ORU VITHILADANGUNATHELLAM | SPEECH | PROF V MADHUSOODANAN NAIR

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 81

  • @dr.pramodzameer8336
    @dr.pramodzameer8336 Рік тому

    പാവന സൂര്യദീപം കൊളുത്തുന്നു
    പാരിലീശ്വരനെല്ലാർക്കും!
    പാപിയെന്നില്ല
    പുണ്യവാനെന്നില്ല
    സ്നേഹമാണവനെല്ലാർക്കും.!
    പാമരനും
    പണ്ഡിതനും
    വേർതിരിവില്ലാതെ
    ആസ്വാദ്യമാവുന്നു..
    പ്രിയകവേ ..
    അങ്ങയുടെ
    മധുരഭാഷണം.!
    🌹
    സ്നേഹാദരങളോടെ..
    നന്ദി!

  • @nelsonm3710
    @nelsonm3710 2 роки тому +1

    ശരിക്കും മനോഹരം....ഒറ്റയിരുപ്പിൽ മൊത്തം കേട്ടൂ...ഇത്രയേറെ ആസ്വദിച്ച് കേട്ട ഒരു പ്രഭാഷണം ഓർമയിൽ ഇല്ല. Totally impressed with the way he transforms himself based on the audience.

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 2 роки тому

    പ്രൊ. വി. മധുസൂദനൻ നായർ സർ,
    ഞാൻ അങ്ങയുടെ ഒരു നല്ല ശിഷ്യനും, എളിയ ഒരു ആരാധകനും ആണ്!
    ധന്യം വാക്കുകൾ , ഇവിടെ എനിക്ക് കേൾക്കാനായത്!
    നന്ദി! അഭിനന്ദനങ്ങൾ; സ്കൂൾ അധികാരികൾക്കും!

  • @extraacademy
    @extraacademy Рік тому

    സുന്ദരം ! കേട്ടിരുന്നലിഞ്ഞു പോയി എന്ന് പറയാം. അഴീക്കോട് മാഷിന്റെ കാലത്ത് മൊബൈലും റെക്കോർഡിങ്ങും സാങ്കേതികത്തികവുകളും ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ നമുക്ക് നഷ്ടമായിപ്പോയി എന്ന ദുഃഖം ഈ വേളയിൽ തോന്നുന്നു.

  • @krishnankadalundi7951
    @krishnankadalundi7951 3 роки тому +1

    മലയാളത്തിന്റെ പുണ്യം പ്രിയ കവി പ്രൊഫ . മധുസൂദനൻ നായരെ കേൾക്കുന്ന തൻ മാത്രകളത്രയും ധന്യ മാവുന്നു !

  • @sreenivasan9182
    @sreenivasan9182 Рік тому

    ഭാഗ്യം ചെയ്ത ജന്മം എന്റെത്. ഇത്രയും പവിത്രമായ ഒരു പ്രഭാഷണം കേൾക്കാൻ കഴിഞ്ഞല്ലോ. സാറിന് കൂപ്പുകൈ 🙏🙏🙏🌹

  • @raheemmp3434
    @raheemmp3434 Рік тому +1

    ആത്മവിശ്വാസം നിതാന്തബലം
    തരും

  • @risonthrikkukaran5666
    @risonthrikkukaran5666 4 роки тому

    ഇതിൽ ഒരു വലിയ മാറ്റത്തിന്റെ
    ഒരു വലിയ സ്നേഹത്തിന്റെ സദ്ദേശമുണ്ട് ഒരു ഏക ദൈവത്തിന്റെ മക്കളാണു നാം
    ഞാൻ കത്തുമ്പോൾ അടുത്തുള്ളവൻ പ്രകാശിക്കട്ടെ .
    സ്നേഹിക്കുന്ന ഒരു പുതു തലമുറ ഉയിർത്തെഴുന്നേൽക്കും ........

  • @കാഴ്ചകൾകാഴ്ചപ്പാടുകൾ

    പഠിച്ചപ്പോൾ സാറിന്റെ ഒരു ക്ലാസ്സിൽ ഇരിക്കാൻ പറ്റിയില്ലല്ലോ എന്നതു മാത്രമാണ് സങ്കടം.😢😢

  • @basheervp512
    @basheervp512 3 роки тому +4

    അങ്ങയെ കേൾക്കുമ്പോൾ മലയാളത്തിന്റെ മാധുര്യമനുഭവിക്കുന്നു

  • @martinjohn9141
    @martinjohn9141 3 роки тому +4

    സാറിന്റെ.. നാറാണത്ത്ഭ്രാന്തൻ എന്ന കവിത എന്നെ ഏറ്റവും ആകൃഷ്ടനാക്കിയ കവിത

  • @baburajgopalapillai9459
    @baburajgopalapillai9459 Рік тому

    ഈ കാലത്തിൻ്റ പുണ്യമാണെൻ്റെ കവി.

