😍kitchen organization product ഏറ്റവും കുറഞ്ഞ വിലയിൽപണി എളുപ്പം ആക്കാൻ tips and tricks /SiluTalks

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 267

  • @ltfworld2754
    @ltfworld2754 4 місяці тому +11

    കൊള്ളാം
    എല്ലാം വളരെ ഉപകാര പ്രധമായ സാധനങ്ങൾ ആണ് 👍🏻❤

  • @abidaliabidali9528
    @abidaliabidali9528 4 місяці тому +9

    എല്ലാം ഉപകാരപ്രദമായ സാധനങ്ങൾ. 👍

  • @fathimamisriya8811
    @fathimamisriya8811 3 місяці тому +3

    Adipoli proudctan njn vangiyirunnu very useful❤

  • @hibaasju2333
    @hibaasju2333 4 місяці тому +6

    Adipoli videos ❤ super 😍😊👍🏼

  • @PriyankaM-b5r
    @PriyankaM-b5r 3 місяці тому +2

    ഏകദേശം ആറ് മാസം മുന്നെ ഞാനും purchase ചെയ്തിട്ടുണ്ട്. നല്ല വിലക്കുറവിൽ quality products ആണ്. out of Kerala delivery ഉണ്ട്. കൃത്യ സമയത്ത് തന്നെ കിട്ടുകയും ചെയ്തു.
    All products are very useful. 👍👍

  • @suhanaps713
    @suhanaps713 4 місяці тому +10

    Hi itha
    എനിക്ക് നിങളുടെ video ഒരുപാട് ഇഷ്ടം ആണ്

  • @NihalPc-s9e
    @NihalPc-s9e 4 місяці тому +3

    ഞാനും ഇവരിൽ നിന്ന് വാങ്ങിട്ടുണ്ടായിരുന്നു അടിപൊളി പ്രോഡക്റ്റ് ആണ്

  • @Fathima.Farook
    @Fathima.Farook 4 місяці тому +22

    ഇന്നത്തെ വീഡിയോ സന്തോഷത്തോടെ ഫുൾ ഇരുന്നു കണ്ടു. എനിക്ക് സിലൂനെ പോലെ ആണ് എത്ര തന്നെ വീട്ടുപകരണങ്ങൾ വാങ്ങിയാലും മതിവരൂല. എവിടെ പോയാലും ഒരു ലോഡ് പാത്രങ്ങൾ വാങ്ങിച്ചിട്ടേ വരുള്ളൂ. ഇതിൽ കാണിച്ച ഒട്ടുമിക്ക സാധനങ്ങളും എന്റെൽ ഉണ്ട്. ഓരോ സാധനങ്ങളും ഞാൻ വാങ്ങിയ വില വെച്ച് നോക്കിയാൽ ഇതിൽ പറഞ്ഞിട്ടുള്ള വില കുറവാണ്.വളരെ ലാഭത്തിൽ ആണ് ഇതിൽ പറഞ്ഞിട്ടുള്ളത്. ഇതിൽ എനിക്ക് ഏറ്റവും ഉപകാരം ഉള്ള സാധനങ്ങൾ കവർ ലോക്ക് ചെയ്യുന്ന ക്ലിപ്സ്. പാത്രം കഴുകുന്ന ലിക്വഡ് ഒഴിച്ച് വെക്കുന്ന പാത്രം. ആദ്യം എന്റെൽ ഉണ്ടായിരുന്നത് അമർത്തി എടുക്കുന്ന ഒരു ടൈപ് പാത്രം ആയിരുന്നു. അത് വന്നിട്ട് പെട്ടെന്ന് പെട്ടെന്ന് മാറ്റണം. അതിന്റ സ്പ്രിംങ് വേഗം കേടാകുമായിരുന്നു. പിന്നെ മാറാല ചൂൽ ഭയങ്കര യൂസ്ഫുൾ ആണ് നമുക്ക് അത് എത്ര ഉയരങ്ങളിൽ വേണമെങ്കിലും ആവശ്യമുള്ളപ്പോൾ നിവർത്തി ഉപയോഗിക്കാം. ചൂല് മോപ്പിന്റയും ചൂലിന്റയും ഉപയോഗം നടക്കും. അഴയും നല്ല ഉപകാരം ആണ്..
    ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് ഇടണേ സിലു. നമ്മുടെ കയ്യിൽ ഇല്ലാത്ത സാധനങ്ങൾ കാണുമ്പോൾ വാങ്ങാമല്ലോ 👍

