ടീച്ചേഴ്സിനുള്ള ക്ലാസിൽ നിന്ന് ഒരു ഭാഗം.. പൊന്നാനി Av ഹയർ സെക്കണ്ടറി സ്കൂൾ..❤️

Поділитися
Вставка
  • Опубліковано 1 жов 2024
  • For more videos Check my UA-cam Video PlayList Abhishad Guruvayoor⏯️👇
    Business Motivation Videos💼💪
    • BUSINESS MOTIVATION💼
    Motivation & Fun🔥😁
    • MOTIVATION & FUN🔥😀
    Educational & Fun👨‍🏫😍
    • EDUCATIONAL & FUN 😀🤝
    My Vlogs🕺🏻😍
    • My Vlog😍
    ABHISHAD GURUVAYOOR
    Abhishad Aziz is a well known orator, trainer and guide. A name that is synonymous to motivation and excellence. The CEO and Chief trainer at Lifetools training and development, Abhishad Aziz is an expert in his field. Having a Masters in English Literature, he also has a Diploma in Career counseling and Counseling psychology. He is a certified NLP (Neuro-linguistic programming) trainer, Transaction analyst, Hypnotherapist, Adolescent trainer and counselor. Being an educational and life skill trainer, a motivational speaker and parent strategist, his life mission is to assist people to achieve their goals in both their personal and professional lives through self confidence and self discipline. His training programs are motivating, informative, and worth listening. The interactive and activity oriented sessions are led in a humorous but focused manner. A master of words, he has the flair to capture audience attention and keep them engaged and entertained. His flexible and entertaining training programs on various topics are not only informative but also guarantee to bring a smile on everyone's face.
    • Educational consultant at Times of India
    • Cigi Calicut.
    • Brilliant Study Centre, Pala
    • Enteurprenure development progrms
    • Sales and marketing
    • Kerala Police
    • Kendriya Vidyalaya
    • Bhavan’s Group
    • MES Group of Institutions
    • Al Salama Group of Institutions
    • CMI public schools
    • Kerala University
    • Walk with Scholar in various colleges in Kerala
    Resource Person
    • Christ University, Bangalore
    • Coach India’ Entrance coaching, Thrissur
    • NIT Calicut
    • State resource person for Malayala Manorama (Balajanasagyam)
    Milestones
    • Trained more than 2 lakh people in India and abroad
    • Conducted over 1800 Seminars
    • Awarded by Ras Al-Khaimah Malayalee Samajam, UAE
    Key Training Areas
    • Teachers Training
    • Parents Training
    • Students Training
    • Placement Training
    • Adolescent Training
    • Attitude Tuning Training
    • Corporate Training
    • Happy Family Training
    • Leadership Tuning
    Key Clients
    • Times of India (Educational consultant)
    • Kerala University (Faculty for FDP)
    • Christ University Bangalore (Resource person)
    • NIT Calicut (Resource Person)
    • Minority welfare department gov of kerala
    • Police Department (Training Panelist)
    • Malayala Manorama (Balajanasagyam)
    Education and Certifications
    M. A. Literature English
    Counseling Psychology (P.G Diploma)
    Career Counseling (Diploma)
    Certified NLP Trainer.
    Certified Hypnotherapist
    Certified Adolescent Trainer
    Certified Adolescent Counselor
    • Lead a session on Effective Class Room Management for professors of Kerala University TVM
    • Leadership training at Abu Dhabi
    • Leadership training in Mumbai for students from TISS and BARC
    • Trained police officers on Emotional Management
    • Training Sessions for all district collectorates in Kerala
    Key Trainings Attended
    • Training by Les Brown (world's No 1 public speaker)
    • Training by Chetan Bhagat in Dubai
    • Excellence In School Education Workshop at IIT Madras
    • National Achievers Conference Bangalore
    • Life Skill Trainer s Training from SEED
    CEO and Chief Trainer
    Lifetools Training & Development
    PHONE - +91 9846773773
    E-MAIL- lifetoolsindia@gmail.com
    FACE BOOK- / abhishad.aziz
    My Channel Support
    / vinvibestechnologies
    / vinvibes_technologies

КОМЕНТАРІ • 559

  • @ashrafmry1971
    @ashrafmry1971 2 роки тому +569

    നിങ്ങൾ പൊളിയാ ട്ടോ... അവിചാരിതമായാണ് ഒരു ക്ലിപ്പ് ടിക്‌റ്റോക്കിൽ കണ്ടത്.. കണ്ടത് മുതൽ നിങ്ങളുടെ ഫാനായി ഞാൻ. 👍👍🥰🥰🥰

  • @mrctrading1497
    @mrctrading1497 6 місяців тому +10

    ഇത് 2024 ൽ കാണുന്നവർ ഉണ്ടോ.....

