നീയെൻ സ്വന്തം - PART - 15 - NEEYAN SWANTHAM - SHAHUL MALAYIL - നേടാനാവാത്ത പ്രണയത്തിനെന്നും

Поділитися
Вставка
  • Опубліковано 27 вер 2024
  • ജിഫ്‌ന നിസാർ എഴുതുന്ന മനോഹരമായ ഫാമിലി ലൗ സ്റ്റോറി നീയെൻ സ്വന്തം
    our website - www.shahulmalayil.com
    NEEYEN SWNTHAM
    WRITING - JIFNA NIZAR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #jifnanizar #malayalamstory #neeyenswntham #shahulmalayil

КОМЕНТАРІ • 270

  • @Praseetha_prasee
    @Praseetha_prasee День тому +51

    കണ്ണന്റെയും ❤സീതയുടെയും ❤കല്യാണത്തിനായി. കാത്തിരിക്കുന്നു നിങ്ങളോ ❤️❤️❤️❤️❤️

  • @ShibiSainu
    @ShibiSainu День тому +60

    തുളസി കതിരിന് ശേഷം മനസ്സിൽ ആഴ്ന്നിറങ്ങിയ സ്റ്റോറി❤️❤️

  • @ancyfathima5943
    @ancyfathima5943 День тому +158

    എല്ലാ ചാനലുകളിലെയും കഥകൾ മുടങ്ങാതെ കേൾക്കുന്നവർ ആരൊക്കെ ♥️

  • @husainarahman9080
    @husainarahman9080 День тому +30

    ഹരിയുടെ പ്രണയം പാറു ആണെന്ന് എന്നെപോലെ ആർകെങ്കിലും തോന്നുന്നുണ്ടോ ❤

  • @sooryarajesh6068
    @sooryarajesh6068 День тому +75

    കണ്ണനെയും 🔥സീതയെയും ഹൃദയത്തിലാഴ്ത്തിയവരുണ്ടോ??? ❤ഈ പാവം എന്നെപോലെ ❤️

    • @Mufeedasafvan4906
      @Mufeedasafvan4906 День тому +3

      മുത്തേ ❤

    • @hymasatheesh5578
      @hymasatheesh5578 День тому +3

      ഉണ്ട് 💜

    • @AdriaAntony
      @AdriaAntony День тому +3

      ഈ പാവം ഞാനും ഉണ്ടല്ലോ

    • @simijiji9261
      @simijiji9261 День тому +3

      അവരെ നെഞ്ചിൽ ഏറ്റി. പക്ഷെ നീ പാവം എന്ന് പറഞ്ഞത് ഒന്നൂടെ ആലോചിക്കേണ്ടി ഇരിക്കുന്നു കുരിപ്പേ 😂😂😂😂😂😂മുത്തേ ചായ കുടിച്ചോ

    • @sooryarajesh6068
      @sooryarajesh6068 День тому +2

      @@simijiji9261 കുടിക്കുവാ ❤️ഇന്ന് താമസിച്ചു 😂😂പക്കാവട ❤️

  • @nimlanimla6055
    @nimlanimla6055 День тому +43

    കണ്ണൻ ഫാൻസുണ്ടെങ്കിൽ വായോ ♥️♥️

  • @nimlanimla6055
    @nimlanimla6055 День тому +17

    സ്റ്റോറി കേൾക്കുന്ന എല്ലാവരും ഇന്നത്തെ പാർട്ട്‌ കേട്ടിട്ട് ഒന്ന് like ചെയ്യണേ 👍ഇക്ക എനിക്കൊരു ലൈക്കെ ചെയ്യാൻ പറ്റൂ അത് ഞാൻ ചെയ്തിട്ടുണ്ട് ♥️♥️ ജിഫ്നയുടെ മനോഹരമായ വരികൾക്കു🔥🔥 ഷാഹുലിക്കയുടെ🔥🔥🔥 അതിമനോഹരമായ ശബ്ദത്തിലൂടെ ഇന്നത്തെ പാർട്ട്‌ പൊളിച്ചു 👍👍
    🔥🔥super 👍🔥🔥

