EP #04 ലക്ഷങ്ങൾ മുടക്കി മീൻ പിടിക്കാൻ പോയി.. കിട്ടിയത് അതിലും വല്യ കാര്യങ്ങൾ | North East Fishing

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 2 тис.

  • @fishingfreaks
    @fishingfreaks  2 роки тому +259

    Connect With us
    Instagram
    instagram.com/bookmytripholidays.c/
    Connect with us in:
    Website:
    bookmytripholidays.com/tourpackages/Maldives/Maldives
    Facebook
    facebook.com/bookmytripholidays
    twitter
    twitter.com/bookmytripholi1
    Phone +91 9847833777

    • @clementsamson2951
      @clementsamson2951 2 роки тому

      @The twist asku ua-cam.com/video/cDZPAZmCrK0/v-deo.html

    • @clementsamson2951
      @clementsamson2951 2 роки тому

      ua-cam.com/video/cDZPAZmCrK0/v-deo.html

    • @DANUSHYT
      @DANUSHYT 2 роки тому +1

      Hi

    • @adibishan9097
      @adibishan9097 2 роки тому +1

      Hi bro 😘🥰💗💗❤❤

    • @zanusvlog298
      @zanusvlog298 2 роки тому +1

      820 ആവാൻ സഹായിക്കുമോ പ്ലീസ് 😊🤩

  • @aswinar5158
    @aswinar5158 2 роки тому +1219

    ആ കുട്ടികളുടെ സന്തോഷം ആണ് നിങ്ങളുടെ യാത്രയുടെ വിജയം... 🥰😍👌👌

    • @aswinar5158
      @aswinar5158 2 роки тому +39

      @The twist asku ഒരിക്കലും ഇല്ല.... 👏 ഇത്പോലെ എല്ലാ വീഡിയോയുടെ അടിയിലും പോയി സഹായിക്കു എന്ന് കമന്റ്‌ ഇടാതെ സ്വന്തമായി വീഡിയോ എടുത്ത് ചാനലിൽ ഇടൂ..... Views സബ്സ്ക്രൈബ് സും എല്ലാം തന്നെ വന്നോളും... ഇത്പോലെ ഇരന്ന് നടക്കാതിരിക്കു.... 👏👏

    • @sojanes5317
      @sojanes5317 2 роки тому +4

      💯

    • @Thisisnotforyou340
      @Thisisnotforyou340 2 роки тому +5

      @The twist asku വേറെ പണി ഇല്ലേ m&%**

    • @agariogaming994
      @agariogaming994 2 роки тому +4

      💯😘

    • @fishingfreaks
      @fishingfreaks  2 роки тому +217

      Sherikum bro 🙂

  • @crazyaboutfishing
    @crazyaboutfishing 2 роки тому +176

    The most beautiful video of FF👍❤️
    ADDI 👌👌👌

    • @sandytheboss3371
      @sandytheboss3371 2 роки тому

      ua-cam.com/video/bV4BQ03sUZs/v-deo.html

    • @veterinary7945
      @veterinary7945 2 роки тому

      @VARIETY EDITOR by Shorts and Videos nirthi podeii

    • @leviuchicha7273
      @leviuchicha7273 2 роки тому

      Addi poli

    • @shinumonps5985
      @shinumonps5985 2 роки тому

      @VARIETY EDITOR by Shorts and Videos August 8ne vann thend. Appo nokkam🥴🚶🚶

  • @shameer8942
    @shameer8942 2 роки тому +138

    എത്ര മനോഹരമായ കാഴ്ചകൾ കുട്ടികൾ ചിത്രശലഭങ്ങളാണ്... 🎁 അവർക്ക് ഗിഫ്റ് കൊടുത്തത് വളരെ സന്തോഷം തരുന്ന നല്ല കാര്യം 😍

    • @zanusvlog298
      @zanusvlog298 2 роки тому +1

      820 ആവാൻ സഹായിക്കുമോ പ്ലീസ് 😊🤩

    • @fishingfreaks
      @fishingfreaks  2 роки тому +30

      I feel motivated when I see kids 🙂😍❤️

    • @pandaff6189
      @pandaff6189 2 роки тому +1

      👍🏻💗

    • @KADUKUMANIONE
      @KADUKUMANIONE 2 роки тому

      @@fishingfreaks 🥰🥰

    • @aliyans4689
      @aliyans4689 2 роки тому

      @@fishingfreaks Hi bro

  • @dineeshkurian7675
    @dineeshkurian7675 2 роки тому +165

    This video feels special. Touching the soul.. excellent photographs Jobin...No other channel in malayalam has this quality in presentation and rendering.. it's calm it's humble.. why don't you guys shoot more and deliver more...do you think you allways need to deliver content related to fishing just because the channel name is fishing freaks...go for a solution brother..we need you to go beyond that

    • @sandytheboss3371
      @sandytheboss3371 2 роки тому

      ua-cam.com/video/bV4BQ03sUZs/v-deo.html

    • @fishingfreaks
      @fishingfreaks  2 роки тому +44

      Thanks a lot Dinesh. I am still trying to improve and I will try my best❤️ I will definitely upload more videos like this I just wanted to know how the audience will take it❤️ I am so happy to see comments like this and definitely you have my word. I will work on my full potential to bring more quality videos ❤️

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +2

    കുട്ടികളെ കാണുമ്പോൾ അവരുടെ സന്തോഷം എന്താ വീഡിയോ അടിപൊളി.. വേറെ ലെവൽ വീഡിയോ ആയിട്ടുണ്ട്..

