Samkramapulari | Balu R Nair | Gopan Swarathraya | B Sai Creations | Ayyappa Devotional Songs

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 104

  • @nakulkgokul219
    @nakulkgokul219 Рік тому +1

    ഗാനം നന്നായിട്ടുണ്ട് സ്വാമി അയ്യപ്പൻറെ അനുഗ്രഹം ഉണ്ടാകട്ടെ സ്വാമിയേ ശരണമയ്യപ്പാ സ്വാമി ശരണം അയ്യപ്പാ 🙏🙏🙏

  • @gopikrishna4127
    @gopikrishna4127 Рік тому

    Nalla varikal ❤ kelkan nalla feel ❤

  • @parvanakrishna5332
    @parvanakrishna5332 Рік тому +1

    ഭക്തിപൂർണമാക്കി ❤️🙏

  • @anushrinair
    @anushrinair Рік тому +1

    Swamiye sharanamayyapa. Lovely song

  • @subeeshkumar9017
    @subeeshkumar9017 Рік тому +2

    ❤❤❤❤

  • @santhoshmvmavumparambil
    @santhoshmvmavumparambil Рік тому +1

    വരികളും സംഗീതവും ആലാപനവും വളരെ മനോഹരം

  • @GopalaKrishnan-yx8nu
    @GopalaKrishnan-yx8nu Рік тому +1

    അതിമനോഹരം ആലാപനവും സംഗീതവും രചനയും 🙏🙏🙏

  • @anulalm.s8852
    @anulalm.s8852 Рік тому +2

    വളരെ നല്ല വരികൾ.മനോഹരമായ സംഗീതവും ആലാപനവും

  • @soniaaa3792
    @soniaaa3792 Рік тому +1

    ❤️🥰

  • @santhinisasankan2030
    @santhinisasankan2030 Рік тому +1

    🥰🙏Heartmelting song....🙏🙏🙏

  • @smithasundar2827
    @smithasundar2827 Рік тому +2

    🙏🙏🙏

  • @KrishnanUnni-qw6tx
    @KrishnanUnni-qw6tx Рік тому +3

    മനോഹരം ബാലു.. 🥰gopan🥰🥰 സ്വാമി saranam🥰 ഭാവഗായകൻ ഗോപൻ🥰🥰🥰🥰🥰

  • @jencypj8131
    @jencypj8131 Рік тому +1

    ഗോപൻ മാഷേ... 🙏🙏🙏❤️🙏🙏🙏👍

  • @krishnakumarpurushothaman2516
    @krishnakumarpurushothaman2516 Рік тому +1

    വരികളും സംഗീതവും ആലാപനവും നന്നായിട്ടുണ്ട്. ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.

  • @balurnair4213
    @balurnair4213 Рік тому +2

    🙏🙏

  • @prravi5219
    @prravi5219 Рік тому +2

    Baalooo....
    Excellent.

  • @santhoshkumari727
    @santhoshkumari727 Рік тому +2

    അയ്യാ ഞാനും അയ്യപ്പനാകുന്ന അറിവായ് ഞാനുണരുന്നു... ബാലുവിന്റെ വരികൾ വളരെ അർത്ഥവത്തായിട്ടുണ്ട്. അഭിനന്ദനങ്ങൾ. പാടിയതും വളരെ ഭക്തിസാന്ദ്രമായിട്ടുണ്ട്. വളരെ നല്ല ശബ്ദം.എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @krishnasanthoshpanchajanya2787

    ഭക്തി സാന്ദ്രം 🙏🌹

  • @anniepaul1870
    @anniepaul1870 Рік тому +2

    Balu sir ...🎉 ❤

  • @maqboolrahmanrahman7684
    @maqboolrahmanrahman7684 Рік тому +2

    Excellent Balu ji🎉❤Congratulations🎉🎉

  • @jithesh88
    @jithesh88 Рік тому +1

    Super Balappaa❤️ഭക്തി സാന്ദ്രം

  • @nadabrahma7013
    @nadabrahma7013 Рік тому +3

    ഭക്തിസന്ദ്രമായ വരികളും ഹൃദയാർദ്രമായ സംഗീതവും..
    നല്ല എഡിറ്റിംഗ്... ആലാപനം 👌👌👌👌👌

  • @sunitha8031
    @sunitha8031 Рік тому +2

    Good work balu

  • @roshnisuresh4244
    @roshnisuresh4244 Рік тому +2

    Good lyrics and a very nice song...