  • @AnakhaRahul
    @AnakhaRahul День тому +29

    കണ്ണന്റെ ഡയലോഗ് പറയുന്നത് കേൾക്കാൻ തന്നെ ന്തു രസമാണ് ❤❤❤

  • @AnakhaRahul
    @AnakhaRahul День тому +15

    കണ്ണൻ ❤️ സീത വേഗം ഒരുമിക്കട്ടെ

  • @Dona-lf5ti
    @Dona-lf5ti День тому +12

    💞 കണ്ണന്റെയും സീതയുടെ പ്രണയ നിമിഷങ്ങൾക്കായും എത്രയും പെട്ടെന്ന് കല്ല്യാണവും പെട്ടന്നുണ്ടാകട്ടെ.💚🧡💜❤️💙

  • @AdriaAntony
    @AdriaAntony День тому +21

    കണ്ണൻ ❤️🩵സീത എന്നാണ് ഒന്ന് സെറ്റ് ആവുന്നത്.

  • @ReshmaKp-oz6wp
    @ReshmaKp-oz6wp День тому +12

    ഹരിയുടെ പ്രണയം പാറുവിനോടാണോ അങ്ങനെ എനിക്ക് തോന്നുന്നു. നിങ്ങൾക് തോന്നിയോ

  • @jamshifiros
    @jamshifiros День тому +9

    ഞാൻ ആദ്യമായാണ് കമന്റ്‌ ഇടുന്നത്. സൂപ്പർ എന്നാൽ സൂപ്പർ സ്റ്റോറി. കണ്ണന്റെ വോയിസ്‌ സൂപ്പർ 🥰😊😊😊

  • @misnak9238
    @misnak9238 День тому +30

    കഴിഞ്ഞ 14 പാർട്ടും കേട്ടവർ ആരൊക്കെ 👍

  • @pramodpramod-pl6pd
    @pramodpramod-pl6pd День тому +8

    ചേച്ചി കുട്ടി എഴുത്തിലെ മയാ ജലം കൊണ്ട് എന്നെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടുപോകുന്നു❤❤❤❤

  • @reshmaachu122
    @reshmaachu122 День тому +14

    എനിക്കു ഈ സ്റ്റോറി കേൾക്കുമ്പോ നന്ദനം ഫിലിം അണ് ഓർമ വരുന്നേ പ്രിത്വിരാജ് നവ്യ നായർ ഫിലിം എന്റെ തോന്നൽ ആണ് കേട്ടോ 😁കഥ അടിപൊളി😘😘😘

    • @dhanyac1790
      @dhanyac1790 День тому

      ഒരു സാമ്യവുമില്ല

    • @reshmaachu122
      @reshmaachu122 День тому

      @@dhanyac1790 😁അതല്ലേ പറഞ്ഞത് തോന്നൽ ആണെന്ന്

  • @aswathyhari8057
    @aswathyhari8057 День тому +8

    കണ്ണന്റെ വോയിസ്‌ ഒരു രക്ഷയും ഇല്ല. സൂപ്പർ

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt День тому +6

    എന്റെ ഇക്ക ഈ കഥ ഇപ്പൊ ഹൃദയത്തിൽ ആണ് ♥️♥️♥️♥️എന്തോ ഒരു പ്രത്യേക ഫീൽ ആണ് ഇക്ക കണ്ണേട്ടന്റെ ആ സൗണ്ട് ♥️♥️♥️💓💓💓💓💓💓💓

  • @ancyfathima5943
    @ancyfathima5943 День тому +13

    ഓരോ പാർട്ട് കേൾക്കുമ്പോഴും ഈ കഥയോടുള്ള മൊഹബത്ത് വല്ലാതെ കൂടുന്നു ♥️🥰🥰💕💕

  • @KichukichuKichu-j8n
    @KichukichuKichu-j8n День тому +19

    സത്യം...........നേടാനാവാത്ത പ്രണയത്തിനെന്നും... വല്ലാത്ത ഭാരം ആണ്.... 💔💔💔💔ചില ഓർമ്മകൾ മരണം വരയും അലട്ടിക്കൊണ്ടിരിക്കും 💖💖💖💖.....,.... കണ്ണൻ ❤❤❤❤സീത ❤❤❤❤

