'ഇത് ജീവിച്ചിരിക്കുന്ന വിസ്മയ'; തനിക്കുണ്ടായ ദുരനുഭവം ട്വന്റിഫോറിനോട് തുറന്ന് പറഞ്ഞ് സൗമ്യ

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 810

  • @snowdrops9962
    @snowdrops9962 3 роки тому +949

    ഇത് കേൾക്കാൻ ചെവി കൊടുത്ത 24 ന് Hats off👌👌👍👍

    • @In_De_Jo
      @In_De_Jo 3 роки тому +3

      Drama.... one randy divasam ithu pole ulla news nalla reach kittum..... allathe oru news channelinum oru athmarthatha illa

    • @snowdrops9962
      @snowdrops9962 3 роки тому +2

      @@In_De_Jo
      Think positivly...

    • @lathasajeev7382
      @lathasajeev7382 3 роки тому +1

      അന്വേഷിക്കണം 🙏

    • @callmerambo5145
      @callmerambo5145 3 роки тому

      V

    • @farafarhath7289
      @farafarhath7289 3 роки тому

      AaaaaaaaaaaaaaaaaaaaaAaaqaaaaaqqaaaaaaaaaaaqAaaq

  • @sreekanthk5454
    @sreekanthk5454 3 роки тому +577

    അത്ര ആൾക്കൂട്ടത്തിനും തിരക്കിടയിലും അങ്ങനെ ഒരു സ്റ്റോറി കണ്ടുപിടിച്ച 24 നു അഭിനന്ദങ്ങൾ

  • @marmiracle7955
    @marmiracle7955 3 роки тому +1

    ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന " വിസ്മയ ദിനങ്ങൾ " കടന്നുകൂടുംപോലെ
    ഒരുകാലം ഞാനും അനുഭവിച്ചിരുന്നു... അപകടമരണത്തിൽ നിന്നും
    രക്ഷപെട്ടു ഇന്ന് ഞാൻ എന്റെ മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചുപോകുന്നു..
    ഒരിക്കലും എഴുതി തീരാത്ത എഴുത്തു പുസ്തകങ്ങൾ പോലെ എന്റെ നശിച്ചു
    പോയ ജീവിതം ഞാൻ ഇന്ന് എഴുത്തുകളിലൂടെ എഴുതി തുടരുന്നു... മനസ്സിന്
    അൽപ്പം സമാധാനം കിട്ടുവാൻ മാത്രമായി... കൂടാതെ മരിക്കാതെ മക്കൾക്ക്
    വേണ്ടി ജീവിച്ചിരിക്കുന്ന വെറും ഒരു വിസ്മയ മാത്രമാണ് ഞാൻ... ഏതൊരു
    പെൺകുട്ടികളും ഭർത്താക്കന്മാർ കാണിക്കുന്ന കോപ്രായങ്ങൾക്ക് ഭയപ്പെട്ട്
    അടിമപ്പെടാതെ ധൈര്യമായി ഇറങ്ങുക.. വെളിച്ചം നിങ്ങളെ തേടിവരും..ഇത്
    എന്റെ അനുഭവമാണ്..അവർ എന്ത് വിചാരിക്കും, ഇവർ എന്ത് വിചാരിക്കും
    എന്നൊക്കെ വിചാരിച്ചു വിചാരിച്ചിരുന്നാൽ നമ്മൾ സ്വയം വിസ്മയമാർ ആയി
    മാറും..നമ്മുടെ ജീവിതം വല്ലവനും വേണ്ടി മരിക്കുവാനുള്ളതല്ല..ഒരു ജീവിതമേയുള്ളൂ.
    അത് ആനന്ദകരമാക്കുക..എന്റെ അപകടകാര്യമായ ദുരന്തജീവിതകഥ 2005 ലെ
    മാധ്യമങ്ങൾ വാരി വിതറിയതായിരുന്നു..സഹോദരിമാരെ എന്റെ ജീവിതത്തിന്റെ
    കാഴ്ചപ്പാടിൽ ഞാൻ പറയുന്നത് ഇതാണ്.. നിയമങ്ങളോ മാധ്യമങ്ങളോ നമ്മുടെ
    ജീവന് വില കല്പിക്കുവാൻ സാധിക്കില്ല..നമ്മുടെ ജീവന് നമ്മൾ തന്നെ വില കല്പിക്കണം.
    അതുകൊണ്ട് രണ്ടും കൽപ്പിച്ച് തുനിഞ്ഞിറങ്ങുക... സ്വയം മരിച്ചാലും ദുഷ്ട്ടന്മാരുടെ
    വേട്ടയാടലിൽ മരിക്കുവാൻ നിന്നുകൊടുക്കരുത്...എന്റെ തൂലികാനാമം DMD MIRACLES
    എന്നാണ്..

  • @hanayaan150
    @hanayaan150 3 роки тому +647

    ഇങ്ങനെ എത്ര വിസ്മയമാരും സൗമ്യമാരും നമുക്കിടയിൽ ഉരുകി ജീവിക്കുന്നുണ്ടാവും 😭

    • @swimmingpoolmalayalam6714
      @swimmingpoolmalayalam6714 3 роки тому +2

      സത്യം

    • @muhammedshareef2611
      @muhammedshareef2611 3 роки тому +17

      ജീവൻ പോയാലെ നാലാളറിയൂ....
      ആരോട് പറയാൻ 😭😭

    • @maseerakk5478
      @maseerakk5478 3 роки тому +1

      @@muhammedshareef2611 fegtrt

    • @thanzeerani6452
      @thanzeerani6452 3 роки тому +5

      ഞാൻ അനുഭവിച്ചിട്ടുണ്ട് ഒരു മലപ്പുറം കാരി കാരണം.... ഇന്നും അനുഭവിക്കുന്നു...

    • @nishasky9583
      @nishasky9583 3 роки тому +1

      അതെ 😭😭😭

  • @ashidafasal7445
    @ashidafasal7445 3 роки тому +196

    ഇപോയെങ്കിലും ആ ചേച്ചിക്ക് തുറന്ന് പറയാൻ ഒരു അവസരം കിട്ടിയല്ലോ...
    ഇനി നല്ലത് മാത്രം വരട്ടേ...

  • @thomasjoseph5945
    @thomasjoseph5945 3 роки тому +180

    നമ്മുടെ വീടിൻ്റെ പരിസരങ്ങളിൽ സ്ത്രീകൾ പീഢിപ്പിക്കപ്പെടുന്നതായി അറിവുണ്ടെങ്കിൽ അത് പൊലീസിൻ്റെ ശ്രദ്ധയിൽ പെടുത്താൻ എല്ലാവരും തയ്യാറാവുക. അത് നമ്മുടെ മക്കൾക്കും സഹോദരിക്കും ഇത്തരം ഗതി വരാതിരിക്കാൻ കൂടിയാണെന്ന് വിചാരിക്കുക. അങ്ങനെയായാൽ ഇത്തരം സംഭവങ്ങൾ നാട്ടിൽ ഇനി ആവർത്തിക്കില്ല.

    • @hfsvnkb.gf7t
      @hfsvnkb.gf7t 3 роки тому +1

      Police kark vere pani und

    • @sudevi786
      @sudevi786 3 роки тому

      Yes

    • @sudevi786
      @sudevi786 3 роки тому +3

      @@hfsvnkb.gf7t കൂട്ടത്തോടെ പോയാ പോലീസും വഴങ്ങും. സംഘടിച്ച് ശക്തരാകുവിൻ.

