Anjali Ameer on controversial remark on transgender community

Поділитися
Вставка
  • Опубліковано 30 вер 2024
  • ബിഗ് ബോസില്‍ ട്രാന്‍സ് ജെന്‍ഡറുകളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി നടി അഞ്ജലി അമീര്‍
    . തന്റെ വാക്കുകളെ സുഹൃത്തുക്കള്‍ തെറ്റിദ്ധരിച്ചതില്‍ ദുഃഖവുമുണ്ടെന്ന് കൈരളി ടിവി ജെബി ജംഗ്ഷനില്‍ അഞ്ജലി പറഞ്ഞു.

КОМЕНТАРІ • 794

  • @passlaittchannel7363
    @passlaittchannel7363 4 роки тому +879

    മിയ യുടെ ശബ്‌ദം ലെ അർകകെ തോന്നി ലൈക് അടി ക്

  • @Ggg-it6gc
    @Ggg-it6gc 4 роки тому +423

    ഒരു വ്യക്തിയെ ഇതിലും മോശമായി തേജോവധം ചെയ്യാൻ മറ്റ് ആർക്കും സാധിക്കില്ല. (ജോൺ ബ്രുട്ടസ് 👎)

    • @JiluTalks
      @JiluTalks 4 роки тому +16

      വ്യക്തി അത് പറയാൻ തെയ്യാറായത് കെണ്ടാണല്ലെ ബ്രിട്ടാഷ് അവിടെ പിടിച്ച് ഇരുത്തിയത്

    • @girikerala3577
      @girikerala3577 3 роки тому +3

      Yes

    • @nasfalnasfal5099
      @nasfalnasfal5099 3 роки тому +6

      Myran aan Avan enthaale engane vedhiyil. Vech choodichath sheriyalla

    • @pranav4772
      @pranav4772 3 роки тому

      Athangne oru malar

  • @ikkupammu2245
    @ikkupammu2245 4 роки тому +1663

    ഒരു വ്യക്തിയെ public ആയി വിഷമിപ്പിച്ചു, insult ചെയ്യുന്നപോലെ തോന്നി... ഇത്രേം open ആയി തെളിവുകൾ നിരത്തി ദിലീപ് nde ഇന്റർവ്യൂ എടുക്കാൻ
    --വിളിച്ചു വരുത്തി അവഹേളിക്കാൻ.. ബ്രിട്ടാസിനു പറ്റോ??

    • @maanumaanu3902
      @maanumaanu3902 4 роки тому +2

      😔

    • @divyam1741
      @divyam1741 4 роки тому +14

      Brittas can only talk to woman like thei not to dileep. Iam sorry not to all woman like Kavya, lakshmi Priya, KuKu p etc etc.only to those woman who doesn’t have much support from AMMA.

    • @achusachu7669
      @achusachu7669 4 роки тому +17

      ശ്രീ കുമാർ മേനോനെ ഇന്റർവ്യൂ ചെയ്യണമായിരുന്നു .

    • @കട്ടപ്പ-ണ3ണ
      @കട്ടപ്പ-ണ3ണ 4 роки тому +21

      മ്മ്മ് ബ്രിട്ടാസിന്റെ നിക്കറിന്റെ അടിയില് കിടക്കുന്ന സാധനം പൊങ്ങില്ല അതിനു

    • @resmidas20
      @resmidas20 4 роки тому +13

      Exactly.......dileep ne interview cheynm......ede pole.....plzz😂😂😂

  • @aparnasreenath2070
    @aparnasreenath2070 3 роки тому +12

    മിയയെ പോലെ ഉണ്ട് കാണാനും. സംസാരവും അതുപോലെ und

  • @its_rahmanme3147
    @its_rahmanme3147 4 роки тому +40

    ഇതൊക്കെ പൊതു വേദിയിൽ പറയാനും പാടുണ്ടോ ചോദിക്കാനും പറ്റുമോ എന്തോരു മോശപ്പെട്ട പ്രോഗ്രാം .......

    • @aami6639
      @aami6639 3 роки тому +1

      Adinekal mosham aan. Avde aa programil participate cheydavar

  • @libinstheworld5978
    @libinstheworld5978 4 роки тому +1159

    മിയ യുടെ ചെറിയ ഛായ ഉണ്ട്

    • @reeemmaaa600
      @reeemmaaa600 4 роки тому +56

      Sound also

    • @Nairas199
      @Nairas199 4 роки тому +9

      Thonni

    • @sreekp1470
      @sreekp1470 4 роки тому +21

      Eth chaayaya,, kattan aano? 😂😂😂😂😂😂😂😂😂

    • @rahulraaku9893
      @rahulraaku9893 4 роки тому +20

      ഞാനും കരുതി മിയ, സൗണ്ടും Same 😅😅

    • @anuranjranjithv2490
      @anuranjranjithv2490 4 роки тому +5

      Onnu podo... mia uyyirrr...

