നീയെൻ സ്വന്തം - PART - 16 - NEEYAN SWANTHAM - SHAHUL MALAYIL - സീതാ ലക്ഷമിയുടെ ഉള്ളിലെ നീറ്റൽ

Поділитися
Вставка
  • Опубліковано 27 вер 2024
  • ജിഫ്‌ന നിസാർ എഴുതുന്ന മനോഹരമായ ഫാമിലി ലൗ സ്റ്റോറി നീയെൻ സ്വന്തം
    our website - www.shahulmalayil.com
    NEEYEN SWNTHAM
    WRITING - JIFNA NIZAR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #jifnanizar #malayalamstory #neeyenswntham #shahulmalayil

КОМЕНТАРІ • 131

  • @nimlanimla6055
    @nimlanimla6055 2 години тому +59

    കള്ള കണ്ണനെയും സീതപെണ്ണിനേയും ഇഷ്ടമുള്ളവർ വായോ ♥️♥️♥️

  • @sooryarajesh6068
    @sooryarajesh6068 2 години тому +32

    നമ്മുടെ ശബ്ദ മന്ത്രികൻ ❤️പോലും ആസ്വദിച്ചു കേൾക്കുന്ന ❤️❤️പ്രണയകാവ്യം ❤️❤️കിരൺ വർമ്മ ❤️സീതലക്ഷ്മി ♥️

  • @theerthaammus7282
    @theerthaammus7282 2 години тому +22

    സീതയുടെ ഉള്ളിലെ നീറ്റൽ അറിയാൻ ഞാൻ എത്തി ❤️❤️
    കണ്ണൻ ❤❤സീത
    ഹരി ❤️❤️പാറു

  • @AnakhaRahul
    @AnakhaRahul 2 години тому +14

    ന്റെ സീതകൊച്ചേ നീ ന്തിനാ വിഷമിക്കുന്നത് നിനക് കണ്ണൻ ഇല്ലേ ❤♥️♥️

  • @jeeshmasyam
    @jeeshmasyam 2 години тому +10

    സീതലക്ഷ്മി തോൽക്കാൻ മനസില്ലാത്ത പെണ്ണ് സ്‌നേഹം തോന്നുന്നുആ പെണ്ണിനോട് അവളുടെ വേദനകേൽക്കുമ്പോൾ സങ്കടവു൦

  • @ajuaadi5565
    @ajuaadi5565 2 години тому +12

    ന്റെ കണ്ണാ ആ സീതേടെ സങ്കടമൊന്നു മാറ്റികൊടുക്കോഡോ പാവല്ലേ നമ്മളെ സീത പ്രാരബ്ധത്തിന്റെ പടുകുഴിയിലാണ് ഒന്ന് രക്ഷിക്കെടോ ഇന്നലെ സീതേടെ വീട്ടിൽ മാത്രം കരണ്ടില്ലെന്നു കണ്ടപ്പോ എനിക്ക് തോന്നി ഫീസ് ഊരിയതാകുമെന്ന് എന്നിട്ട് ന്റെ കണ്ണാ നിനക്കൊന്നും നനസ്സിലായില്ലേ

  • @sarhanathsarhana3733
    @sarhanathsarhana3733 2 години тому +11

    കള്ള കണ്ണൻ മനസിൽ കേറിയവർ ഇവിടെ വായോ ❤❤❤❤❤

  • @Chikku820
    @Chikku820 2 години тому +13

    ❤❤❤ കണ്ണൻ ❤സീത❤❤❤

  • @SiyanamolValiyaparambil
    @SiyanamolValiyaparambil 2 години тому +11

    നീയെൻ സ്വന്തം സ്റ്റോറി കേൾക്കാൻ വായോ 🎉

  • @Ayishuzzz-d6t
    @Ayishuzzz-d6t 2 години тому +9

    സീതയുടെ ഉള്ളിലെ നീറ്റൽ അറിയാൻ വന്നവർ ഉണ്ടോ എന്നെപോലെ?? 😢. പാവം സീത 😢സീതക്ക് സന്തോഷം കിട്ടണമെങ്കിൽ കിണ്ണൻറ്റെ ദുർഗ ലക്ഷ്മി ആവണം സീത ❤💚❤💚❤

