പർവേസ് മുഷാറഫ് അനുസ്മരമണം, ദേശവിരുദ്ധ നിലപാടിൽ വെട്ടിലായി സ്റ്റാഫ് യൂണിയൻ നേതാക്കൾ | BOI | PARVESH

Поділитися
Вставка
  • Опубліковано 17 жов 2024
  • ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ സ്വീകരിച്ച ദേശവിരുദ്ധ നിലപാടിൽ വെട്ടിലായി നേതാക്കൾ. സംസ്ഥാന സമ്മേളനത്തിൽ പ്രമുഖ വ്യക്തികളെ അനുസ്മരിക്കാൻ തയ്യാറാക്കിയ ലിസ്റ്റിൽ മുൻ പാക് പ്രസിഡന്‍റ് പർവേസ് മുഷാറഫിന്‍റെ പേരും ഉൾപ്പെടുത്തിയെന്ന വാർത്ത ജനം ടി വി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സംഭവം വിവാദമായതോടെ പ്രിന്‍റങ്ങിൽ വന്ന തെറ്റാണ് മുൻ പാകിസ്താൻ പ്രസിഡന്‍റിന്‍റെ പേര് ലിസ്റ്റിൽ വരാൻ കാരണമെന്ന വിശദീകരണവുമായി നേതാക്കൾ രംഗത്തെത്തി. യൂണിയൻ നിലപാടിനെതിരെ സമ്മേളന വേദിയിലേക്ക് BJP പ്രതിഷേധ മാർച്ച് നടത്തി.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 751

  • @vijayanachari-dl5vb
    @vijayanachari-dl5vb 2 місяці тому +537

    അമ്മയുടെ ജാരന്മാരെ പെട്ടെന്ന് മറക്കാൻ കഴിയില്ലല്ലോ....

    • @jayachandrand3058
      @jayachandrand3058 2 місяці тому +27

      അതു കലക്കി 😂😂

    • @kanakanm7148
      @kanakanm7148 2 місяці тому +17

      Panniye pakkisthanilekk odikkuka

    • @evjohnson9341
      @evjohnson9341 2 місяці тому +8

      Bank😂Thay😂😂kAL😂

    • @lekshmanank2510
      @lekshmanank2510 2 місяці тому

      അച്ഛന്റെ എണ്ണം കൂടും
      അന്തസ്സല്ലേ
      ​@@evjohnson9341

    • @sasidharank1499
      @sasidharank1499 2 місяці тому +6

      Correct

  • @divakaranmd7543
    @divakaranmd7543 2 місяці тому +219

    അക്ഷരത്തെറ്റ് വന്നാലും പാക് പ്രേമം. നുണ പറയുമ്പോൾ ഒരു ലോജിക് വേണം. ജിഹാദിസം ഒളിച്ചു കടത്താനുള്ള ശ്രമം കയ്യോടെ പിടി കൂടിയപ്പോൾ ഉരുണ്ടു കളിക്കുന്നു.

    • @sasindranmavullaparambath8635
      @sasindranmavullaparambath8635 2 місяці тому +7

      കഴുവേറികളെ ആദ്യം terminate ചെയ്യണം കൂടെ പലസ്റ്റീൻ പ്രശ്നവും ഉണ്ടല്ലോ

    • @bhageerathysoman8630
      @bhageerathysoman8630 2 місяці тому

      Correct

  • @majayan5905
    @majayan5905 2 місяці тому +162

    പാർട്ടിയെ പാക്കികൾഎന്നോ ഹൈജാക് ചെയ്തു!!
    ഒന്നും മനസ്സിലാക്കാതെ അടിമകൾ.

  • @Bharatheeeyan
    @Bharatheeeyan 2 місяці тому +193

    എല്ലാവർക്കും എതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുക്കണം

  • @narayananpv4210
    @narayananpv4210 2 місяці тому +282

    മുഷറഫിന്റ പേര് യാദൃച്ഛികമായി വരാൻ, മുഷ്‌റഫ് യവന്റ അമ്മായി അപ്പനോ?

  • @AjeshSébastien
    @AjeshSébastien 2 місяці тому +255

    ഇടതും വലതും കണക്കാണ് നാല് വോട്ട് നോക്കി പ്രീണനം നടത്തുന്നു

    • @vayasanvlog9357
      @vayasanvlog9357 2 місяці тому +9

      100%

    • @johnmadackal686
      @johnmadackal686 2 місяці тому

      CORRECT

    • @Rudraveera_999
      @Rudraveera_999 2 місяці тому +1

      അപ്പോൾ അവർക്കു വോട്ട് ചെയ്യുന്ന ആളുകളെ എങ്ങനെ ന്യായീകരിക്കും ?

    • @chandranpa3785
      @chandranpa3785 2 місяці тому

      Some of the members are traitors.

  • @kanilkarthikeyansarojam4241
    @kanilkarthikeyansarojam4241 2 місяці тому +303

    എല്ലാപേരും ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് ക്യാൻസൽ ചെയുമ്പോൾ ഇവൻ മാർ പഠിക്കും

    • @mohanrajnair865
      @mohanrajnair865 2 місяці тому +11

      Problem is not with Bank of India, but with AIBEA.

