ഞാൻ ഒരു വൈക്കം ക്കാരി ആണ് ഇപ്പോൾ ജിസിസി യിലാണ് ..... നിങ്ങടെ വ്ലോഗ് കാണുമ്പോൾ എന്റെ നാടും കൂടെ കാണുന്ന സുഖം പിന്നേ നമ്മുടെ vaikom സംസാരം പിന്നെ നാൻസി ടെ ടാലെന്റ് എല്ലാം എല്ലാം എനിക്ക് ഇഷ്ട്ടം ആണ് ❤
@@josnajoykutty1803 njan athu muzhuvan kandillaa..but njangalde naattil okke mathangayude koode orikkalum green use cheyyaarilla..it doesn't complement each other in taste..enikk anganeya thonniyittulle..eriserry vekkumbozhum allathe veruthe mixed veggies undaakkumbozhum we use brown only...
ഇവിടേം ഇതാ അവസ്ഥ ചുമ്മാ കഴിക്കാൻ ആയിട്ട് ക്യാരറ്റ് വാങ്ങിക്കും അമ്മയാണെങ്കിൽ ഒരു സാമ്പാർ അങ്ങട് വെച്ചിട്ട് ഉള്ള ക്യാരറ്റ് മൊത്തം അതിൽ ഇടും 😂🤣 പിന്നെ ഒന്നും പറയാൻപറ്റില്ല 🤣😂
First pin cheyyo ❤
Pinnentha
HANDWORK okke adipoli aayitund
❤Amma and Nancy same to same kananum samsaram ellam. Nicy de cooking kanan enikishta. Cooking videos idane iniyum. ❤
Nigel chechiyum aniyethiyum poliyaatto..eppozhm Ee snehm nilanilkette…vdo okke super aanu,eppozhm kaanan entho ishtaanu
🤗😘
Anthu eshttm annu ningale nancyod ethiri kooduthal ❤🥰
ചുരിദാർ കഴുത്തിൽ ബീഡ്സ് വർക്ക് ചെയ്തു എങ്ങനെ ലൈനിങ് വെച്ചു സ്റ്റിച് ചെയ്യും എന്ന് കാണിച്ചു തരുമോ
Full length gown with full
sleeve stitching video idumo
ഞാൻ ഒരു വൈക്കം ക്കാരി ആണ് ഇപ്പോൾ ജിസിസി യിലാണ്
..... നിങ്ങടെ വ്ലോഗ് കാണുമ്പോൾ എന്റെ നാടും കൂടെ കാണുന്ന സുഖം പിന്നേ നമ്മുടെ vaikom സംസാരം പിന്നെ നാൻസി ടെ ടാലെന്റ് എല്ലാം എല്ലാം എനിക്ക് ഇഷ്ട്ടം ആണ് ❤
Nicy de samsaram kelkkan nalla rasaman.❤
തിരക്കില്ലാത്ത സമയയത്ത് നെറ്റി തുണി വാങ്ങി തയ്ച്ചു കൊടുത്താൽ മതി, കുഞ്ഞിന് ഉടുപ്പും, നാൻസി നന്നായി ചെയ്യുമല്ലോ 🥰
Amma superanallo
Amma super😊
അമ്മയും നാൻസിയും ഒരുപോലെയാണ് സംസാരിക്കുന്നത്😊 ബോഡിലാഗ്വേജ്
Ano.. Chilappo aayirikkum.. Njangalmku manasilakillallo
Shariya. Ammayum Nancy yum orupole anu. Soundum similar anu
ശരിയാ ഞാൻ കണ്ടപ്പോൾ വിചാരിച്ചു അമ്മ സംസാരിക്കുന്ന സ്റ്റൈൽ ആണ് നാൻസിക് എന്ന് 😊
Pachapayarinu pakaram vanpayar cherthu nokku athanu taste
amma😗
Oil kooduthal aantto .... 2 lum
Enik oru dress stitch cheiynm ppz reply cheiii koraya thadava chothikntha
Green payar alla brown payar aanu athil idunnath..athaayirikkum taste thonnaathe..
Pearle de video il green gram thanneyanelloo use cheythekkunee..
@@josnajoykutty1803 njan athu muzhuvan kandillaa..but njangalde naattil okke mathangayude koode orikkalum green use cheyyaarilla..it doesn't complement each other in taste..enikk anganeya thonniyittulle..eriserry vekkumbozhum allathe veruthe mixed veggies undaakkumbozhum we use brown only...
Happy Onam Amma😍
Evrde shorts ishtam ullorindo
Appo video ishtalla🤭😄
18:19 happy ഓണം അമ്മ 🥰🥰🥰🥰
😃
ഏതു തുണികടയാണ്
Nancy thayikkunna clothes inte oru insta page koodi thungu.
Ningale engana contact cheyya?
Egg porikkan enthia ethra enna😮
Happy Onam അമ്മ
😃
ഹായ് നാൻസി, നൈസി
Hi😃
Nganundarunn onam ☺️
Allelum ellarkum thaych kazhich namuk drs edukan polum time kanilla 😢😢
Athe... 😒
Haii chechiiii ❤
❤❤
ഇവിടേം ഇതാ അവസ്ഥ ചുമ്മാ കഴിക്കാൻ ആയിട്ട് ക്യാരറ്റ് വാങ്ങിക്കും അമ്മയാണെങ്കിൽ ഒരു സാമ്പാർ അങ്ങട് വെച്ചിട്ട് ഉള്ള ക്യാരറ്റ് മൊത്തം അതിൽ ഇടും 😂🤣 പിന്നെ ഒന്നും പറയാൻപറ്റില്ല 🤣😂
Athe sambar vekkumbo ella sadanom eduthidum
@@NicyNancy വല്ലതും പറഞ്ഞു പോയ പിന്നെ ഒരുതുള്ളി വെള്ളം പോരാളി തരില്ല 😹🤭
Hiii ...❤
AC veyku
Nancy pg cheyyunnundo?
Illa
Kazhinja videoyil oru college nte karyam paranjirunnu ath eth course aan
❤️❤️
❤
❤