  • @saleenabs6766
    @saleenabs6766 Рік тому +2

    വളരെ നന്നായിട്ടുണ്ട് ബഹുമുഖ പ്രതിഭയായ അങ്ങയുടെ കാവ്യ ശൈലി ഇനിയും പ്രതീക്ഷിച്ചുകൊണ്ട്❤

  • @jyothijayachandran663
    @jyothijayachandran663 Рік тому +1

    Great 👍🏻👍🏻👍🏻👍🏻

  • @koppattil
    @koppattil Рік тому +1

    മനോഹരം 🙏🙏🙏 സ്വാമി ശരണം 🙏

  • @Sandeeppachalam
    @Sandeeppachalam Рік тому +2

    ഭക്തി സാന്ദ്രം ❤❤

  • @kusumamshivaraman7225
    @kusumamshivaraman7225 Рік тому +1

    Superb

  • @softstrings7787
    @softstrings7787 Рік тому +2

    വളരെ നന്നായിട്ടുണ്ട്.. സംഗീതവും ആലാപനവും orchestration ഉം എല്ലാം നന്നായിട്ടുണ്ട്..🌹🌹❤️❤️

  • @sukumaranperiyachur5523
    @sukumaranperiyachur5523 Рік тому +1

    ഗോപൻ സ്വരത്രയ... മനോഹരമായ സ്വരത്തിന്നുടമ..ഈ പാട്ടും ഹൃദ്യം

  • @aradhyakrishnarb3131
    @aradhyakrishnarb3131 Рік тому +2

    Baluettaa ഭക്തി പൂർണമായ വരികളും സംഗീതവും ആലാപനവും 🙏🙏ആശംസകൾ 🙏❤

  • @saju52
    @saju52 Рік тому +2

    ❤ Good Song, Lyrics, Composing, Singing.Swami Saranam.Best wishes..❤

  • @manosnair1950
    @manosnair1950 Рік тому +2

    സംക്രമപ്പുലരി പൂങ്കാവനത്തിലൊരു
    പൊന്നുഷപ്പൂജ ഒരുക്കുന്നു
    ഭക്തിസാന്ദ്രമായ വരികൾ
    ഭാവ ഗായകശൈലിയിലുള്ള
    ഗോപൻ സ്വരത്രയയുടെ ആലാപനം.
    ഗോപൻ സ്വരത്രയയുടെ സംഗീതവും വളരെ മനോഹരം.
    ഇതിന്റെ നിർമ്മാതാവും സംവിധായകനുമായ
    ബാലു ആർ നായരുടെ രചന
    വളരെ വളരെ നന്നായിട്ടുണ്ട്.
    ബാലുവിനും ഗോപനും എന്റെ അഭിനന്ദനങ്ങൾ

  • @Rnairgopan
    @Rnairgopan Рік тому +3

    Excellent lyrics and simple wordings. Proud to be a friend of a person who is an expert in various field of music.

  • @rajinims4266
    @rajinims4266 Рік тому +1

    🙏👍👍👍👌👌👌❤💞

  • @padmasujapadmanabhan2491
    @padmasujapadmanabhan2491 Рік тому +2

    A feel good devotional song....all the best to the team🎉🎉

  • @mukundand3187
    @mukundand3187 Рік тому +2

    നല്ല വരികൾ, സംഗീതം ആലാപനം.... സ്വാമി ശരണം 🙏🏼

  • @SMSCreations2020
    @SMSCreations2020 Рік тому +2

    Swami saranam 🙏🙏 nalla varikal .. nannayi paadi gopanji.