  • @sarhanathsarhana3733
    @sarhanathsarhana3733 День тому +11

    ❤കിണ്ണനെ കാണാൻ ഞാൻ vanne🏃🏻‍♀️

  • @muhabbathu
    @muhabbathu День тому +6

    വല്ലാത്ത ഫീലിംഗ്, തോന്നുന്നു, ഇപ്പൊ നടന്നു കൊണ്ടിരിക്കുന്ന കഥകളിൽ ഏറ്റവും 😍🥰

  • @ancyfathima5943
    @ancyfathima5943 День тому +16

    ♥️♥️നീയെൻ സ്വന്തം ♥️♥️
    ♥️♥️കണ്ണൻ ♥️സീത ♥️♥️

  • @sheejashesheejashe5055
    @sheejashesheejashe5055 День тому +5

    ഈ കഥ വല്ലാത്തൊരിഷ്ടമാണ് ❤❤ഇക്കയുടെ വോയിസ്‌ 👍🏾👍🏾

  • @Athiraprasad-5898
    @Athiraprasad-5898 День тому +17

    കണ്ണൻ ഫാൻസ്‌ ഉണ്ടോ 💞💞🥰🥰🥰

  • @niyajohny4207
    @niyajohny4207 День тому +6

    Kannan ❤ seetha . Etherm pettannu avar onnikkatte super story adipoli waiting for next part

  • @salinisuresh3650
    @salinisuresh3650 День тому +5

    Manoharamaya story .athu shahulkkayude voicil kelkkumbol athilum Manoharamaya feel❤

  • @SujinaKm-e9c
    @SujinaKm-e9c День тому +5

    Kannan❤seetha orupadishttam
    Kannante samsaram veendum veendum repeat adichu kelkunnavarunndo

  • @hymasatheesh5578
    @hymasatheesh5578 День тому +11

    💜💜നീയെൻ സ്വന്തം 💜💜
    💜💜കണ്ണൻ 💜സീത 💜💜

  • @jasnajasna4060
    @jasnajasna4060 День тому +7

    കിണ്ണന്റെ ❤സീതയുടെയും പ്രണയം കാണാൻ വന്നവർ ഉണ്ടോ..... ❣️❣️❣️

  • @NisaYousuf-cw8cd
    @NisaYousuf-cw8cd День тому +4

    നഷ്ട പ്രണയം.. ആനയാണ്. ചേനയാണ്..ഹരി.. മോനെ.. നീയെവിടെ ചങ്ങാതിയോടൊത്തു ഫിലോസഫി പറഞ്ഞിരുന്നോ.. സീതയെ നിനക്ക് കിട്ടാൻ പോണില്ല. നമ്മുടെ കണ്ണേട്ടനാണ് അതിനുള്ള അർഹത. ..
    കിരൺ വർമ യാണ് നമ്മുടെ സീതയുടെ മനം കവർന്നത്...

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt День тому +7

    കണ്ണേട്ടന്റെ പനി നോക്കാൻ സീത ഉണ്ട് ♥️♥️♥️ഇക്കയുടെ പനി കുറഞ്ഞോ???? 😔😔😔 നന്നായി ശ്രദ്ധിക്കണം പനി ഒന്നും വരാതെ നോക്കണം ഇങ്ങടെ വോയിസ് ഇല്ലാതെ ഒരു ദിവസം തീർക്കാൻ പാടാണ് ഇക്ക 😍😍😍😍😍

  • @parvathyparu4934
    @parvathyparu4934 День тому +5

    Ee kadha valare Nalla eshtamane .depression vare ellathakum.pinne janiyude swantham Kasi ethra nokkiyittum pinneede orikkal polum kelkkan pattiyillaa.mind relaxation enne paranjal ee stories mathram mathy .

