കണ്ണൂരിൽ വാഹനാപകടത്തിൽ അഞ്ച് മരണം | മരിച്ചത് ഒരു കുടുംബത്തിലെ നാലുപേരും ഡ്രൈവറും

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 358

  • @abufaisalfaisal4232
    @abufaisalfaisal4232 6 місяців тому +88

    കേരളത്തിൽ മിക്കാവറും ഡ്രൈവർ മാർ സ്വന്തം കാര്യം നോക്കിയാണ് ഡ്രൈവ് ചെയുന്നത് മൊബൈൽ ഫോൺ ഉപയോഗം വളരെ കൂടുതലാണ്

    • @sijujose6407
      @sijujose6407 6 місяців тому +2

      Drunken / sleepy r the main reasons

  • @jyothishjyo2352
    @jyothishjyo2352 6 місяців тому +23

    ദയവു ചെയ്ത് വണ്ടി ഓടിക്കുന്നവർ 50 to 60 ഉള്ളിൽ speed ലിമിറ്റ് മെന്റയിൻ ചെയ്‌താൽ എതിരെ വരുന്ന വാഹനം ഇടിച്ചാൽ പോലും ചെറിയ പരുക്കുകളെ മാത്രമേ വരു.10 മിനിറ്റ് ലെറ്റ്‌ ആയി വിട്ടിൽ ചെന്നെന്നും പറഞ്ഞു ഒന്നും പ്രത്യേകിച്ച് സംഭവിക്കില്ല.

  • @സൂര്യഗായത്രം
    @സൂര്യഗായത്രം 6 місяців тому +202

    പത്തു പൈസക്ക് കൊള്ളാത്ത ഒരു സേഫ്റ്റിയും ഇല്ലാത്ത വില കുറഞ്ഞ ഈ വണ്ടികൾ ഇന്ത്യയിൽ നിരോധിക്കണം

    • @Uctditdixicicicict
      @Uctditdixicicicict 6 місяців тому

      2 lorry anu idichathu ethu vandi anelum ithu thanneyakum avastha

    • @deadpool050
      @deadpool050 6 місяців тому +9

      Aa lorry over speed ayirun lorry kk over speed il Vann idicha edhu car ayalum padam akum

    • @NizarahammedCv-jh3ik
      @NizarahammedCv-jh3ik 6 місяців тому +8

      Swift oldmodel വണ്ടി body നല്ല thickness ulla വണ്ടിയാണ്, അത്രയും ഓവർ സ്പീഡിൽ ഓടിച്ചത് കൊണ്ടാകാം ഇങ്ങനെ പൊടിഞ്ഞു പോയത്

    • @fredymsdian
      @fredymsdian 6 місяців тому +4

      Pappada vandi

    • @fredymsdian
      @fredymsdian 6 місяців тому

      ​@@NizarahammedCv-jh3ik ith old model alla

  • @shamna642
    @shamna642 6 місяців тому +114

    നമ്മൾക്ക് ഒന്നും പറ്റില്ല എന്നാണ് ഞാനടക്കമുള്ള എല്ലാരും കരുതുന്നത്. അത് കൊണ്ടാവാം ചില സമയങ്ങളിൽ നമ്മൾ അശ്രദ്ധരാവുന്നത് 😢🤷🏻‍♀️

    • @sahaltvr
      @sahaltvr 6 місяців тому +6

      ഇത് വലിയൊരു യാഥാർത്ഥ്യമാണ്.

    • @afsalbabu5060
      @afsalbabu5060 6 місяців тому +3

      സത്യം 👍🙏🙏

    • @subhashpc583
      @subhashpc583 6 місяців тому +2

      സത്യം

    • @NijeeshNiji-ck7sd
      @NijeeshNiji-ck7sd 6 місяців тому +1

      Enik angane aayirunu but enik accident pattiyayirunnu enita manasilaye😢😢😢

    • @nivedappu8363
      @nivedappu8363 6 місяців тому +2

      ചില സമയത്ത് നമ്മൾ അങ്ങനെ ആണ്

  • @renjithparameswaran6585
    @renjithparameswaran6585 6 місяців тому +103

    ആദ്യം വണ്ടി ഓടിക്കുന്ന ആൾ നന്നാവണം... പിന്നെ വണ്ടികൾ നല്ല ക്വാളിയിയോടെ ഉണ്ടാക്കണം... ഇത് രണ്ടും നന്നായാൽ ഒരു വിധം അപകടം കുറയും 🙏🏼

    • @rejulalalat2740
      @rejulalalat2740 6 місяців тому +2

      Right bro. Minimum safety Ulla vandi vagunathanu nallath. Nammude safety nokande

    • @muhamedriyaskavil2179
      @muhamedriyaskavil2179 6 місяців тому

      സത്യം 😢

    • @HopefulSleepingCatcok
      @HopefulSleepingCatcok 6 місяців тому +3

      Driver നന്നാവണം

    • @abduaman4994
      @abduaman4994 6 місяців тому +4

      റോഡും നന്നാവണം 😢😢

    • @juvlogz7963
      @juvlogz7963 6 місяців тому

      ​@@abduaman4994ee road athrayum clear aanu.