  • @gouthamagothra7277
    @gouthamagothra7277 3 роки тому +5

    ഒരു ട്രാൻസ് പേഴ്സണെയല്ല ഞാൻ അവിടെ മെൻഷൻ ചെയ്തത്. പെൺവേഷം കെട്ടി വന്ന് സെക്സ് വർക്ക് ചെയ്യുന്നവരെ പറ്റിയാണ് പറഞ്ഞതെന്ന്.. അഞ്ചലി അമീർ ഇവിടെയും ആവർത്തിച്ച് പറയുണ്ട്. തീർച്ചയായും അവർ അന്ന് പറഞ്ഞതും ഇങ്ങനെ തന്നെയായിരിക്കും.. അത് കമ്മ്യുണിറ്റിയിലുള്ള മറ്റു പലർക്കും മനസിലായി എന്നിരിക്കെ മനസിലായില്ല എന്ന വ്യാജേന അത് കമ്മ്യൂണിറ്റിയെ തന്നെയാണ് എന്ന് പറഞ്ഞ് കൊണ്ട് ഈ ഫ്ലോറിൽ ഇതിപ്പോ വിചാരണയ്ക്കിട്ടത്.. ഈ കുട്ടിയുടെ സ്റ്റാർ വാല്യൂ.പ്രിവിലേജസ് എന്നിവയിൽ അസ്യൂയ മൂത്തിട്ട് അതിനെ അപമാനിച്ച് ആത്മവിശ്വാസം കെടുത്തി അതിൻ്റെ വളർച്ച മുരടിപ്പിക്കുക എന്ന ഉദ്ദേശ്യമാണതിന് പിന്നിൽ. അഞ്ചലി നല്ല അക്ടറാണ് മോഡലാണ്. നന്നായി സംസാരിക്കുന്ന. നല്ല അഴകുള്ള മിടുക്കി കൊച്ച്. അതുപോലെ തന്നെയാണ് സീമ വിനീതും. ബാക്കിയുള്ളതിനൊക്കെ കണ്ണ് കടിയാണ്. അഞ്ചലിയോട് ഇഷ്ടം ബഹുമാനം❤️❤️❤️❤️😍😍

  • @bijukv1411
    @bijukv1411 4 роки тому +106

    അഞ്ജലിയുടെ ഈ സ്വഭാവം എന്നേ വല്ലാതെ ആകർഷിച്ചു. തുറന്നുപറയുന്ന സ്വഭാവം.

    • @ajmalsha896
      @ajmalsha896 3 роки тому

      Oh ho

    • @hashimhussain7773
      @hashimhussain7773 3 роки тому +8

      തുറന്നു പറഞ്ഞാൽ ജീവിതാവസാനം വരെ ചീത്ത പേര് സഹിക്കേണ്ടി വരും.. അതാണ് പ്രശ്നം.. തുറന്നു പറയുന്നത് നല്ല മനസ് ആണ് 👍

    • @arjunms8386
      @arjunms8386 2 роки тому +1

      Annikatrakku eshttamannel athinnoru jivitham kodukk😂

  • @kpfdreamvlog1839
    @kpfdreamvlog1839 4 роки тому +151

    അവതാരകനെ സ്വന്തം പെങ്ങൾ ഉണ്ടെങ്കിൽ അവളെയും കൂട്ടി ഇരിക്കാമായിരുന്നു

  • @Ismayilvga
    @Ismayilvga 4 роки тому +107

    കുട്ടീ ഫോൺ no മാറ്റുന്നതാകും നല്ലത്... ഇല്ലെങ്കിൽ ആളുകൾ തേടിപ്പിടിച്ചു വിളിക്കും... മലയാളി തല്ലിപ്പൊളി യാണ്

  • @Ggg-it6gc
    @Ggg-it6gc 4 роки тому +7

    വേശ്യ വിർത്തിയിലും മാന്യത ഉണ്ടെന്ന് പറയുന്നത് തെറ്റ്... (മൂല്യചുതി, ഇന്ന് കേരളത്തി ന്റെ സംസ്കാരം നേരിടുന്ന എറ്റവും വല്ല്യ വെല്ലുവിളി )

  • @dillus170
    @dillus170 4 роки тому +66

    പോയി aa സിസ്റ്ററെ ഇന്റർവ്യൂ ചെയ്യൂ ബ്രിട്ടാസേ ഇത് പോലെ ഉള്ള പാവങ്ങളെ വെറുതെ വിട് ജീവിച്ചോട്ടെ എങ്ങനെങ്കിലും

  • @FizusWorld
    @FizusWorld 4 роки тому +11

    ഒരാളുടെ തികച്ചും വൃക്തിപരമായ കാര്യങ്ങൾ പബ്ലിക്ക് ആയി ചോദിക്കുന്ന ഒരു ള്ളുപ്പില്ലാത്തവൻ. ഇയാളോട് ചോദിക്കട്ടെ ഇതുപോലെ പബ്ളിക്കായിട്ട്? മറുപടി പറയുമോ?

  • @allinonevolgbytitus3038
    @allinonevolgbytitus3038 4 роки тому +184

    ഒരു വ്യക്തിയെ അവരുടെ കൈ വിട്ടു പോയ ഒരു വാക്കിനാൽ അതു തുറന്നു കാണിച്ചു അവഹേളിച്ചത് കൊണ്ടു ആർക്ക്കെങ്കിലും പ്രയോജനം ഉണ്ടോ?....

  • @Rahul-zs7qx
    @Rahul-zs7qx 3 роки тому +11

    Miyede sound polund.. Kananum almost same ann

  • @MrALAVANDAN
    @MrALAVANDAN 4 роки тому +278

    മലയാളത്തിൽ നിലവാരത്തോടെ, മാന്യമായി, ഇന്റർവ്യൂ ചെയ്യുന്ന ഒരാൾ മനോരമയിലെ ജോണി ലൂക്കോസ് മാത്രമാണ്...
    ബ്രിട്ടാസ് വെറും തറയാണ്...

    • @nefibacker6297
      @nefibacker6297 3 роки тому +10

      Britas മറ്റുള്ളവരുടെ സങ്കടം കണ്ടു ചിരിക്കുന്ന സൈക്കോ ആണ് !!!!

    • @vijay-oj4mk
      @vijay-oj4mk 3 роки тому +4

      Manja Rema yada Verum Thara

    • @ashish6510
      @ashish6510 Рік тому

      ബ്രിയസ് വെറും സ്മാലി

  • @resmirs4688
    @resmirs4688 4 роки тому +13

    ആര് എന്ത് പൃശ്നത്തില് പെട്ടാലുംഇയാൾ ഗസ്റ്റ് ആക്കും പക്ഷേ ദിലീപ് വിഷയം വന്നപ്പോൾ മൗനത്തിൽ ആയിരുന്നു കക്ഷി

  • @ageeshcr2935
    @ageeshcr2935 4 роки тому +57

    Sound Miya polley unde

  • @muhammadajasajasaju3030
    @muhammadajasajasaju3030 4 роки тому +274

    ഈ ബ്രിട്ടാസ് സാറിന്റ പരുപാടി അങ് ഭാഹുഷ്‌ക്കരിക്കണം....എന്ത് മറ്റെടുത്ത പരിപാടിയാണ്...