  • @binielizabethta9055
    @binielizabethta9055 2 роки тому +566

    സർ തൃശ്ശൂർ സിഎംഎസ് സ്കൂളിലെ അധ്യാപികയാണ് ഞാൻ ക്ലാസ് റൂം ടീച്ചിങ് നെക്കുറിച്ച് സർ പറഞ്ഞ വാചകംഎന്നെ വളരെയധികം ആകർഷിച്ചു... അവർക്ക് വേണ്ടി നമ്മൾ ഓടണം അങ്ങനെ ക്ലാസ് റൂം മുഴുവനായി നടന്നുകൊണ്ട് പഠിപ്പിക്കാൻ താൽപര്യപ്പെടുന്ന ഒരു അദ്ധ്യാപികയാണ് ഞാൻ

  • @keralavarma4657
    @keralavarma4657 Рік тому +197

    Sir ന്റെ ക്ലാസുകൾ ഈ അടുത്താണ് കണ്ടു തുടങ്ങിയത്... Sir ന്റെ ബാക്കിയുള്ള വീഡിയോസ് എല്ലാം ഓടി നടന്ന് കണ്ടോണ്ടിരിക്കാ. അതിനിടക്ക് appreciate ചെയ്യാൻ Time കിട്ടുന്നില്ല. Sir...🥰😍😍

  • @prasadt862
    @prasadt862 2 роки тому +70

    Sir.. ഞാൻ ഒരു അധ്യാപകനാണ്..60ഓളം സ്റ്റാഫ് ഉണ്ട്. Sir ന്റെ ക്ലാസ് ഒരു ദിവസം കിട്ടിയാൽ കൊള്ളാമായിരുന്നു 🙏

  • @vinijoby41
    @vinijoby41 2 роки тому +88

    ചില ടീച്ചർമാർ ക്ലാസ്സിലോട്ട് കേറിവരുമ്പോ തന്നെ ഉറങ്ങണ്ട എന്ന് വിചാരിച്ചാലും ഉറക്കം വരും...... ചിലർ വരുമ്പോ ഹോ എന്റെ പൊന്നു സാറേ.... ഉറക്കം ഏത് വഴിക്ക് പോയി എന്നറിയാൻ പറ്റില്ല..... Sir second കാറ്റഗറി ആണുട്ടോ 👌🏻👌🏻👍🏻👍🏻

  • @rsr1887
    @rsr1887 2 роки тому +28

    ന്റമ്മോ നമിച്ചു ഞാൻ ഇതുവരെ കണ്ടിട്ടില്ല ഇതുപോലൊരു ക്ലാസ്സ്‌
    ഈ അടുത്താണ് സാറിന്റെ സ്റ്റാറ്റസ് എന്റെ ശ്രദ്ധയിൽ പെട്ടത് അന്ന് മുതൽ you ട്യൂബിൽ സാറിന്റെ ഓരോ വീഡിയോസും സ്കിപ് ചെയ്യാതെ കാണുന്നുണ്ട് ജീവിതത്തിൽ ഒരു പാട് ടെൻഷൻ ഉള്ള ഒരു വ്യക്തിയാണ് ഞാൻ ഇതു കാണുമ്പോൾ എനിക്ക് ടെൻഷൻ ഉണ്ടോ എന്ന് പോലും അറിയുന്നില്ല 👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍Big Salute ❤❤

  • @Jabirsidheek
    @Jabirsidheek 2 роки тому +154

    ചായയും പഴം പൊരിയും ട്രെയിനിങ് ഫീസായി കിട്ടിയിരുന്ന കാലത്തിൽ നിന്ന് മാസങ്ങളുടെ മെന്ററിങ് കൊണ്ട് ഒരു ക്ലാസ്സിന് പതിനായിരം രൂപ വരെ വാങ്ങിക്കുവാൻ എന്നെ പ്രാപ്തനാക്കിയ എന്റെ സ്വന്തം അബിഷാദ് സാർ..

    • @aimanmundoth
      @aimanmundoth 2 роки тому +7

      Class kittan ntha cheyya....

    • @nihlashrin477
      @nihlashrin477 2 роки тому +1

      sirnte contact kittan endha vazhi

    • @Yogaworld5578
      @Yogaworld5578 2 роки тому +11

      എന്റേം ഇപ്പോഴത്തെ അവസ്ഥ ഇതാണ് യോഗ ടീച്ചർ ആണ്. 😃😃 ചായ + പഴംപൊരി

    • @keralamallumalayalee528
      @keralamallumalayalee528 2 роки тому +8

      @@Yogaworld5578 athelum undallo

    • @lijijohn7682
      @lijijohn7682 2 роки тому

      ​@@Yogaworld5578 l

  • @abduraoof5472
    @abduraoof5472 Рік тому +14

    Great one as usual! ഇതിന്റെ മുഴുവൻ ഭാഗം ഒന്ന് അപ്‌ലോഡ് ചെയ്തിരുന്നെങ്കിൽ... ഒന്ന് കാണാമായിരുന്നൂ....

