കെ.സുരേന്ദ്രൻ്റെ യാത്ര!'ഗം' | K Surendran | Gum 23 Feb 2024

Поділитися
Вставка
  • Опубліковано 22 лют 2024
  • കെ.സുരേന്ദ്രൻ്റെ യാത്ര!'ഗം' | K Surendran | Gum 23 Feb 2024
    #ksurendran #padayatra #gum #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 1,3 тис.

  • @ABCBUILDERSKKL
    @ABCBUILDERSKKL 3 місяці тому +1003

    രാജീവ്‌ ചന്ദ്രശേഖരന്റെ. അധീനതയിലുള്ള ഒരു ചാനലിൽ ഇത്രയും ധൈര്യത്തോടെ ബിജെപി ക്കിട്ട് താങ്ങിയ താങ്കൾക്ക് അഭിനന്ദനങ്ങൾ 🙏

    • @sheejabeegam2310
      @sheejabeegam2310 3 місяці тому +34

      സത്യം 😂😂😂👍👌

    • @Vanced-wo1es
      @Vanced-wo1es 3 місяці тому +14

      Thats the difference between BJP and other parties

    • @tejuswinedakkat9441
      @tejuswinedakkat9441 3 місяці тому +5

      😂

    • @user-sp7qs7nq5d
      @user-sp7qs7nq5d 3 місяці тому +25

      കൂടുതലുംനല്ലതാങ്ങുതാങ്ങുന്നത്,സുരേന്ദ്രനെയും, ബിജെപിയെയുമാണ്.😜🤣🤣

    • @salamachu1991
      @salamachu1991 3 місяці тому +1

      😊 loo

  • @mixedvidios1223
    @mixedvidios1223 3 місяці тому +359

    ഈ അവതാരകന്റെ കഴിവിനു മുന്നിൽ നമിക്കുന്നു 👍👍👍👍

    • @funonly9849
      @funonly9849 3 місяці тому +1

      Ente ponnooo aa chiriyum pinne google map polum andham vittupoyenna dialogueum😂😂😂😂

  • @FFYTGaMeR149
    @FFYTGaMeR149 3 місяці тому +208

    എപ്പോഴും എവിടെയും " ഭാരത്
    മാതാ"കീ ജേ എന്നു പറഞ്ഞ് ഭാരത് മാതാ യുടെ പവിത്രത നഷ്ട പ്പെടുത്തരുത്. ബി.ജെ.പി. ചെയ്യുന്നത് അതാണ്.

    • @archanavinod1
      @archanavinod1 3 місяці тому +20

      ഏയ്...ഭാരത മാതാവിനും ഇടയ്ക്കൊക്കെ ഒരു entertainment വേണ്ടേ...നടക്കട്ടേന്ന്..😂😂😂

    • @abdulnajeeb87
      @abdulnajeeb87 3 місяці тому

      Chaannagam maathaa iki..ikki jaii 😂😂😂

    • @harekrishna7837
      @harekrishna7837 3 місяці тому +1

      അതു എന്ത് തരം logic ആട തീവ്രവാദി ??

    • @sasidharanm7089
      @sasidharanm7089 Місяць тому

      ഭീരത് മാതാകീ കേ
      കൈ കോ കൌ ക० ക,

  • @sha2shareef
    @sha2shareef 3 місяці тому +54

    സത്യം പറഞ്ഞാൽ ഇവൻമാരുടെയൊക്കെ മനസ്സിനുള്ളിൽ ഇരിക്കുന്ന ജാതിയതയുടെ ആഴം മനസ്സിലാകാൻ ഇതെല്ലാം ഉപകരിക്കും........

  • @user-lm8eo3qs5h
    @user-lm8eo3qs5h 3 місяці тому +179

    തങ്ങളുടെ അവതരണം കണ്ട് തി രുന്നത് വരെ ചിരി നിർത്താൻ തോന്നുല്ല 😂😂😂😂

  • @aliyar916
    @aliyar916 3 місяці тому +29

    മറിമായം പോലൊരു ജനപക്ഷം ആണ് ഈ പരിപാടി 🙏🏻

  • @Anuhal
    @Anuhal 3 місяці тому +122

    9:57 ഇതാണ് ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ഉള്ളിജിക്ക് പോലുമറിയില്ല സ്വന്തം പാർട്ടിയിലെ നേതാക്കളെ തടിയനാണെന്ന് മാത്രമറിയാം 😔🤣

  • @saralakrishnan5202
    @saralakrishnan5202 3 місяці тому +301

    ഇതൊക്കെ കണ്ടിട്ട് ചിരിക്കണോ കരയണോ 😢കഷ്ടം, അധഃപതനം..

