Це відео не доступне.
Перепрошуємо.

Do you mind if you die for them?✡️അവർക്ക് വേണ്ടി നിങൾ കാതിരിക്കുന്നതിൽ കാര്യമുണ്ടോ❤️

Поділитися
Вставка
  • Опубліковано 4 бер 2024
  • Do you mind if you die for them?✡️അവർക്ക് വേണ്ടി നിങൾ കാതിരിക്കുന്നതിൽ കാര്യമുണ്ടോ❤️
    for pesonal reading plz contact 👉7907219509❤️
    subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
    #alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

КОМЕНТАРІ • 222

  • @falgunan5477
    @falgunan5477 5 місяців тому +4

    എൻ്റെ പേഴ്സൻ തേർഡ് പാർട്ടിയുടെ പിടിയിൽ നിന്നും മോചിതയായി എത്രയും പെട്ടന്ന് എൻെറ അരികിൽ എത്തിച്ചേരാൻ സർവ്വശക്തനായ ഈശ്വരനോട് ഞാൻ പ്രാർത്ഥിക്കുന്നു അതുപോലെ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ അപേക്ഷിക്കുന്നു അതിനായി ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എൻറെ നന്ദി അറിയിക്കുന്നു എൻ്റെ പേഴ്സൻ എത്രയും പെട്ടന്ന് എൻെറ അരികിൽ എത്തിച്ചേരാൻ ഞാൻ സർവ്വശക്തനായ ഈശ്വരനോട് പ്രാർത്ഥിക്കുന്നു എയ്ഞ്ചൽസിനോടും നന്ദി അറിയിക്കുന്നു

  • @reshmaachu6019
    @reshmaachu6019 5 місяців тому +4

    പറഞ്ഞത് എല്ലാം സത്യം.. ഒരുപാട് രാത്രി പകൽ ആക്കി കാവൽ ഇരുന്നിരുന്നു.. എവിടെ പോയി വരുന്നത് വരെ പ്രാർത്ഥനയോടെ കാത്തിരുന്നു. ഇപ്പോ ഒന്നും ഓർക്കാതെ തേർഡ് പാർട്ടി കൂടെ പോയി.. തിരിച്ചു വരും ആയിരിക്കും 🙏🙏

  • @praveens8305
    @praveens8305 5 місяців тому +5

    എത്രയും പെട്ടെന്ന് എന്റെ പേഴ്സൺ തിരിച്ചു വരട്ടെ ❤❤❤

    • @user-ms1oj6hm9m
      @user-ms1oj6hm9m 5 місяців тому

      Thanku universe 🙏🏽🙏🏽🙏🏽🙏🏽

  • @musical_journey01
    @musical_journey01 5 місяців тому +5

    Correct 💯
    നിരാശ ഉണ്ട് mam
    കാരണം ഇപ്പൊ block ചെയ്തു വച്ചിരിക്കുകയാണ്
    ഞാൻ സ്നേഹിക്കുന്ന വ്യക്തി എത്രയും പെട്ടെന്ന് എന്നിലേക്ക് തന്നെ തിരിച്ചു വരും universe അദ്ദേഹത്തെ എത്രയും പെട്ടെന്ന് തന്നെ എനിക്ക് തിരികെ തരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @rathimols4790
    @rathimols4790 5 місяців тому +2

    സത്യം തന്നെ സൂചിപ്പിച്ച person ൻ്റെ എല്ലാം പ്രശ്നത്തിലും സ്വന്തം വിശപ്പും ശരീരവും മറന്നു. അവരെ ടെപ്പം നിഴലായി കുട്ടായി follow cheyyunnn Person ൻ്റെ ഇടയിൽ compression ഉണ്ട്. Person എന്നിലേയ്ക്ക് വരാതിരിക്കാൻ ശ്രമിക്കുന്നു. എന്നു തന്നെയായാലും അവസാനം എൻ്റെ അടുത്തു തന്നെ വരും. Thanks mam ഇതുപൊലെ ഒരു Austrologist ഇതുപൊലെ predict cheyyuthu തന്നിട്ടുണ്ട്.