  • @natureboy4519
    @natureboy4519 2 роки тому +97

    ഈ ചാനലിൽ ഇത്രയും നാളും ഞാൻ കണ്ടതിൽ ഏറ്റവും മനോഹരമായ ഒരു വീഡിയോ ❤️🥰

  • @travellover7344
    @travellover7344 2 роки тому +30

    ഫൊട്ടോഗ്രാഫർ ഒരു രക്ഷേമം ഇല്ല , അവസാനത്തെ ഫോട്ടോസ് സൂപ്പർ 👏👏✨💞

  • @jijosvlog3669
    @jijosvlog3669 2 роки тому +4

    ഈ videoyil കുട്ടികളാണ് താരങ്ങൾ ❤❤❤ i really like it... എന്റെ ചാനലിലും എന്റെ കുട്ടികളാണ് താരങ്ങൾ ❤❤🥰

  • @rahulkrishnan7222
    @rahulkrishnan7222 2 роки тому +6

    Oooo aaa chundri kuutyude samsaravum aaa oru smartnessum ellam sebin chettanu parnj mansilaki kodukunna aa oru reethiyum hoo really excellent babygirl aaa kutyypattalagal unnathavijyathil ethatte
    Avrk gift koduth santhoshipicha sebin chetta big fan and big salute ♥️♥️♥️♥️♥️

    • @fishingfreaks
      @fishingfreaks  2 роки тому +2

      Exactly brother and she wants to become a magistrate ❤️

    • @rahulkrishnan7222
      @rahulkrishnan7222 2 роки тому

      @@fishingfreaks oohh my god sebin chetta reply thannu 😍😍😍😍😍😍😍😍😍😍🥰🥰 orikal vicharichilla reply kittum enn . Njn palapozhum kanan sremichittund but ithnvare patyilla korch massgalk mumb kottayam medical College avide vech chettane kandarunnu njn full traffic ayond nik miss ayi kananm enn oru agraham ond .
      Then aa kuutty magistrate ayirikum karanm aa molde oru samsara reethyum aa oru presentationum oke superb arunnu aa kutty mathralltto engineer avanm enn parnja monum ellarum nalla oru nilayil ethatte ♥️♥️♥️🥰🥰

  • @roogaming249
    @roogaming249 2 роки тому +1

    Orr professional travel വ്ലോഗ്സ്റിൽ നിന്നും കിട്ടാത്ത ഒരു അനുഭവം അന്ന് ഈ വിഡിയോ നിന്ന് കിട്ടിയത്.
    It's Worths my time love uhh💖

  • @juaanjaiju3765
    @juaanjaiju3765 2 роки тому +111

    This video feels like a movie ends.Thank you so much Sebin chetta.

  • @jubinshaji761
    @jubinshaji761 2 роки тому +41

    ഞാൻ മേഘാലയ 2 കൊല്ലം താമസിച്ചിരുന്നു.. beautiful place and people too❤️❤️

  • @FREEKYT
    @FREEKYT 2 роки тому +398

    Love from kannur 🌝❤🔥

  • @Sreehari03-f9b
    @Sreehari03-f9b 2 роки тому +2

    ഇത് വരെയും കണ്ട വിഡിയോയിൽ ഏറ്റവും മികച്ച ഒരു അടിപൊളി വിഡിയോ 🤍🤍✨

  • @smr6345
    @smr6345 2 роки тому +1

    കഴിഞ്ഞ വീഡിയോകൾക്ക് താഴെ ഒക്കെ കമെന്റുകൾ കണ്ടു പണ്ടത്തെ പോലെ fishing videos കുറവാണെന്ന്, but ഇത്രയും നല്ല content provide ചെയ്യുന്ന ചുരുക്കം ചില youtubersil ഒരാളാണ് Sebin ചേട്ടൻ, keep going Sebicha, we loves you❤️

    • @fishingfreaks
      @fishingfreaks  2 роки тому +1

      Thanks a lot buddy ❤️❤️❤️❤️

  • @itsaboutabrahams
    @itsaboutabrahams 2 роки тому +25

    Must say this trip would be the most viewed videos ever, photography is just pure as they're, splendid captures. Incredible visual treat and kudos to all of you in person but capturing life's by Arjun is just speechless.