  • @fortunejourney4905
    @fortunejourney4905 6 місяців тому +79

    അലസമായ Driving ആണ് എല്ലാവർക്കും വളരെ തിരക്കാണ് ആ തിരക്ക് നമ്മുടെ ജീവിതത്തിലെ അവസാനതിരക്കുകൂട്ടലാവുമെന്ന് ഓരോരുത്തരും driving seat ൽ ഇരിക്കുമ്പോൾ ഓർക്കുക😢

  • @Chrisj883
    @Chrisj883 6 місяців тому +19

    സജു ദേവസ്യ നല്ല റിപ്പോർട്ട് അവതരണം..
    മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ😢😢

  • @thomasjoseph5945
    @thomasjoseph5945 6 місяців тому +62

    ഡ്രൈവറുടെ അശ്രദ്ധ, ഓവർ സ്പീഡ് , ലഹരി , ഉറക്കം ഒക്കെ തന്നെ കാരണം. മറ്റാരെ കുറ്റം പറയാൻ ? ഇത്രയും പേരുടെ ജീവൻ തൻ്റെ കയ്യിലാണെന്നു ചിന്തിക്കാതെ വണ്ടി ഓടിക്കുന്ന ഡ്രൈവറാണ് ഒന്നാം പ്രതി .

    • @rathakrishnan2444
      @rathakrishnan2444 6 місяців тому +4

      ഡ്രൈവറുടെ അശ്രദ്ധ... മറ്റൊന്നും പറയാനില്ല.. Rashdriving.....car ആണ് rocket അല്ല.. നരക ത്തിലേക്കുള്ള മരണ പാച്ചിൽ........കാലന്റെ രൂപത്തിൽ ഡ്രൈവർ....

  • @abbaspkabbaspk5574
    @abbaspkabbaspk5574 6 місяців тому +71

    അഡ്മിസ്സൻ കിട്ടിയ കുട്ടിക്ക് മാനസീക ശക്തി ദൈവം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു

    • @Bolcatty
      @Bolcatty 6 місяців тому +1

      Enta vedinte aduth aanu

    • @abbaspkabbaspk5574
      @abbaspkabbaspk5574 6 місяців тому

      @@Bolcatty വാർത്ത കേട്ടപ്പോൾ എന്തോ എന്നറിയില്ല എനിക്ക് എന്റെ മനസ്സിൽ വല്ലാതെ അങ്ങ് തെറ്റിപ്പോയി.... ഏതായാലും ദൈവം കാക്കട്ടെ....

  • @MagicalArts-e3w
    @MagicalArts-e3w 6 місяців тому +60

    ആ കുടംബത്തിന് ദൈവം ക്ഷമയും സമാധാനം നൽകട്ടെ

    • @bobscottagevattavada2840
      @bobscottagevattavada2840 6 місяців тому

      ആണ് കുടുംബത്തിൽ ഇനി ആരെയും psyco ദൈബം ബാക്കി വെച്ചിട്ടില്ല വിശ്വാസി

    • @fourthepeople8372
      @fourthepeople8372 6 місяців тому +1

      ദൈവം ഉണ്ടേൽ അവരെ എന്തെ rrakshikanje കൊറേ എണ്ണം ഉണ്ട് വിവരവും തേങ്ങയും ഇല്ലാത്തത്

    • @sLmn174
      @sLmn174 6 місяців тому

      ഈ അപകടമുണ്ടാക്കിയത് വേറെ ദൈവമാണോ

    • @Bkr-ob4tu
      @Bkr-ob4tu 6 місяців тому

      ഏത് ഡൈബം ആണ് ഇനി ഇവരെ രക്ഷിക്കേണ്ടത്?