    • @athuljithtk1758
      @athuljithtk1758 3 місяці тому +1

      Bjp yalle onnu chiruhu thalliyeku athu keralathil athraye ullu

    • @lightkeeper5319
      @lightkeeper5319 3 місяці тому +16

      Karanjo chumma😂

    • @fredericjohnson8440
      @fredericjohnson8440 3 місяці тому +10

      Aha vannallo... guarantee...

    • @Vishmiracle
      @Vishmiracle 3 місяці тому +9

      ഒന്ന് മാറി ഇരുന്ന് കരയ്‌😆

    • @ahammedshuhaib3902
      @ahammedshuhaib3902 3 місяці тому

      ​@@lightkeeper5319😂😂😂

  • @ArunKumar-nd6ho
    @ArunKumar-nd6ho 3 місяці тому +98

    കേന്ദ്ര ദുർഭരണതിനെതിരേ ആണ് ഈ യാത്ര 😮😮😮😮😮,

    • @ahammedshuhaib3902
      @ahammedshuhaib3902 3 місяці тому +17

      അഴിമതിക്ക്‌ പേരുകേട്ട.. കേന്ദ്ര ഭരണ ത്തിനെതിരെ... അണിനിരക്കു കൂട്ടരേ....😂😂😂😂😂
      സത്യത്തിൽ മനസ്സ് തുറന്നു എഴിയത് ആണ് 😂😂😂
      പക്ഷെ സുരേന്ദ്രേട്ടൻ പെട്ട് 😂😂😂😂

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 3 місяці тому +4

      Yes

    • @subijohn1598
      @subijohn1598 3 місяці тому +3

      😂😂😅

  • @mallu_guy8756
    @mallu_guy8756 3 місяці тому +788

    ഗം..ഏറ്റവും കൂടുതൽ എപ്പിസോഡ് സുരേന്ദ്രന്റെ പേരിൽ സ്വന്തം 😂😂

    • @funonly9849
      @funonly9849 3 місяці тому +3

      Ente ponnooo aa chiriyum pinne google map polum andham vittupoyenna dialogueum😂😂😂😂

    • @younas.m
      @younas.m 3 місяці тому +3

      ആ സ്ഥാനം ആർക്കും വിട്ടു കൊടുക്കില്ല. ഇലക്ഷന് നിന്നിട്ടോ വിജയിക്കുന്നില്ല..ഇവിടെയെങ്കിലും ജയിച്ചോട്ടെടേ😅

    • @IndianIndians-jf7bz
      @IndianIndians-jf7bz Місяць тому

      😂

  • @Shihabnbr2427
    @Shihabnbr2427 3 місяці тому +124

    ഇത്രേം തരികിട നേതാവിനെ ഞാൻ എന്റെ കേരിയറിൽ കണ്ടിട്ടില്ല...😂😂

    • @Weekenddiaries23
      @Weekenddiaries23 3 місяці тому +1

      sathyam , iyalude valya nethavanu ettavum valya tharikida , peru Modi

    • @algaming2510
      @algaming2510 3 місяці тому +3

      ഇയാൾക്ക് ഈ യാത്രയിൽ കേന്ദ്രത്തിൽ ഫണ്ട്‌ വരും അത് പുള്ളിയും പാർട്ടിക്കാരും മുക്കും 😄

  • @shyam265
    @shyam265 3 місяці тому +515

    അഴിമതിക്കു പേര് കേട്ട കേന്ദ്ര ഭരണമിന്ന് തച്ചുടയ്ക്കാൻ അണി നിരക്കുക കൂട്ടരേ 😂

    • @akbarpoolanchalil7439
      @akbarpoolanchalil7439 3 місяці тому +38

      എന്നാലും സുരേട്ടാ സ്വന്തം പാർട്ടിക്ക് ഇട്ട് തന്നെ വേണമായിരുന്നോ ഈ തട്ട്...😂 സത്യം മൈക്കിലൂടെ വിളിച്ച് പറയാൻ കാണിച്ച ആ തൊലിക്കട്ടി അപാരം തന്നെ...😂 സമ്മതിക്കാതെ വയ്യ...😂😅😂