  • @ajmalahamed9364
    @ajmalahamed9364 2 роки тому +32

    My Opinion is to continue travel vlogging in between, you are nailing these contents!! Thanks for Motivation tooo😍❤ . Love from TN born Malayali ❤❤

    • @fishingfreaks
      @fishingfreaks  2 роки тому +5

      Thanks a lot Ajmal ❤️❤️❤️❤️and I will definitely

  • @alexantony1579
    @alexantony1579 2 роки тому +42

    Thank you for your quality videos and strong dedication to go beyond the limits to give good contents to the viewers

  • @krishnaappu3323
    @krishnaappu3323 2 роки тому

    ആ കുട്ടികളുടെ സന്തോഷം കണ്ടോ മൊബൈൽ നോക്കുമ്പോ....
    അവരുടെ മുഖത്തെ സന്തോഷം ആണ് നിങ്ങളുടെ ഈ യാത്രയിലെ ഏറ്റവും വലിയ വിജയം 👍👍👍...
    ദൈവം അനുഗ്രഹിക്കട്ടെ... ❤

  • @starlordgaming7616
    @starlordgaming7616 2 роки тому +2

    Ithuvare kandathil vech ningalude ettavum adipoli vedio aann ith .......
    Editingum vedio qualityum ellam uffff 🙌 🙌 🙌

  • @burny3793
    @burny3793 2 роки тому +3

    Video kurachoode pro level aayittund 👍🏻👍🏻🔥❤️

  • @muhammedfaisal2824
    @muhammedfaisal2824 2 роки тому +9

    എന്ത് രസായിട്ടാണ് ആയിട്ടാണ് ആ ഗേൾ ഇംഗ്ലീഷ് പറയുന്നേ.

  • @A6JUN.
    @A6JUN. 2 роки тому +39

    ഒരു കണ്ടെന്റിന് പിന്നിൽ ഒത്തിരി സന്ദോഷം.. അതാണ് സെബിൻ ചേട്ടൻ!😍✨️

    • @Sreeragkkt
      @Sreeragkkt 2 роки тому +1

      U again 😌👾

    • @zanusvlog298
      @zanusvlog298 2 роки тому

      820 ആവാൻ സഹായിക്കുമോ പ്ലീസ് 😊🤩

    • @fishingfreaks
      @fishingfreaks  2 роки тому +8

      Thank you Arjun ❤️❤️❤️

  • @sibinbabu6513
    @sibinbabu6513 2 роки тому +1

    സെബിൻ ചേട്ടാ ഒരുപാട് സന്തോഷം ഒണ്ട് ഇപ്പോളാണ് ഈ video കാണാൻ പറ്റിയത് ജീവിതത്തെ മനസിലാകുന്ന കുറച്ചുപേർക്കെങ്കിലും ഒരു inspiration ആണ്.. ഇതാണ് ശെരിക്കും ജീവിതം ❤️ ഒരുപാട് സ്നേഹം മാത്രം 😊 all the Best ❤️🙌🏻

  • @sebinshaji2296
    @sebinshaji2296 2 роки тому +2

    നല്ല പൊളി വൈബ് സ്ഥലങ്ങളാണ്. ഓരോരുത്തരുടെയും സന്തോഷ നിമിഷങ്ങളായിരുന്നു ഈ വീഡിയോയുടെ വിജയം. ഫിഷിംഗ് ചെയ്യാൻ പറ്റിയില്ലെങ്കിലും ജീവിതത്തിൽ എന്നും ഓർക്കാൻ പറ്റുന്ന ട്രിപ്പ് ആയിരുന്നു ഇത്❤️❤️❤️❤️❤️❤️ ഇനിയും ഓരോ നല്ല നല്ല വീഡിയോ ഇടാൻ പറ്റട്ടെ🥰🥰🥰 😘😘😘😘😘

    • @fishingfreaks
      @fishingfreaks  2 роки тому +1

      Ath thanne bro ❤️❤️❤️❤️

  • @basheermpm6054
    @basheermpm6054 2 роки тому +6

    ഇഷ്ടങ്ങളൊക്കെ പാതി വഴിയിൽ ഉപേക്ഷിച്ചു പ്രവാസി ആയി മാറി ഇനി ഇടക്കൊക്കെ കാണുന്ന നാടും നാട്ടുകാരും അതിനിടയിൽ ആ പഴയ ഇഷ്ടങ്ങൾ നടന്നകന്ന വഴികളും മാത്രം ബാക്കി 🥰🥰🥰

    • @fishingfreaks
      @fishingfreaks  2 роки тому +1

      I really respect you all because you all give away your dreams for your family ❤️that’s not easy ❤️

  • @A6JUN.
    @A6JUN. 2 роки тому +17

    നല്ല ശാന്തമായ എന്തോ ഒന്ന് ഈ വിഡിയോയിൽ ഉണ്ട്!🥰✨️

    • @fishingfreaks
      @fishingfreaks  2 роки тому +3

      ❤️thank you for understanding brother❤️😍

    • @A6JUN.
      @A6JUN. 2 роки тому

      @@fishingfreaks Much Love🥰

  • @apex_gamer8784
    @apex_gamer8784 2 роки тому +42

    ചേട്ടന്റെ ഒരു luck എവിടെയൊക്കെ പോകാം 🙏🙏❤️❤️❤️❤️ I LOVE YOU CHETTA ❤️

    • @fishingfreaks
      @fishingfreaks  2 роки тому +20

      Even you can bro 😍😍😍 love you too 😍😍😍

  • @midhuntr4604
    @midhuntr4604 2 роки тому +2

    ആ കുട്ടികളുടെ സന്തോഷവും മനസ്സിൽ തൊടീച്ചു കൊണ്ടുള്ള ആ വാക്കുകളും.. ഏറെ സന്തോഷം മാത്രം ❤️