  • @user-us6wr8do5s
    @user-us6wr8do5s 5 місяців тому +3

    ഈ റീഡിങ്ങിൽ ഉള്ള എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ലൈഫിലേക്കി അട്രാക്ട് ചെയ്യുന്നു tku യൂണിവേഴ്സ് 🙏🙏🙏

  • @user-dk5ls2fm1d
    @user-dk5ls2fm1d 5 місяців тому +2

    🙏 ഈ പേഴ്സൺ എന്നോട് നേരിൽ സംസാരിക്കട്ടെ എല്ലാത്തിനും ഒരു വഴി ആകും. മറ്റുള്ളവർ parayunnathu കേട്ടു വിശ്വസിച്ചു മുന്നോട്ടു പോകുന്നെങ്കിൽ പോകട്ടെ. എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല മറ്റുള്ളവരുടെ വാക്കുകൾ കേൾക്കുന്നത്. ഇനിയും ഇതിനെ കുറിച്ച് ഒന്നും പറയാനില്ല. എന്നെങ്കിലും ഈ പഴ്സനേ കാണാൻ ഭാഗിയം ഉണ്ടായാൽ ഒന്ന് രണ്ടു കാര്യങ്ങൾ പറയണം എന്നുണ്ട്. എന്നിട്ട് എന്നെ വിശ്വസിക്കാൻ വേണ്ടി അല്ല. സത്യം അറിയുക അത്ര തന്നെ. അല്ലാതെ മറ്റൊന്നും ആ പഴ്സണിൽ നിന്ന് ആഗ്രഹിക്കുന്നില്ല. ❤️🙏

  • @sajeeshmaraloor8605
    @sajeeshmaraloor8605 5 місяців тому +2

    reunion നടക്കട്ടെ thanks universe

  • @rathimols4790
    @rathimols4790 5 місяців тому +2

    സത്യമാണ്. ഞാൻ വളരെcruel ആയി ഈയിടെയായി സംസാരിച്ചു. അതിനാൽ മാനസികമായി ഇപ്പോൾ അകൽച്ച കാണിക്കുന്നു Relation തുടരണോ എന്നും person Confusion നിൽ നിൽക്കുന്നു. എൻ്റെ ഇടയിൽ Black magic 2 person ഉൾപ്പെട്ടു ചെയ്തിട്ടുള്ളതാണ്. ഇപ്പോൾ communication divert ആണ്. Correct reading

  • @ShibuB-px8gf
    @ShibuB-px8gf 5 місяців тому +4

    Thank you ഈ വീഡിയോ ഇന്ന് രാവിലെ കണ്ടു ഏതാണ്ട് ഒരു മണിക്കൂറിനകം ഏതാണ്ട് 50 ഞങ്ങൾ തമ്മിൽ കണ്ടിട്ടും അവളെന്നെ ഫോൺ വിളിച്ചിട്ടും ഈ വീഡിയോ കണ്ടു ഒരു മണിക്കൂറിനകം അവൾ എന്നെ വിളിച്ചു ഇതെന്റെ ലൈഫിൽ സത്യമാണെന്ന് തെളിയിച്ചു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sureshmangaramsivasankarap5852
    @sureshmangaramsivasankarap5852 5 місяців тому +2

    നൂറു ശതമാനം ശരിയാണ് കൃത്യമായി ഉള്ള റീഡിങ് നന്ദി യൂണിവേഴ്സ്

  • @Nithya-mf7ry
    @Nithya-mf7ry 5 місяців тому +2

    ചേച്ചി 100% ശെരിയാണ് എല്ലാം
    എല്ലാം ശെരിയായി അവൻ എന്റെ അടുത്ത് തിരിച്ചു വരും. Universe അവനെ എനിക്ക് മാത്രമായി കൊണ്ട് വരും
    Thank you universe
    Thank you god
    Thank you angels
    Thank you devine.

