തോട്ടിലെ കാളാഞ്ചിയും..കുതിരയുടെ കുഞ്ഞും... | Giant Barramundi Catch

Поділитися
Вставка
  • Опубліковано 29 сер 2024
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 1,2 тис.

  • @fishingfreaks
    @fishingfreaks  2 роки тому +250

    നമ്മുടെ നോർത്ത് ഈസ്റ്റ് episodes കാണാത്തവർക്ക് വേണ്ടി 🙂ua-cam.com/play/PLWfQsXg3g5e3h8B0uO7BmMyEt1Sc8Xi-9.html

  • @sanjujoseph3267
    @sanjujoseph3267 2 роки тому +49

    സെബിച്ചോ.... ❤️ ആ പഴയ ചേറുമീൻ പിടിക്കാൻ പോകുന്ന സെബിച്ചനെ ഒരുപാട് miss ചെയ്യുന്നു എന്നേലും ഒന്നു കൂടെ ആ ഒറ്റയ്ക്ക് ഉള്ള മീൻ പിടുത്തം ചെയ്യാമോ....? ☺️🥰

    • @sibinpaul89
      @sibinpaul89 2 місяці тому

      ua-cam.com/video/RRI-GFwsLQk/v-deo.html

  • @Ronaldo_645
    @Ronaldo_645 2 роки тому +221

    എന്നും ഓരോ വെറൈറ്റി സ്ഥലങ്ങളിൽ പോയ്‌ Fishing ചെയ്ത് നമ്മൾക്ക് കാണിക്കുന്ന Sebichan പൊളിയല്ലേ 😘😍🤗😙

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +25

    കൊള്ളാം അടിപൊളി മീൻ പിടുത്തം..30-45min കഷ്ടപ്പെട്ടിട്ടു ചൂണ്ട പൊട്ടി മീൻ പോയ അവസ്ഥ അതൊക്കെ ആണ് മീൻ പിടുത്തം എന്ന് കാണിച്ചു തരുന്ന സെബിൻ ബ്രോ... ചെമ്പലി കുക്കിംഗ്‌ ഒകെ പൊളിച്ചു... അടിപൊളി...

  • @amaljithvp5125
    @amaljithvp5125 2 роки тому +116

    Sebinchetta video adipoli ayiittund climax polichu oru padu ishttam ayii (ee video avr kanundangil ente vaka happy anniversary dears ) 🥰🥰😘😘

    • @fishingfreaks
      @fishingfreaks  2 роки тому +34

      Thanks bro❤️❤️❤️❤️

    • @Finny999
      @Finny999 2 роки тому

      @VARIETY EDITOR by Shorts and Videos poda mone

  • @amaldev9948
    @amaldev9948 2 роки тому +67

    14:17 That pling moment saralla sebichaa potte vitt kala 😂😂😂😂🤣🤣🤣

  • @Ramxu_Official
    @Ramxu_Official 2 роки тому +567

    Notification കണ്ട് സന്തോഷത്തോടെ ഓടി വന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @Shafi_Cholakkal
    @Shafi_Cholakkal 2 роки тому +120

    അവരുടെ Wedding Anniversary എല്ലാവരും കൂടി Colourful ആക്കി, അവർക്ക് ഇതിലും വലിയ സന്തോഷം ആ ദിവസത്തിൽ കിട്ടാനില്ല 😍😍😍