    • @novavlogs8440
      @novavlogs8440 3 роки тому

      @@hfsvnkb.gf7t എന്തു പണി പിടിപ്പിക്കല്

    • @novavlogs8440
      @novavlogs8440 3 роки тому

      പോലീസ് ഫ്രീ ആയീ കക്കൂലി മേടിച്ചിരിപ്പ... പരാതി കൊടുത്താൽ പേടിപ്പിക്കും അനുഭവം ഇഷ്ടപോ ലെ

  • @SuhanaKitchen
    @SuhanaKitchen 3 роки тому +142

    ഇങ്ങനെ ഉരുകി ജീവിക്കുന്ന ഓരോരുത്തരെയും മാധ്യമങ്ങൾ വഴി പുറത്തു കൊണ്ട് വരണം... വീട്ടുകാർ പോലും കൂട്ടിനില്ലാത്ത പല പെൺകുട്ടികളും ഉണ്ട്... 👍

    • @cartoonforkids1895
      @cartoonforkids1895 3 роки тому +2

      സ്ത്രീ ധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ അവിടെ വിൽപന ചരക്കാകുന്നത്‌ സ്ത്രീയല്ല പുരുഷനാണ്.പെണ്ണിന്റെ അച്ഛൻ കാശു കൊടുത്തു മകൾക്ക് ഒരു ഭർത്താവിനെ വാങ്ങുന്നു. വില പറഞ്ഞു ചന്തയിൽ നിന്നും കാളയെ വാങ്ങുന്നത് പോലെ..ആണുങ്ങളെ വിൽപന ചരക്കാക്കുന്നത് നിർത്തണം.....എന്നാലേ നാട് നന്നാകൂ..,.,

    • @medicoz9767
      @medicoz9767 3 роки тому

      Truth 💯💯💯

    • @studyvibe01
      @studyvibe01 3 роки тому

      സത്യം

    • @rabiyahussain3743
      @rabiyahussain3743 3 роки тому +1

      Sahodari parajadu 100%sathiyamane
      Sondam kudumbakar polum oru sandonathinu koode nilkilla ada avastha

    • @snehasreekanth47
      @snehasreekanth47 3 роки тому

      സത്യം

  • @Any-bv9cx
    @Any-bv9cx 3 роки тому +370

    ഇതുപോലെയുള്ള ഒരുപാടു കേസുകൾ കോടതിയിൽ ഉണ്ട് എത്രയും പെട്ടന്ന് തീർപ്പുണ്ടാക്കി ,നഷ്ടപരിഹാരം വാങ്ങി നൽകണം ,....

  • @sadhakkathullapk58
    @sadhakkathullapk58 3 роки тому +87

    സ്ത്രീധനത്തിന്റെ പേരിൽ ദുരിതം അനുഭവിച്ചുകൊണ്ട് പുറത്ത് പറയാൻ പറ്റാത്ത ഒരുപാട് സഹിദരിമാർ ഇനിയും ഉണ്ട് അവരെല്ലാവർക്കും നീതി കിട്ടട്ടെ

    • @rrmm2724
      @rrmm2724 3 роки тому

      പുറത്ത് പറഞ്ഞ എല്ലാവർക്കും കിട്ടിയോ ആവോ 😂

    • @sadhakkathullapk58
      @sadhakkathullapk58 3 роки тому

      @@rrmm2724 നീതി കിട്ടിയോ എന്ന് എന്നോട് അല്ല ചോദിക്കേണ്ടത് ആ സഹോദരിമാരോട് ചോദിക്കണം... ചിരികല്ലേ

    • @rrmm2724
      @rrmm2724 3 роки тому +1

      @@sadhakkathullapk58ഇവിടെ ശക്തമായ നിയമം ഇല്ല എന്ന് മാത്രെ ഉദ്ദേശിച്ചുള്ളൂ... If you feel bad am sorry bro

  • @aamigirishlal3915
    @aamigirishlal3915 3 роки тому +114

    ദയവു ചെയ്ത് ഇവർക്ക് നീതി വാങ്ങി കൊടുക്കുക. ഇവർക്ക് സുരക്ഷ ഏർപ്പാടാക്കുക.🙏

  • @varghesep.j1609
    @varghesep.j1609 3 роки тому +472

    ഈ മരിക്കാത്ത വിസ്മയയെ കണ്ടില്ലന്ന് നടിക്കരുത് അധികാരികൾ നടപടിയെടുക്കണം

  • @ladylove4843
    @ladylove4843 3 роки тому +72

    കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ കേൾക്കുമ്പോൾ ഞെട്ടി പോവുന്നു. എല്ലാ സ്ത്രീകളുടെയും പ്രേശ്നങ്ങൾ തുറന്ന് പറയണം

  • @prasadm.r9620
    @prasadm.r9620 3 роки тому +213

    ഇവർക്ക് നീതി കിട്ടിയില്ലങ്കിൽ ഇനിയും സങ്കടകരമായ കാര്യങ്ങൾ ഉണ്ടാകും.

  • @laxmi988
    @laxmi988 3 роки тому +460

    മരിച്ചു പോയിട്ട് വിതുമ്പി കാണിക്കാൻ nikuano?
    ഈ അമ്മയെയും മോളെയും സഹായിച്ചു rakshappeduthuka.

  • @rijovlr
    @rijovlr 3 роки тому +455

    ഇവനെ പിടിക്കില്ല കാരണം ഇവൻ രാഷ്ട്രീയ കാരൻ ആണ്

    • @northernwind6917
      @northernwind6917 3 роки тому

      എന്ത് രാഷ്ട്രിയം

    • @saifuvlog1937
      @saifuvlog1937 3 роки тому +2

      Athe ithu pole ulla raashterya kaare veedukalil aneshichal ariyaam.veetilum raashteeyam paraj adich amarthunth.raashteeyakark pidipaadulath kond avr enth kaanichalum avarude raashteya sotheenam paraj bheeshani peduthum kollum ennu paraum.raashteeya bhandham athikamaayi ullavarumayi vivaha bandham sthapikathatha nallath ente abhipràyam

    • @stalinmanjakala6999
      @stalinmanjakala6999 3 роки тому +7

      അതെ CPI (M) കാരൻ

    • @anishkumarks4689
      @anishkumarks4689 3 роки тому +1

      ഇവന്റെ കൂടെ ജീവിക്കരുത് ഇവനെയൊക്കെ വെറുതേ വിടരുത്

    • @anishkumarks4689
      @anishkumarks4689 3 роки тому +2

      എന്ത് രാഷ്ട്രീയം തെമ്മാടിത്തരം കാണിക്കുന്നത്തിനോ 🤔

  • @ajaykrishna15
    @ajaykrishna15 3 роки тому +312

    ഇതുപോലെ ഉള്ള സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ പോലീസ് ഈ കേസ് നല്ല രീതിയിൽ തന്നെ അന്നുവേഷിക്കണം. ഈ കുടുംബത്തിനും നീതി ലഭിക്കണം.

    • @cartoonforkids1895
      @cartoonforkids1895 3 роки тому +6

      സ്ത്രീ ധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ അവിടെ വിൽപന ചരക്കാകുന്നത്‌ സ്ത്രീയല്ല പുരുഷനാണ്.പെണ്ണിന്റെ അച്ഛൻ കാശു കൊടുത്തു മകൾക്ക് ഒരു ഭർത്താവിനെ വാങ്ങുന്നു. വില പറഞ്ഞു ചന്തയിൽ നിന്നും കാളയെ വാങ്ങുന്നത് പോലെ..ആണുങ്ങളെ വിൽപന ചരക്കാക്കുന്നത് നിർത്തണം.....എന്നാലേ നാട് നന്നാകൂ...