  • @meeramt4233
    @meeramt4233 3 місяці тому +1

    ഓം നമഃ ശിവായ 🙏♥️
    ഓം മഹാദേവായ നമഃ ♥️🙏
    ഓം ശിവശക്തിഐക്യ സ്വരൂപിണ്യേ നമഃ 🙏♥️
    Thank you മോളെ ♥️🙏

  • @shajithekkadayil2741
    @shajithekkadayil2741 5 місяців тому +1

    പറഞ്ഞത് എല്ലാം സത്യം തന്നെ 🙏 അത് എത്രയും പെട്ടന്ന് നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @prabhakaranvn3653
    @prabhakaranvn3653 5 місяців тому +1

    Thank god ദുഷ്ടശക്തികളുടെ വിലക്കുകളിൽനിന്നും എത്രയും പെട്ടന്ന് അവൻ മോചിതനാകുന്നതിനു ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകണമേ അവൻ എവിടെ ആയിരുന്നാലും നന്നായിരുന്നാൽ മതി ചെറു പ്രായത്തിലെ വീണുപോകാതിരുന്നാൽ മതിയായിരുന്നു 😢

  • @user-fp3ht6fg4v
    @user-fp3ht6fg4v 5 місяців тому +2

    ഓം നമശിവായ 🙏🏻🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻തിരിച്ചു വരണേ 🙏🏻🙏🏻🙏🏻ഭഗവാനെ 🙏🏻🙏🏻🙏🏻

  • @Sreesha-jt4fl
    @Sreesha-jt4fl 5 місяців тому +1

    എല്ലാം പറഞ്ഞത് സത്യം ആയിട്ടുള്ള കാര്യം. ഇനി അവൻ എന്റെ ആയാൽ മാത്രം മതി. Thank you univers🙏🙏

  • @sandhyapriyan2675
    @sandhyapriyan2675 5 місяців тому +1

    ❤ സത്യം കേട്ടതല്ലാം വളരെ ശരിയാണ്❤❤❤ Thank u

  • @deepajoseph7628
    @deepajoseph7628 5 місяців тому +13

    സ്വന്തം ആയി തീരുമാനം എടുക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല, സ്വന്തം അമ്മ ഭയങ്കര പോസ്സസ്സീവ് ആണ്, മകൻ മാര്യേജ് കഴിച്ചാൽ സ്നേഹം പോകും എന്ന് കരുതുന്ന അമ്മ, അമ്പലത്തിൽ വച്ച് മാല ഇട്ടു,3 മാസം ഒന്നിച്ചു ജീവിച്ചു, അമ്മയെ ഒരു തരത്തിലും പറഞ്ഞു മനസ്സിലാക്കാനോ സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കാനോ അദ്ദേഹത്തിനു കഴിയുന്നില്ല, നല്ല പണം കൊടുത്തു

  • @user-ck1ed7yj6j
    @user-ck1ed7yj6j 5 місяців тому +2

    Mam പറഞ്ഞത് എല്ലാം 100%ശെരി ആയിരുന്നു. ഞാൻ wait🙏ചെയ്ത് ഇരിക്കുകയാണ് mam എത്ര വേഗം വരുവാൻ കാത്തിരിക്കുക ആണ് എന്റെ universael. എന്റെ life ആണ് എന്റെ സ്‌നേഹം ആണ് mam ഈ പറഞ്ഞത് ഒരു call എന്ക്കിലും ചെയ്തിരുന്നു എങ്കിൽ ഞാൻ happy ഇരിക്കുമായിരുന്നു 😔അദ്ദേഹം എന്നെ call ചെയ്യുന്നതിന് universael thanaks അദ്ദേഹം എന്നെ call ചെയുന്നതിന് thanaks universal thanks universael thanks universael thanks universael 🙏🙏🙏🙏🙏🙏🥰🥰♥️♥️😊😊😔😔😔

  • @sreeyeshka122
    @sreeyeshka122 5 місяців тому +1

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @sathianilan7357
    @sathianilan7357 5 місяців тому +1

    🙏ഈ റീഡിങ് വളരെ ശരിയാണ് പറഞ്ഞത് മുഴുവൻ എനിക്ക് വേണ്ടിയുള്ള പോലെ

  • @rejanicv9894
    @rejanicv9894 5 місяців тому +1

    ചേച്ചി എന്റെ കുഞ്ഞു എത്രയും വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കണേ വരും എനിക്കുറപ്പുണ്ട് thankyou univers

  • @kavijayesh57
    @kavijayesh57 5 місяців тому +1

    Thank you universe🙏🙏🙏I strongly claim this positive energy❤️😍❤️ surrender to devine🙏🙏🙏 thank you angels🙏🙏🙏

