സംഘി ചവിട്ടി പുറത്തക്കിയാൽ തിരിച്ചു സ്വീകരിക്കുമെന്ന് റീൽസ് ഇത്തയുടെ ഭര്ത്താവ് !

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 328

  • @rizwanor9893
    @rizwanor9893 3 місяці тому +30

    ആകുട്ടിക്ക് അള്ളാഹു ഹിദായത് നൽകട്ടെ..

    • @TopgAkd
      @TopgAkd 3 місяці тому +2

      അത് ഇനി കൊടുക്കൂല

    • @aleemaali9454
      @aleemaali9454 Місяць тому

      സാമ്പത്തികമായമ്പുദ്ധിമുട്ട് കൊണ്ടോ എന്തോ രണ്ട് വിവാഹം കഴിച്ച ഒരാൾക്ക് പതിനാല് വയസ്സുള്ള ഒരു കുട്ടികയ വിവാഹം ചെയ്ത് കൊട്ടത്തു അവിടെയാണ് പ്രശ്നം കീടക്കുന്നത് അല്ലാഹു ആ കുട്ടിയ്ക്ക് ഹിദായത്ത് നൽകട്ടെ

  • @haneefahmhm2190
    @haneefahmhm2190 3 місяці тому +42

    ഈ പെണ്ണ് ദീൻ പഠിച്ചവളല്ലേ. ഇത് കുളത്തിനോട് ദേഷ്യം തോന്നീട്ട് ചന്തി കഴുകാതിരിക്കുക എന്ന് പറഞ്ഞ പോലെയാണ്. അവരവരുടെ ഖബറിൽ അവരവർ മാത്രെ ഉണ്ടാവുള്ളു എന്ന് മനസിലാക്കിയാൽ നന്ന്.

    • @raihanathk5233
      @raihanathk5233 3 місяці тому +2

      Swentham jeevidathil anubavikkam

    • @AfeeAfee-xq2kv
      @AfeeAfee-xq2kv 3 місяці тому +1

      👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 місяці тому

      നസ്ര്യയുടെ ഒളിച്ചോട്ടം നമ്മോടു പറയുന്ന സത്യങ്ങൾ :-
      ഇസ്‌ലാം എന്തെന്നും മാതൃക ഭർത്താവ് എന്തെന്നും ജീവിതത്തിൽ കാണിക്കാത്ത,മുസ്‌ലിം പേര് മാത്രം ഉള്ള യുവാക്കൾ ധാരാളം ഉണ്ട്‌.....നസ്രിയയെ കെട്ടിയ മൊയ്‌ല്യർ അടക്കം..😮
      ദീനും ഈമാനും വേണ്ടത്ര വീട്ടിൽ നിന്നോ, ഉസ്താദുമാരിൽ നിന്നോ, ലഭിക്കാതെ മുസ്‌ലിം യുവതികൾ വഴി തെറ്റി പോകാറുണ്ട്.
      അതില്ലാതിരിക്കാൻ അയൽക്കാർക്കും പള്ളികമ്മിറ്റിക്കും മഹല്ലിനും അവളെ സ്വന്തം സഹോദരി ആയി കണ്ടു ചേർത്ത് പിടിക്കാനും ആവശ്യമെങ്കിൽ മറ്റൊരു വിവാഹം ചെയ്തു കൊടുക്കാനും ഉത്തരവാദിത്വം ഉണ്ട്‌....
      ആൺകുട്ടികളെയും പെൺകുട്ടികളെയും എങ്ങനെ വളർത്തണം എന്ന് മാതാപിതാക്കളെ പഠിപ്പിക്കുകയാണ് സമുദായ നേതൃത്വവും മഹല്ലുകളും ആദ്യം ചെയ്യേണ്ടത്.
      പെൺകുട്ടികൾ 18വയസ്സായാൽ വല്ലാവരോടും ഇരന്നു വല്ലവനും കെട്ടിച്ചു കൊടുക്കുക എന്ന വിചാരമേ സമുദായത്തിനുള്ളൂ.....
      "നിങ്ങളിൽ ഏറ്റവും ഉത്തമൻ നിങ്ങളുടെ സ്ത്രീകളോട് മാന്യമായി വർത്തിക്കുന്നവൻ ആണ് "എന്നതാണ് നബിയുടെ വിടവാങ്ങൽ പ്രസംഗത്തിലെ അവസാനത്തെ വാചകം എന്ന് എല്ലാ പള്ളിയിലും മാസത്തിൽ ഒരിക്കൽ ഖുതുബ പറയുകയും, നികാഹിന്റെ വേളയിൽ ഓർമിപ്പിക്കുകയും വേണം...
      മുസ്‌ലിം സമുദായം മദ്യപാനം അല്പം കുറവാണെന്നല്ലാതെ, ലീഗ്കാരും സുന്നികളും ഉൾപ്പെട്ട സമുദായം, living together ലും വ്യഭിചാരത്തിലും ഒട്ടും പുറകിലല്ല..സത്യമാണത്
      "ഭാര്യമാരോട് നീതി പുലർത്താൻ കഴിയില്ലെങ്കിൽ ഒന്നാണ് ഉത്തമം"- എന്ന ഖുർആൻ വചനം നാലുകെട്ടിയ നസ്രിയയുടെ മൊയ്‌ല്യാർ അറിഞ്ഞിട്ടേയില്ല...
      ഇവന്മാരെ മുക്കാലിയിൽ കെട്ടി തല്ലിയിട്ട് അന്ത്യനാളിൽ അവൻ എങ്ങനെയാണു ഹാജരാക്കപ്പെടുക എന്ന് പടിപ്പിച്ചിട്, നസ്രിയയെ കല്ലെറിയാം.
      മകളേ നസ്രിയ, നിന്റെ വീട്ടുകാരോ,കെട്ടിയ നാറിയോ അല്ല, ഇസ്‌ലാം....

    • @creed2b-hm4ko
      @creed2b-hm4ko 2 місяці тому

      സത്യം

  • @siyadsiyad5312
    @siyadsiyad5312 3 місяці тому +54

    ദായ്ഇത് പോലുള്ളതാറ്റ കേസിൻ്റെ പുറകിൽ പോകാണ്ട് സമൂഹത്തിന് ഗുണം ചെയ്യുന്ന വീഡിയോകൾ ചെയ്യൂ പ്ലീസ്

    • @abdullahkarpatha2337
      @abdullahkarpatha2337 3 місяці тому +1

      മൂന്നാമത്തെ പെണ്ണ് ഈ നസ്രിയ സുൽത്താനയാണെങ്കിൽ അവനിക്ക് കിട്ടിയതെങ്കിൽ അവനെ ഒന്ന് കാണാൻ ദർശനതിഞ്ഞു ഒരു അപ്പോയിന്മെന്റ് എടുക്കണമായിരുന്നു , കാരണം ഒന്ന് ..........കഴുകിയ വള്ളം മന്ത്രിച്ചു എടുത്തു മരുന്നിഞ് പോലും ഒന്നിനെ കിട്ടാതെ നാഞടക്കം അനേകം യുവാക്കൾ നാട്ടിലുണ്ട് അവർക്കു കുടിക്കാൻ കൊടുക്കാനാണ് .....