  • @mkmsherief1
    @mkmsherief1 6 місяців тому +21

    അഞ്ചു പേരുടെ മരണം റിപ്പോർട്ട് ചെയ്യുമ്പോഴും good morning എന്ന് പറഞ്ഞുകൊണ്ട് തുടങ്ങേണ്ട ഒരു ഗതികേട് നമുക്ക് എങ്ങനെ ഭവിച്ചു 😢

  • @BlackCat809l
    @BlackCat809l 6 місяців тому +30

    ഒരു സേഫ്റ്റിയും ഇല്ലാത്ത വണ്ടികൾ ആൾക്കാർ മൽസരിച്ചു വാങ്ങുന്നു

  • @shyym9183
    @shyym9183 6 місяців тому +27

    ഓവർ സ്പീഡ് ആണ് അപകടത്തിന് 90 ശത മാനം കാരണം

  • @sahaltvr
    @sahaltvr 6 місяців тому +37

    *മൈലേജും റീ സെയിൽ വാല്യൂവും മുൻഗണന കൊടുത്ത് വണ്ടി വാങ്ങുന്നവർ ഒരു 50Km/Hrൽ കൂടുതൽ വേഗത്തിൽ ഡ്രൈവ് ചെയ്യരുത്.*

    • @mathewmm2193
      @mathewmm2193 6 місяців тому

      True.But who will listen?

    • @Uctditdixicicicict
      @Uctditdixicicicict 6 місяців тому

      2 lorry anu idichathu

    • @antares64917
      @antares64917 6 місяців тому

      മൈലേജ് കൂടുമ്പോൾ സേഫ്റ്റി കുറയും.
      ~Middle class family

  • @Expressidea
    @Expressidea 6 місяців тому +21

    മൈലേജ് നോക്കി നടക്കുന്ന മലയാളികൾ. ജീവന് ഒരു വിലയും കൽപ്പിക്കുന്നില്ല.

  • @A2zcom24
    @A2zcom24 6 місяців тому +14

    ലോകത്തെ ഏറ്റവും നല്ല രാജ്യങ്ങളിലെ നിയമം ഇവിടെ കൊണ്ട് വരാൻ ശ്രമിക്കുന്ന ഭരണാധികാരികൾ അടിസ്ഥാന സൗകര്യമായ മാന്യമായ റോഡോ' വെളിച്ചമൊ' കൊണ്ട് വരാൻ ശ്രമിക്കുന്നില്ല.

  • @dxbvillagechannel9889
    @dxbvillagechannel9889 6 місяців тому +19

    ഈ കാർ ഗ്ലാസ് ഇട്ട് റോഡ് സൈഡിൽ വെക്കണം സ്പീഡിൽ കാർ ഓടിക്കുന്നവർ എന്നും കാണണം

    • @jayaradhakrishnan6344
      @jayaradhakrishnan6344 6 місяців тому

      Yess

    • @abhishekar5741
      @abhishekar5741 6 місяців тому

      സ്പീഡ് അല്ല പ്രശ്നം... ഓവർ ടേക്ക് ചെയ്തതിലെ പാളിച്ചയാണ്...

  • @sampeter5274
    @sampeter5274 6 місяців тому +6

    My heart felt condolences 🥺💝

  • @saneeshsanu1380
    @saneeshsanu1380 6 місяців тому +7

    മാരുതി കാറുകളിൽ 60 വരെ മാക്സിമം സ്പീട് എടുക്കാവൂ. അതിൽ കൂടിയാൽ ഒരു സൈക്കിൾ ഇടിച്ചാൽ പോലും വണ്ടി നിയന്ത്രണം തെറ്റും. എവിടേലും ഇടിച്ചാൽ പപ്പടം പോലാകും.

  • @Lakshmi-dn1yi
    @Lakshmi-dn1yi 6 місяців тому +11

    വെട്ടി തിരിഞ്ഞു മറ്റേ ലോറിയിൽ ഇടിച്ചില്ലായിരുവെങ്കിൽ കുറച്ചു പേരെങ്കിലും രക്ഷപെട്ടിരുന്നു

  • @AR-et1yd
    @AR-et1yd 6 місяців тому +24

    ഞാൻ എട്ടു കൊല്ലമായി വിദേശത്തായിരുന്നു
    അതിനുശേഷം ഇപ്പോഴാണ് നാട്ടിൽ വന്നത് വണ്ടി ഓടിക്കുന്നത് ഒരുപാട് മാറിയിരിക്കുന്നു നാടും നാട്ടുകാരും ആർക്കും ഒരു ക്ഷമയില്ല. ഒരാൾ ഓവർടേക്ക് ചെയ്യുകയാണെങ്കിലോ ഒരാൾ തിരിക്കുകയാണെങ്കിലോ ആർക്കും ഒരു നിമിഷം പോലും വണ്ടി നിർത്തി തരുവാൻ ക്ഷമയില്ല
    എല്ലാവരും സ്വാർത്ഥരായിരിക്കുന്നു
    കഷ്ടം നമ്മുടെ നാടിന്റെ അവസ്ഥ 😢