    • @SiluTalksSalha
      @SiluTalksSalha  4 місяці тому +9

      Thanks ഇത്താ 😂 എനിക്ക് ആദ്യം ഒന്നും ഇങ്ങനെ പാത്രങ്ങളോട് താല്പര്യം ഇല്ലായിരുന്നു channel ആയപ്പോൾ ആണ് ഈ craze തുടങ്ങിയെ 😄 വരുമാനം സ്വന്തം ആയി ഉള്ളത് കൊണ്ട് ശരി അല്ലേൽ ഇതിനു കൂട്ടു നിക്കാൻ ഒന്നും ആരെയും കിട്ടില്ല ഇത്താ 😄

    • @shameemaCmk
      @shameemaCmk 4 місяці тому

      എല്ലാ producut അടിപൊളി 👌🏻കണ്ടിരുന്നു പോയി ഒരു കിച്ചൻ വേണ്ട items തന്നെ 👌🏻

  • @jamshishaji9688
    @jamshishaji9688 4 місяці тому +3

    Super silu. Ninte video kanan orupad ishtaman. Allahu bharkath cheyyatte... Aameen

  • @seenathsidhik
    @seenathsidhik 4 місяці тому +3

    Hi itha enik ithayude video kanan orupad ishttamanu

  • @faizussworld579
    @faizussworld579 3 місяці тому

    ഞാനും വാങ്ങിച്ചു എല്ലാം നല്ല product ആണ്... 👍🏻

  • @MUZAINAPK
    @MUZAINAPK 4 місяці тому +1

    അടിപൊളി പ്രൊഡക്ട്സ് 👍👍👍

  • @Butterfly-qx1jb
    @Butterfly-qx1jb 4 місяці тому +27

    Wow 🎉super video silu inganatha video kanan ishtamullavar aroke und ❤

    • @HayaFathima1
      @HayaFathima1 4 місяці тому

      എനിക്ക് ഇഷ്ടം ആണ് 😄

    • @SiluTalksSalha
      @SiluTalksSalha  4 місяці тому

      😍🫂

    • @seenathsidhik
      @seenathsidhik 4 місяці тому

      Ente kayyil ithonnum illa athukond kanunnathu ishttamanu

  • @RamsheenaK-p5w
    @RamsheenaK-p5w 4 місяці тому

    ഞാനും വാങ്ങി വളരെ നല്ല പ്രോഡക്ട്.

  • @subikaja3536
    @subikaja3536 4 місяці тому +2

    എല്ലാം item'sum kollam kuravu rate nalla usefull aanu

  • @ragininambiar
    @ragininambiar 4 місяці тому

    നല്ല വീഡീയോ ആയിരുന്നു. ഒത്തിരി ഇഷ്ടപ്പെട്ടു. 👌👌👌

  • @SreejiniShiju
    @SreejiniShiju 3 дні тому

    God bless you😍

  • @nahalanahala8307
    @nahalanahala8307 4 місяці тому +2

    Hy ithaaa.super❤

  • @shamsusuhara7888
    @shamsusuhara7888 4 місяці тому +1

    Thank you salha❤

  • @nihalaniyas318
    @nihalaniyas318 3 місяці тому

    Good product.. Good quality ❤️
    Very useful product👍🏻

  • @HayaFathima1
    @HayaFathima1 4 місяці тому +9

    എല്ലാം ഉപകാരം ഉള്ള product ആണ് 👍ഞാനും order കൊടുക്കുന്നുണ്ട് നല്ല വില കുറവും ഉണ്ട് ഇതുപോലെ ഉള്ളത് ഇനിയും പരിചയപെടുത്തണേ

  • @raheenashafeer6648
    @raheenashafeer6648 3 місяці тому

    Njanum grow store il ninn products vaangitund.All are good quality and useful products.

  • @ameeraharis3126
    @ameeraharis3126 4 місяці тому +2

    Blue color single burner stove evidunna vangiche

  • @akbara5657
    @akbara5657 4 місяці тому

    Wa alaikkumsalaam sis sulthana ❤️🥰❤️☺️
    Inn full tips products aanallo😊

  • @MuktharRashida
    @MuktharRashida 4 місяці тому

    Ellam nalla ubgarm🤝♥️♥️

  • @thanchizaal076
    @thanchizaal076 3 місяці тому

    Addipoli productsanu 👍👍😊😊

  • @hashdiya4452
    @hashdiya4452 4 місяці тому +3

    Silu.. ❤❤👍👍

  • @shahanashemeer2995
    @shahanashemeer2995 4 місяці тому +6

    അസ്സലാമു അലൈകും ഇത്ത

  • @FaseelaAshif-m4s
    @FaseelaAshif-m4s 4 місяці тому +6

    ഇ തിരക്കിനിടയിലും. ഇത്രയും വൃത്തിയിൽ എല്ലാം organiz ചയ്തു വെച്ചിരിക്കുന്നു 👍👍👍👍👍🎉🎉🎉❤❤❤❤❤