    • @hameedck1918
      @hameedck1918 3 місяці тому +1

      100%

    • @M1M1-y2v
      @M1M1-y2v 3 місяці тому

      കുടുംബിനിയായ പെൺകുട്ടിയെ സ്നേഹം നടിച്ച് RSS ഭീകരവാദി RSS ഭീകരവാദത്തിലേക്ക് പരിവർത്തനം നടത്തി

  • @JamshadCmkvk
    @JamshadCmkvk 3 місяці тому +9

    അല്ലാഹുവേ ആ സഹോദരിക്ക് നീ തിരിച്ചു വരാനുള്ള മനസ്സ് കൊടുക്കണേ നാഥാ

  • @NoushadkarbaijeddhaNousu
    @NoushadkarbaijeddhaNousu 26 днів тому +1

    ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @JayeshJohn-o2j
    @JayeshJohn-o2j 3 місяці тому +4

    ഒരുപാട് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളുടെ അമ്മമാർ ഇതുപോലെ വേദനിക്കുന്നു

  • @farmteck6517
    @farmteck6517 3 місяці тому +41

    ഇതൊക്കെ ആ പെണ്ണിനെ അഴിഞ്ഞാടാൻ വിടുമ്പോ ആലോചിക്കണമായിരുന്നു... (പറഞ്ഞല്ലോ... ഷൂട്ടിംങ്ങനൊക്കെ പോകാറുണ്ടായിരുനെന്നു...
    ഇനി മോങ്ങിയിട്ടെന്തു കാര്യം )😮

    • @abdullahkarpatha2337
      @abdullahkarpatha2337 3 місяці тому +1

      മൂന്നാമത്തെ പെണ്ണ് ഈ നസ്രിയ സുൽത്താനയാണെങ്കിൽ അവനിക്ക് കിട്ടിയതെങ്കിൽ അവനെ ഒന്ന് കാണാൻ ദർശനതിഞ്ഞു ഒരു അപ്പോയിന്മെന്റ് എടുക്കണമായിരുന്നു , കാരണം ഒന്ന് ..........കഴുകിയ വള്ളം മന്ത്രിച്ചു എടുത്തു മരുന്നിഞ് പോലും ഒന്നിനെ കിട്ടാതെ നാഞടക്കം അനേകം യുവാക്കൾ നാട്ടിലുണ്ട് അവർക്കു കുടിക്കാൻ കൊടുക്കാനാണ് .....

    • @AbdulMajeed-dn5fp
      @AbdulMajeed-dn5fp 3 місяці тому +2

      👍👍👍❤❤❤അതെ

  • @saibunnisak3444
    @saibunnisak3444 Місяць тому +3

    വലിയൊരു മഹാത്ഭുതം ആണ് ഞാൻ ഇത് കേൾക്കുന്നത് നസ്രിയയെ തിരിച്ചെടുക്കാൻ അവരുടെ വീട്ടുകാർ പറയുമ്പോൾ അതും അന്യമതക്കാരന്റെ കൂടെ താമസിക്കുന്നവളെ അൽഹംദുലില്ലാ എല്ലാവരും സന്തോഷത്തിലാവട്ടെ എന്റെ വീട്ടുകാരുമായി ഞാനും ഇതുപോലെ ഒരു സിറ്റുവേഷനിൽ കാരണം എന്റെ ഭർത്താവ് ഇതുപോലെ വേറൊന്ന് കെട്ടി എന്റെ കുട്ടികളുമായി അവരുടെ കൂടെ കഴിഞ്ഞു ഞാൻ മൂന്നുവർഷം എന്റെ ഉമ്മന്റെ കൂടെ നിന്നു എന്നിട്ടും സാഹചര്യങ്ങൾ കൊണ്ട് ഞാൻ വേറെ കല്യാണം കഴിക്കേണ്ടി വന്നു അപ്പോൾ എന്റെ വീട്ടുകാർക്ക് ആർക്കും സമ്മതമല്ലായിരുന്നു ഞാൻ എന്ത് അനുഭവിച്ചാലും എന്റെ വീട്ടുകാർക്ക് ഒരു പ്രശ്നം ഇല്ല പക്ഷേ വേറെ കല്യാണം കഴിച്ചു പോകരുത് എന്നാണ് അവരുടെ വാഗ്ദാനം ജീവിതമല്ലേ നമുക്കും ജീവിക്കണ്ടേ എത്ര എന്ന് വെച്ചാണ് മറ്റുള്ളവരുടെ കീഴിൽ ജീവിക്കുക എന്നിട്ടും നാലുവർഷമായിട്ടും അവർക്ക് ഇങ്ങനെ ഒരു ബുദ്ധി തോന്നിയിട്ടില്ല എന്നെ നിക്കാഹ് കഴിച്ചത് ഒരു മുസ്ലിം കാരൻ ആയിരുന്നു അൽഹംദുലില്ലാ സുഖമായി നമ്മൾ ജീവിക്കുന്നു ഞാനും എന്റെ ഭർത്താവും എന്റെ വീട്ടുകാര് ഒരുതരത്തിലും എന്റെ ഉമ്മയെ ഫോൺ വിളിക്കാനോ കാണാനോ കേൾക്കാനോ ഒന്നിനും സമ്മതിക്കുന്നില്ല സാരമില്ല ഏതെങ്കിലും ഒരു സമയം അവർക്ക് നല്ല ബുദ്ധി പടച്ച റബ്ബ് കൊടുക്കട്ടെ

  • @ThirurBreeeze
    @ThirurBreeeze 3 місяці тому +30

    റബ്ബേ ആ കുട്ടിയുടെ ഖൽബ് നന്നാക്കി കൊടുക്കു റബ്ബേ ഈമാൻ ഉള്ളവരുടെ കൂട്ടത്തിലാക്കി കൊടുക്കണം റബ്ബേ ഒരു തെറ്റ് പറ്റിപ്പോയി നീ പൊറുത്തു കൊടുക്കള്ളാ അതിന്റെ ബുദ്ധിയെ നന്നാക്കി കൊടുക്ക് റബ്ബേ കൊടുക്ക് റബ്ബേ

    • @Awsomelife-w8j
      @Awsomelife-w8j 3 місяці тому

      Usthadinte khalb nannavande naarikalle

  • @abdulrazak8207
    @abdulrazak8207 3 місяці тому +47

    മറ്റൊന്ന് ഒരു പെണ്ണ് പെട്ടെന്ന് ആർഎസ്എസുകാരൻ്റ കൂടെ പോകുന്നതല്ല ആർഎസ്എസുകാരൻ ഒരുപാട് നാളത്തെ അല്ലെങ്കിൽ വർഷങ്ങളോളം എടുത്ത് അധ്വാനിച്ചാണ് ഇങ്ങനെ വറുതിയിൽ ആക്കുന്നത് ചെറിയ കാര്യമല്ല വഷീകരണം

    • @amalpgopal4023
      @amalpgopal4023 3 місяці тому

      Rss കാരൻ സിറിയ ൽ കൊണ്ടുപോയ ഏതേലും പെണ്ണ് ഉണ്ടോ, കേരളത്തെ

    • @yahootharayankandathil7557
      @yahootharayankandathil7557 2 місяці тому

      Rss കാരൻ അല്ല കമ്മി യാണ് കമ്മികൾ ഇന്ന് ഏറ്റവും കൂടുതൽ മുസ്ലിം കുട്ടികളെ മതം ഇല്ലാത്തവൾ ആക്കി കല്യാണം കഴിക്കുന്നത്