  • @muhmmadefaisel3945
    @muhmmadefaisel3945 6 місяців тому +5

    എന്ത് ഗുഡ് മോർണിംഗ് ഈ അപകടവാർത്ത അറിയിക്കുമ്പോൾ

  • @junaidcm4483
    @junaidcm4483 4 місяці тому +1

    😥🙏🙏🙏🌹🌹🌹🌹🌹

  • @sunilachari2945
    @sunilachari2945 6 місяців тому +16

    മാരുതിയുടെ വണ്ടി വാങ്ങരുത്

  • @yaseenYaseen-e6r
    @yaseenYaseen-e6r 6 місяців тому +5

    ആദരാഞ്ജലികൾ 😢🌹

  • @famymolworld6301
    @famymolworld6301 6 місяців тому +8

    😢 യാ റബ്ബേ

  • @SajeeramuhammedSajee-eq5hs
    @SajeeramuhammedSajee-eq5hs 6 місяців тому +19

    കുടുംബത്തിലെ എല്ലാരും കൂടി ഒരു വാഹനത്തിൽ പോകരുത് തീരാ നഷ്ടം

    • @remanijagadeesh1671
      @remanijagadeesh1671 6 місяців тому

      Swanthamayi car ullavar urappayum driving padikkanam,,,,nammude safetyku anusarich drive cheyam,,nammal drive cheyunnapole matarum kondupokilla urappanu..valare sankadakaramaya news

    • @SmilingCaterpillar-hu6ok
      @SmilingCaterpillar-hu6ok 6 місяців тому

      Nabi. Parannittunduu

    • @antares64917
      @antares64917 6 місяців тому

      ​@@SmilingCaterpillar-hu6okഎന്തോന്ന് 😂

  • @intothewild5804
    @intothewild5804 6 місяців тому +10

    പാവം കുഞ്ഞ്. മരിച്ച ഒരാളുടെ സഹോദരൻ്റെ കൊച്ച്. വീട്ടിലിരിക്കേണ്ട കുഞ്ഞ്......😥😥😥😥😥😥. എന്തിനാണോ അതിനെ കൂടെ കൂട്ടിയത് !!?

    • @Rainbowfam777
      @Rainbowfam777 6 місяців тому +5

      വിധി 😓 മരണം തേടിയെത്തുന്ന സമയത്ത് യാദൃശ്ചികമായി മരണത്തെയും തേടി ഇറങ്ങും ചിലർ..

  • @AflahAflahkltr
    @AflahAflahkltr 6 місяців тому +7

    അല്ലാഹ്... സങ്കടം... തരുന്ന... കാഴ്ച...😢😢😞😞

    • @sLmn174
      @sLmn174 6 місяців тому

      അപ്പോൾ ഇത് വേറെ അല്ലാഹുവാണ് അപകടമുണ്ടാക്കിയത് അല്ലേ

    • @AflahAflahkltr
      @AflahAflahkltr 6 місяців тому +1

      @@sLmn174 എനിക്ക്.. ഒരു .... അല്ലാഹുവും.. ഒരു.. ദീനും.. ഒള്ളൂ...
      അത്... മരണം..വരെ... റബ്ബ്... നില.. നിർത്തി.. തരട്ടെ... ആമീൻ...

  • @ChaithraManu-vt7eu
    @ChaithraManu-vt7eu 6 місяців тому +7

    മാരുതി നിരോധനം വേണം

  • @milanmanoharan2721
    @milanmanoharan2721 6 місяців тому +17

    ഇനിയെങ്കിലും സ്വിഫ്റ്റ് വങ്ങാതിരിക്കുക
    ആദരാഞ്ജലികൾ😢

  • @countryride6031
    @countryride6031 6 місяців тому +8

    ആർക്കും സേഫ്റ്റി വേണ്ട വേണ്ടത് mileage പിന്നെ വലുപ്പം ഒള്ള കാറും. സേഫ്റ്റി സർവീസ് ഇവ രണ്ടും നോക്കി വാഹനം വാങ്ങുക

  • @saitraders111
    @saitraders111 6 місяців тому

    Daivame enthoru vidhiyanu. Agadhamaya dhukham rekhappeduthunnu. Adaranjalikal.

  • @balumon5851
    @balumon5851 6 місяців тому +52

    സ്വിഫ്റ്റ് or മാരുതി വണ്ടികൾ ആരും വാങ്ങരുത്

    • @aneeshkanil9283
      @aneeshkanil9283 6 місяців тому +18

      Ethu vandi anelum lorry idicha pani aan

    • @balumon5851
      @balumon5851 6 місяців тому

      @@aneeshkanil9283 youtubil tane nexon hit with lorry kure videos und.. Poi nok... Enda damage enu

    • @akhilraj295
      @akhilraj295 6 місяців тому +6

      Nthu paranjalum car company ku mugalil vakkathey mariyadakku vandi Oodikan ariyathathinu car company nthu cheythu ithinta stanathu tata Mahindra k aanealum ithu thanney sambavikkum

