അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വഴിപാടുകൾ | AMBALAPPUZHA SREE KRISHNA SWAMI TEMPLE

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 108

  • @sunithasreeraman5308
    @sunithasreeraman5308 Рік тому +18

    ഹരേ കൃഷ്ണ 🙏 നമസ്തേ ബിബിൻ 🤗 ഞങ്ങളും പോയിട്ടുണ്ട് അമ്പലപ്പുഴ അമ്പലത്തിൽ, ഗുരുവായൂർ അമ്പലത്തിൽ പോയ ഒരുഫീൽ ആണ്. പാൽപായസവും പ്രസാദ ഊട്ടും കഴിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. എല്ലാവർക്കും പോകാനും തൊഴാനും ഭാഗ്യം ലഭിക്കട്ടെ, ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 💕🤗💕🌿🌿

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨

    • @shruthianju
      @shruthianju 2 місяці тому

      Choroonu എങ്ങനെയാ book cheiyende??

  • @Cooperthoughts
    @Cooperthoughts Рік тому +14

    എനിക്കും പോകണം എന്ന് അതിയായ മോഹമുണ്ട് 😢❤

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @COMMANDOLADAKH
    @COMMANDOLADAKH Рік тому

    Hare Krishna ❤

  • @NEETHUS-gi2pn
    @NEETHUS-gi2pn 10 місяців тому

    Hare Krishna hare Krishna hare Krishna

  • @padmajas6727
    @padmajas6727 6 місяців тому +1

    ഹരേ കൃഷ്ണാ 🙏🙏അവിടെ വന്നു ഭഗവാനെ ദർശിച്ചിട്ട് ആ തിരു സന്നിധിയിൽ നാരായണീയ പാരായണം നടത്താൻ അനുവാദം തരണേ കണ്ണാ 🙏🙏🙏🙏

  • @geethabalagopal9486
    @geethabalagopal9486 9 місяців тому

    Hari Om 🙏🙏🙏🙏🙏🙏 Thank you Mon

  • @lalithamani4949
    @lalithamani4949 Рік тому +2

    Hare krishna. Guruvayoorappa kathukollane

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @seenaprasad1060
    @seenaprasad1060 5 місяців тому

    Hare krishna hare krishna Krishna Krishna hare hare
    Hare rama hare rama rama rama hare hare

  • @vijeshkk8289
    @vijeshkk8289 Рік тому +1

    Hare Krishna ❤❤❤❤❤❤❤❤❤❤❤❤❤ Hare Krishna ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anithan6549
    @anithan6549 Рік тому +1

    Radhey shyam hare Krishna Krishna Krishna hare hare rama rama rama hare rama hare rama

  • @meghulmanoj7979
    @meghulmanoj7979 Рік тому +1

    Hare Krishna hare Krishna Radhe Radhe

  • @SanthaKolikkara
    @SanthaKolikkara Місяць тому

    Hare krishna ambalapuzha poayittunf

  • @BeenaAshokan-kh4ed
    @BeenaAshokan-kh4ed 11 місяців тому +6

    അവിടെ പോകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. ഹരേ കൃഷ്ണാ

  • @minilalan6371
    @minilalan6371 8 місяців тому +1

    ഹരേ കൃഷ്ണ ❤ എനിക്കും കഴിഞ്ഞാകൊല്ലം ഭഗവാനെ കാണാൻ പോകാൻ സാധിച്ചു. കൃഷ്ണ കൂടെയുണ്ടാകണേ 💓💓

  • @gopakumarviswanathan7384
    @gopakumarviswanathan7384 2 місяці тому

    🙏🏻കൃഷ്ണ

  • @maheedharan9815
    @maheedharan9815 10 місяців тому

    കണ്ണാ അനുഗ്രഹിക്കണേ 🙏

  • @ajayjayan1712
    @ajayjayan1712 2 місяці тому

    🙏 ഹരേ കൃഷ്ണ അമ്പലപ്പുഴ അമ്പലപ്പുഴ കണ്ണനെ കുറിച്ച് കേട്ടിട്ടുണ്ട് ഇപ്പൊ അമ്പലവും കണ്ടു അവിടെ പോവാൻ പറ്റില്ലെങ്കിൽ എന്താ അമ്പലം കാണിച്ചു തന്നില്ലേ എന്നെ കണ്ണൻകുട്ടി കണ്ണൻകുട്ടി നന്ദിയുണ്ട് കേട്ടോ 🙏🙏🙏🙏

  • @LeenaPk-e5g
    @LeenaPk-e5g Рік тому

    Om.namo.narayanaya.narayanaya.narayanarayanaya.narayanaya.rathe.krshena...