    • @mohammed_fouzudheen
      @mohammed_fouzudheen Місяць тому

      Aval rss karante koode poyenn aara paranje avarude family communist karananedo

    • @hamzathulikkodan2823
      @hamzathulikkodan2823 4 дні тому

      😮

  • @NishanthpkPk
    @NishanthpkPk 2 місяці тому +5

    നിങ്ങൾ നാല് പെണ്ണുകെട്ടിയാ ഭർത്താവിനെ കുറ്റം പറയാത്തത് അവനെയാണ് ആദ്യം തല്ലേണ്ടത്

  • @shaheednp3700
    @shaheednp3700 3 місяці тому +21

    ഇസ്ലാം മുസ്ലിം അത് എന്താണെന്ന് പഠിക്കുക ഭർത്താവില്ലാതെ ജീവിക്കുന്ന എത്ര ഭാര്യമാർ ഉണ്ട് എത്ര വിധവകൾ ഭർത്താവ് ഉണ്ടായിട്ടും ഭർത്താവില്ലാതെ ജീവിക്കുന്ന പെൺകുട്ടികൾ ഉണ്ട് ഇവരൊക്കെ ഇതേപോലെ മറ്റുള്ള കണ്ടവന്റെ കൂടെ പോകുന്നില്ല അവർ ഈമാനും മുറുകെപ്പിടിച്ചുകൊണ്ട് സ്വന്തം തൊഴിൽ എടുത്തിട്ട് ജീവിക്കുന്നുണ്ട് പെൺകുട്ടികളെയും ഉമ്മമാരെയും ഞാൻ കണ്ടിട്ടുണ്ട് ഹോസ്പിറ്റലുകൾ ക്ലീനിങ് ജോലിയെടുത്ത് കുടുംബജീവിക്കുന്ന എത്രയോ അമ്മമാരെ ഉമ്മമാരെയും കണ്ടിട്ടുണ്ട് ഇവരൊക്കെ കണ്ടവന്റെ കൂടെ പോയിട്ടില്ല സൂക്ഷിക്കുന്നത്

    • @AbdulMajeed-dn5fp
      @AbdulMajeed-dn5fp 3 місяці тому +1

      ❤❤❤കറക്റ്റ്

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 місяці тому

      നസ്ര്യയുടെ ഒളിച്ചോട്ടം നമ്മോടു പറയുന്ന സത്യങ്ങൾ :-
      ഇസ്‌ലാം എന്തെന്നും മാതൃക ഭർത്താവ് എന്തെന്നും ജീവിതത്തിൽ കാണിക്കാത്ത,മുസ്‌ലിം പേര് മാത്രം ഉള്ള യുവാക്കൾ ധാരാളം ഉണ്ട്‌.....നസ്രിയയെ കെട്ടിയ മൊയ്‌ല്യർ അടക്കം..😮
      ദീനും ഈമാനും വേണ്ടത്ര വീട്ടിൽ നിന്നോ, ഉസ്താദുമാരിൽ നിന്നോ, ലഭിക്കാതെ മുസ്‌ലിം യുവതികൾ വഴി തെറ്റി പോകാറുണ്ട്.
      അതില്ലാതിരിക്കാൻ അയൽക്കാർക്കും പള്ളികമ്മിറ്റിക്കും മഹല്ലിനും അവളെ സ്വന്തം സഹോദരി ആയി കണ്ടു ചേർത്ത് പിടിക്കാനും ആവശ്യമെങ്കിൽ മറ്റൊരു വിവാഹം ചെയ്തു കൊടുക്കാനും ഉത്തരവാദിത്വം ഉണ്ട്‌....
      ആൺകുട്ടികളെയും പെൺകുട്ടികളെയും എങ്ങനെ വളർത്തണം എന്ന് മാതാപിതാക്കളെ പഠിപ്പിക്കുകയാണ് സമുദായ നേതൃത്വവും മഹല്ലുകളും ആദ്യം ചെയ്യേണ്ടത്.
      പെൺകുട്ടികൾ 18വയസ്സായാൽ വല്ലാവരോടും ഇരന്നു വല്ലവനും കെട്ടിച്ചു കൊടുക്കുക എന്ന വിചാരമേ സമുദായത്തിനുള്ളൂ.....
      "നിങ്ങളിൽ ഏറ്റവും ഉത്തമൻ നിങ്ങളുടെ സ്ത്രീകളോട് മാന്യമായി വർത്തിക്കുന്നവൻ ആണ് "എന്നതാണ് നബിയുടെ വിടവാങ്ങൽ പ്രസംഗത്തിലെ അവസാനത്തെ വാചകം എന്ന് എല്ലാ പള്ളിയിലും മാസത്തിൽ ഒരിക്കൽ ഖുതുബ പറയുകയും, നികാഹിന്റെ വേളയിൽ ഓർമിപ്പിക്കുകയും വേണം...
      മുസ്‌ലിം സമുദായം മദ്യപാനം അല്പം കുറവാണെന്നല്ലാതെ, ലീഗ്കാരും സുന്നികളും ഉൾപ്പെട്ട സമുദായം, living together ലും വ്യഭിചാരത്തിലും ഒട്ടും പുറകിലല്ല..സത്യമാണത്
      "ഭാര്യമാരോട് നീതി പുലർത്താൻ കഴിയില്ലെങ്കിൽ ഒന്നാണ് ഉത്തമം"- എന്ന ഖുർആൻ വചനം നാലുകെട്ടിയ നസ്രിയയുടെ മൊയ്‌ല്യാർ അറിഞ്ഞിട്ടേയില്ല...
      ഇവന്മാരെ മുക്കാലിയിൽ കെട്ടി തല്ലിയിട്ട് അന്ത്യനാളിൽ അവൻ എങ്ങനെയാണു ഹാജരാക്കപ്പെടുക എന്ന് പടിപ്പിച്ചിട്, നസ്രിയയെ കല്ലെറിയാം.
      മകളേ നസ്രിയ, നിന്റെ വീട്ടുകാരോ,കെട്ടിയ നാറിയോ അല്ല, ഇസ്‌ലാം....

  • @RijohnThommana
    @RijohnThommana 3 місяці тому +14

    എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ, ആ കുടുംബത്തിനോട്, വിഷമം തോന്നി, പക്ഷെ ആ പെൺകുട്ടിയുടെ ഭർത്താവിന്റെ ഭാഗത്തും തെറ്റ് ഉണ്ടെന്നു തോന്നുന്നു, കൂടുതൽ അറിയില്ല, ഞാൻ എന്റെ അഭിപ്രായം പറഞ്ഞുന്നെ ഉള്ളൂട്ടോ

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 3 місяці тому +7

    മുർ ത്ത ദദ് ആയ പണി അതിന്റെ കൂടെ സന്തോഷത്തിന്റെ പാട്ട് ആകെ ഒരു തരികിട. ചെയ്‌ത പണിയോ ഹറാം. ഈമാൻ നഷ്ടപ്പെടുന്ന ത് വളരെ ഗൗരവം ഉള്ള കാര്യമാണ്. റബ്ബിൽ ശരണം.

  • @midhuntrivandrum
    @midhuntrivandrum Місяць тому

    This is India ❤

  • @badsha9690
    @badsha9690 3 місяці тому +1

    Presentation.. ❤️‍🔥🙌🙌

  • @prajup6789
    @prajup6789 3 місяці тому +6

    9:26 സഹോദരനോട് അറബിയൻ മലയാളി ചോദിക്കുന്നു പെങ്ങളുടെ ഭർത്താവ് മലേഷ്യയിൽ കെട്ടിയ വിവാഹം നിങ്ങളുടെ പെങ്ങൾ അറിഞ്ഞിനോ എന്നു അപ്പോൾ സഹോദരൻ പറയുന്നു അതൊക്കെ അറിഞ്ഞിട്ടു തന്നെയാ താത്ത വിവാഹത്തിന് സമ്മതിച്ചതെന്നു...11:48 അറേബ്യൻ മലയാളി ചോദിക്കുന്നു അളിയൻ ചെറുപ്പം മുതലേ മലേഷ്യയിൽ ആയിരുന്നോ എന്നു അപ്പോൾ ചെറുക്കൻ പറയുന്നു താത്തയെ കെട്ടിയതിനു ശേഷം മലേഷ്യയിൽ ആണെന്ന്....താത്തയെ കെട്ടിയ ശേഷം ആണ് അളിയൻ മലേഷ്യയിൽ പോയതെങ്കിൽ 9:26 സഹോദരൻ പറയുന്നു അളിയന് മലേഷ്യയിൽ ഭാര്യാ ഉണ്ടെന്ന് അറിഞ്ഞിട്ടാണ് താത്ത വിവാഹം കഴിച്ചതെന്നു... താത്തയെ വിവാഹം കഴിച്ചതിനു ശേഷം അല്ലേ അളിയൻ മലേഷ്യയിലേക്ക് പോയത് അപ്പോൾ അളിയന് മലേഷ്യയിൽ വേറെ ഒരു ഭാര്യാ ഉണ്ടെന്ന് താത്ത എങ്ങനെ വിവാഹത്തിന് മുൻപ് അറിയും... 🤔🤔🤔

    • @Awsomelife-w8j
      @Awsomelife-w8j 3 місяці тому

      Ithininnum oru bhudhiyum illa, pinne aa aliyan pavam, thirichedukkan thayyarannathre, 4 aam bharyayitt...Naari...

