എന്നും അത്ഭുതങ്ങൾ സൃഷ്ട്ടിക്കുകയാണ് സഫാരി ചാനലും താങ്കളും........ ആറാം ക്ലാസിൽ പഠിക്കുന്ന എന്റെ മോനു ഞാൻ ഫോൺ കൊടുക്കുന്നത് സഫാരി ചാനലിലെ പ്രോഗ്രാം കാണാൻ മാത്രമാണ്.... ഒരു പാട് നന്ദി സാർ..... 🙏🙏🙏🙏🙏
People need this video to help them travel....they don't need to hear big words...just simple and clear instructions ....and the music is too irritating
ഞങ്ങൾ കണ്ടിരുന്നു ഡൽഹിയെ കുറിച്ചുള്ള പ്രോഗ്രാം... സഫാരിയുടെ സ്ഥിരമായി കാണാറുണ്ട്.. 🥰 ഡൽഹിയിലെ താമസക്കാരായ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു 🥰🙏.❤️❤️🌹🌹... എല്ലാ ആശംസകളും നേരുന്നു 🙏🙏😍
വളരെ നല്ല തുടക്കം. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഒരു പരിപാടി. അഭിനന്ദനങ്ങൾ 🎉. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും വോയിസും തമ്മിൽ ഒരു മാച്ചിംഗ് തോന്നുന്നില്ല.
സന്തോഷ് സാർ താങ്കളുടെ ബാഗ്രൗണ്ട് നമ്മുടെ സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന ബാഗ്രൗണ്ട് ആക്കാൻ പറ്റുമോ ചീവീടിൻ്റെ സൗണ്ട് ഇല്ലാഞ്ഞിട്ട് വല്ലാത്ത ഒരു മാതിരി❤ ഒരു കുടക്കീഴിൽ ഒരു സിറ്റി❤❤❤ എല്ലാവിധ വിജയാശംസകളും നേരുന്നു🎉🎉 ഈ പരിപാടി ഇംഗ്ലീഷിലേക്കും തർജ്ജമം ചെയ്യാൻ പറ്റുമോ ❤
ഇന്ത്യയിൽ ഞാൻ കണ്ടതിൽ വച്ച് എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട city New Delhi😍 India gate പാർലമെന്റ് embassy enclave നടന്ന് കാണാൻ ഏറ്റവും best city, Lotus Temple ഇന്ത്യാ ഗേറ്റ് പരിസരം പോലെ വൃത്തിയായി Delhi മുഴുവൻ ഇട്ടിരുന്നേൽ പൊളിച്ചേനേ റോമാ സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായ റോമിനേയും പറ്റിയും ഒരു Episode പ്രതീക്ഷിക്കുന്നു Love from Italy🇮🇹
വളരെ നല്ല program പക്ഷേ വിവരണം safari യുടെ നിലവാരത്തില്‍ തനതായ ശൈലി യില്‍ ആണെങ്കില്‍ നന്നായിരുന്നു എന്ന് തോന്നുന്നു കുറ്റം പറഞ്ഞതല്ല സ്നേഹം കൊണ്ട് പറഞ്ഞതാ .... അഭിനന്ദനങ്ങള്‍... santhosh sir
കുറഞ്ഞ ഫ്രെയിമിൽ കുറച്ചു കാര്യങ്ങൾ ഓരോ ടൂറിസം സ്പോട്ടിനെ പറ്റി നൽകുന്ന പുതിയ തലമുറ കണ്ടിരിക്കാൻ താല്പര്യപ്പെടുന്ന വീഡിയോ യൂട്യൂബിലൂടെ നൽകുക ഇനിയുള്ള കാലം സഫാരിയിലൂടെ
Like SGK told ചടുലം ആയ പരിപാടി.. ആയ്യി..😅.. പുതിയ voice also ശീലം ആകണം... ഇ fast pace too.. But always a big fan of SGK and Safari.. 🙏🏻.. Best of luck.. എല്ലാ ആശംസകളും.. Gen z and Gen alpha may mostly like.. Boomers this fast pace will be alarming.. Check audience retention 🙏🏻 Be Positive
ഇത് തകർത്തു പക്ഷേ കുറച്ച് സ്പീഡ് ഉണ്ടോ എന്നൊരു സംശയം വിശദീകരിക്കുന്നതിൽ ആളു മാറിയതിന്റെ പേരിൽ ആയിരിക്കാം എങ്കിലും കുഴപ്പമില്ല കുറച്ച് സ്ലോ ആക്കാൻ ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു ❤❤
നന്നായിരിക്കുന്നു....സചാരിയുടെ ഡയറി കുറിപ്പുകൾ കണ്ടിട്ടാണോ എന്നറിയില്ല.....bgm il കുറച്ചു കൂടെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു....voice over sound കൊള്ളാം....