    • @fishingfreaks
      @fishingfreaks  2 роки тому +13

      ❤️❤️❤️

    • @Shafi_Cholakkal
      @Shafi_Cholakkal 2 роки тому +1

      @@fishingfreaks Thank you bro for your reply 😍

    • @_gyanrocky_2225
      @_gyanrocky_2225 2 роки тому

      @VARIETY EDITOR by Shorts and Videos 9 𝗸𝗮𝘇𝗵𝗶𝗻𝗷𝗮𝗹 𝗻𝗴𝗼𝘁𝘁𝗲𝗸𝗸𝗮

  • @minnal_dude
    @minnal_dude 2 роки тому +14

    സെബിൻ മച്ചാന്റെ ഫിഷിങ് വീഡിയോ കാണാൻ വേറെ വൈബ് ആണ്...!!✨️❤😍

  • @vermithrax
    @vermithrax 2 роки тому +6

    Aaa girl നെ പരിചയപ്പെടുത്ത ആയിരുന്നു 🙂

  • @nickjohn8429
    @nickjohn8429 2 роки тому +7

    14:17 ചെറുതായി ഒന്ന് ചമ്മി😜😂

  • @fazilfazz5319
    @fazilfazz5319 2 роки тому +26

    Notification കാത്തിരിക്കലായിരുന്നു 😍😍😍😍😍😍😍😍

  • @asishsaleem9025
    @asishsaleem9025 2 роки тому +79

    വേറെ ഒന്നും പറയാനില്ല I Love Fishing Freaks ❤️

    • @fishingfreaks
      @fishingfreaks  2 роки тому +15

      Thanks broooo❤️❤️❤️❤️

  • @popz0075
    @popz0075 2 роки тому +8

    Njan first. Oru hai tharamo big fan of you... 😍😍

    • @anudevrs
      @anudevrs 2 роки тому +2

      Hi

    • @popz0075
      @popz0075 2 роки тому +1

      @@anudevrs 😁

    • @anudevrs
      @anudevrs 2 роки тому +2

      @@popz0075 hhoo🥰

  • @sahal_nazar7722
    @sahal_nazar7722 2 роки тому +7

    14:18 ചെറുതായിട്ട് അങ്കിൾ ചാമ്പി 😂👍🏻

  • @princechristopher4077
    @princechristopher4077 2 роки тому +3

    11:11 Fish Boxinte Mele 🍾🍾🍾🔥

  • @uvmuneer
    @uvmuneer 2 роки тому +7

    അവിടെ വിവാഹ വാർഷികം ആഘോഷിക്കാൻ വന്നവരെയും,
    കൂടാതെ അവിടുത്തെ ജോലിക്കാരുടെയും സന്ദോഷം 🥰😍😊അത് നിങ്ങൾ കാരണം 🥰😘എല്ലാവരെയും സ്നേഹത്തിന്റെ കരങ്ങളാൽ ചേർത്ത് പിടിക്കുന്ന ഫിഷിംഗ് ഫ്രീക്ക്സ് 🥰😘😍😊

  • @souravsuresh7691
    @souravsuresh7691 2 роки тому +30

    Star of the episode - CHACKO broo.
    Njn ee Elixir cliff inte OWNER aanu.... 🔥

  • @shefeek5420
    @shefeek5420 2 роки тому +2

    സെബിൻ ചേട്ടൻ ഒരു സിനിമയുടെ അത്രയും length ഉള്ള ഒരു വീഡിയോ ഇട്ടാലും അത് കാണാൻ ഒരു സുഖം ആണ് വീഡിയോ എല്ലാം പൊളി ആണ് 💕.... ഇനിയും ഇതുപോലെ നല്ല വീഡിയോയിക്ക് വെയിറ്റ് ആണ്.... ❗️☺️

  • @Dhanush_V
    @Dhanush_V 2 роки тому +6

    Ithinte edak wedding anniversary wish cheyyumo sebin settan pling akunund sredicho 🤣🤣🤣. 14:00

  • @abhishekps9785
    @abhishekps9785 2 роки тому +70

    You gave a massive happy moment to that family ❤️
    Love u sebicha ❤️

  • @trackmanvlogs8586
    @trackmanvlogs8586 2 роки тому +2

    Time 11.12 aaraanu bear adikkunna aal pettiyude purath...😆😆

  • @godsmrhulkyt6583
    @godsmrhulkyt6583 2 роки тому +35

    Sebinchettante next pet, കുത്തിരകുഞ് 🥰🥰🥰

  • @shinishini3147
    @shinishini3147 2 роки тому +2

    Sebinte videos kanumbol vere oru feel aanu

  • @Step_with_fathi
    @Step_with_fathi 2 роки тому +10

    പുതിയ വീഡിയോ ക്ക് കട്ട waiting ആയിരുന്നു 😘പൊളിച്ചു ✨️✨️

  • @muhammedziyad7992
    @muhammedziyad7992 2 роки тому +2

    14:17 saarallya sebin cheettaa 🤭😂

  • @shybavk9040
    @shybavk9040 2 роки тому +7

    ചേട്ടനാണ് എന്റെ റോൾ മോഡൽ 😍

  • @ajzalaju8483
    @ajzalaju8483 2 роки тому +2

    Jeevikkaanengil sebichaayaney poley jeevikkanam yenna chill life aann ariyo ...poli

    • @sologamer3917
      @sologamer3917 2 роки тому

      80 subscribe avan sahayikumo pliz💘💘💘💘💘💘💘😭😭😓😭😓😓😭😓😭😓😭😓😭😓😭😓😭😓😭😓😭1.