  • @NusaibaShameer
    @NusaibaShameer 2 години тому +18

    നമ്മുടെ ഷാഹുലിക്കയുടെ മനോഹരമായ ശബ്ദത്തിൽ കണ്ണന്റെയും❤ സീതയുടെയും ഭാഗം കേൾക്കാൻ എന്തോ ഒരു കുളിര് 😊 ഒരു മഞ്ഞ് പെയ്യുന്ന ഫീ ൽ 🤗🤗 കേട്ടിട്ടും കേട്ടിട്ടും മതിയാകാത്ത പോലെ... അങ്ങനെയൊരു ഫീൽ തോന്നിയിട്ടുണ്ടോ എന്നെപ്പോലെ ആർക്കെങ്കിലും👍❣️❣️❣️

  • @Praseetha_prasee
    @Praseetha_prasee Годину тому +5

    തുളസികതിർ ❤❤❤❤നന്ദലക്ഷ്മി ❤❤❤❤നീയെൻ സ്വന്തം ❤️❤️❤️❤ഹൃദത്ത ത്തിൽ പതിഞ്ഞ സ്റ്റോറി കണ്ണൻ ❤❤❤സീത 💖💖💖

  • @sarhanathsarhana3733
    @sarhanathsarhana3733 Годину тому +5

    എന്താ അറിയില്ല ഈ കണ്ണൻ മനസിൽ വല്ലാതെ കേറി കൂടി.... ❤

  • @ancyfathima5943
    @ancyfathima5943 2 години тому +9

    ♥️♥️നീയെൻ സ്വന്തം ♥️♥️
    ♥️♥️കണ്ണൻ ♥️സീത ♥️♥️

  • @minijose5212
    @minijose5212 2 години тому +7

    സീത ❤കണ്ണൻ ❤ഒത്തിരി ഇഷ്ടമാണ് ❤❤

  • @ancyfathima5943
    @ancyfathima5943 2 години тому +12

    കണ്ണൻ ♥️സീത
    ഒരുപാടിഷ്ടം ♥️

  • @ShibiSainu
    @ShibiSainu 2 години тому +4

    ഷാഹിക്കാന്റെ സൗണ്ടിൽ കഥ കേട്ട് കേട്ട് കേൾക്കാതിരിക്കാൻ വയ്യാത്ത അവസ്ഥയായി കണ്ണൻ സീത ❤❤

  • @AfeefaThasilm
    @AfeefaThasilm 2 години тому +5

    എന്തായിരിക്കും ശരിക്കും സിതയുടെ പ്രശ്നം

  • @shajimpshajimp6665
    @shajimpshajimp6665 2 години тому +4

    പാവം സീത അർജു എന്തിൻ്റെ കേടാ❤❤ കണ്ണൻ സീത

  • @bindhubindhu4147
    @bindhubindhu4147 2 години тому +4

    എന്തോ എല്ലാ കഥയും കേൾ ക്കുമ്പോൾ തോന്നുന്നതിനപ്പുറം ഈ കഥ കേൾക്കുമ്പോൾ വല്ലാത്ത എന്തോ എന്തു പറയണം എന്നുപോലും പറ്റണില്ല കണ്ണൻ്റേയും സീതയുടേയും ഭാഗം വരുമ്പോൾ ഇക്കയുടെ ശബ്ദത്തിനുവരുന്ന മാറ്റം പറയാൻ വാക്കുകൾ ഇല്ല എന്നും ഈശബ്ദമാന്ത്രികത ഇതേ പോലെ തുടരട്ടെ എന്ന് പ്രാർത്ഥനയോടെ❤❤❤❤❤❤❤

  • @mayapadmanabhan956
    @mayapadmanabhan956 2 години тому +3

    Vallatha feeling super story Sithayudy carecter serikkum feel cheiyunnu❤❤❤❤ waiting 👍 presentation soooper❤❤❤❤❤

