Rho Consulting India
Rho Consulting India
  • 19
  • 9 673
ഷാജി വര്‍ഗീസ് പറയുന്നു; കെട്ടുറപ്പാണ് ഫാമിലി ബിസിനസിന്റെ കരുത്ത് | Rho
ഫാമിലി ബിസിനസിന്റെ പിന്തുടര്‍ച്ചയ്ക്കും വിജയത്തിനും സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. കുടുംബത്തിലെ കെട്ടുറപ്പും ഒരുമയുമാണ് ബിസിനസിനെ മികച്ച രീതിയില്‍ നയിക്കുന്നത്. മാനദണ്ഡമില്ലാതെയുള്ള ബന്ധു നിയമനം, പിന്തുടര്‍ച്ചാ കൈമാറ്റം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ അതീവ ശ്രദ്ധപുലര്‍ത്തണം. ബിസിനസിനെ കെട്ടുറപ്പോടെ മുന്നോട്ട് നയിക്കുന്നതിനെപ്പറ്റി സംസാരിക്കുകയാണ് പ്രമുഖ ബിസിനസ് കണ്‍സള്‍റ്റന്റ് CA. ഷാജി വര്‍ഗീസ്...
.
.
.
.
.
For more details,
CA. Shaji Varghese
Rho Consulting
95399 47495
98470 83034
#rho #rhoconsulting #shajivargeese
Переглядів: 17

Відео

ഷാജി വർഗീസ്; കുടുംബ ബിസിനസുകളുടെ കാവലാൾ | Rho
Переглядів 4412 годин тому
വിജയകരമായ ഒട്ടേറെ ഫാമിലി ബിസിനസുകള്‍ ഇന്ത്യയിലുണ്ട്. പതിറ്റാണ്ടുകളായി വിജയിച്ച ഫാമിലി ബിസിനസുകള്‍ കേരളത്തിലും കാണാം. എന്നാല്‍, തകര്‍ച്ച നേരിട്ട ഫാമിലി ബിസിനസുകളും നമ്മുക്കിടയിലുണ്ട്. ഒത്തൊരുമയോടെ പോകുന്ന ഫാമിലി ബിസിനസില്‍ എവിടെയാണ് തകര്‍ച്ച നേരിടുന്നത്. നിങ്ങളുടെ ഫാമിലി ബിസിനസ് വളര്‍ത്തി മികവുറ്റതാക്കി മാറ്റാം. ഫാമിലി ബിസിനസിലെ ഉള്ളറകളില്‍ ഉറഞ്ഞു കൂടിയിരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റിയും അവ എങ്ങനെ...
ഫാമിലി ബിസിനസിന്റെ വിജയഫോര്‍മുല | Rho
Переглядів 2,9 тис.Місяць тому
പതിറ്റാണ്ടുകളായി പൂര്‍വികര്‍ നടത്തി കൊണ്ടു പോകുന്ന ഫാമിലി ബിസിനസ്. കുടുംബ വ്യവസായ സംരംഭങ്ങള്‍ മൂന്നു തലമുറയ്ക്കപ്പുറം പിടിച്ചു നില്‍ക്കുന്നത് അപൂര്‍വം. എന്നാല്‍, കുടുംബ ബിസിനസിനെ മുന്നോട്ട് നയിക്കുന്ന കുടുംബ ബിസിനസുകളുടെ ഉപദേഷ്ടാവും കണ്‍സള്‍ട്ടന്റുമാണ് CA. ഷാജി വര്‍ഗീസ്. ദീര്‍ഘവീക്ഷണം, ബിസിനസ് തന്ത്രങ്ങള്‍, കമ്പനികളുടെ ഭരണനിര്‍വഹണം, അഭിപ്രായഭിന്നതകള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി, കമ്പനിയുടെ വളര്‍...
സ്ഥാപനങ്ങളില്‍ ഇന്‍ഷ്വറന്‍സും ഡോക്യുമെന്റേഷനും അനിവാര്യം | Rho
Переглядів 53Місяць тому
നിസാരമെന്ന് കരുതുന്ന ചില കാര്യങ്ങള്‍ ചിലപ്പോള്‍ കമ്പനികളെയും സ്ഥാപനങ്ങളെയും കൊണ്ടെത്തിക്കുന്നതു വന്‍ നഷ്ടത്തിലേക്കാണ്. ഇന്‍ഷ്വറന്‍സ് ഏറെ പ്രധാനപ്പെട്ടതാണെന്നു പറയാതെ വയ്യ. കമ്പനിയുടെ ഉപകരണങ്ങള്‍, കമ്പനി വാഹനങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ഇന്‍ഷ്വറന്‍സ് ഉറപ്പാക്കാന്‍ ജാഗ്രത കാട്ടേണം. സൂക്ഷ്മത കുറവ് ചിലപ്പോള്‍ വന്‍ നഷ്ടങ്ങള്‍ക്ക് വഴിവെക്കും. ഇന്‍ഷ്വറന്‍സ് കവറേജ് ഓഡിറ്റ് നടപ്പാക്കുന്ന സ്ഥാപനങ...