  • @salmayahiya
    @salmayahiya 3 місяці тому

    Njanum products vangiyirunnu , adipoli

  • @rinoshrino5741
    @rinoshrino5741 3 місяці тому

    Good Product... Good Quality👍

  • @shaheemaimthiaz4008
    @shaheemaimthiaz4008 4 місяці тому +3

    ആൾക്കാർക്ക് ഉപകാരപ്പെടുന്ന ഇത്തരം വിഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു👍👍👍

  • @Ayshamizriya
    @Ayshamizriya 4 місяці тому

    Very useful ❤️

  • @MuhsinaK-wc9lu
    @MuhsinaK-wc9lu 4 місяці тому +2

    Hijab style kannikkanne❤️

  • @hasnahasnacm3735
    @hasnahasnacm3735 3 місяці тому +4

    Ningale fridginu ethra rate
    Current charge koodunnundo
    Ningalod choichal reply kittum enna vishvasam nd please reply

  • @lajishaK
    @lajishaK 3 місяці тому +11

    ഞാനും grow store ഇൽ നിന്നും product വാങ്ങിയിട്ടുണ്ടായിരുന്നു. എല്ലാം good quality product ആണ്... എല്ലാവർക്കും വളരെ useful ആയ product ആണ്... Price ഉം വളരെ കുറവാണ്...

    • @Ayra990
      @Ayra990 2 місяці тому

      Online anooo

  • @Naturalpathrock
    @Naturalpathrock 3 місяці тому +3

    Chool hang cheyyunnath aarum vangenda... Ath kurach kazhiyumbo oori veezhum

  • @habeebafahis1274
    @habeebafahis1274 4 місяці тому

    Ithaaaa 💕💕💕💕💕

  • @Starangels224
    @Starangels224 4 місяці тому

    WaAlaikumussalm 😊. എന്തെല്ല ഇത്ത സുകണോ

  • @nasee343
    @nasee343 4 місяці тому +1

    Super products👍

  • @rahnakc-xf2oq
    @rahnakc-xf2oq 2 місяці тому

    Baakki adipoli silutha

  • @shynik.k5668
    @shynik.k5668 3 місяці тому +1

    എല്ലാം നല്ലസാദനങ്ങൾ

  • @AshifaIbureyyudhaadhu
    @AshifaIbureyyudhaadhu 4 місяці тому +1

    വ അലൈകും സലാം, all the best for your Bright feature👍🏻👍🏻👍🏻

  • @RaseenaHanees-b7p
    @RaseenaHanees-b7p 4 місяці тому +2

    എല്ലാ പ്രോഡക്റ്റും സൂപ്പറ്

  • @muhsinack6065
    @muhsinack6065 4 місяці тому +3

    ഹായ് സിലു

  • @JasmiNaushad
    @JasmiNaushad 4 місяці тому

    Ithil kaanikunna products veetammamark usefull aan

  • @abidanasreen9278
    @abidanasreen9278 4 місяці тому +1

    Walikumussalam warahmathullahi wabarakathuhu. Super products 😊

  • @shijuk5017
    @shijuk5017 4 місяці тому

    God bless you😍

  • @fathimathaflamp4568
    @fathimathaflamp4568 4 місяці тому

    Enikk veed edukkunnund. Ellaam venam. Prarthikkanam vegam veed pani kazhiyaan.

  • @rahnakc-xf2oq
    @rahnakc-xf2oq 2 місяці тому

    Fan thattunna sadanam yenty aduthund adh sukalla thirinjondirikkum fan allatha sthalokke thudakka adh valakkumbo karangikondirikkum