  • @revathyps1656
    @revathyps1656 2 години тому +5

    ഈ സീത ഒരുപാട് ഓവറ അതും ജോലിചെയ്യുന്ന വീട്ടിലെ ആൾക്കാരോടാണോ ഇങ്ങനെ പെരുമാറുന്നത്.അതൊരു ഡോക്ടർ അല്ലെ ഇത് കേൾവിക്കാരെ വല്ലാതെ hurt ആക്കുന്നു പലപ്പോഴും.ഇത് എൻ്റെ മാത്രം അഭിപ്രായം അല്ല എൻ്റെ കൂടെ വർക്ക് ചെയ്യുന്ന കുറച്ചു പേർ ഈ അഭിപ്രായം പറഞ്ഞു. ഒരു ഡോക്ടർക്ക് അദ്ദേഹത്തിന് കുറച്ച്
    നിലയും വിലയും ഇല്ലേ ഡയലോഗിൽ സീത കുറച്ച് മാന്യത പുലർത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

    • @jifnanizar8151
      @jifnanizar8151 Годину тому

      ആ വീട്ടിലുള്ളവരോട് അങ്ങനെ അല്ലാതെ പിന്നെങ്ങനെ പറയും ടോ.. കാണുന്നില്ലേ.. കേൾക്കുന്നില്ലേ... അവരെല്ലാം സീതയോട് ചെയ്യുന്നത്. അപ്പോൾ പിന്നെങ്ങനെ അവൾ ഇതിനേക്കാൾ മര്യാദയോടെ പെരുമാറും. നമ്മക്ക് കിട്ടുന്നതല്ലേ കൊടുക്കാൻ കഴിയുന്നത് 😀പിന്നെ ഡോക്ടർ കിരൺ ആയിട്ടല്ല കണ്ണൻ സീതയുടെ മുന്നിൽ നിൽക്കുന്നത്. ഒരു ഡോക്ടരുടെ ഡീസന്റ് അവളോടും കാണിക്കുന്നില്ലല്ലോ 😀അഭിപ്രായം പറഞ്ഞതിന് നന്ദി 🥰ഇനിയും പറയണേ.. കൂടെ ഉള്ളവരോടും എന്റെ അന്വേഷണം പറയണം ❣️

  • @Miras12399
    @Miras12399 Годину тому +3

    പാവം കണ്ണനോട് സീത ഇങ്ങനെ ഒരു മയമില്ലാതെ സംസാരിക്കുമ്പോൾ ഒരു വെഷമം.
    ❤❤

  • @sooryarajesh6068
    @sooryarajesh6068 2 години тому +21

    കിണ്ണനെന്ന 🔥കണ്ണനെയും ദുർഗായെന്ന 🔥സീതയെയും 🔥🔥 ഒരുപോലെ 🔥സ്നേഹിക്കുന്ന നിങ്ങളെപ്പോലെ ഒരാളാണ് ഞാനും 🔥🔥🔥 😅