  • @girishraj1976
    @girishraj1976 4 роки тому +1

    പ്രഭാഷണം, മലയാള ഭാഷ ഇങ്ങനെ കേൾക്കുമ്പോൾ... ഹാ എന്തൊരു സുഖം !!!

  • @rajeswarik8677
    @rajeswarik8677 3 роки тому +2

    സുന്ദരമായ ഉച്ചാരണം..അവ'താരകൻ ' വിധ്യാർത്ഥി' എന്ന് ഉച്ചരിയ്കുന്നതു കേട്ടപ്പോൾ വിഷമം തോന്നി.

  • @sanoopks5631
    @sanoopks5631 2 роки тому

    Sirinu kodi kodi namasthe samskrithathinnum sir kooduthal kooduthal sthanam kodunnu ennu thonnunnu sir orupaadu nandi

  • @ambilipillai8360
    @ambilipillai8360 Рік тому

    Great No word to appreciate
    Proud of you Sir

  • @jyothysuresh6237
    @jyothysuresh6237 3 роки тому +1

    Malayaliyude swakarya ahangaram..
    Nalla vakkukal....swayam eriyubhozhum...
    Mattullavarkkayi ... prakkashanalamay...
    Maruka..prabhashanam valare..hridyam...🙏🙏🙏🙏
    ഇരുളിൻ മഹാനിദ്രയിൽ നിന്നുനർത്തി നീ...
    നിറമുള്ള ജീവിതപ്പീലി തന്നു..... ഇഷ്ടഗാനം 👍👍❣️❣️thank you sir...🙏🙏
    .

  • @samathmaja5390
    @samathmaja5390 Рік тому

    മഹാനായ അങ്ങയെ പോലുള്ളവർ ഇനി ഉണ്ടാകുമോ നമുക്ക്?

  • @pushpangathanpushpangathan6886
    @pushpangathanpushpangathan6886 4 роки тому +7

    ഗുരുവേ നമോ :നമഃ 🙏
    ഈ പ്രഭാഷണം എന്നെയൊരു നല്ല തലത്തിലേക്ക് കൊണ്ടുപോയ്,,
    ദീർഘായുസ് ഭവ,, 🙏🌹
    P. പുഷ്പൻ. പാണാവള്ളി, ചേർത്തല.
    ആലപ്പുഴ.

    • @agreghunadhan3307
      @agreghunadhan3307 2 роки тому +1

      മധുസുദനന്‍ സാര്‍ എന്തു പറഞ്ഞാലും അത് പൊന്നുംവിലയാണ്.

  • @raheemmp3434
    @raheemmp3434 Рік тому

    ലോകത്തിലെ ഏറ്റവും സമ്പന്നമായ കരുത്തുള്ള ഭാഷയാണ് മലയാളം

  • @nishanthvt2969
    @nishanthvt2969 2 роки тому

    ഈ പ്രഭാഷണം സകലരും സമയം കണ്ടെത്തി കേൾക്കണം. കുട്ടികളെയും കേൾപ്പിക്കണം. ജീവിതപ്പാതയിൽ ഈ അറിവ് ഒരു മുതൽക്കൂട്ടാവും. തീർച്ച 🌹

  • @kunnappillilunnikrishnan4241
    @kunnappillilunnikrishnan4241 2 роки тому

    Tremendous Professor Madhu sir. You are remarkable sir

  • @rejinalanda
    @rejinalanda Рік тому

    സർ, അങ്ങ് ഒരദിശയമാണ്

  • @sneha8ukandam
    @sneha8ukandam 2 роки тому

    My father said about the song, by musoodanan nair sung in lanin Rajendran film, Deivathinde Vikruthikal. Let me watch if it available in you tube

  • @nazeermohiyudheen7048
    @nazeermohiyudheen7048 4 роки тому +2

    നല്ല പ്രഭാഷണം ..തീർച്ചയായും കേട്ടിരിക്കേണ്ടത് ..👌👌♥️

  • @babysBaby-rs3ek
    @babysBaby-rs3ek 4 роки тому +3

    നല്ല പ്രഭാഷണം.