  • @shahinathoppil871
    @shahinathoppil871 2 місяці тому +2

    അളിയന് ബല്ലാത്ത സ്നേഹം തന്നെ താത്താനോട്.. 4കെട്ടിയ അളിയൻ..😂

  • @thefanofhighflyers5173
    @thefanofhighflyers5173 3 місяці тому +16

    പോയവരോ പോയി...
    അതിന്റെ പിന്നാലെ ചെന്ന് ഇതൊക്കെ ചർച്ച ചെയ്ത് ചെയ്ത് മുസ്ലിംകളെ മറ്റുള്ളവരുടെ മുന്നിൽ ഇനിയും പരിഹാസ്യം ആക്കി മാറ്റരുത്...

    • @AhammedKk-o5z
      @AhammedKk-o5z 3 місяці тому

      ആതിര ആയിശ ആയപ്പോൾ എന്തിനാ ശങ്കികൾ കരഞ്ഞ് കരഞ്ഞ് ത്രൂപ്പൂനിതുറ ആർഎസ്എസ് കേന്ദ്രത്തിൽ അടച്ചു പൂട്ടി ഇട്ടിരുന്നത്?😮

    • @AbdulMajeed-dn5fp
      @AbdulMajeed-dn5fp 3 місяці тому +1

      അതെ പുകഞ്ഞ കൊള്ളി പുറത്ത് 👍👍👍

  • @sidheek.5990
    @sidheek.5990 3 місяці тому +2

    നമ്മുടെ സമുദായത്തിൽ പെൺമക്കളെ കെട്ടിച്ചയക്കുമ്പോൾ ഒരു ദുഷിച്ച ആചാരമുണ്ട് സ്വർണം കൊടുക്കുന്ന നമ്മൾ ഇന്നുതന്നെ തീരുമാനമെടുക്കണം നമ്മുടെ സമുദായം ഈയൊരു ദുഷിച്ച ഏർപ്പാട് ഇവിടെ നിർത്തുന്നു ഇന്ന് ഈ ദുഷിച്ച ശീലം കൊണ്ട് പാവങ്ങളായ പെൺകുട്ടികൾക്ക് ഒരു ഗ്രാം പോലും വാങ്ങാൻ കഴിയാതെ വിഷമിച്ചിരിക്കുന്ന പല കുട്ടികളും ഉണ്ട് നമ്മുടെ സമുദായത്തെ കാർന്നുതിന്നുന്ന ഈ ദുരാചാരം നമ്മുടെ സമുദായത്തിൽ നിന്നും ഇല്ലായ്മ ചെയ്യാനുള്ള ഒരു ക്യാമ്പയിൻ നിങ്ങളിൽ തുടങ്ങട്ടെ ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടുമെന്ന് ഞാൻ ആത്മാർത്ഥമായി നിങ്ങളോട് റിക്വസ്റ്റ് ചെയ്യുന്നു

  • @yoosufathirumada3030
    @yoosufathirumada3030 3 місяці тому +6

    കല്യാണം കഴ്പ്പിച്ചു വിട്ടാലും പെൺ പിള്ളേരെ ഇരു കുടുംബം നാല്ലോം ശ്രദ്ദിക്കണം. കല്യാണം കഴ്പ്പിച്ചു അതോടെ അവരോട് ഉള്ള ശ്രദ്ധ കഴിഞ്ഞു എന്ന് കരുതരുത്.. പ്രതേകിച്ചു ഭർത്താവ് വിദേഷത്ത് ആണെങ്കിൽ നാല്ലോം ശ്രദ്ദിക്കണം

    • @Awsomelife-w8j
      @Awsomelife-w8j 3 місяці тому

      Bharthavine shradikkande, barya ariyade kalyannam kazhikkan,

  • @abdulrazack2897
    @abdulrazack2897 3 місяці тому +14

    എല്ലാം കൊള്ളാം കച്ചറ ഫാമിലി

  • @samadk9136
    @samadk9136 3 місяці тому +4

    ഇത് കേട്ടാൽ ഇനി അവൾക്ക് meximum enjoy ചെയ്യാലൊ..... ഇവ്വർ എപ്പോ വന്നാലും സ്വീഗരിക്കും... അടിപൊളി മച്ചാ വാ പോകാം 😂😂😂

    • @HaidherksdKsd
      @HaidherksdKsd 3 місяці тому +1

      അപ്പോ ആത്മഹത്യ ചെയ്യാൻ സാധ്യത കുറവാണ്😀😀

    • @samadk9136
      @samadk9136 3 місяці тому

      @@HaidherksdKsd enjoy ചെയ്യട്ടെ molla നടന്ന് കെട്ടിയാൽ പിള്ളേര് ഓടി കെട്ടും.... മൊല്ലാക്ക ആണ് വഴി കാട്ടി

    • @ഫേസ്
      @ഫേസ് 3 місяці тому

      😂

  • @indian9178
    @indian9178 3 місяці тому +10

    എന്തിന് ഇതിൻ്റെ പിറകെ നടന്ന് സമയം നഷ്ടപ്പെടുത്തുന്നു.

    • @hameedck1918
      @hameedck1918 3 місяці тому

      മൂപ്പര് ഉസ്താദിസേ ഉസ്താദ്

    • @aleemaali9454
      @aleemaali9454 3 місяці тому

      എല്ലാ പ്രശ്നത്തിനും സ്ത്രീകളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല മതം വിട്ട് പോകുന്നതിനോട് ആർക്കും അനുകൂലിക്കാൻ കഴിയില്ല. എന്നാൽ അവിടന്നും ഇവിടന്നും കല്യാണം കഴിക്കുക എന്നിട്ട് എ ന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ എന്തെങ്കിലും ചെലവിന് അയച്ച് കൊടുക്കുക ഇതാണ് പരിഹാരം വിവാഹം കഴിച്ച് വിടുന്ന തോട് കൂടി വീട്ട് കാരുടെ ഉത്തരവാദിത്വം കഴിഞ്ഞു. കല്യാണത്തിന് കൊണ്ട് പോകുന്നു എന്ന വ്യാ ചേനാ ഒന്നര വയസ്സുള്ള കുട്ടിയേയും കൊണ്ട് പോയി മറ്റൊരു പെണ്ണുമായി നാടു വിട്ടത് നമ്മൾ കണ്ടതാണ് മറ്റൊരു സ്ത്രീ വീട്ടിൽ നിന്ന് ഇറങ്ങി ഓടിപ്പോകുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലായതാണ് എല്ലാത്തിൻ്റെയും പുറകിൽ ഇത്തരംകാര
      ണങ്ങൾ ഉണ്ടാകും

    • @shahmashahma6670
      @shahmashahma6670 3 місяці тому

      പുറകെ പോയാൽ നിനക്ക് എന്താ. നീ അങ്ങനെ ആയിരിക്കും

    • @Abdurahiman-nx4kn
      @Abdurahiman-nx4kn 3 місяці тому

      Ithu motham kelkkumbol udayippanu😂😂Allahu anugrahikkettey

  • @ABDULSALAmPALAKKAD
    @ABDULSALAmPALAKKAD 2 місяці тому

    Correctly you said

  • @abbas9809
    @abbas9809 3 місяці тому +1

    മുഖ്യകാരണ കയറൂരിവിട്ടത് തന്നെ കല്യാണംകഴിച്ച പോങ്ങനും കൂടിയാണിതിൻ്റെ ഉത്തരവാദി :
    എന്തായാലും ഒരു വർഷം കഴിഞാൽ തെരുവിലേക്കുള്ളതല്ലേ?
    ഇവള് വീണ്ടും ചാടുകയില്ലാ എന്ന എന്തുറപ്പാ ?