    • @fishingfreaks
      @fishingfreaks  2 роки тому +1

      Thanks buddy ❤️❤️❤️❤️

  • @sarathmohan3250
    @sarathmohan3250 2 роки тому

    Tv യിലും പത്രങ്ങളിലും കാണുന്ന കുഞ്ഞുങ്ങളുടെ മുഖം... അതാണ് ഈ വീഡിയോ ടെ ഹൈലൈറ്റ്.... Go ahead my brother.. Proud of u.. പിന്നെ ഒരു വാക്ക് പറഞ്ഞതിന് ഒരു സല്യൂട്ട്... ഇന്ത്യൻ ആർമിക്ക് സല്യൂട്ട് കൊടുത്തതിനു... Yes they are the real heros 🙏🙏🙏🇳🇪🇳🇪🇳🇪

  • @Advx_ith
    @Advx_ith 2 роки тому +7

    Adipoli vedio 💥🔥
    Kore naal koodi oru nalla vlog skip cheyathe kandu 😻😌
    No boring

    • @fishingfreaks
      @fishingfreaks  2 роки тому +2

      Thanks buddy❤️❤️❤️

    • @Advx_ith
      @Advx_ith 2 роки тому

      @@fishingfreaks 😻😻💖

  • @ParadiseHealthNGardening
    @ParadiseHealthNGardening 2 роки тому +6

    കോവിഡിന് മുൻപും പിൻപും ഉദിച്ചുവന്ന യുട്യൂബിറുകാരിൽ ഇപ്പോളും ആ വൈബ് നിലനിർത്തുന്നവരിൽ ഒരാൾ ആണ് നമ്മുടെ ഫിഷിങ് freaks ... പലരുടെയും താഴ്ചകൾ നമ്മൾ കണ്ടു ...God bless you Sebin and Team ♥️♥️

  • @crazycruzgaming2221
    @crazycruzgaming2221 2 роки тому +56

    One of the bst video in fishing freaks history ❤️. Unbiliveble presentation cheta.

    • @fishingfreaks
      @fishingfreaks  2 роки тому +14

      Thanks a lot buddy ❤️❤️ I will try my best to make more quality videos ❤️

    • @mebinpvarghese6194
      @mebinpvarghese6194 2 роки тому

      Very true 👍🏻👍🏻👍🏻👍🏻🤩

  • @ratheeshvenganoor5919
    @ratheeshvenganoor5919 2 роки тому

    ന്റ പൊന്നു ബ്രോയ്.. വല്ലാത്തൊരു ഫീൽ. ഓരോന്നും ആലോചിച്ചു സങ്കടപ്പെട്ടിരുന്നപ്പോളാ ബ്രോയുടെ വിഡിയോയുടെ നോട്ടിഫികേഷൻ വന്നത്. താങ്ക്സ്... ആ കുട്ടികളുടെ ചിരിയൊക്കെ കണ്ടപ്പോൾ വല്ലാത്തൊരു സന്ദോഷം. ഞാൻ ജീവിതത്തിൽ ആഗ്രഹിക്കുന്നതൊന്നും നടക്കാറില്ല. എല്ലാം ബ്രോയുടെ കൂടെ നടക്കുന്നു എന്നൊരു സന്ദോഷം.. Thanks... 😍

  • @ravindranparakkat3922
    @ravindranparakkat3922 2 роки тому +2

    ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ ആണിത് 🌹🌹🌹

  • @anaghapk5065
    @anaghapk5065 2 роки тому +18

    Each and every frame is just ✨️aesthetic 🔥
    Until this last hours of today i was totally messed up with emotional traumas. Bt this 26 minute make me fully refreshed, now iam optimistic about my comings days. I loved ur words on the end of the video. Lyf is really b/w the past moments not about any other loss or gain. Thanku❤

    • @fishingfreaks
      @fishingfreaks  2 роки тому +1

      Hi anagha❤️ when we were kids we never used to give up on things, we used to fall while learning walking. We still tried❤️ life is that simple as that. We fall we rise ❤️at the end of the day everyone who tried to rise will be happy ❤️

    • @anaghapk5065
      @anaghapk5065 2 роки тому

      @@fishingfreaks This words has an emotion❤
      Loved this❤‍🩹
      Thank u bro🥰

    • @jyothypk7996
      @jyothypk7996 2 роки тому

      @@fishingfreaks സൂപ്പർ വീഡിയോ

  • @Abiiishan.
    @Abiiishan. 2 роки тому +8

    അവസാനം കണ്ട് കണ്ണ് നിറഞ്ഞു 🥺🥀❤️

  • @Ramxu_Official
    @Ramxu_Official 2 роки тому +177

    Ntification കണ്ട് സന്തോഷത്തോടെ ഓടി വന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @ssvmedia7869
    @ssvmedia7869 2 роки тому +2

    ചില നിമിഷങ്ങൾ അനിർവചനീയമായ ഒന്നാണ്. നമ്മൾ ആഗ്രഹിച്ചു എന്തൊക്കെ കാണിച്ചാലും വിധിയുടെ ചില വിളയാട്ടങ്ങൾ അത് വല്ലാത്ത അവസ്ഥ ആണ് യാത്രകൾ തുടരുക അനുഭവങ്ങൾ വർദ്ധിപ്പിക്കുക. ചിരികൾ മറ്റുള്ളവരിലേക്ക് എത്തിക്കുക ദൈവം സഹായിക്കട്ടെ.