ഇത് പൊളിക്കും... ഞങ്ങൾക്ക് ഇതാണ് വേണ്ടത്.❤
എന്നും അത്ഭുതങ്ങൾ സൃഷ്ട്ടിക്കുകയാണ് സഫാരി ചാനലും താങ്കളും........ ആറാം ക്ലാസിൽ പഠിക്കുന്ന എന്റെ മോനു ഞാൻ ഫോൺ കൊടുക്കുന്നത് സഫാരി ചാനലിലെ പ്രോഗ്രാം കാണാൻ മാത്രമാണ്.... ഒരു പാട് നന്ദി സാർ..... 🙏🙏🙏🙏🙏
സന്തോഷേട്ടാ നമ്മുടെ Kerala Story മുടങ്ങികിടക്കുന്നുണ്ട് അതൊന്നു തിരിച്ചുകൊണ്ടു വരണം, എല്ലാജില്ലയും ആയില്ല 😊❤
👍
❤
❤❤❤❤
Yes right...
Verity graphics aanalo😂
വളരെ സന്തോഷം ..നിങ്ങളുടെ പരിപാടിയിലൂടെ മാത്രം രാജ്യവും ലോകവും കാണാൻ പറ്റുന്ന എന്നെ പോലെ ഉള്ള വീട്ടമ്മ മാർക്ക് ഇത് ഒരു സന്തോഷം ആണ്. Thank you.❤
Sound.. അരോചകം. മ്യൂസിക് സൗണ്ട് കുറക്കണം
I was also about say the same........The idea of program is great....but this presentation is not pleasing....
People need this video to help them travel....they don't need to hear big words...just simple and clear instructions ....and the music is too irritating
City tour പോലെ ജനങ്ങൾക്ക് ആകാംഷ നിറക്കുന്ന, വനപ്രദേശങ്ങൾ, മരുഭൂമികൾ,ദ്വീപുകൾ... 🎉🎉
പരിപാടി വളരെ നല്ലത്, പക്ഷെ ബാക്ക് ഗ്രൗണ്ട് സംഗീതം ഇല്ലാതെ കുറച്ചു slow ആയി അവതരിപ്പിച്ചാൽ അതി ഗംഭീരം 👍
അതേ
ചിത്രീകരിക്കുന്ന വർഷം സഞ്ചാരത്തിൽ എഴുതിക്കാണിക്കുന്നത് നല്ലതാണ്.
true
Sound aarudeyanu..
വളരെ നല്ല അഭിപ്രായം ❤
ഞങ്ങൾ കണ്ടിരുന്നു ഡൽഹിയെ കുറിച്ചുള്ള പ്രോഗ്രാം... സഫാരിയുടെ സ്ഥിരമായി കാണാറുണ്ട്.. 🥰
ഡൽഹിയിലെ താമസക്കാരായ ഞങ്ങളുടെ സന്തോഷം അറിയിക്കുന്നു 🥰🙏.❤️❤️🌹🌹...
എല്ലാ ആശംസകളും നേരുന്നു 🙏🙏😍
That's great sandoshetta...... A new gift from sancharam❤
അടിപൊളി.. വളരെ നല്ലൊരു തുടക്കം❤
The background music is a little overwhelming and not able to focus on the voice much, especially while not watching the visual.
അവതാരകന്റെ ശബ്ദം ഉഗ്രൻ 👌ബാക്കി വരുന്ന എല്ലാ എപ്പിസോഡിലും ഇദ്ദേഹത്തിന്റെ വോയിസ് തന്നെ പ്രതീക്ഷിക്കുന്നു.
(Mr S G K Should take care ).
Excellent idea... definitely missing Santhosh's voice.