  • @vaikiyavasantham
    @vaikiyavasantham 3 місяці тому +4

    മുസ്‌ലിംനെ കല്യാണം കഴിച്ചിട്ട് കാര്യമില്ലാതെന്താ വേറൊരു മുസ്‌ലിംനെ തന്നെ കല്ലിയാണം കഴിച്ചു ജീവിച്ചു പ്രതികാരം കാണിച്ചു പ്രതികാരം വീട്ടണം അവൾ ഇത് അവളുടെ ഉള്ളിലെ ഒരു ആഗ്രഹം കൂടി ഉണ്ടെന്നതാന്‌സത്യം അങ്ങിനെയാണെങ്കിൽ ആ ആഗ്രഹം മുന്നെത്തന്നെ ഉണ്ടായിരിക്കാനാണ് സാധ്യത ❓

    • @ഫേസ്
      @ഫേസ് 3 місяці тому

      ഉണ്ട് അവളുടെ റീൽസ് കണ്ടാൽ മനസ്സിൽ ആവുന്നില്ലേ.. മറ്റവനെ സുജിപിക്കാൻ ഹിന്ദു വേഷം കെട്ടി റീൽസ് ചെയ്തത്

  • @vfamily0
    @vfamily0 3 місяці тому +2

    അനുജനും ഉമ്മയും ഭർത്താവും ഉടായിപ്പാണ്

  • @AbdulKhadar-li6ks
    @AbdulKhadar-li6ks 16 днів тому +1

    Amoulavindethalekothanu

  • @MrZiyadarehman
    @MrZiyadarehman 3 місяці тому +1

    അനക്കൊന്നും ബേറേ പണിയില്ലേ ബലാലേ😂😂😂😂

  • @AbdulKhadar-li6ks
    @AbdulKhadar-li6ks 16 днів тому +1

    Ningalparayunadsaryan.sir.

  • @alithettath5071
    @alithettath5071 3 місяці тому +1

    ഇത്തരം പുഴു കുത്ത് എങ്ങിനെ പണ്ഡിധൻ ആകുന്നു... ഇവന് അതിനു ഒരർഹനുമല്ല...

  • @Riyadh.vlogs3301
    @Riyadh.vlogs3301 3 місяці тому +8

    ആണ് ങ്ങൾക് 4കെട്ടാം പെണ്ണുങ്ങൾക് ഒന്നും പറ്റില്ല എല്ലേ ഉസ്താദ് 😃

    • @nadeemnadeemmohd3327
      @nadeemnadeemmohd3327 3 місяці тому +4

      പാഞ്ചാലിയെ അനുകരിക്കാൻ ആഗ്രഹം ഉണ്ടോ.എങ്കിൽ നടക്കട്ടെ

    • @Rabekkarabe
      @Rabekkarabe 3 місяці тому

      എന്നാൽ നീ വിവാഹം കഴിക്കുമ്പോൾ നിന്റെ ഭാര്യയെ നീ മറ്റുള്ളവനും കൂടി വിവാഹം കഴിച്ചു കൊടുക്ക് നിന്റെ വിഷമം അതോടെ മാറട്ടെ പൊട്ടാ 🤣

    • @പപ്ളുപൂച്ച-യ4ച
      @പപ്ളുപൂച്ച-യ4ച 3 місяці тому

      ഒരു വീട്ടിലേക്ക് നിരന്തരം വാതിൽ തുറന്ന് ഓരോരോ ആളുകൾ വന്നു കേറി വിശപ്പടക്കിപോയൽ ആ വിടിൻ്റെ അവസ്ഥ എന്തായിരിക്കും, 😮

    • @darkff1005
      @darkff1005 3 місяці тому

      👍

  • @anasanasvarkala7562
    @anasanasvarkala7562 3 місяці тому +1

    അളിയൻ ചെക്കൻ എന്തായാലും കാര്യങ്ങളോട് നീതിപുലർത്തി സത്യമായി കാര്യങ്ങൾ അവൻ പറഞ്ഞു അവന് ഒര പൊടിക്ക് പോലും അവൻറെ അളിയനെ കുറ്റം പെടുത്താൻ സാധിക്കുന്നില്ല

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 3 місяці тому

    നല്ല സ്നേഹ മുള്ള ആ ങ്ങ ള, പാവം ❤️

  • @aneesvvm6105
    @aneesvvm6105 3 місяці тому +2

    എല്ലാവരും കളിക്കുന്നത് അള്ളാഹു വിന്റെ ദീൻ വെച്ചാണ്. 2 കെട്ടാം 4 കെട്ടാം ഒക്കെ പറഞ്ഞു. ഒരു ജനത മോശം ആയാൽ അവരെ വിട്ട് അള്ളാഹു വേറെ ജനതയെ കൊണ്ട് വരും മുസ്‌ലിയാർ ആയാലും മൊല്ലാക്കായാലും എല്ലാവരും ഖുർആൻ ഒന്ന് ഓതി നോക്കണം

  • @sakkariya1
    @sakkariya1 3 місяці тому +1

    ഈ കുട്ടിയുടെ കാര്യത്തിൽ അവളുടെ തെറ്റുകളെ അവൾ തിരിച്ചറിയുവാനും തിരുത്തുവാനും പരിശ്രമിക്കാതെ പോയതാണ് ഇവളുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം സാമാന്യബോധമുള്ളതും ആത്മാ അഭിമാനത്തോടുകൂടി കുടുംബങ്ങളിൽ ജീവിച്ചു വളരുന്ന പെൺകുട്ടികൾ ഉള്ള ഏതൊരു വ്യക്തിക്കും ഇവളുടെ വീഴ്ചകൾ ഇവളുടെ പിഴവുകളും എന്താണെന്നും എവിടെ നിന്നാണെന്നും തിരിച്ചറിയാൻ കഴിയും എന്തായാലും അവർ അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിനായ് അവരുടെ ജീവിത നിലവാരത്തിന് അനുസൃതമായ മറ്റൊരു മതസ്ഥനോട് കൂടി ജീവിക്കാൻ അവർ തീരുമാനിച്ചു അവർ പോയി അവർ പോയി ജീവിക്കുകയോ ജീവിക്കാതിരിക്കുകയോ ആകട്ടെ

  • @NishanthpkPk
    @NishanthpkPk 2 місяці тому +5

    എല്ലാവരും അവരെ ജീവിക്കാൻ അയക്കുക ആ പാവങ്ങൾ എവിടേലും സന്തോഷമായി ജീവിച്ചോട്ടെ

  • @Ssalivpsali
    @Ssalivpsali 3 місяці тому +1

    ഇത് എവിടെയൊക്കെയോ പിറവം സംഭവിച്ചിട്ടുണ്ട് ഒന്ന് കെട്ടിയ ഭർത്താവ് നാലെണ്ണം കെട്ടിയവളാണ് രണ്ട് ഇവരുടെ വീട്ടുകാരൻ മാതാവ് പിതാവ് രണ്ടുപേരും രണ്ടു വഴിക്ക് തിരിഞ്ഞ് അവരാണെന്ന് അവർ തന്നെ പറയുന്നു സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരാളുടെ പരിചരണം നഷ്ടപ്പെട്ടെന്നു തോന്നിയാൽ എന്നെ അവിടെ ജാതിയോ മതമോ അവരെ സംബന്ധിച്ചിടത്തോളം വിഷയമല്ല