    • @vedhalineeth9880
      @vedhalineeth9880 3 роки тому +2

      അരുൺ ഈ വാർത്ത 24ഇൽ ഇടുമോ? കമ്മികൾ വിടില്ല.

    • @thulasinair3648
      @thulasinair3648 3 роки тому +1

      J

    • @sumithsurendran4611
      @sumithsurendran4611 3 роки тому +1

      😢

    • @Sirajsiraj-vb5vo
      @Sirajsiraj-vb5vo 3 роки тому +1

      Kettitt vallatha vishamam....yethra janmanggal inggane...

  • @prameelasebastian3783
    @prameelasebastian3783 3 роки тому +40

    ഈ അമ്മയുടെയും മോൾടെയും കണ്ണീർ കാണാതെ പോവരുതെ പാവങ്ങൾ അവരെ സഹായിക്കാൻ മുന്നിട്ട് ഇറങ്ങി അയളെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണം

  • @thomasjoseph5945
    @thomasjoseph5945 3 роки тому +170

    എത്ര പ്രതീക്ഷയോടെയായിരിക്കും ഒരു പെൺകുട്ടി വിവാഹിതയായി മറ്റൊരു വീട്ടിലേക്ക് ചെന്നു കേറുന്നത്.

  • @mylifemyfamliy3836
    @mylifemyfamliy3836 3 роки тому +74

    ഇപ്പോഴും കുടുംബത്തിന് വേണ്ടി ദിവസവും എല്ലാം അടക്കി പിടിച്ചു ദിവസങ്ങൾ തള്ളി കൊണ്ടുപോകുന്ന ഒരുപാട് വിസ്മയമാർ നമ്മുക്ക് ഇടയിലുണ്ടാകും...😔
    ചെറുക്കന്റെ ജോലിയും, പണവും കണ്ട് പെൺ മക്കളെ കച്ചവടം ചെയ്യല്ലേ മാതാപിതാക്കളെ..🙏

    • @duasworld8037
      @duasworld8037 3 роки тому

      Ninghale kaanan illallo bro

    • @cartoonforkids1895
      @cartoonforkids1895 3 роки тому +1

      സ്ത്രീ ധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ അവിടെ വിൽപന ചരക്കാകുന്നത്‌ സ്ത്രീയല്ല പുരുഷനാണ്.പെണ്ണിന്റെ അച്ഛൻ കാശു കൊടുത്തു മകൾക്ക് ഒരു ഭർത്താവിനെ വാങ്ങുന്നു. വില പറഞ്ഞു ചന്തയിൽ നിന്നും കാളയെ വാങ്ങുന്നത് പോലെ..ആണുങ്ങളെ വിൽപന ചരക്കാക്കുന്നത് നിർത്തണം.....എന്നാലേ നാട് നന്നാകൂ..,,,,..,,

    • @smithasmitha4533
      @smithasmitha4533 3 роки тому

      Njan😭

  • @user-lm1wu8ny8r
    @user-lm1wu8ny8r 3 роки тому +35

    നീതി ലഭിക്കട്ടെ....ഈ സമയവും കടന്ന് പോവും... Stay strong stay bold.. Work hard, show who you are... All the best

    • @cartoonforkids1895
      @cartoonforkids1895 3 роки тому

      സ്ത്രീ ധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ അവിടെ വിൽപന ചരക്കാകുന്നത്‌ സ്ത്രീയല്ല പുരുഷനാണ്.പെണ്ണിന്റെ അച്ഛൻ കാശു കൊടുത്തു മകൾക്ക് ഒരു ഭർത്താവിനെ വാങ്ങുന്നു. വില പറഞ്ഞു ചന്തയിൽ നിന്നും കാളയെ വാങ്ങുന്നത് പോലെ..ആണുങ്ങളെ വിൽപന ചരക്കാക്കുന്നത് നിർത്തണം.....എന്നാലേ നാട് നന്നാകൂ..,

  • @musthafapa592
    @musthafapa592 3 роки тому +51

    പാവം.അവർകരുയുനദ്കാണുബേൾവളരെവിഷമംതേനുനുമാപ്😭😭😭😭😭😭😭❤❤❤🙏🙏🙏🙏🤲🤲🤲🤲

  • @drmedicinemedicine8443
    @drmedicinemedicine8443 3 роки тому +42

    😨😱😱യഥാർഥത്തിൽ പെൺകുട്ടികൾക്ക് അല്ല കൗൺസിലിംഗ് കൊടുക്കേണ്ടത് അവർക്ക് നല്ല പക്വത ഉണ്ട് ആൺകുട്ടികളാണ് ക്ലാസ് കേൾക്കേണ്ടതും വിഷയങ്ങൾ മനസ്സിലാക്കേണ്ടത്

    • @devin5856
      @devin5856 3 роки тому +3

      Oralengilum paranjallo🙏
      Chillarudekke comment kanda thonnum penkutty kalkku velivu illathonda nattile prashnam ngal okke nadakkunne ennu...Enthu sambhavichalam victim ne aanu blame cheyyunne.

    • @nourinjinan4589
      @nourinjinan4589 3 роки тому +2

      @@devin5856 സത്യം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു comment കാണുന്നത്🙏❤️❤️

  • @shahana2165
    @shahana2165 3 роки тому +22

    ആ അമ്മയെയും മകളെയും സഹായിക്കു plz🙌

  • @jinujinu8938
    @jinujinu8938 3 роки тому +188

    Leagaly മൂവ് ചെയ്യാതെ നാട്ടിലെ ആൺകുട്ടികളെ കൊണ്ട് കൈകാര്യം ചെയ്യിക്കൂ.. അവിടെ മാത്രമുള്ളു പെണ്ണിന് നീതി kitooo 😢😢😢😢

    • @cartoonforkids1895
      @cartoonforkids1895 3 роки тому +3

      സ്ത്രീ ധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ അവിടെ വിൽപന ചരക്കാകുന്നത്‌ സ്ത്രീയല്ല പുരുഷനാണ്.പെണ്ണിന്റെ അച്ഛൻ കാശു കൊടുത്തു മകൾക്ക് ഒരു ഭർത്താവിനെ വാങ്ങുന്നു. വില പറഞ്ഞു ചന്തയിൽ നിന്നും കാളയെ വാങ്ങുന്നത് പോലെ..ആണുങ്ങളെ വിൽപന ചരക്കാക്കുന്നത് നിർത്തണം.....എന്നാലേ നാട് നന്നാകൂ... .