  • @nasilafasil9337
    @nasilafasil9337 3 місяці тому

    Adipowli products aanu njn vanghittund

  • @JubariMt
    @JubariMt 3 місяці тому

    Very usefull products👍

  • @jaseelaasmal3452
    @jaseelaasmal3452 4 місяці тому

    Hi ഇതാ അടിപൊളി

  • @jessybiju8600
    @jessybiju8600 4 місяці тому +1

    Ellam super item

  • @Muhammedsiyan-x2d
    @Muhammedsiyan-x2d 3 місяці тому

    Ithu evidunna vangunnathu ella products super

  • @alphonsakuniyil8482
    @alphonsakuniyil8482 4 місяці тому

    പാത്രങ്ങൾ നല്ലത് പോലെ കയുഗി തുടച്ച് വേണം ഉപയോഗികാൻ

  • @Sajuva-tv9ph
    @Sajuva-tv9ph 3 місяці тому

    ❤silu makkana recipes idamo

  • @haseenanasar8637
    @haseenanasar8637 Місяць тому

    ഇ prdct all district available ആണോ

  • @sameerasamee3743
    @sameerasamee3743 2 місяці тому

    Aa pulliyulla katthikal tevdunna moorchayundo

  • @muhammadshammastm4933
    @muhammadshammastm4933 3 місяці тому

    Itha, ningal sinkile tap use cheyyathath entha? Njanum ithu polotha sink vangichu theere speed illa.

  • @sajeelack3508
    @sajeelack3508 4 місяці тому +4

    ഇപ്പോഴുള്ള വീടിന്റെ ഹോം ടൂർ ഒന്ന് ഇടാമോ?. വീട് പണി തീർന്നത് വരെ

  • @Rinz_000
    @Rinz_000 4 місяці тому +2

    Sherikkum u r an inspiration to everyone

  • @faseelashamsu2344
    @faseelashamsu2344 4 місяці тому +10

    ഞാൻസിലുൻ്റെ വീഡിയോ കാണുമ്പോൾ നോക്കുന്നത് കത്തിയാണ് സിലുഉയോഗിക്കുന്ന കത്തി എനിക്ക് ഒരുപാടിഷ്ട്ടമാണ് എനിക്ക് തരുമോ

  • @Rishanamujeeb-n2u
    @Rishanamujeeb-n2u 3 місяці тому

    Good quality and usefull products

  • @HasiHaseena-i4u
    @HasiHaseena-i4u 4 місяці тому

    👍👍 ithade cheriya molde name endaa

  • @af_mediia5061
    @af_mediia5061 4 місяці тому +13

    Ws ഈ പ്രൊഡക്ടിൽ athigavum njaan ipok ubayogikkunnu athre pora vilakanusharichulla qualitti maathre ollu ബാത്രൂം ക്ലീനിങ് ബ്രെഷ്ല്ലേ അത് ഒരു pravishim mathram ubayogichu ahinde vadi naduve muriju yende anubavam kondu parayaaaa😢😢😢😢

  • @raziakaladi7372
    @raziakaladi7372 3 місяці тому

    ❤സൂപ്പർ

  • @shamshadbeegum8294
    @shamshadbeegum8294 3 місяці тому +1

    Njan 7 items order chaidit ithvare kind vanilla, 10 dhivasathinte ullil kond tharamannu paranjit ippol 15 dhivasam aayi
    With pattikkel aano

  • @MuhammedNidhan-k6m
    @MuhammedNidhan-k6m 4 місяці тому

    Hi silu. Sugalle❤❤

  • @NubaishaPv
    @NubaishaPv 4 місяці тому

    Counter topil upayogicha material etha

  • @farhana-b4u
    @farhana-b4u 4 місяці тому

    Second kaanicha product ente veetil nerathe undayirunnu itha😅😊

  • @remyabiju4457
    @remyabiju4457 4 місяці тому +1

    Useful video and nice presentation dear😊

  • @smdreams9022
    @smdreams9022 3 місяці тому

    Ee fridginte vila ethra varum?

  • @haseenapullithodika561
    @haseenapullithodika561 4 місяці тому +3

    ❤️❤️

  • @JamseenaJamseena-qy4lu
    @JamseenaJamseena-qy4lu Місяць тому

    Ath sathyam aanungale wait cheythal onnu nadakkoola

  • @erfanaashraf150
    @erfanaashraf150 2 місяці тому

    Ith eth app anh name please??????

  • @MuhammedRisalRisal
    @MuhammedRisalRisal 4 місяці тому +1

    Use full 👏

  • @nadirap8580
    @nadirap8580 4 місяці тому +4

    Nigalude kayyil ulla agaro stand mixer review parayamo

  • @fasiljaworld8367
    @fasiljaworld8367 4 місяці тому +2

    Valikumusalam

  • @ZimplyBlushWithMe
    @ZimplyBlushWithMe 4 місяці тому

    Useful

  • @nabeelu9914
    @nabeelu9914 4 місяці тому

    Ithaa.. Ee cheriya gyass adupp evidunn vangiyath

  • @sumayyasumi7336
    @sumayyasumi7336 4 місяці тому +2

    Wow super ❤❤❤

  • @fathimath7233
    @fathimath7233 4 місяці тому

    Nanowhite kitcen engane und? Kara pidikko

  • @zenhashifa2645
    @zenhashifa2645 4 місяці тому

    സിലു
    ഏറ്റവും നല്ല ഫൌണ്ടേഷൻ ഏത് ആണെന്ന് പറയുമോ..24 hours ലാസ്റ്റിംഗ് കിട്ടണം.. എന്റെ കല്യാണം ആണ്.. നല്ലത് ഏത് പ്രോഡക്റ്റ് ആണ്