    • @user-pj1ck9ej8b
      @user-pj1ck9ej8b 3 місяці тому +7

      😂😂😅

    • @user-kk2xz3dg2u
      @user-kk2xz3dg2u 3 місяці тому +6

      😂😂😂😂

    • @ajithps7055
      @ajithps7055 3 місяці тому +7

      😂😂😂

    • @ShahulHameed-fw6zc
      @ShahulHameed-fw6zc 3 місяці тому +5

      😂😂😂

  • @govindanek4573
    @govindanek4573 3 місяці тому +14

    ആരോഗ്യത്തിന് ചിരി നല്ലതാണ്. ഇത് കണ്ടാൽ പിന്നെ ചിരിക്കാതിരിക്കാൻ ആർക്കാണ് കഴിയുക.😅

  • @hassanuh7326
    @hassanuh7326 3 місяці тому +30

    എന്റെ. പൊന്നു. ഗം.. ചിരിക്കാൻ. ഇനിപറ്റില്ല.. നല്ല. അവതരണം 👍🌹

  • @indiaventures5331
    @indiaventures5331 3 місяці тому +44

    സുരേന്ദ്രന് ഫണ്ട് ആണ് മെയിൻ , ❤😢

  • @vinodvinu4109
    @vinodvinu4109 3 місяці тому +28

    മൻസാ ഇങ്ങള് ഇങ്ങനെ നമ്മളെ ചിരിപ്പിച് കൊല്ലരുതേ 😂😂 അവതരണം പൊളി 👌👌

  • @sameerk
    @sameerk 3 місяці тому +49

    എടക്കുന്ന് ചിരിക്കണമെങ്കിൽ സുരേന്ദ്രൻ യാത്ര അത്യാവശ്യം ആണ്.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 місяці тому +18

    ഇത് പോലെ. ഒരു പരിപാടി മുൻപ്. ഉണ്ടായിട്ടില്ല അടിപൊളി പ്രോഗ്രാം.. ഈ സുരേന്ദ്രൻ നടത്തുന്ന യാത്ര.. ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.... പാട്ട് അടിപൊളി യും സത്യവും ആണ്.. എവിടെ നിന്നാണ് ബിജെപി ക്ക് ഇത്രേം പണം....

  • @Limiyalimi
    @Limiyalimi 3 місяці тому +11

    ഞാൻ ആലോചിച്ചത് ( ഇത്രയും പേര് ഈ പാട്ടും ഇട്ട് നടന്നിട്ട് ഒന്നിന് പോലും മനസ്സിലായില്ലല്ലോ പാട്ടിലെ വീഴ്ച..😂

  • @SuryaPilla-qr2lb
    @SuryaPilla-qr2lb 3 місяці тому +54

    ചിരിച്ചു മടുത്തു, എന്റെ പൊന്നോ 😄😄😄😄

  • @regimanayil7558
    @regimanayil7558 3 місяці тому +22

    നിഷാന്ത് .. താങ്കളുടെ അവതരണം സൂപ്പർ .. 👍 ചിരിച്ചു മടുത്തു..

  • @ilyasahmedtkilyas2690
    @ilyasahmedtkilyas2690 3 місяці тому +13

    ഞാൻ episode കാണുന്ന ഒരു ചിറകുള്ള വകുപ്പ് അടുത്ത് ഉണ്ടാകും എന്ന് പ്രതീക്ഷയിൽ കണ്ടു ചിരിച്ചു ചിരിച്ചു കണ്ടു തീർത്തു