    • @hymasatheesh5578
      @hymasatheesh5578 2 години тому +3

    • @gloryjoy880
      @gloryjoy880 2 години тому +3

      ❤❤❤

    • @NusaibaShameer
      @NusaibaShameer 2 години тому +2

      മുത്തേ ❤. ചായ കുടിച്ചോ 👍

    • @NusaibaShameer
      @NusaibaShameer 2 години тому +2

      ഇന്ന് നമ്മുടെ ചങ്കിനെ കണ്ടില്ലല്ലോ 😢സിമി ❤❤

    • @sooryarajesh6068
      @sooryarajesh6068 26 секунд тому +1

      @@NusaibaShameer എവിടെ അവൾ 🔥ഞാനും eppozha free ആയെ 🔥🔥നീ എന്തുചെയ്യുന്നു ❤️

  • @athira.e1936
    @athira.e1936 2 години тому +4

    🥰🥰 കിരൺ വർമ്മ❤️❤️ സീതാലക്ഷ്മി🥰🥰

  • @krishnapr2797
    @krishnapr2797 2 години тому +3

    ഇതിലെ അർജുന്റെ സ്വഭാവം കാണുപ്പോൾ എനിക്ക് എന്റെ അച്ഛനെ ഓർമ്മ വരുന്നു 🙂

  • @SwathiramachandranSwathi
    @SwathiramachandranSwathi 2 години тому +9

    Hi all

  • @shifushifana6813
    @shifushifana6813 Годину тому +5

    ഞാൻ വന്നൂ❤❤

  • @kochumonjoshi3346
    @kochumonjoshi3346 2 години тому +4

    ❤❤ നീയെൻ സ്വന്തം ❤❤
    💞💞 കണ്ണൻ 💞💞 സീത 💞💞

  • @ajithaBharathypp
    @ajithaBharathypp 2 години тому +3

    കണ്ണനെവിഷമിപ്പിക്കലെ😢 ഞാനും കരയുട്ടോ

  • @ancyfathima5943
    @ancyfathima5943 2 години тому +10

    പ്രെസന്റ് ♥️

  • @ajithaBharathypp
    @ajithaBharathypp 2 години тому +3

    നല്ലകഥ ആയിരുന്നുഅതുകാരണംപറഞ്ഞതാ

  • @vinodhininair9215
    @vinodhininair9215 2 години тому +4

    ❤❤❤❤❤❤❤❤❤😂😂😂😂❤😂😂 super adipoli

  • @sruthisivankutty
    @sruthisivankutty 2 години тому +4

    ഞാൻ ഫസ്റ്റ് ❤❤😂😂❤❤😂

  • @SreejaJayanvlog
    @SreejaJayanvlog 2 години тому +4

    കണ്ണൻ ♥️♥️♥️സീത

  • @reshmaachu122
    @reshmaachu122 2 години тому +4

    ഞാൻ ലേറ്റ് ആയി

  • @AswathyBinu-hf4ex
    @AswathyBinu-hf4ex 2 години тому +6

    ❤️❤️❤️❤️

  • @roufinaabid1289
    @roufinaabid1289 2 години тому +6

    ❤❤❤❤

  • @Chikku820
    @Chikku820 2 години тому +6

    ❤❤❤❤

  • @saifunp2356
    @saifunp2356 2 години тому +3

    സൂപ്പർ 🥰🥰🥰❤️❤️❤️💝💝💝💚💚💚😘😘😘🥰🥰🥰🥰🥰🥰🥰

  • @berriishx
    @berriishx 2 години тому +4

    ഞാൻ ഫസ്റ്റ്

  • @SreelekshmySree-x4j
    @SreelekshmySree-x4j 2 години тому +3

    Ne en swantham ❤❤ kannan ❤❤ seetha ❤❤❤❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 2 години тому +3