  • @somiyamol8514
    @somiyamol8514 5 місяців тому +1

    എന്നെ സഹായിച്ചിട്ടുണ്ട്,❤ ഒന്ന് മനസ് തുറന്നു ഒന്ന് സംസരിച്ചാൽ തീരുന്ന പ്രശ്ന മേ ഉള്ളും , ,

  • @RamiRouf-tl7uw
    @RamiRouf-tl7uw 5 місяців тому +2

    മേടം പറഞ്ഞത് സത്യം ആണ് മേടം ഞാൻ പറഞ്ഞ ഒരു വാക്ക് അത് വല്ലാത്ത ഒരു വേദന ആണ് അവനു കൊടുത്തത്‌. പിന്നെ എനിക്ക് ദേഷ്യം വരുബോൾ എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല അത് ദേഷ്യം കൊണ്ടല്ല ഇഷ്ട്ടം കൂടുതൽ കൊണ്ടാണ് ഒരുപാട് പ്രശ്നങ്ങൾ അവനുണ്ട് വീട്ടിൽ അവനാണ് കാര്യങ്ങൾ നോക്കുന്നത് പിന്നെ എന്റെ വാശിയും പാവം ആണ് അവൻ

    • @jintumjoy7194
      @jintumjoy7194 5 місяців тому

      നിങ്ങൾ പെണ്ണുങ്ങൾ എന്താ ഇങ്ങനെ. എല്ലാവരും മനസ്സ് മുറിപ്പെടുത്താൻ മിടുക്കർ ആണല്ലോ. എന്റേ പെണ്ണു എന്നോട് പറഞ്ഞത് ഇന്ന് വരെയും മറക്കാൻ എനിക്ക് പറ്റുന്നില്ല

  • @radhapillai7003
    @radhapillai7003 5 місяців тому +1

    Thank you Universe 🙏🏼Thank you God 🙏🏼 Thank you Agnel
    ❤❤❤❤❤

  • @user-vv6rg8md4l
    @user-vv6rg8md4l 4 місяці тому +2

    എന്റെ സ്നേഹം സത്യം ആണ് അത് kode
    ഞാൻ കാത്തിരിക്കും

  • @S_sankar85
    @S_sankar85 5 місяців тому +1

    Thank You God 🙏🙏🙏
    Thank You Universe 🙏🙏🙏

  • @lijibiju3313
    @lijibiju3313 5 місяців тому +1

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും എന്റെ ജീവിതത്തിൽ അട്ട്രാക്ട് ചെയ്യുന്നു താങ്ക്യൂ യൂണിവേഴ്സ് ❤️🙏🙏❤️

  • @RamiRouf-tl7uw
    @RamiRouf-tl7uw 5 місяців тому +2

    മനസ് തട്ടിയ മേടം പറയുന്നത് ഞാൻ കാത്തിരിക്കുകയാണ് എന്റെ ഇക്കയെ

  • @ravikumarbalan7206
    @ravikumarbalan7206 5 місяців тому +1

    100%. ശരിയാണ്ഈ റീഡി ങ്ങിൽ പറഞ്ഞതെല്ലാം..... എന്റെ വ്യക്തിക്ക് വേണ്ടി ഞാൻ wait ചെയ്യുകയാണ്.... Universe എന്നെ അനുഗ്രഹിക്കും എനിക്ക് ഉറപ്പുണ്ട്.. Thank you universe

  • @Chithra_09
    @Chithra_09 5 місяців тому

    നന്ദി... നന്ദി... നന്ദി ഇത്രയും നല്ലൊരു റീഡിങ് തന്നതിന് 🙏🏻🙏🏻🙏🏻🙏🏻
    Thank god 🙏🏻
    Thank u universe 🙏🏻
    Thank u divine 🙏🏻
    Thank u mam ❤️🙏🏻

  • @PriyathankappanThankappan
    @PriyathankappanThankappan 2 місяці тому +1

    🙏🙏 താങ്ക്യൂ യൂണിവേഴ്സിറ്റി 💯💯

  • @user-ck1ed7yj6j
    @user-ck1ed7yj6j 5 місяців тому +1

    എത്ര വേഗം എന്റെ അടുത്തേക് വരുന്നതിൽ thanks universael thanks universael thanks universael 🙏🙏🙏🥰🥰🥰🥰