    • @cbgm1000
      @cbgm1000 2 місяці тому +27

      Bank of India കേന്ദ്ര സർക്കാരിന്റെ bank ആണ്. ഈ സ്റ്റാഫ്‌ കളെയെല്ലാം പിരിച്ചു വിടുകയാണ് വേണ്ടത്

    • @user-to3nv9hc9q
      @user-to3nv9hc9q 2 місяці тому

      😅😅😅 ജീവനക്കാർ ആണ് കുറ്റക്കാർ

    • @absmail007
      @absmail007 2 місяці тому +2

      @@cbgm1000 Central government is in Gandhi mode...

    • @varghesecjohn
      @varghesecjohn 2 місяці тому

      Evanonnum ee jolikku arharalla, traitors👺👺👺👺👺👺👺👺👺👺😡😡😡😡😡😡😡😡😡😡

  • @vishwanath22
    @vishwanath22 2 місяці тому +53

    എല്ലാ സുഖ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട് രാജ്യത്തിനെതിരെ ചാരപ്പണി നടത്തുന്ന തന്നെ യൊക്കെ കല്ലെറിയണം

  • @SonyMathew
    @SonyMathew 2 місяці тому +81

    ചൈനയുടെ പ്രസിഡൻ്റിനെയും ഉൾപെടുത്താതത് ഭാഗ്യം

  • @satyamsivamsundaram143
    @satyamsivamsundaram143 2 місяці тому +80

    ബാങ്ക് ഓഫ് ഇന്ത്യയെ ബഹിഷ്കരിക്കുന്നു

  • @jitheshpeter5790
    @jitheshpeter5790 2 місяці тому +193

    ക്രിസംഘിയായ എൻ്റെ ശക്തമായ പ്രതിഷേധം അറിയിച്ചു കൊള്ളുന്നു. രാജ്യദ്രോഹികൾക്ക് കടുത്ത ശിക്ഷ നൽകണം.മാൻഡ്രേക്ക് വിജയൻ പാഴാണ്. മോദി സർക്കാർ ശക്തമായ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു❤നരേന്ദ്രമോദി❤BJP❤ജനംടിവി❤

    • @JAYAKUMARGG
      @JAYAKUMARGG 2 місяці тому

      Modi pazham aayi eppo pinuvine pedi mamataye pedi staline pedi 😅

    • @jayaramkuttan6020
      @jayaramkuttan6020 2 місяці тому +3

      എന്തിനാ ബ്രോ ക്രിസംഘി എന്ന് വേർതിരിക്കുന്നത് നമ്മൾ സംഘി എന്ന് പറ

    • @nidhinhari6465
      @nidhinhari6465 2 місяці тому

      എന്ന് നാക്കു പിഴ കമ്മി ​@@JAYAKUMARGG

  • @thilakkwt
    @thilakkwt 2 місяці тому +72

    Printing mistake.. എന്ത് തെമ്മാടിത്തരം ചെയ്താലും വെളുപ്പിച്ചെടുക്കാൻ ഒരുളുപ്പുമില്ലല്ലോ എന്ന് അറിഞ്ഞപ്പോൾ ഒരു ആശ്വാസം...😂😂😂

  • @8byedhukrishna622
    @8byedhukrishna622 2 місяці тому +52

    "മനപ്പൂർവ്വം രൂപപ്പെടുത്തി എടുക്കുന്ന 'ടെസ്റ്റ് ഡോസുകൾ"🦜

    • @ithikkatt
      @ithikkatt 2 місяці тому

      Yes.. they are analyzing the after effect..

  • @rajagopalnair7897
    @rajagopalnair7897 2 місяці тому +28

    ഇവന്മാരെയെല്ലാം പിരിച്ചുവിടണം. ഒരു പാർട്ടിയിലും ഇല്ലാത്തവരെ മാത്രം ജോലിയിൽ എടുക്കുക.

  • @sureshbtasb4060
    @sureshbtasb4060 2 місяці тому +68

    Good job Janam TV .

    • @varghesecjohn
      @varghesecjohn 2 місяці тому

      Janam TV,please report to NIA, all these fellows should go to Thihar, don't delay it any more, they don't deserve to stay here, Thihar is the best place😂😂😂😂😂😂😂😂😂😂😂😂😂😡😡😡😡😡😡😡😡😡👺👺👺👺👺👺👺👺👺👺👺👺👺👺

  • @sreenivasabaliga7782
    @sreenivasabaliga7782 2 місяці тому +137

    നാക്ക് പിഴ, പ്രിൻ്റിംഗ് പിഴ, കമ്മി പിഴ അങ്ങിനെ പിഴകളുടെ ഒരു ഒഴുക്കാണ് കമ്മി പരിപാടികളിൽ കാണുക. സാധാരണ ഡ്രാഫ്റ്റ് പ്രിൻ്റിംഗ് ആരായാലും നോക്കും. അതു കഴിഞ്ഞ് നോട്ടീസ് പ്രിൻ്റ് ചെയ്യാറുള്ളൂ. അപ്പൊൾ ഇത് വന്നതല്ല വരുത്തിയതാണ് എന്ന് കാണാം. പിടിക്കപ്പെട്ടപ്പോൾ പിഴയെ പറഞ്ഞാൽ ശുഭം ആയി. കമ്മികളെ ഇതൊക്കെ പള്ളീൽ പറഞ്ഞാല് മതി.