    • @fishingfreaks
      @fishingfreaks  2 роки тому +1

      Thanks a lot brother 🙂❤️

    • @ssvmedia7869
      @ssvmedia7869 2 роки тому

      @@fishingfreaks always remember അങ്ങനെ ഉള്ള സ്പോട്ടിലേക്ക് പോകുമ്പോൾ നല്ല awareness വേണം

  • @yunasfardan5245
    @yunasfardan5245 2 роки тому +2

    നമ്മുടെ ഇന്ത്യ രാജ്യത്തിൽ ഇത്രയും നല്ല കാഴ്ചകൾ ഉണ്ടെന്ന് കാണിച്ചു തന്ന മുത്തേ 🙏🙏🙏🙏എനിക്കും ബാല്യത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് ഇപ്പോഴത്തെ എന്റെ വലിയ ഒരു ആഗ്രഹമാണ് ഒരു വലിയ യൂട്യൂബർ ആവണമെന്ന് 👍✌️✌️❤❤✌️✌️👍🙏❤✌️❤🙏❤🙏❤🙏🙏❤🙏❤🙏❤🙏👍✌️❤🙏❤🙏❤🙏❤🙏

    • @fishingfreaks
      @fishingfreaks  2 роки тому

      Bro you can if you want ❤️❤️❤️❤️❤️❤️

  • @aswinar5158
    @aswinar5158 2 роки тому +18

    23:43 പുറത്തേക്കാൾ temparature കുറവല്ല.... കൂടുതൽ ആവും.... 👏👏

    • @aswinar5158
      @aswinar5158 2 роки тому +2

      @@jeshan_ct പിന്നെ ഞാൻ എഴുതിയിരിക്കുന്നത് തണുപ്പ് എന്നല്ല ടെമ്പറേച്ചർ എന്നാണ്... മരപൊട്ടാ.... 😂😂👌👌

    • @Lijin-vx
      @Lijin-vx 2 роки тому +1

      @@aswinar5158 😂

    • @fishingfreaks
      @fishingfreaks  2 роки тому +6

      Ah beo paranje mari poyatha 🙂🙂🙂sorry

    • @aswinar5158
      @aswinar5158 2 роки тому +1

      @@fishingfreaks bro... 🥰👏😍

    • @jeshan_ct
      @jeshan_ct 2 роки тому +1

      @@fishingfreaks aaarkkayalum oru thett paattum njan avanta comment neravennam nokkadha replay kodth

  • @MEDIAPRO-25
    @MEDIAPRO-25 2 роки тому +4

    *എവിടെയോ ഒരു സന്തോഷ് ജോർജ് കുളങ്ങര ടച്ച് ... വല്ലാത്തൊരു ഫീൽ തന്ന എപ്പിസോഡ്💞*

    • @fishingfreaks
      @fishingfreaks  2 роки тому +1

      Thanks brother❤️❤️❤️❤️

  • @thedevilminded46
    @thedevilminded46 2 роки тому +27

    Sebin ചേട്ടന്റെ വീഡിയോക്ക് ആയി വെയ്റ്റിംഗ് ആയിരുന്നു 😍😍😍🔥🔥😍💯💯💯
    സെബിൻ ചേട്ടാ ട്രിപ്പ്‌ ഒക്കെ കഴിഞ്ഞോ
    സെബിൻ ചേട്ടാൻ അവസാനം പറഞ്ഞ വാക്കുകൾ പൊളിച്ചു 😘💯💯💯🤩🤩💔💔

    • @fishingfreaks
      @fishingfreaks  2 роки тому +9

      Thank you thomas ❤️❤️❤️❤️

    • @thedevilminded46
      @thedevilminded46 2 роки тому

      @@fishingfreaks 😍 big fan sebin chetta😍😘💯💯💯🔥🔥

    • @Shxme__200
      @Shxme__200 2 роки тому

      @@fishingfreaks njaan vijarichu Thanku so much paranjathaayirikkumenn 😂

  • @adwaithanil5604
    @adwaithanil5604 2 роки тому +1

    Safari kanunna athee feel kittiyaa vedio.... Thank you Sebin chetta☺️💕❤👍

  • @balakrishnapillai2233
    @balakrishnapillai2233 2 роки тому +2

    ചേട്ടൻ എപ്പോഴും പൊളി ആണ്. ആ കുട്ടികളെ സന്തോഷിപ്പിക്കാൻ പറ്റിയല്ലോ. Love ur vlog. A big fan of you 🥳🥳🥳🥳

  • @vivekunni451
    @vivekunni451 2 роки тому +3

    One of the most beautiful video seen this month great work ❤️

  • @jerinjsamuel2479
    @jerinjsamuel2479 2 роки тому +8

    Discovery il river monsters oke kanunna oru feel 🤩

  • @minnu483
    @minnu483 2 роки тому +8

    Such a beautiful presentation... That's why I like to watch your videos..😍

    • @fishingfreaks
      @fishingfreaks  2 роки тому +1

      Thanks a lot Elizabeth ❤️❤️❤️

  • @Lostinsomewhere666
    @Lostinsomewhere666 2 роки тому +2

    Woww nice video... That kids happyness.. good vlogging bro ethupolethe eniyum orupaad cheyyane 🥰