  • @rajithmm445
    @rajithmm445 4 роки тому +2

    നല്ല പ്രഭാഷണം🌾☘️🍁🍀

  • @anwarsadathkappu4948
    @anwarsadathkappu4948 4 роки тому +3

    നല്ല പ്രഭാഷണം

  • @remadeviramadas5756
    @remadeviramadas5756 4 роки тому +4

    മനസ്സിനെ തൊട്ടുണർത്തിയ അവതരണം. ഏറെ ഹൃദ്യം.

  • @jyothiskumar949
    @jyothiskumar949 2 роки тому

    സാറിന്റെ പ്രഭാഷണം ഒരിക്കലും കേൾക്കാതിരിക്കാൻ കഴിയില്ല. വേറേ ഒന്നും പറയാനില്ല. നമസ്കാരം 🙏

  • @onlineoasis3401
    @onlineoasis3401 4 роки тому +6

    ഇദ്ദേഹത്തെ ഒന്നു നേരില്‍ കാണാന്‍ അതിയായ ആഗ്രഹമുണ്ട്

  • @sandhyasthottarath4051
    @sandhyasthottarath4051 4 роки тому +2

    ഹൃദ്യമായ അവതരണം കവിതയും

  • @ssureshkumarkailasamsuresh5289
    @ssureshkumarkailasamsuresh5289 3 роки тому

    മനോഹരം....വിജ്ഞാനപ്രദം....

  • @subashchandran2738
    @subashchandran2738 Рік тому

    Dear Sir, Super message

  • @kdsuresh
    @kdsuresh 2 роки тому

    Namaskaram

  • @satheesanm3126
    @satheesanm3126 2 роки тому

    മാതൃഭാഷയെ സ്നേഹിക്കയും . പെറ്റമ്മയെ വെറുക്കാതിരിക്കയും ചെയ്യുന്ന . എഴുത്തച്ഛനെയും ചെറുശ്ശേരിയും പഠിച്ചവന് ഭാഷ ശുദ്ധിയും സൗമ്യ മായ പ്രഭാഷണ ശേഷിയും ഉണ്ടാക്കും ... അങ്ങെക്ക് നമസ്ക്കാരം

  • @baburajgopalapillai9459
    @baburajgopalapillai9459 Рік тому

    അങ്ങയിലൂടെ മലയാള. ജീവിക്യുന്നു.

  • @Babypink1313
    @Babypink1313 2 роки тому

    (അബദ്ധത്തിൽ റിപ്പോർട്ട്‌ ബട്ടനിൽ press ചെയ്തുപോയി... ക്ഷമിക്കുക....) സാറിന്റെ ഒരോ വാക്കും മധുരതരം 🙏

  • @pcjanardhan2456
    @pcjanardhan2456 3 роки тому

    Sir,നുറു വർഷം കുടി ജീവിക്കട്ടെ!!

