ചെമ്പരത്തി വീഡിയോ ആൽബം |chembarathi video album|aa vazhiyorath|sandeep|Sulumon cherayi|

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 1,6 тис.

  • @പാട്ടിനെപ്രണയിച്ചവൾ-ഡ8ഖ

    വീട്ടിൽ പ്രശ്നം ആവുന്നത് വരെയുള്ളത് correct എന്റേത് പോലെ ഉണ്ട്. പക്ഷെ......എന്തൊക്കെ പ്രശ്നം ഉണ്ടായിട്ടും എല്ലാം സഹിച്ച് ഒരുപാട് ഒരുപാട് സ്നേഹിച്ചു.......ഇപ്പോൾ വീട്ടുകാര് തന്നെ കല്യാണം ഉറപ്പിച്ചു എല്ലാം ശരിയായി❤️❤️❤️❤️❤️❤️😘😘😘😘😘😘

  • @bintajosey803
    @bintajosey803 3 роки тому +124

    ഇട്ടിട്ടു പോയിട്ടും തിരിച്ചു വരില്ലെന്ന് 100% ഉറപ്പുണ്ടായിട്ടും ഇപ്പോളും സ്നേഹിക്കുന്നുണ്ട് ഒരുപാടു orupad🙃😔😔ഇങ്ങനൊക്കെ കാണുമ്പോൾ ശെരിക്കു കണ്ണ് നിറയുന്നുണ്ട് 😭😭

  • @joshnabiju9977
    @joshnabiju9977 3 роки тому +113

    സൂപ്പർ സോങ് ക്ലൈമാക്സ്‌ പൊളി അതിനേക്കാളും ഉപരി എല്ലാ കമെന്റിനും റിപ്ലൈ ഉണ്ട് ഒന്നു പോലും മിസ്സ്‌ ആകാതെ വായിച്ച ചേട്ടന് 🙏🙏🙏🙏

    • @machancompaniesentertainme1461
      @machancompaniesentertainme1461  3 роки тому +3

      Ok.. Thanks..🌹🌹🌹

    • @machancompaniesentertainme1461
      @machancompaniesentertainme1461  3 роки тому +6

      നിങ്ങൾ തരുന്ന സ്നേഹം അത് ഞങ്ങളും തിരിച്ചു തരണ്ടേ....

    • @joshnabiju9977
      @joshnabiju9977 3 роки тому +6

      അപ്പോളേക്കും അതും കണ്ട് റിപ്ലൈ തന്നു നിങ്ങൾ വേറെ ലെവൽ 🙏🙏🙏🙏

    • @nikhilvaiganikhilvaiga7341
      @nikhilvaiganikhilvaiga7341 3 роки тому +1

      Thanks ❤️

    • @achu7631
      @achu7631 3 роки тому

      Mm poli

  • @dersanamathew6086
    @dersanamathew6086 3 роки тому +314

    പ്രണയിച്ചാൽ ഒരുമിക്കാൻ ഉള്ള ധൈര്യം ഉണ്ടാവണം... ഒരുമിച്ചാൽ മരണം വരെ കൂടെ ഉണ്ടാവണം.. അല്ലാതെ 😔

  • @roshinirosu426
    @roshinirosu426 3 роки тому +158

    അടിപൊളി വീഡിയോ, വരികൾ, പാടിയ ചേട്ടന്റെ sound എല്ലാം നന്നായിട്ടുണ്ട്..... ഒരുപാട് കാലത്തിന്നു ശേഷമാണ് എങ്ങന്നെ ഫീൽ ചെയ്യുന്ന പാട്ടു കേൾക്കുന്നത് ❤❤🥰🥰🥰

  • @sumeshkrishna8559
    @sumeshkrishna8559 3 роки тому +111

    മച്ചാന്മാരെ എന്തായാലും നന്നായി അഭിനയിച്ചവർക്കും.വരികൾ എഴുതി ആ വരികൾക്ക് ജീവൻ നൽകിയവർക്കും അഭിനന്ദനങൾ... എന്ത് രസമാണ് ആ കുട്ടിയെ കാണാൻ 🥰🥰🔥

