Sujith is my neighbour. We used to go walking in the morning but when the exams were scheduled, he kept me alone. I could not see him active in Whatsapp and FB for a long time but all I could see is lights in his room around 5 am. At times I thought how stupid he could be thinking of getting a job through PSC when he have started only but when the results came I was embarassed. All of us can follow him as a model for his determination, ideas and method of learning. To add he is such a humble person. I wish him a lot of happiness and good health.
ഒരിക്കൽ ഗൾഫിൽ പോകാൻ തയ്യാറായ എന്നോട് ചേട്ടൻ പറഞ്ഞ വാക്കുണ്ട് " 22 വയസുള്ള നീ ഇപ്പോൾ ട്രൈ ചെയിതിലെങ്കിൽ ഇനി എപ്പോൾ ചെയ്യാനാ " ആ വാക് കാരണമാ ഞാൻ ഇന്ന് അഡ്വൈസ് കാത്തിരിക്കുന്ന നിലയിൽ എത്തിയെ 🥳🥳
@@lekshmilechu6143lakhyayude previous year qstion with explanation book ( apj abdul kalamnte cover page ) + current affair( exam aavumbol consolidate aayi varunathu ) + any guide as you prefer
പ്രായം ഒന്നിനും അളവുകോൽ അല്ല എന്ന് തെളിച്ചു തന്നതിലുപരി ഒരു psc തുടക്കാരനു പ്രേചോധനം കൊടുക്കാൻ പറ്റിയ തരത്തിലുള്ള വാക്കുകൾ ആണ് sir ne മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥാനക്കുന്നത്
കോളേജ് പഠന കാലം മുതൽ എന്റെ സുഹൃത്ത് ആണ് സുജിത്ത്. കുറെ നാൾ ഗൾഫിൽ കഷ്ടപ്പെട്ടത്തിനു ശേഷം ആണ് തിരികെ വന്നു പിഎസ്‌സി ക്ക് prepare ചെയ്തു തുടങ്ങിയത്. അതും 32 ആം വയസിൽ. വെറും ഒരു വർഷത്തിൽ താഴെ സമയം എടുത്താണ് സുജിത്ത് ഈ നേട്ടം കൈവരിച്ചത്. ദീർഘനാൾ വിദേശത്ത് ജോലി ചെയ്ത, പിഎസ്‌സി യുടെ പഠനമേഖലയിൽ യാതൊരു മുന്നൊരുക്കവും ഇല്ലാതിരുന്ന സുജിത് വളരെ കുറഞ്ഞ സമയം കൊണ്ട് റാങ്ക്ലിസ്റ്റിൽ ഏറ്റവും മുന്നിൽ എത്തിയെങ്കിൽ അർപ്പണ ബോധവും കഠിനാധ്വാനവും അല്ലാതെ വേറെ ഒന്നും കൊണ്ടല്ല. സുജിത്തിനു അത് കഴിഞ്ഞു. നേരിട്ടും വിളിച്ചും മെസേജിട്ടും ഒരുപാട് തവണ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട് എങ്കിലും വീണ്ടും അഭിനന്ദനങ്ങൾ സുജിത്. നിന്റെ വിജയം മറ്റുള്ളവർക്ക് കൂടി പ്രചോദനം ആണ്. ഈ വീഡിയോ ഒരുപാട് പേർക്ക് ഈ മേഖലയിലേക്ക് കടന്നു വരാൻ ഉള്ള അവസരം ഉണ്ടാകട്ടെ.
സുജിത്തിന്റെ കഠിനധ്വാനവും ആത്മസർപ്പണവും ആണ് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വലിയ വിജയം കൈവരിക്കാൻ സഹായിച്ചത്. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ. Psc പഠിതാക്കൾ തീർച്ചയായും അനുകരിക്കാൻ കഴിയുന്ന ഒരു വ്യക്തിത്വം ആണ് സുജിത്തിന്റേത്......
സർക്കാർ ജോലി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന (കൊറോണ കാരണം ജോലി നഷ്ടപ്പെട്ടു വന്ന പ്രവാസികൾ ഉൾപ്പടെ) എല്ലാവർക്കും സുജിത്തിന്റെ ഈ അഭിമുഖം ഒരു വഴികാട്ടി ആവട്ടെ എന്നു ആശംസിക്കുന്നു...