  • @rajigopan7732
    @rajigopan7732 Рік тому +1

    Good music direction ,good lyrics and good rendition.This musician is an asset to the music world.All the best to Mr.Gopan.

  • @jayasreekrishnakumar293
    @jayasreekrishnakumar293 Рік тому +1

    👍

  • @bhashcherthala
    @bhashcherthala Рік тому +2

    വളരെ മനോഹരമായ വരികളും സംഗീതവും ആവിഷ്കാരവും❤ ഹൃദ്യം സ്വാമി ശരണം🙏

  • @Krishna-gd1mj
    @Krishna-gd1mj Рік тому +2

    ആഹാ.. വരികളും സംഗീതവും ആലാപനവും ഒന്നിനൊന്നു മെച്ചം 👌👍👏💯🌹🌹ഭക്തി ഭാവം നിറഞ്ഞു നിൽക്കുന്ന സുന്ദര ഗാനം 👍congrats to Balu, Gopan &team 🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @radhapachu6157
    @radhapachu6157 Рік тому +2

    കെങ്കേമം 👌👍🏼👌വേറിട്ടൊരു ശൈലി, ആലാപനവും മനോഹരമായിട്ടുണ്ട്. ആശംസകൾ ബാലു 🌹

  • @sunish_prabhakar
    @sunish_prabhakar Рік тому +2

    വ്രതശുദ്ധി അയ്യന്‍റെ നിറമുദ്രയായി ഞാന്‍ കരിമലകയറി.....
    ഭക്തിസാന്ദ്രമായ വരികളും അതിനെ മനോഹരമാക്കുന്ന ആലാപനവും.
    സ്വാമി ശരണം 🙏🙏🙏

  • @fr.georgenereparambilcmiss6235

    നല്ല വരികൾ..
    ശബരി മല ഭക്തിയുടെ എല്ലാ വശങ്ങളും ഉണ്ട്..Integrity in Lyrics centered around the Main Theme..Its great..Good composition...well Sung..Orchestration..Picturization..Editing..all are very suitable..Congras to the Whole Team..Balu Sir..super but simple Lyrics..

  • @sreemannarayanan7627
    @sreemannarayanan7627 Рік тому +2

    ❤കൊള്ളാം ബാലൂ❤ ഒരു പ്രത്യേക കുളിരുള്ള ഫീല്❤ സന്നിധിയിലേക്ക് മറ്റു ചിന്തകളില്ലാതെ അയ്യനെത്തന്നെ ഉള്ളില്‍ കണ്ടു എത്താന്‍ സഹായിക്കുന്ന നിഷ്ക്കളങ്ക പ്രാര്‍ത്ഥനാ വരികള്‍❤ വിജയീ ഭവഃ❤

  • @miniven
    @miniven Рік тому +3

    This devotional song is truly beautiful and soul-touching🙏Congratulations on the fantastic teamwork! Best wishes to you, Balu🥰

  • @pankajakshanmadhavannair875
    @pankajakshanmadhavannair875 Рік тому +2

    Superlative composition and fantastic lyrics. Wholehearted congratulations to my dear Balu , Gopan & entire team❤😊❤❤❤❤

  • @nityanandapillai8524
    @nityanandapillai8524 Рік тому +3

    As a non-Malayalee, my ability to judge the lyrics is rather limited. So I can only take other people's word for it regarding Balu R. Nair's work. As for the music, I think this is a really good composition. I believe this Gopan Swarathraya is an asset to the world of Malayalam music: one of several talented, devoted music directors that has helped to make Malayalam music what it is. I wouldn't say he's the most original or experimental composer, but he has composed more than one song that I could call a favorite.

  • @rajeevkavo
    @rajeevkavo Рік тому +2

    🙏🙏🙏

  • @amarnathmg
    @amarnathmg Рік тому +1

    ഭക്തി സാന്ദ്രം ❤❤❤

  • @TRIPPYFLOYD
    @TRIPPYFLOYD Рік тому +2

    🙏🙏🙏