  • @annies2496
    @annies2496 3 роки тому +38

    സൂപ്പർ ആയിട്ടുണ്ട്. സ്നേഹിച്ചാൽ ആ ആളിനെ തന്നെ കിട്ടുന്നത് വലിയ ഭാഗ്യം ആണ്.മരണം വരെ ഒരുമിച്ച് സന്തോഷമായി ജീവിക്കാൻ കഴിയുന്നത് വലിയ അനുഗ്രഹവും 🥰🥰🥰

  • @sreebhadrabhadra7453
    @sreebhadrabhadra7453 3 роки тому +58

    ഏട്ടാ സൂപ്പർ സോങ് എനിക്കി ഇഷ്ട്ടമായി അതിലെ ഓരോ വരികളും സൂപ്പർ ആ സോങ് കണ്ടപ്പോൾ വല്ലാതെ ഫിൽ ആയിപോയി so i love you song so ഏട്ടാ

  • @palakkadanfamily8054
    @palakkadanfamily8054 3 роки тому +54

    Sandeep 😘

  • @Kallumala
    @Kallumala 3 роки тому +64

    സൂപ്പർ ടീം.... ആശംസകൾ
    സഹോദരങ്ങൾ ❤️
    താടിക്കാരൻ👌അഭിനന്ദനങ്ങൾ
    By kallada vinayakumar

  • @faseekca1176
    @faseekca1176 3 роки тому +201

    🤔ഇത് ആരാണാവോ പാടിയിരിക്കുന്നത്...... ആരായാലും കൊള്ളാം......👌👌👍🏽

  • @shanthilalitha4057
    @shanthilalitha4057 3 роки тому +78

    ചെമ്പരത്തി സൂപ്പർ പ്രണയം തുളുമ്പുന്ന വരികൾ ❤️👌💐🙏🏻🌹👍💐

  • @sadhakchowalloor5220
    @sadhakchowalloor5220 3 роки тому +23

    നജീബ് ഷാ ക്യാമറ വർക്ക്‌ അടിപൊളി 💞 പാട്ടും അഭിനയവും എല്ലാം മൊത്തത്തിൽ നന്നായിട്ടുണ്ട്.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 💞 ഇനിയും ധാരാളം വർക്കുകൾ ചെയ്യാൻ സാധിക്കട്ടെ 💞💞

  • @sumathisumathi5058
    @sumathisumathi5058 3 роки тому +4

    ഞാൻ കണ്ടു ഏട്ടാ സൂപ്പർ പൊളിച്ചു നല്ല സപ്തം നന്നായി ഉണ്ട് വെരി നൈസ്

  • @chakkaraakku
    @chakkaraakku 3 роки тому +5

    ചേട്ടാ പൊളി പാട്ട് ഒരു രക്ഷയും ഇല്ല ആ vedio ഹൃദയത്തിൽ തറച്ചു കയറുന്നു മറക്കാൻ പറ്റില്ല അതിലെ ഓരോ സീനും last ആ ചേട്ടൻ ആ ചേച്ചിയെ ചേർത്ത് പിടിച്ചില്ലേ അത് കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി so I love This song

  • @pkdineshndrpkdineshndr1852
    @pkdineshndrpkdineshndr1852 3 роки тому +1

    ഗ്രാമത്തിൻ്റെ മുഴുവൻ ഭംഗിയും നല്ലത് പോലെ ഒപ്പി എടുത്തിട്ടുണ്ട് nice camera wark

  • @devanandhaksanthilal9109
    @devanandhaksanthilal9109 3 роки тому +11

    super song. എനിക്ക് ഒരുപാട് ഇഷ്ടയി. കാണാൻ കുറച്ചു താമസിച്ചു പോയി

  • @honeymol3400
    @honeymol3400 3 роки тому +2

    Polichu nice songs ente life ithupole ane ipol njangale wait cheyuva ente veetl samathikan vendi

  • @nayanaks5318
    @nayanaks5318 3 роки тому +29

    Besty ayittind .sisy and broi polich ♥️♥️♥️

  • @sruthyas8156
    @sruthyas8156 2 роки тому +1

    Orupaaad ishttayittooo video 💖💖😍😍😍😍😍lyics super 💖💖💖overall ellam adipoly😍😍😍💖💖💖💖💖

  • @aswathyaswathy9622
    @aswathyaswathy9622 3 роки тому +17

    ഞങ്ങൾ ഇപ്പോൾ പ്രേണയിച്ചു കൊണ്ടിരിക്കുന്നു ഇനി എന്താകുമെന്ന് അറിയില്ല എന്നാലും ഇനിയും ഇങ്ങനെ തന്നെ തുടരും