    • @ranjithkarunakaran9512
      @ranjithkarunakaran9512 2 роки тому

      മാഷിൻ്റെ ജീവിതം കാവ്യാത്മകമാണ്

  • @sherithmambally1493
    @sherithmambally1493 3 роки тому +1

    ജനിതക മായി അവ ആ സ്വഭാവം കാണിക്കും

  • @unnikrishnan-fh5df
    @unnikrishnan-fh5df 2 роки тому

    👌thanku sit

  • @gopidasd6792
    @gopidasd6792 3 роки тому +4

    സർ ഒന്നു നേരിൽ കാണാൻ ഒരു കൊച്ചു മോഹം സാധിക്കുമോ എന്നറിയില്ല

  • @manikkutty6006
    @manikkutty6006 3 роки тому

    പറഞ്ഞത് മുഴുവനും athmanjhanam🙏🙏🙏🙏

  • @raheemmp3434
    @raheemmp3434 Рік тому

    പ്രസവം- പു വിരിയൽ

  • @schithiranair7714
    @schithiranair7714 3 роки тому +1

    കോടികോടി നമസ്കാരം 🙏🙏

  • @salukollam8273
    @salukollam8273 Рік тому

    onv സാറിൻ്റെ മരണത്തിൽ അനുശോചനസമ്മേളനത്തിന് മുഖ്യപ്രഭാഷകനായ് കൊല്ലം ആശ്രാമം 8 പോയ്ൻ്റ് കഫേയിൽ വന്ന് പ്രസംഗം കഴിഞ്ഞ് ഇറങ്ങി വന്നപ്പോ ഞാൻ അടുത്ത് ചെന്ന് ചോദിച്ചു ആ കാൽ തൊട്ട് ഞാനൊന്ന് വണങ്ങി ശിരസ്സിൽ വെച്ചോട്ടെ എന്ന്...സമ്മതിച്ചില്ല..
    എന്നെ ആ മാറോട് ചേർത്ത് കെട്ടിപുണർന്ന് ഒരു നിമിഷം നിന്ന്...ജീവിതത്തില്‍ ഇന്നേ വരേ കിട്ടാത്ത ഒരനുഭൂതി ഞാൻ ആ മഹാത്മാവിൽ നിന്ന് അനുഭവിച്ചു....സാറിന് ദീര്‍ഘായുസ്സ് കൊടുക്കട്ടെ ജഗദീശ്വരൻ....

  • @kunnappillilunnikrishnan4241
    @kunnappillilunnikrishnan4241 2 роки тому

    Guruve nama:

  • @sarithvp7670
    @sarithvp7670 2 роки тому

    Super Speech

  • @chiefofoperationstechnical2893
    @chiefofoperationstechnical2893 4 роки тому +5

    Superb speech 🙏

  • @chandrasenanacn3645
    @chandrasenanacn3645 3 роки тому

    സര്‍ , അങ്ങയുടെ പാദവന്ദനം നടത്താന്‍ മാത്രം പോന്നവന്‍ മാത്രമാണ് ഈയുള്ളവന്‍ .. മലയാള ഭാഷയുടെ ഒൗന്ന്യത്തത്തെ അങ്ങ് വാഴ്ത്തിയത് ശിരസ്സാ വഹിക്കുന്നു . ഒപ്പം ഒന്ന് വിയോജിക്കുന്നതിലെ അവിവേകം പൊറുക്കണം ! '' വാനമേ ഗഗനമേ ... ..... ... എന്നപോലെ ആകാശം എന്ന വാക്കിന് ഇംഗ്ളീഷില്‍ പര്യായങ്ങള്‍ ഉണ്ട് സര്‍ ... പ്രസവം എന്ന വാക്കിന് പൂക്കുക എന്നര്‍ത്ഥമുണ്ടെന്ന് പകര്‍ന്നു തന്ന അറിവ് എത്ര ആസ്വാദ്യകരം !! അങ്ങയുടെ മാന്ത്രിക ശബ്ദത്തില്‍ കവിത പാരായണം കേള്‍ക്കാതെ , വിശിഷ്യാ ആശാനും ചങ്ങമ്പുഴയും , ഉറക്കം വരാത്ത ഒരു എളിയ ആരാധകന്‍ ..

  • @vijayalekshmir6461
    @vijayalekshmir6461 Рік тому

    🙏🙏🙏

  • @എന്റെകവിതകൾ-ബ8ജ

    സാറിൻ്റെ ഒരു സ്റ്റുഡൻ്റാകാൻ കഴിഞ്ഞില്ലല്ലോ. നിർഭാഗ്യം.

  • @raheemmp3434
    @raheemmp3434 Рік тому

    വെള്ളം എന്നതിന് water എന്ന് മാത്രം.. മലയാളത്തിലോ!

  • @ramakrishnanrashmisadanam5190

    ❤❤❤

  • @rajagopaljalaja4072
    @rajagopaljalaja4072 Рік тому

    👍👍❤

  • @prajapathins7902
    @prajapathins7902 2 роки тому

    അവഥാരകന് ഖോള്ളാം

  • @Manojkumar-pt7xm
    @Manojkumar-pt7xm 4 роки тому

    Music destroyed the situation

  • @shajit1249
    @shajit1249 3 роки тому

    👍❤🙏

  • @somanpk5527
    @somanpk5527 3 роки тому

    Adhipanaya kavi

  • @jayadhananr8978
    @jayadhananr8978 3 роки тому

    Upupup.....

  • @vineeshbennyyohannan5144
    @vineeshbennyyohannan5144 2 роки тому

    ❤️😍

  • @shajusajuttan7852
    @shajusajuttan7852 Рік тому

    ആരാ സംഗീതം ഗംഭീരം 😂😂😂😂

  • @refyrazal8411
    @refyrazal8411 3 роки тому

    Malayalam. .amma

  • @Plusk5825
    @Plusk5825 3 роки тому

    ഒന്നാനാം കൊച്ചുതുമ്പി ക്ക് ഓർക്കസ്ട്രാ ബോർ ആയിപ്പോയി

  • @soorajsomnadhan7840
    @soorajsomnadhan7840 3 роки тому

    കോമാളി എന്ന് പറഞ്ഞത് ശുദ്ധ തെറ്റ് ആണ്.