  • @Ayishuzzz-d6t
    @Ayishuzzz-d6t День тому +4

    💚കണ്ണൻ ❤സീത 💚 എത്ര പെട്ടന്ന് കണ്ണൻ സീത ഒരുമിക്കട്ടെ. അവരുടെ ഒന്നിക്കുന്നത് കാണാനും അവരുടെ സുന്ദരമായ പ്രണയം കാണാനും എന്നപോലെ കാത്തിരിക്കുന്നവർ ഉണ്ടോ ഇവിടെ??

  • @ParvathyNidhin-o4o
    @ParvathyNidhin-o4o День тому +5

    ❤❤❤❤kannanum seethayum onnikkunna kanan waiting annu🥰🥰🥰

  • @BadhushamammusM
    @BadhushamammusM День тому +4

    Yes nedanavatha pranayam അതൊരു വേദന തന്നെയാണ് ഇത്രയൊക്കെ സന്തോഷമുണ്ടെങ്കിലും മനസ്സിൻ്റെ ഒരു കോണിൽ അതു eppozhum ഉണ്ടാകും ആരും അറിയാതെ നമ്മുടെ സ്വകാര്യ ദുഖമായി ശരിയാണ് കഥയാണെങ്കിൽ പോലും ഓർക്കാതെ ഒരു ദിവസവും കടന്നു പോകില്ല 😊

  • @aradhya4893
    @aradhya4893 День тому +4

    കണ്ണന്റെയും സീതയുടെയും സംസാരം എത്ര കേട്ടാലും മതിവരാത്ത പോലെ

  • @shajimpshajimp6665
    @shajimpshajimp6665 День тому +5

    കണ്ണനും സീതയും ഒത്തിരി ഇഷ്ടം❤❤❤❤

  • @sarhanathsarhana3733
    @sarhanathsarhana3733 День тому +7

    ഞാൻ ഫസ്റ്റ് 🥰🥰

  • @Thabsheera-q6m
    @Thabsheera-q6m День тому +4

    ഈ പാട്ടിലെ കഥയിലെ അവസാന ഭാഗം പറഞ്ഞ വാക്കുകൾ വല്ലാതെ ഹൃദയത്തിൽ തൊട്ടു കിഡ്സ് ഡാനി സാർ എഴുതിയ ഓരോ വരിയും കേൾക്കുന്നവരുടെ കേൾക്കുന്നവരുടെ കാർഡുകളിൽ മാത്രമല്ല ഹൃദയത്തെയും തൊടാൻ പറ്റുന്ന തരത്തിലുള്ള പറ്റുന്ന വാക്കുകളാണ് ഇന്നത്തെ ലോകത്ത് പലതരത്തിലുള്ള പ്രസാദിനെ പോലുള്ള വ്യക്തികളെ മറ്റുള്ളവരുടെ കാഴ്ചയിൽ അവർ വളരെ ഹാപ്പിയാണ് അവർക്കില്ലാത്ത സൗഭാഗ്യങ്ങൾ ഇല്ല പക്ഷേ അവരാണ അവരെ അടുത്തറിയുമ്പോൾ മാത്രമേ നമുക്ക് അറിയാൻ സാധിക്കുകയുള്ളൂ അവരെ അടുത്ത് അറിയുന്നവർക്ക് മാത്രമേ അറിയൂ ഒരുപാട് വേദനിക്കുന്നവർക്ക് മാത്രമേ നന്നായി പുഞ്ചിരിക്കാൻ സാധിക്കൂ നന്നായി പുഞ്ചിരിക്കുന്ന മനുഷ്യർ ഒരിക്കലും സന്തോഷം ഉള്ളവർ ആയിരിക്കില്ല അവർ അണിയുന്ന മുഖംമൂടിയാണ് പുഞ്ചിരി എഴുത്തുകാരിയുടെ വരികൾ രാഹ ഇക്കാൻറെ ശബ്ദത്തിൽ കേൾക്കുമ്പോൾ മനോഹരമാകുന്നു

  • @shabeesshami3587
    @shabeesshami3587 День тому +4

    ഈ കഥ കഴിയാതെ ഇരുന്നെങ്കിൽ എന്ന് thonnum❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 День тому +9

