ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/U9BdatuCdrb
മൻസൂറലി സാറിന്, പതിനഞ്ചോളം ഗ്രേസ് മാർക്ക് ഉള്ളോണ്ട് മാത്രമാണ് റാങ്ക്ലിസ്റ്റിൽ വന്നത്... പഠിച്ച് കിട്ടിയ നേട്ടം എന്ന് പറയാൻ കഴിയില്ല. ഗ്രേസ് മാർക്ക് നേട്ടം.
IAM Nizamudheen Thank you so much dears . Josh Talks നൽകിയ വലിയ അവസരത്തിന് നന്ദി. കൂടാതെ ഇവിടെ നല്ല വാക്കുകൾ പറഞ്ഞ എല്ലാവർക്കും നന്ദി, ഒരുപാട് സന്തോഷം .🌹🌹🌹 ഒരു കാര്യം പറയാൻ വിട്ടു പോയിട്ടുണ്ട് രണ്ടാംവർഷം ഡിഗ്രിക്ക് ക്ലാസിന് പോകുന്നത് മാത്രമേ അവസാനിപ്പിച്ചിട്ട് ഉള്ളൂ, PSCക്ക് പഠിക്കുന്നതോടൊപ്പം ഡിഗ്രിയുടെ എക്സാമിന് തയ്യാർ ചെയ്യുകയും, പിന്നീട് ഡിഗ്രി പൂർത്തീകരിക്കാൻ സാധിക്കുകയും ചെയ്തു.
കളിയാട്ടമുക്കുകരുടെ അഭിമാനം,ഞങ്ങളുടെ മാർഗദർശി നിസാം sir ,well inspired and motivated speech ever in Josh talks,,,ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരണോട് പ്രാർത്ഥിക്കുന്നു
ഒന്ന് മുതൽ നാല് വരെയും ഒമ്പതാം ക്ലാസ്സിലും എന്റെ കൂടെ പഠിച്ചിരുന്നു... കഠിനാദ്വോനമാണ് നിസാമിന്റെ വിജയത്തിന്റെ പിന്നിൽ... ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... 💗
Brother I failed 6th and 7th class ....but I was young because i was joined 1st standard when I was the age of 4.30...after the 2nd failure I decided to study well...I got 78% in SSLC and 80% in +2....now I completed MA and I cracked NET and SET with the help of God....when you said you failed 6th standard I thought about myself.... success is prayer, hardwork, smart work, confidence, dedication etc...I was a Malayalam medium student also.... anyway congrats brother
merlin njn net eazhuthan erikkua...cochingn pokunilla management subjectilan eazhuthunay...epm mba kazhinju...eany onn help chayuoo eath text vaganm agany padikknm please help me reply tharanay
Please help me bro. I studied malayalam medium school. Now I am studying BA English literature i like reading books. But my English is very bad. Could you mind please help me and how improve my English reading skill and abilities with how can understand English books and novels. 🙏🙏🙏🙏🙏
ഞാൻ പ്ലസ് ടു തോറ്റതാണ് സയൻസ് ആയിരുന്നു പിന്നെ എനിക്ക് എഴുതി എടുക്കാൻ പറ്റിയില്ല ഞാൻ അത് ഡ്രോപ്പ് ചെയ്തിട്ട് nios plustwo ഹ്യൂമാനിറ്റീസ് എടുത്തു 1 വർഷം കൊണ്ട് പ്ലസ് ടു അതാണ് nios നല്ല മാർക്കോടെ പാസ്സായി ഇപ്പൊ കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് കാര്യവട്ടം എം എ ഹിസ്റ്ററി ചെയ്യുന്നു തോറ്റാലും വിട്ട് കൊടുക്കരുത് ബ്രോസ് ☝☝
വളരെ വ്യക്തമായി താങ്കൾ കാര്യങ്ങൾ അവതരിപ്പിച്ചു. വെറുതെ സ്വന്തം അനുഭവങ്ങൾ പറയുകയായിരുന്നില്ല. മറിച്ചു ഓരോരുത്തർക്കും എങ്ങിനെ ചെയ്യാൻ കഴിയും എന്നതുകൂടെ പറയാതെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് കാണുന്നവർക്കെല്ലാം അത് ഉപകരിക്കും എന്നുറപ്പ്. താങ്കൾ എഴുതിയ പുസ്തകങ്ങൾ താഴെ കുറിച്ചിരുന്നുവെങ്കിൽ പലർക്കും ഉപകാരമാകും എന്ന് കരുതുന്നു. എല്ലാ വിധ ആശംസകളും നേരുന്നു
Adipoli language malappuram language enikk Otthri ishttam anu pinna will power confident ith okkya nu nammle uyarglil etthikkunnth enthustatic video very inspirational njan degree B A malyalam arunnu ippo MA malayalam degree padichappo kurach nal mathra psc ikk povan patti ullu ennlum ippazhum Enta mansil psc enn oru swpnam ingana Maryatha nilkkunnu enthylum thanku sir
+2 il scout&guides camp nadannappol,Fire&Safety class edukkaan ee sir njangalude schlil vannirunnu.Good personality aan. Pwoli classum aan."Yente name marakkaathirikkaan Nizamudheen Express orthal mathi" nn paranjirunnu.🤩😅
ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/U9BdatuCdrb
mansoor ali sir ne kond varanam ennn agraham ulavar like cheyuka
ua-cam.com/video/beBouSnDfoM/v-deo.html
52 psc list ulpetta sir aaan mansoor ali kaapungal
മൻസൂറലി സാറിന്, പതിനഞ്ചോളം ഗ്രേസ് മാർക്ക് ഉള്ളോണ്ട് മാത്രമാണ് റാങ്ക്ലിസ്റ്റിൽ വന്നത്... പഠിച്ച് കിട്ടിയ നേട്ടം എന്ന് പറയാൻ കഴിയില്ല. ഗ്രേസ് മാർക്ക് നേട്ടം.