വളരെ നല്ല തുടക്കം. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രയോജനപ്പെടുന്ന ഒരു പരിപാടി. അഭിനന്ദനങ്ങൾ 🎉. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും വോയിസും തമ്മിൽ ഒരു മാച്ചിംഗ് തോന്നുന്നില്ല.
സന്തോഷ് സാർ താങ്കളുടെ ബാഗ്രൗണ്ട് നമ്മുടെ സഞ്ചാരിയുടെ ഡയറി കുറിപ്പ് എന്ന ബാഗ്രൗണ്ട് ആക്കാൻ പറ്റുമോ ചീവീടിൻ്റെ സൗണ്ട് ഇല്ലാഞ്ഞിട്ട് വല്ലാത്ത ഒരു മാതിരി❤
ഒരു കുടക്കീഴിൽ ഒരു സിറ്റി❤❤❤ എല്ലാവിധ വിജയാശംസകളും നേരുന്നു🎉🎉
ഈ പരിപാടി ഇംഗ്ലീഷിലേക്കും തർജ്ജമം ചെയ്യാൻ പറ്റുമോ ❤
എല്ലാ വിധ ആശംസകളും നേരുന്നു...പുതുമകൾ ഇനിയും ഉണ്ടാകട്ടെ🙏
സഞ്ചരിയുടെ dairykurippukal 7 വർഷമായി മുടങ്ങാതെ കാണുന്നു. ഇതും അതുപോലെ കാണും
അതാണ്... പോരട്ടെ... അങ്ങനെ ഓരോന്നായി പോരട്ടെ 👍👍👍🙏🙏🙏❤❤❤
It's a travel book for every family, easy for them to go anywhere with out guide.
കുത്തബ് മിനാർ ഡെൽഹിയിലെ എൻ്റെ വീട്ടിൽ ഇരുന്ന് കാണാം എന്നുള്ളത് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്നാണ്....
എവിടെയാ?? ബദൽപ്പൂർ ആണോ?
Commentry is not good
If you want to click this program..
Please change the commentator
@@varughesemathews7385നന്നായി പറയുന്നല്ലോ... പിന്നെ സഞ്ചാരത്തിൽ നമ്മൾ കേട്ട് ശീലിച്ച ശബ്ദം അതുമായി താരതമ്യം ചെയ്യാതിരുന്നാൽ മതി... 😊😊😊
Dehi vanna stay kittuo🤪
@@agneshbabu7423 ഒരു മടിയുമില്ല പക്ഷേ ഇപ്പോൾ അമ്മ സുഖമില്ലാതെ കിടപ്പാണ് ക്യാൻസർ അവസാന സ്റ്റേജ്, so sorry .... പുറത്ത് ഏർപ്പാട് ചെയ്യാൻ പറ്റും
സഞ്ചാരി അത് മതി 🎉🔥
അപ്പൊ ഇതിനും കൂടി ഇനി അര മണിക്കൂർ മാറ്റിവെകേണ്ടി വരും.... 👍👍👍
സഫാരി എന്നും സൂപ്പർ സപ്പോർട്ട് ❤❤❤🇮🇳
I have lived in Delhi 10 years. CP and Dilli Hatt was amazing memories
നല്ല പരുപാടി ആണ് സിറ്റി ടൂർ.. ഡൽഹി സിറ്റി ടൂർ വളരെ നന്നായിരുന്നു
കേരള സ്റ്റോറി തിരിച്ചുകൊണ്ടുവരണം എല്ലാ ജില്ലയും കാണിച്ച് പൂർത്തീകരിക്കൂ സന്തോഷേട്ടാ ❣️
Yes
ഇത് കേട്ടപ്പോൾ സിറ്റി ടൈഗേഴ്സിനെ ഓർമ വന്നു. ( ജയറാം സ്രീനിവാസൻ'
നഗരങ്ങളിൽ ചെന്നുരാപ്പാർക്കാം)
ഇന്ത്യയിൽ ഞാൻ കണ്ടതിൽ വച്ച് എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട city New Delhi😍
India gate പാർലമെന്റ് embassy enclave
നടന്ന് കാണാൻ ഏറ്റവും best city, Lotus Temple
ഇന്ത്യാ ഗേറ്റ് പരിസരം പോലെ വൃത്തിയായി Delhi മുഴുവൻ ഇട്ടിരുന്നേൽ പൊളിച്ചേനേ
റോമാ സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായ റോമിനേയും പറ്റിയും ഒരു Episode പ്രതീക്ഷിക്കുന്നു
Love from Italy🇮🇹
വളരെ നല്ല program പക്ഷേ വിവരണം safari യുടെ നിലവാരത്തില്‍ തനതായ ശൈലി യില്‍ ആണെങ്കില്‍ നന്നായിരുന്നു എന്ന് തോന്നുന്നു
കുറ്റം പറഞ്ഞതല്ല സ്നേഹം കൊണ്ട് പറഞ്ഞതാ ....