DOWNLOAD TEAM LAKSHYA PSC LEARNING APP
play.google.com/store/apps/details?id=com.lakshyakerala.app
ios ;
apps.apple.com/in/app/lakshya-kerala/id1514346938
phone : 8592092008| 8592092072
U deserve it Sujith 🎊
കൊള്ളാം നല്ല രീതിയിൽ ഉള്ള പഠന രീതിയാണ് സുജിത്ത് സജെസ്റ്റ് ചെയ്യുന്നത് 👍 നല്ലത് വരട്ടെ
Sujith is my neighbour. We used to go walking in the morning but when the exams were scheduled, he kept me alone. I could not see him active in Whatsapp and FB for a long time but all I could see is lights in his room around 5 am. At times I thought how stupid he could be thinking of getting a job through PSC when he have started only but when the results came I was embarassed. All of us can follow him as a model for his determination, ideas and method of learning. To add he is such a humble person. I wish him a lot of happiness and good health.
Psc ആത്മാർഥമായിട്ട് ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഒരുപാട് inspiration തരുന്ന വാക്കുകൾ👌👌thank u chettaa...
താങ്കളോടൊപ്പം ഒരു ബഞ്ചിൽ ഇരുന്ന് പഠിച്ചതിൽ ഞാൻ അഭിമാനം കൊള്ളുന്നു... എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ ചേട്ടാ...
Chettanu kittiyo?
ഇത്ര വിനയപൂർവ്വം താങ്കൾ എങ്ങനെയാണ് സംസാരിക്കുന്നത്? ഞാൻ ആഗ്രഹിക്കുന്ന ഒരു കഴിവാണത്.
വിജയവഴിയിൽ ഇനിയും മുന്നേറാൻ കഴിയട്ടെ സുജിത്ത്. പ്രചോദനപ്രദമായ വാക്കുകൾ ....
100 % Committment അതാണ് സുജിത്തിൻ്റെ വിജയരഹസ്യം. 100 % പ്രതിബദ്ധതയോടു കൂടി വർക്ക് ചെയ്യൂ. Sure result ഉണ്ടാകും
ഒരിക്കൽ ഗൾഫിൽ പോകാൻ തയ്യാറായ എന്നോട് ചേട്ടൻ പറഞ്ഞ വാക്കുണ്ട് " 22 വയസുള്ള നീ ഇപ്പോൾ ട്രൈ ചെയിതിലെങ്കിൽ ഇനി എപ്പോൾ ചെയ്യാനാ " ആ വാക് കാരണമാ ഞാൻ ഇന്ന് അഡ്വൈസ് കാത്തിരിക്കുന്ന നിലയിൽ എത്തിയെ 🥳🥳
Egane psc vendi padichath
@@lekshmilechu6143 yes
Padicha method explain cheyamo plzz
@@lekshmilechu6143lakhyayude previous year qstion with explanation book ( apj abdul kalamnte cover page ) + current affair( exam aavumbol consolidate aayi varunathu ) + any guide as you prefer
Thank you so much . Coaching poyille
ഞാൻ psc പഠിക്കുന്ന സമയത്ത് എന്നെ സുജിത് ചേട്ടൻ ഒരുപാട് സഹായിച്ചിട്ടുണ്ട്....
പ്രായം ഒന്നിനും അളവുകോൽ അല്ല എന്ന് തെളിച്ചു തന്നതിലുപരി ഒരു psc തുടക്കാരനു പ്രേചോധനം കൊടുക്കാൻ പറ്റിയ തരത്തിലുള്ള വാക്കുകൾ ആണ് sir ne മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥാനക്കുന്നത്
കോളേജ് പഠന കാലം മുതൽ എന്റെ സുഹൃത്ത് ആണ് സുജിത്ത്. കുറെ നാൾ ഗൾഫിൽ കഷ്ടപ്പെട്ടത്തിനു ശേഷം ആണ് തിരികെ വന്നു പിഎസ്‌സി ക്ക് prepare ചെയ്തു തുടങ്ങിയത്. അതും 32 ആം വയസിൽ. വെറും ഒരു വർഷത്തിൽ താഴെ സമയം എടുത്താണ് സുജിത്ത് ഈ നേട്ടം കൈവരിച്ചത്. ദീർഘനാൾ വിദേശത്ത് ജോലി ചെയ്ത, പിഎസ്‌സി യുടെ പഠനമേഖലയിൽ യാതൊരു മുന്നൊരുക്കവും ഇല്ലാതിരുന്ന സുജിത് വളരെ കുറഞ്ഞ സമയം കൊണ്ട് റാങ്ക്ലിസ്റ്റിൽ ഏറ്റവും മുന്നിൽ എത്തിയെങ്കിൽ അർപ്പണ ബോധവും കഠിനാധ്വാനവും അല്ലാതെ വേറെ ഒന്നും കൊണ്ടല്ല. സുജിത്തിനു അത് കഴിഞ്ഞു. നേരിട്ടും വിളിച്ചും മെസേജിട്ടും ഒരുപാട് തവണ അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട് എങ്കിലും വീണ്ടും അഭിനന്ദനങ്ങൾ സുജിത്. നിന്റെ വിജയം മറ്റുള്ളവർക്ക് കൂടി പ്രചോദനം ആണ്. ഈ വീഡിയോ ഒരുപാട് പേർക്ക് ഈ മേഖലയിലേക്ക് കടന്നു വരാൻ ഉള്ള അവസരം ഉണ്ടാകട്ടെ.