52,um main list alla. include supply.
weightage Mark ozhivakki nokkiyal 15 list,inu mukalil varilla .
വെയ്റ്റേജ് മാർക്ക് ഇല്ലെങ്കിലോ....
മൻസൂറലി സാറിനെ കൊണ്ട് വരണം.. സെയിം അഭിപ്രായം ഉള്ളവർ ലൈക് ചെയ്യൂ......
Athaara
You are right
Correct
Venam
ua-cam.com/video/beBouSnDfoM/v-deo.html
52 psc list ulpetta sir aaan mansoor ali kaapungal
IAM Nizamudheen
Thank you so much dears .
Josh Talks നൽകിയ വലിയ അവസരത്തിന് നന്ദി. കൂടാതെ ഇവിടെ നല്ല വാക്കുകൾ പറഞ്ഞ എല്ലാവർക്കും നന്ദി, ഒരുപാട് സന്തോഷം .🌹🌹🌹
ഒരു കാര്യം പറയാൻ വിട്ടു പോയിട്ടുണ്ട് രണ്ടാംവർഷം ഡിഗ്രിക്ക് ക്ലാസിന് പോകുന്നത് മാത്രമേ അവസാനിപ്പിച്ചിട്ട് ഉള്ളൂ, PSCക്ക് പഠിക്കുന്നതോടൊപ്പം ഡിഗ്രിയുടെ എക്സാമിന് തയ്യാർ ചെയ്യുകയും, പിന്നീട് ഡിഗ്രി പൂർത്തീകരിക്കാൻ സാധിക്കുകയും ചെയ്തു.
90% mrk undekil kittum
👍
😍👍
👍👍
Sir enne orubpsc coaching centrl padippichittund. Thanku sir for your inspirational words
കളിയാട്ടമുക്കുകരുടെ അഭിമാനം,ഞങ്ങളുടെ മാർഗദർശി നിസാം sir ,well inspired and motivated speech ever in Josh talks,,,ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരണോട് പ്രാർത്ഥിക്കുന്നു
Spr bro...ഞാനും ഏകദെശം ഇത് വഴികളിലൂടെയാണ് വന്നത് ഇന്ന്
ഞാൻ പോലീസ് ആണ്
Arinjathil valare santhosham Fazil :) Thaankale contact cheyyaan pattunna vazhi ariyikkuka....
Fazil J good
Fazil etta😍😍👍#mangode ulla payyan aanu.
Superrrr sir big salute 💪💪
Hi
എന്നെ പഠിപ്പിച്ച sir ആണ്.
ജോഷ് talks ഇതിലൂടെ കാണാൻ സാധിച്ചതിൽ വളരെ വളരെ സന്തോശ മായി.
Enneyum
Place?
@@safusafu2452 CALICUT FEROKE
👌
@@safusafu2452 place?
ഒന്ന് മുതൽ നാല് വരെയും ഒമ്പതാം ക്ലാസ്സിലും എന്റെ കൂടെ പഠിച്ചിരുന്നു... കഠിനാദ്വോനമാണ് നിസാമിന്റെ വിജയത്തിന്റെ പിന്നിൽ... ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ... 💗
Nomber onu kidumooo sir nthe
Appo എവിടെ u thottadth?