  • @sivansivan6733
    @sivansivan6733 3 роки тому +2

    Adipoli song, padiyaalum, abhinayichavarum. Super

  • @mathuaami2493
    @mathuaami2493 3 роки тому +20

    നല്ല മനോഹരം ആയ പാട്ട്... ആലാപനം അതിമനോഹരം ✌️👌👌👌.... Voice 😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤

  • @athirank8237
    @athirank8237 3 роки тому +2

    patt kettangne irunn pokunnd tto😍powli

  • @Aamivaami22
    @Aamivaami22 3 роки тому +19

    Best wishes and bright future teams

  • @SreehariKannan-ut6ho
    @SreehariKannan-ut6ho Рік тому +2

    Supere annu eee pattu love filing
    Orupad istta mayi pattu kazinju pooya karayme ormma varunnu 😢 ❤

  • @zoologysandrashaji6834
    @zoologysandrashaji6834 3 роки тому +11

    Sandeep chettanum pengalum polichu😊

  • @sudhimol6386
    @sudhimol6386 3 роки тому +2

    Super super suuupperrrr sathyayittum enik othiri othiri othiri ishttayyyyyyy...... Skip cheyyathy njn kandu..... Songum padiyathum abhinayavum..... Story um oke thakarthuuuuuuu❤❤❤❤❤❤❤❤❤❤❤❤❤❤nalla nalla avasarangal munnottu kittatte....Daivam anugrahikkatte ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sarithasunil1667
    @sarithasunil1667 3 роки тому +37

    എന്റെ അനിയൻ പൊളിച്ചു 🌺🌺

  • @baijulal1120
    @baijulal1120 3 роки тому +2

    നന്നായിട്ടുണ്ട്... പാടിയത് വളരെ നന്നായി ടുണ്ട്.... ആശംസകൾ

  • @poojashiju6705
    @poojashiju6705 3 роки тому +9

    ആൽബത്തിന് വേണ്ടി wait ചെയ്ത്ഇരിക്കുക ആയിരുന്നു.. കാത്തിരിപ്പിന് വിരാമം... 😍നമ്മടെ സന്ദീപേട്ടൻ 🥰 ആരതി ചേച്ചി.. 🤗 നമ്മടെ പ്രിയപ്പെട്ട നാട്ടുകാർ.. 💟 apt ആയിട്ടുള്ള caption ചെമ്പരത്തി..💯

  • @rahulachu4928
    @rahulachu4928 3 роки тому +2

    PowLiyyeeiii... avdeyokkeyoo nummade polee... but thallu kittiyillaa.. same situvation.same lifee...

  • @praju_zz3584
    @praju_zz3584 3 роки тому +3

    Eee paat kelkumbo😍...Anmarthamayii snehikanum...💑avarude kude jivikanum Oru bagym venam☺ paat kollam to...🙂

  • @goatssGamingYt
    @goatssGamingYt 3 роки тому +11

    ഒന്നും. പറയാനില്ല. അടിപൊളി. സൂപ്പർ 🔥💥💞

  • @PriyaPriya-uy6fc
    @PriyaPriya-uy6fc 2 роки тому +4

    ക്ലയ്മാക്സ് പൊളിച്ചു 👍👍👍👍👍👍🥰🥰🥰🥰🥰🥰♥♥♥♥♥♥♥♥ഇതാവണം പ്രണയം 😍😍😍😍

  • @priyaprasu9407
    @priyaprasu9407 3 роки тому +4

    Super 👌👌👌👌😘😘😘😘😍. Prathekich onnum parayaan illaa. Adipowli ayittundduuu

  • @sreejithrockzz7685
    @sreejithrockzz7685 2 роки тому +3

    എന്താ വരികൾ മനസിൽ തട്ടുന്ന വാക്കുകൾ ee വീഡിയോ കാണുമ്പോൾ എന്റാ പ്രണയം ആണ് ഓർമ വരുന്നത് ❤️😰

  • @divyadevadhas9940
    @divyadevadhas9940 3 роки тому +2

    Adipoli video, padiya chettentte sound adipoliyattto 👍 videoyil olla ennarum nannayittu cheyithuttund 👍