  • @ameerchathalloor5895
    @ameerchathalloor5895 4 роки тому +4

    മ്യുസിക്ക് വേണ്ടായിരുന്നു

  • @LatheefKp-k6f
    @LatheefKp-k6f Рік тому

    മാഷെ, ഞാൻ നിങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ ഇത്രയും അറിവില്ലാത്ത, ചിന്തിക്കാൻ കഴിവില്ലാത്ത ഒരു കവിയാണെന്ന് ഇന്നാണ് മനസ്സിലാകുന്നത് !
    മൃഗങ്ങൾക്കും, മത്സ്യങ്ങൾക്കും, പക്ഷികൾക്കും, പ്രാണികൾക്കും, മറ്റു ഇഴ ജന്തുക്കൾക്കും പ്രകൃതിക്ക് തന്നെയും ദൈവം നൽകിയ ആ പ്രത്യേക കഴിവുകളും, മനുഷ്യൻ്റെ ബുദ്ധിവികാസത്തിനും, പക്വതയ്ക്കുമനുസരിച്ച് അവൻ സ്വയം ആർജിച്ചെടുക്കേണ്ട തിരിച്ചറിവും ബുദ്ധിയും തമ്മിൽ നിങ്ങൾ സമന്വയിപ്പിക്കരുത് ! ഞാൻ മുകളിൽ പറഞ്ഞ പ്രകൃതി വിഭവങ്ങൾക്ക് ദൈവം പ്രകൃതിപരമായി പ്രത്യേകമായ കഴിവ് നൽകിയതാണ്. എന്നാൽ മനുഷ്യൻ അങ്ങനെ അല്ല. ഉദാഹരണത്തിന് ഒൻപതൊ പത്തൊ മാസം പ്രായമാ ഒരു കുഞ്ഞിനെ ഒരു ടേബിളിൽ കിടത്തിയാൽ ഏതാനും മിനുട്ടുകൾക്കുള്ളിൽ ആ കുഞ്ഞി ഉരുണ്ട് താഴെ വീഴും. ഇതേ കുഞ്ഞി അഞ്ചൊ ആറൊ വർഷം കഴിഞ്ഞതിന് ശേഷം ടേബിളിൽ ഇരുത്തിയാൽ അവൻ താഴേക്ക് ചാടില്ല. കാരണം ഈ അഞ്ചാറു വർഷത്തിനുള്ളിൽ അവൻ ആർജിച്ചെടുത്ത ബുദ്ധികൊണ്ട് അവന് മനസ്സിലായി, തഴേക്കു വീണാൽ മുറിവും, ചതവും പറ്റുമെന്ന്. എന്നാൽ മറ്റേതെങ്കിലും മൃഗങ്ങളുടെ കുഞ്ഞിങ്ങളേയെ മറ്റു പ്രകൃതി വിഭവങ്ങളേയോ ആ ടേബിളിൽ വെച്ചു നോക്കൂ അവ താഴേക്ക് ചാടില്ല, കാരണം ദൈവം അവർക്ക് പ്രത്യേകമായ ഒരു കഴിവ് കൊടുത്തിട്ടുണ്ട്.
    പിന്നെ നിങ്ങൾ പറഞ്ഞു പ്രകൃതി മുവൻ ദൈമാണെന്ന് 😂 എന്താണ് ഞാൻ പറയേണ്ടത് നിങ്ങളെപോലയുള്ള വിവരദോഷികൾ ഈ പ്രകൃതിക്ക് തന്നെ അപമാനമാണ്...!
    എന്താണ് ഞാൻ

    • @shajisankar6755
      @shajisankar6755 Рік тому

      Nammude nattil mannu kuzhachu manushyane undakki annu viswasikkunille swargavum narakavum viswasikkunille athil kooduthal andhanu e dheham paranjathu

  • @anidhaabdulkhader2857
    @anidhaabdulkhader2857 4 роки тому +1

    Superb speech sir

  • @BeeVlogz
    @BeeVlogz Рік тому

    🙏❤️

  • @radhakrishnan58
    @radhakrishnan58 9 місяців тому

    🙏

  • @najmudheen6951
    @najmudheen6951 Рік тому

    ❤❤❤