  • @IsmalIchu
    @IsmalIchu Місяць тому

    ആങ്ങളകുട്ടിയുടെവാക്കുകളിൽ വൈരുധ്യമുണ്ട്

  • @riyasriyas5131
    @riyasriyas5131 23 дні тому

    👍👍😢😢

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Місяць тому

    ഇതിനെയൊക്കെ തിരിച്ചെടുത്ത എന്ത് ചെയ്യാനാ പറഞ്ഞ പുകഞ്ഞ കൊള്ളി പുറത്ത്

  • @jameelajameela7204
    @jameelajameela7204 3 місяці тому +1

    പ്രേമം മുത് വേ റെ ഒന്നും പറയാനില്ല ഇവളേ മാത്രം അല്ലാലോ എത്ര പെൺ കുട്ടി കളെ ആണ് സംഗികൾ കൊണ്ട് പോയത് ആമോനെ വിട്ടു കൊടുക്കണ്ടായിരുന്ന

  • @Riyadh.vlogs3301
    @Riyadh.vlogs3301 3 місяці тому +5

    ഇങ്ങനെ തന്നെയാണ് പല പെണ്ണ് കുട്ടികളും പോകുന്നത് ഒരു പെണ്ണും കെട്ടിയോൻ നല്ല അവനാണ് എങ്കിൽ മറ്റു ബന്ധം നോക്കി പോകില്ല ഉസ്താദ് മാർ എല്ലാം വർക്കും അബ്ദ്ദേശം കൊടുക്കും അവർക്ക് എന്തും ചെയാം

  • @raihanathk5233
    @raihanathk5233 3 місяці тому +1

    ഒന്നിലധികം വിവാഹം കഴിക്കാൻ കൃത്യമായ മാനദണ്ഡങ്ങൾ ഇസ്ലാമീൽ പറയുന്നുണ്ട്. ഇവിടെ അളിയൻ അതൊന്നും പാലിച്ചിട്ടില്ല ല്ലോ.....

  • @vfamily0
    @vfamily0 3 місяці тому +1

    ആ സഹോദരന് ഒന്നും അറിയില്ലെന്ന് തോന്നുന്നു

  • @HussainRawter
    @HussainRawter 3 місяці тому +7

    Pokunnavar pokatte .
    Waste must go .

  • @MkMoidheen-t3t
    @MkMoidheen-t3t 3 місяці тому +2

    വേലിചാടുന്നവർഅത്ആവർതിക്കും.അവർക്അദ്.ട്റൻറ്റ്ആണ്.

  • @ShajiPs-dt8oy
    @ShajiPs-dt8oy 3 місяці тому +3

    അളിയൻ ആളൊരു തോക്ക് വീരനാണ് 😜

    • @abdulhakkim8569
      @abdulhakkim8569 3 місяці тому

      കള്ള ഹിമാർ ഉസ്താദ് ആണെന്ന് അവന്റെയൊക്കെ... ചേത്തനം 😡

  • @abdulhameedvp5964
    @abdulhameedvp5964 3 місяці тому +1

    ഇവറ്റകൾ മൊത്തം ഉടായിപ്പാണ്‌ 😂

  • @siyansvlogs223
    @siyansvlogs223 3 місяці тому +5

    ബെസ്റ്റ് ഫാമിലി കൊള്ളാം

  • @Sajjadpm-
    @Sajjadpm- 3 місяці тому +1

    ഇതിൽ ചില കാര്യങ്ങളൊക്കെ മനസ്സിലാകുന്നുണ്ട് എന്താണെന്ന് വെച്ചാൽ ഇൻസ്റ്റഗ്രാം and യൂട്യൂബ് മുസ്ലീങ്ങളെ താഴ്ത്തിക്കെട്ടാനുള്ള എല്ലാ പരിപാടികളും അനലൈസ് ചെയ്യുന്നുണ്ട് അത് നിങ്ങൾ വീഡിയോ ഉണ്ടാക്കി ജനങ്ങൾക്ക് ഒരു സന്ദേശം അറിയിക്കുക.

  • @sherifathayyil1141
    @sherifathayyil1141 3 місяці тому +1

    എന്താ കഥ ല്ലേ 😮😮😮😮

  • @shihabjannah7981
    @shihabjannah7981 3 місяці тому +20

    ഇതൊക്കെ അറിയിച്ചുതന്ന ആമീൻ ഭായ്ക്കു 👍

  • @പപ്ളുപൂച്ച-യ4ച
    @പപ്ളുപൂച്ച-യ4ച 3 місяці тому +2

    മൊത്തത്തിൽ പറഞ്ഞാൽ കച്ചറ കുടുംബം.

  • @abdulatheef3677
    @abdulatheef3677 3 місяці тому +5

    ഉസ്താദ് പറഞ്ഞതാന്ന് ശെരി

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 3 місяці тому +2

    ഒരു വിവാഹബന്ധം നിലവിലിരിക്കെ മറ്റൊരു വിവാഹം കഴിക്കുന്നതിനെ മാത്രമെ നിയമം വിലക്കിയിട്ടുള്ളു. മറ്റൊരു പുരുഷനുമായി ഒന്നിച്ച് താമസിക്കുന്നതിന് നിയമതടസ്സമില്ല! അതായത് രണ്ടാമത്തെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, മറ്റൊരു പുരുഷനോടൊത്ത് പൂമാലയണിഞ്ഞ് നിൽക്കുന്നതിൻെറ മാത്രം അടിസ്ഥാനത്തിൽ, നസ്രിയക്കെതിരെ കേസെടക്കാൻ വകുപ്പില്ല. പിണങ്ങി പോയ ഒരാളെ കുടുംബവുമായി യോജിപ്പിക്കാനുള്ള ശ്രമത്തെ അഭിനന്ദിക്കുന്നു. പക്ഷെ സ്വകാര്യമായി പറഞ്ഞ് തീർക്കേണ്ട കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്ത് നാട്ട്കാരെ മുഴുവൻ അറിയിച്ച് മാനം കെടുത്തിയതിന് ശേഷം ഒത്ത് തീർപ്പായി കുടുംബത്തിലേക്ക് മടങ്ങി വന്നാലും മാനക്കേട് തീരില്ലല്ലൊ. കുടുംബിനിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നത്, മറ്റേത് മതത്തിലെ സ്ത്രീയെ ആയാലും, ഹിന്ദുക്കൾക്കും വ്യഭിചരിക്കുന്നത് പോലെ തന്നെയാണ്.

    • @mahamoodvp9129
      @mahamoodvp9129 3 місяці тому

      ഹിന്ദുക്കൾക്ക് Extra marital life തെറ്റ് അല്ലല്ലൊ? ഹിന്ദുക്കൾക്ക് സ്വർഗവും നരഗവും ഉണ്ടോ ?