    • @cc12890
      @cc12890 3 роки тому +1

      @Amal P crct bro👍😒

    • @cartoonforkids1895
      @cartoonforkids1895 3 роки тому +2

      @Amal P വാങ്ങിയ കാളയെ മകളുടെ യജമാനൻ ആക്കുന്നു😃

    • @meghamohan4919
      @meghamohan4919 3 роки тому +1

      @Amal P 👍

    • @dreams2981
      @dreams2981 3 роки тому +1

      @@cartoonforkids1895 vannalo nyayikarana thozhilali

  • @sajadsajipapan9555
    @sajadsajipapan9555 3 роки тому +61

    ഇത് എന്റെയ് കൂട്ടുകാരി ആണ് ഞങ്ങൾ ഒരുമിച്ചു പഠിച്ചത്. ഇവള് ഒരു പാവം ആണ്

    • @hafimonkldkrchnd5266
      @hafimonkldkrchnd5266 3 роки тому +5

      അതെ ബ്രോ
      അവരുടെ സംസാരം കേട്ടാൽ തന്നേ മനസ്സിലാവും 😓

    • @WandererAwake
      @WandererAwake 3 роки тому +1

      Police il parathi koduthille

    • @aleenaaishu4693
      @aleenaaishu4693 3 роки тому +3

      ശരിയാണ് സമൂഹത്തെ പേടിച്ചു പലരും തുറന്നു പറയുന്നില്ല ഇങ്ങനെയുള്ള ഭർത്താക്കമാരുടെ മുഖമൂടി അഴിച്ചുകളയണം പൊതുജനത്തിന്റ മുൻപിൽ ഇവന്മാര് പകൽമാന്യൻ ആണ് 70% സ്ത്രീകൾക്കും ഈ അവസ്ഥ തന്നെ നമ്മൾ ഒരുപാടു ആത്മാർത്ഥത കാണിക്കും പക്ഷെ അവർക്ക് വേറെ പെണ്ണുങ്ങൾക്കാണ് സന്തോഷം കൊടുക്കുന്നത് ഇനിയെങ്കിലും ഒരു ശുദ്ധികലശം വേണം സമൂഹത്തിൽ എല്ലാം പെൺകുട്ടികള്ളും സതോഷത്തോടെയും ധൈര്യത്തോടെ ജീവിക്കണം 💪💪💪💪💪💪

    • @varshasankar4909
      @varshasankar4909 3 роки тому

      Pls help her

    • @sasidharanatchuthan2586
      @sasidharanatchuthan2586 3 роки тому

      Make a group and fight with the political shit

  • @vishnuvishnuv4593
    @vishnuvishnuv4593 3 роки тому +48

    സൗമ്യ ചേച്ചി ഈ ചേച്ചിയെ എനിക്ക് അറിയാം പാവം ചേച്ചിയാ 😔

    • @hafimonkldkrchnd5266
      @hafimonkldkrchnd5266 3 роки тому +3

      Yes bro
      എന്തൊരു പാവം ആണ് അവർ 😓😓😓

    • @malabiju1980
      @malabiju1980 3 роки тому +1

      She's now bold...let government take action against that filthy.creature

  • @thaslimathachu4350
    @thaslimathachu4350 3 роки тому +47

    കാന്താസമി അന്നിയൻ അവരെ പോലെ ഉള്ള കഥപത്രങ്ങൾ ശെരിക്കും വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു 😡😡😡 😡💯ഇവമ്മാരെ പോലെ ഉള്ളവരെ ഒറ്റയടിക്ക് vakavaruthavanam💯👍

  • @hafsayoosefv857
    @hafsayoosefv857 3 роки тому +12

    ഒരു പെണ്ണിന് വേണ്ടി നാടും നിയമവും നാട്ടുകാരും വീട്ടുകാരും ഒന്ന് ശബ്ദിക്കണമെങ്കിൽ ഒന്നുങ്കിൽ ഭർതൃവീട്ടുകാർ കൊല്ലണം അല്ലെങ്കിൽ ആത്മഹത്യ ചെയ്യണം.
    ജീവിച്ചിരിക്കുമ്പോൾ ഡിവോഴ്സ് ആയ പെണ്ണിനേയും ശാരീരിക ഉപദ്രവവും മാനസികപീഡനവും സഹിക്കാതെ തിരിച്ചു വീട്ടിലെത്തുന്ന പെണ്ണിനേയും ഏതോ കുറ്റവാളി കണക്കെയാണ് ഈ സമൂഹം നോക്കി കാണുന്നത് എന്നതും മറ്റൊരു വസ്തുതയാണ്.

  • @kirankichu9651
    @kirankichu9651 3 роки тому +5

    ജീവിച്ചിരിക്കുന്ന വിസ്മയമ്മാർ ഇനിയും ഒരുപാട് ഉണ്ട്. "പുറത്തു തുറന്നു പറയാൻ പറ്റാതെ ജീവിച്ചു മരിക്കുന്നവർ ഇനിയും ഒരുപാട് പേര് ഉണ്ട്.. അതെല്ലാം എന്ന് ഈ ലോകം അറിയും. എന്ന് ഒരു നീതി കിട്ടും എല്ലാവർക്കും. "ശ്രീധനം, ജാതി, തൊഴിൽ" മരിക്കേണ്ടത് ഇതാണ്.

  • @stephy4533
    @stephy4533 3 роки тому +201

    ചത്തു കഴിയുമ്പോൾ മാത്രം സഹതപിക്കും ആൾകാർ

  • @zubairp134
    @zubairp134 3 роки тому +78

    ഇങ്ങനെയുള്ളവരെ എല്ലാം പുറത്തു കൊണ്ടുവരണം

    • @vijayakumari3616
      @vijayakumari3616 3 роки тому

      Marikumbol.karyarrraran.ellarum.unde.ee.jeevan

  • @aromalkh1833
    @aromalkh1833 3 роки тому +15

    ഇനിയും ഇതുപോലെ ക്രൂരതകൾ സഹിച്ചു ജീവിക്കുന്നവർ ഉണ്ടെങ്കിൽ ദൈര്യമായിട്ട് മുന്നോട്ട് വരണം . സമൂഹം എന്ത് വിജാരിക്കും എന്ന ചിന്തയാണ് എല്ലാം സഹിച്ച് ജീവിക്കുന്നത്. ഇവിടെ നല്ല സമൂഹവും ഉണ്ടെന്ന് ചിന്തിക്കുക മോശം ചിന്തിക്കുന്ന സമൂഹത്തെ വക വയ്ക്കാതിരിക്കുക.

  • @njanparayum9231
    @njanparayum9231 3 роки тому +2

    *എല്ലാ പെണ്കുട്ടികളും മുന്നിലേക്ക് വരട്ടെ , അവർ തുറന്ന് പറയട്ടെ*

  • @bijoammu
    @bijoammu 3 роки тому +4

    ഈ കേസിൽ മാത്രമല്ല കുടുംബകോടതികളുടെ അകത്തളങ്ങളിൽ പെട്ടുകിടക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട് അവർക്ക് ഒരു ഭാവി ഉണ്ടാവണമെങ്കിൽ ആ കേസ്കൾ പരിഗണിച്ചു.. അതിനുവേണ്ട നടപടികൾ കോടതികൾ സ്വീകരിക്കണം.... പെൺകുട്ടികൾക്ക് വേണ്ട നഷ്ടപരിഹാരം വിവാഹം കഴിച്ച പുരുഷൻ തന്നെ കൊടുക്കണം... കുട്ടികൾ ഉണ്ടേൽ അതിന് വേറെയും.........മരണത്തെ അതിജീവിച്ചവരാണ് കോടതിപടിക്കൽ ഒരുവിധിക്കായി കാത്ത് നിൽക്കുന്നത്.....

  • @user-od7xl7lu5d
    @user-od7xl7lu5d 3 роки тому +121

    Poor woman. Is there a responsible government to listen to the grievances of the people?

  • @FaisalFaisal-eu3sl
    @FaisalFaisal-eu3sl 3 роки тому +52

    നീതിയില്ലെങ്കിൽ ഇനിയും വിസ്മയമാർ ഉണ്ടാകും....
    നമ്മുടെ മക്കളെ പണം മോഹികളായ നരഭോജികളായ കാട്ടാളന്മാരെ ഏല്പിക്കാതിരിക്കുക.....