  • @gincebaby5341
    @gincebaby5341 Рік тому +18

    Intro camera മുൻപിൽ നിന്ന് ചെയ്യാൻ എന്തോ ഒരു ഇതു പക്ഷെ 1000 കണക്കിന് ആളുകളുടെ മുൻപിൽ നിന്ന് സംസാരിക്കാൻ സാറിന്റെ ഒരു റേഞ്ച്, സാർ respect you 🙏🙏🙏🙏🙏🙏🙏

  • @jaleel7468
    @jaleel7468 2 роки тому +15

    ഞാനീ നിമിഷത്തിൽ u p സ്കൂളിൽ പഠിപ്പിച്ച എന്റെ ശീലരമണി ടീച്ചരെയും, n s s h s ഇൽ പഠിപ്പിച്ച ഗീതലക്ഷ്മി ടീച്ചരെയും ഓർക്കുന്നു ❤🙏ജലീൽ മുള്ളൂർക്കര

  • @rethingeorge9163
    @rethingeorge9163 Рік тому +12

    ഇങ്ങൾ അടിപൊളി ആണ് sir. A real മോട്ടിവേഷണൽ സ്പീക്കർ. Onnu നേരിട്ടു കാണാൻ പറ്റുമോ. ഇൻസ്പിറേഷണൽ സർ ❤️

  • @manafkarimbanakkal3631
    @manafkarimbanakkal3631 2 роки тому +46

    സർ സൂപ്പർ അങ്ങയുടെ ഒരു ക്ലാസിലെങ്കിലും പങ്കെടുക്കാൻ അതിയായ ആഗ്രഹമുണ്ട്

  • @nishasonu4489
    @nishasonu4489 11 місяців тому +12

    സാർ പറഞ്ഞത് വളരെ സത്യസന്ധതമായ കാര്യം ആണ് ചില മനുഷ്യർ നമ്മൾ എന്തു ചെയ്താലും കുറ്റം കണ്ടുപിടിക്കും ഒരു നല്ല വാക്ക് പറയില്ല അത് കേൾക്കുമ്പോൾ സങ്കടം വരും ♥️♥️👍👌

  • @sajithak1621
    @sajithak1621 Рік тому +15

    അടിപൊളി ....motivational class. Sir...ഒരു ക്ലാസിൽ നേരിട്ട് പങ്കെടുക്കണമെന്നുണ്ട്.

  • @nidhiponnuz
    @nidhiponnuz Рік тому +45

    Wife ഒരുങ്ങി നിൽക്കുമ്പോൾ അവളെ നോക്കി wooow പറഞ്ഞില്ലേലും, കൊള്ളാം നല്ല രസായിട്ടുണ്ട് എന്ന് മുഖത്തു നോക്കി പറഞ്ഞാൽ മാത്രം മതി 🥰
    അതൊരു വല്ലാത്ത confidence ആണ് ❣️
    Sprb Sir🙏

    • @jigj700
      @jigj700 Рік тому

      ആരുടെ wifinod??????

    • @nidhiponnuz
      @nidhiponnuz Рік тому

      @@jigj700 അതൊക്കെ ഓരോരുത്തരുടെ സംസ്കാരം പോലെ ഇരിക്കും 🤗
      ഞാൻ പറഞ്ഞത് കുടുംബം ആയി ജീവിക്കുന്നവരെ കുറിച്ച് ആണ് 🙏

    • @nsnsns5786
      @nsnsns5786 4 місяці тому

      ​@@jigj700നിന്റെ അമ്മച്ചിയോടു അയൽക്കാരൻ ആണോ പറയുന്നത്

    • @jigj700
      @jigj700 4 місяці тому

      @@nsnsns5786 thandailayama oru alangaramalla.....pakshey nee athu agoshichu Geevichu thelyikunnu👌👌👌👌👌👌👌

    • @kunjumon5
      @kunjumon5 8 днів тому

      Swantham wifinod parayan madikkunna palarum anyante wifinod parayarud

  • @shylajaj5286
    @shylajaj5286 2 роки тому +13

    Sir, ഇതിന്റെ തുടർഭാഗം കൂടി വേണം 🙏😂

  • @themathmagiciansheneernila872
    @themathmagiciansheneernila872 2 роки тому +124

    "അവർക്ക് വേണ്ടി ഞമ്മള് ഓടണം" ഓരോ ക്ളാസിൽ നിന്നും വ്യത്യസ്തമായ ഒരു പാട് ആശയങ്ങൾ
    സാർ നമ്മുടെ അഭിമാനം 😍💖💖💖

  • @Beena-e2h
    @Beena-e2h Рік тому +1

    Beautiful speach

  • @SuperManjeri
    @SuperManjeri 2 роки тому +6

    Abhishad ബ്രോ..ഇതൊക്കെ എങ്ങനെ സാധിക്കുന്നു.ഞാനൊക്കെ ആയിരുന്നേൽ മുട്ട് വിറച്ചിട്ട് തൊണ്ട വരണ്ടു പണ്ടാരടങ്ങി ഓടും.. ഇപ്പൊൾ അൽപ്പമോക്കെ നിൽക്കാൻ കഴിയുന്നുണ്ട്.. നിങ്ങള് പോളിയാണ് ട്ടാ..👍👍🎉🎉🥰🥰