Nigalum apo thottino
@@hafseenaambadi9008 ninta budhi vimaanam anallo😁
നൗഫൽ എത്രയില തോറ്റത്
Nizam sir, My teacher... Well done..
Winners are not people who Never Fail ,But people who Never give up like u Nizam sir 👌👌👌 Great Motivation......
Nizam sir is my teacher. 🎉 His teaching skills are out of this world 🔥
Brother I failed 6th and 7th class ....but I was young because i was joined 1st standard when I was the age of 4.30...after the 2nd failure I decided to study well...I got 78% in SSLC and 80% in +2....now I completed MA and I cracked NET and SET with the help of God....when you said you failed 6th standard I thought about myself.... success is prayer, hardwork, smart work, confidence, dedication etc...I was a Malayalam medium student also.... anyway congrats brother
Thank you so much for sharing your story, Merlin. We hope it inspires many ⭐
merlin njn net eazhuthan erikkua...cochingn pokunilla management subjectilan eazhuthunay...epm mba kazhinju...eany onn help chayuoo eath text vaganm agany padikknm please help me reply tharanay
@@remyarajendran5769 njan coaching nu poyillayirunnu...self study ayirunnu...NTA mock test nadatharundu athu ezhuthanam...upakarinte book anu njan vangiyathu...pinne previous questions chayumayirinnu.... syllabus full cover chayanam.... previous question nookumbol nammukku syllabus illathathum kittum...1st paperum priority kodukanam..
Please help me bro. I studied malayalam medium school. Now I am studying BA English literature i like reading books. But my English is very bad. Could you mind please help me and how improve my English reading skill and abilities with how can understand English books and novels. 🙏🙏🙏🙏🙏
Merlin Jose athay njn arhint texta vageyath kollamo ath
ഞാൻ പ്ലസ് ടു തോറ്റതാണ് സയൻസ് ആയിരുന്നു പിന്നെ എനിക്ക് എഴുതി എടുക്കാൻ പറ്റിയില്ല ഞാൻ അത് ഡ്രോപ്പ് ചെയ്തിട്ട് nios plustwo ഹ്യൂമാനിറ്റീസ് എടുത്തു 1 വർഷം കൊണ്ട് പ്ലസ് ടു അതാണ് nios നല്ല മാർക്കോടെ പാസ്സായി ഇപ്പൊ കേരള യൂണിവേഴ്സിറ്റി ക്യാമ്പസ് കാര്യവട്ടം എം എ ഹിസ്റ്ററി ചെയ്യുന്നു തോറ്റാലും വിട്ട് കൊടുക്കരുത് ബ്രോസ് ☝☝
@aswin anjelenoh ok. Bro
Nios plus two evidaya padichath
@@seethujeeson4959 trivandrum
@@Kiranzen school name?
@@seethujeeson4959 school alla private aayita padichath veetilirunn u
Nalla personaliy...inspiring talk..👏👏👏👏👏👏👏👏👏👏👏👏
കൂടുതൽ പ്രേരകാത്മക കഥകൾക്കായി ഡൌൺലോഡ് ചെയ്യാം ജോഷ് Talks App: bit.ly/2Kvp2Hc
Sir your contact no.josh talk
കളിയാട്ടമുക്കിലെ ഹീറോ....👋👋👋👋👋
തലപ്പാറ
നമ്മളെ നാട്ടിലോ masha alla😍
Really inspire you.... Thank you so much ❤❤❤❤
സല്യൂട്ട് സാർ 🙋♂️ ഒരു രക്ഷയും ഇല്ല കിടു മോട്ടിവേഷൻ
ഞാൻ രാവിലെ first കണ്ട video, good motivation, തീര്ച്ചയായും എനിക്കും sadikum
മുത്തേ ഞാനും മലപ്പുറം . ഞാനും ഇത്പോലെ ഈ വേദിയിൽ വരും
Njanum malappuram
@@aparna.m0811 മലപ്പുറത്തു എവിടെ
I am a kalamji fan malappuram manjeri.. Edavanna.
@@aparna.m0811 ഞാൻ ഇരുമ്പുഴി . അറിയുമോ
Irumbuzhi place ariyam.
ജോലി ക്കു വേണ്ടി നോമ്പ് murikkathirunna nongalanu ഹീറോ മലപ്പുറത്ത് കാരൻ ആയതിൽ അഭിമാനിക്കുന്നു
Enne padippicha sr aanu... video aayanenkilum kaanan pattiyathil santhosham
Most Inspiring Story sir
Nizham is my colleague..... Super aliya.....