  • @salimk2690
    @salimk2690 3 місяці тому +84

    ഉള്ളി സുര ഹെലികോപ്റ്റർ സുര ഏതായാലും അതിശയ മനുഷ്യൻ തന്നെ. സമ്മതിച്ചു. 🙏

    • @user-sp7qs7nq5d
      @user-sp7qs7nq5d 3 місяці тому

      ഉള്ളിസുരയല്ല!ഇപ്പോ.. ഊളസുരയാണ്😜

    • @sinuhassi148
      @sinuhassi148 3 місяці тому +1

      അപ്പോ ഹാൻസ് സുര 😅

  • @user-dm1yk1fk8r
    @user-dm1yk1fk8r 3 місяці тому +58

    എൻ്റെ പഞ്ചായത്തുകാരനാണ് ഫ്രാൻസിസ്' അയാൾ എത്ര പാർട്ടിയിൽ പോയെന്ന് അയാൾക്കുപോലും അറിയില്ല. കോൺഗ്രസുകാരായി തുടങ്ങി. പിന്നെ കോൺഗ്രസ് എസിൽ നിന്ന് പഞ്ചായത്തു പ്രസിഡൻ്റായി. പിന്നെ കേരള കോൺഗ്രസ് ജോസഫിൻ്റെ കൂടെ കുറെനാൾ നടന്നു. ജനതാദളിൽ കുറച്ചു കാലം. പിന്നെ സ്വതന്ത്രനായി പഞ്ചായത്തിൽ മത്സരിച്ച് തോറ്റു. രാഷ്ട്രീയം ഉപേക്ഷിക്കുന്നുമെന്ന് നോട്ടീസടച്ചു വിതരണം ചെയ്തു. കുറെ നാൾ ഇടതുപക്ഷ സഹയാത്രികനായി കണ്ടു. എവിടെയെങ്കിലും സീറ്റു വേണം മത്സരിക്കാൻ. ആരിഫ് മൊഹമ്മദ് ഖാൻ്റെ പാരമ്പര്യമുള്ള വ്യക്തിയാണ്.

    • @user-zo8gu4sz2b
      @user-zo8gu4sz2b 3 місяці тому +2

      😅😅😅😅

    • @hanimon2595
      @hanimon2595 3 місяці тому +1

      എങ്ങനെ സഹിക്കുന്നു ഇതിനെ 😆

    • @user-sp5md9dg3n
      @user-sp5md9dg3n 3 місяці тому +1

      എന്നാലും ചാണകത്തിൽ ചവിട്ടില്ലലോ ചേട്ടാ

  • @rahulbabu475
    @rahulbabu475 3 місяці тому +20

    ബിജെപി യിൽ ഇപ്പോഴും ജാതീയത തന്നെയാണ് അടിസ്ഥാനത്തിൽ

  • @IndianNational1
    @IndianNational1 3 місяці тому +19

    ലിറ്ററിന് 50 രൂപ ഉണ്ടായിരുന്ന പെട്രോൾ 100 രൂപക്ക് മുകളിൽ എത്തിച്ചു, 500 രൂപക്ക് കിട്ടിയിരുന്ന ഗ്യാസ് കുറ്റിക്ക് ഇപ്പോൾ 1200 കൊടുക്കണം.. മോദിയുടെ ഗ്യാരണ്ടി ഇനി സാധാരണക്കാരന് താങ്ങാൻ വയ്യ 🙏🏻

    • @sinuhassi148
      @sinuhassi148 3 місяці тому +1

      പുതിയ ഗാരൻ്റി വന്നിട്ടുണ്ട്....തിന്നുകേം ഇല്ല തീറ്റീക്കുകേം ഇല്ല 😂😂😂❤

  • @maryjuliet5237
    @maryjuliet5237 3 місяці тому +43

    🌿🌼ഗം - ൻ്റെ ഗ്യാരണ്ടി🌿🌼

  • @binumohanms9259
    @binumohanms9259 3 місяці тому +60

    സുരേന്ദ്രനും കൂട്ടരും തീരിഞ്ഞ് നോക്കി അതാ കിടക്കുന്നു മുറ്റത്ത് ഒരു തടിയൻ😂😂😂

  • @safarulla100
    @safarulla100 3 місяці тому +10

    അവതാരകൻ കലക്കി

  • @explorer6510
    @explorer6510 3 місяці тому +17

    ഒട്ടകം ഗോപാലനെ മിസ്സ്‌ ചെയ്യുന്ന്😢.

  • @asshan9194
    @asshan9194 3 місяці тому +44

    എല്ലാം കണ്ടും കേട്ടും ഒളിഞ്ഞിരുന്ന് ചിരിക്കുന്ന ശോഭാ സുരേന്ദ്രൻ 😂😂😂

  • @gireeshkrishna2269
    @gireeshkrishna2269 3 місяці тому +31

    തകർത്തു 👌

  • @sreenandhabalasreebala9869
    @sreenandhabalasreebala9869 3 місяці тому +13

    ചിരിപ്പിച്ചു കൊല്ലല്ലേ ചങ്ങാതി

  • @Timepass-rv5rb
    @Timepass-rv5rb 3 місяці тому +13

    സത്യം എത്ര മൂടി വച്ചാലും തനിയെ മറനീക്കി പുറത്തുവരും.