  • @sheejaaksheejaak4524
    @sheejaaksheejaak4524 10 місяців тому +13

    ഞാൻ സാറിന്റെ വലിയൊരു ആരാധികയാണ്... ഒരു അംഗൻവാടി ടീച്ചറായ ഞാൻ അഞ്ചുവർഷമായി ലീവെടുത്ത് വീട്ടിൽ ഇരിക്കുന്നു.... അഞ്ചുവർഷമായി എന്റെ അമ്മ കിടപ്പു രോഗിയാണ്.... പുറം ലോകവുമായി വളരെയധികം ആത്മബന്ധം പുലർത്തിയിരുന്ന ഞാൻ, അമ്മയെ നോക്കാൻ വേണ്ടി നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി കൂടി.... ഒരുപാട് മാനസിക സമ്മർദ്ദം എന്നെ വേട്ടയാടുമ്പോഴും താങ്കളുടെ ക്ലാസുകൾ എനിക്ക് മനോഫലം നൽകുന്നു.... രാത്രിയുടെ യാമങ്ങളിൽ ഏറെ വൈകിയും അമ്മ ഉണർന്ന്.കിടക്കുമ്പോൾ..... മനസ്സിലെ വിഷമങ്ങൾ തീർക്കാൻ വേണ്ടി പാതിരാത്രി പോലും അങ്ങയുടെ ക്ലാസുകൾ കേൾക്കുന്നു.... മനസ്സിൽ എന്തോ ഒരു ആത്മവിശ്വാസം കിട്ടുന്ന പോലെയാണ് ഇത്തരം ക്ലാസുകൾ വളരെ നന്ദി എന്നെപ്പോലുള്ളവർക്ക് ഒരു ആശ്വാസമായതിൽ ❤🥰

  • @sareenajohn4833
    @sareenajohn4833 Місяць тому +1

    Sir ഒരിക്കലും ഈ ക്ലാസ്സ്‌ നിർത്തരുത് ട്ടോ... Sir...ക്ലാസ്സ്‌ കേട്ട് കഴിയുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം ഇപ്പോൾ എന്റെ മോനോട് ഞാൻ ദേഷ്യപ്പെടാറില്ല... ഇല്ലെങ്കിൽ എന്റെ ടെൻഷൻ നും സ്‌ട്രെസും കാരണം ഞാൻ മോനോട് എന്തിനും ദേഷ്യപ്പെടും.. Thanku sir.... Motivation King.. ❤️

  • @rajalakshmigireesh7641
    @rajalakshmigireesh7641 6 місяців тому +2

    Neril kanan bhagyam undavumo aavo..adipoli class

  • @ajithapp3515
    @ajithapp3515 2 роки тому +5

    നല്ല ക്ലാസ്സാണ്, എല്ലാ ടീച്ചർ മാരും എങ്ങനെ ആയിരിക്കും ആവോ

  • @HasnaAbubekar
    @HasnaAbubekar 2 роки тому +2

    സാറിന്റെ ക്ലാസ് ആവശ്യപ്പെടുന്നവരെ കണ്ടു.
    Sorry, നിങ്ങൾ സാറായി മാറൂ.

  • @girijasajeev2187
    @girijasajeev2187 Рік тому +3

    അയ്യോ സാറെ നല്ല ആകാംഷയിൽ കേട്ടു വന്നതാ അപ്പോ വീഡിയോ തീർന്ന് 😢😢 full ആയിട്ട് ഇട്ടിട്ടുണ്ടോ sir 😔

  • @sindhusuresh5687
    @sindhusuresh5687 Рік тому +4

    സാറിൻ്റെ വീഡിയോ കണ്ടു എത്ര കണ്ടാലും മതിവരില്ല എത്ര എനർജി റ്റിക്ക് ആണ് താങ്കൾ

  • @AbhilashM-ss3ys
    @AbhilashM-ss3ys Рік тому +13

    Ningale ഒരു ക്ലാസ്സ്‌ ഒരിക്കൽ you tube il കണ്ടു..... അന്ന് മുതൽ താങ്കളുടെ ഫാൻ ആണ് ഞാൻ...... റെഗുലർ കോളേജ് ലെ lecturing ക്ലാസ്സ്‌ ഇൽ ഒരുപാട് ഇരുന്നിട്ടുണ്ടെങ്കിലും.... താങ്കളുടെ ക്ലാസ്സ്‌ നു ഒരു വ്യത്യസ്തത ഉണ്ട്‌..... ഇനിയും നല്ല നല്ല ക്ലാസ്സ്‌ കൾ you ട്യൂബ് ഇൽ പ്രതീക്ഷിക്കുന്നു.... 🙏

  • @naseerakc5129
    @naseerakc5129 2 роки тому +4

    അടിപൊളി class supper സാറിന്റെ ഈ class എന്നല്ല എല്ലാ ക്ലാസും ഒന്നിനൊന്നു better ആണ്........,. ഒരിക്കൽ കണ്ടാൽ repett ചെയിതു കാണും