  • @vishnuvishnupp2793
    @vishnuvishnupp2793 3 роки тому +7

    ഒന്നും പറയാൻ ഇല്ല 🙏ഒടുക്കത്തെ ഫീൽ 😍😍😍😍😍😍ചെക്കനും പെണ്ണും പെണ്ണിന്റെ ഏട്ടനും ഒരേ പൊളി 🔥🔥🔥🔥

  • @avikdivya7188
    @avikdivya7188 2 роки тому +1

    Padiya settanum powli🥰🥰🥰

  • @meeravichu8527
    @meeravichu8527 3 роки тому +12

    സൂപ്പർ ആയിട്ടാ സന്ദീപേട്ട....🥳🥳🥳🥳🥰🥰🥰

  • @lathalatha8583
    @lathalatha8583 Рік тому +2

    മനസ്സ് അറിഞ്ഞു സ്നേഹിച്ച ഒരാളെ മരിക്കുവോളം.... മറക്കുവാനോ വെറുക്കുവാനോ കഴിയില്ല.....പകരമായി എത്തുന്നവരാരും പകരം വെക്കപെടുകയുമില്ല..... അല്ലെ.. 💞💞💞🤗🤗🤗💞💞💞🤗🤗🤗സ്വന്തം ആക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാ സ്നേഹിക്കാൻ പോകരുത് ........ സ്നേഹിക്കുവാണെങ്കിൽ താ ഇതുപോലെ ആയിരിക്കണം .. 🤗🤗♥️♥️🔥♥️♥️🔥♥️♥️🔥♥️♥️💯സ്നേഹിച്ച പെണ്ണിനെ സ്വന്തം ആക്കുന്നതാണ് യഥാർത്ഥ പ്രണയം ..., ♥️♥️🔥 സത്യം പറഞ്ഞാൽ എനിക്ക് ഈ ആൽബം കണ്ടിട്ട് തോന്നിയത് നിങ്ങൾ രണ്ടു പേരും യഥാർത്ഥത്തിൽ ഉള്ള പ്രണയം പോലെ ആണ് എനിക്ക് തോന്നിയത് .... 🤗🤗♥️🔥 ജീവിതത്തിൽ ഒരിക്കലും ഒരിടത്തും തനിച്ചാക്കി പോകില്ലെന്ന് ഉറപ്പുള്ള ഒരാളുടെ തണൽ മതി ജീവിതാവസാനം വരെ സന്തോഷത്തോടെ...... ആശ്വാസത്തോടെ.....ജീവിക്കാൻ.. 💞💞💞... 💞💞.. 💞💞. 💞💞.. 💞🤗🤗.... 🤗🤗... 🤗🤗... 🤗🤗.. 🤗🌹🌹💞🌹🌹💞🌹🌹💞🌹🌹💞🌹🌹💞🌹💞🌹💞🌹💞🌹💞🌹💞🌹💞💞🌹💞💞🌹💞💞🌹💞💞🌹💞ചങ്ങായി മാരെ എല്ലാവരോടും കൂടി ആണ് ഈ പറയുന്നത് ഈ ആൽബം എനിക്ക് ഒരുപാട് ഇഷ്ടം ആയി ... 🤗🤗.... 💯.. 🤗🤗.... 🤗.. 🤗.. 🤗.. 🤗.. 🤗.. 🤗.. 🤗സത്യം പറഞ്ഞാൽ ഉണ്ടല്ലോ ഇതിൽ ആരും അഭിനയിക്കുവല്ലാരുന്നു ജീവിച്ച് കാണിക്കുവാരുന്നു അതാണ് സത്യം.. 💯🤗👍🔥♥️🔥♥️🔥♥️ എവിടെയും കാണുമല്ലോ എന്തിനും കൂടെ നിക്കുന്ന ഇതുപോലെ കുറച്ചു കൂട്ടുകാര് ... 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗അവരെല്ലാം പൊളി ആണ് 🔥🔥 പിന്നെ ഏത് ഒരു പ്രണയത്തിന്റെ പിന്നിൽ ഇതുപോലെ ഒരു ഏട്ടനും ഉണ്ടാവും അടിക്കാനും ആ ബന്ധം ഇല്ലാതാക്കാനും അല്ലെ പക്ഷേ അവർക്ക് അറിയില്ലല്ലോ സ്നേഹിക്കുന്നവരുടെ വേദന അവരെ ഒരു നോക്ക് കാണാതിതിക്കുമ്പോൾ ഉണ്ടാവുന്ന സങ്കടം ടെൻഷൻ എത്ര മാത്രം ഉണ്ടെന്ന് .....😥😔 ഇതുപോലെ ഉള്ള ഏട്ടൻ മാരോട് എനിക്ക് ഒന്നേ പറയാൻ ഉള്ള് എന്തിനാ പരസ്പരം സ്നേഹിക്കുന്ന ആൾക്കാരെ അവരുടെ ഇഷ്ടത്തെ നഷ്ടപ്പെടുത്തുന്നത് അവരുടെ ഇഷ്ടങ്ങളെ നഷ്ടപ്പെടുത്തിയിട്ട് നിങ്ങൾക്ക് എന്ത് കിട്ടാൻ ആണ് പാവം അല്ലെ അവരെ വെറുതെ വിട്ടേക്ക് സ്നേഹിച്ചവർ തമ്മിൽ ഒരുമിച്ച് ജീവിച്ചോട്ടെ അത് അല്ലെ നല്ലത് ........ 🤗🤗🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️.. സ്നേഹിച്ച പെണ്ണിനെ സ്വന്തം ആക്കിയില്ലേ അതാണ് യഥാർത്ഥ സ്നേഹം ............ ഏട്ടൻ ആ പയ്യനെ ആട്ടി ഓടിച്ചിട്ടും തല്ലിയിട്ടും പെൺകുട്ടിയെ കൂടെ കൊണ്ട് നടന്നിട്ടും എന്താണ് കിട്ടിയത് ഏട്ടന്റെ ഇഷ്ടം നടന്നോ അവൻ അവളെ സ്വന്തം ആക്കിയില്ലേ അതാണ് യഥാർത്ഥ പ്രണയം ... 🤗🤗♥️🔥♥️🔥♥️🔥♥️🔥♥️🔥♥️🔥♥️🔥♥️🔥♥️🔥♥️🔥♥️🔥♥️🔥♥️🔥♥️🔥♥️🔥♥️🔥 ഇത് ഒരു ആൽബം ആണെങ്കിലും കുറച്ചു ഏറെ നല്ല മെസ്സേജ് കള് ആണ് കാണിച്ച് തന്നത് യഥാർത്ഥ പ്രണയത്തിന്റെ പച്ചയായ സത്യങ്ങൾ ... 💯❤️🥰🤗 ചെമ്പരത്തി എന്ന പേര് പോലെ തന്നെ ആണ് ഈ ആൽബം കേട്ടോ എല്ലാവരും സൂപ്പർ 👌👌 ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