    ♥️💚കണ്ണൻ ♥️സീത 💚♥️

  • @naseejamm2604
    @naseejamm2604 День тому +3

    Jifnayude story vallatha.oru.feel.und.karnanchettante.story.pole.ethrayum.pattannu.seethayum.kannanum.orumikatte❤❤❤❤❤

  • @mayapadmanabhan956
    @mayapadmanabhan956 День тому +4

    Ethra super aaye pokunna story tku kelkkan vallathoru eshttam Kanna love uuuu❤❤❤❤❤❤❤❤❤

  • @BabithaSujith
    @BabithaSujith День тому +6

    ഇന്ന് ഞാൻ ആദ്യം ❤️

  • @sarhanathsarhana3733
    @sarhanathsarhana3733 День тому +17

    ❤❤❤മക്കൾസ് എവിടെ എല്ലാരും ഇവിടെ ഒരു ലൈക്‌ തന്നിട്ടു presnt ആയി കോളൂ

  • @MANJUVINCENT
    @MANJUVINCENT День тому +4

    Oro varikalkum vallatha feeling❤❤❤❤ .aalilathali pole❤❤

  • @bindhubindhu4147
    @bindhubindhu4147 22 години тому +3

    ഒരോ പാർട്ട് കേൾക്കുമ്പോഴും എന്തോ മനസ്സിൽ വല്ലാത്ത ഭാരം നിറയുന്നു അത്ര ഫീലാ❤❤❤❤❤

  • @PriyaSatheesan-fk2hy
    @PriyaSatheesan-fk2hy День тому +4

    കേട്ടുകൊണ്ടിരിക്കാൻ സുഖമാണ് ഈ സ്റ്റോറി 🥰🥰❤❤

  • @vihithabinoj2650
    @vihithabinoj2650 День тому +4

    എന്നാ ഫീലാ ഈ കഥ കേൾക്കാൻ love you കിണ്ണ 😊😊

  • @IshaqVt-pr6pr
    @IshaqVt-pr6pr День тому +6

    Aa.. ഹരിയുടെ പ്രണയം പാറു തന്നെ...

    • @aswathyhari8057
      @aswathyhari8057 День тому

      @@IshaqVt-pr6pr അതെ എനിക്ക് ആദ്യം തന്നെ സംശയം ഉണ്ട്.

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut День тому +4

    കണ്ണന്റെ വാക്കുകൾ entha feel❤❤❤❤

  • @Chikku820
    @Chikku820 День тому +5

    ❤❤❤കണ്ണൻ❤ സീത ❤❤❤

  • @NusaibaShameer
    @NusaibaShameer День тому +5

    കണ്ണൻ 💞സീത 💞💞

  • @sangeethaanilkumar1180
    @sangeethaanilkumar1180 День тому +5

    കണ്ണൻ❤❤❤സീത❤❤❤

  • @ReshmaSanal-jk8ns
    @ReshmaSanal-jk8ns День тому +3

    Harikke seethayoadu pranyam veandayirunnu❤❤❤❤eappo njagalekkum koodi eathu sakkadam thonnuva😍😍😍

  • @misnak9238
    @misnak9238 День тому +7

    🔥❤️‍🔥❤️‍🔥നീയെൻ സ്വന്തം ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @Mufeedasafvan4906
      @Mufeedasafvan4906 День тому +1

      തീ ഇട്ട് പഠിച്ചു ❤️❤️❤️

    • @misnak9238
      @misnak9238 День тому +1

      @@Mufeedasafvan4906 പഠിച്ചു കൊണ്ടിരിക്കുന്നു 😂😂😂😂😂

  • @muralikavalappara2177
    @muralikavalappara2177 День тому +3

    സുഖര് ത് ബത്തതിനാ എങ്ങനാ ഒരു ഇത് വേണ്ടായിരുന്നു. പിസ്. ഹരി. സിത യെ കുടുകാരി യായി മാത്രമേ. കാണാൻ പാടുകയുള്ള.