  • @shafuist
    @shafuist 3 місяці тому +26

    ഇടകിടക്ക് സുരു ഇങ്ങനെ നടന്നാൽ ചിരിക്കാനുള്ള വക ആയി😂

  • @muhammedshibilk5396
    @muhammedshibilk5396 3 місяці тому +27

    Climax ഒരേ പൊളി...😂😂😂😂🫨

  • @Shibu-ni3nz
    @Shibu-ni3nz 3 місяці тому +38

    ആകെ കൂടി തൃശൂരും തിരുവനന്തപുരത്തും സ്റ്റോപ്പുള്ള വണ്ടി😂😂😂😂

  • @sajinikr6148
    @sajinikr6148 3 місяці тому +8

    എന്റമ്മോ ഒരു രക്ഷയും ഇല്ല സൂപ്പർർർർർർർ

  • @navasthaha2776
    @navasthaha2776 3 місяці тому +6

    താങ്കളുടെ അവതരണം... 😅😅ഒരു രക്ഷയുമില്ല.. സമകാലീന വിഷയം

  • @sugathakumaripm6861
    @sugathakumaripm6861 3 місяці тому +24

    ഒരു രക്ഷയുമില്ല. സൂപ്പർ😅😅😅❤❤

  • @jothomas4342
    @jothomas4342 3 місяці тому +8

    എന്റെ പൊന്നോ...... അടിപൊളി പരിപാടി.....'GUM'.... യൂട്യൂബ് വീഡിയോകൾക്ക് ഞാൻ അങ്ങിനെയൊന്നും comment,like ഒന്നും ചൈയ്യാറില്ല...... മറ്റ് ചാനലുകളിലെ ഇത്തരം പരിപാടികൾ നിങ്ങളെ അനുകരിക്കുന്നത് പോലെ തോന്നാറുണ്ട്.... പക്ഷെ ആന ____ചെയ്യുന്നത് പോലെ അണ്ണൻ ചൈയ്യാൻ നോക്കിയിട്ട്, വല്ല കാര്യവും ഉണ്ടോ...... എന്തായാലും നല്ല അവതരണം, എഡിറ്റിംഗ്, ഗ്രാഫിക്സ്,....all team.... Super.... 👏🏻👏🏻👏🏻👏🏻congrats... 🌹

  • @pavithrang685
    @pavithrang685 3 місяці тому +50

    ഏഷ്യാനെറ്റിനെതിരെ കേസ് എടുക്കണം, ബുദ്ധിയില്ലാത്ത ഒരു രാഷ്ട്രീയ സമൂഹത്തിനെ ഇങ്ങനെ നിരന്തരം കളിയാക്കുന്നതിനെതിരെ അതും സ്വന്തം പാർട്ടിയെ 😥
    ജയ് സങ്കം 😍

  • @shamna642
    @shamna642 3 місяці тому +21

    ഏറ്റവും comedy ഇപ്പൊ കോടതി ആണ് 😆😆😂

  • @sajikumarpv7234
    @sajikumarpv7234 3 місяці тому +19

    യഥാ രാജാ..
    തഥാ പ്രജ... 🙏

  • @archanavinod1
    @archanavinod1 3 місяці тому +57

    ഇത്ര വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത സുരയെ തന്നെ KJP യുടെ president ആക്കിയവർക്ക് ഈ ഗാനം dedicate ചെയ്യുന്നു...😂😂😂😂

  • @user-sv9rl5fu9h
    @user-sv9rl5fu9h 3 місяці тому +2

    സുരേട്ടൻ ഇത് ഇന്നലെ കണ്ട്, ഇപ്പോഴും ചിരി നിർത്തിട്ടില്ലാന്നാ കേട്ടെ...😅

  • @joelmr7094
    @joelmr7094 3 місяці тому +16

    അങ്ങനെ പദയാത്ര ഉള്ളിടെ പത വന്ന യാത്രയായി മാറി

  • @Smaile..........777
    @Smaile..........777 3 місяці тому +23

    ഗം സൂപ്പറാണ് 😁👍🏻

  • @johnluther2730
    @johnluther2730 3 місяці тому +9

    എവിടെ പരിപാടി അവതരിപ്പിച്ചാലും അവസാനം സുര സുരതന്നെ.