    • @kiranmahi9503
      @kiranmahi9503 4 роки тому +7

      ശരിയാണ് ബ്രിട്ടാസിൻറ്റ പരിപാടി ബഹിഷ്കരിക്കണം.
      ഇവിടെ ഒരു തലമുറ തന്നെ യുണ്ട്
      അഭിമുഖം നടത്താൻ..പ്രേമം.എന്ന മൂവി ഇവിടെ ഇറങ്ങി യപ്പോൾ അഭിമുഖം കണ്ടിരുന്നോ. എങ്കിൽ മനസ്സിലാവും ബോറൻ അഭിമുഖം. അമേരിക്കയിൽ ന അവധിയെടുത്തു അഭിമുഖം നടത്തി. ആരെ തോല്പിക്കാനാണ്. എവിടെ പോയാലും മുഖ്യമന്ത്രി യുടെ പിന്നിൽ കാണാം

    • @suneertk8090
      @suneertk8090 4 роки тому +3

      Sir alla poor aanu

    • @subinshanghu8445
      @subinshanghu8445 4 роки тому +1

      adyam ezhuthan padikkeda potta

    • @prabhunkrishna6919
      @prabhunkrishna6919 4 роки тому

      Aa channel thanne bahishkarikkanam
      Preshakar mathram alla orupaad anybhaasha cinema rekshapedum🥺

    • @muhammadajasajasaju3030
      @muhammadajasajasaju3030 4 роки тому

      @@subinshanghu8445
      എഴുതിയതല്ലടാ മരപ്പൊട്ട ടൈപ്പ് ചെയ്തതാ...സർ ഏതു സ്കൂളിലെ മാഷാണ്

  • @AM-sn4xo
    @AM-sn4xo 4 роки тому +22

    സുന്ദരി ആയ ഒരു ട്രാൻസ്‍ജിന്റെറിനെ ആദ്യമായി കാണുവാണ്.

    • @Asifaas559
      @Asifaas559 4 роки тому +2

      കെട്ടിച്ചു തന്നാലോ

    • @AM-sn4xo
      @AM-sn4xo 4 роки тому

      @@Asifaas559 ആ മനസിന്‌ നന്ദി. വേണമെന്നില്ല

    • @SureshKumar-jt5kt
      @SureshKumar-jt5kt 4 роки тому +2

      ഇത് ട്രാൻസ് ആണോ ഞാൻ വിചാരിച്ചു സ്ത്രീ ആണ് എന്ന്

    • @sadiq7697
      @sadiq7697 3 роки тому +1

      @@Asifaas559 🤭

  • @yupyup4924
    @yupyup4924 3 роки тому +1

    ക്യാമെറാ മാൻ സുധീഷ് ഏട്ടന്റെ ലിംഗം ഉറങ്ങുമ്പോൾ ഊറി വലിച്ചു ലിംഗജലം കുടിച്ചവളാണ് മിടുക്കി.

  • @faizalfaizifaizalfaizi485
    @faizalfaizifaizalfaizi485 4 роки тому +29

    ഡാ വീട്ടിൽ പോടാ പോയി ഇരുന്നുവൽസൻ അടി

  • @ajiharan
    @ajiharan 4 роки тому +54

    Ellavarkum sex work cheyam enum parayunu pine cross dress cheythavarkum cheythal entha .Ath avarude ishtam ale

    • @bijusstudio8614
      @bijusstudio8614 4 роки тому

      Athe

    • @minnu252
      @minnu252 4 роки тому +3

      Kummattika avararu transgender ennum paranjavum athinu pokunne... athanu Anjali fake ennu udeshiche....

    • @ajiharan
      @ajiharan 4 роки тому

      @@minnu252 sex work transgenderinte matram kuthaka ano. Angane cheyan padila enu anjalik parayan rights ila. Personal interest anu .Anjali allallo avar trans ano allayo enu theerumanikan

    • @kiranmahi9503
      @kiranmahi9503 4 роки тому

      ലൈംഗികത മറച്ചു വെക്കാൻ പാടില്ല. അത് മറച്ചു വെച്ചാൽ തുറന്നു നോക്കാൻ തോന്നും.
      ഇവിടെ ശരിക്കും ഒരു അരാജകതമാണ്. വിദേശ രാജ്യങ്ങളിൽ ഇത് പ്രശ്നം ഒന്നും അല്ല.
      അവിടെ വിവാഹം ഇല്ല.
      രണ്ട് മൂന്ന് വിവാഹം ഉണ്ടായിരിക്കും.
      യൂറോപ്യൻ രാജ്യങ്ങളെ എല്ലാ രീതിയിലും അനുകരിക്കുന്നു.
      എങ്കിൽ ഇതും ആയിക്കൂടെ.

    • @sankarlal3914
      @sankarlal3914 4 роки тому

      kiran mahi athu Europe ine patti ningalku ariyathondu thonunathanu...more stable marriages awide aanu..

  • @faseelariyaz5427
    @faseelariyaz5427 4 роки тому +133

    പറയുന്ന കാര്യത്തിൽ പൂർണമായും തെറ്റ് ഉണ്ട് കാരണം big boss കണ്ടവർക്ക് മനസിലാകും....