  • @athiraea6942
    @athiraea6942 5 місяців тому +1

    Thank you universe ❤
    Thank you God ❤

  • @user-pw1vx7cy2x
    @user-pw1vx7cy2x 5 місяців тому +1

    ഞാൻ എന്റെ ജീവിതകാലം മുഴുവനും കാത്തിരിക്കും അദ്ദേഹം എന്നോട് പ്രണയം തുറന്നുപറയാൻ താങ്ക്സ് യൂണിവേഴ്സൽ

  • @syamkumar5926
    @syamkumar5926 2 місяці тому +1

    Mamadheham chrithu varanam🙏🙏🙏🙏🙏🙏

  • @raji6691
    @raji6691 5 місяців тому +2

    എത്ര സമയത്തിനുള്ളിൽ ഈ ഒരു കാര്യം സാധിക്കാൻ പറ്റും എന്നുള്ള വീഡിയോ ചെയ്യാമോ മാം

  • @SinanMhmd-hk2ft
    @SinanMhmd-hk2ft 5 місяців тому +1

    Thank you universe ❤️❤️❤️❤️

  • @jayaullas1030
    @jayaullas1030 5 місяців тому

    Thank u univers എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ പ്രേതിസന്ധികളും മാറ്റി തരേണമേ. വിജയം എനിക്ക് തന്നെ ആയിരിക്കേണമേ. എന്റെ പേഴ്സൻ എന്റെ അറിവിലേക്ക് എത്രയും പെട്ടന്ന് തിരികെ വരേണമേ എല്ലാ നന്മകളും തരണേ univers 🙏🙏🙏🙏എത്രയും പെട്ടന്ന് പ്രേശ്നങ്ങൾ എല്ലാം തീർത്തു തരണേ

  • @dhanyapramod3004
    @dhanyapramod3004 5 місяців тому +1

    Thank u divine thank u universe

  • @VYvlogsbySenthil
    @VYvlogsbySenthil 5 місяців тому

    Reading കറക്റ്റ്. Thank you Universe 🙏

  • @mayadevi2197
    @mayadevi2197 5 місяців тому +1

    Thank U universe 16:44

  • @anamikaanu7923
    @anamikaanu7923 5 місяців тому +1

    Thank you universe 🙏🙏🙏🙏
    Thak you god🙏🙏🙏🙏

  • @shijinap7787
    @shijinap7787 5 місяців тому

    I strongly claim this positive energy❤ I strongly claim the permanent reunion with my person❤ Thank you Universe❤ Thank you God❤ Thank you Angels❤

  • @RaniRani-xt9rg
    @RaniRani-xt9rg 5 місяців тому

    Thanks mam 🙏♥️🥰♥️🙏, thanks my person 🙏♥️🥰♥️🙏, thanks യൂണിവേഴ്സ് 🙏♥️🥰♥️🙏, thanks god 🙏♥️🥰🌹♥️🙏.

  • @kirandavid6878
    @kirandavid6878 5 місяців тому +1

    എന്തൊക്കെ ആയാലും Univers ന്റെ തീരുമാനം... But still praying as a good life long relation.... Thank u.

  • @user-it7qg8xv9x
    @user-it7qg8xv9x 5 місяців тому

    I strongly affirm the positive msg
    Thank you universe ❤❤
    Thank you god❤❤🎉

  • @mkvloges3027
    @mkvloges3027 5 місяців тому

    Thankyou universe ❤❤❤
    Thankyou universe ❤❤❤
    Thankyou universe ❤❤❤
    എത്രയും വേഗം തിരിച്ചു വരും എന്ന് njan വിശ്വസിക്കുന്നു

  • @pranavdiya3292
    @pranavdiya3292 5 місяців тому +1

    thanks universe thanks god

  • @pushpapush3680
    @pushpapush3680 5 місяців тому +2

    ഞാൻ വൈറ്റിങ് ആണ്

  • @sajiparampumkal
    @sajiparampumkal 5 місяців тому +1

    തങ്കു. MamSathyamanu❤❤❤❤🎉🎉🎉🎉

  • @TOPFINEACADEMY
    @TOPFINEACADEMY 5 місяців тому

    I strongly claim permanent reunion and marriage with my person and please remove third party situation from our relationship and please bring my person back to my life

