ഈ പാട്ട് എഴുതിയ ആളിനെ സമ്മതിക്യണം ഈ പാട്ടിന്റെ വരി നല്ല രസമാണ് ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിന്റെ ഉള്ളിന്ന് വരുന്ന ഒരു ഫീൽ ഇണ്ട് മോനെ അത് വേറെ ലെവൽ ആണ് മോനെ
ഷോബു ഏട്ടൻ ഇതിനേക്കാൾ ഏറെ എല്ലരും ഏട്ടനെ അറിഞ്ഞത്, സ്നേഹിച്ചത് 'പൂമരം പൂത്തുലഞ്ഞേ' എന്ന ഗാനത്തിലൂടെയാണ് പിന്നെ ഏട്ടൻ ഞങ്ങൾക്ക് എല്ലാർക്കും പ്രിയപ്പെട്ടതാണ് ഇപ്പൊ അദ്ദേഹം തന്നെ പാടി അഭിനയിച്ച ഈ പാട്ട് അടിപൊളി ആയിട്ടുണ്ട് വാക്കുകൾ ഇല്ല super എഡിറ്റിംഗ് നല്ല അവതരണം 🧡
നല്ല ആലാപനം നല്ല ഫീൽ,ഒരു കട്ട മണിച്ചേട്ടൻ ഫാൻ എന്ന നിലക്ക് മണിച്ചേട്ടന്റെ ശബ്ദത്തിൽ ഈ പാട്ടു ഒന്നു കേട്ടിരുന്നെങ്കിൽ എന്നു ഒരുപാട് ആഗ്രഹിച്ചു പോകുന്നു❤❤❤❤
ഫ്രണ്ടിന്റെ ഫേസ് ബുക്ക് സ്റ്റോറി കണ്ട് കുറേ സെർച്ച് കിട്ടിയതാണ്... ഒത്തിരി ഇഷ്ടപ്പെട്ടു.. ഇത് എഴുതിയ ആൾക്കും പാടിയ ആൾക്കും ഹൃദയത്തിൽ തൊട്ട് ലവ് യു... 😍😍... ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...... ❤❤❤❤
Nanban.......shobu......nite kallachirikanan.... video eduthachettan...kidu .....nine kanan vendi matharam video 20 vattamegilum kandu .....athrakkum kiduvatta....
ഷോബു ചേട്ടാ...... ഈ പാട്ടുപാടിയ ചേട്ടന്റെ home ന്റെ next സ്റ്റോപ്പ് ആണ് എന്റെ home.... ആലത്തൂർ next മനക്കുളങ്ങര ( കൊടകര 'തൃശ്ശൂർ )... ഒത്തിരി അഭിമാനം.... പൂമരം പുത്തലുജു സോങ് 👌👌
എഞോര് അഴകാടീ
പെണ്ണേ കളളചീരീ കാണാൻ
സൂപ്പർ ആണ് വരികൾ 👌❤️🌹
സൂപ്പർ ആണ് കേൾക്കാൻ നല്ല രസകരമായി പാടീരീക്കുന്നു ❤️👌
💛💛💛
@@shanthilalitha4057 theerchayayum
പാട്ട്, മ്യൂസിക്, അഭിനയം ഒക്കെ ഒരാള് തന്നെ🔥
ശോഭു ചേട്ടൻ ❤️
2 വർഷം ആയിട്ട് ഇന്നാണ് ഞാൻ ഈ പാട്ട് ആദ്യമായിട്ട് കേൾക്കുന്നത്. നല്ല song. ഒരുപാട് ഇഷ്ടം ആയി 🥰🥰🥰
Njanu ennu
ഞാനും പെട്ടന്ന് തീർന്നപോലെ തോന്നി 😔
Super
Tku
@@machancompaniesentertainme1461 njan ippo
ഈ പാട്ട് എഴുതിയ ആളിനെ സമ്മതിക്യണം ഈ പാട്ടിന്റെ വരി നല്ല രസമാണ് ഈ പാട്ട് കേൾക്കുമ്പോൾ ഹൃദയത്തിന്റെ ഉള്ളിന്ന് വരുന്ന ഒരു ഫീൽ ഇണ്ട് മോനെ അത് വേറെ ലെവൽ ആണ് മോനെ
Tnx
Ppq
അടിപൊളി
Nenj pedakado ith kelkumbo... 🫀🥺🥰🔥
Voice 👌
സൂപ്പർ പൊളിച്ചു മച്ചാനെ പറയാൻ വാക്കുകൾ ഇല്ല അത്രക് ഗംഭിരം 🙏🙏🙏💐💐💐💐👌👌👌👌👌🤗🤗🤗
U?