  • @shahirsha9292
    @shahirsha9292 4 роки тому +8

    ട്രാൻജന്റ് ആണെന്ന് കണ്ടാൽ പറയുലല്ല ഇവളെ... 🙄

  • @rasheedmp2928
    @rasheedmp2928 4 роки тому +2

    വേശ്യാവൃത്തിക്ക് മാന്യതയുണ്ട് പോലും..
    നല്ല മെസ്സേജാ ചാനലിലൂടെ സമൂഹത്തിന് കൊടുക്കുന്നത്..
    മണ്ണാംങ്കട്ട.. ബ്രിട്ടാസ്...
    പ്രോഗ്രാമുകളുടെ ദാരിദ്ര്യം കൊണ്ടായിരിക്കും.. അല്ലേ..?

  • @muhammedshafeeq135
    @muhammedshafeeq135 4 роки тому +66

    ഉളുപ്പുണ്ടോ ബ്രിട്ടാസെ. ഒരാളുടെ വ്യക്തിജീവിതത്തിൽ ഇത്രയും അധപ്പതിച്ച രീതിയിൽ ഇടപെടാൻ തന്നെക്കൊണ്ടേ പറ്റു.
    അവർ എങ്ങനെയെങ്കിലും ജീവിച്ചിട്ടുണ്ടാവും. അതിനു തനിക്കെന്താ? പലവരും ഇപ്പോഴും അങ്ങനെ ജീവിക്കുന്നുണ്ട്. തനിക്ക് അവർക്ക് വേണ്ടി ചെയ്യാൻ എന്തെങ്കിലും ഉണ്ടോ??
    അതിനു കഴിയില്ലെങ്കിൽ ഒരാളെ പുബ്ലിക്കിൽ വിളിച്ചു വരുത്തി ഇങ്ങനെ പുഴുങ്ങിയ ചോദ്യങ്ങൾ ചോദിക്കരുത്.
    താനൊക്കെ എത്ര തരം താഴ്ന്നവനാണെടോ. feeling പുച്ഛം

    • @narasimhamanadiar
      @narasimhamanadiar 4 роки тому +1

      Ethokey averey samathichitta interview kodukunney man silly avalley

  • @sureshbabusekharan7093
    @sureshbabusekharan7093 4 роки тому +36

    Many gay men cross dress to extort or beg at night which is a fact. Anjali can't be crucified just because she's a successful celebrity.

  • @thilavathulquran-4758
    @thilavathulquran-4758 4 роки тому +85

    ഓരോ തമ്മാടി ചാനൽ ഇത്തരം ചാനലുകൾ പൂട്ടിക്കുക
    ഇവരാണോ ലോക കുമ്പസാര ചാനൽ

  • @rahoofpmrahoofpm637
    @rahoofpmrahoofpm637 4 роки тому +37

    ശരീരം വിൽക്കുന്നതിനും മാന്യത... ഈ ലോകം എങ്ങോട്ടാണ് പോവുന്നത്...

  • @jerinnj1999
    @jerinnj1999 3 роки тому +3

    മിയയുടെ അതേ sound അതേ മുഖച്ഛായ.
    Sisters ആയി അഭിനയിക്കാം

  • @shahulpoolakodan439
    @shahulpoolakodan439 4 роки тому +39

    എല്ലാ തൊഴിലിനും ആടിന്റേതായ മാന്യത ഉണ്ട്
    സെക്സ്ജോലിയെടുക്കുന്നവരെ
    പോലീസ് പിടിച്ചാൽ മുഖംമറച്ചുപിടിക്കുന്നത്
    സെക്സ് ജോലിയോടുള്ള മാന്യതകൊണ്ടാകുംലെ

    • @binoyittykurian
      @binoyittykurian 4 роки тому

      Athipo kalla kadathu karum...moshtakkal polum mukham marakkarille

  • @yshuttyyshutty3432
    @yshuttyyshutty3432 4 роки тому +303

    ഒടുവിൽ കുറ്റ സമ്മദം നടത്തി അല്ലെ.....

  • @harik8424
    @harik8424 4 роки тому +41

    കേരളത്തിലെ ഒരു മെയിൻ പ്രശ്നം ദാർശനിക ഭാവത്തോടുകൂടി ബ്രിട്ടൻ അവതരിപ്പിക്കുക ആണ്

  • @rafeeqputhur6427
    @rafeeqputhur6427 4 роки тому +193

    ഒരു വ്യക്തിയുടെ സ്വന്തം ശരീരം എന്തും ചെയ്യാനുള്ള അവകാശം വ്യക്തിക്കില്ല. ശരീരം ദൈവം തന്നതാണ്. ആ ശരീരം തിരിച്ച് ദൈവത്തിന് സമർപ്പിക്കാനുള്ളതാണ്. അത് കളങ്കപ്പെടുത്താതെ, നശിപ്പിക്കാതെ സൂക്ഷിക്കേണ്ടത് വ്യക്തിയുടെ ബാധ്യതയാണ്..ഇങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്... എന്റെ വിശ്വാസം മാത്രം...

  • @FathimaFathima-wk9tg
    @FathimaFathima-wk9tg 3 роки тому +4

    ഇങ്ങേരെ പോലെ ചെളി വാരിത്തേക്കാൻ അറിയാവുന്ന ആൾ വേറെ ഉണ്ടാവില്ല.പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ.ഉബകാരം ചെയ്തില്ലെങ്കിലും ഉഭദ്രവിക്കാതിരിക്കുക

  • @royalstage33
    @royalstage33 4 роки тому +103

    *...ലൈംഗിക തൊഴിലിനും അതിന്റെതായ മാന്യത ഉണ്ട്...!!!* 😎 *..പക്ഷെ വേശ്യേ... എന്ന് വിളിക്കാൻ പാടില്ല കുറച്ചിലാണ്...ഒന്ന് പോ തള്ളേ..!!!* 😂😂😂😂

    • @aruntsam6720
      @aruntsam6720 4 роки тому +22

      അവളുടെ അടുത്ത് പോകുന്നു പുരുഷന് നിങ്ങൾ എന്ത് വിളിക്കും.? ഒരു പുരുഷൻ ഇല്ലാതെ ഒരു വേശ്യ ഉണ്ടാവില്ല.. അവളെ ആവശ്യത്തിന് വേണം എന്നിട്ടും ഒരു മാതിരി ഊമ്പിയ ആക്കിയ വർത്തമാനം... ആണിനുള്ള മാനം മാത്രമേ പെണ്ണിനുള്ളു എന്ന് നമ്മുടെ നാട്ടിലെ സ്ത്രീകളും കൂടെ ചിന്തിച്ചാൽ ഈ പറയുന്നവരൊക്കെ നടുവിരൽ ഇടും.