  • @sheejasanthosh7809
    @sheejasanthosh7809 5 місяців тому

    Paranjathu 💯%Seriyanu. Thank you🙏 universe 🙏

  • @user-vu7sq3ut9t
    @user-vu7sq3ut9t 5 місяців тому

    Thank you universe 🙏
    Thank you God 🙏
    Thank you angel 🙏
    ❤❤❤

  • @snekha6747
    @snekha6747 5 місяців тому

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🙏🌿🌿🌿🌿🌿💞💞💞

  • @nandhunandhuu8829
    @nandhunandhuu8829 5 місяців тому

    I strongly claim reunion with my person ❤
    Thankyou universe ❤
    Thankyou God ❤

  • @GayathriGayathrimanoj
    @GayathriGayathrimanoj Місяць тому

    thanku univers 🙏🙏🙏🙏🙏🙏❤

  • @minin5017
    @minin5017 5 місяців тому +1

    അവൻ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട് എന്താണെന്ന് ചോദിച്ചാൽ പറയില്ല മനസ്സുതുറന്ന് സംസാരിക്കില്ല ന്യൂ കോൺടാക്ട് ആണ് ഇപ്പോഴും എനിക്ക് സർക്കാർ ജോലിയുണ്ട് സഹായിക്കാൻ ഞാൻ തയ്യാറാണ് പക്ഷേ അവൻ സ്വീകരിക്കില്ല ഞാൻ കാത്തിരിക്കും നന്ദി ഒരുപാട് നന്ദി 🙏🙏🙏

    • @antonykp4710
      @antonykp4710 4 місяці тому

      നന്ദി യൂണിവേഴ്സ്❤❤❤❤❤

  • @user-sd6vw9pl4j
    @user-sd6vw9pl4j 5 місяців тому

    താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞതെല്ലാം സത്യമാണ് 🙏🙏🙏

  • @ambikats831
    @ambikats831 5 місяців тому

    Thankyou mam🙏😊. Readings 100% correct🙏🙏🙏

  • @geethageetha3596
    @geethageetha3596 5 місяців тому

    Thank you univers 🙏❤🙏 എത്രയും പെട്ടന്ന് എന്റെ പൊന്നൂസ് എന്നെ വിളിച്ചു വരട്ടെ 🙏🙏🙏🙏

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 5 місяців тому

    Thank you Universe 🙏🙏🙏എന്റെ പേഴ്സൺ തിരിച്ചു വരും യൂണിവേഴ്സ് എന്നെ സഹായിക്കും ❤️❤️❤️

  • @AchuKaali
    @AchuKaali 5 місяців тому +1

    മാടം കെട്ടിയ കണ്ണുകൾ ആരെങ്കിലും എന്നെറ് ങ്കി ലും അഴിക്കുമോ എല്ല്ലാം മനസ്സിലാക്കി എന്നേലും തിരിച്ചു വരും പല്ലും നഖേ ബാക്കി കാണണ്ണു മോ വൃദ്ധ്യസദനത്തിൽ എടുക്കാത്തതു കൊണ്ടാണോ പോയ വരൊക്കെ സുവ ഖിച്ചു മടുത്തു വരുമ്പോൾ സ്വന്തം ജീവിതം കളഞ്ഞ് മണ്ടരായി കാത്തിരിക്കണം കെട്ടിവെച്ചതാ ന് െ െ െണങ്കിൽ സന്തോഷം കിട്ട്ടുന്നതു കൊണ്ടല്ലിയോ ഒരിക്കലും ആ കണ്ണ് തുറക്കാതെ പോട്ടെ അവിടുന്നെറങ്ങി മറ്റൊരുത്തിടെ പിറകേ പോകിലല്ലല്ലോ

  • @archanapg9521
    @archanapg9521 5 місяців тому +1

    Thank uuuu universe ❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @sivadevansiva5316
    @sivadevansiva5316 5 місяців тому +1

    പറഞ്ഞതിൽ കൂടുതൽ കാര്യങ്ങളും ശരിയായിരുന്നു.