    • @balumon5851
      @balumon5851 6 місяців тому

      @@akhilraj295 താൻ TATA വണ്ടി എവിടെയെങ്കിലും ആക്‌സിഡന്റ് ആയാൽ 5 പേരും മരിക്കുന്നതു കാണാറുണ്ടോ... ഞാൻ മേലെ ഒരു ലിങ്ക് ഇട്ടിട്ടുണ്ട് കേറി നോക്.. വണ്ടികളെ കുറിച്ച് നന്നായി അറിയാം അതുകൊണ്ട് പറഞ്ഞതാണ് 5പേരും മരിക്കാൻ കാരണം മാരുതി ആയോണ്ട് മാത്രമാണ്

    • @balumon5851
      @balumon5851 6 місяців тому +9

      റോഡ് ആകുമ്പോൾ accident ഉണ്ടാകും എന്ന് വെച്ച് അതിലെ 5പേരും മരിച്ചെങ്കിൽ അത് വണ്ടി safety ഇല്ലായിട് തന്നെയാണ് ✌🏻✌🏻✌🏻

  • @rashidmuhammed4972
    @rashidmuhammed4972 6 місяців тому

    Hearty condolences 🙏🙏🙏

  • @Munjimunji9009MunjiMunji
    @Munjimunji9009MunjiMunji 6 місяців тому

    😭😭😭😭കഷ്ടം തന്നെ

  • @AbdulSamad-ic3gy
    @AbdulSamad-ic3gy 6 місяців тому +5

    നിത്യ ശാന്തി നേരുന്നു ദൈവം കുടുംബത്തിനെസമാധാനം നൽകട്ടെ നല്ലത് na

    • @fourthepeople8372
      @fourthepeople8372 6 місяців тому

      ദൈവം ഉണ്ടേൽ എന്തെ അവരെ രക്ഷിക്കാഞ്ഞേ അങ്ങനെ കൊറേ എണ്ണം വിവരം ഇല്ല ബോധവും ഇല്ല വിശ്വാസം പോസിറ്റീവിന് വേണ്ടിയാണു അല്ലാതെ അന്തമായ ഇത് പോലുള്ള തൊലിഞ്ഞ ഡയലോഗ് ണnu വേണ്ടിയല്ല

  • @jabirmahamood387
    @jabirmahamood387 6 місяців тому +1

    വലിയ വണ്ടികൾ അതു വഴിയുള്ള യാത്ര നിരോധിക്കണം അവരുടെ കുടുംബത്തിനി ക്ഷമിക്കാനുള്ള കഴിവ് നൽകണേ allah

  • @nazerabdul5496
    @nazerabdul5496 5 місяців тому

    അല്ലാഹുവേ ആ കുടുംബത്തിന് സ്വർഗം കൊടുക്കട്ടെ ആമീൻ

  • @ShameelPunnakkan-eh9tp
    @ShameelPunnakkan-eh9tp 6 місяців тому +3

    Suzuki marthi swift
    Ethupolulla yathoru build colitis ellatha vandikal nirodhikkanam

  • @mehramuhammed8004
    @mehramuhammed8004 6 місяців тому

    Really sad...enda cheyyaa...may the Almighty help the family to overcome this loss 🤲

  • @loveshore7069
    @loveshore7069 6 місяців тому +1

    സമയത്തേക്കാൾ വില ജീവനാണന്ന് മനസ്സിലാക്കുക. പതുക്കെ ശ്രദ്ധേയോടെ വാഹനമോടിക്കുക ഓപ്പോസിറ്റ് വാഹനങ്ങൾ വരുന്ന റോഡുകളിൽ 50 km താഴെ പോകുന്നതാണ് നല്ലത്.

  • @Albinthankachan.123
    @Albinthankachan.123 6 місяців тому +3

    Ban below 4star safety car

  • @luvuzindagi2024
    @luvuzindagi2024 6 місяців тому +8

    Never overtake a lorry

  • @manojank.k8385
    @manojank.k8385 6 місяців тому +3

    മിനിറ്റിന് മിനിറ്റ് കോഴിക്കോട്ടേക്ക് കിട്ടുമായിരുന്നല്ലോ..
    എന്തിന് ഒരുസുരകഷയുമില്ലാത്ത റോഡ് യാത്ര തിരഞ്ഞെടുത്തു.
    റോഡിൽ നമ്മുടെ സുരക്ഷ ഉറപ്പാക്കാൻ നമുക്ക് ഒര് റോളുമില്ല.എതിരെവരുന്നവൻ ചിലപ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചിരിക്കും,അല്ലെങ്കിൽ കള്ളക്കടത്ത്,ഹവാല ..തുടങ്ങിയവ അതിവേഗം ബഹുദൂരം ടീംസോ മറ്റുമാരിക്കും. നമ്മൾ പാവങ്ങൾ മാരുതിയുമായ് ഇവരുടെ ഇടയിലേക്ക് കയറിയാൽ ഒര്മാതിരി പെട്ടു പോകും..😮😢 RIP

  • @sangeerpurayil6653
    @sangeerpurayil6653 6 місяців тому +1

    I have been driving on this road for the last 18 years and never goes above 70 km but could find many vehicles going at great speeds. Place accident took place is a straight road for kilometers but there are no street lights. It seems, we are not civilised enough to handle motor vehicles.