    • @royalstage33
      @royalstage33 4 роки тому +1

      @@aruntsam6720 ഇത്രയും വിവരം ഇല്ലാത്ത ആളുകളോട് എന്ത് മറുപടി പറയാൻ..നിങ്ങൾ പറഞ്ഞത് മുഴുവനും വിവരക്കേട് ആണ്... മനസ്സിലായില്ലെങ്കിൽ പറഞ്ഞു തരാം

    • @royalstage33
      @royalstage33 4 роки тому +2

      @@aruntsam6720 ലൈംഗികതൊഴിലാളിയുടെ അരികിൽ പോകുന്ന ആണുങ്ങൾ നല്ലവർ ആണെന്ന് ഞാൻ പറഞ്ഞോ?.. വേശ്യയും മോശം ആണ് വേശ്യയുടെ അരികിൽ പോകുന്നവരും മോശം ആണ്.. പിന്നെ വേശ്യകളെ പരിഹസിക്കുന്നതിനു.. തനിക്കു എന്താ ഇത്രയും വിഷമം..

    • @divakaran5030
      @divakaran5030 4 роки тому

      You are correct vessi ai jivikam but vessi vilikane padilla.swayam manyata nashtamakum.baki ullwar manyata kodukkewenam

    • @royalstage33
      @royalstage33 4 роки тому +1

      @@divakaran5030 😊👍... പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് സബ് ആക്കാമോ.. ചാനലിൽ ആള് കുറവാണ് 😊.. മിനിമം മൂന്നു മിനിറ്റ് കണ്ടിട്ട് ചെയ്യണം

  • @sharafudheenmkd2746
    @sharafudheenmkd2746 4 роки тому +40

    ഔ എന്താ ട്രെന്റ് " സെക്സ് വർക് "ഒന്ന് പോടേയ്.

  • @afsalskv
    @afsalskv 4 роки тому +5

    വിളിച്ചു വരുത്തി പബ്ലിക് ആയിട്ട് insult ചെയ്യണോ മനുഷ്യ

  • @amalm5391
    @amalm5391 4 роки тому +2

    ഞാൻ കോയംപത്തു രുള്ള ടൈമിൽ എന്റെ സ്ഥിരം കുറ്റി ആയിരുന്നു ഇവൾ

  • @rebinreo5725
    @rebinreo5725 3 роки тому +2

    2000 രൂപ കൊടുത്ത് ഞാനു० പോയിട്ടുണ്ട്, ഒരു ഗുണവുമില്ല

  • @gafoorpt8428
    @gafoorpt8428 4 роки тому +28

    മനുഷ്യനെ വിളിച്ചു വരുത്തി വഷളാകുന്നവൻ

  • @mohamedshafi1902
    @mohamedshafi1902 4 роки тому +7

    കഴിഞത് കഴിഞ്ഞു ഇനിയെങ്കിലിം മാന്യമായി ജീവിക്കാൻ ദൈവം സഹായിക്കട്ടെ

  • @AR-tk7mc
    @AR-tk7mc 4 роки тому +3

    മനോരമയിലെ ജോണി. 24ലെ അരുൺ അവരുടെ ഒക്കെ ഇന്റർവ്യൂ ബ്രിട്ടാസ് കാണുന്നത് നല്ലതായിരിക്കും.ഇയാൾ സ്വയം എന്തോ വലിയ സംഭവം ആണെന്ന് ധരിച്ചു വച്ചിരിക്ക Waste ബ്രിട്ടാസ്. പിന്നെ ധൈര്യമുണ്ടേൽ sr ലൂസി കളപ്പുരക്കൽ നെ ഒന്ന് ഇന്റർവ്യൂ cheyyanam

  • @beegiLakshadweep
    @beegiLakshadweep 4 роки тому +8

    ഇതൊക്കെയാണോ ചാനലിൽ ചർച്ച ചെയ്യുന്നത്

  • @ഒരുസിനിമാക്കാരൻ

    മിയയെ പോലെ ഇല്ലേ ....?💯

  • @chinnujithu4499
    @chinnujithu4499 4 роки тому +49

    Kallam paranju oppikkan nannayi padupettu

  • @Ndrkv
    @Ndrkv 3 роки тому +2

    അവിടെ ഇരിക്കുന്ന പെൺകുട്ടികൾ ഇത് കേട്ടിട്ട് നാളെ തന്നെ സെക്സ് വർക്കിന് പോകണ്ട

  • @ashiyash6594
    @ashiyash6594 4 роки тому +5

    jB ക്‌ Sunny ചേച്ചിയെ വിളിച്ചികുടെ

  • @belraj55
    @belraj55 4 роки тому +5

    മാറ്റി നിർത്തിയാലും തളരില്ല keep it up and go ahead.

  • @surusuru2685
    @surusuru2685 4 роки тому +59

    പുതിയ കണ്ടുപിടുത്തം. ലൈംഗിക തൊഴിലിന് മാന്യത...🤬🤬🤬

    • @divakaran5030
      @divakaran5030 4 роки тому

      Swantham manyata nashtamaki ennalum baki ullawr manyata kodukkanam.