  • @anukrishna5665
    @anukrishna5665 3 роки тому +7

    Ipaza kande.... Supr voice.... 😍🤗 Good work

  • @nature__digest9973
    @nature__digest9973 3 роки тому +2

    Song lyrics orupada isthapadu nice paryan vakukalillla ❤️❤️❤️❤️❤️❤️

  • @manikuruvattuveettil7351
    @manikuruvattuveettil7351 2 роки тому +5

    പ്രണയം അത് മനോഹരമാണ് കാണാൻ കഴിയില്ലാ ആസ്വദിക്കാൻ മാത്രം കഴിയും ❤️

  • @jaanakiloveravanan5486
    @jaanakiloveravanan5486 3 роки тому +2

    Entte ponno ee song onnu kannan nan endhoram nokkinnu ariyo insta vazhi onnu kandu pinnidu ee pattu nokki kittiyilla eppozha kittiye ashwasamayi kidu song polichu 💞 enikku aa chechineyum chettaneyum orupafu eshttayi cute ❤❤️❤️

  • @sheejasanoj8999
    @sheejasanoj8999 2 роки тому +5

    ഒന്നും പറയാനില്ല... ഒരു രക്ഷയുമില്ലാത്ത voice😘😘awesome and feelful singinggggg😘💕💕💕💕💕🎀💯💯💯💯💯💯💯💯