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 6 місяців тому +3

    എല്ലാ അപകടങ്ങളെ തൊട്ട് അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @bejoy2693
    @bejoy2693 6 місяців тому +6

    Swift😢😢😢😢 don't buy this one...one of the worst car in India

  • @DrAnushaP
    @DrAnushaP 6 місяців тому

    Kannapuram route lu kazhinja 2 maasam travel cheythittund njan.Raatri 8 mani kazhinjal kannapuram routeil valiya lorrykalude tirakkan..Road motham lorrykalavum.Valiya lorrykalude pirakil Petta pettathanu.Lorry drivers aanengi cheriya vandikale kadathi vidilla except very few .ivare overtake cheythu pogamenn vechal opposite side lu verunnathu valiya lorrykalayirikkum.opposite lu verunna vandiyude light brightness vere..atrayum sradhayulla oru driver ku maatrame overtake cheyyan pattu.maximum cheyyathirikkuka athanu better.Ente opinion lu ithupolulla valiya vandikalk poganum veranum separate margam indaaki kodukukkanathagum nallathu.

  • @സിഗ്മണ്ട്ഫ്രോയിഡ്

    ആ ഹോസ്റ്റലിൽ അഡ്മിഷൻ ലഭിച്ച കുട്ടി 😢

    • @sumaanil1038
      @sumaanil1038 6 місяців тому

      പാവം കുട്ടി 😢😢

  • @vijeshvijayan2632
    @vijeshvijayan2632 6 місяців тому

    🙏🙏

  • @sjajahansali562
    @sjajahansali562 6 місяців тому

    Ah. Kudumbathinu...sahikkanulla .shamikkanulla ..Shakthi .kodukkane. Allah

  • @Love2Badusha
    @Love2Badusha 5 місяців тому

    Mashaalla

  • @lalysrivastava1510
    @lalysrivastava1510 6 місяців тому

    So sad, RIP 😢

  • @lillyppookkal....
    @lillyppookkal.... 6 місяців тому +1

    ക്ഷമ ഉണ്ടേൽ സൈക്കിളിൽ കന്യാകുമാരി മുതൽ കാസർഗോഡ് വരെ സുരക്ഷിതമായി യാത്ര ചെയ്യാനാകും.... വാഹനത്തേക്കാളേറെ നമ്മളെ തന്നെയാണ് നാം വിശ്വസിക്കേണ്ടത്... ഡ്രൈവ് ചെയ്യുമ്പോ ക്ഷമയും കരുതലും എപ്പോഴും ഉണ്ടാകണം....

  • @kiranmathew8555
    @kiranmathew8555 6 місяців тому

    So sad😪RIP

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 6 місяців тому +1

    😢😢
    ചെറുകുന്ന് റോഡ്
    അപകടം പിടിച്ച റോഡ്
    അറിയാതെ വിധം വാഹനം സ്പീഡ് കൂടും.
    ഓവർ ടേക്ക് ചെയ്യാനുള്ള ശ്രമം എപ്പോളും അപകടം ഉണ്ടാകുന്നു 😥😥

  • @Wellsaid-tn3zz
    @Wellsaid-tn3zz 6 місяців тому +2

    😢 adaranjalikal

  • @sahilavm4739
    @sahilavm4739 6 місяців тому

    Vallatha sangadam thane.. enthoru avastha aanu...

  • @afsalkv8085
    @afsalkv8085 6 місяців тому

    So sad

  • @sajesira
    @sajesira 6 місяців тому

    So sad😥😥😥😥😥

  • @prasanth6737
    @prasanth6737 6 місяців тому +7

    *_ഒന്നാമത്തെ അങ്ങനെ സ്പീഡിൽ ഓടിക്കാൻ ഉള്ള റോഡ് കേരളത്തിൽ ഇല്ല.ലോറിയുടെ ഇടതു വശം ചേർന്ന് പോയത് അതും തെറ്റ്.ഇനിയുപ്പോൾ അത്യാവശ്യം സ്പീഡിൽ പോകണം എങ്കിൽ പോലും സേഫ്റ്റി ഉള്ള കാറിൽ മാത്രം.ഈ സ്വിഫ്റ്റ് പോലുള്ള പാട്ട കാറിൽ ഒക്കെ പാഞ്ഞാൽ,ഒരു ലോറി യുമായൊക്കെ ചെന്ന് ഇടിച്ചാൽ പ്രതീക്ഷയെ വേണ്ട..._*