  • @afsal8154
    @afsal8154 3 місяці тому +13

    അണ്ണാക്കിൽ കൊടുക്കുക എന്ന് കേട്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ വേണ്ടായിരുന്നു നിഷാന്ത് bro 😂😅

  • @nazarppns
    @nazarppns 3 місяці тому +13

    ഇടക്കിടക്കുള്ള ബോലോ ഭാരത് മാതാ കീ പൊളിച്ചു

  • @beenabeena1150
    @beenabeena1150 3 місяці тому +7

    ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴി ആയി 😂😂😂

  • @Sreelakshmi-xj8vn
    @Sreelakshmi-xj8vn 3 місяці тому +15

    Great presentation

  • @vmk9299
    @vmk9299 3 місяці тому +8

    18 ആം നൂറ്റാണ്ട് അല്ല. മൂപ്പർ ത്രേതായുഗത്തിലേക്കാണ് യാത്ര. ചേട്ടൻ മോദിക്ക് ഒപ്പം എത്താനുള്ള തത്രപ്പാടിലാണ് !

  • @alikoyapalliveed306
    @alikoyapalliveed306 3 місяці тому +4

    പാട്ട് കേട്ടിട്ട് എങ്കിലും ജനങ്ങൾ മനസ്സില്‍ ആക്കിയാൽ മതിയായിരുന്നു.

  • @UAEREELS
    @UAEREELS 3 місяці тому +14

    11:36 ചിരിച്ചു മരിച്ചാൽ ഗം utharavaadiyalla 😂😂😂😂

  • @ajirajr9521
    @ajirajr9521 3 місяці тому +1

    എന്റെ bro ഇങ്ങടെ അവതരണം ഉണ്ടല്ലോ ഒരു രക്ഷയും ഇല്ലേട്ടോ 😁

  • @wayfarers1145
    @wayfarers1145 3 місяці тому +26

    ഇങ്ങനെ ഒരു യാത്ര നടക്കുന്നത് ഗം ഉള്ളത് കൊണ്ട് അറിഞ്ഞവർ ഉണ്ടോ 🤣

  • @gafoormpgafoor8329
    @gafoormpgafoor8329 3 місяці тому +5

    അടിപൊളി അവതരണം 👌😄❤👍🏻

  • @TruthFinder938
    @TruthFinder938 3 місяці тому +10

    ഫണ്ട് കിട്ടും അത് വിഴുങ്ങി സുഖംമായി ഉറങ്ങണം 🥲🥲✌️✌️😝😝

  • @abhisheki.pushkaran7756
    @abhisheki.pushkaran7756 3 місяці тому +10

    Ente mone Chirich chirich 🤣🤣. Edekk varunna "Modiyude Guarantee" was epic😂😂

  • @RAVAN_2030
    @RAVAN_2030 3 місяці тому +8

    അബ്ദുള്ള കുട്ടി പറഞ്ഞത് ശരിയാണ് . കുടിവെള്ളം അത്ര വിലപ്പെട്ടതാണ്

  • @jaisonjose5757
    @jaisonjose5757 3 місяці тому +5

    തിന്നെയും ഇല്ല തീറ്റകെയും ഇല്ല 😂😂😂 സത്യം ഇടക്ക് വിളിച്ചുപറയും.
    ചിരിപ്പിച്ച് 😅

  • @sreekumarikp354
    @sreekumarikp354 3 місяці тому +1

    എൻ്റെ ചിരിച്ചു മടുത്തു.മറിമായം നല്ല പരിപാടി - അതുപോലെ 'ഗം നമ്പർ വൺ നല്ല അവതാരകൻ

  • @vinodk200
    @vinodk200 3 місяці тому +7

    കഴിഞ്ഞ ദിവസം സുരേന്ദ്രൻ കൃപാസനം മാതാവിൻ്റെ പള്ളിയിൽ പ്രാർത്ഥിക്കാൻ വന്നിരുന്നു. 😮

  • @itzok70
    @itzok70 3 місяці тому +9

    Poli sanam❤

  • @vintageaudioclues9599
    @vintageaudioclues9599 3 місяці тому +13

    ഇലക്ഷന് കിട്ടിയ 3 കോടി മുക്കിയ മുതലാണ് ഉള്ളി 😂😂😂

  • @harikrishna5332
    @harikrishna5332 3 місяці тому +4

    Excellent presentation. Vayya...chirikkan vayya...