Thank u sir for a great goosebumps inspiration 🥰
പൊളിച്ചു... Degree ക്കു പടിപ്പിച്ച സാറിനെ പഠിപ്പിച്ചു......14.10
Nisamo well done
Big salute for binu sir
ഈ സാറിന്റെ ക്ലാസ് സൂപ്പർ ആണ് എനിക്കും ക്ലാസ് കിട്ടിയിട്ടുണ്ട്
Enikkum
Adipolii chettaa👏👏
Very nice talk. Nammude kayil cash illel kadam chodichal polum aarum tharilla. Valare correct aanu.
ILOVE U മുത്തേ നീ ആണ് ആൺകുട്ടി
Really motivational 🙏🙏🙏......hatsoff sir...made my day 👍👍👍
inspiring talk .എനിക്ക് സാറിന്റെ ക്ലാസ് കിട്ടിയിട്ടുണ്ട്.Super class
ഇന്ന് sir ന്റെ ക്ലാസ്സിൽ ഇരുന്ന് അടിപൊളി മോട്ടിവേഷൻ കേട്ട ശേഷം കാണാൻ വന്നതാ 🥰
Umma yannu hero
👏👌 Super motivation..!👍
ഞാനും വരും ഈ വേദിയിൽ മലപ്പുറക്കാരനായി ഒരു 3 വർഷം കയിഞ്ഞ് ഇന്ഷാ അല്ലാഹ്
Hard work and strong determination will lead to success.. congratulations brother, God bless you🙏🏼🙏🏼
ഇന്നലെ ഞങ്ങൾക്ക് ഈ sirnte ക്ലാസുണ്ടായിരുന്നു. Super
@@deletechannel1104 manjeri tandem academy
പൊന്നു സുഹൃത്തേ ഇതൊന്നും ingane വിളിച്ചു പറയരുത് പുള്ളിടെ പണി പോകും.
Good message
All the best
വളരെ വ്യക്തമായി താങ്കൾ കാര്യങ്ങൾ അവതരിപ്പിച്ചു. വെറുതെ സ്വന്തം അനുഭവങ്ങൾ പറയുകയായിരുന്നില്ല. മറിച്ചു ഓരോരുത്തർക്കും എങ്ങിനെ ചെയ്യാൻ കഴിയും എന്നതുകൂടെ
പറയാതെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് കാണുന്നവർക്കെല്ലാം അത് ഉപകരിക്കും എന്നുറപ്പ്. താങ്കൾ എഴുതിയ പുസ്തകങ്ങൾ താഴെ കുറിച്ചിരുന്നുവെങ്കിൽ പലർക്കും ഉപകാരമാകും എന്ന് കരുതുന്നു. എല്ലാ വിധ ആശംസകളും നേരുന്നു
Inn nagalude adyabakan aayi thala uyarthi nilikkunna pryapetta guru😍
എന്നെ padippicha
Sir ആണ്... നല്ല sir ആണ്
Ennem padipikunna sir aaa 🥰🥰🥰
Connected aakiyitaa class edukaa athukond orikalum marakukayym lla... super class aa..
Sirude number undoo
Enneyum padippichu
Super class 👍👍
Psc aano padippikkunnath
Thanq Josh talk for this video. Expecting more videos related to the competitive exams as motivation 😊
Super motivation best wishes
Highly motivated speech god bless you sir
Thanks
ഞാനും ഒരു നാൾ ഈ വേദിയിൽ വരും.
Best of luck
👍👍👍👍
@@FathimaFathima-rb5iv 🙏☀️
@@hajarasubair2265 ☀️🙏
E sar enne padippichittund enick sammanavum thannittund.edehathinte class super anu.
ഓരോരുത്തരും അവരവരുടെ കഴിവുകളെ കുറിച് പറഞ്ഞു ഒരു മരുന്നിനു പോലും കഴിവില്ലാത്ത എന്റെ അവസ്ഥ 😊😢😂
Njanum
@@daretodream8569 😂😂😂
Ellarkkum kayivund
Hardwork beets talent, bro
Kidukkan life sir😊...
To admins of Josh talk..
Make a talk with
Sippy Noorudheen
Asst Jailor Trivandrum.
He will be another perfect person for your josh talks
Very soon! Thank you :)
Josh talkil sippy sir vannittudoo?
Njagala sir😍😍 really inspiring classes
PG frst ക്ലാസ്സോടെ pass ആയിട്ട്.. joli kittiyite കല്യാണം കഴിക്കു എന്ന് തീരുമാനിച്ചിട്ട് joli കിട്ടാതെ 😪 വീട്ടുകാര് നിർബന്ധിച്ചു കെട്ടിച്ചും വിട്ടു.. 2yrs ayit coachinginu pokunu.. women police constable supplimentary listil vannitullathallathe. Innu vare oru main listil പോലും വന്നിട്ടില്ല... 😔😔😔😔 jolim ayilla...