    • @cartoonforkids1895
      @cartoonforkids1895 3 роки тому

      സ്ത്രീ ധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുമ്പോൾ അവിടെ വിൽപന ചരക്കാകുന്നത്‌ സ്ത്രീയല്ല പുരുഷനാണ്.പെണ്ണിന്റെ അച്ഛൻ കാശു കൊടുത്തു മകൾക്ക് ഒരു ഭർത്താവിനെ വാങ്ങുന്നു. വില പറഞ്ഞു ചന്തയിൽ നിന്നും കാളയെ വാങ്ങുന്നത് പോലെ..ആണുങ്ങളെ വിൽപന ചരക്കാക്കുന്നത് നിർത്തണം.....എന്നാലേ നാട് നന്നാകൂ..,,

    • @dreams2981
      @dreams2981 3 роки тому

      @@cartoonforkids1895 you are wrong... Marriage is selling the virginity of a girl by a man to another man by giving him money.

  • @bhagyakram
    @bhagyakram 2 роки тому

    Any update on dis !??

  • @shalinipanicker2659
    @shalinipanicker2659 3 роки тому +2

    Your strength and courage to voice out, I feel immensely proud of such women. Its my wish and prayer that concerned authorities take action against such heartless men who take women for granted.

  • @annmathai2678
    @annmathai2678 3 роки тому +38

    Mole don’t look at others or your community. Please do the right thing. Looks more Vismayas coming. Please come out people stand together.

  • @devika836
    @devika836 3 роки тому +38

    ഈ കുട്ടിയെ കൂടി കൊലക്ക് കൊടുക്കാതെ കാതും , കണ്ണും കൂർപ്പിക്കൂ നീതി പീഠമേ.....

  • @ശ്രീ-sree
    @ശ്രീ-sree 3 роки тому +12

    24 ന്യൂസ് ചാനൽ കാരാ
    നിങ്ങൾക്കൊരു ന്യൂസ് കിട്ടി
    ആ പാവങ്ങൾ ഇനി ദ്രോഹിക്കപ്പെടുന്നില്ല എന്നുറപ്പ് വരുത്തണം.
    അവർ തളർന്ന് തുടങ്ങിയിരിക്കുന്നു.
    ജപ്തി അവരുടെ പിറകിൽ ഉണ്ട് .

  • @arm378
    @arm378 3 роки тому

    Feeling sorry for her .keep sharing the video

  • @santoshpillai8689
    @santoshpillai8689 3 роки тому +1

    Salute.24...

  • @ashashobi1725
    @ashashobi1725 3 роки тому +1

    Ente hus nte veettukar ente gold 3/4 Bhagavum one year nu ullil vanghiyeduthu. Enteyum kunjinteyum oru avasyavum nadathilla, idi theri, ithinteyonnum avasyam enikkiila ennu parajappol ivide enghaneyanu pattillenghil poykko ennu. Ennal ente gold tharu ennu paranjappol, ethu gold njangal Ake 3 pavan mathre vanghitullu ennu, kondupoyi case kodukku ennokkeyanu parayunnathu, pakshe bandhukkalkkum okke ariyam ente 24 pavan Eduthennu . Case kodukkan ente veettukar sammathikkilla, kunjineyorthu athinte achanalle, ammayanu Prashanam, hus nu ammaye pediyannu, bakki undaya 10 pavan vittu njan shop thudanghi jeevikkunnu pakshe family life illa, Hus nte veettil anyaye pole jeevikkunnu, makale ente veettukar valarthunnu, 10 th kazhinju, ente veettukarude financial and moral support ullathu kondu suicide cheyyathe pidichunilkkunnu, eppol enikku vasiyanu prathikarichu jeevikkanamennu, ippol enne thalliyal onninu thirichu pathu kodukkanulla dhairyam enikku nd, adyamokke tension karanam ellum tholiyum ayirunnu, ippol tension njan mattivachu, njan ippol bold AYI. Adjust Cheryyu sahikku enne arum parayu appol namukku thuna Nam thanne, Suresh gopi paranjathupole kudichuvannu bharyaye thallunnavane thirichu onnukoduthal theeravunna karyameyullu. Ippo ighottu enghane a the nanayathil thirichadikkan enikkariyam. Be bold my sisters✌❤❤❤

  • @vibinvb8996
    @vibinvb8996 3 роки тому +1

    നാട്ടുകാരെ പൊലയാടി മക്കള്, സ്വന്തം കുടുംബത്തിന് ഇല്ലാത്ത നഷ്ടം ആണ് അവറ്റകൾക്കു, ഇതുപോലെ ഉള്ള മരണങ്ങൾക്ക് ഏറെ പങ്ക് ഉം ഇതുപോലെ ഉള്ള നാട്ടുകാര് ചെറ്റകൾക്കും കൂടിയാണ്, അവരവർക്കുവരണം അപ്പോഴറിയാം സങ്കടം.... ജീവൻ അവനവന്റേതാണ്, പോയാൽ കൂടപ്പിറപ്പിനും, ജന്മം തന്ന മാതാപിതാക്കൾ ക്കും മാത്രമാണ്, ഒരു കാരണവശാലും ജീവൻ നഷ്ട പെടുത്തരുത്.. ജീവിച്ചുകാണിച്ചു കൊടുക്കൂ..... അതാണ് കരുത്തു. 🙏🙏🙏🙏🙏

  • @amithaa5158
    @amithaa5158 3 роки тому

    24 നോട് എനിക്കും പറയാനുണ്ട്. എനിക്കും സൗമ്യ പറയുന്ന അനുഭവം ആണ്. സൗമ്യയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ ആണ് എന്റെ ഭർത്താവ് ആയിരുന്ന ആൾ ഉള്ളത്. ഞങ്ങക്ക് ഒരു മോനും ഒണ്ട്. എന്നെ മാനസികമായും ശാരീരികമായും ഒരുപാട് തളർത്തിയിരിക്കുന്നു അയാളും വീട്ടുകാരുംകൂടി. വീട് ചെറിയഴിക്കൽ (കരുനാഗപ്പള്ളി) ആണ്. വീട്ടിൽ വിളിക്കാൻ ഫോൺ തരില്ല, പുറത്തു ആരോടും മിണ്ടാൻ സമ്മതിക്കില്ല, എന്തിന് എന്റെ മോനെ ഒന്ന് സ്നേഹിക്കാനോ കെട്ടിപിടിക്കാനോ ഉമ്മകൊടുക്കാനോ വഴക്ക് പറയാനോ സമ്മതിക്കില്ല. എന്റെ വീട്ടീന്ന് എപ്പോഴും പൈസ കൊടുക്കണം സ്വർണം വേണം. ഇതൊക്കെ കൊടുക്കാൻ താമസിച്ചാൽ. എന്റെ അച്ഛനെ വിളിക്കും നിങ്ങളുടെ മോളെ വിളിച്ചോണ്ട് പൊയ്ക്കോ എനിക്കു വേണ്ട എന്ന്. പിന്നെയും സഹിച്ചുപിടിച്ചു നിക്കും. കല്യാണത്തിനു 25 പവൻ സ്വർണവും 50000 രൂപയും കരയോഗത്തിന്റെ ബുക്കിൽ കൊള്ളിച്ചു.2001ആയിരുന്നു വിവാഹം. കുറച്ചു മാസങ്ങൾ കഴിഞ്ഞു 35000 രൂപക്ക് 10സെന്റ്‌ വസ്തു വാങ്ങി 5 സെന്റ്‌ അയാളുടെ(ബാബു, ശരവണൻ) പേരിൽ,5 സെന്റ്‌ എന്റെ പേരിൽ. 2017 നവംബർ 11ന് അവിടുന്ന് വരുന്നവരെ 35 പവനും 140000 രൂപയും വീട്ടുസാധനങ്ങളും തന്നു.എന്റെ അച്ഛൻ കടൽ പണിക്കാരനാണ് പെൻഷൻ ആയി. എന്നിട്ടും എപ്പോഴും പണവും സ്വർണവും കൊടുക്കണം. എന്റെ ഒരാളുപോലും ഒന്നും ചോദിച്ചിട്ടില്ല. അപ്പോൾ അതായി പറച്ചിൽ നിന്നെ ആർക്കും വേണ്ട എന്നൊക്കെ. എന്റെ മൂക്ക് 4 തവണ പൊട്ടിച്ചു. വായ വലിച്ചു കീറി.വയറ്റിലിട്ട് ഇടിച്ചു. ആദ്യം മയ്യനാട് ഒരു വർഷം കൊണ്ട് നിർത്തി എന്ന് പറയാം...കാരണം അവിടെ ഒരു പെണ്ണിനെ കൊണ്ട് താമസിപ്പിക്കും (എന്നെ വീട്ടിൽ വിടും )ചെറിയഴിക്കൽ. അങ്ങനെ പെണ്ണ് കേസായി വർക്കല പോലീസ് പിടിച്ചു. അവിടുന്ന് പനപ്പംകുന്നിലായി.12 വർഷത്തോളം എന്നെയും മോനെയും കൂടി കൊണ്ട്പോയി.(എനിക്കു എല്ലാം മെസ്സേജ് ആയിട്ട് അയക്കാൻ പറ്റുന്നില്ല.) എനിക്കു ജീവിക്കാനോ എന്റെ മോനെ വളർത്താനോ പറ്റുന്നില്ല. എനിക്കിപ്പോൾ താമസിക്കാൻ പോലും വീടില്ല. എന്നെ സഹായിക്കണം 🙏🙏🙏🙏🙏