  • @FathimaFarooq-d2k
    @FathimaFarooq-d2k 4 місяці тому +7

    ഹിന്ദി എ ഴു വായിക്കാനും അറിയാത്ത കുട്ടികൾകുള്ള ഓൺലൈൻ ട്യൂഷൻ കൊണ്ടാക്ട് നമ്പർ...ഒമ്പത്, അഞ്ചു, ആറ്, രണ്ട്, ഏഴ്, രണ്ട്, എട്ടു ഒമ്പത്, പൂജ്യം, എട്ടു 😊😊

  • @Elza_george
    @Elza_george 4 місяці тому

    Silu ഞാൻ എൻ്റെ അവസ്ഥ എല്ലാം പറഞ്ഞല്ലോ ,എന്നെയും മക്കളെയും കൂടി സഹായിക്കുമോ silu🙏❤❤ ഒമ്പത് ഒമ്പത് എട്ടു ആറ് ഏഴ് നാല് മൂന്നു അഞ്ച് നാല് പൂജ്യം പ്ലീസ് silu, സിലുവിനെ എങ്ങനെ contact ചെയ്യണം എന്ന് എനിക്കറിയില്ല🙏🙏🙏

    • @SiluTalksSalha
      @SiluTalksSalha  4 місяці тому

      Instayil msg ചെയ്യൂ.. Phone number ഇട്ടിട്ട് കാര്യമില്ല. Ith സ്റ്റാഫ്‌ ആണ് കാര്യങ്ങൾ നോക്കുന്നത്

  • @jazeelmuhammed6760
    @jazeelmuhammed6760 4 місяці тому +3

    First

  • @salmasanu174
    @salmasanu174 4 місяці тому

    Single burner stove evdunnha purchasing

  • @sulaikhactp863
    @sulaikhactp863 Місяць тому

    ❤❤❤

  • @mafeedakp6787
    @mafeedakp6787 3 місяці тому

    Very useful products

  • @faseelabanu676
    @faseelabanu676 4 місяці тому +3

    Haai silu

  • @ShamveelIsmail
    @ShamveelIsmail 3 місяці тому

    Nigalude service nallathan ath polla allam nalla sadanagallan

  • @moideenharis4406
    @moideenharis4406 4 місяці тому +2

    Hi❤

  • @FathimaFarooq-d2k
    @FathimaFarooq-d2k 4 місяці тому +3

    💗💗💗💗

  • @rimshashoukath1949
    @rimshashoukath1949 3 місяці тому

    Oru kuttiku oru teacher Ana madarasa tuitionta linek comment boxing idumo thatha

  • @shamnasameer2215
    @shamnasameer2215 4 місяці тому

    Quality products anno itha?

  • @hashimkp3413
    @hashimkp3413 4 місяці тому

    Blue clr gas evidunna

  • @shahidmubashir7621
    @shahidmubashir7621 3 місяці тому +1

    Koornes brash njan vagiyin ആദ്യത്തെ ക്ളീനിങ്ങിൽ തന്നെ അതിന്റ പൈപ് രണ്ട് കഷ്ണമായിനി. പൈസ കളയാൻ ബെർതെ. Pradoct😏

  • @fathimakhader2513
    @fathimakhader2513 4 місяці тому +2

    assalamu alaikum Halo babii long heair oiling breshing video cheyyamo pls marakkalle

    • @SiluTalksSalha
      @SiluTalksSalha  4 місяці тому +1

      അത് വീട്ടിൽ ഉമ്മാനോട് ചെയ്ത് കാണിച്ചു തരാൻ പറയ് 👍 പുതിയ id ഉം ആയി ഇറങ്ങിയേക്കുവാ വേറെ പണി ഇല്ലെടാ നിനക്ക്

    • @fathimakhader2513
      @fathimakhader2513 4 місяці тому +2

      Hallo mekup ittu video cheyyan oru madiyum illa alle nanamille video cheyyan

    • @JabbarAbdul-t8l
      @JabbarAbdul-t8l 4 місяці тому

      Hi​@@SiluTalksSalha

  • @ayshasboutique5365
    @ayshasboutique5365 2 місяці тому

    Cash on delivery indo