    കണ്ണൻ ❤സീത ❤❤❤❤❤❤❤❤സൂപ്പർ❤❤❤❤❤❤❤❤❤

  • @hymasatheesh5578
    @hymasatheesh5578 2 години тому +4

    💜💜💜നീയെൻ സ്വന്തം 💜💜💜
    💜💚 കണ്ണൻ 💞💞 സീത 💚💜

  • @Jancy-n8e
    @Jancy-n8e 2 години тому +4

    Super❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 2 години тому +6

    ♥️♥️🥰🥰🥰

  • @ancyfathima5943
    @ancyfathima5943 2 години тому +6

    ♥️♥️♥️♥️

  • @minijose5212
    @minijose5212 Годину тому +3

    ശോ പെട്ടന്ന് തീർന്നപോലെ 😞

  • @Preejarajesh-be2vc
    @Preejarajesh-be2vc Годину тому +3

    വല്ലാത്തൊരു ഫീൽ ❤❤

  • @illuinnu2055
    @illuinnu2055 Годину тому +3

    Super voice❤ I like your voice ikka❤

  • @sekiyaansariansari5018
    @sekiyaansariansari5018 2 години тому +3

    Pettane theernu poyi

  • @syamaajumon2082
    @syamaajumon2082 2 години тому +3

    സീത 😢😢😢😢

  • @vijaycpky1095
    @vijaycpky1095 2 години тому +3

    Kannan❤❤❤😂seetha❤❤❤😂

  • @SupriyaS-tb9bn
    @SupriyaS-tb9bn 2 години тому +4

    ❤❤❤❤🎉🎉🎉

  • @SheheenaShibu
    @SheheenaShibu Годину тому +2

    ❤️കണ്ണൻ ❤️സീത❤️
    ❤ഹരി ❤️പാറു ❤️

  • @anujabiju1448
    @anujabiju1448 Годину тому +4

    ❤❤❤❤❤❤

  • @ajzalajmal2801
    @ajzalajmal2801 2 години тому +4

    ❤🥰❤🥰

  • @VineethaVeena
    @VineethaVeena 2 години тому +4

    ❤❤❤

  • @AkhilaGrieesh-d2j
    @AkhilaGrieesh-d2j 2 години тому +4

    ❤️

  • @VimalaVimalaVimala-jt7ih
    @VimalaVimalaVimala-jt7ih 2 години тому +4

    ❤❤❤❤

  • @ajzalajmal2801
    @ajzalajmal2801 2 години тому +4

    ❤❤❤❤

  • @FaisalBabu-g5d
    @FaisalBabu-g5d 2 години тому +4

    ❤❤❤

  • @harifap1235
    @harifap1235 Годину тому +4

    കണ്ണൻ ❤️‍🩹സീത

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss 2 години тому +3

    Super ❤❤❤

  • @anithabai7506
    @anithabai7506 2 години тому +3

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sabeenas3232
    @sabeenas3232 2 години тому +6

    ❤❤❤

  • @sherinsijo8643
    @sherinsijo8643 Годину тому +2

    ❤❤❤ കണ്ണൻ❤❤❤ സീത❤❤❤

  • @renjithagireesh8308
    @renjithagireesh8308 Годину тому +3

    ❤❤❤❤❤❤❤❤❤😍😍😍😍😍😍😍

  • @ancyfathima5943
    @ancyfathima5943 2 години тому +4

    💕💕

  • @AdhinJ
    @AdhinJ 2 години тому +3

    ❤️❤️❤️❤️❤️🌹🌹🌹🌹

  • @RajeenaRajeena-q3o
    @RajeenaRajeena-q3o 2 години тому +3

    😍😍😍😍😍😍

  • @sreestars2264
    @sreestars2264 Годину тому +3

    ❤️❤️❤️❤️

  • @prameelasathi-ln5ue
    @prameelasathi-ln5ue 2 години тому +3

    🥰🥰❤️❤️❤️

  • @indhubalakrishnan8277
    @indhubalakrishnan8277 2 години тому +3

    ❤❤❤❤❤❤❤❤❤❤

  • @sajinik-jl6tn
    @sajinik-jl6tn 2 години тому +3

    👌🏻👌🏻

  • @ruksanabinthali5881
    @ruksanabinthali5881 2 години тому +3

    ❤️❤️❤️❤️

  • @vincypaulachan4330
    @vincypaulachan4330 2 години тому +3

    ♥️♥️♥️♥️

  • @Bindu-f9x
    @Bindu-f9x Годину тому +3

    ❤❤❤❤

  • @aswathydevan6755
    @aswathydevan6755 Годину тому +3

    ❤❤❤

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 2 години тому +3

    ❤❤❤❤❤

  • @hasnasha723
    @hasnasha723 2 години тому +3

    😊😊😢

  • @bindubaby9751
    @bindubaby9751 2 години тому +3

    ❤❤❤😂

  • @semeenasemeena2252
    @semeenasemeena2252 2 години тому +3

    ❤❤❤❤❤❤

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch 2 години тому +3

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 2 години тому +3

    ❤❤❤❤

  • @mubashira3559
    @mubashira3559 2 години тому +3

    ❤❤❤

  • @Mufeedasafvan4906
    @Mufeedasafvan4906 2 години тому +3

    ❤❤❤❤❤

  • @ArchaAr-us8gg
    @ArchaAr-us8gg 2 години тому +2

    ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @varshats534
    @varshats534 2 години тому +2

    😢😢😢😢😢😢

  • @RajiRaji-of3td
    @RajiRaji-of3td 2 години тому +2

    ❤❤❤❤❤

  • @naseejamm2604
    @naseejamm2604 58 хвилин тому

    Seethayude vishamam matti koduthude ente kinna ❤❤❤❤ super story ❤❤❤

  • @fathimafarzana7907
    @fathimafarzana7907 2 години тому

    💖💖💖💖💖💖💖🎉🎉🎉🎉🎉🌼🌼🌼🌼

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb 47 хвилин тому

    ❤❤❤❤❤❤

  • @ZahidZahid-dp1ro
    @ZahidZahid-dp1ro 2 години тому +1

    താല്പര്യം undanki number tharam