💕t
നല്ല സോങ്.. നല്ല വരികൾ ❤❤പഴ ഴ പ്രണയം ഓർത്തു പോയി 😔😔😔😔👌👌👌
Tku😍😍😍
Njanum😭😭
എത്ര തവണ ഈ പാട്ട് കണ്ടുവെന്നറിയില്ല .അത്ര ഗംഭീരം👌👌👌👌
💞😍💞
ഞാനും ❤❤❤❤
ഷോബു ഏട്ടൻ
ഇതിനേക്കാൾ ഏറെ എല്ലരും ഏട്ടനെ അറിഞ്ഞത്, സ്നേഹിച്ചത് 'പൂമരം പൂത്തുലഞ്ഞേ' എന്ന ഗാനത്തിലൂടെയാണ് പിന്നെ ഏട്ടൻ ഞങ്ങൾക്ക് എല്ലാർക്കും പ്രിയപ്പെട്ടതാണ് ഇപ്പൊ അദ്ദേഹം തന്നെ പാടി അഭിനയിച്ച ഈ പാട്ട് അടിപൊളി ആയിട്ടുണ്ട് വാക്കുകൾ ഇല്ല super എഡിറ്റിംഗ് നല്ല അവതരണം 🧡
@@machancompaniesentertainme1461 എന്തിന് നമ്മള് ഒക്കെ ചങ്ക്‌സ് അല്ലെ ബ്രോ
നല്ല ആലാപനം നല്ല ഫീൽ,ഒരു കട്ട മണിച്ചേട്ടൻ ഫാൻ എന്ന നിലക്ക് മണിച്ചേട്ടന്റെ ശബ്ദത്തിൽ ഈ പാട്ടു ഒന്നു കേട്ടിരുന്നെങ്കിൽ എന്നു ഒരുപാട് ആഗ്രഹിച്ചു പോകുന്നു❤❤❤❤
Crct bro😢
❤
മണിച്ചേട്ടനാണെങ്കിൽ ഈ സോങ് മൂഞ്ചി പോയേനെ
സോബു ആലാത്തുരിൻറ അവതരണവും ആലാപനവും സൂപ്പർ ആണ് വരികൾ സൂപ്പർ ആണ് കേൾക്കാൻ നല്ല രസകരമായി തോന്നി ആശംസകൾ നേരുന്നു 🙏💐🎶🎶👌👍
ua-cam.com/video/y_45yHD7NRo/v-deo.html
Reel കണ്ടു തപ്പിപിടിച്ചു കണ്ടു.. അങ്ങനെ ഉള്ളവർ ലൈക് 😄..
1:43 -2:15 ufffff രമ്യത്തു ഏട്ടൻ അടിപൊളി ഗ്രേറ്റ് lyrics ഷോബു ഏട്ടന്റെ അവതരണം oh....
♥️💞
💖
മച്ചാനെ ഞാൻ മച്ചാന്റെ ഓണംകളിപാട്ടുകൾ കേൾക്കാറുണ്ട് ഇങ്ങനെ ഒരണ്ണം ആദ്യമായി ആണുട്ടോ അടിപൊളി ഒന്നും പറയാൻ ഇല്ല അടുത്ത പാട്ടുകൾക്കായി കാത്തിരിക്കുന്നു
ഞാൻ ആദ്യമായി ഈ പാട്ട് കേൾക്കുന്നത് ബസിൽ വെച്ച് ആണ്.ആ ബസിൽ പാട്ട് എന്നും ഉണ്ട് ❤ ഈ പാട്ട് നല്ലൊരു ഫീലാണ്.