  • @balaleejika8734
    @balaleejika8734 Рік тому

    Hare Krishna 🙏🙏🙏

  • @SathiViswanathan-mb6op
    @SathiViswanathan-mb6op Місяць тому

    🙏🙏🙏🙏♥️

  • @sunilsubash5814
    @sunilsubash5814 Рік тому +1

    🙏 Hare 🙏 krishna 🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @seethalekshmi1368
    @seethalekshmi1368 Рік тому +2

    Hare Krishna🙏🙏🙏 🥰🥰 Unnikanna😊😇

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @abhijithpj5817
    @abhijithpj5817 Рік тому +1

    ഹരേ കൃഷ്ണ

  • @radhamohan5896
    @radhamohan5896 Рік тому +2

    Jai Sree Radhe Krishna

  • @vijayalakshmit5083
    @vijayalakshmit5083 Рік тому +1

    Thanks a lot vibin

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @vijayalakshmit5083
    @vijayalakshmit5083 Рік тому +1

    Thanks vibin

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Geethamohan-zb8tf
    @Geethamohan-zb8tf 8 місяців тому

    Super

  • @binduchandran1202
    @binduchandran1202 Рік тому +1

    Hare krishna

  • @valsalarajesh3616
    @valsalarajesh3616 Рік тому +1

    ഹരേ കൃഷ്ണ 🙏❤️

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @SandhyaPradeep
    @SandhyaPradeep Рік тому +1

    ഹരേ കൃഷ്ണ 🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @SreekumarapillaiR-bl4fg
    @SreekumarapillaiR-bl4fg 7 місяців тому

    Vasudeva vasudeva vasudeva

  • @sandhyaps554
    @sandhyaps554 Рік тому

    ❤🙏🏻🙏🏻🙏🏻

  • @miniprakash3983
    @miniprakash3983 Рік тому +1

    🙏🙏🙏

  • @kajal3870
    @kajal3870 Рік тому +2

    ഹരേ കൃഷ്ണ ഇതുവരെ അമ്പലപ്പുഴ കണ്ണനെ കാണാൻ പറ്റിയിട്ടില്ല

    • @Engilumentekrishna
      @Engilumentekrishna  Рік тому

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sageerav6286
      @sageerav6286 2 місяці тому

      Ethrayum Pettannu pokuvan sadikkatte

  • @RadhaNair-rl7th
    @RadhaNair-rl7th Рік тому

    Harekrishna guruvayurappa. 🌿🌿🌿⚘️🌿⚘️🙏🙏🙏🙏🙏🙏⚘️🌿⚘️🌿⚘️🌿❤️🙏🙏😍🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Akfootballarsh
    @Akfootballarsh 11 днів тому

    Venna kond ulla thulabharathinte rate munkooti book chynoo?

  • @seemaarchicot1656
    @seemaarchicot1656 Рік тому +1

    🙏🪷 ഹരേ കൃഷ്ണ 🪷🙏

  • @dhanyarb6785
    @dhanyarb6785 Рік тому +2

    Choroonin netathe book cheyano

  • @anjaly.arjun22
    @anjaly.arjun22 9 місяців тому +1

    Oru paal payasam vazhipadinu etra roopa akum

  • @nimmyneethu2205
    @nimmyneethu2205 Рік тому +1

    Hare Krishna...darshana timings onnu paranju tarumo

  • @busywithoutwork
    @busywithoutwork 3 місяці тому

    For outside visitors best hotel for family stay??

  • @vinithaunni4012
    @vinithaunni4012 3 місяці тому

    Hiiii

  • @sruthisasikumar3736
    @sruthisasikumar3736 4 місяці тому

    Thulabaram ,choroonu enniva nerathe book cheyanamo?