  • @rahiyanathabdul5950
    @rahiyanathabdul5950 Рік тому +2

    പിണ്ണേർക്ക് വേണ്ടി ഓടണം എല്ലാ അനങ്ങാതെ നിന്ന് പഠിപ്പിക്കുന്ന ഉറക്കം തൂക്കി അദ്ധ്യാപകൻ ന്മാർ ഇത് കേട്ടിരുന്നങ്കിൽ എന്ന് ആശിച്ചു പോയി

  • @adarshhpd2664
    @adarshhpd2664 2 роки тому +35

    അവർക്ക് വേണ്ടി നമ്മൾ ഓടണം👏💚

    • @rajeshpvpv3448
      @rajeshpvpv3448 2 роки тому

      പലരും മറന്നു പോകുന്നു ഇത്

  • @nishida950
    @nishida950 Рік тому +5

    സൂപ്പർ ക്‌ളാസുകൾ ആണ് ഞാനും sir ന്റെ ഫാൻ ആയി fb റീൽ കണ്ടു വീഡിയോസ് കാണാൻ തുടങ്ങിയത് വല്ലാത്ത ജാതി ആണ് എന്റെ പോന്നോ ക്ലാസുകൾ 🥰🥰👌👌👌👌

  • @sarithasree2068
    @sarithasree2068 2 роки тому +23

    Sir ന്റെ ഒരു class കിട്ടാൻ ഇപ്പൊ എന്താ ഒരു വഴി..വല്ല്യ fan ആണ്.എനിക്ക് ഭയങ്കര ഇഷ്ട്ടാണ് sir ന്റെ class ഉം ആ expressions ഉം 😄😄.. എന്റെ whatsapp status ൽ ഏറ്റവും കൂടുതൽ ഞാൻ post ചെയ്തത് sir ന്റെ videos ആണ്...

    • @priyavinayan8413
      @priyavinayan8413 2 роки тому +1

      Supr😍

    • @Abhishadguru
      @Abhishadguru  2 роки тому +1

      Thank you

    • @shabeenamoideen6883
      @shabeenamoideen6883 Рік тому

      @@Abhishadguru sir hw can i contact u for my son

    • @jabi_cr7714
      @jabi_cr7714 11 місяців тому

      @@Abhishadguru sir മണ്ണാർക്കാട് വരുന്നുണ്ടെങ്കിൽ അറിയിക്കണേ. എനിക്ക് ക്ലാസ്സിൽ വരാനാ

  • @nejianzar647
    @nejianzar647 2 роки тому +3

    Sir GVHSS GIRLS
    വാളത്തുങ്കൽ പേരെന്റ്സിന് ക്ലാസ്സ്‌ അടുക്കുമോ പ്ലീസ്

  • @miracle1265
    @miracle1265 2 роки тому +3

    വീഡിയോ യിലെ ആദ്യത്തെ മ്യൂസിക് ഒരു മരണ വീട്ടിലെ ആയിപോയി

  • @dondk3171
    @dondk3171 2 роки тому +7

    നിങ്ങൾ പൊളിയാണ്.. ഓരോ ക്ലാസും വ്യത്യസ്തം 👍👍👍

  • @englishlove8245
    @englishlove8245 2 роки тому +25

    Yes, appreciation should be given in the language of children.

  • @sanilkodakkad2808
    @sanilkodakkad2808 Рік тому +1

    സർ കോഴിക്കോട് ഏതെങ്കിലും centre ൽ വച്ച് class കൊടുക്കുന്നുണ്ടോ

  • @realmofdreams2630
    @realmofdreams2630 2 роки тому +4

    Enna rasama kettirikkan.... Wonderful👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💯💯💯💯💯💯💯💯

  • @remyagopinathan
    @remyagopinathan Рік тому +41

    Addicted to your classes..❤❤

  • @vijithashyju8731
    @vijithashyju8731 2 роки тому +3

    Hi sir.. സാറിന്റെ oru classil നേരിട്ട് ഇരിക്കാൻ നല്ല ആഗ്രഹം und.

  • @rajanambattu4848
    @rajanambattu4848 2 роки тому +3

    Ful video ettudeee. Annum engane thanneyaa😞😞😏😏

  • @ishalvlog2545
    @ishalvlog2545 2 роки тому +18

    എന്റെ സ്കൂൾ ആണ്... എന്റെ ടീച്ചേർസ്.. കാണുമ്പോ എന്തോരു സന്തോഷം..

  • @ozonepkd
    @ozonepkd 2 роки тому +3

    മുഴുവൻ ക്ലാസ്സും upload ചെയ്യാമായിരുന്നു

  • @HafsuNasar
    @HafsuNasar 7 місяців тому +2

    Njangale ponnani.... Av h s s

  • @hibahusna6280
    @hibahusna6280 2 роки тому +3

    സാറെ ഞങ്ങടെ സ്കൂളി വരോ... പൊന്നാനി അങ്ങാടിയിൽ ആണ് സ്കൂൾ.. MIUP... അടിപൊളി ക്ലാസ്സ്‌ ❤️👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽👏🏽

  • @reejavidyasagar3832
    @reejavidyasagar3832 Рік тому +1

    ഒരു പരാതിയുണ്ട് പറയാമോ????
    പറയാൻ പാടില്ലെങ്കിലും പറയും
    Videos ഇത്ര short ആക്കരുത് കേട്ടോ
    Pleeeeeese 🙏