  • @midhun586
    @midhun586 2 роки тому +8

    🔰സെബിച്ചന്റെ boat ഇന്റെ new look കാണാൻ👀 wait ചെയ്യുന്നവർ ആരൊക്കെ....

  • @safwank8884
    @safwank8884 2 роки тому +4

    സൈഡിൽ എന്താ കുപ്പി ഒകെ 😹 എൻജോയ് 💥

  • @sharonmedia3091
    @sharonmedia3091 2 роки тому +13

    അടുത്ത sebin ചേട്ടൻ വാങ്ങിക്കേണ്ട animal aanu കുതിര ♥️♥️♥️

  • @sharunsmedia6903
    @sharunsmedia6903 2 роки тому +1

    ചുറ്റും ഉള്ളവരെ മൊത്തോം ഹാപ്പിയാക്കാൻ ഉള്ള ആ മനസ്സ് 💚

  • @Ronaldo_645
    @Ronaldo_645 2 роки тому +50

    നിങ്ങൾ എന്നും കാണിക്കുന്ന പല പല മീനുകൾ ഇവയൊന്നും ഇതുവരെ കേൾക്കാത്ത മീനികളാണ് 😳😂

  • @abhijithbiju08
    @abhijithbiju08 2 роки тому +1

    സെബിൻ ചേട്ടന്റെ വീഡിയോ കണ്ടിരിക്കുവാൻ നല്ല രസമുണ്ട് നല്ല വോയിസ്‌ ആണ് സെബിൻ ചേട്ടന്റെ

  • @ajtok1558
    @ajtok1558 2 роки тому +3

    Nalle rainingganu . Videyoke waiting ayirunnu muthe 😍😍😍😍

  • @Themotofinisher
    @Themotofinisher 2 роки тому +2

    7.38 ആട് ഉയിർ. ജോബിൻ ചേട്ടൻ ആടിനെ കഴിഞ്ഞേ ഉള്ളു എന്തും ❤️❤️❤️🥰

    • @fishingfreaks
      @fishingfreaks  2 роки тому +1

      😍😍

    • @Themotofinisher
      @Themotofinisher 2 роки тому +1

      @@fishingfreaks 🙏🙏🙏 thankzz for reply എല്ലാവരേയും തിരക്കി എന്നു പറയണേചേട്ടന്മാരെ ചേച്ചിമാരെ അമ്മച്ചിയെ പപ്പയെ ജോബിൻ ചേട്ടന്റെ familiye ഹരിക്കുട്ടന്റെ ഫാമിലിയെ. നമ്മടെ എല്ലാ pets എല്ലാവരേയും❤️🥰🥰🥰🥰🧚🧚🧚🧚😍😍😍😍💝💝

  • @mr.goodman5352
    @mr.goodman5352 2 роки тому +9

    Happy wedding anniversary .. Stay blessed always.. Happy family makes happy nation...

  • @user-kg7wt7uh4o
    @user-kg7wt7uh4o 2 роки тому +5

    ചേട്ടന്റെ എല്ലാം videoയും interesting ആണ് 💯💯💯

  • @Earnwithadhi
    @Earnwithadhi 2 роки тому +4

    Sebin chetta onnumm parayan illa pwoli my fav youtuber ❤️

  • @rahulmanikandan00
    @rahulmanikandan00 2 роки тому +1

    Varkala vannapol onnu parayamayirrunnu vere orupadu sthallam unde fishing cheyyan njagal eveda unde

  • @toonz2d
    @toonz2d 2 роки тому +15

    കുറച്ചു നാളുകൾക്ക് ശേഷം ഒരു നാടൻ മീൻ പിടുത്തം😀😀

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому +1

      സത്യം ua-cam.com/video/YpdxAmsJF3I/v-deo.html

  • @_ZaynMalik
    @_ZaynMalik 2 роки тому

    പണ്ടും ഇന്നും ഇപ്പോഴും ആകെ ഇഷ്ടം മാത്രം തന്ന ഒരേ ഒരു youtuber എന്ന് എനിക്ക് പേഴ്സണൽ ആയി ഫീൽ ചെയ്തു നല്ലോണം 💯❤️✨
    ലൗ യൂ ബ്രോ ❤️💯