  • @Nnaao620
    @Nnaao620 2 роки тому +1

    positive vibes ❤️😍😍last photos 💕✌️
    ആ ചിരിച്ച മുഖങ്ങൾ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു❤️😍💕💕💕🌹

  • @rijinantony8736
    @rijinantony8736 2 роки тому +55

    Thank u sooo much sebin chetta for showing us such good visuals ♥️

    • @fishingfreaks
      @fishingfreaks  2 роки тому +10

      Thank you Rijin❤️❤️❤️❤️

  • @toonz2d
    @toonz2d 2 роки тому +15

    20:37 big salute to our army🙋

  • @mujeebrahmantp235
    @mujeebrahmantp235 2 роки тому +24

    Quality content 💯😌

  • @anexsebastian6687
    @anexsebastian6687 2 роки тому +1

    ഇന്നത്തെ വീഡിയോ ടെ editing um background score um പൊളിച്ചു

  • @shahanajabin6709
    @shahanajabin6709 2 роки тому +1

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ

  • @storiesbysaddam5206
    @storiesbysaddam5206 2 роки тому +10

    One of the best video ever in this channel! Got more motive to travel! Expecting more videos like this! ❤️

    • @fishingfreaks
      @fishingfreaks  2 роки тому

      Thanks a lot saddam ❤️❤️❤️

  • @tmsyamgaming2605
    @tmsyamgaming2605 2 роки тому +18

    Fishing Freaks🎣,Ella Videos Kanan Thanneh Poliyalle🥰❤️

  • @Mr.RAYANEQBAL
    @Mr.RAYANEQBAL 2 роки тому +35

    Ur videos entertain,inspire and motivates us. Proud to be ur subscriber. Let's go Sebichaaaa. ❤

    • @fishingfreaks
      @fishingfreaks  2 роки тому +6

      Thanks a lot rayan❤️❤️❤️

    • @adarsh.s9936
      @adarsh.s9936 2 роки тому

      @VARIETY EDITOR by Shorts and Videos edutond poda alla cmt adilum vannu. Ozinu sub kootata

  • @achu6392
    @achu6392 2 роки тому +1

    ഈ വീഡിയോ കണ്ടതിൽ വച്ചു ഏറ്റവും കിടിലൻ video ❤️❤️❤️👍

  • @yaseenmannayil4415
    @yaseenmannayil4415 2 роки тому +1

    Bro നിങ്ങളുടെ video കണ്ട് കണ്ണ് നിറഞു ആ ഗ്രാമത്തിലെ video ഏതൊരു വ്യക്തിക്കും സന്തോഷം നിറക്കുന്ന ഒന്നായിരുന്നു ❤U Bro

    • @fishingfreaks
      @fishingfreaks  2 роки тому +1

      Thanks brother ❤️❤️❤️❤️

  • @princevrgz
    @princevrgz 2 роки тому +3

    Malayalam discovery kanda oru feeling...❤️
    Nice video wrk really enjoyed ✨

    • @fishingfreaks
      @fishingfreaks  2 роки тому +2

      Bro thanks a lot ❤️❤️❤️❤️

    • @princevrgz
      @princevrgz 2 роки тому

      @@fishingfreaks this means a lot ❤️

  • @shanivinget8343
    @shanivinget8343 2 роки тому +6

    Really appreciate your effort for making such an amazing video.. waiting for more videos like this ❤️❤️

  • @devanandan1158
    @devanandan1158 2 роки тому +12

    Seriously...best video ever 🥺❤️

    • @fishingfreaks
      @fishingfreaks  2 роки тому +2

      Thanks a lot buddy ❤️❤️ I will try my best to make more quality videos ❤️

  • @pencil_world-2002
    @pencil_world-2002 2 роки тому

    നേരിൽ കാണാൻ ആഗ്രഹിക്കുന്നു ഒരുപാട് കാഴ്ചകൾ ഞാൻ ഈ ചാനലിലുടെ കണ്ടു.... സെബിച്ചായന്റെ വീഡിയോ കാണുമ്പോൾ ഉള്ള happiness അത് വേറെ ലെവൽ ആണ്.... ഇനിയും ഒരുപാട് നല്ല നല്ല കാഴ്‌ചകൾ പ്രതീക്ഷിക്കുന്നു... all the best...

  • @sayyidhashim625
    @sayyidhashim625 2 роки тому +1

    ചേട്ടൻന്റെ വീഡിയോ വേറെ vibe ആണ് 😍💕

  • @jeffygeorge1096
    @jeffygeorge1096 2 роки тому +3

    Sebincha the visuals and the photographs 🔥👌

    • @fishingfreaks
      @fishingfreaks  2 роки тому +2

      Thank you Jeffy❤️❤️❤️❤️

  • @samjoseph5457
    @samjoseph5457 2 роки тому +3

    hi sebin chettai , i live in uk and i have been watching your channel since your aviary building days....coming to the point, i just want to mention that as a critic i have seen great development in your filming quality and techniques , keep up the great work and hope you become Kerala's biggest youtuber 1 day!

