എനിക്ക് I qube ഉണ്ട് , charging 100 ആയാൽ auto cutt off ആണ്. രാത്രി charge ചെയ്യാൻ വെച്ചാൽ നേരം വെളുത്താൽ ആണ് charger ന്റെ സ്വിച്ച് off ആക്കുകയുള്ളൂ എന്തെങ്കിലും കുഴപ്പമുണ്ടോ
auto cut off allankil bms okke failure avan chance ulla electric circuit aan ath kond thanne chargar ampre vach battery yethra time venm full charge aavan yenn nokki switch off akunnath nallathan
നിങ്ങൾ പറയുന്നതുപോലെ over charge ആവാതിരിക്കാനല്ലെ BMS ഉപയോഗിക്കുന്നത്.Battery യെ അതിൻ്റെ capacity യിൽ കൂടുതൽ charge ചെയ്യാൻ BMS അനുവദിക്കുമോ? Battery equaliser ഉപയോഗിച്ച് ഇടക്ക് എല്ലാ cell ലേയും Voltage almost equal ആക്കണം.
@@rajagopalp.n1736pala case ilum bms failure avarund namude safety k vandi switch off akunnath nallathan yella vandikkum orupolathe charger allalo voltage anusarichu pala volt il ulla chargarukal aan upayogikunnath 48 volt ulla battery k 84 cut off ulla charger sthiramayi upayogichal yethankilum time bms failed ayal abagadam undavanum heat avaum ulla chance und so voltage nokki upayogichal nannavum
For Enquiry: 8921411851
വളരെ ഉപകാരമുള്ള വീഡിയോ 👍
Thank you
Charge every battery only 90 percent and then turn off.
Mm
Good
Thanks 👍
Useful video...
Thanks a lot
Ithra Risk Eduthu Enthina Electric Vandi Vangunnathu
Athmahatyakku Thulyamalle
ethu companeede aalanu?
എനിക്ക് I qube ഉണ്ട് , charging 100 ആയാൽ auto cutt off ആണ്. രാത്രി charge ചെയ്യാൻ വെച്ചാൽ നേരം വെളുത്താൽ ആണ് charger ന്റെ സ്വിച്ച് off ആക്കുകയുള്ളൂ എന്തെങ്കിലും കുഴപ്പമുണ്ടോ
No problem
auto cut off allankil bms okke failure avan chance ulla electric circuit aan ath kond thanne chargar ampre vach battery yethra time venm full charge aavan yenn nokki switch off akunnath nallathan
ok
Ithevida place ividutha number idumo
Pin cheythittund
ഞാൻ വണ്ടി എടുത്തതും സർവീസ് ചെയ്യുന്നതും ഇവിടെ ആണ്
thankyou mr fasal rahman he is one of our premium coustmer thankyou for your support
ഇവരുടെ service centre എവിടെ ആണ്
ചില ബാറ്ററി പോയാ ൽ ചാർജ്ജർ വോൾട്ട് കൂടുതലായി ഫീൽ ചെയ്യും അപ്പോൾ ചൂടാവും.
👍
ചേട്ടാ ചതക് ev വണ്ടിക്ക് ബാറ്ററി heat sensor ഉണ്ടോ?
Und
yes
ഏറ്റവും നല്ലരീതിയിൽ ബാറ്ററി സെറ്റ് up ഉള്ള വണ്ടി ഏതാണ്
Angine oru vandi illa🙄🙄
@@vishnumohan7184 vallya kuzhappamillathathu ather
@rajappad8262 technician mark ariyan pattumayirikkum.