  • @rozyind8239
    @rozyind8239 День тому +4

    ദൈവമേ എന്റെ ഹാർട്ട്‌ ❤❤

  • @vijikannan6204
    @vijikannan6204 День тому +3

    Story supper ekkaee pranayathinu enthoru feelanu ee kadha ezuthiya alinum ente Hridhayam niranja abindhanangal❤❤❤❤❤

  • @akhilveena1857
    @akhilveena1857 День тому +3

    കണ്ണൻ തന്നെ കൊടുക്കണേ സീതയെ ഹരി പാവം ആണ് പക്ഷെ സീതയെ കൊടുക്കണ്ട

  • @-Rifsana-Rafeek
    @-Rifsana-Rafeek День тому +8

    എനിക്ക് ഇതുവരെ കഥ കേൾക്കാൻ പറ്റിയില്ല.. നാളെ എല്ലാം പാർട്ടും കേൾക്കണം.. ഹോസ്പിറ്റൽ ആയിരുന്നു ഉമ്മാക് വയ്യാതെ.. ഓക്കേ ആയി ഉമ്മ..

    • @AswathyBinu-hf4ex
      @AswathyBinu-hf4ex День тому +2

      ഉമ്മയ്ക്ക് എങ്ങനെയുണ്ട്

    • @AnakhaRahul
      @AnakhaRahul День тому

    • @aswathyhari8057
      @aswathyhari8057 День тому

      @@-Rifsana-Rafeek ഉമ്മാക്ക് എങ്ങനെ ഉണ്ട്. ഉമ്മയെ ശ്രദ്ധിക്കൂ.

    • @-Rifsana-Rafeek
      @-Rifsana-Rafeek День тому +1

      @@AswathyBinu-hf4ex കാൻസർ ആണ്.. കുറവുണ്ട്

    • @-Rifsana-Rafeek
      @-Rifsana-Rafeek День тому

      @@aswathyhari8057 ഓക്കേ ആണ്

  • @athiraachu3366
    @athiraachu3366 День тому +4

    full nirasha mathame ullu....kurachu predhisham kude nalku ketto....aare aara preyichalum vendilla odukkam aarum karayanum vedhanikkanum edavaruthathe erunnal atharum santhosham ...next part waiting.....👍🏻👍🏻