  • @AMJAD_.
    @AMJAD_. 2 роки тому +15

    ഓരോ video കാണുമ്പോഴും മനസിന്‌ ഒരു feel ആണ് ❤ പ്രതേകിച്ചു വീട്ടുകാർക്ക് gift കൊടുക്കുമ്പോൾ ഓരോ video power അണ് but നമ്മുടെ നാട്ടിലെ കുളത്തിലെയോ പുഴയിലെയോ fishing miss ചെയ്യുന്നു ❤ ഇപ്പോഴത്തെ video set ആണ് 😍

    • @fishingfreaks
      @fishingfreaks  2 роки тому +3

      Thanks bro 🥰🥰😍😍😘😘😘

    • @AMJAD_.
      @AMJAD_. 2 роки тому +1

      @@fishingfreaks ഇപ്പൊ uk യിലാണോ

    • @motovlogs7220
      @motovlogs7220 2 роки тому

      @@AMJAD_. appam thinnal pore kuyi ennannooo

    • @AMJAD_.
      @AMJAD_. 2 роки тому +1

      @@motovlogs7220 അല്ല vro തന്നോട് ചോദിച്ചോ ഇങ്ങോട്ടു കൊണക്കാൻ വരണ്ട ഞാൻ ഇപ്പോൾ മാന്യമായ രീതിയിൽ സംസാരിക്കുന്നു. വീട്ടിൽ ഉള്ളവരോട് ചോദിക്ക് അപ്പം തിന്നാൽ പോരെ കുഴി എണ്ണണോന്ന് ഞാൻ തീരുമാനിചോളാം over കോണക്കാൻ വരണ്ടാ മോനെ

    • @motovlogs7220
      @motovlogs7220 2 роки тому

      @@AMJAD_. onn poyadaaa vadhuriiii🚽🚽

  • @krithik4268
    @krithik4268 2 роки тому +1

    Nice bro👍👏keep it up...

  • @crazyfishing7184
    @crazyfishing7184 2 роки тому +11

    ഇന്നത്തെ ഫിഷിംഗ് അടിപൊളിയായിട്ടുണ്ട് ❤️❤️❤️

    • @annmariya2905
      @annmariya2905 2 роки тому

      ayin ne kando😂😂

    • @toonz2d
      @toonz2d 2 роки тому +3

      വീഡിയോ കാണുന്നതിന് മുൻപേ തന്നെ അടിപൊളി ആയിന്ന്.....പൊന്നടാവേ........🥴

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому

      അതെ അതെ ua-cam.com/video/YpdxAmsJF3I/v-deo.html

  • @Kallivalli999
    @Kallivalli999 2 роки тому

    17:10 cake ന് പകരം അമ്മൂർ മുറിപ്പിച്ചു അല്ലെ😂👍👍

  • @user-nd7od2qi2c
    @user-nd7od2qi2c 2 роки тому +3

    5 മണി ഒരു വികാരം ...സ്ഥിരം പ്രേക്ഷകൻ ♥♥♥

  • @Abiiishan.
    @Abiiishan. 2 роки тому +1

    Sebicha നിങ്ങൾ ഇപ്പൊ അമേരിക്കയിൽ ആണോ ❤️😘

  • @stranger6677
    @stranger6677 2 роки тому +53

    Waiting for your Amazon river monster hunting 🔥

  • @sree.217
    @sree.217 2 роки тому +1

    14:15 😂😂 saravilla sebin chetta orabadhavokke aeth police karanum pattum
    😂😂😂
    Fishing freaks❤️

  • @vishnue8959
    @vishnue8959 2 роки тому +8

    Ithrameravum katta waighting aayirunnu ippol aan samaadanam aayath 😍😍
    Ningal polikk machaane😘

  • @chandnianeeshchandu1874
    @chandnianeeshchandu1874 2 роки тому

    സെബിൻ ബ്രോ, ഒത്തിരി സന്തോഷം വീഡിയോ കണ്ടപ്പോൾ, ഒത്തിരി ഇഷ്ടായി

  • @salvatore3629
    @salvatore3629 2 роки тому +3

    നീ ഇത്രേം ചെറിയ കുതിര കുഞ്ഞിനെ കണ്ടിട്ടുണ്ടോ
    Le ജോബിൻ :ഇല്ല ഞാൻ ആട്ടിൻ കുഞ്ഞിനെ കണ്ടിട്ടുള്ളു 🤣😂

  • @itsmedileep647
    @itsmedileep647 2 роки тому +1

    വില്ലൂന്നികാരുടെ അഭിമാനം sebichan..... ആറാടുകയാണ് 🔥🔥
    ആറാടുകയാണ് 🔥🔥🔥❤
    മീൻപിടിത്തവും കരയിൽ kingfisherum😂😂😂😂