Zuuupr aliyaaaaa....👌👌👌
സുജിത്തിന്റെ കഠിനധ്വാനവും ആത്മസർപ്പണവും ആണ് ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയും വലിയ വിജയം കൈവരിക്കാൻ സഹായിച്ചത്. ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ. Psc പഠിതാക്കൾ തീർച്ചയായും അനുകരിക്കാൻ കഴിയുന്ന ഒരു വ്യക്തിത്വം ആണ് സുജിത്തിന്റേത്......
ഈ വാക്കുകൾ നല്ല ഒരു inspiration ആണ് ഞങ്ങൾക്ക് 👏👏👏💐👍
Congrats dear friend 👏👏👏
Proud of you Dear Sujith.... All the very best in your life...
Super macha polichu.....
സർക്കാർ ജോലി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന (കൊറോണ കാരണം ജോലി നഷ്ടപ്പെട്ടു വന്ന പ്രവാസികൾ ഉൾപ്പടെ) എല്ലാവർക്കും സുജിത്തിന്റെ ഈ അഭിമുഖം ഒരു വഴികാട്ടി ആവട്ടെ എന്നു ആശംസിക്കുന്നു...
Really inspiring one... Sujith...😊😊
Superr chettaa👏👏👏
Alarm set cheythath polichu....,👍🏼👍🏼🙏👋👋
പ്രിയപ്പെട്ട സുജിത് നിന്റെ വാക്കുകൾ psc എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിക്കുന്ന എല്ലാർക്കും ഒരു പ്രചോദനം ആകട്ടെ ....
ആശംസകൾ 💐💐💐
Psc padikkuna ethoralkum chetante vaakukal oru inspiration aaanu..elavarkum manasilakuna reethiyil valare snehathode paranju thannu.thank you chetaaa.😍
Spr motivation sujith chettaaa👏👏👏👏
Congtats my dear friend suji... Vedio nannayitund,
ഉദ്യോഗാർത്ഥികൾക്കു ഉപയാഗപ്രദമായ രീതിയിൽ ലാളിത്യത്തോടുള്ള മനോഹരവും ലളിതവും ആയ അവതരണം.👍👍ബിഗ് സല്യൂട്ട്....
Your words are highly inspiring.......and motivated.......
So nice of you
വയസല്ല മനസ്സാണ് പ്രധാനം
താങ്കളുടെ വാക്കുകൾ
എല്ലാവർക്കും വളരെ പ്രചോദനം നൽകും
അഭിനന്ദനങ്ങൾ
Nannayittund👍
Truth told....Humbly with confidence.... Congrats man....Truly inspiring
Nice speech.. so proud of u dear sujith... 👏👏👏👏👏
Great achievement dear👍❤️❤️
ആത്മാർത്ഥമായി വർക്ക് ചെയ്യാനുള്ള മനസ്സാണ് ആവശ്യം ഇതുതന്നെയാണ് സുഹൃത്തേ താങ്കളുടെ വിജയത്തിന് പിന്നിൽ highly inspiration
Highly motivative ..congratzzz
He is my friend... Hardworking dedicated boy...
This will definitely be a boon for the candidates who are preparing for the competitive exams......
All the best.
Congrats Sujith for your inspiring speech
As a friend I am proud of you😍👍👍👍
Super...മറ്റുള്ളവര്‍ക്ക് വളരെ ആത്മവിശ്വാസം ലഭിക്കും..
Great.....Detailed every point very clearly. Very informative and positive approach... Really motivational....