അഭിനന്ദനങ്ങള്‍... santhosh sir
നല്ല നല്ല നഗരകാഴ്ചകൾ പ്രദീഷിക്കുന്നു 😍
ഏറ്റവും അറിയാൻ ആഗ്രഹിച്ച കാര്യം വളരെ വളരെ നന്ദി sir
പോരട്ടെ, പോരട്ടെ, ഇങ്ങനെയെങ്കിലും കാണാൻ സാധിപ്പിച്ചതിന് നന്ദി.
Narrator voice is really good 👍👍👍👍👍
City tour great 👍
നിങ്ങളുടെ. സൗണ്ട്. തന്നെ. വേണം.അതാണ്. ഗംഭീരം.sg❤❤❤❤
അനീഷിന്റെ ശബ്ദവും കൊള്ളാം. കുറച്ചു ഘനമുള്ള ശബ്ദം വേണം. 😍
ഞങ്ങൾ ജീവിക്കുന്നിടത്ത് നിന്ന് ഞങ്ങളെ ലോകം കാണിച്ചുതന്ന സന്തോഷ് ഭായിക്ക് എല്ലാവിധ ആശംസകൾ .
Very good concept and the need of these days😊
പുതിയ പരിപാടി നന്നായിട്ടുണ്ട്.. പുതിയ നഗരങ്ങൾക്കായി കാത്തിരിക്കുന്നു..
പശ്ചാത്തല ശബ്ദങ്ങൾ അത്ര സുഖമായി തോന്നിയില്ല.....
Excellent program! Brief and highly engaging! Congrats SGK and Safari team ❤
ഞാനൊരു എപ്പിസോഡ് കണ്ടിരുന്നു കൊള്ളാം.. വളരെ ബ്രീഫ് ആയിട്ട് കാര്യങ്ങൾ പറയുന്ന പ്രോഗ്രാം സൂപ്പർ
Well done 🎉❤🎉❤🎉
❤❤❤
സാർ അങ്ങ് ഇന്ന് വരെ എത്ര നഗരങ്ങളിൽ സഞ്ചരിച്ചു അറിയാൻ വേണ്ടിയാണ് ലേബർ ഇന്ത്യ വായിക്കുന്ന കാലത്ത് മുതൽ സഞ്ചാരത്തെ അറിയുന്നത് കൊണ്ടാണ്❤❤
ഞാൻ ചിന്തിച്ചു തുടങ്ങിയത് സന്തോഷ് സാർ നടപ്പാക്കി തന്നു... 🙏🙏🙏🙏 thank you sir...
❤
Wishing you all the best in this new and exciting adventure❤
Santhosh sir, you are a true visionary. All the best for this new program ‘City Tour’ and excited to see how this is different from Sancharam. 😊
Dear Santhosh sir , wishing the best for a new initiative in safari tv.
all the best for new venture🥰
കുറഞ്ഞ ഫ്രെയിമിൽ കുറച്ചു കാര്യങ്ങൾ ഓരോ ടൂറിസം സ്പോട്ടിനെ പറ്റി നൽകുന്ന പുതിയ തലമുറ കണ്ടിരിക്കാൻ താല്പര്യപ്പെടുന്ന വീഡിയോ യൂട്യൂബിലൂടെ നൽകുക ഇനിയുള്ള കാലം സഫാരിയിലൂടെ
Only one recommendation.please use sgk sound that is marvelous 😊
All d best SGK
Very good sir I’m almost 41 countries crossed സർ നിങ്ങളുടെ വീഡിയോസ് ചെറുപ്പം തൊട്ട് ഞാൻ കാണാറുണ്ട് സർ. ..your the one my role model ❤❤
Super super.... Safari adict ❤
All the best sir ❤🥳
Intresting
❤ very good
New Start ❤
Like SGK told ചടുലം ആയ പരിപാടി.. ആയ്യി..😅.. പുതിയ voice also ശീലം ആകണം... ഇ fast pace too..