  • @PonnuAbhi-ug8ll
    @PonnuAbhi-ug8ll 5 місяців тому

    💯 Correct reading madam.... I am waiting for my lover Abhijith KS and our relationship will be changed into marriage soon.... In our relationship third party stution...... I angry to him... I say I love him not real .. that time i am misunderstanding with my friends..... I hurt him very well... I no it..... Still i am waiting for my lover Abhijith KS... Correct chechi we are in distance..... I am strongly praying universe reunion with my lover Abhijith KS and remove third party stution
    Thank you universe 🙏🙏🙏🙏🙏
    Thank you divine 🤲🤲🤲🤲🤲🤲🤲🤲
    Thank you angel 😇😇😇😇😇😇😇😇😇😇😇😇

  • @DevanandMv-vl8sf
    @DevanandMv-vl8sf 5 місяців тому

    Thanks universe ❤❤❤ I accept all good things....❤❤

  • @thecupid3125
    @thecupid3125 4 місяці тому +2

    8വർഷമായി നേരിട്ട് കണ്ടിട്ട് എനിക്ക് ഇത് റീസൊണേറ്റ് ആകുമോ?

  • @afrinfathima6829
    @afrinfathima6829 5 місяців тому +1

    Sathyam an madam... Third party manipulate akivakuva.. Enod sneham und.. Marriage cheyanum paranju... But third party trap orukunud. Univeres poweril viswasikunu ❤❤❤ ella sathyam purath varanam❤❤❤

  • @snehanishanth1050
    @snehanishanth1050 5 місяців тому

    Thank you chechi thank you god❤️ thank you universe❤️

  • @siyasiya-uo8bi
    @siyasiya-uo8bi 5 місяців тому

    Carrerct annu mam
    Thank you universe
    Thank you angel
    Thank you divine
    Thank you mam

  • @ShylonShylon
    @ShylonShylon 4 місяці тому +1

    Thanks universe🙏🙏🙏

  • @user-ck1ed7yj6j
    @user-ck1ed7yj6j 5 місяців тому +1

    എന്റെ അടുത്തേക് വരും എന്നെ call ചെയ്യും ആരു പിടിച്ചു വെച്ചാലും എല്ലാം ശെരി ആകും thanks mam thanks universael thanks universael thanks universael 🙏🙏🙏🙏🥰🥰🥰🥰

  • @PrasadP-os1dk
    @PrasadP-os1dk 5 місяців тому +1

    ഇതിൽ പറഞ്ഞത് മൊത്തത്തിൽ എല്ലാം സത്യം ആണ് പക്ഷെ എന്തുചെയ്യവൈറ്റ്ചെയാം

  • @priyatheertha6772
    @priyatheertha6772 5 місяців тому

    Thank you mam❤thank you universe 🙏🙏🙏🙏 thanks God 🙏🙏🙏🙏🙏

  • @HappyBabyKittens-gh7ru
    @HappyBabyKittens-gh7ru 5 місяців тому

    Thanks to universe I strongly claim reunion with my Junaid ❤

  • @anjuashok351
    @anjuashok351 5 місяців тому

    I claim the permanent reunion with my person❤

  • @user-dk5ls2fm1d
    @user-dk5ls2fm1d 5 місяців тому

    🙏 പിന്നെ ഒരു കാര്യം കൂടി ഇതിൽ ആരോ ഒരു നല്ല ആക്ടിങ് നടത്തിയിട്ടുണ്ട്. മിഡ്‌ഡിലെ നല്ല റിലേഷനായി പോയത്, ഞാൻ അയക്കുന്ന മെസ്സേജ്. ഒരു കമന്റ്സ് ഇടയ്ക്കു divert ആകുന്നുണ്ടായിരുന്നു. ആരു എന്നുള്ളത് എനിക്കറിയില്ല. എന്തായാലും tele communicationumayi influance ulla alkke athu cheyyan kazhiyoo. Eswaran vidathilla arayalum. 100% ippol time ok. Eswarante kayyil ninnu njan vangichu koduthitte yathra akukayulloo. Ente manassu vedanippichittu angane free handil pokanda. Eswarante kayyil ninnu direct medicho. Njan 100% onnum cheyyilla. Arkkum oru minda praniye polum njan vedanippikkarilla. Mattullavare manassil akkenda avashiyam enikkilla. 101%. Eswaranu athu ariyam. Annum, innum, ennum😄🙏