  • @abubaker9598
    @abubaker9598 3 місяці тому +4

    ഹൗ ബല്ലാത്ത ജാതി ഗം ആയിപ്പോയി

  • @aviswasi
    @aviswasi 3 місяці тому +6

    Mr, nishand താങ്കളുടെ gum program കാണുമ്പോൾ ചിന്ദിക്കുകയും ചിരിക്കുകയും ആണ് സമ്മതിച്ചു പഹയാ,

  • @moideenkuttykazhunkil6483
    @moideenkuttykazhunkil6483 3 місяці тому +2

    ജനങ്ങൾ കാത്തിരുന്ന യാത്ര ❤️❤️

  • @AnuAmmu-mt2ny
    @AnuAmmu-mt2ny 3 місяці тому +2

    Super going GUM team❤

  • @mangosaladtreat4681
    @mangosaladtreat4681 3 місяці тому +5

    നാക്കു പിഴയുമൊന്നും അല്ല .... സത്യം അറിയാതെയെങ്കിലും മറനീക്കി വെളിയിൽ വന്നു അത്ര തന്നെ!🤣🤣🤣🤣🤣🤣🤣🤣😭😪👌💝👍✍🏼

  • @asifsafa6451
    @asifsafa6451 3 місяці тому +5

    ഇന്നത്തെ അടിപൊളി അവതരണം നിഷാന്ദ് ഭാഹി കാരണം താമരനെ ചളിയിൽ ഒന്നുകൂടി ചവിട്ടി കൊല്ലുക ആയിരുന്നില്ലേ 😂

  • @sreedevivaluers
    @sreedevivaluers 3 місяці тому +3

    Best satire as always❤

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg 3 місяці тому +5

    പൊന്നു bro ചിരിപ്പിച്ചു കൊല്ലല്ലേ..... 🤣🤣🤣🤣🤣🤣🤣🤣🤣

  • @sabeekabdul
    @sabeekabdul 3 місяці тому +7

    പൊട്ടന്മാരുടെ മഹാസമ്മേളനം അവരാണ് പതയായിട്ട് പോകുന്നത് എന്ന് തോന്നുന്നു ഈ പ്രോഗ്രാം കണ്ടതിനു ശേഷം

  • @varghesecg5252
    @varghesecg5252 3 місяці тому +9

    SC ST യോട് ഭക്ഷണം കഴിച്ചത് ഒരു വളരെ.ധീരകൃത്യം.ആണ്😊

  • @khaderabdula3277
    @khaderabdula3277 3 місяці тому +38

    പൊളിച്ചു 🤣🤣🤣ഉള്ളി സുരു 🤭🤭🤭🤭🤭

  • @SowmyaSunil-yc9pz
    @SowmyaSunil-yc9pz 3 місяці тому +2

    Presentation 🤗👏👏👏👏

  • @rajeevraghavan5094
    @rajeevraghavan5094 3 місяці тому +3

    എല്ലാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം കോമഡിഷോകൾ സാധാരണം

  • @muhemmadtk4436
    @muhemmadtk4436 3 місяці тому +3

    സത്യം പറയാമല്ലോ ഈ പാർട്ടി കേരളത്തില് ആവശ്യമാണ്😂😂 ഇപ്പോ ഇറങ്ങുന്ന മലയാള സിനിമയിൽ കോമഡികൾ ഇല്ല..😂😂😂

  • @indiancitizen4073
    @indiancitizen4073 3 місяці тому +3

    പ്രധാനമന്ത്രി ചെങ്കോട്ടയിൽ കൊടിയുയർത്തിക്കൊണ്ടു പറഞ്ഞു ഞങ്ങൾ തിന്നുകയും ഇല്ല,തീറ്റിക്കുകയും ഇല്ല 😂😂😂😅😅😅

  • @gopeshmanadher3707
    @gopeshmanadher3707 3 місяці тому +1

    👍👍👍പൊളിച്ചു ബ്രോ

  • @moinkutty5954
    @moinkutty5954 3 місяці тому +1

    നല്ല അവതരണം 🥳🥳👍👌

  • @muhemmadtk4436
    @muhemmadtk4436 3 місяці тому +5

    45കോടി വാങ്ങിയിട്ട് എന്തെങ്കിലും ചെയ്തില്ലെങ്കിൽ മോദിയും അമിത്ഷായും കൂടി സുരേന്ദ്രനെ കുത്തിന് പിടിക്കും 😂😂😂