  • @beenajohns861
    @beenajohns861 Рік тому +2

    Kurachu divasamee aayullu njan ee Sir.nte class keettu thudangiyittu...njan eppol Sir.te Fan aannu...njaanum ooody nadannu ellaa class um keelkkuvaaa...comments edaan marakkaarum ellaaa...👍👍

  • @babuzcom
    @babuzcom 2 роки тому +2

    Ippo tik tokil sir aanu trent. Supper orupaad ishttapettu. Kooduthal videosinnaayi kaathirikkunnu 😍

  • @faseelaali2099
    @faseelaali2099 2 роки тому +2

    സാർ ഇന്നാണ് ഞാൻ ആദ്യമായി സാറിന്റെ വീഡിയോ കാണുന്നെ ഇന്ന് ഞാൻ കുറെ വീഡിയോ കണ്ടു എല്ലാം സൂപ്പർ 👍🏻

  • @nimmies7006
    @nimmies7006 2 роки тому +2

    Super sir njan sirnte class attend cheythittund Nedumkunnam St.Johns CBSE schoolil

  • @ammalayalamvlogs3962
    @ammalayalamvlogs3962 2 роки тому +6

    Just ഇന്ന് സാർ ന്റെ ഒരു video കണ്ടു 🥰... പിന്നെ ഒറ്റ ഇരുപ്പിൽ full തപ്പി എടുത്തു എല്ലാ videos കണ്ടു.... Great vibe... Thank you so much 🙏🏻🙏🏻🙏🏻🙏🏻

  • @deepikarsnair4240
    @deepikarsnair4240 2 роки тому +7

    Wonderful class sir.... I am also a teacher, I'll try my maximum to teach like this..... Come to kerala vidyalayam school chennai there also have one head master who is having arrogant character and partial behavior... Kindly come their sir pls insist the same msg to that exact head master. He will not appreciate the genuine teachers...

  • @karthiksudhi6503
    @karthiksudhi6503 2 роки тому +2

    E aduthaanu engane oru manushyante video kandathu... class oru raksha ellattaa😄👌👌👌

  • @RD-gk8in
    @RD-gk8in Рік тому +1

    സാർ ഒരിക്കൽ നേരിട്ട് നിങ്ങളുടെ ക്ലാസ്സ് അറ്റൻഡ് ചെയ്യണം എന്ന് എൻ്റെ വലിയ ആഗ്രഹം ആണ്....😊

  • @priyaanilindeevaram2571
    @priyaanilindeevaram2571 Рік тому +3

    Plz upload full vedio sir..
    Appreciated👍💖

  • @naseerakc5129
    @naseerakc5129 2 роки тому +3

    തീർച്ചയായും sir supper 👍👍👍👍

  • @SheebaCk-gk1vf
    @SheebaCk-gk1vf 11 місяців тому +2

    ഞങ്ങളുടെ ponani

  • @Jyo-ky1pp
    @Jyo-ky1pp 10 місяців тому +1

    ഞാൻ ആ സ്കൂളിലെ പൂർവവിദ്യാർത്ഥി ആണ് അവിടെ പഠിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു..... Thanks to abhishad guruvayur ❤❤

  • @dhiyuaadhiworld9161
    @dhiyuaadhiworld9161 Рік тому +3

    sir ഈ ക്ലാസ് എങ്കിലും ഒന്ന് മുഴുവൻ കാണിക്കുമോ plsss...

  • @Vishnudevan
    @Vishnudevan 2 роки тому +6

    Apeciation അത് കൊടുക്കണം അതും അവരുടെ ഭാഷയിൽ.....കിടിലൻ ക്ലാസ്

  • @fidhafathima1593
    @fidhafathima1593 Рік тому +7

    സാർ എന്റെ മകളുടെ ഫ്രണ്ട് സ്റ്റാറ്റസിൽ ഇട്ടു തന്നതാണ് സാറിന്റെ ഒരു വീഡിയോ ക്ലിപ്പ് ഒറ്റനോട്ടത്തിൽ തന്നെ സാറിന്റെ ഫാൻ ആയി ഞാൻ ഇപ്പോൾ സാറിന്റെ വീഡിയോ സെർച്ച് ചെയ്തുകൊണ്ടിരിക്കുകയാണ് സ്വാതന്ത്ര്യം ഇല്ലാത്ത ഒരു ജീവിതമാണ് മക്കളൊക്കെയുണ്ട് ഭർത്താവ് അടുത്തില്ല ഒന്ന് ചിരിക്കാൻ പറ്റാത്ത അന്തരീക്ഷ അപ്പോഴാണ് സാറിന്റെ ഒരു വീഡിയോ ക്ലിപ്പ് കാണാനിടയായി പിന്നെ മനം തുറന്നു ഒരുപാട് ചിരിച്ചു താങ്ക്യൂ സാർ താങ്ക്യൂ സോ മച്ച് 🤲🏻🤲🏻🤲🏻👍🏻👍🏻👍🏻👍🏻