  • @latheefnoor8870
    @latheefnoor8870 4 місяці тому

    കേട്ടിട്ടുവിഷമം തോന്നി എന്തൊരവസ്ഥ മരിച്ചവർക്ക് ആത്മശാന്തി നൽകട്ടെ ദൈവം
    എന്ന് പ്രാർത്ഥിക്കുന്നു അഡ്മിഷൻ കിട്ടിയ ആ മോന്ക്ക് മനസിന്‌ ശക്തി ലഭിക്കട്ടെ

  • @Wellsaid-tn3zz
    @Wellsaid-tn3zz 6 місяців тому +7

    Maruti no safe 😢

  • @raveendran_e_
    @raveendran_e_ 6 місяців тому

    Enthokkeya parayunnathu. Orikkal parayunnu randu lorrykalum ore disayil povujayanennu. Pinne parayunnu onnu opposite side il ninnanennu

  • @shaji.shaji124
    @shaji.shaji124 6 місяців тому +2

    വലിയ വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് വളരെ ബുദ്ധിമുട്ടാണ് 😥😥😥😥

  • @khalidvayalacheri5701
    @khalidvayalacheri5701 6 місяців тому +10

    അസഹനീയം

  • @jafareriyal2215
    @jafareriyal2215 6 місяців тому

    വളരെ ദുഃഖകരമായവാർത്ത ഹൃദയവേദകരവും അവരുടെ കുടുംബത്തിന് ദൈവം സമാധാനം നൽകട്ടെ

  • @sirilvm4851
    @sirilvm4851 6 місяців тому

    ആദരാഞ്ജലികൾ

  • @shabanashanif-gn3wg
    @shabanashanif-gn3wg 6 місяців тому

    😢😢ayyo kashttam

  • @satheeshp4159
    @satheeshp4159 6 місяців тому

    🙏

  • @saleesworld9
    @saleesworld9 6 місяців тому

    യാ അല്ലാഹ് 😭😭😭

  • @dipeesh.k.pk.p8025
    @dipeesh.k.pk.p8025 6 місяців тому

    Its a very dangerous road ....KSTP road

  • @AbhilashEk-mp8gy
    @AbhilashEk-mp8gy 6 місяців тому

    Road...nannakunnu....apakadamgal....koodunnu.......eallavarkum......vegam.....pokanam.....eanna..chintha..mathrame.......ullu.........

  • @shamshamju1615
    @shamshamju1615 6 місяців тому +1

    Over taking ennath...oru driver enna nilayil ettavum kooduthal sradha venda samayam aaan....ore samayam...munnil pokunna vandiyude speed...over take cheyyunna vandiyude gear position ... No of passengers... opposite side ulla road nte width... opposite teack le vandiyude size.... Rand vandikal thammilulla akalam dhooram...road nte gadana...hand signal or vehicle signal...ithellam sradhikkanam ...illenkil padam avan adhikam samayam venda....

  • @krajendraprasad4786
    @krajendraprasad4786 6 місяців тому +2

    ഇപ്പൊൾ ഒന്നു മനസ്സിലായി
    റോഡിൻ്റെ അപര്യാപ്ത
    തയല്ല അപകടകാരണം
    ഡ്രൈവിംഗ് അറിയാത്തത്
    തന്നെയാണ് അപകടം
    ഉണ്ടാകുന്നത്.അറിവിൽ
    അജ്ഞരാണ്,ഡ്രൈവിങ്ങും
    അങ്ങനെതന്നെ.

  • @Ahamed-x1q
    @Ahamed-x1q 6 місяців тому

    Nammude time aduthal ethra sradichittum. Kaariyam illaa. Ellavarkum. Dhaivanughraham undaavatte

  • @lazylucy1583
    @lazylucy1583 6 місяців тому

    May the departed souls rest in eternal peace 🙏🏻

  • @robitv4902
    @robitv4902 6 місяців тому

    RIP

  • @joshyabraham9294
    @joshyabraham9294 6 місяців тому +2

    ദുഃഖകരമായ സംഭവം....
    വാഹനാപകടം കുറയ്ക്കാൻ അധികാരികൾ ഒന്നും ചെയ്യുന്നില്ല... അവർക്കു പിരിക്കാൻ മാത്രമേ താൽപര്യമുള്ളൂ... തെറ്റായ ഡ്രൈവിംഗ് നടത്തുന്നവർ നിരവധിയാണ്....