    • @KSS11417
      @KSS11417 2 місяці тому +11

      Correct..... pak funding

    • @gsreekumar719
      @gsreekumar719 2 місяці тому +7

      ജന്മം തന്നെ പിഴച്ചതാവും...

    • @rajeshvk1097
      @rajeshvk1097 2 місяці тому +5

      മലയാളികൾക്ക് പറ്റിപ്പോയ ഒരു വലിയ പിഴയാണെന്ന് പറഞ്ഞാൽമതിയല്ലോ...

    • @PTReji
      @PTReji 2 місяці тому +5

      Evanmmar motham pizhakalanu sir

    • @rockey4017
      @rockey4017 2 місяці тому +5

      ഇവനെയൊക്കെ പിഴച്ചുപെറ്റതൊണോ😅

  • @ajithprasad9643
    @ajithprasad9643 2 місяці тому +35

    ഈ ബാങ്കിനെ എല്ലാവരും ഒറ്റപ്പെടുത്തണം.

    • @g.b1208
      @g.b1208 2 місяці тому

      തീർച്ചയായും

  • @sarath_babu
    @sarath_babu 2 місяці тому +241

    വെറുതെ ആണ്. ഇത്‌ ഏതവൻ ആണ് തൈയാറാക്കിയത് എന്ന് കണ്ടു പിടിക്കുക. Palestine അനുകൂല പ്രസ്താവനകളും ഉണ്ടല്ലോ

    • @MrGIBIKOSHY
      @MrGIBIKOSHY 2 місяці тому +2

      Ezhuthum vaayanayum ariyaathavanmaarkku paniyum kodukkum, pani ariyaatha kond union il keri aalu kalichu nadakkum.Complaint chythaal union edapettu clear chyum,mgmnt nu vare ivare bhayam aanu

    • @akkuarun85
      @akkuarun85 2 місяці тому +2

      യൂണിയിൻ കാരോട് അനേഷിച്ചു ഉള്ളതാണ്

    • @bkrishna8891
      @bkrishna8891 2 місяці тому +1

      സത്യം

    • @corefighter-yr2024
      @corefighter-yr2024 2 місяці тому

      പാലസ്തീൻ കൊയപ്പം ഇല്ല. അവന്മാരെ ലവന്മാര് ദിനം പ്രതി കാലപുരിക്ക് അയക്കുകയല്ലേ. അതുകൊണ്ട് പ്രച്ചനം ഇല്ല......😅😊😅

    • @sarath_babu
      @sarath_babu 2 місяці тому

      @@corefighter-yr2024 അവിടെ ചാകുന്നുണ്ടെങ്കിലും ഇവിടെ മുളച്ചു വരുന്നുണ്ട്, അത് നുള്ളണം

  • @MuraliPillai-s2z
    @MuraliPillai-s2z 2 місяці тому +35

    ഈ രാജ്യ ദ്രോഹികൾക്കെതിരേ നടപടിയുണ്ടാകണം.

    • @justs560
      @justs560 2 місяці тому

      കേരളത്തിലും ഇന്നും രാജ ദ്രോഹി രാജ്യവിരുദ്ധ ചാരൻമാർ.... കാർഗിൽ വിജയിച്ച യുദ്ധ വീരന്മാർ ക്കെതിരെ ... നേട്ടങ്ങൾ ക്കെതിരെ നിന്ന ഒരു ശത്രുരാജ്യം ഇന്നും ചാരന്മാരെ സൃഷ്ടിക്കുന്നു.

  • @GOKULANN-p2j
    @GOKULANN-p2j 2 місяці тому +24

    ഇങ്ങിനെ ചെയ്യുന്ന തെറ്റുകളെ നിസ്സാരമായി തള്ളികളയുന്നതാണ് ഇത് പോലുള്ള തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.

  • @jayachandrand3058
    @jayachandrand3058 2 місяці тому +44

    Osamabinladeneyum കൂടെ കൂട്ടമായിരുന്നു

  • @vsadasivan7022
    @vsadasivan7022 2 місяці тому +41

    ഇത് ആയിരാമത്തെ സംഭവം. കേന്ദ്രം വെറും നോക്കുകുത്തി മാത്രം. 😢😢😢

    • @KrishnanPe-m9c
      @KrishnanPe-m9c 2 місяці тому +1

      Koraleeyar verum vote kuthikal mathram 😂
      Iniyum ee kammi congi sudapi rajyadrohi kalkku vote cheythu jayippikkuka.😂 Enkil ninakku iniyum ennam koottam,aayiramathe,pathinayiramathe...........😅

  • @gokulakrishnank3193
    @gokulakrishnank3193 2 місяці тому +43

    പാർലമെൻ്റിൽ അതി ഘോരം പ്രസംഗിക്കുന്ന ഫിനാൻസ് മിനിസ്റ്ററുടെ ശ്രദ്ധയിൽ പെടുത്താൻ , ഈ സംഭവം
    കേരളാ ബിജെപി ഘടകത്തിന് ഒ
    ന്നു ശ്രമിച്ചുകൂടെ?