  • @aswania1558
    @aswania1558 2 роки тому +1

    ❤️❤️❤️❤️❤️👌👌👌polichu ie song anike ishttamanne I love him

  • @abinayanababu2059
    @abinayanababu2059 3 роки тому +5

    Nice video ♥✨️പാട്ടു സൂപ്പർ ആയിട്ടുണ്ട് 👍

  • @lookme8450
    @lookme8450 3 роки тому +1

    നല്ല വരികൾ സൂപ്പർ.. You Carry on

  • @chakkuzzz__383
    @chakkuzzz__383 3 роки тому +7

    Polii song kiduu feel... Aara paadiye🤔 loved it💕💕💕😘

  • @smitha5899
    @smitha5899 2 роки тому +1

    Chumma vannu...kandappo...kelkkan thoonni...kettappo...veendum kelkkan thonni....sppr voice &lyrics 🥰🥰😍😍😍

  • @amruthaammu1861
    @amruthaammu1861 3 роки тому +7

    Nte fvrt song aanu ith 😍 Ee song adipoliyayi cheythirikunnu valare ishttapettu ❤️❤️Ee song ketta oru feel verum 😔athupole aanu Ee song Nice song 🥰❤️❤️❤️❤️❤️❤️❤️❤️

  • @Lekhababu12344
    @Lekhababu12344 3 роки тому +2

    Spr chetta

  • @sujajohny3169
    @sujajohny3169 3 роки тому +9

    ചെമ്പരത്തി സോങ് പ്രണയം തുളുമ്പുന്ന വരികൾ സൂപ്പർ ❤️❤️❤️❤️❤️🌹🌹🌹💐💐💐

  • @aswathyshimilesh7869
    @aswathyshimilesh7869 3 роки тому +2

    Nalla song anu enthu vannalum avale thanne kettanam enn ulla oru vaashi undengil oru kuzhappavum illa😊❤️enth vannalum kattakk nilkunna chunks undengil oru kuzhappavum illa

  • @kochikkaranbro999
    @kochikkaranbro999 3 роки тому +6

    Super സോങ്, ആക്ടിങ്, visuel,,,,,,, congrats all 👍

  • @VipinKaka-b3z
    @VipinKaka-b3z 9 місяців тому +2

    ചേട്ടോ ഒരു പൊരിച്ചു ❤️❤️❤️❤️❤️❤️❤️jilsha vipin

  • @krishnendhushaji2484
    @krishnendhushaji2484 3 роки тому +4

    Patinekalum face expressions nanayitundu.adipoli feeling.nostalgia

    • @machancompaniesentertainme1461
      @machancompaniesentertainme1461  3 роки тому +2

      ❤❤❤

    • @krishnendhushaji2484
      @krishnendhushaji2484 3 роки тому +1

      ഈ പാട്ടിന്റെ മൊത്തത്തിലുള്ള ആസ്വാദനം അത്ഭുതകരം. . മാജിക് Presan tation.. Direction Super

  • @sanjanasaji1673
    @sanjanasaji1673 2 роки тому +2

    എനിക്ക് ഒത്തിരി ഇഷ്ട്ടാണ് ഈ പാട്ട് പിന്നെ ഇത് കേട്ടോണ്ടിരിക്കാൻ നല്ല രസം ആണ് എന്തോ ഈ പാട്ട് കേൾക്കുമ്പോൾ വല്ല്യൊരു സങ്കടോം അതേപോലെ സന്തോഷോം തോന്നണ് 😔💞💞💞💞🤗

  • @jaanakiloveravanan5486
    @jaanakiloveravanan5486 3 роки тому +3

    Instyile videos ellam supper annu enikku orupadu eshttannu ningal randu pereyum ❤chechiyum chettanum Supper ✨️💞onnu nerittu kannam ennu agraham ind ennelum jannam pattum enna prathisheyil annu nan ❤eniyum orupadu album songil abhineyikkan randu perkkum chance kittatte randu perum nalla jodi annu ❤❤❤❤