    • @krishnakumark.pedathirinji3870
      @krishnakumark.pedathirinji3870 3 місяці тому

      ​@@mahamoodvp9129ഹിന്ദുക്കൾ കർമ്മഫലങ്ങളിൽ വിശ്വസിക്കുന്നു. വ്യഭിചാരം മോശം പ്രവൃത്തിയായി മാത്രമെ ഹിന്ദുക്കൾ കാണുന്നുള്ളു. സ്ത്രീകൾ പതിവ്രതകളായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

  • @salimsalim4400
    @salimsalim4400 3 місяці тому +6

    എന്റെ അറേബ്യൻ കാക്ക
    റീച്ചിന് വേണ്ടി തരം താഴരുത്.....
    Please

    • @abdulatheef3677
      @abdulatheef3677 3 місяці тому +1

      എവിടെ ആണ് തരാം താന്നധ്

    • @Indian-sd9sr
      @Indian-sd9sr 3 місяці тому

      മറ്റുള്ളവരുടെ കുടുംബം പ്രശ്നം പോലും വിഡിയോ ചെയ്ത് പണം ഉണ്ടാക്കുന്നു എന്നാണ് പറഞ്ഞതിന്റെ ഉദ്ദേശം ​@@abdulatheef3677

  • @3337-u8m
    @3337-u8m 3 місяці тому +2

    എൻ്റ പൊന്നു സഹോദരാ ഒന്നു
    മാറ്റിപിടി :
    മതം വിട്ട് പൊയതിൻ്റ പിന്നാലെ
    പൊകാതെ വേറെ എന്തല്ലാ കാര്യങ്ങളുണ്ട് : ആസ്ത്രീയെ ഇങ്ങനെ വിമർശിച്ച് വേണൊ താങ്കൾക്ക് നിലനിൽക്കാൻ :
    തെറ്റായഏതൊരു വിശയത്തിലും സഹനമായി പ്രതികരിക്കൂ അപ്പൊഴെ സമൂഹത്തിലെ മറ്റുള്ള മനുഷ്യരും അത് മാനുഷികമായി മനസ്സിലാക്കൂ. 😊 തീവ്യമായ മനോഭാവത്തിൽ സംസാരിക്കരുത് അത് സമൂഹത്തിൽ നലതിനല്ല

  • @AbdulKhadar-li6ks
    @AbdulKhadar-li6ks 16 днів тому +1

    Yimadarimoulavikunnemurikanam

  • @sajukasaju6248
    @sajukasaju6248 3 місяці тому +1

    ❤❤❤❤

  • @sajinalleoffical
    @sajinalleoffical Місяць тому

    ജീവിച്ചു കാട്ടി കൊടുക്കാൻ അറ്റം വെട്ടി പോയില്ലേ പിന്നെ ജീവിച്ചു കാട്ടിക്കൊടുക്കാനുള്ള സുഖം ഉണ്ടാകില്ല അപ്പൊ ഈ സുഖം കുറവ് ഭാര്യയെ നിന്നും തൃപ്പതി അല്ലാത്തതുകൊണ്ടാവാം എന്ന് ഇവൻ ചിന്തിച്ചു കാണും അപ്പോൾ വേറെ പോയി കെട്ടും അങ്ങനെ രണ്ടും മൂന്നും കെട്ടും അങ്ങനെ സുഖം കിട്ടാത്തത് കാരണം അവൾ അവളുടെ സുഖം തേടി അവളും പോയി

  • @abidhakhalid7594
    @abidhakhalid7594 2 місяці тому +1

    ❤🎉

  • @likefood3816
    @likefood3816 3 місяці тому

    ചാലിയ വരെ നിർബന്ധിച്ച് കൊണ്ട് എന്തിനാണ് തിരിച്ചുകൊണ്ടുവരുന്നത് ആ കുഞ്ഞിനെ എങ്ങനെയെങ്കിലും തിരിച്ചെടുക്കാൻ നോക്കൂ അവളെന്തിനാ തിരിച്ചുകൊണ്ടുവരുന്നത് വടക്ക് വല്ല റെയിൽവേ ട്രാക്കിലും കിടക്കുന്നത് അല്ലേ നല്ലത്

  • @rashidneeliyat
    @rashidneeliyat 3 місяці тому +1

    Markkaz usthade reels😇😇😇😇

  • @saidalviak7789
    @saidalviak7789 3 місяці тому +2

    ചീഞ്ച കേസ് വിട് കോയ❤

  • @mubarakadikarathil9946
    @mubarakadikarathil9946 3 місяці тому +3

    മർക്കസ് മൊയ്ലിയാര്...😄😄

  • @AshrafAshraf-bf5cw
    @AshrafAshraf-bf5cw 3 місяці тому +2

    Aayo 🤔🤔 Ayoo

  • @HameedK-r5o
    @HameedK-r5o 3 місяці тому +1

    Paavam Aa Umma

  • @shahmashahma6670
    @shahmashahma6670 3 місяці тому

    ഇപ്പോഴാണ് ശെരിയായത്. ഇയാളോട് വെറുപ്പ് തോന്നിയിരുന്നു ആദ്യം വീഡിയോ കണ്ടപ്പോൾ

  • @kasimam2468
    @kasimam2468 3 місяці тому +1

    എല്ലാ മോട്ട കാക്കാ നിനക്ക് വെറെ പണിയില്ലെ 😊😊😊

  • @jasna204
    @jasna204 3 місяці тому +5

    ദയവായി ഇത് പോലെയുള്ള വീഡിയോകൾ ഇടാതിരിക്കാൻ ശ്രമിക്കുക

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 3 місяці тому

    ചളികാണുമ്പോൾ. മാറിനിൽക്കണം. ഒരിക്കലും. അതിലൂടെ. നടന്നുപോകരുത്. നടന്നുകഴിഞ്ഞാൽ. പെട്ടെന്ന്. വഴുതിവീഴും. നിലവിലുള്ള. മുസ്ലിംപെൺകുട്ടികൾക്കെങ്കിലും. ഒരു. പാഠമാവട്ടെ.

  • @RajeshR-z5r
    @RajeshR-z5r Місяць тому

    Hi🙏🎉🎉🥰👌

  • @mohasinra2454
    @mohasinra2454 3 місяці тому +4

    അയാൾക്ക്‌ നാലാവമെങ്കിൽ അവൾക്കുമാകാമല്ലോ.

  • @manuama-vb1pr
    @manuama-vb1pr 3 місяці тому +1

    അനിയന് പക്വത കുറവുണ്ട്

  • @abdurahimanarp6038
    @abdurahimanarp6038 3 місяці тому

    മലേഷ്യയിൽ കൂടോത്തര കച്ചവsക്കാർക്ക് നല്ല മാർക്കറ്റാണ്

  • @aboobackersiddique1864
    @aboobackersiddique1864 3 місяці тому +1

    ഇതിൽ ആരാണ് തെറ്റ് കാരൻ മൂപ്പർ കാര്യം പറഞ്ഞിട്ടാണ് കെട്ടിയത് 😂😂😂😂

    • @hameedck1918
      @hameedck1918 3 місяці тому

      എല്ലാരും കണക്കന്നെ

    • @Sudheer-ph7hi
      @Sudheer-ph7hi 3 місяці тому

      ഉസ്താദ് മൈരൻ ആണ് തെറ്റുകാരൻ അവൻ പെണ്ണ് കെട്ടി നടക്കുന്നവൻ അല്ലെ

  • @bachufaisal5553
    @bachufaisal5553 3 місяці тому +3

    Aa ചെക്കൻ പറഞ്ഞതിൽ ഒരു വ്യക്തത ഇല്ല

  • @musthafamuthu3924
    @musthafamuthu3924 3 місяці тому +1

    ente nattukaranallo ivar tirur, chakkaramoola, manjalampadi

  • @shameersha8318
    @shameersha8318 3 місяці тому

    പോയവർ പോയി 😄ഇനി പോകാൻ നില്കുന്നവരോട് ഒന്നേ പറയാനുള്ളു.. ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യൻ ആയാലും കുടുംബം ഇസ്‌ടപ്പെടാൻ സാധ്യതയുള്ളവരെ വിവാഹം കഴിക്കുവാൻ തിരഞ്ഞെടുക്കുക.. മാതാപിതാക്കളുടെ ദുഃഖം കാണണ്ടല്ലോ.. മാത്രവുമല്ല നമുക്ക് വല്ല ഹോസ്പിറ്റൽ കേസോ മറ്റ് ബുദ്ധിമുട്ടുകളോ വന്നാൽ രണ്ട് കുടുംബത്തിന്റെയും സപ്പോർട്ട് ഉണ്ടാകും. വേണ്ടാത്ത പ്രേമത്തിൽ പെട്ടുപോയിട്ടുണ്ടെങ്കിൽ പ്രാക്ടികലായി ചിന്തിച്ചു പിന്തിരിയുക.. നല്ലതേ വരൂ..കാലത്തിനു മായ്ക്കാൻ കഴിയാത്തതൊന്നുമില്ല