    • @dustysleepingbeauty1146
      @dustysleepingbeauty1146 4 роки тому

      @@divakaran5030 haha

    • @musichealing369
      @musichealing369 4 роки тому +7

      അപ്പോ അവരരടടുത്ത് രാത്രി ബന്ധപ്പെടാൻ പോകുന്ന പകൽമാന്യതീട്ടങ്ങളോ .അതെ കേരളം പകൽമാന്യത തീട്ടങ്ങളുടെ ആസ്ഥാനം

  • @riazkottal4833
    @riazkottal4833 2 роки тому +5

    She is a very strong beautiful women who deserves immense respect for her courage to endure unimaginable hardship and to be open about her past from which society needs to learn from and change attitudes..

  • @ashianashams2813
    @ashianashams2813 4 роки тому +5

    ഈ പ്രോഗ്രാമിൽ celeberity maaminte ഒരു മാന്യമായ ഡാൻസ് ഉണ്ട്

  • @ashleypaul8469
    @ashleypaul8469 3 роки тому +4

    ഡാ ബ്രിട്ടസേ പോടാ.....😡

  • @kashidiaries9938
    @kashidiaries9938 2 роки тому

    ഇങ്ങനെ ഒരു ഫോട്ടോ വെച്ച് viewers ne കൂട്ടാനും rating കൂട്ടാനും ഈ channel അതപത്തിച്ച് പോയോ??

  • @zms5517
    @zms5517 4 роки тому +11

    എന്നാണ് ജീവിതം ബയോളജി അറിയുക,, പ്രകൃതിയെ അറിയുക.
    സെക്സ് മോശപ്പെട്ട ഒന്നല്ല

  • @drelixir3476
    @drelixir3476 4 роки тому +2

    Normal manushyanaaya nmmke orupaad prashnangalund ...appo avarkk athilum kooduthal prayasangalum prashnangalum undakum ..athokke tharanam cheyth jeevanoode irikkunnath thanne valiyoru kaaryamaanu...avare maathram kuttam parayanavilla ...samoohamaanu avare inganeyokke aakkiyath..bold one

  • @asas-ot3mp
    @asas-ot3mp 4 роки тому +14

    ബ്രിട്ടാസ്... സാധനം സൂക്ഷിച്ചോ..... കുനിഞ്ഞു നിന്നാൽ പഴം പോവുവെ

  • @syamkumarb8643
    @syamkumarb8643 4 роки тому +14

    ബ്രിട്ടാസ് നു ഇങ്ങനെ ഉള്ള വിഷയം ഒകെ ആണ് പ്രിയം വേറെ എന്തൊക്കെ കാര്യങ്ങൾ ഉണ്ട് അതൊന്നും അയാൾക് കാണില്ല

  • @nononameforme2689
    @nononameforme2689 4 роки тому +5

    Brittas nhan kandathil vech ettavum tharam thana Journalist nanamillado thanikk.

  • @sajanshekhars5713
    @sajanshekhars5713 3 роки тому +1

    ഇത്രയും കൊച്ചു പിള്ളേരുടെ മുന്നേ ഇരുത്തി ചോദിക്കുന്ന ഇവനെ പിടിച്ചു രണ്ടെണ്ണം പറ്റിക്കണം...

  • @പാലാരിവട്ടംശശി

    ചൂഷണംപോലും..... നിങ്ങൾ സഹകരിച്ചിട്ടല്ല .. ഇല്ലെ

  • @lathalalachan6925
    @lathalalachan6925 2 роки тому

    സ്വന്തം ശരിരീരം അവരുടെ ഇഷ്ടത്തിന് ചെയ്യട്ടെ. നിങ്ങൾക് ഒക്കെ എന്താ

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 3 роки тому +1

    ഒരുപാട് കുട്ടികൾ മുൻപിൽ ഇരിക്കുന്നു. എന്നിട്ട് ആ അഞ്ജലി യോട് പച്ചയായ അനാവശ്യ ചോദ്യങ്ങൾ ചോദിച്ചു മറുപടി പറയിപ്പിക്കുന്നതോടൊപ്പം അവരുടെ ഭാവി യും, ലൈഫും നഷ്ടപെടും. ഇങ്ങനെ ഉള്ളവരൊന്നും ഇതിൽ വരരുത്. നിങ്ങൾടെ കരിയറിന് ഭാദിക്കും.

  • @JiluTalks
    @JiluTalks 4 роки тому +1

    കൈരളി ബ്രിട്ടാശിന് ഇണ്ടനെത്തെ ചോദ്യം ചോദിക്കാനാണ് ഇഷ്ടം വ്യഭിചാരം പരസ്യമായി പറയുന്നതും ചെയ്യന്നതും അന്ത്യനാളിൻ്റെ അടയാളമാണ് സഹോദരി 'സൂക്ഷികുക

  • @zakeerhussain889
    @zakeerhussain889 3 роки тому +1

    അതാണ് ഒരാൾ ചെളിയിൽ വീണാൽ അവിടെനിന്ന് രെക്ഷപെടരുത് എന്നാണോ ഇങ്ങിനെ ക്രോസ് ചെയ്യുന്നത് ക്രൂരതയാണ്

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Рік тому

    ഇതിന്റെ വീട് താമരശേരി കാരാടിയിലാണ് ......