    • @fishingfreaks
      @fishingfreaks  2 роки тому

      Hi Sam, this comments means a lot to me:) I will definitely try my self to improve the quality of my videos for people like you ❤️

  • @mksklm
    @mksklm 2 роки тому +1

    Sebinte ഈ യാത്രയിൽ ഞാൻ ഏറ്റവുമധികം enjoy ചെയ്തത് last ulla stills aanu...truly amazing 👍Hats off to അർജുൻ and ജോബിൻ

    • @fishingfreaks
      @fishingfreaks  2 роки тому

      Thanks a lot buddy ❤️❤️❤️

    • @mksklm
      @mksklm 2 роки тому

      @@fishingfreaks Addicted to your videos for the last 3 years❤️

  • @dilshadms2944
    @dilshadms2944 2 роки тому

    ശെരിക്കും നിങ്ങളാണ് ജീവിതം ജീവിക്കുന്നത് ❤😍ലാസ്റ്റ് ഫോട്ടോസിന്റെ ഫീൽ വേറെ ലെവൽ ആയിരുന്നു 👌👍🔥😍😊

  • @yuhan_john
    @yuhan_john 2 роки тому +4

    iPhone 13 pro shots in the beginning outstanding .... Really liked it looks so professional!

    • @fishingfreaks
      @fishingfreaks  2 роки тому +3

      Yes bro this phone is more than enough to shoot videos and photos ❤️❤️❤️❤️thank you buddy 😘😘😘

  • @sukumarakurup369
    @sukumarakurup369 2 роки тому +4

    Uff onnum paryan illya English channel kandu irgiya feel quality osm oru mountain poyi irgiya feel ❤️✨

    • @fishingfreaks
      @fishingfreaks  2 роки тому +2

      Do Othiri thanks 😍😍❤️❤️

  • @ashii4630
    @ashii4630 2 роки тому +3

    Very good content sebin chetta .....❤️
    Really liked the video ❤️

  • @PK-ev3wu
    @PK-ev3wu 2 роки тому +2

    Nice vlog bro...really appreciate your efforts...
    Ellavarum...polichu.
    👍✌👏👏👏🥰

  • @TOP1-c9l
    @TOP1-c9l 2 роки тому +1

    Ningade ഇതുവരെ കണ്ടതിൽ അടിപൊളി vedio 😍Travel with fishing 👍

  • @kallarackan
    @kallarackan 2 роки тому +3

    One of the best episode of fishing freaks....it's really heart touching....✨💫

  • @soumyathomas5065
    @soumyathomas5065 2 роки тому +5

    Thank you for sharing such an amazing visual, which we are not know abt our country.. Go ahead 👍👍

    • @fishingfreaks
      @fishingfreaks  2 роки тому +2

      Thanks a lot soumya ❤️❤️❤️❤️

  • @adarshsivaprasad685
    @adarshsivaprasad685 2 роки тому +22

    Arunachal Pradesh is my birth place and thanks to team fishing freaks for exploring this beautiful land. Brought back lots of good memories

  • @aswinkumar7683
    @aswinkumar7683 2 роки тому +2

    വല്ലാത്തൊരു ഫീലിംഗ് ❤️... സൂപ്പർ എഡിറ്റിംഗ് 🤘🏻💥... എല്ലാ സ്ഥലങ്ങളും കണ്ട് ആസ്വദിച്ചത് പോലെ. ഓവർ ലാപ്പിങ് ഡയലോഗ്സ് 🔥🔥.. ഒത്തിരി ഒത്തിരി ഇഷ്ട്ടായി. ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. 😍😍😍 ഒത്തിരി സ്നേഹം സെബിൻ ചേട്ടാ ❤️❤️❤️❤️❤️❤️❤️❤️

    • @fishingfreaks
      @fishingfreaks  2 роки тому +1

      Enne kond pattunne Pole maximum try Cheyyam brother ❤️thanks a lot

  • @muhamedfaisalfaisu7784
    @muhamedfaisalfaisu7784 2 роки тому

    Superrr ❤️ chetta aa കുട്ടികളുടെ ചിരി അവർക് gift കൊടുത്തപ്പോൾ സന്തോഷം തോന്നി ❤️❤️🎉🎉

  • @jessaejoseph7315
    @jessaejoseph7315 2 роки тому +4

    One of the best videos in the channel ❤ Videography & photography another level 🤩

  • @nibibennii8308
    @nibibennii8308 2 роки тому +3

    One of the most beautiful video in your UA-cam history❤️💯

  • @MuhammadAhsan-fk3rb
    @MuhammadAhsan-fk3rb 2 роки тому +3

    After all, when that last commentary is added, a special love develops in the minds of those who watch this video.😍😍😍

  • @Kallivalli999
    @Kallivalli999 2 роки тому +2

    11:38 ആപ്ക നാം ക്യാഹെ 😁 അതാണ് സെബിൻചേട്ടന്റെ മെയിൻ 😂💖👍

  • @bibinchacko323
    @bibinchacko323 2 роки тому

    ഒരുപാട് സന്തോഷം തോന്നിയ video, ആ കുട്ടികളുടെ ആഗ്രഹം സഫലമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു, all the best Sebin chetta for your future journies, with lots of love from IDUKKI