Keep try..
Rakhi njan 2 year coachingnu പോയിരുന്നു. പക്ഷേ ലിസ്റ്റിൽ ഒന്നും വന്നില്ല.
@@lechuzvlog3214 @Lechuz VLOG ഇനിയും സമയം ഉണ്ട്.
പോയതിലും നല്ലത് തന്നെ വരും.
@@sreekalesh4839 👍
Adipoli language malappuram language enikk Otthri ishttam anu pinna will power confident ith okkya nu nammle uyarglil etthikkunnth enthustatic video very inspirational njan degree B A malyalam arunnu ippo MA malayalam degree padichappo kurach nal mathra psc ikk povan patti ullu ennlum ippazhum Enta mansil psc enn oru swpnam ingana Maryatha nilkkunnu enthylum thanku sir
Nizam sir🔥🔥
കളിയാട്ടമുക്കിന്റ അഭിമാനം 👍
Allahu anugrahikkumaravattae 😑
Aameeen
Great personality ❤️
My classmate ❤️❤️
Hello dear
Youver phone number plx
Thank you Sir ഇന്ദിരയും അറിവ് നൽകിയതിന്
Sir,good messege...highly inspired in my mind.. Thank you sir...I am waiting for your next motivation videos
Adipoly bro .... Academy kazhinju ingane ivide kandathill santhoshamm
Degree പാസ്സായിട്ട് ജോലിയില്ലാതെ വെറുതെ നില്‍ക്കുന്ന എന്നോടാ ബാലാ....
Hi
Ne matram alla😂😁😜
ഞാനും ഉണ്ട് .ഞാൻ ഒരുനാൾ ഇതിൽ സംസാരിക്കും . നിങ്ങളും നല്ലോണം try ചെയ്യൂ മച്ചാ .
Same ividem bro😁😁
ആദ്യം നിന്റെ Dp മാ റ്റ്, മടിയൻ.......
എന്റെ അനുഭവം ഇതു പോലെ ആയിരുന്നു
എനിക്കും സാറിന്റെ ക്ലാസ്സിൽ ഇരിക്കാൻ അവസര0 കിട്ടി... thank സർ
Good motivation
Thankyou somuch
Sarikum feel cheythu
Good indpiration
To the admins of josh talk.
Sarath M J .. Trivandrum.
Civil Excise officer psc 4th rank.
Try to make a talk with him..👌👌👌👌👌
Sure
One day... I will be....
Coming soon......😎
You are my motivation
പൊളിച്ചു 👍
Yes corect Great
Well done man..
Very good Nizam..
Haii prasad sir..
Really inspiring👍
Njanum degreek padikunna timil avide kutykal psc clasil padichapo avre adyam degree complete cheythit ithoke nokikoode en njan parajirunu.avaroke jobil Kari njanum ente kootukariyum ipozhum😢
good motivation sir...
Congradulation bro👍👍👍👍
U are great
Masha Allah
*You are my inspiration.* *The life Changer in my life.* *Thank you sir* 🌷👍🙏
Nice talk...
You are great 😍😍
Great bro♥️
തീർച്ചയായും ഒരു ias എഴുതി എടുക്കുന്ന അതെ വഴി തന്നെയാണ് psc യും ഗ്രേറ്റ് വർക്ക്
Ingane Ulla aalkkare puthiya thalamuraik parichayappeduthanam... They have to realise the importance of success from FAILURE
Sir nte psc coaching classil njan um ndayirunnu .... adipoli class aayirunnu
Nizam sir our sir
എന്റെ അദ്ധ്യാപകൻ
ഞാൻ അതിൽ അഭിമാനിക്കുന്നു
feeling speech💔💔😑😑😢
+2 il scout&guides camp nadannappol,Fire&Safety class edukkaan ee sir njangalude schlil vannirunnu.Good personality aan. Pwoli classum aan."Yente name marakkaathirikkaan Nizamudheen Express orthal mathi" nn paranjirunnu.🤩😅
👍👍👍👍
11:20 that's the definition of a genius
Thank you for your motivation 🥰😍
Sir very very good speeche sir your my hero sir, ( sir heroda hero )
Very good sir
Happy to see you at Josh Talks dear Nizam!
We are really proud of you!
പുള്ളി പറഞ്ഞ റെയിൽവേ എക്സാം എഴുതി 22വയസിൽ ജോലി കയറി യാ ഞാൻ ,😇🤪
നുണ
Qualification yntha bro?
Sir uyir❤️❤️