    • @jayaradhakrishnan6344
      @jayaradhakrishnan6344 6 місяців тому

      അധികാരികൾ എന്തുചെയ്യാൻ. ചെയ്യേണ്ടത് ഡ്രൈവർ

  • @sharafudheenperumalabad7478
    @sharafudheenperumalabad7478 6 місяців тому

    "ആദരാഞ്ജലികൾ 😢

  • @rashidmuhammed4972
    @rashidmuhammed4972 6 місяців тому

    എല്ലാവരുടെയും കുടുംബത്തിനും ശാന്തിയും സമാധാനവും കിട്ടട്ടെ..🙏🙏🙏

  • @MohamedAli-ce2gg
    @MohamedAli-ce2gg 6 місяців тому +2

    എല്ലാം വിധിയാണ്, എങ്കിലും ഒരു വാഹനത്തില്‍ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും പോകാതിരിക്കാന്‍ നോക്കുക

  • @renjithparameswaran6585
    @renjithparameswaran6585 6 місяців тому +5

    പപ്പടം പൊടിച്ചിട്ടിരിക്കുന്നതുപോലെയുണ്ട്

  • @gerogebennyjoy6013
    @gerogebennyjoy6013 6 місяців тому +2

    Westes.danger.new.car😢

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 6 місяців тому +3

    ആദരാഞ്ജലികൾ😔യാത്രയിൽ ഹെവി ഫുഡുകൾ ഹോട്ടലിൽ നിന്നും കഴിക്കാതിരിക്കുക രാത്രിയിൽ നമ്മൾഅറിയാതെ ഉറക്കത്തിലേക്കു വീഴും ഒരാൾ മൂലം ഒരുപാടുജീവനുകളാണ് പൊലിയുന്നത് 🙏😔😔

    • @Bkr-ob4tu
      @Bkr-ob4tu 6 місяців тому

      നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @likeshpp9103
    @likeshpp9103 6 місяців тому +2

    TaTa ടെ വണ്ടി ആണേൽ ഇങ്ങനെ ആവില്ലായിരുന്നു

  • @mithshakasrod1819
    @mithshakasrod1819 6 місяців тому

    യാ റബ്ബേ 😭😭😞😞😞😞😞😞😭😭😭😭😭😭😞😞😭🤲🤲

  • @muneerkp1259
    @muneerkp1259 6 місяців тому

    😢😢😢no words

  • @jasirsmokie9406
    @jasirsmokie9406 6 місяців тому

    Horrific 😢😢😢

  • @user-ho7se9vy1f
    @user-ho7se9vy1f 3 місяці тому

    But those who strive against Our Verses (to) cause failure - those - for them (is) a punishment of foul nature, painful. (Saba` 34:5)

  • @YazeenHajara
    @YazeenHajara 6 місяців тому +2

    😥

  • @HafsalHafsal-nl1gq
    @HafsalHafsal-nl1gq 6 місяців тому

    റബ്ബേ എന്തര് അവസ്ഥ കുടുംബത്തിന് ക്ഷമ കൊടുക്കണേ

  • @lathus6018
    @lathus6018 6 місяців тому

    ഈ റോഡ് നല്ല വീതിയുള്ള റോഡാണ് പക്ഷേ സിങ്കിൾ ട്രാക്കാണ് അപകടം നിത്യസംഭവമാണ് ഇവിടെ ഡബിൾ ലൈനാക്കി മാറ്റിയാൽ അപകടം കുറക്കാം

  • @rafinesi840
    @rafinesi840 6 місяців тому

    വല്ലാതെ സങ്കടകരമായ വാർത്ത 😥😥🌹

  • @KajaAssainar
    @KajaAssainar 6 місяців тому

    Adaranjalikal

  • @ReenaPushpam
    @ReenaPushpam 6 місяців тому

    Hi🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🎉🎉🎉

  • @hydermarakkar7564
    @hydermarakkar7564 6 місяців тому

    Sreekandan nair ettaram sangadakaramaya vartha parayumbozhenkilum ee goodmorning enna prayogham ozhivakkamayirunnu.

  • @hamida1006
    @hamida1006 6 місяців тому +1

    Alllaaaaah😢

  • @vijraz
    @vijraz 6 місяців тому +1

    Yesterday i m in two wheeler with my wife& child i m on
    The left side of the road and
    I saw from rare mirror a audi
    Came near to me from back
    And he horned me and there's
    No vichel on the right side
    And after that he overtake
    And i m sure this guy is drunk
    And i know if i go forcase against this guy there will be no action And I don't justice but i believe In God and God will punish him he Be with is family in the car and He met with accident he should only sarvaive from that accident rest of the life he regret!