  • @ramadevi5798
    @ramadevi5798 6 місяців тому +1

    പായസത്തിന് ഒരാഴ്ച മുമ്പ് ബുക്ക് ചെയ്യാൻ പറ്റു മേനമ്പർ ഉണ്ടേ ?

  • @sabinlals9498
    @sabinlals9498 7 місяців тому +2

    തുലാഭരം ചെയ്യാൻ പ്രേത്യേക സമയം ഉണ്ടോ?

  • @D4Devooz
    @D4Devooz 2 місяці тому

    അമ്പലപ്പുഴ പാൽ പായസവും വഴിപാട് ഒക്കെ
    ഓൺലൈൻ വഴി കൊടുക്കാൻ സാധിക്കുമോ
    ഞാൻ ഇവിടെ തിരുവനന്തപുരത്താണ് അങ്ങ് വരെ പോകാൻ സാധിക്കാറില്ല
    ഒരിക്കൽ പോണം ന്നുണ്ട്

  • @sageerav6286
    @sageerav6286 2 місяці тому

    അമ്പലപ്പുഴ ക്ഷേത്ര സമീപം മിതമായ നിരക്കിൽ ലോഡ്ജ് / Temple Guest അങ്ങനെ എന്തെങ്കിലും ഉണ്ടോ ( day time only ). കൊയിലാണ്ടിയിൽ നിന്നും Maveli Express ന്നു 3 .10 am വന്നു അന്നുതന്നെ വൈകീട്ട് 3 .50pm തിരിച്ചു പോകാൻ പറ്റിയരീതിയിൽ ആണ് പ്ലാൻ ചെയ്യുന്നത് . അറിയാമെങ്കിൽ ഒന്ന് ഷെയർ ചെയ്യണെ.

  • @mycreations6090
    @mycreations6090 Рік тому

    അന്യ മതസ്ഥർക്ക് പ്രവേശനം ഉണ്ടോ? ബുക്കിങ് നമ്പർ ഉണ്ടോ?.

  • @adhul77
    @adhul77 5 місяців тому

    എനിക്ക് കണ്ണനെ കാണാൻ ആഗ്രഹമുണ്ട്

  • @BijuRaj-yx6ro
    @BijuRaj-yx6ro 7 місяців тому

    അന്നദാനം എത്ര ആണ് ചാർജ്.

  • @suluaniln
    @suluaniln Рік тому +2

    Online booking available ano

  • @snowy5317
    @snowy5317 5 місяців тому

    അവിടെ ബന്ധപ്പെടാൻ ഉള്ള നമ്പർ ഉണ്ടോ, കുഞ്ഞിൻ്റെ ചോറൂണ് നടത്താൻ ആഗ്രഹം ഉണ്ട്

  • @seethalseethal3317
    @seethalseethal3317 Рік тому +4

    ഹരേ കൃഷ്ണ ❤എന്റെ കണ്ണാ... നിന്നെ അമ്പലപുഴയിൽ വന്നു കാണാൻ ഉള്ള ഭാഗ്യം നീ എനിക്ക് തന്നെ 🤗 അമ്പലപ്പുഴ കണ്ണൻ എന്ന് പറയുന്നതുപോലെയുള്ള മാധുര്യം അമ്പലപ്പുഴ പാൽപ്പായസത്തിനും ഉണ്ടല്ലോ 😍എല്ലാ ഭക്തജനങ്ങളും പണ്ടുമുതലേ പഴഞ്ചൊല്ല് പോലെ പറയുന്ന കാര്യം...പാൽപ്പായസം കഴിക്കണമെങ്കിൽ അത് അമ്പലപ്പുഴ പായസം തന്നെ കഴിക്കണം അമ്പലപ്പുഴ പാൽപ്പായസത്തിന്റെ സ്വാദ് മറ്റൊരു പാൽപ്പായസത്തിനും ഇല്ലെന്ന്.... 😀😀 ബുക്കിങ് അല്ലാതെ നേരിട്ട് അമ്പലത്തിൽ ചെല്ലുമ്പോൾ രസീത് എടുത്ത് പാൽപ്പായസം നടത്താൻ പറ്റില്ലേ?