  • @bijukavitha1718
    @bijukavitha1718 2 роки тому +4

    പൊളി പൊളിയെ🔥🔥🔥

  • @FAROOKVLOG
    @FAROOKVLOG 2 роки тому

    Chakko ishttam ❤❤

  • @No._.Handle
    @No._.Handle 2 роки тому +10

    Fishing freaks ❤❤

  • @brokxnff110
    @brokxnff110 2 роки тому +1

    14:16 njan mathramano athu kande😹😹😹🌝

  • @hameedsiyad4396
    @hameedsiyad4396 2 роки тому +6

    Surprise istamullavar like adi🥰😍😃

  • @highllyblogger6300
    @highllyblogger6300 2 роки тому +2

    ലെ ജോബിൻ :ഞാൻ ആട്ടിൻ കുഞ്ഞിനെ മാത്രം കണ്ടിട്ടുള്ളു 🤣

  • @jagankp1370
    @jagankp1370 2 роки тому +5

    belated wedding anniversary wishes 💐

  • @spider3546
    @spider3546 2 роки тому +1

    നാടൻ മീൻപിടിത്തം miss ചെയ്യുന്നു bro😭😭

  • @ameenpardize4958
    @ameenpardize4958 2 роки тому +3

    First ❤️❤️❤️

  • @krithik4268
    @krithik4268 2 роки тому +2

    Chakko chettan helpful Anne✌️✌️

  • @belwinchacko7663
    @belwinchacko7663 2 роки тому +3

    Love this video!! Sebin bro and friends done an amaaaazing job…..Especially how humble Chacko bro is… he is the owner of 2 big resorts… please provide his info so I could get a chance to meet him when I go to Kerala.

  • @anandhusethunath2664
    @anandhusethunath2664 2 роки тому +1

    11:11 ലെ ബീറിൻകുപ്പി 😎

  • @ITZMEKALLU
    @ITZMEKALLU 2 роки тому +3

    *ചേട്ടന്റെ ഒരു വീഡിയോ പോലും കാണാതിരിക്കില്ല അത്രെക്കും interesting ആണ് കാണാൻ* ....!!💝😻🌠

  • @rajishakv5864
    @rajishakv5864 2 роки тому +1

    ഹരിക്കുട്ടനെ കാണാൻ ഒർമയാകുന്നു 🙂

  • @Cr79113
    @Cr79113 2 роки тому +4

    l really like this channel 😍
    🎣 🐟 *FISHING FREAKS*

  • @lowgames3449
    @lowgames3449 2 роки тому +2

    14:17 sebin chettan plinggg😂😂😂😂

  • @irfutechy843
    @irfutechy843 2 роки тому +11

    Waiting aayirunnu mutheww ❣️

  • @misiriya1250
    @misiriya1250 2 роки тому

    സെബിൻ ൻ്റെ സംസാരം ഒട്ടും തന്നെ ബോറഡിക്കുന്നില്ല പെട്ടന്ന് പെട്ടന്ന് പറഞ്ഞു തീർക്കും
    എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് ഫിഷിംഗ് അടിപൊളി ആയിരുന്നു 🥰🥰🥰

  • @jishnudapper7861
    @jishnudapper7861 2 роки тому +8

    I have been watching this channel for years.. But this video made a bad ad experience.. Among that.. Video was awesome.. Keep going🥰😍😍

    • @fishingfreaks
      @fishingfreaks  2 роки тому +5

      Sorry bro :) I will try my best on videos. Bro without ads it’s difficult to run channel :( anyway I will try my best

    • @jishnudapper7861
      @jishnudapper7861 2 роки тому +1

      It's not about you bro.. It's all about UA-cam 😅

  • @kl-25creations80
    @kl-25creations80 2 роки тому

    *18:29** അനൂപ് എനിക്ക് അറിയാവുന്ന പയ്യനാ എൻ്റെ നാട്ടുകാരന ... 💞*

  • @AJTIMES
    @AJTIMES 2 роки тому +6

    ഇങ്ങനത്തെ video ആണ് നല്ലത് ❤ അല്ലാതെ കൂറേ വാങ്ങി കൂട്ടുന്ന video പെട്ടന്ന് മടുക്കും😔 bro ഇനിയും നല്ല video പ്രേതീക്ഷിക്കുന്നു 😍🥰

  • @abhinavdas4627
    @abhinavdas4627 2 роки тому +2

    കാത്തിരിപ്പിനൊടുവിൽ വന്നല്ലോ 🔥😍

  • @sajanpt9825
    @sajanpt9825 2 роки тому +7

    Adipoli 😍❤️😍

    • @sologamer3917
      @sologamer3917 2 роки тому

      80 subscribe avan sahayikumo pliz💘💘💘💘💘💘💘😭😭😓😭😓😓😭😓😭😓😭😓😭😓😭😓😭😓😭😓.