  • @shihabpvshihabpv
    @shihabpvshihabpv 3 місяці тому +1

    എന്തൊരു ടീമാണ് ബായി 😂😂😂

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 Місяць тому

    അത് പോയില്ലേ ഇനി

  • @babu3jubu
    @babu3jubu 2 місяці тому

    Madapidakalyde thettann bro

  • @RasheedRasheed-e1l
    @RasheedRasheed-e1l 3 місяці тому

    ഒരു ഉസ്താത് എന്ന് കേട്ടപ്പോൾ, 2 കെട്ടി യിട്ടും ഉമ്മ നല്ലോം ആ ലോചിക്കാതെ ആ നല്ല ഒരു കുട്ടിയെ അയാൾക്ക് കെട്ടിച്ചു കൊടുത്തു ഒരുപാടു ആ ആലോചിക്കണം ആ യിരുന്നു

  • @yousufkc6924
    @yousufkc6924 3 місяці тому

    മലേഷ്യയിൽ ഇരുന്നുകൊണ്ട് ഇങ്ങു കേരളത്തിലെ ഇന്ത്യയിലെ കാര്യങ്ങൾ ന്യൂനതകൾ എല്ലാം വിറ്റുകാസ് ആക്കുന്നതാണ് താങ്കൾ. ഈ താത്ത ഇനി വന്നാൽ എന്ത് പോയാൽ എന്ത് സമുദായത്തിന് ഒരു പ്രശ്നമേയല്ല. അവരെ ഇനി ആരാണെന്ന് നോക്കുക അവർക്ക് എന്താണ് ചെയ്തുകൂടാത്തത് വഷളു

  • @abdulrahman-ep6nr
    @abdulrahman-ep6nr 3 місяці тому

    ഇസ്ലാമിനോട് വെറുപ്പ് തോന്നുന്നു എന്നു പറഞ്ഞത് ശരിയായിരിക്കാം കാരണം എന്റെ ഒരു സുഹൃത്ത് ഇതേ പോലെ തന്നെ വൈഫിനെ കുടുംബവുമായിട്ട് കുടുംബവുമായി തെറ്റി കാരണം ഇതേ ഇത് തന്നെ ദീനിന്റെ ഒരുപാട് ആഴത്തിൽ ജീവിക്കുന്ന ഒരു കുടുംബം നമുക്ക് തോന്നും പക്ഷേ അത് അവരുടെ ജീവിതത്തിലോ കുടുംബജീവിതത്തിൽ ഇല്ല അങ്ങനെ എന്റെ സുഹൃത്ത് ദീനിൽ നിന്ന് അകന്ന് നമസ്കാരവും ഒന്നും ഇല്ലാതെയായി ആ പെൺകുട്ടിയുടെ വാപ്പ മുൻകൈ എടുത്ത് വിവാഹമോചനവും നേടി ഇപ്പോൾ ആ പയ്യൻ നമസ്കാരവും കാര്യങ്ങളും ഉമറയും ചെയ്തു ഒരു ബിസിനസുകാരനാണ് പേര് പറയാത്തത് അതുകൊണ്ടാണ്

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 2 місяці тому +1

    😮😮😮😮

  • @ShuhaibTK-i9o
    @ShuhaibTK-i9o 3 місяці тому

    പടച്ചവൻ. കാക്കട്ടെ. മുന്നേ പിടുത്തം വിട്ടിന്.

  • @Gangadharan-h2s
    @Gangadharan-h2s 2 місяці тому

    Than.yeniyenglum than Satyam thirichariyu

  • @majiddubai8181
    @majiddubai8181 3 місяці тому

    But Allsha is looking in to ur heart. Oro manushianum swandham nilakke nokkendadhane

  • @AbdulSalamop-m7d
    @AbdulSalamop-m7d 3 місяці тому +1

    ആ സ്ത്രി ചെയ്തത് വലിയ തെറ്റ് തന്നെയാണ് ഇപ്പോൾ ആസ്ത്രി ഇപ്പോൾ മുസ്ലിം അല്ലല്ലേ

  • @hameedck1918
    @hameedck1918 3 місяці тому

    അയ്യോ എന്താല്ലോപോലത്തെ ആൾക്കാർ

  • @shahinathoppil871
    @shahinathoppil871 2 місяці тому

    അതിന് ആ കുട്ടി ഒറ്റക്ക് ആയിരുന്നല്ലോ താമസം.. ഇസ്ലാമിൽ 4കെട്ടാലോ

  • @Abdusamad-tt7km
    @Abdusamad-tt7km 3 місяці тому +2

    സാധാരണ രീതിയിൽ ഒരു ഭാര്യ നിലനിക്കെ ഭർത്താവ് മറ്റൊരു വിവാഹം കഴിക്കുന്നത് ഭാര്യ അത്ര ഇഷ്ടപ്പെടാത്ത ഒരു കാര്യമാണ് .ഇവിടെ നസ്രിയുടെ ഭർത്താവ് നസ്രിയയോട് ചെയ്തത് തെറ്റ്..

  • @Mustha-fp8hha
    @Mustha-fp8hha 3 місяці тому +1

    ഇവൻ കൈവശ ജ്യൂസ് നൽകി

    • @indian9178
      @indian9178 3 місяці тому

      ചനാതന ലൗ ജിഹാദ്😂

  • @salimkh2237
    @salimkh2237 3 місяці тому +4

    അറപ്പ് തോന്നുന്ന കേസ് കെട്ട് വിട്ട് കളയണം❤❤😂😂 സമുദായത്തെ നാറ്റിക്കരുത് - ഒരു നാലാം കിട പെണ്ണ് പോയാൽ ആയിരം കുടുംബത്ത് പിറന്നവർ വരും. ഹറാം പിറന്ന വിത്ത് കാളയെ പോലെ കല്യാണം കഴിക്കലും തലാക് ചൊല്ലലും ധാരാളം യതീം മക്കളെ സൃഷ്ടിക്കും - വയർ വിശന്ന് പൊരിയുമ്പോൾ എല്ലാ ഹറാം പിറപ്പിലേക്കും പോകും. അത്തരം കുട്ടികൾ സമുദായത്തിന് അപമാനം ഉണ്ടാക്കുന്നു

    • @AbdulMajeed-dn5fp
      @AbdulMajeed-dn5fp 3 місяці тому

      അതെ

    • @AbdulMajeed-dn5fp
      @AbdulMajeed-dn5fp 3 місяці тому

      നല്ല ഫാമിലി മതം മാറിയില്ലെങ്കിലും rss ന്റെ ഒപ്പം കിടന്നിട്ട് തിരിച്ചു വന്നാൽ സ്വീകരിക്കുമെന്ന് 😂😂😂😂😂 എല്ലാം ഉടായിപ്പ് കേസ്സാണല്ലോ

  • @MustafaUthu-um1bz
    @MustafaUthu-um1bz 3 місяці тому

    വളർത്തുന്നതിന്റെ ഗുണവും കൂടി ഇതിൽ ഉണ്ട്

  • @noufalnoufal8521
    @noufalnoufal8521 3 місяці тому

    ഒരാളെ കൂടെ പോയി ജീവിച്ചിട്ട് അവിടെ മടുത്തു തിരിച്ചു വന്നാൽ ഞാൻ സ്വീകരിച്ചോളാം എന്ന് ആദ്യ ഭർത്താവ് പറഞ്ഞോ? 🤔 അയാൾക് തീരെ ആണത്വമില്ലേ?

  • @sahirvlog7522
    @sahirvlog7522 2 місяці тому

    Nastiya❤❤❤❤❤❤❤❤❤❤❤❤❤❤❤❤