  • @aromalkh1833
    @aromalkh1833 3 роки тому

    ഈ സംഭവം മനസിൽ നിന്നു മായുന്നേയില്ല കാരണം അത്രയേറെ വിഷമിപ്പിച്ച സംവമാണിത്. വിസമയ ചേച്ചിക്ക് നീതി ലഭിക്കണം. ഇതു പോലുള്ള സംഭവങ്ങൾ വരാതിരിക്കട്ടെ ..🙏🏼

  • @sudhamolkk5808
    @sudhamolkk5808 3 роки тому +110

    Be brave. Don't cry. And join to a course in university and earn a job. Evanmarodu pokan para and try to live without any one's help

    • @மண்ணின்மைந்தன்-ள1ம
      @மண்ணின்மைந்தன்-ள1ம 3 роки тому +3

      Women always needs a man to protect and love her.. She should go for another marriage, life is only one over here in globe.

    • @punnyasajeev2126
      @punnyasajeev2126 3 роки тому +12

      @@மண்ணின்மைந்தன்-ள1ம you are hopeless

    • @harisankar614
      @harisankar614 3 роки тому +4

      @@மண்ணின்மைந்தன்-ள1ம who told u..

    • @josephkurien2349
      @josephkurien2349 3 роки тому

      Age over ayile.. Ini university pokan patuo

    • @snehapriya3333
      @snehapriya3333 3 роки тому +7

      @@மண்ணின்மைந்தன்-ள1ம a man needs a woman more than that.
      Don't speak like a loser

  • @jjcreation7988
    @jjcreation7988 3 роки тому +2

    ഇവരെ കാണാതിരിക്കരുത് സർക്കാർ 🙏🏻🙏🏻🙏🏻ഇനിയും ഒരു ജീവൻ പൊലിയതിരിക്കട്ടെ 😞😞ഇവർക്കു വേണ്ടി സംസാരിക്കു സുഹൃത്തുക്കളെ 😞

  • @divyazworldmalayalamyoutub4963
    @divyazworldmalayalamyoutub4963 3 роки тому +1

    Chechi bold aayi Nikku chechii.. ellam shariyavum

  • @ajithkeerthi6991
    @ajithkeerthi6991 3 роки тому

    Very good 24 a very good
    Pls share this story for right to that sister,

  • @mrbuddy5129
    @mrbuddy5129 3 роки тому +10

    Ellavarum ee chechiye pole ellam thurann parayanam 💯💯💯

  • @vijethviju7394
    @vijethviju7394 3 роки тому

    ശരിയാണ് ഞാൻ അടക്കം ഉള്ള ഒരുപാട് സ്ത്രീകൾ ആരോടും പറയുവാൻ കഴിയാതെ വേദന അനുഭവിക്കുന്ന ഒരുപാട് പെൺകുട്ടികൾ നമ്മുടെ നാട്ടിൽ ഉണ്ട്

  • @pillaipillai3915
    @pillaipillai3915 3 роки тому +3

    All the victims must disclose their grivences in public. Let us see whether the authorities open their eyes.

  • @reenaasharaf6351
    @reenaasharaf6351 3 роки тому +44

    പാവം എത്രയോ സ്ത്രീകൾ ആണ് ഇങ്ങനെ ദുരിതം അനുഭവിക്കുന്നത്.ഒരു നിവർത്തിയും ഇല്ല enkilirangiyakkanam. ഒരിക്കലും ജീവിതം ഇല്ലാതാക്കരുത്.മാന്യമായി എന്തെല്ലാം ജോലികൾ ചെയ്ത് പലരും ജീവിക്കുന്നു

  • @shameelashami896
    @shameelashami896 3 роки тому

    മരിക്കുന്നതിന് മുമ്പ് അധികാരികൾ വേണ്ട രീതിയിൽ ഇടപെടാത്തത് കൊണ്ടാണ് ഒരുപാട് വിസ്മയ മാർ ഉണ്ടാവുന്നത്.കുറ്റം ചെയ്യുന്നവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം .അതിനു എല്ലാവരും ഒറ്റ കെട്ടായി പ്രവർത്തിക്കണം .

  • @shanetrite
    @shanetrite 3 роки тому +2

    Need to abolish dowry system legally. Also need to implement some law to avoid such incidents.

  • @shruthij8586
    @shruthij8586 3 роки тому +1

    Dont worry sister. You are a wnner. Full support. Fly with colorful wings 🙏❤❤❤🌈🌈🌈🌈

  • @shenzusinu2082
    @shenzusinu2082 3 роки тому +3

    ഈ സ്ത്രീ ക്ക് നീതി കൊടുക്കണേ സമൂഹമേ

  • @novavlogs8440
    @novavlogs8440 3 роки тому +1

    ഞങ്ങൾക്കു മനസിലാകും

  • @மண்ணின்மைந்தன்-ள1ம

    Most people are playing with the support of politics.

  • @jjm198
    @jjm198 3 роки тому

    Ente koche..kettitte pediyakunnu..arumille sahayikan?

  • @jessyjessy4193
    @jessyjessy4193 3 роки тому +42

    നിയമം എവിടെ സർക്കാർ പെൺ കുട്ടികൾക്കു നിതി ഇല്ലേ

  • @vavavaava6318
    @vavavaava6318 3 роки тому

    24 ചാനൽ എല്ലാ ചാനലുകാരും മാതൃക ആകണം. മനുഷ്യരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും അറിഞ് അവരോടൊപ്പം നിൽക്കാൻ കഴിയുന്നതാണ് വിജയം.