  • @sawamisawami6606
    @sawamisawami6606 4 роки тому +1

    ഇന്ത്യയിലെ സിനിമ ലോകം എന്നു പറഞ്ഞാൽ ലൈസൻസുള്ള വ്യഭിചാരശാല യാ ണ്
    ആദ്യമായി ഒരു നടിക്ക് സിനിമയിൽ ചാൻസു വേണമെങ്കിൽ സംവിധായകന് തുണിയഴിച്ചു കൊടുക്കണം പിന്നെ പടത്തിലെ നായകൻ്റെ കുടെ കിടക്കണം എന്നാൽ മാത്രമേ ഒരു നടിക്ക് സിനിമയിൽ ചാൻസുകിട്ടുകയുള്ളു

  • @globtrotter3436
    @globtrotter3436 3 роки тому +1

    ഈ തൊഴിലിനും മാന്യതയോ.. haha ഫ്യൂക്

  • @nishaadtk6718
    @nishaadtk6718 4 роки тому +76

    മാറ്റി പറയുന്നു. വെറുതെ നുണകൾ പറയുന്നു 🤭🤭🤭🤭🤭

  • @truthtriumphs81
    @truthtriumphs81 4 роки тому +1

    എങ്ങനെയാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പെണ്ണായൊരു വ്യക്തിക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാൻ സാധിക്കുന്നത്, ഒറിജിനലിന്റെ പെർഫെക്ഷൻ കിട്ടുമോ.

  • @sudheer20500
    @sudheer20500 4 роки тому +53

    അഞ്ജലി അമീർ പറഞ്ഞത് ശരിയാണ്. ബിഗ്ബോസിൽ അവർ പറഞ്ഞത് ട്രാൻസ്ജെൻഡേഴ്സ് കുറിച്ചല്ല മറിച്ച് ക്രോസ് ഡ്രേസ്സഴ്സിനെ കുറിച്ചാണ്. ട്രാൻസ്ജെൻഡേഴ്സ് എല്ലാവരും സെക്സ് വർക്കേഴ്സ് അല്ല മറിച്ച് ക്രോസ്ഡ്രസ് ഇങ്ങനെ വരുന്നതുകൊണ്ട് തെറ്റിദ്ധരിക്കുന്നു എന്നാണ് അവർ പറഞ്ഞത്.

    • @kunchonrishu8039
      @kunchonrishu8039 4 роки тому +1

      Onnu poye 🤨🤨

    • @jery8223
      @jery8223 4 роки тому

      Correct

    • @sanjusajan8254
      @sanjusajan8254 4 роки тому

      @ആമി സൂസൻ അല്ല..

    • @kunchonrishu8039
      @kunchonrishu8039 4 роки тому

      @@sanjusajan8254 aanu

    • @velvetsaga2032
      @velvetsaga2032 4 роки тому

      ആമി സൂസൻ ala. Cross dresser ennu parnjal Ann penninte dress ett nadakunavar. Sheethal crossdresser Ann. Avar surgery cheythitila.
      Transgendered alengil transexual surgical transformation cheythavar Ann.
      Hijada annath by birth hermophrodites alengil enuch ayavar Ann. Klinfliters syndrome, androgen senstivity syndrome ethoke by birth gender neutral ayavar ay kanam.
      Keralathil surgery cheytha crossdressers transgender term use cheyunath medically wrong Ann.
      Lgbt ,lesbian gay bisexual transgender, queer( gender neutral alengil Ann Penn verthiriv eshtam alathavar ) evroke Ann sexual minorities.

  • @aami6639
    @aami6639 3 роки тому +1

    . sondam maanam vittavalkk end maanyada aado.. India kk freedom kittit ethro year kainj.. Ennitum idupolulla kaaryathin oru maattum illa pareembo.. Kasham thanne

  • @harrisahimas8130
    @harrisahimas8130 4 роки тому +5

    You are telling truth.

  • @johnsonjohnsonjohnsonjohns6332
    @johnsonjohnsonjohnsonjohns6332 4 роки тому +1

    എന്റെ പൊന്നു ചേച്ചി ഈ ശരീരം എന്നു പറയുന്നത് മണ്ണിൽ അഴുകി പോകുന്നതാണ് ദൈവം ഒരു മനുഷ്യന് ഒരു ശരീരം കൊടുത്തിട്ടുണ്ടെങ്കിൽ അതിനൊരു ഉദ്ദേശം ദൈവത്തിനു ഇന്നും നിങ്ങൾ ജീവിക്കുന്നത് ദൈവകൃപയാൽ കൃപയാൽ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കണം ഉണ്ടെങ്കിൽ നിങ്ങളുടെ ജീവൻ നിലനിർത്താൻ പറ്റുനോ നിങ്ങളെക്കൊണ്ട്
    ണ്ട്

  • @vichikunnamvally5028
    @vichikunnamvally5028 4 роки тому +2

    എന്റെ വീടിനടുത്ത അഞ്ജലി താമസിക്കുന്നത്

  • @mastergrogu680
    @mastergrogu680 4 роки тому +72

    നല്ല മാന്യത ഉള്ള തൊഴിലാണ് പോലും 😒

    • @ammusheena4375
      @ammusheena4375 4 роки тому +2

      😃😃😃😃

    • @arun4199
      @arun4199 4 роки тому +1

      Nente thalla pona job alle

    • @mastergrogu680
      @mastergrogu680 4 роки тому

      @@arun4199 നിന്റെ തള്ളയോ അവൾ ഇപ്പൊ ആ പണിക്കും പോയി തൊടങ്ങിയോ

    • @arun4199
      @arun4199 4 роки тому

      @@mastergrogu680 illadaaa thayoli nente thantha pimp nente ammenem bharyenem pengalem enik koooty thannu poondachi mone.. Nente ammayude pootil torch adich nokyal vayilum cheveelum kundeelum koodi light varum athu pole kuthy polichitekuvalleda patty thayoli

    • @arun4199
      @arun4199 4 роки тому

      @@mastergrogu680 njaan nennte ammede poootil thoori ititund ath chappy vruthyakki ente kariyandi kettan space ondakki thada avarathy vedichide mone

  • @adeenahusain4196
    @adeenahusain4196 3 роки тому

    Nthor program anna eth its am inslt for that women even she is a trans Or not she is a women .... Too bad .... Ellavarm cheythit indavm avaravarede lifil oroo tettikal athine choodyam cheyyan ayalk or avakashavm illass