    • @jayakumarks5979
      @jayakumarks5979 2 місяці тому +3

      Musharaffinte mon capsule um ayt vannittund 😂😂😂 etha LC

  • @s.kumarkumar2756
    @s.kumarkumar2756 2 місяці тому +33

    കിടന്നുരളാതെ നേതാവേ 😂

  • @benjaminambatt7423
    @benjaminambatt7423 2 місяці тому +12

    ബാങ്ക് അക്കൗണ്ട് പിൻവലിച്ചാൽ തീരുന്ന പ്രശനമേയുള്ളു

  • @miniremesan503
    @miniremesan503 2 місяці тому +12

    ഒരു രാജ്യത്തിന്റെ സർവ സുഖം അനുഭവിച്ചു രാജ്യം ദ്രോഹം ചെയ്യുന്നവൻ anubhaviikanam

  • @അജാതശത്രു
    @അജാതശത്രു 2 місяці тому +12

    അപ്പോൾ പാക്കിസ്ഥാൻ്റെ ചിന്തയുള്ളവർ ആണ് ഇവിടെ ഉള്ളവർ എന്ന് വ്യക്തമായില്ലേ. ഇവന്മാർക്ക് നല്ല ശിക്ഷ കൊടുക്കണം

  • @umeshanmv6499
    @umeshanmv6499 2 місяці тому +18

    കേരളം എവിടെയെത്തി എന്നതിനുള്ള തെളിവാണ് ഈ സംഭവം........

    • @varghesecjohn
      @varghesecjohn 2 місяці тому

      Very soon it will be revealed where is Kerala standing

  • @mohananv3311
    @mohananv3311 2 місяці тому +10

    ഇതിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിലപാട് എടുക്കണം. അങ്ങിനെ ഞഞ്ഞ പറഞ്ഞ് രക്ഷപ്പെടാൻ സമ്മതിക്കരുത്. രാജ്യ ദ്രോഹികൾ.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 2 місяці тому +10

    ബിജെപിക്ക് ഒരു ബിഗ് സല്യൂട്ട്

  • @jayadevkuttan2975
    @jayadevkuttan2975 2 місяці тому +6

    എല്ലാവരും ബാങ്കൊഫ് ഇന്ത്യയെ ബഹിഷ്കരിക്കുക 😊

  • @satheeshkumar3450
    @satheeshkumar3450 2 місяці тому +17

    ഇനി bank of india യിൽ പോകുന്നവർക്ക് പുതിയ ഒരു board കാണാം ..
    ....മഹാത്മാ മുഷറഫ് ഈ സ്ഥാപനത്തിന്റെ ഐശ്വര്യം ....
    കമ്മികൾ അല്ലേ .. ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു ...

    • @varghesecjohn
      @varghesecjohn 2 місяці тому

      If it goes on this way, the Kerala Caliphate will appear very soon as Mujahid Baluchery said😡😡😡😡😡😡😡😡😡😡😡👺👺👺👺👺👺👺👺👺👺👺👺👺

  • @kprajendran-oz9bc
    @kprajendran-oz9bc 2 місяці тому +5

    ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ളവർ എല്ലാം ക്ലോസ്ചെയ്യണം. ഡെപ്പോസിറ് പിൻവലിക്കണം. അവന്മാർ പാകിസ്ഥാനിൽ പോയി ഡപ്പോസിറ്റ് ശേഖരിക്കട്ടെ.!

  • @johnyjosephelavanal5938
    @johnyjosephelavanal5938 2 місяці тому +10

    ആ ബാങ്കിൽ നിന്ന് അക്കൗണ്ട് പിൻവലിച്ചാൻമതി എല്ലാ വനും പഞ്ഞം കിടക്കുമ്പോൾ എല്ലിൻ്റെ ഇടയിലെ കുത്ത് തീരും

  • @sanals811
    @sanals811 2 місяці тому +38

    Copy paste ൽ വന്ന പിഴവ്.. ഇപ്പോഴും ഇതൊക്കെ പറഞ്ഞ് ആരെയാണ് തെറ്റിദ്ധരിപ്പിക്കുന്നത്...? പൊതുജനം കഴുതയല്ല Mr.

    • @varghesecjohn
      @varghesecjohn 2 місяці тому

      Aslong as you vote for the Communism, you will become a donkey sir, that is what they make you by doing all these things, they make you to believe this capsule😢😢😢😢😢😢😢🥵🥵🥵🥵🥵🥵🥵🥵🥵🥵😡😡😡😡😡😡😡😡😡😡🥵🥵

  • @krishnankutty8109
    @krishnankutty8109 2 місяці тому +11

    എല്ലാ ഹിന്ദുക്കളും ഈ ബാങ്ക് അക്കൗണ്ട് ബഹിഷ്കരിക്കാൻ ശ്രദ്ധിക്കണം

    • @sivann206
      @sivann206 2 місяці тому

      ഹിന്ദുക്കൾ മാത്രമല്ലാ അസ്സൽ ഭാരതീയരാരും ഈ ബാങ്കുമായി യാതൊരുഇടപാടും നടത്തരുതേ 👍

    • @varghesecjohn
      @varghesecjohn 2 місяці тому

      Not all Hindus, but all Indians😂😂😂😂😂😂😂😂😂😂😂😂😂

  • @ravic724
    @ravic724 2 місяці тому +11

    His body language speaks for itself. Telling lies is also an art. This fellow needs to learn.