  • @plotracer6181
    @plotracer6181 3 роки тому

    മീഡിയകൾ ഇനിയും ഇത്തരം കാര്യങ്ങളിൽ ഇടപെടണം, അന്വേഷിക്കണം, പ്രമുഖ നടിമാർ പ്രസവിക്കുന്നതും കുട്ടീടെ വിശേഷങ്ങളും ജനങ്ങളെ അറിയിക്കുന്ന ശുഷ്കാന്തി ഇത്തരം കേസുകൾ പുറത്ത് കൊണ്ട് വരാൻ കൂടെ കാണിക്കണം 🙏🙏🙏

  • @raadhamenont8760
    @raadhamenont8760 3 роки тому +1

    Be brave Soumya. If u can work do that and live successfully
    Forget him

  • @rajirevi1011
    @rajirevi1011 3 роки тому +1

    Paavam chechi ..onnu sahayichude 24...ee avasthayil aanu njanum

  • @sarammathomas5179
    @sarammathomas5179 3 роки тому

    Big salute to you molu. God is with you. Be courageous.

  • @aseemvpp5302
    @aseemvpp5302 3 роки тому +59

    ഇതൊന്നും കാണേണ്ടവരും കേൾക്കേണ്ടവരും, കാണുകയോ കേൾക്കുകയോ ചെയ്യില്ല ... ഇവരും മരിച്ചാൽ മാത്രം കള്ളക്കണ്ണീരുമായി വരും ചെകുത്താൻ മാർ ....

  • @ethamban3426
    @ethamban3426 3 роки тому

    🌹🌹 എത്രയും പെട്ടെന്ന് അവന് വേണ്ടുന്ന ശിക്ഷ കൊടുക്കുക പിടിച്ചു നീതി നടപ്പാക്കുക മരിക്കാൻ അവസരം കൊടുക്കാതെ ആർക്കും സ്ത്രീയെ രക്ഷിക്കാനുള്ള സകല ഇടപാടുകളും അധികാരിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു 🌹🌹

  • @aleena386
    @aleena386 3 роки тому +1

    Pavam parayunnathu sathyam anu ...njanum same ayirunnu ..second marriage ayathukondu ninne nattukar kalleriyum ennu paranju adimayaki vachu 10 yrs ...last njan divorce cheythu ..nattukare enikkum pediayirunnu..oru situation il ente jeevan anu valuthennu thonni...paisa kure kondupoyi...joli ullathukondu njanum makkalum valare happy ayittu jeevikkunnu ...samadhanam undu ...nattukare nokkanda sister ...kuttiyeyum ammayeyum orthu santhoshathode jeevikku ...

  • @rajeshdivya5042
    @rajeshdivya5042 3 роки тому +1

    Eaniyum peankuttikall undu jivitam urukkiteerkkuunnavar avareallam kruratayudea jivitakata parayatteaa atinu sahaayam cheayyuka peankuttikaleayum streekaleayum rakshikkuuka 🙏🙏🙏👍

  • @ssunithabeegam2232
    @ssunithabeegam2232 3 роки тому +1

    Sathyam... ithupoleyulla avastha njangalum anubhavikkunnu... aarod parayan

  • @ayishaparveen8561
    @ayishaparveen8561 3 роки тому

    ഇങ്ങനെ വേണം അമ്മ. കരയാതെ സൗമ്യ. സ്വയം ഉറച്ച തീരുമാനം എടുക്കു. മറ്റുള്ളവർ ആലോചിച്ചു തീരുമാനിച്ചു സഹായിക്കാൻ വരുമ്പഴേക്കും മാനസിക രോഗിയായി മാറും തളരാതെ ഉറച്ച തീരുമാനത്തിൽ എത്തു സമൂഹത്തിന്റെ സഹതാപം കിട്ടിയിട്ട് മുന്നോട്ട് പോവാൻ കഴിയില്ല

  • @nissarbadar5007
    @nissarbadar5007 3 роки тому

    പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരെ.... ഇതുപോലെ നരകവേദന അനുഭവിക്കുന്ന പ്രിയപ്പെട്ട സഹോദരിമാരുടെ വിഷമങ്ങൾ നിങ്ങൾ പുറത്ത്കൊണ്ടുവന്ന് ഇതിന് ഉത്തരവാദികളായ നാരദവൻമാരെ പുറത്തുകൊണ്ടുവന്ന് നിയമപരമായ ശിക്ഷ വാങ്ങിച്ചുകൊടുക്കണം.

  • @axiomservice
    @axiomservice 3 роки тому +2

    Best ആറ്റിങ്ങൽ chairman
    എൻ്റെ സഹോദരി
    എന്തുകൊണ്ട് ഇതൊക്കെ
    നിയമത്തിൻ്റെ മുന്നിൽ
    കൊണ്ട് വന്നില്ല

  • @jayasrees4974
    @jayasrees4974 3 роки тому

    Please help her

  • @omanarajan5210
    @omanarajan5210 3 роки тому

    എന്റെവിസ്മയ മോളെനിനക്ക് അവിടുന്ന് ഓടി വീട്ടിൽ പോകാമല്ലോ നിന്റെ സഹോദരന്റെ സങ്കടം കണ്ടാൽ നെഞ്ച് ,പൊട്ടുന്നു അമ്മയും അച്ഛനും സമാദാനം പറയുവാൻ വാക്കുകൾ ഇല്ല ഗോഡ് നിങ്ങൾക്കു സമാദാനം തരട്ടെ

  • @gayathri2244
    @gayathri2244 3 роки тому +5

    Nattukaranu prashnam.. Njanum ningalumadangunna samooham.. Let's change for better. Live and let others live.. Iniyenkilum nammalo nammude veetukaro mattulla alkarde jevathathe patti anavashamaya comments parayillann therumanikkan kazhiyanam... Ennale maru. Let's stop being toxic creatures!

  • @notesofhistorybyann3353
    @notesofhistorybyann3353 3 роки тому +1

    ഇന്ന് ഇവർ ആണെങ്കിൽ.. നാളെ ചിലപ്പോൾ ഞാൻ ആയിരിക്കും ഒരു അടുത്ത വിസ്മയ... വിവാഹ പ്രായം എത്തിയ എനിക്ക് ഇപ്പോൾ ഭയം ആണ്. ഭർത്താക്കൻമാർ മാത്രം അല്ല.. അമ്മായിഅമ്മമാർ കൂടി ഉണ്ട്‌.. ഒരുപാട് ഞാൻ കേട്ടിട്ട് ഉണ്ട്‌. കുടുംബത്തിലും നാട്ടിലും ഒക്കെ.. നട്ടെല്ല് ഉണ്ടെന്ന് അവകാശപ്പെടുന്ന ഭരണകൂടമേ.. പെണ്ണ് ഒരു കറിവേപ്പില ആണോ.. ഒന്ന് തിരുത്തി എഴുതൂ നിയമങ്ങൾ.. കർശനമായ നടപടികൾ എടുക്കൂ.. Plz... ഭയം ഇല്ലാതെ ഞങ്ങൾക്കും ജീവിക്കണം.

