എക്‌സിറ്റ് ഇന്റര്‍വ്യു സ്ഥാപനങ്ങളെ മികച്ചതാക്കാന്‍ സഹായിക്കും | Rho

Поділитися
Вставка
  • Опубліковано 25 чер 2024
  • കമ്പനിയില്‍ നീറി പുകയുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാവും. സ്ഥാപനത്തില്‍ നിന്നും ഒരു എംപ്ലോയി പോകുന്ന വേളയിലായിരിക്കും ചിലപ്പോള്‍ കമ്പനി നേരിടുന്ന പ്രശ്‌നങ്ങള്‍ പുറത്തു വരിക. കമ്പനിയുടെ നിലനില്‍പ്പിനും മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും കമ്പനി വിട്ടു പോകുന്ന എംപ്ലോയീസിനെ സന്തോഷത്തോടെ വേണം പറഞ്ഞയക്കാന്‍. പുറത്തു പോകുന്ന ഓരോ എംപ്ലോയിയും കമ്പനിയുടെ ബ്രാന്റ് അംബാസിഡറാണ്. മറ്റൊരു കമ്പനിയില്‍ ജോലിയില്‍ കയറുമ്പോള്‍ മുന്‍ കമ്പനിയെപ്പറ്റി നല്ലതു പറയുക ഈ എംപ്ലോയിയാണ്. കമ്പനികള്‍ മികച്ച മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുമെങ്കിലും പലപ്പോഴും ജീവനക്കാര്‍ക്കിടയില്‍ എത്തുന്നില്ല. ജീവനക്കാരുടെ അസംതൃപ്തി കൂടുകയാണ് പതിവ്. എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ദൃഢമാക്കുകയും ഒപ്പം ജീവനക്കാര്‍ക്ക് മികച്ച പരിശീലനം കൂടി നല്‍കിയാല്‍ കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്ന് ബിസിനസ് കണ്‍സള്‍റ്റന്റ് CA. ഷാജി വര്‍ഗീസ് പറയുന്നു.
    .
    .
    .
    .
    .
    For more information about M/s Rho Consulting , their services and to connect to Mr. Shaji Varghese you can call either 9539947495 or WhatsApp call / msg on 9847083034
    #entesamrambham #samrambham #rho #rhoconsulting

КОМЕНТАРІ •