  • @vsomarajanpillai6261
    @vsomarajanpillai6261 2 місяці тому +11

    ഇടതുപക്ഷമെന്നാൽ രാജ്യവിരുദ്ധരാണെന്ന് ഒരിക്കൽ കൂടി തെളിത്തിരിക്കുന്നു

    • @varghesecjohn
      @varghesecjohn 2 місяці тому

      You are too late sir, people who did not salute the national flag for many years,they are traitors only😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ramleshrr6002
    @ramleshrr6002 2 місяці тому +24

    അത് ഞങ്ങളിന്നലെ ഊഹിച്ചു, പ്രിൻ്ററുടെ കൈയിൽ നിന്നു വന്ന 😂😂😂,തെറ്റ്, അനന്തകൃഷ്ണാ പ്രീണിപ്പിച്ചോ... പണി കിട്ടുമ്പോൾ ഞങ്ങൾക്ക് മാത്രമല്ല നിങ്ങൾക്കും കിട്ടും ഓർത്തോ

  • @VijayanCK-p2f
    @VijayanCK-p2f 2 місяці тому +9

    സഖാവേ എല്ലാം മനസിലായി. ഞങ്ങളും പാലുകുടിച്ചാ വളർന്നത്

  • @sureshbabu7741
    @sureshbabu7741 2 місяці тому +9

    നോട്ടീസ് വയിച്ചുനോക്കത്ത പോട്ടൻമർ ബാങ്ക് ജീവനക്കാർ സ്ക്രൂടിനിശ്ചെയ്യമയിരുന്ന്

  • @rajeshvk1097
    @rajeshvk1097 2 місяці тому +8

    അല്ലെങ്കിലും ഈ വേട്ടാവളിയന്മാർ,പറ്റിപ്പോയതെറ്റ് ഒരിക്കലും അംഗീകരിക്കത്തില്ലല്ലോ.... ന്യായീകരിച്ച് ന്യായീകരിച്ച് അവസാനം നിൽക്കക്കള്ളിയില്ലാതായാൽപ്പോലും...

  • @vijayankozhikode4799
    @vijayankozhikode4799 2 місяці тому +14

    KC വേണു ഗോപാൽ തീർച്ചയായും എത്തുമായിരുന്നു.... അപ്പോഴേക്കും വിവാദമായി കഴിഞ്ഞിരുന്നു..... അത് കൊണ്ടാണ്... ഇസ്ലാമിനെ സുഖിപ്പിക്കുന്ന ഒരു പരിപാടിയും കോൺഗ്രസും സിപിഎം ഉം ഒഴിവാക്കുകയില്ല....

  • @jagadeeshKrishnankt
    @jagadeeshKrishnankt 2 місяці тому +25

    BOI യുടെ ഒരു Branch ലല്ലേ cpm - documents ഒന്നും ഇല്ലാതെ account open ചെയ്തത് - (കരിവന്നുർ പ്രശ്നം)

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 місяці тому +3

      Yes athe

    • @anz01337
      @anz01337 2 місяці тому +6

      Mikka public sector bankileyum Aged aya staff 90% kammikal aaaa....... Ippol kerunna pillar athra adimakal alla

  • @kudhuvimarb8158
    @kudhuvimarb8158 2 місяці тому +37

    ഈ താടിക്കാരൻ നേതാവ് നോട്ടീസിന്റെ പ്രൂഫ് കണ്ടില്ലേ

    • @veeyemgee
      @veeyemgee 2 місяці тому

      അവൻ അത് കണ്ടാലും കാര്യമില്ല, അവനെ നാട്ടിൽ ആരോ അവന്റെ അമ്മയുടെ വയറ്റിൽ കോപ്പി പേസ്റ്റ് ചെയ്തു ഉണ്ടാക്കിയത

  • @vinod-it5bn
    @vinod-it5bn 2 місяці тому +11

    ബിൻലാദന്റെ പേര് കൂടി ഉൾപ്പെടുത്താമായിരുന്നു ഇവറ്റകൾക്ക്

  • @ammudigital875
    @ammudigital875 2 місяці тому +19

    ഇത് തയ്യാറാക്കിയ പാനലിനെയാണ് പുറത്തു കൊണ്ടുവരേണ്ടത് അതിൽ ആരൊക്കെ ഉണ്ടായിരുന്നു എന്ന് നോക്കിയാൽ തിരിച്ചറിയാം ഇസ്ലാമിക കമ്മ്യൂണിസ്റ്റുകൾ ആണ് ഇത് തയ്യാറാക്കിയതിൽ ഒരു അഭിപ്രായ വ്യത്യാസവും ഉണ്ടാവില്ല.
    എല്ലായിടത്തും പച്ചവെളിച്ചം എത്തിയിരിക്കുന്നു പോലീസിലും, ഫയർഫോഴ്സിലും, എല്ലാ ഓഫീസുകളിലും, എല്ലാ ഗവൺമെന്റ് ജോലികളിലും, റെയിൽവേ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലും പച്ച വെളിച്ചവും, കമ്മ്യൂണിസ്റ്റ് ജിഹാദികളും കയറിക്കൂടിയിരിക്കുന്നു.
    ജനങ്ങൾ ശ്രദ്ധാലുകൾ ആവുക ഹിന്ദുവും ക്രിസ്ത്യനും കരുതലോടെ ഇരിക്കുക.