  • @fayisp7175
    @fayisp7175 День тому +3

    Sariyan പ്രണയം enikum nasdapedathan athinte vedana anubavikunud enum nja

  • @aishaaishu-wq4kd
    @aishaaishu-wq4kd День тому +4

    കണ്ണൻ ❤️സീതലക്ഷ്‌മി

  • @aswathyhari8057
    @aswathyhari8057 День тому +4

    ഇപ്പൊ ഒട്ടും സമയം ഇല്ലല്ലോ

  • @FaisalBabu-g5d
    @FaisalBabu-g5d День тому +7

    കണ്ണൻ❤സീത

  • @faseelashamnad5891
    @faseelashamnad5891 День тому +3

    Shahul ikkande vioce oru rakshem illa enthu feel aanu❤ kannan so romantic😍❤️❤️

  • @SalmanSaluttan
    @SalmanSaluttan 21 годину тому +3

    എനിക്ക് തോന്നുന്നു പാറുവിനെയാണ് ഹരി സ്നേഹിക്കുന്നത് എന്ന്

  • @FarhanFaru-t2i
    @FarhanFaru-t2i День тому +3

    വല്ലാത്ത ഫീൽ a e story kelkkann ❤❤❤❤❤❤

  • @SarafunneesaSarafu-qf9df
    @SarafunneesaSarafu-qf9df День тому +4

    അടിപൊളി സ്റ്റോറി

  • @ponnunisha3101
    @ponnunisha3101 23 години тому +2

    എവിടേക്കയോ ആകാശിനെ ഓർമിക്കും പോലെ കണ്ണൻ പൊളിക്കും ഇക്കാന്റെ വോയ്സിൽ

  • @binduk5220
    @binduk5220 День тому +4

    നല്ല കഥാപാത്രങ്ങൾ 4 മണി ആവുന്നതു നോക്കി യിരിക്കുകയാണ്

    • @aswathyhari8057
      @aswathyhari8057 День тому

      @@binduk5220 ഞാനും മൂന്നു മണിയും നാലു മണിയും നോക്കി ഇരിക്കും

  • @ashwathikolliyan5542
    @ashwathikolliyan5542 22 години тому +3

    Going so super and romantic powerful story ❤❤❤

  • @kochumonjoshi3346
    @kochumonjoshi3346 День тому +3

    ❤❤ നീയെൻ സ്വന്തം ❤❤
    💞💞 കണ്ണൻ 💞💞 സീത 💞💞

  • @anujabiju1448
    @anujabiju1448 День тому +5

    ❤❤❤❤❤❤❤❤

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 День тому +2

    മറക്കാൻ പറയാൻ എളുപ്പമാണ് പക്ഷേ അത് പ്രാവർത്തികമാക്കാനാണ് പ്രയാസം❤❤❤

  • @krishnapr2797
    @krishnapr2797 День тому +5

    ❤️❤️❤️❤️

  • @Preejarajesh-be2vc
    @Preejarajesh-be2vc 22 години тому +3

    ഇന്നത്തെ സ്റ്റോറി സൂപ്പർ ആണ് ❤❤

  • @mayarakesh
    @mayarakesh День тому +5

    ❤❤❤

  • @binijabinija
    @binijabinija 21 годину тому +3

    സൂപ്പർ.

  • @ancyfathima5943
    @ancyfathima5943 День тому +4

    ♥️♥️♥️💚💚💚

  • @vincypaulachan4330
    @vincypaulachan4330 День тому +4

    ♥️♥️♥️♥️

  • @roufinaabid1289
    @roufinaabid1289 День тому +4

    ❤❤❤❤

  • @ShabanaShabana-xl1yk
    @ShabanaShabana-xl1yk День тому +4

    ❤❤❤

  • @sarhanathsarhana3733
    @sarhanathsarhana3733 День тому +3

    Hai

  • @SalmanSaluttan
    @SalmanSaluttan 21 годину тому +1

    എനിക്ക് തോന്നുന്നു പാറുവിനെയാണ് ഹരി സ്നേഹിക്കുന്നത് എന്ന്

  • @VineethaVeena
    @VineethaVeena День тому +3

    ❤❤❤

  • @ArshadArfan
    @ArshadArfan День тому +2

    ❤️❤️super story❤️❤️

  • @renjithagireesh8308
    @renjithagireesh8308 День тому +2

    ❤️❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍

  • @theerthaammus7282
    @theerthaammus7282 8 годин тому +1

    കണ്ണൻ ❤️❤️സീത
    ഹരി ❤️❤️പാറു

  • @vinodhininair9215
    @vinodhininair9215 14 годин тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤ super adipoli

  • @sarhanathsarhana3733
    @sarhanathsarhana3733 23 години тому +1

    ❤❤❤ho എന്റെ കണ്ണാ...... 🔥🔥🔥

  • @sabeenas3232
    @sabeenas3232 День тому +4

    ❤️❤️❤️

  • @RajeenaRajeena-q3o
    @RajeenaRajeena-q3o День тому +2

    🥰🥰🥰🥰🥰🥰

  • @bindubaby9751
    @bindubaby9751 День тому +2

    ❤❤❤❤

  • @sarhanathsarhana3733
    @sarhanathsarhana3733 День тому +2

    ❤❤

  • @semeenasemeena2252
    @semeenasemeena2252 День тому +1

    Super story ❤️❤️❤️

  • @shifushifana6813
    @shifushifana6813 22 години тому

    ഞാൻ വന്നു❤❤ എനിക്കൊരു സംശയം എൻറെ സംശയം മാത്രമാണ് ആരും പൊങ്കാല ഇടരുത്😅ഹരിയുടെ പ്രണയം നമ്മുടെ പാറു ചേച്ചിയാണോ ... ആയാ മതിയായിരുന്നു❤❤

  • @sruthiranjith3241
    @sruthiranjith3241 23 години тому +1

    👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️