  • @farhaasuvar852
    @farhaasuvar852 3 місяці тому +1

    My favourite episode was the one with anil antony😅😅... Now tbis video is added to the list🤝🤝

  • @Rayhan_syokhi
    @Rayhan_syokhi 3 місяці тому +1

    "ഗം"സാറിന് അഭിനന്ദനങ്ങൾ...ഓരോ രാഷ്ട്രീയക്കാരുടെയും ദേഹത്തു നിന്നും വലിച്ചെടുക്കുന്ന ഈ "ഗം"മ്മവതരണം കേൾക്കുന്നവർക്ക് ചിരി വർധനയിലൂടെ ആയുർദൈർഘ്യ സാധ്യത നേടിയെടുക്കാൻ കഴിയുമെന്ന പഠനം ഭാവിയിൽ തെളിയിക്കും... 😜

  • @hamsamohammed2186
    @hamsamohammed2186 3 місяці тому +3

    The best comedy star in Kerala
    Politics are sura, Suresh gopi,
    Adv camel,anil antony,pc jorge
    and Abdullah kutty

  • @jacksonboomikkaaran1494
    @jacksonboomikkaaran1494 3 місяці тому +3

    സത്യം പറഞ്ഞാൽ നേതാക്കൾ മൈക്കിലൂടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേൾക്കാനും അതിന്റെ അർത്ഥം മനസ്സിലാക്കാനും ശരിയാണോ തെറ്റാണോ പറയുന്നത് എന്ന് പോലും ചിന്തിക്കാനും കഴിവില്ലാത്ത മണ്ടന്മാർ "" ഇതിനോടകം തന്നെ.. പര്യടനം.. എന്നീ മലയാള ഭാഷകൾ കേൾക്കുമ്പോൾ തന്നെ നേതാക്കന്മാർ എന്തോ വലിയ കാര്യങ്ങൾ പറയുകയാണ് എന്ന് തോന്നി മിണ്ടാതിരിക്കുന്നതാണ്.. സത്യം പറഞ്ഞാൽ നേതാക്കന്മാർ പറയുന്നതും തെറ്റ് കേട്ടിരിക്കുന്നവർ കയ്യടിക്കുന്നതും തെറ്റ്... മൊത്തം മണ്ടന്മാരാണല്ലോ😃😃😃😃

  • @addulllaaddullq6871
    @addulllaaddullq6871 3 місяці тому +1

    താങ്കളെ സമ്മതിച്ചു തന്നിരിക്കുന്നു. 👍❤

  • @Fazzz91
    @Fazzz91 3 місяці тому +1

    Best one 😂😂😂😂
    I am from Karnataka but i like this program 👍🏻👍🏻👍🏻

  • @anjusss_99
    @anjusss_99 3 місяці тому +3

    ഇങ്ങനെ ഒരു കോമഡി പാർട്ടി 🤣🤣🤣

  • @palmino22
    @palmino22 3 місяці тому +4

    Expecting Onion Suru and Pc George Singles Final Live from " GuM" team Indoor Stadium ........😁😁😁

  • @user-bj1ug8xc3d
    @user-bj1ug8xc3d 3 місяці тому +6

    നേതാക്കൾ ഇങ്ങിനെ ആണെങ്കിൽ അണികളുടെ കാര്യം 😂

  • @Nawazmoideenpersia
    @Nawazmoideenpersia 3 місяці тому

    Big salute bro

  • @livetoday...
    @livetoday... 3 місяці тому +5

    ഗുമും സുരേന്ദ്രനും പാർനേഷിപ് ബിസ്സിനസ് ആയിരിക്കും, ഇതിന്റെ കാശ് 50% സുരേന്ദ്രൻ കൊണ്ടുപോകും 😂🙌

  • @030mohammednishab6
    @030mohammednishab6 3 місяці тому +23

    ഉള്ളിസുരയുടെ ലീലാവിലാസങ്ങൾ 😅😅

  • @Beerankutty.KBapputty
    @Beerankutty.KBapputty 3 місяці тому

    താങ്ക് യൂ ബ്രദർ🎉🎉🎉

  • @thlinnet
    @thlinnet 3 місяці тому

    What a presentation 🎉