But always a big fan of SGK and Safari.. 🙏🏻.. Best of luck.. എല്ലാ ആശംസകളും.. Gen z and Gen alpha may mostly like.. Boomers this fast pace will be alarming..
Check audience retention 🙏🏻 Be Positive
Good initiative, ✌🏻
Keep clam and light background music 🎧
Thanks!
This was long awaited. Thanks for the thought, conception, and launch. Congratulations💐, and All the best👍
Great ....nicely presented ❤👌
SGK 😍
പുതിയ സംരംബത്തിന് എല്ലാഭാവുകങ്ങളും. നന്നായി. പ്രതീക്ഷകളോടെ 👍
സന്തോഷ് ചേട്ടാ.. സൂപ്പർ..
Adipoli Super programmmmmmm
Thank you once again...
❤ ആ പരിപാടിയ്ക്കും സ്വാഗതം❤❤❤❤
People like you, have opened up our world view as keralites. Thank you for bringing the world to us, before UA-cam started.
ഇത് തകർത്തു പക്ഷേ കുറച്ച് സ്പീഡ് ഉണ്ടോ എന്നൊരു സംശയം വിശദീകരിക്കുന്നതിൽ ആളു മാറിയതിന്റെ പേരിൽ ആയിരിക്കാം എങ്കിലും കുഴപ്പമില്ല കുറച്ച് സ്ലോ ആക്കാൻ ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു ❤❤
THANK YOU FOR THE FIRST EPISODE OF CITY TOUR.🙏 BRIEF AND INFORMATIVE.Waiting for next episode.
സഫാരി എന്നുമെന്നും
കാണുന്നു. പുതിയ പരി
പാടിക്ക് സ്വാഗതം.
നീൽഅംസ്ട്രോങ്ങിന്റെ പരിവാടി അതി ഗംഭീരം ആയിരുന്നു 👌🏻🌹🌹🌹
ഇഷ്ടപ്പെട്ടു.
നല്ല programme
Superb...... Wish you all the very best for the new start... May God bless you 🙏🙏🙏
Good Mr.Santhosh. Helpful for tourists. 🎉
പുതിയ പരിപാടിക്ക് എല്ലാ ആശംസകളും നേരുന്നു 🙏
Thank you sir for this wonderful & informative programme
❤❤❤ഇത് പൊളിക്കും.... ♥️♥️♥️♥️
All the best sir👍🏻👍🏻
അഭിനന്ദനങ്ങൾ ❤❤
പുതിയ പരിപാടിക്ക് ആശംസകൾ 👍👍👍
Super sir. 🙌🏻
മറ്റൊരു wintage പ്രോഗ്രാം 😍😍❤️🙏🙏🙏
നന്നായിരിക്കുന്നു....സചാരിയുടെ ഡയറി കുറിപ്പുകൾ കണ്ടിട്ടാണോ എന്നറിയില്ല.....bgm il കുറച്ചു കൂടെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു....voice over sound കൊള്ളാം....
കൊള്ളാം നല്ല പരിപാടിയാണ്
Good to see your bold efforts and initatives. 🎉❤❤
Too good 🎉
Good programme
കേരള സ്റ്റോറി പുതിയ എപ്പിസോഡുകൾ ചെയ്യണം❤
സഫാരി യുടെ ഈ പരിപാടി വേറിട്ട രു അനു ഭവം നല്ല പരിപാടി നല്ല അവദരണം സൂപ്പർ 👍✋
Tnq sir....it will be very useful for us
അഭിനന്ദനങ്ങൾ 👌
അവതരണം സൗണ്ട് സൂപ്പർ 👍
All the best 🎉
Super aayirikkum sr
ithu kollam ❤ , explain cheyumbol thazhe ethanu place enu kanikunath nannayirikum
Sooper❤