  • @പാവംകാലൻ
    @പാവംകാലൻ 2 роки тому +5

    എന്റെ നാട്... ഞാൻ പഠിച്ച എന്റെ സ്കൂൾ ❤❤❤

  • @sudhareghu730
    @sudhareghu730 2 роки тому +1

    സാ റിന്റെ ഓരോ moovmentസും ചിരി വരുന്നതാണ്. പിന്നെ എങ്ങനെ ബോറടി ക്കും...🙏🏼🙏🏼🙏🏼🙏🏼

  • @butterfly-ee4tu
    @butterfly-ee4tu 2 роки тому +1

    നിങ്ങളുടെ ക്ലാസ്സിൽ onn ഇരിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട്...😥😥😥

  • @ismailp4493
    @ismailp4493 2 роки тому +10

    അബിഷാദ്ക്കാ... ക്ളാസ് കേള്‍ക്കണം നേരിട്ട് 🌹🌹🌹

  • @manarkkad221
    @manarkkad221 Рік тому +1

    എനിക്കും പഠിക്കണം സാറിന്റെ സ്റ്റുഡന്റ് ആവണം എന്നിട്ട് എനിക്കും ഇതുപോലെ സംസാരിക്കണം... സാറിനെ പോലെ ചിരിപ്പിക്കണം

  • @renjitht7252
    @renjitht7252 2 роки тому +8

    അബിഷാദ് സാർ ഓർമ്മയുണ്ടോ എന്നെ നിങ്ങൾ തകർക്കുകയാണല്ലോ.All the best

  • @Fathima.Farook
    @Fathima.Farook Рік тому +1

    ഞങ്ങൾടെ പൊന്നാനിയിലെ AVHSS😍😍

  • @Kvbathishakaruppamveettil
    @Kvbathishakaruppamveettil 10 місяців тому +1

    പൊന്നാനിയെ ഇങ്ങനെ എടുത്തുപറഞ്ഞതിൽ ഞാൻ വളരെ അഭിമാനിക്കുന്നുസർ ഞാൻ ഒരു പൊന്നാനിക്കാരനാണ് സാറിന്റെ റീൽസ് ഞാൻ എപ്പോഴും കാണാറുണ്ട് വളരെനല്ലക്ലാസാണ് സാറിന്റേത് ചിരിക്കാം ചിന്തിക്കാം പഠിക്കാം ജീവിതത്തിൽ പകർത്താം ഒരുപാട് അറിവ് നൽകുന്നുണ്ട് 🤔🥰👍🏻

  • @faisalkp9808
    @faisalkp9808 2 роки тому +1

    എനിക്ക് നിങ്ങളുടെ ഫുൾ ക്ലാസ്സ്‌ കേൾക്കണം എന്നുണ്ട്.. എങ്ങനെ കിട്ടും.. എല്ലാം ഷോട്ട് വീഡിയോസ് ആണ്

  • @ShameenaussanarUssanar
    @ShameenaussanarUssanar 2 місяці тому

    Sir ഞങ്ങളുടെ തൊലനൂർ സ്കൂളിൽ ക്ലാസ്സ്‌ എടുക്കാൻ വരുമോ....

  • @varghese1817
    @varghese1817 Рік тому

    ഏന്തിനാ ഒരു ക്ലാസ്സ്‌.. ഇവർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ...
    നമ്മുടെ ജീവിതം തന്നെ ആണ് നമ്മുടെ പാഠശാല...
    അല്ലാതെ വേറെ ആരുടെയും ക്ലാസ്സിന്റെ ആവശ്യം ഇല്ല

  • @sajeenaanil9713
    @sajeenaanil9713 2 роки тому +1

    വളരെ ശരിയാണ് സർ.ചില ടീച്ചേഴ്സ് ക്ളാസിൽ കല്ലിനു കാറ്റു പിടിച്ച പോലെ ഒരേ ഇരിപ്പാണ്.

  • @haseenamk6696
    @haseenamk6696 Рік тому +2

    Sir neppole classedukkaan കഴിയുന്നത് സ്വപ്നം കാണുന്നു...u r a Role model....

  • @safem100
    @safem100 9 місяців тому

    താങ്കളുടെ full വീഡിയോ ഒന്നിലും കാണാൻ ഇല്ലല്ലോ?? psychological move ആണ് അല്ലേ 😂😂😂😅

  • @krdevagi3139
    @krdevagi3139 5 місяців тому +1

    Sir Super tto 🎉🎉 Kalakki ❤️❤️❤️👍👍

  • @sahira1828
    @sahira1828 2 роки тому +1

    സർ ന്റെ ക്ലാസ്സ്‌ എനിക്ക് ഒരു പാട് ഇഷ്ട ലാസ്റ്റ് ൽത്തെ ആച്ചിരിയും സർ പോളിയാണ് കേട്ടോ

  • @hasisulfiska2472
    @hasisulfiska2472 2 роки тому +30

    Appreciation പിള്ളേരുടെ ഭാഷയിൽ കൊടുക്കണം.... 👍👍👍🥰🥰🥰🥰..... Teachers നെ ഇരുത്തിയിട്ടു...... 😂😂😂😂