    • @KrishnanPe-m9c
      @KrishnanPe-m9c 2 місяці тому +1

      Udghatanam aaranennum nokkuka.kc venugopal eppozha kammi aayathu?

    • @varghesecjohn
      @varghesecjohn 2 місяці тому

      Give more vote for them in every election, things will change very soon, then all can enjoy under the Caliphate and enjoy paying gessia to them,right😡😡😡😡😡😡👺👺👺👺👺👺👺👺👺👺

  • @irishikesannamboothiri2092
    @irishikesannamboothiri2092 2 місяці тому +9

    ഡിപ്പോസിറ്റ് പിൻവലിക്കു കാ കേരളത്തിൽ ഇതു വേണ്ട

  • @saleeshshali8134
    @saleeshshali8134 2 місяці тому +8

    ഇവരെയൊക്കെ രാജ്യദ്രോഹം കുറ്റം ചുമത്തി അകത്തിടാൻ കേന്ദ്രത്തിനു കഴിയില്ലേ

    • @varghesecjohn
      @varghesecjohn 2 місяці тому

      They are waiting for the jyolsyan for the Muhurtham😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😡😡😡😡😡😡😡😡😡😡😡👺👺👺👺👺👺👺👺👺😡👺

  • @krishnakumarkumar5481
    @krishnakumarkumar5481 2 місяці тому +16

    ഇത്രക്കും വിവരം കെട്ടവരാണോ Bank ഉദ്യോഗസ്ഥർ printing mistake ആണെന്നു പറയാൻ നാണമില്ലേ useless

  • @pratheepkumar1216
    @pratheepkumar1216 2 місяці тому +7

    ....നിർമ്മല സീതാരാമന്റെ ശ്രദ്ധ യിൽ പെടുത്തുകയും വേണം

  • @BABUNAIR-h9k
    @BABUNAIR-h9k 2 місяці тому +10

    It should be reported to the finance Ministry and RBI

  • @RavindranV-v4e
    @RavindranV-v4e 2 місяці тому +9

    എടൊ ഏതു അഞ്‌ജലിയായാലും പാർവേഷിന്റെ പേര് എങ്ങനെ വന്നു എല്ലാരുംകൂടി കുളിപ്പിച്ച് കിടത്തിയില്ലേ ഇനിയും മതിയായില്ലേ എന്ന് ഇവറ്റകളെയൊക്കെ ചവുട്ടി പുറത്താക്കുന്നോ അന്നേ നന്നാവുകയുള്ളു

  • @vinodvk2598
    @vinodvk2598 2 місяці тому +12

    Printing machine സോയം തീരുമാനിച്ചു ക്രിമിനൽ മുഷറഫ്ൻ്റെ പേര് പ്രിൻ്റ് ചെയ്യാൻ

  • @sivaprasad5502
    @sivaprasad5502 2 місяці тому +15

    ഇവിടെ വേറെ നേതാക്കൾ
    ഇല്ലാത്തതു കൊണ്ടു്.
    ഇവൻ്റ് ഒക്കെ അപ്പൂപ്പൻ്റെ, അപ്പൂപ്പൻ്റെ, അപ്പൂപ്പൻ സായിപ്പിൻ്റെ ആർമിയിലു
    ആയിരുന്നു.

  • @parakemeethalramanarayanan3010
    @parakemeethalramanarayanan3010 2 місяці тому +5

    അക്ഷരം അറിയുന്ന ആരുമില്ലേ നിങ്ങളിൽ.

  • @AnjRoshan
    @AnjRoshan 2 місяці тому +5

    I am withdrawing my savings from BOI

  • @AnilKunjukunju-op2zc
    @AnilKunjukunju-op2zc 2 місяці тому +6

    ഒരു Bank കാര് ഇങ്ങനേ ചെയ്യാൻ തുടങ്ങിയാൽ നാടിന്റെ അവസ്ഥ

  • @sreejac8052
    @sreejac8052 2 місяці тому +8

    ഈ സെൻട്രൽ Govt. evide,action എടുതൂടെ

  • @VishnuM-ty5ci
    @VishnuM-ty5ci 2 місяці тому +6

    ബാങ്ക് കേന്ദ്ര സർക്കാരിൻ്റേത്. ഇത് നടത്തിയ ഒരുത്തനും ബാങ്കിൽ ഇരിക്കില്ല.