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      Ys molu pattumto 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

    • @PrasannanMP-dk4ts
      @PrasannanMP-dk4ts Рік тому +1

      1/2 litter booking ഇല്ലാതെ കിട്ടും. Q നിൽക്കണം

    • @seethalseethal3317
      @seethalseethal3317 Рік тому +1

      @@PrasannanMP-dk4ts oke Q ഒരുപാട് ഉണ്ടാകുമോ

    • @PrasannanMP-dk4ts
      @PrasannanMP-dk4ts Рік тому +1

      Mm Q ഉണ്ട്. ഒന്നിൽ കൂടുതൽ പേര് പോകുവാണേൽ ഒരാൾ ചെന്ന ഉടനെ Q നിൽക്കണം. മറ്റുള്ളവർ തൊഴുതു കഴിഞു തൊഴുത്താൽ മതി. ഒരാൾക്ക് 1/2കിട്ടും. Booking കാർക് കൊടുത്തു കഴിഞ്ഞേ കിട്ടു.

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      🙏🏻

  • @keralafoodtoursenjoy2154
    @keralafoodtoursenjoy2154 Місяць тому

    കുളത്തിൽ കുളിക്കാൻ ഉള്ള സൗകര്യം ഉണ്ടോ.. രാത്രിയിൽ എത്തിയ room എടുക്കാതെ പ്രഭാത കർമങ്ങൾ cheyyan ഉള്ള സൗകര്യങ്ങൾ ഉണ്ടോ

  • @akhilms7350
    @akhilms7350 Рік тому +1

    Dress code nthanu bro.. pant idavo?

  • @KssundarPillai-ec5iz
    @KssundarPillai-ec5iz 4 місяці тому

    உன்னியை தரிசனம் செய்யும் பாக்கியம் என்று கிட்டும் கிருஷ்ணா.

  • @preethap9593
    @preethap9593 Рік тому +1

    Guruvayooril unda mala enthina 😊

    • @Engilumentekrishna
      @Engilumentekrishna  Рік тому +2

      Abheeshta shiddhikkanuto 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @manikandanp-wq6lf
    @manikandanp-wq6lf 3 місяці тому

    ദൂരെ ഉള്ളവർക്ക് ഒരു തവണ വന്നു പാൽ പായസം ബുക്ക് ചെയ്തു പിന്നീടു വന്നു വാങ്ങാൻ ബുദ്ധി മുട്ട് അല്ലേ?ഇതിനൊരു പോം വഴി ?

  • @athirashyam9662
    @athirashyam9662 Рік тому +1

    ഒരാഴ്ച മുൻപ് തന്നെ വേണോ കുഞ്ഞിന് ചോറുണ്ണിന് date എടുത്തില്ല അതാ ചിങ്ങത്തിൽ കൊടുക്കാനാ

  • @dhanyarb6785
    @dhanyarb6785 Рік тому

    Ambalathinte contact number tharamo? Googlel koduthirikunna numberil kittunilla

  • @COMMANDOLADAKH
    @COMMANDOLADAKH Рік тому

    Hare krishna 💙

  • @sathyanil6769
    @sathyanil6769 Рік тому +2

    ഹരേ കൃഷ്ണ🙏🙏🙏

  • @akshayaj6783
    @akshayaj6783 Рік тому

    Hare krishnaa🙏🙏🙏

  • @arpithasunil5461
    @arpithasunil5461 Рік тому

    ഹരേ കൃഷ്ണ ❤❤

  • @radhammaj167
    @radhammaj167 Рік тому +2

    Hare krishnaa

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @renjinirenjini621
      @renjinirenjini621 Рік тому

      Hare Krishna....

  • @BabyPk-yl1ym
    @BabyPk-yl1ym 6 місяців тому

    Harea. Krishna🙏

  • @dineshbabu5589
    @dineshbabu5589 Рік тому +1

    🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @miniprakash3983
    @miniprakash3983 Рік тому +1

    🙏🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sreejacj6650
    @sreejacj6650 Рік тому +1

    🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @bindulaxman2947
    @bindulaxman2947 Рік тому +1

    🙏🙏

    • @Engilumentekrishna
      @Engilumentekrishna  Рік тому +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @madhuragav1268
    @madhuragav1268 3 місяці тому

    🙏🙏🙏