  • @saraswathysaraswathy5222
    @saraswathysaraswathy5222 Рік тому

    ഇപ്പോൾ sirte ക്ലാസ്സ്‌ മുന്നോട്ട് ഒരു എനെർജി ആയി എടുത്തിരിക്കുകയാണ് ഞാൻ

  • @baburajpillai6753
    @baburajpillai6753 Рік тому +1

    ബാക്കി ഉം കൂടി ഇടു please

  • @hassankutyyp6565
    @hassankutyyp6565 2 роки тому +1

    Ende school kandappol santhoshayi ende teachersum

  • @techinashort2527
    @techinashort2527 11 місяців тому +1

    ഞാൻ shorts. ലൂടെയാണ് സാറിനെ ആദ്യം കാണുന്നത്. ഒരുപാട് ചിരിക്കും പിന്നെ ചിന്തിക്കും. നല്ല അറിവുകൾ പകർന്നു കൊടുക്കുന്ന സാറിനു big salute ❤❤❤

  • @sumimajeed2246
    @sumimajeed2246 Рік тому

    ഇവിടെ ചെന്നലാണ് ഈ താങ്കളുടെ വീഡിയോസ് പൂർണമായി കാണാൻ കഴിയുക?

  • @pamelabennis8453
    @pamelabennis8453 Рік тому +2

    Yes what u r telling is correct no boring I am 75 yer old grant mother try to continue this program

  • @riyaspullikkal3814
    @riyaspullikkal3814 2 роки тому +2

    സൂപ്പർ ചിരിച്ചു പോയി bro

  • @ALBIRR417
    @ALBIRR417 Рік тому +1

    Sirnte ഒരുപാട് ക്ലാസുകൾ പ്രതീക്ഷിക്കുന്നു.... Full vidio

  • @vishnuvishnu1062
    @vishnuvishnu1062 2 роки тому +2

    Ente kalaalayam I miss 😢

  • @sheejaps3782
    @sheejaps3782 4 місяці тому

    Njanum oru 5th Class Pvt. English Teacher aanu. Ente avasthayum ethu thanneyanu.... Kannu nirayunnu... Joli polum sthiram alla... Pakshe, Ente Kunju Makkal (Students) English Baseline Exam'l vanna chodyathinu Utharamayi Appreciation letter to My Teacher ezhuthi; athi Manoharamaya Bhashayil... Ente Manassu niranju poyi ❤ 1-2 well drafted letter Njan Principal Ma'aminu Pic ettu koduthu tto ☺️ Hardwork pays 👍 Thank You Sir 🌹

  • @mebilmanojmv6887
    @mebilmanojmv6887 2 роки тому +3

    Njnagde schools njngade teachers....... 🔥🔥

  • @blackprincess8566
    @blackprincess8566 Рік тому +5

    Naan ഇപ്പോഴാ വിഡിയോ കാണുന്നത്. സത്യം പറയാലോ മനസിന് ഒരുപാട് സമാധാനം സാറിന്റെ ക്ലാസ്സ്‌ കാണുമ്പോൾ. ഇപ്പോൾ ഓരോന്നും കണ്ടു കൊണ്ടിരിക്കാ

  • @jessysarah717
    @jessysarah717 5 місяців тому

    Super ചിരിക്കണ്ടാന്ന് വിചാരിച്ചാലും ചിരിച്ചു പോകും അടിപൊളി ക്ലാസ്സ്‌, super super super 🥰

  • @ameera-ry9ql
    @ameera-ry9ql 2 роки тому +1

    Hlo,sir iam a bsc botany graduated student aan ,sir tamilnadu university yil distance aayi bed cheythaal value undaavo ,iam waiting for Ur reply

  • @jishakottarathil3945
    @jishakottarathil3945 2 роки тому +2

    Sir nte cls attened cheytittud. Super anu

  • @abdulkader579
    @abdulkader579 Рік тому +2

    Abishad bro, its very interesting to watch your program, God bless

  • @sajithachandrikavismay
    @sajithachandrikavismay Рік тому +6

    ഞാൻ ദിവസവും കാണുന്ന ഒരു class ആയി. കട്ട ഫാൻ😍😍

  • @SheebaCk-gk1vf
    @SheebaCk-gk1vf 11 місяців тому +1

    പൊളി സർ 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️

  • @shomasidharthan3781
    @shomasidharthan3781 Рік тому +1

    Ente naattile school

  • @babysuresh2712
    @babysuresh2712 10 місяців тому +1

    Sir vedio supper 👌👍🤝♥️♥️

  • @beenabenny7354
    @beenabenny7354 7 місяців тому

    ഇത്രയും ഭംഗിയായി മനുഷ്യനെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്യുന്ന ഈ നല്ല മനുഷ്യൻ സംസാരിക്കുമ്പോൾ ഇങ്ങനെ ദയനീയമായി കരയുന്ന രീതിയിലുള്ള background മ്യൂസിക്കിട്ടത് ഏത് - അല... യാണ്?