  • @aparnap.vfin4237
    @aparnap.vfin4237 3 роки тому +2

    നല്ല രസമുണ്ട് സോങ്ങ് കേൾക്കാൻ

  • @shyamprakash4622
    @shyamprakash4622 3 роки тому +5

    Supper song.. Polichu yettaaa and chechii😍❤️❤️❤️👌👌

  • @sreelekshmi6431
    @sreelekshmi6431 2 роки тому +2

    Spr❤🥰 feel 👍🏻👍🏻🥰

  • @bindug5961
    @bindug5961 3 роки тому +5

    ഇതേ പോലത്തെ ചെക്കമ്മാർ ഉണ്ടോ ❤❤🥰🥰🥰

  • @athira.k.s8048
    @athira.k.s8048 2 роки тому +1

    Nalla album song. Kure nalukalku sesham valare nalloru album song. Nalla varikal. Nalla voice.. 👏👏👏

  • @aryababu2611
    @aryababu2611 3 роки тому +3

    The concept was very Nice ...Nice theme ...Paatu aaru paadiyathanelum supr ....

  • @aneeshaneeshvt7804
    @aneeshaneeshvt7804 3 роки тому +2

    Patt super ayittund😍👍

  • @mayaprajanmaya2500
    @mayaprajanmaya2500 3 роки тому +7

    Super all the best brothers😍😍😍

  • @suryasarath4166
    @suryasarath4166 2 роки тому +2

    ഇതിൽ എല്ലാം എന്റെ ജീവിതം പോലെ തന്നെ. വീട്ടിൽ എതിർപ്പായിരുന്നു. അതുകൊണ്ടൊന്നും ഞാൻ തോറ്റില്ല ജീവനേക്കാൾ കൂടുതൽ സ്നേഹിച്ചു.ഏട്ടൻ എന്റെ വീട്ടിൽ എല്ലാവരോടും പറഞ്ഞു. അവർ 2 കൊല്ലം കഴിഞ്ഞാൽ കല്ലിയാണം നടത്തിത്തരാം എന്ന് പറഞ്ഞു. പക്ഷെ എന്നെയും ഏട്ടനെയും പറഞ്ഞുപറ്റികയിരുന്നു. അവസാനം ഞാൻ ഏട്ടന്റെ കൂടെ വന്നു. ഇപ്പോൾ സതോഷമായ കുടുംബജീവിതം. വീട്ടുകാരും സെറ്റായി

  • @simics1302
    @simics1302 2 роки тому +20

    എനിക്ക് ഈ ആൽബം ഒത്തിരി ഇഷ്ട്ടമാണ് ❤️

  • @HOST-l8z
    @HOST-l8z 3 роки тому +2

    sulumon & Nikhil Bro kidu

  • @renjishavinodrenjishavinod1376
    @renjishavinodrenjishavinod1376 3 роки тому +4

    Kiduveee. Nalla feel ind songinu❣️❣️❣️

  • @neethumpneethu4123
    @neethumpneethu4123 3 роки тому +2

    Nice song.. Life enganeokke ayirunnel ♥... Kismathanu mone... Vidhichathe anubhavikkan yogam kaaanu

  • @meenupriyababu5510
    @meenupriyababu5510 3 роки тому +8

    pattupadiya chettante voice adipoli🥰

  • @RamyaK.R
    @RamyaK.R 10 місяців тому +2

    ചെമ്പരത്തി പ്രണയം സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു❤❤❤

  • @vijayraj1900
    @vijayraj1900 3 роки тому +1

    നന്നായിട്ടുണ്ട് നല്ല ഗാനം

  • @prajilaganesh6160
    @prajilaganesh6160 3 роки тому +5

    നല്ല സോങ്‌ എനിക്ക് ഭയകര ഇഷ്ടമായി 🥰♥️🥰

  • @idukkikkarii4918
    @idukkikkarii4918 2 роки тому +1

    Ippolanu kaanan pattiye . nannayittundu bro

  • @navyab8204
    @navyab8204 3 роки тому +4

    Pattum കൊള്ളാം abhinayicha alum super👌👌🥰🥰🥰🥰😘😘😘😘

  • @adithyanudayan7899
    @adithyanudayan7899 3 роки тому +8

    എന്റെ പൊന്നേ പൊളി song🥰🥰

  • @aswalca920
    @aswalca920 2 роки тому +1

    ഒരുപാട് ഇഷ്ടം ആയിട്ടുള്ള ഒരു പാട്ടാണ് ഇത് ❤❤❤ഒരുപാട് ഒരുപാട് ഇഷ്ടം ആയി 😘😘നഷ്ടപെട്ട പ്രണയിതാക്കൾക്കും ഇപ്പോഴും പ്രണയിച്ചിരിക്കുന്നവർക്കും പ്രണയിച്ചു കല്യാണം കഴിഞ്ഞവർക്കും പറ്റിയ ഒരു അടിപൊളി പാട്ടാണ് 🥰🥰ഹെഡ്സെറ്റ് വച്ചു കേട്ടാൽ പിന്നെ വേറെ ഒരു ഫീൽ ആണ് 😍😍ഇങ്ങനെ ഉള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു 😘🥰❤🙏