  • @Fayyaz-vi8yy
    @Fayyaz-vi8yy 2 роки тому +4

    Boatil undaya aa penn aarr

  • @rjindian897
    @rjindian897 2 роки тому +1

    14 :17 sebichan cherudhaayi chammiyo ennoru doubt 😀❤❤❤

  • @Naruto_eng_dub.
    @Naruto_eng_dub. 2 роки тому +3

    Keep going brudh❤

  • @bijuvettiyar9282
    @bijuvettiyar9282 2 роки тому +1

    ബ്രോ യുടെ ഓരോ വീഡിയോ യൊയും കാണാൻ കട്ട വെയ്റ്റിംഗ് ആണ് 🥰🥰🥰🥰🥰

  • @rince2264
    @rince2264 2 роки тому +17

    Adipoli🤩🎣

  • @mujeebrahmane.a6961
    @mujeebrahmane.a6961 2 роки тому

    Nice video. Ella fishingum poli ann

  • @sreeharirbappu6327
    @sreeharirbappu6327 2 роки тому +3

    Perfect thankyou ❤😄

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому +1

      പിന്നല്ലാതെ ua-cam.com/video/YpdxAmsJF3I/v-deo.html

  • @jerin9647
    @jerin9647 2 роки тому

    Oru njandu pidutham with curry making video chyu☺️

  • @nasihnm
    @nasihnm 2 роки тому +5

    Adipoli fishing... 🥰

  • @spider3546
    @spider3546 2 роки тому +1

    കിളി kodinte വീഡിയോ വേണം ennullavar 👍🏾

  • @smithageorge3986
    @smithageorge3986 2 роки тому +3

    💖നിങ്ങളുടെ വീഡിയോ വരുമ്പോൾ ഒരു സന്തോഷം ആ 🥰😍

  • @monujoshith4827
    @monujoshith4827 2 роки тому

    ആ അങ്കിന്റെയും ആന്റിയുടെയും സന്തോഷം കണ്ടില്ലേ സെബിനെ പൊളിച്ചു ട്ടോ 👍🏻

  • @sreedevidamodaran9095
    @sreedevidamodaran9095 2 роки тому +9

    ❤️❤️

  • @aneeshvno3
    @aneeshvno3 2 роки тому +1

    Cheers brosss , beer kuppi kandu , KF STRONG 🥂🥂🥂🥂

  • @manumohan636
    @manumohan636 2 роки тому +14

    😍😍😍

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 роки тому +1

      ua-cam.com/video/YpdxAmsJF3I/v-deo.html

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 роки тому +1

      ua-cam.com/video/YpdxAmsJF3I/v-deo.html

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому

      പൊളിച്ചു ua-cam.com/video/YpdxAmsJF3I/v-deo.html

    • @dnnworld7916
      @dnnworld7916 2 роки тому

      50 akan help cheyoo

  • @fishingman6056
    @fishingman6056 2 роки тому +3

    🔥🔥🔥

  • @majeedtkmajeedtk4168
    @majeedtkmajeedtk4168 2 роки тому +1

    വേറെ ഒന്നും പറയാനില്ല. I ❤️ FISHING

  • @akashcp3413
    @akashcp3413 2 роки тому +3

    ❤️

  • @althaf1339
    @althaf1339 2 роки тому +1

    പറ്റുമെങ്കിൽ ഒരു കുതിരയെ വാങ്ങുമോ സിബിൻ ചേട്ടാ 😍😍😍

  • @duovinersis8924
    @duovinersis8924 2 роки тому +3

    ❤️❤️❤️

  • @athulpsycho5401
    @athulpsycho5401 2 роки тому +2

    Adine senhicha jobin chettan fans undo😂🥰

  • @hasbiyallah8080
    @hasbiyallah8080 2 роки тому +3

    🥰🥰🥰

  • @richald4035
    @richald4035 2 роки тому

    Poli vedio ane ....
    Chackoyineyum enni fishinginu kondupoganam