  • @meaconautomation7358
    @meaconautomation7358 4 роки тому +1

    വല്ല പണിക്കും പോയാൽ ജോലി ചെയ്യണം ,ശരീരം വിയർക്കും, കറക്കും ,ഇതാവുമ്പം കുഴപ്പമില്ല

  • @thulasivinod5016
    @thulasivinod5016 2 роки тому +1

    അഞ്ജലി നല്ല കുട്ടി യാണ് എ ല്ലാം തുറന്ന് പറയുന്ന നല്ല മനസിന്റെ ഉടമ

  • @footballfever2857
    @footballfever2857 4 роки тому +19

    She’s so beautiful 💕

  • @bindusuresh2036
    @bindusuresh2036 4 роки тому +49

    Anjali ameer onnum thurannu parayilla . Athinaayi brittaas paadu pedanda

  • @Ndrkv
    @Ndrkv 3 роки тому +1

    ചായ കുടിക്കാൻ വേണ്ടി ആരെങ്കിലും ചായക്കട തുടങ്ങാറുണ്ട്

  • @amalhouny1695
    @amalhouny1695 4 роки тому +2

    ഒടുവിൽ സമ്മതിച്ചു അല്ലെ

  • @Ndrkv
    @Ndrkv 3 роки тому

    ആരൊക്കെയാണ് നിങ്ങളുടെ കൂടെ സെക്സ് വർക്കിന് വന്നത് എന്നത് കൂടി വ്യക്തമാക്കണം അഞ്ജലി അമീർ

  • @haneefav7378
    @haneefav7378 4 роки тому +1

    ആളെ വിളിച്ചു വരുത്തി അവഹേളിക്കാന്‍ ശ്രീകുണ്ടന്‍ നായര്‍ സൂപ്പര്‍ സ്ററാര്‍??

  • @makkarmm165
    @makkarmm165 3 роки тому +1

    ലൈംഗിക തൊഴിലിനു മാന്യത !!!!!!

  • @muhammedsunilam7154
    @muhammedsunilam7154 4 роки тому +46

    അഹങ്കാരിയാ ഇവൾ അഞ്ജലി

  • @nowfalma1346
    @nowfalma1346 4 роки тому +13

    Ithokea society ku mosham msge anu pass cheyyuka 😣

  • @Girish749
    @Girish749 3 роки тому +8

    സത്യസന്ധമായി പറയുന്നു good luck 👍 dear. Sister

  • @reality1756
    @reality1756 4 роки тому +9

    സെക്സ് വർക്ക്‌ ഇത്രയും അഭിമാനം തോന്നുന്ന ജോലി ആണോ? ഇപ്പോൾ ആണ് മനസിലായത് വെറുതെ കഷ്ടപെട്ടുപടിച്ചു ജോലി എടുത്തതു വിഡ്ഢിത്തം എന്ന്‌

    • @user-vf7lg3kl3h
      @user-vf7lg3kl3h 4 роки тому

      കാലം പോയപോക് 😜

    • @suneertk8090
      @suneertk8090 4 роки тому +1

      Avrde opinio anu he

    • @user-vf7lg3kl3h
      @user-vf7lg3kl3h 4 роки тому

      @@suneertk8090 ഞാൻ വിമർശിച്ചതല്ല തുറന്നുപറഞ്ഞതിന് പറഞ്ഞതാ

    • @aiswarya253
      @aiswarya253 4 роки тому +2

      Athe yethra pavangala psc coachinginu keri irangunne,poriveyilath oro job drivilum queue ninnu kashtappedunne,anyrajyngalil poyi joli cheith life theerkkunne,avarkkokke ival paranja aa thozhil cheitha porayirunno.ini ithippo govt joli aakko yentho.

    • @aseeskca9419
      @aseeskca9419 4 роки тому

      😃😃😃😃

  • @razams0077
    @razams0077 2 роки тому +2

    Britasinu kitteeetilla pavam💋

  • @jimmymathew7894
    @jimmymathew7894 3 роки тому

    Da nari നിനക്ക് എന്തേലും chodikkanamengil ഇങ്ങനെ public aayi nattikkunnathu sheriyalla aa വ്യക്തി അരും ആയിക്കോട്ടെ

  • @duhdudhdhfhfhfbffhufjfifkf474
    @duhdudhdhfhfhfbffhufjfifkf474 4 роки тому +1

    Sir,thankalitharamprogramilworkecheyyarudumoshamanuennaabhiprayam

  • @Mrmdk12345
    @Mrmdk12345 4 роки тому +2

    Ivaleyokke endinanu pokki vachekkunnath

  • @samsonjoseph9362
    @samsonjoseph9362 4 роки тому +2

    Valla varkka panikkum podo brittase, nalla arogyam undallo

  • @alliswell1516
    @alliswell1516 3 роки тому

    ന്റെ പോന്നു ബ്രിട്ടോ ഒരുമാതിരി മറ്റേ ചോദ്യം ചോദിക്കരുത് അവരുടെ സാഹചര്യം അങ്ങിനെ ആയിപോയി അവരെക്കുറിച്ചു കൂടുതൽ അറിയാത്തവരെ അറിയിപ്പിച്ചു കൊടുക്കുന്നതാണോ താങ്കളുടെ മഹത്വം എന്തോന്നെടേയ് 😏

  • @varghesevarkichan276
    @varghesevarkichan276 3 роки тому

    Seethalinu asooya anu

  • @abhayaabhi3405
    @abhayaabhi3405 4 роки тому +2

    Maanyatha kodukkan pattiya thozhil.....😏😠

  • @anusree6364
    @anusree6364 4 роки тому +35

    Verum kalli

    • @jaispeter4709
      @jaispeter4709 3 роки тому

      ശരിയാ

    • @gouri1875
      @gouri1875 3 роки тому

      Ningalkk neritt parichayamillallo....shame of uu