    • @varghesecjohn
      @varghesecjohn 2 місяці тому

      We have to wait and see what happens 😢😢😢😢😢😢😢😢😮😮😮😮😮😮😮😮😂😂😂😂😂😂😂😂😂😂😂😂😂😂

  • @suresh-pe3wx
    @suresh-pe3wx 2 місяці тому +13

    പഴ വ് ആണ് എന്ന് എല്ലാവരും വിശ്വസിച്ചു കാണും എന്ന് വിശ്വസിയ്ക്കുന്നു

  • @santhoshdr7459
    @santhoshdr7459 2 місяці тому +8

    ഒന്നും കൂടെ വായിച്ചാൽ ബിൻലാധന്റെ പേരു പോലും കാണും കാരണം ഇത് അൽ ഖേരളമാണ്😂😮😂

  • @somarajanneelakantan4338
    @somarajanneelakantan4338 2 місяці тому +7

    ഇവന്മാർ വെറുതെ നുണയാണ് പറയുന്നത് ആരും പ്രതികരിച്ചില്ല എങ്കിൽ ഇവന്മാർ പാർവേഷിനെ വെളുപ്പിച്ചേനെ

    • @varghesecjohn
      @varghesecjohn 2 місяці тому

      CPIMare all number one liars,that is their profession,professional liars😂😂😂😂😂😂😂😡😡😡😡😡😡😡😡😡😡😡👺👺👺👺👺👺

  • @antonyklouis6615
    @antonyklouis6615 2 місяці тому +2

    I love INDIA........❤

  • @DK-jj2uh
    @DK-jj2uh 2 місяці тому +4

    ' ഈ ബാങ്കിലെ അകൈൗണ്ടുകൾ എല്ലാവരും പിൻവലിൽ ഛാൽ തീരുന്ന പ്രശനമേ ഉള്ളൂ അല്ലാതെ.......

  • @haridasanvt1699
    @haridasanvt1699 2 місяці тому +5

    ഇത്രയും കഴിവ് കെട്ട ഉളുപ്പും മാനവും ഇല്ലാത്ത ഇവർക്ക് ബാങ്കിൽ ജോലി ചെയ്യുന്നതു യോഗ്യരാണോ??

  • @joicejohn2004
    @joicejohn2004 2 місяці тому +4

    കോളേജിലെ നിസ്കാരം, മുഷറഫ്, പലസ്റ്റീൻ അക്ഷത്തെറ്റുകളുടെ സമയം കുറയുന്നു, പണ്ടൊക്കെ വല്ലപ്പോളുംമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ ഡെയിലി ആയി

  • @bpaul9913
    @bpaul9913 2 місяці тому +3

    ആര് നടത്തിയതായാലും രാജ്യദ്രോഹത്തിന് കേസെടുക്കണം, ഇസ്ലാമിക രാജ്യമല്ല കേരളം..🇮🇳💪

    • @varghesecjohn
      @varghesecjohn 2 місяці тому

      Very soon it will become the Caliphate, these are the beginning signs of it😡😡😡😡😡😡🥵😡😡😡😡😡😡😡😡

  • @RajeevRPillaiNanotechnology
    @RajeevRPillaiNanotechnology 2 місяці тому +2

    ഉമ്മൻ ചാണ്ടി
    മുകുന്ദേട്ടൻ
    വാണി ജയറാം
    പർവേസ് മുഷറഫ്

  • @anubalakrishnan8579
    @anubalakrishnan8579 2 місяці тому +5

    Central government please..action

  • @rajant5250
    @rajant5250 2 місяці тому +5

    എവിടെയോ ആരെല്ലാമോ നുഴഞ് കയറിയെന്ന് തോന്നുന്നില്ല

  • @arunnair6146
    @arunnair6146 2 місяці тому +3

    അപ്പൊ ശ്രെദ്ധാഞ്‌ജലിയും നടത്തി അല്ലെ... ഇത് പുറത്തായില്ലാരുന്നേൽ മുഷ്‌റഫ് ജയന്തിയും നടത്തിയേനെ

  • @buddhasgallery6894
    @buddhasgallery6894 2 місяці тому +2

    ബാങ്ക് ഓഫ് ഇന്ത്യയുടെ യൂനിയൻ്റെമതേതര നിലപാട്..........😊😊😅

  • @dileepkumarti8126
    @dileepkumarti8126 2 місяці тому +1

    ഇവരുടെ നേതാവാണ് പാർവെസ്

  • @thiruvathira8422
    @thiruvathira8422 2 місяці тому +11

    എടോ കിഴങ്ങാ മുൻപ് ഉണ്ടായിരുന്ന ലിസ്റ്റിൽ എങ്ങനെയാണ് മുഷ്‌റഫ്‌ കയറിപ്പറ്റിയത്.

  • @dannydominic7959
    @dannydominic7959 2 місяці тому +1

    ഇത് പ്രശ്നമാക്കാതെ അവർ അനുസ്മരിച്ചതിനു ശേഷം കയ്യോടെ പിടി കൂടണം ആയിരുന്നു !

  • @Avighnav
    @Avighnav 2 місяці тому +8

    Mushrafintejarasanthathikal

  • @sureshbabu7741
    @sureshbabu7741 2 місяці тому +1

    എല്ലാറ്റിനെയും തടങ്കളിടുക

  • @saniltvm5491
    @saniltvm5491 2 місяці тому +2

    എല്ലാ മേഖലയിലും തീവ്രവാതികൾ ഉണ്ട്

  • @prk6149
    @prk6149 2 місяці тому +2

    ഈ നേതാക്കളുടെ പേരു പറയൂ,കാണുന്നിടത്ത് വെച്ചു കൈകാര്യം ചെയ്യാൻ ഝനങ്ങൾക്ക് സാധിക്കട്ടെ.
    "സ്വാമീ ശരണം".