  • @rahaneshchalil660
    @rahaneshchalil660 3 роки тому +4

    കൊള്ളാം. നന്നായിട്ടുണ്ട് 😍❤🥰

  • @vinodvinu781
    @vinodvinu781 2 роки тому +1

    സൂപ്പർ vois

  • @krishnendhuk.k8303
    @krishnendhuk.k8303 3 роки тому +4

    Sandeep chettan m chechi polichuuu enik ishtam ayi e song ❤

  • @sanilponnus1052
    @sanilponnus1052 3 роки тому +2

    🥰😘 nikhill etta 🤗 poli 💗💕💗💕💗💕💗 athu pole full team 💯💯🥰🤗🥰🤗🥰

  • @achu32174
    @achu32174 3 роки тому +7

    Super song and super climax 😍😍😍😘😘😘 Nannaayitt Paaadi ❤❤❤

  • @aryaaji7165
    @aryaaji7165 3 роки тому +2

    Super enik orupad ishttapettu ❤️🥰🥰🥰

  • @stories.of.vedhaa
    @stories.of.vedhaa 3 роки тому +5

    Uff nthaa paadinte feel.... Nigil ettaa Voice super annutto.... 🖤

  • @Kannanmalukeerthi
    @Kannanmalukeerthi 3 роки тому +1

    Nannayittund... Iniyum videos pretheekshikkunnu... 🥰

  • @sreekuttyshiju3165
    @sreekuttyshiju3165 3 роки тому +4

    ഈ song കേൾക്കുമ്പോൾ ശെരിക്കും സഗടം തോന്നും

  • @lachulakshmi4239
    @lachulakshmi4239 3 роки тому +2

    സൂപ്പർ

  • @mradhiking2293
    @mradhiking2293 3 роки тому +3

    എന്റെ മോനെ പൊളി വിഡിയോ 😍❤

  • @saranyass1636
    @saranyass1636 5 місяців тому

    ഇങ്ങനെ സ്നേഹിക്കാനും ഒരു ഭാഗ്യം വേണം എനിക്ക് പിന്നെ അത് ഇല്ല 🙂 ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം ☺️പ്രണയിക്കുന്ന എല്ലാവർക്കും ഒന്നിക്കാൻ കഴിയട്ടെ 👍

  • @nijulkichu2013
    @nijulkichu2013 3 роки тому +6

    Best wishes bro 💯💯

  • @sonachinnuz6903
    @sonachinnuz6903 3 роки тому +2

    Ooo adipoli video nice creation 💞polichu bro😍

  • @pradeejasreerag8940
    @pradeejasreerag8940 3 роки тому +7

    സൂപ്പർ സോങ്...💜💜 എനിക്ക് ഒരുപാട് ഇഷ്ട്ടായി... 💙💙ഇതിൽ അഭിനയിച്ച എല്ലാവരും പൊളി ആണ്.... 💛💛ഇതിൽ അഭിനയിച്ചതിൽ എന്റെ കൂടെ പഠിച്ച കൂട്ടുക്കാരൻ ഉണ്ട്.... പേര് ശ്രീരാഗ് എന്നാണ്... എന്തായാലും പോളിയാണ് 😍😍😍😍

  • @officergameing9022
    @officergameing9022 2 роки тому +1

    Sogpolchu❤🥰🥰😊

  • @PrabakaranNagarajah-kx5cq
    @PrabakaranNagarajah-kx5cq Рік тому +3

    Awesome song! Truly natural... Kerala malaiyaalees culture is Very closly related 'yaarlppaanam' (Srilanka) tamil's culture... also this boy & girl face cut....👌👍 💕

  • @sabeenasabeena985
    @sabeenasabeena985 3 роки тому +1

    Kathirippin viramam super polich