  • @user-tt1mn8br1y
    @user-tt1mn8br1y 5 місяців тому +2

    നാളെ നേരം വെളുക്കുന്നത് വരെ ഞാൻ നോക്കും അവൾ എനിക്ക് വേണ്ടി കതക് തുറക്കും എന്ന് പ്രതീഷിച്ച് കൊണ്ടച്ച് കൊണ്ട് ശുഭപ്രതീഷയോടെ

  • @user-gj4mr3wj3r
    @user-gj4mr3wj3r 5 місяців тому

    11:11 love divine order charm😍💓 claim this reading🙏 very strongly positive energy reunion🙏 thank you❤🌹🙏 for your reading🙏 thank❤🌹🙏 universe🌌🙏 divine🙏 angels🙏 om nama shivaya🪔🪔🙏

  • @user-qy8tn3sy1t
    @user-qy8tn3sy1t 5 місяців тому +1

    മാഡം എനിക്ക് അവനെ ഒന്ന് കാണണം ഞാൻ വൈറ്റ് chayuva

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 5 місяців тому

    Thank you universe......Thank you mam

  • @radhamania9079
    @radhamania9079 5 місяців тому

    Thank you universe i surrender to you i want justice thank you devine thank you devine thank you angles

  • @sumaammu3700
    @sumaammu3700 5 місяців тому +1

    ithinumunpe,,yente,bag athu,,theytillenkil,,polum,,njan,,kshemachodhichu,,,kalu,,pidikkum ayirunnu,,e,,anubhavam,,palapravasyamakumbol,,jaude,,seriye,,nammal,,manasilakkukayanu,,

  • @user-us9on6ls1v
    @user-us9on6ls1v 5 місяців тому

    Thankyou and thank you Universe

  • @user-ps2qh2kf2k
    @user-ps2qh2kf2k 5 місяців тому

    ചേച്ചി പറഞ്ഞതു് 100 % ശരിയാണ് യൂണിവേഴ്സ് നൽകുന്ന പോസറ്റീവ് എനർജി ഞാൻ സ്വീകരിക്കുന്നു എന്റെ മരണം വരെ ഞാൻ അദ്ദേഹത്തിനെ കാത്തിരിക്കും യുണിവേഴ് സിന് നന്ദി ചേച്ചിയ്ക്കും നന്ദി❤❤❤

  • @RanjithRanjith-tt1cc
    @RanjithRanjith-tt1cc 5 місяців тому

    തിരിച്ചു വരും എന്ന് തന്നെ വിശ്വസിക്കുന്നു. ❤❤

  • @smithappkaladheebam6222
    @smithappkaladheebam6222 5 місяців тому +1

    താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @athirasanthosh5417
    @athirasanthosh5417 5 місяців тому

    Thank you Universe 🙏🏻❤️🙏🏻

  • @user-fy2oo4jx9h
    @user-fy2oo4jx9h 5 місяців тому +1

    ഞൻ kathirikkum❤

  • @advaith2006
    @advaith2006 5 місяців тому

    Thank you ❤ thanks universe 🙏

  • @brijeenathomas4949
    @brijeenathomas4949 5 місяців тому

    Thanku universe..❤

  • @williamsu.g8873
    @williamsu.g8873 5 місяців тому

    Claiming❤Thank you universe❤

  • @saju-cg2gx
    @saju-cg2gx 5 місяців тому

    Mam parnjathu ellam shariya 🙏🙏

  • @user-da2kk3em7s
    @user-da2kk3em7s 5 місяців тому

    Thanks universe🙏🙏🙏🙏🙏 Thanks Angels🙏🙏🙏🙏🙏🙏 Thanks God 🙏🙏🙏🙏 Thanks mam🙏🥰 trust in God nd waiting for miracles 🙏🙏🙏🙏q

  • @jayaullas1030
    @jayaullas1030 5 місяців тому

    Thank u മാം 🙏

  • @user-hz3dt6fk8v
    @user-hz3dt6fk8v 5 місяців тому

    Thank you universe....... thanks

  • @induvijukumar713
    @induvijukumar713 5 місяців тому

    Thank you Universe 🙏❤❤❤😊