  • @MkNair-jb7gj
    @MkNair-jb7gj 2 місяці тому +2

    അനന്തകൃഷ്ണ ഞങ്ങൾ വിശ്വസിക്കാൻ തന്നെ പോലെ ---=അല്ല.

  • @sivarajanb3270
    @sivarajanb3270 2 місяці тому

    ഇന്ത്യയെ ശത്രുവായി കണ്ടിരുന്നയാൾ, ആ ശത്രുതയുടെ പേരിലാണ് അയാൾ 1999ൽ നമ്മുടെ രാജ്യത്തിനെതിരെ യുദ്ധം നടത്തിയത്. പണ്ട് ഇറാഖിൽ സദ്ദാം ഹുസൈനെ തുക്കികൊന്നപ്പോഴും ഇതേപോലെ ആദരാജ്ഞലികൾ അർപ്പിച്ചിരുന്നു ഇത് ദേശവിരുദ്ധ പ്രവർത്തനമാണ്. നടടിnadapadi😘വേണം.

  • @anilsr6838
    @anilsr6838 2 місяці тому +6

    കോപ്പി ചെയ്യാൻ ആയി മുഷറഫിന്റെ പേര് എങ്ങനെ അവിടെ നേരത്തെ ഉണ്ടായി. NIA അന്വേഷിക്കണം. കോപ്പി പേസ്റ്റ് തക്കിയ പുറത്ത് കൊണ്ടു വരണം.

  • @gpalthoroppala178
    @gpalthoroppala178 2 місяці тому +1

    Salute our soldiers

  • @balakrishnanca2116
    @balakrishnanca2116 2 місяці тому +1

    പിരിച്ചുവിടണം

  • @sasidharannair4902
    @sasidharannair4902 2 місяці тому +10

    Aa thadikkarante father aano musjhraf

  • @Sandee109
    @Sandee109 2 місяці тому +2

    ഓക്കാ നീ ബാങ്കിൻ്റെ പണിക്ക് യോഗ്യനോ? പ്രിൻ്റ് നീ കണ്ടില്ല ല്ലേ. ലേ ലു അല്ലി ലേ ലു അല്ലി. 😂😂😂😂😂

  • @SathishKumar-cg2mb
    @SathishKumar-cg2mb 2 місяці тому +1

    This is not a printing mistake. We can find out the name of editor. How this name has come? Matter should be taken seriously.

  • @kanakanm7148
    @kanakanm7148 2 місяці тому +9

    Avante uppappayano musharaf

  • @vyas659
    @vyas659 2 місяці тому +2

    ഇവർ ജിന്നയെ എന്തേ ഉൾപ്പെടുത്തിയില്ല. 🤔

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 місяці тому +14

    അവന്റമ്മേടെ പ്രിന്റിംഗ് തെറ്റ് 😡😡😡😡

  • @vikramannair7872
    @vikramannair7872 2 місяці тому

    ഇത്രയും സ്നേഹം ആണെങ്കിൽ പാകിസ്ഥാനിൽ പോയി ബാങ്ക് കൾ തുറക്കുന്നതല്ലേ യുക്തി.

  • @sreedharansree2987
    @sreedharansree2987 2 місяці тому

    👍

  • @rajanthampy9450
    @rajanthampy9450 2 місяці тому

    ഞഞ്ഞ പിഞ്ഞ പറയുന്ന ഈ ദേശദ്രോഹികളെയും കുടുംബത്തെയും ജനം കൈകാര്യം ചെയ്യണം എങ്കിലേ ഇവൻ മാർ നന്നായി വരുജനിപ്പിച്ച അച്ഛനും അമ്മയും ജന്മം കൊടുത്തതിൻ്റെ പേരിൽ ദുഃഖിക്കണം

  • @ashokanyou
    @ashokanyou 2 місяці тому

    ഉദരനിമിത്തം...

  • @sakthikumar4674
    @sakthikumar4674 2 місяці тому +9

    Pirichvidanam

  • @AnilKumar-qn8kr
    @AnilKumar-qn8kr 2 місяці тому +1

    Take strong decision about this matter

  • @haridasa7281
    @haridasa7281 2 місяці тому +2

    അപ്പോൾ സംഘടകരറിയത് pak മുൻപ്രസിഡന്റ് പാർവേഴ് മുഷ്‌റഫ് പേര് എങ്ങനെ വന്നു നമ്മുടെ സൈന്യത്തെ അതിക്ഷേപിക്കുവാൻ കരുതി കുട്ടി ഏതോpak അനുകൂലി ചെയ്തതാണെങ്കിൽ അയാളെ കണ്ടു പിടിച്ചു പുറത്താക്കണം 😊

  • @dineshkumar-ws8jj
    @dineshkumar-ws8jj 2 місяці тому

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ രാജ്യദ്രോഹികളെയും നിയമപരമായി ശിക്ഷിക്കണം

  • @narayanankuttyab3438
    @narayanankuttyab3438 2 місяці тому +1

    ഇവരെ court case കൊണ്ട് മുകണം ഇനി ഒരൽകും ഇത്തരം പരിപാടി തുടരം ആഗ്രഹം തീഹാർ ജെയിൽ കണ്ടുകൊണ്ടാകണം, ബേങ്ക് ഇവരെ രാജ്യ ദ്രോഹ കുറ്റം ചുമത്തി പുറത്തകനം,it is not separable