Nice speech 😍👌🏼👌🏼
ഒരു വർഷത്തെ കഠിന പ്രയത്നം എത്ര ലളിതമായ ഭാഷയിൽ പറഞ്ഞു തരുന്നു. Competative/board exams തയ്യാറെടുക്കുന്ന എല്ലാപേർക്കും ഇതൊരു പ്രചോദനം ആകട്ടെ... ആശംസകൾ
വളരയധികം ഊർജം പകരുന്ന വാക്കുകൾ thanks dear 🤝👍
Well said
Highly inspiring and motivational...bro..
Great presentation 👍👍
Hai Sujith, Proud of you classmate. You simple description .
Congratulations..... 👍👍
സുജിത് പൊളിച്ചു 👍👍
Athmardhamayi parisramikkanulla manasundenkil valare kuranja kalamkond psc l unnatha vijayam nedan kazhiyumennu theliyihirikkunnu
30 vayasinu sesham ini ithu nadakkumo ennu chinthichirikkunna enne polullavarkku sujith valare nalla prechodanamanu nalkiyath.Really motivated . Tnks sujith
ആത്മാർത്ഥതക്കും കഠിനാധ്വാനത്തിനും അർപ്പണ മനോഭാവത്തിനും കിട്ടിയ അംഗീകാരമാണ് സുജിത്തിന്റെ ഈ വിജയം .... അഭിനന്ദനങ്ങൾ പ്രിയ ചങ്ങാതി ....
അഭിനന്ദനങ്ങൾ സുജിത്.. നിങ്ങളുടെ വിജയം എല്ലാവർക്കും മോട്ടിവേഷൻ തരുന്നത് ആണ്.. ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ !!
Alio nammude lakshya days. Big clapps dude
Sujithe, proud of you.. 👏👏
Congrats sujith👏👏really motivational speech...
Good tips.. 👍
Motivating speach....... Great
Real inspiration, Thanks dear 🙏🙏
ഒരു ജോലി ആഗ്രഹിച്ചു പഠിക്കുന്നവർക്ക് വളരെ പ്രചോധനമായ വാക്കുകൾ......👌👌👌
കാര്യങ്ങൾ വളരെ വ്യക്തമായും ലളിതവുമായി പറഞ്ഞു. Thanks
Congrats!!!!! brother
Great Achievement
Good speech
വിജയിയെ അല്ല വിജയത്തെ പിന്തുടരുക
Our super hero....💞
അഭിനന്ദനങ്ങൾ സുജിത്
PSC ജോലി എന്ന സ്വപ്നം യാഥാർഥ്യമാക്കാനുള്ള ഈ പ്രയാണത്തിന് താങ്കളുടെ ഓരോ വാക്കും വളരെ വലിയ ഊർജ്ജമാണ് 🥰
Wish you all success in your life...
Really motivating. Polite and humble person. Nice technics. Nice presentation.
Best alarm...👍👍👍👍👍
Etreyum neenda waiting period, for exam, result, doc verification, competition de-motivate cheyyunund..ippol job illathae irikkuvanu..ngenei aanu aa situation overcome cheyyunnat
Splendid 🤩😇
Great words👏
Congrats daaa. Great inspiration. All the best 👍
Chetta orupade prachodhanam aaane eee video kandite enikke.... Nammale pole ulla psc studentsine orupade useful aane... 😍😍😍😍😍😍
Congrats👏👏
അല്ലെങ്കിലും bro പൊളിയാണ്, soooper 😍 psc try ചെയുന്നവർക്ക് ഒരു inspiration ആണ് ""one year കൊണ്ട് മികച്ച നേട്ടം കൊയ്ത ബ്രോയുടെ വിജയഗാഥാ ""👍👍
Very nice 🙏
Inspiring
Inspiration for all..👍👍👏👏
Inspiring words 🔥
Truly motivational video for psc aspirants. :) :)
Great👍👌👌👌👌👌
Inspiring speech sujith
Congratulations Sujith and Team Lakshya for this achievement.
Powlichu Sujith.... Congrats & I really appreciate ur hard work ☝️👍👍
Inspiring speech👍
Really motivational...
Lakshya rank file is my favorite ☺
Inspirational video.. :)
Congrats sir
പി. സ്. സി പഠിക്കുന്ന പുതിയ വിദ്യാർത്ഥികൾക്ക് സുജിത്തിന്റെ വാക്കുകൾ ഒരുപാട് പ്രചോദനം ആകട്ടെ
Good one
Great effort
Good
Very good sujith
Great Motivation👌👌
Congratulations chetta
Inspiring and Motivational..
Alaram technic pwlich.......
Inspiring😍😍😍