  • @Aneesh-D
    @Aneesh-D 3 роки тому +13

    പെങ്കൊച്ചുങ്ങൾ സ്വന്തമായി ജോലിയും സ്ഥിര വരുമാനവും ആയ ശേഷം മാത്രം വിവാഹത്തിലേക്ക് പോവുക. ദാമ്പത്യജീവിതം നരകമായി മാറിയാല്‍ സ്വന്തം വീട്ടുകാരെയും ആരെയും ബുദ്ധിമുട്ടിക്കാതെ ആർജ്ജവത്തോടെ ജീവിക്കാൻ സാധിക്കും. മരണത്തിനോ മരണതുല്യമായ ദാമ്പത്യത്തിലോ എത്രയോ ഭേദമാണ് വിവാഹമോചനം

  • @easypeasyarunivlogs
    @easypeasyarunivlogs 3 роки тому +1

    ചേച്ചി വിഷമിക്കാതെ.. ഒരുപാട് വിസ്മയകൾ നമ്മുക്ക് ഇടയിൽ ഉണ്ട്.. പ്രീതികരിക്കാൻ ദൈവം ശക്തി നൽകട്ടെ

  • @subairvlm3993
    @subairvlm3993 3 роки тому +1

    Aa achan oru salute kodkkanam... Nyaayathinte bhagath nilkan kanicha changurappin..

  • @unconditionalloveofgod1190
    @unconditionalloveofgod1190 3 роки тому +2

    Thanks to 24 news ആ പാവം പെൺകുട്ടീടെ അവസ്ഥ അറിയിച്ചതിന്.. ഈ കുട്ടിക്ക് നീതി കിട്ടണം.. മരണം ആകുന്നാ വരെ കാത്ത് ഇരിക്കരുത്

  • @jayakumarg6287
    @jayakumarg6287 3 роки тому

    Vanitha commition urangi kidakkukayaano?

  • @minisundaran2479
    @minisundaran2479 3 роки тому

    ഇതുപോലെ ഇനിയും അനുഭവിക്കുന്ന പെൺകുട്ടികൾ ഉണ്ടെങ്കിൽ ധൈര്യ മായി മുന്നോട്ടു വന്നു സോഷ്യൽമീഡിയ വഴി അധികാരികളെ അറിയിക്കുക എല്ലാവനും കുടുങ്ങട്ടെ

  • @divakarank5859
    @divakarank5859 3 роки тому +3

    24 news is requisted to pursue the case legally and get the poor lady all justice. We all are with you in case of any financial support.

  • @naseerk2089
    @naseerk2089 3 роки тому +1

    24 news nu oru Salute, Ee pengale Sahayikkanam, Kanditt paavam thonni,.. Karanju poyi.. Oru brother illatha vishamam und..

  • @nashamujeeb6572
    @nashamujeeb6572 3 роки тому +1

    സഹോദരി നിങ്ങൾ ആത്മഹത്യ ചെയ്തിരുന്നെങ്കിൽ തീർച്ചയായും ഇവിടെ നിയമങ്ങളും സോഷ്യൽ മീഡിയകളും നിങ്ങൾക്ക് വേണ്ടി സംസാരിച്ചേനെ... ഇവിടെ വിസ്മയയ്ക്ക് വേണ്ടി എല്ലാവരുടെയും ശബ്ദം ഉയരുന്നത് അവൾ ആത്മഹത്യ ചെയ്തത് കൊണ്ട് മാത്രമാണ്... എല്ലാവരും പറയുന്നത് കണ്ടു വിസ്മയ നീ എന്തിന് ആത്മഹത്യ ചെയ്തു നിനക്ക് എന്നെ ഒന്ന് വിളിക്കാമായിരുന്നില്ലേ.. എന്റെ അടുത്തേക്ക് വരവുമായിരുന്നില്ലേ.. ഒന്ന് ചോദിച്ചോട്ടെ ഇതാ ഇവിടെ ജീവിച്ചിരിക്കുന്ന ഒരു വിസ്മയ നിങ്ങൾക്ക് എന്തെങ്കിലും ഇവൾക്ക് വേണ്ടി ചെയ്യാൻ കഴിയുമോ...? 🙏🙏🙏🙏🙏

  • @DrRahul4044
    @DrRahul4044 3 роки тому +3

    Ingane ellareyum konduvaaa.

  • @shihad.ashihad.a2584
    @shihad.ashihad.a2584 3 роки тому +18

    ഈ നാട്ടിൽ നീതിയും നിയമവും ഒന്നും ഇല്ല.പണവും കൈയൂക്കും ഉള്ളവർക്കും ഇവിടെ കാര്യങ്ങൾ നടക്കൂ

  • @benraju2671
    @benraju2671 3 роки тому

    Enekkum undu oru tendi enne adikkukayum pedippikkukayum cheyyunne tendi ozhiujum pokukayills

  • @rajar4099
    @rajar4099 3 роки тому +4

    Pavam... aa amma.. enk kannan vayya... entha ingane.. jeevitham.. lokham onn avasanicha.. santhosham...

  • @swathyp5961
    @swathyp5961 3 роки тому +1

    Salute to her Father in law👍🏻

  • @therythm1669
    @therythm1669 3 роки тому +1

    PLZZ aarenkilum aduthundenkil ebare financially help cheyyu

  • @sulekasaji9951
    @sulekasaji9951 3 роки тому +16

    ഇവർക്കു അർഹത പ്പെട്ടത് തിരിച്ചു വാങ്ങികൊടുപ്പിക്കണം

  • @priyasubu3343
    @priyasubu3343 3 роки тому +13

    ആണുങ്ങൾ കൈ കരുത്തു കാണിക്കുന്നു,,, പെണ്ണുങ്ങൾ എന്ത് ചെയ്യും,,,, ദയവു ചെയ്തു ഇതൊന്നും കണ്ടില്ല എന്ന് നടിക്കല്ലേ 🙏🙏🙏

  • @saivikoshi450
    @saivikoshi450 3 роки тому

    ഇങ്ങനെയുള്ള കാര്യങ്ങൾ വിഷമിക്കുന്ന ജനങ്ങൾക്ക് ആശ്വാസവുമായി 24 ബിഗ് സല്യൂട്ട്

  • @bavas9568
    @bavas9568 3 роки тому +2

    മരുമക്കളെ ഭർതൃവീട്ടുകാർ 90% വും അടിമകളെ പോലെയാണ് കാണുന്നത്.അടിമത്വ സമ്പ്രദായം ഇപ്പോൾ രഹസ്യമായ ഒരു പരസ്യമാണ്. നമ്മെ പോലുള്ള ഒരു ജീവനാണ് ഭാര്യയും. നമുക്ക് വേദനയുണ്ടാകുന്നത് പോലെ അവർക്കും വേദനിക്കും.ഈ ക്രൂരത ദൈവകോപമുണ്ടാക്കും. ഇതിലും വലിയ പ്രശ്നം എനിക്കുണ്ടായപ്പോൾ ഞാനവളെ ഒരു വാടക വീട്ടിലേക്ക് മാറ്റി. രണ്ട് വർഷം താമസിച്ചു. ഇപ്പോൾ അഞ്ചേകാൽ സെന്റ് ഉള്ളത് പെറുക്കി സമ്പാദിച്ച് വാങ്ങി. ഇനി ഒരു ചെറിയ വീട് കൂടിയായാൽ ആ ദൈവപരീക്ഷണത്തിൽ ഞാൻ വിജയിച്ചു. ഇതു വഴി പല ജീവനുകളെയും രക്ഷിക്കാൻ നമുക്ക് സാധിക്കും

  • @jafferhajiyar5661
    @jafferhajiyar5661 3 роки тому +1

    *ഇങ്ങനെ തുറന്ന് പറഞ്ഞതിൽ💪💪👌👌👌👌...ഒരു പേടി അവൻ ഇത് കണ്ട് ഇവരെ ഉപദ്രവിക്കുമോ എന്നാ....*