  • @tomyyesudas6027
    @tomyyesudas6027 2 роки тому +17

    Love u sebin 🥰.. God bless u all 💞.. Stay safe 😇

  • @RobettanGaming
    @RobettanGaming 2 роки тому +4

    now this was a great video..much more effort have been put in for the editing...and it really helps to give the viewer a much more enriching experience. keep up the good work

  • @aadilskm8842
    @aadilskm8842 2 роки тому +3

    All level inspiring man to me
    Family
    Entertainment
    Education
    THANKYOU sebietta 😘❤️

  • @aswanthkannur2535
    @aswanthkannur2535 2 роки тому

    ഇത് പോലെ ഉള്ള മനോഹരമായ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🥰

  • @bijucherian8110
    @bijucherian8110 2 роки тому

    ഇത്രയും നാൾ കണ്ടതിൽ ഏറ്റവും മനോഹരമായ വീഡിയോ നല്ല അവതരണം 🙏🏾👍

  • @toonz2d
    @toonz2d 2 роки тому +16

    ഒരു ദിവസം വൈകിയാണെങ്കിലും വീഡിയോ വന്നല്ലോ......അടിപൊളി.....💗

    • @fishingfreaks
      @fishingfreaks  2 роки тому +7

      Thank you bro ❤️❤️❤️

    • @sanjutech58
      @sanjutech58 2 роки тому +1

      @@fishingfreaks ❤️🔥🔥🔥

    • @toonz2d
      @toonz2d 2 роки тому

      @@fishingfreaks 💗💗💗💗

  • @rincyaugustine3354
    @rincyaugustine3354 2 роки тому +4

    Hai chettayeee...... last words really heart touching... 💖💖💖keep going chettayeee💝💝

  • @muhammadfayiz3053
    @muhammadfayiz3053 2 роки тому +3

    കുറച്ചുകൂടെ explor cheyanam plic🥺
    Laranam ഞങ്ങൾ കാണാത സ്ഥാലങ്ങളാണ് നിങ്ങൾ പോവുന്നത് എന്നാൽ ഞങ്ങൾക്കും കാണാൻ പറ്റും
    ഒരു dey ഇടവിട്ടായി വിഡിയോ ഇടണം 🥺🥺

    • @fishingfreaks
      @fishingfreaks  2 роки тому

      Bro i will definitely ❤️❤️❤️

  • @0faizi
    @0faizi 2 роки тому +1

    ചേട്ടൻറെ ഇത്രയുംകാലം കണ്ട വീഡിയോ ഏറ്റവും ഇഷ്ടപ്പെട്ട അടിപൊളി വീഡിയോ കുട്ടികളുടെ സന്തോഷം ഒരുപാട് ഇഷ്ടപ്പെട്ടു❣️🤩❣️🤩❤️🤩❤️🤩❣️🤩❣️❣️🤩❤️🤩❤️🤩❤️🤩❤️❣️🤩❤️❤️🤩❣️🤩❣️🤩❣️🤩❣️🤩🤩❤️

  • @amalkvsobin50
    @amalkvsobin50 2 роки тому

    സെബിൻ ചേട്ടന്റെ പ്രസന്റേഷൻ ഒരു രക്ഷയുമില്ല. അടിപൊളി വീഡിയോ 😘. ഒരേ മൈൻഡ് ഉള്ള ഫ്രണ്ട്‌സ് ആൻഡ്‌ ഫാമിലി ആണ് സെബിൻ ചേട്ടന്റെ മറ്റൊരു വിജയം love u all 🥰😘

  • @amalchandran2000
    @amalchandran2000 2 роки тому +3

    After watching this video ... I thought that when I will go there, and how long it far, I don't know if it's possible.. but I try for my best.and this was one of the really amazing video sebin brh.

    • @fishingfreaks
      @fishingfreaks  2 роки тому

      I am sure you will go ❤️❤️❤️❤️

  • @nobles4432
    @nobles4432 2 роки тому +6

    Last words... Gives somany dreams💖

  • @amalsugathan592
    @amalsugathan592 2 роки тому +5

    Video quality oru rakshem illaa ❤️❤️🔥

    • @fishingfreaks
      @fishingfreaks  2 роки тому +3

      Thank you amal❤️❤️❤️

    • @amalsugathan592
      @amalsugathan592 2 роки тому +1

      @@fishingfreaks ❤️chetta ur vlogs are always special😍❤️keep going

  • @yunasfardan5245
    @yunasfardan5245 2 роки тому +1

    മച്ചാന്റെ video വേറെ oru വൈബാണ് 🙏🙏🙏🙏✌️✌️❤❤👍✌️✌️👍🙏❤🙏❤✌️🙏❤✌️❤🙏❤❤🙏🙏✌️👍✌️🙏❤🙏❤🙏👍✌️👍❤🙏

  • @commentooli9148
    @commentooli9148 2 роки тому +2

    Ethokkeyaan yathra 😍 evide pokunno avde explore cheyth fishing um ella poli