ബ്രാന്റ് ഒരു അനുഭവമായിരിക്കണം | Rho | SAMRAMBHAM
Переглядів 502 місяці тому
ബിസിനസ് എങ്ങനെ നേരെയാക്കും എന്നു ചിന്തിക്കുന്ന ഒട്ടേറെ സംരംഭകര്‍ നമ്മുടെ നാട്ടിലുണ്ട്. ഉല്‍പ്പന്നങ്ങളുടെ ബ്രാന്റിങില്‍ മാത്രമാണ് ബിസിനസ് വളര്‍ച്ചയെന്നു വിശ്വസിക്കുന്നവരാണ് ഏറെയും. എന്നാല്‍, കസ്റ്റമര്‍ തന്നെയാണ് ആ ഉല്‍പ്പന്നത്തിന്റെ ബ്രാന്റ് അംബാസിഡര്‍ എന്നതാണ് സത്യം. കസ്റ്റമറിന് മികച്ച സര്‍വീസ് നല്‍കുകയാണ് മികച്ച ബ്രാന്റ് കെട്ടിപ്പെടുക്കുന്നതിര്‍ പ്രധാനം. ഒരു ഫോണ്‍ കോളില്‍ നിന്നും തുടങ്ങുന്നു ക...
കോസ്റ്റിങ് ശ്രദ്ധിച്ചാല്‍ ബിസിനസ് മെച്ചപ്പെടുത്താം | Rho
Переглядів 332 місяці тому
മികച്ച ബ്രാന്റ്, മികച്ച വിപണന മൂല്യം, മാര്‍ക്കറ്റില്‍ ഉല്‍പ്പന്നത്തിന് ആവശ്യക്കാര്‍ ഏറെയും. എന്നിട്ടും കമ്പനിയുടെ സാമ്പത്തിക സ്ഥിതിമെച്ചപ്പെടുന്നില്ല. എവിടെയാണ് കമ്പനിക്ക് പിഴച്ചത്. വാങ്ങിയ വിലയില്‍ നിന്നും ഉയര്‍ന്ന വിലയ്ക്കു ഉല്‍പ്പന്നം വിറ്റഴിക്കുമ്പോള്‍ ബിസിനസ് ലാഭത്തിലേക്കു കടക്കുമെന്നാണ് പലരുടെയും ചിന്ത. എന്നാല്‍, പ്രത്യക്ഷമായും പരോക്ഷമായും കമ്പനിയില്‍ ഒട്ടേറെ ചിലവുകള്‍ വേറെയും വരുന്നുണ്ട്...
എക്‌സിറ്റ് ഇന്റര്‍വ്യു സ്ഥാപനങ്ങളെ മികച്ചതാക്കാന്‍ സഹായിക്കും | Rho
Переглядів 392 місяці тому
കമ്പനിയില്‍ നീറി പുകയുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ടാവും. സ്ഥാപനത്തില്‍ നിന്നും ഒരു എംപ്ലോയി പോകുന്ന വേളയിലായിരിക്കും ചിലപ്പോള്‍ കമ്പനി നേരിടുന്ന പ്രശ്‌നങ്ങള്‍ പുറത്തു വരിക. കമ്പനിയുടെ നിലനില്‍പ്പിനും മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും കമ്പനി വിട്ടു പോകുന്ന എംപ്ലോയീസിനെ സന്തോഷത്തോടെ വേണം പറഞ്ഞയക്കാന്‍. പുറത്തു പോകുന്ന ഓരോ എംപ്ലോയിയും കമ്പനിയുടെ ബ്രാന്റ് അംബാസിഡറാണ്. മറ്റൊരു കമ്പനിയില്‍ ജോലിയില്‍ കയറുമ്...
എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ശക്തിപ്പെടുത്താം; സ്ഥാപനങ്ങളെ മുന്നോട്ട് നയിക്കാം | Rho
Переглядів 82 місяці тому
ഏതൊരു കമ്പനിയുടെയും മുന്നോട്ടുള്ള പോക്കിന് കരുത്തുറ്റ മാനവവിഭവ ശേഷി തന്നെ വേണം. ജീവനക്കാരുടെ സ്‌കില്‍ വര്‍ദ്ധിപ്പിക്കാനും ഉല്‍പ്പാദന മികവ് കൂട്ടാനും എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിനു രൂപം നല്‍കാതെ പറ്റില്ല. ഡിപ്പാര്‍ട്ട്‌മെന്റ് രൂപം നല്‍കിയതു കൊണ്ടു മാത്രമാമില്ല. ജീവനക്കാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പരിശീലനങ്ങളും നല്‍കണം. പരിശീലനങ്ങള്‍ ജീവനക്കാരില്‍ നിന്നല്ല, മാനേജ്‌മെന്റ് തലത്തില്‍ നിന്നാവണം ആര...
ബിസിനസില്‍ വെല്ലുവിളികള്‍ പലവിധം; സമയോചിതമായ ഇടപെടലുകളില്‍ കൂടി സ്ഥാപനങ്ങളെ നിലനിര്‍ത്താം | Rho
Переглядів 392 місяці тому
അനുദിനം വളര്‍ന്നു കൊണ്ടിരുന്ന കമ്പനി. എന്നാല്‍ ഇപ്പോള്‍ ഒരു താളം തെറ്റല്‍. കമ്പനിയുടെ വളര്‍ച്ചയ്ക്കു പഴയ വേഗതയില്ല. ബിസിനസുകള്‍ താഴേക്ക്. എവിടെയാണ് കമ്പനിക്ക് പിഴച്ചത്. പല കമ്പനികളുടെയും അവസ്ഥയാണിത്. ഗ്രോത്ത് പ്ലാന്‍ ഉണ്ടായിട്ടും കമ്പനിക്കു വളര്‍ച്ചയില്ല. സ്ഥാപനങ്ങള്‍ നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കണ്ടെത്തി വേണം പരിഹാരങ്ങള്‍ കണ്ടെത്താന്‍. സ്ഥാപനത്തിന്റെ ഉടമയെയും ഓരോ ജീവനക്കാരെയും മനസിലാക്കി...
കരുത്തേകാം എച്ച്ആര്‍ വിഭാഗത്തിന്; നേടാം ബിസിനസ് വിജയം | Rho
Переглядів 232 місяці тому
ഒരു സ്ഥാപനം എത്ര ചെറുതായാലും വലുതായാലും അതിന്റെ നട്ടെല്ലാണ് ഒരു ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്. ജീവനക്കാരെ കൂടുതല്‍ ഉല്‍പ്പാദന ക്ഷമതയിലേക്കു നയിക്കേണ്ട വിഭാഗം. സാലറിയോ മറ്റാനുകൂല്യങ്ങളോ നല്‍കുന്നതിനൊപ്പം ജോലി സുഗമായി ചെയ്യാനുള്ള അന്തരീക്ഷം കൂടി ജീവനക്കാര്‍ക്ക് ഒരുക്കി നല്‍കേണ്ടതുണ്ട്. ഇവയെക്കാള്‍ ഏറെ മാനസിക സംതൃപ്തിയ്ക്കു പ്രാധാന്യം നല്‍കുന്നവരാണ് പുതിയ തലമുറയില്‍പെട്ടവര്‍. അതിനായി ജോല...
ബിസിനസ്സിൽ ഗവേണൻസ് സിസ്റ്റത്തിന് പ്രാധാന്യം ഏറെ | Rho
Переглядів 363 місяці тому
സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ പലപ്പോഴും കേള്‍ക്കുന്ന വാക്കാണ് ഗവേണന്‍സ്. എന്താണ് ഗവേണന്‍സ്. ബിസിനസില്‍ ഗവേണന്‍സിന് എത്രത്തോളം പ്രാധാന്യമുണ്ട്. ഗവേണന്‍സ് എന്നതുകൊണ്ട് വേണ്ടതുപോലെ ബിസിനസ് നടത്തി കൊണ്ടു പോകുന്നു എന്നതാണ്. ലാഭത്തില്‍ ഓടികൊണ്ടിരിക്കുന്ന ബിസിനസിന്റെ ലാഭം കൂട്ടുവാനും പ്രശ്നങ്ങളില്‍ പോയി പെടാതെ സംരക്ഷിക്കാനും നല്ല ഗവേണന്‍സ് സിസ്റ്റം ഉപകരിക്കും. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും ഫാമിനി ബിസിനസ...
ദുബൈയിലെ ഓപ്പണ്‍ പോളിസി ബിസിനസുകാരെ ആകര്‍ഷിക്കുന്നു | SAMRAMBHAM | Rho
Переглядів 575 місяців тому
ബിസിനസുകാരെ ആകര്‍ഷിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ദുബൈയിലുണ്ട്. സര്‍ക്കാരിന്റെ ഓപ്പണ്‍ പോളിസി നയം ബിസിനസുകാരെ ആകര്‍ഷിക്കാന്‍ പോന്നവയാണ്. ബിസിനസുകാര്‍ക്ക് എല്ലാ സേവനങ്ങളും ഉപദേശങ്ങളും ചെയ്തു നല്‍കാന്‍ ഒട്ടേറെ ബിസിനസ് കണ്‍സള്‍റ്റന്റുകളും പ്രവര്‍ത്തിക്കുന്നു. എന്തു കൊണ്ടും ദുബൈ ബിസിനസ് നടത്താന്‍ മികച്ച ഓപ്ഷനാണെന്നു ബിസിനസ് കണ്‍സള്‍റ്റന്റ് CA. ഷാജി വര്‍ഗീസ് പറയുന്നു. For more information about M/s Rho C...
കുടുംബ ബിസിനസിൽ വെല്ലുവിളികളേറെ; പരിഹാരവും മാർഗനിർദേശങ്ങളും | Rho | SAMRAMBAM
Переглядів 865 місяців тому
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് ഫാമിലി ബിസിനസുകള്‍. ഇന്ത്യയുടെ ജിഡിപിയില്‍ 75 ശതമാനത്തിലധികം സംഭാവന നല്‍കുന്നത് ഫാമിലി ബിസിനസുകളാണ്. നമ്മുടെ രാജ്യം അഭൂതപൂര്‍വമായ നിരക്കില്‍ വളരുന്നതിനാല്‍ ഫാമിലി ബിസിനസ്സ് ഓഫ് ഇന്ത്യക്ക് വലിയ അവസരങ്ങള്‍ മുന്നിലുണ്ടെങ്കിലും കുടുംബ ബിസിനസിന്റെ നിലനില്‍പ്പിലും വെല്ലുവിളികളുണ്ട്. കുടുംബ ബിസിനസ് ഓരോ തലമുറകളിലൂടെ മുന്നോട്ടു കൊണ്ടു പോകുകയെന്നത് എത്ര എളുപ്പമല്ല....
തളരില്ല, ഫാമിലി ബിസിനസ്; കുടുബ ബിസിനസിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ.
Переглядів 1387 місяців тому
തളരില്ല, ഫാമിലി ബിസിനസ്; കുടുബ ബിസിനസിൽ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ.
സംരംഭങ്ങളെ നേർവഴിക്ക് നടത്താം: ഇൻവെസ്റ്റ്മെൻ്റ് തന്ത്രവുമായി CA.ഷാജി വർഗീസ്.
Переглядів 1107 місяців тому
സംരംഭങ്ങളെ നേർവഴിക്ക് നടത്താം: ഇൻവെസ്റ്റ്മെൻ്റ് തന്ത്രവുമായി CA.ഷാജി വർഗീസ്.
നിങ്ങളുടെ ഉൽപ്പന്നം ലാഭകരമാണെന്ന് ഉറപ്പാണോ? | Product Costing Explained | Malayalam
Переглядів 113Рік тому
നിങ്ങളുടെ ഉൽപ്പന്നം ലാഭകരമാണെന്ന് ഉറപ്പാണോ? | Product Costing Explained | Malayalam
Power of Virtual CFO | എന്തുകൊണ്ടാണ് MSME-കളുടെ വിജയത്തിന് ഒരു വെർച്വൽ CFO നിർണായകമായിരിക്കുന്നത്
Переглядів 251Рік тому
Power of Virtual CFO | എന്തുകൊണ്ടാണ് MSME-കളുടെ വിജയത്തിന് ഒരു വെർച്വൽ CFO നിർണായകമായിരിക്കുന്നത്

КОМЕНТАРІ

  • @varghesezachariah851
    @varghesezachariah851 Рік тому

    Very beneficial for MSMEs for better Financial and Accounting practices