Tki
രണ്ട് വരിയിൽ തന്നെ പാട്ടിന്റെ ഉളിലേക്ക് പിടിച്ചു കയറ്റുന്ന music, rhythem, voice 🙌🏼❤🔥 എത്ര കേട്ടാലും മതിവരില്ല that magical creation 💕
Thanks
എഞോര് അഴകാടീ കളളചീരി കാണാൻ..... സൂപ്പർ ആണ് വരികൾ നമസ്കാരം ❤️👌👍💐
Supper song .ethu ethra thavana kettannu orama Ella athrakkum ishttayiii❤❤❤ padiya alkku big salute
Song adipoli Nice work നായികയുടേ ചേറുപ്പ൦ അത് പോലുള്ള കുട്ടിയേ നോക്കാമായിരുന്നു
എഞോരു ചേലാടീ കുറുബേ
കണ്ണേറ് കൊള്ളോടീ
എഞോരു അഴകാടീ കുറുബേ
കള്ളച്ചിരി കാണാൻ .... സൂപ്പർ ആണ് വരികൾ 👌❤️🌹👌👍💐
Tku
എന്ത് കിടിലം പാട്ടാണ്...
കാണാനും കേൾക്കാനും അതിമനോഹരം ❤
ഇപ്പോ തന്നെ എത്ര തവണ കേട്ടെന്ന് അറിയില്ല 😍
ഫ്രണ്ടിന്റെ ഫേസ് ബുക്ക് സ്റ്റോറി കണ്ട് കുറേ സെർച്ച് കിട്ടിയതാണ്... ഒത്തിരി ഇഷ്ടപ്പെട്ടു.. ഇത് എഴുതിയ ആൾക്കും പാടിയ ആൾക്കും ഹൃദയത്തിൽ തൊട്ട് ലവ് യു... 😍😍... ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ...... ❤❤❤❤
ശോഭു നേരിൽ കണ്ടിട്ട് ഇപ്പോ ഒരു പാടു നാളായി . ഒരു പാട് ഇഷ്ടമായിട്ടോ ഈ പാട്ടു കേട്ടപ്പോൾ നേരിൽ കാണുവാനും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനയോടെ
❤❤❤
അടിപൊളി പാട്ട്. പാട്ടുകാരൻ ഒരു രക്ഷയുമില്ല എന്തൊരു കിടിലം ശബ്ദം. അഭിനേതാക്കളും പൊളിച്ചു
ഈ പാട്ട് പാടിയ ആളുതന്നെയാണ് അഭിനയിച്ചിട്ടുള്ളത്... ശോഭു ചേട്ടൻ ❤️
ഈ പാട്ട് ഇപ്പോൾ ആണ് കേട്ടത് വളരെ മനോഹരം എത്ര കേട്ടാലും മതിയാകില്ല സൂപ്പർ brothers
Thnks
ഈപാട്ട് എത്ര തവണ കേട്ടു എന്നറിയില്ല ♥️എന്തൊരാഴകാടി പെണ്ണെ കള്ളച്ചിരിക്കാണാൻ ലാസ്റ്റ് ആവരി പാടുമ്പോൾ നെഞ്ചിനകത്തു പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ തോന്നും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ചേട്ടന്റെ വോയിസ് ♥️♥️♥️♥️♥️♥️♥️♥️
Tku
ഈ പാട്ട് കേട്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വല്ലാത്തൊരു ഫീൽ. ഇന്നാണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത് എത്ര തവണ ഈ പാട്ട് കേട്ടു എന്നറിയില്ല.
Thanks❤
സൂപ്പർ വരികൾ... നല്ല ഫീൽ....! ഒരു പാട് ഇഷ്ട്ടായി.....!ഐ ലൗ യു... ഉമ്മ
ഞാൻ ഈ സോങ് കേൾക്കാത്ത ഒരു ഡെയ്സ് പോലും ഇല്ല അത്രക്കും ഇഷ്ടം ആണ് ഈ സോങ് ഒരിക്കലും മടുക്കില്ല ഈ പാട്ട് 👍👍👍👍
Crt
Tku😄❤
കുറുബേ കണ്ണേറ് കൊളളോടീ... സൂപ്പർ ആണ് വരികൾ ❤️🌹👌👍💐👍
ഹഹഹ... ഒരു ദിവസം പോലും കമന്റ് ഇല്ലാതിരിക്കില്ല....❤❤❤❤
Superb. ശോഭു ചേട്ടാ & സജ്ജ്നമോൾ . Congrats All Teams
ഇന്നും കേൾക്കാൻ തോന്നി ❤️👌💐👍🙏🏻💐
നല്ല വരികൾ woww എന്ത് രസമാണ് കേൾക്കാൻ 🥰😍👌🏻
Thanks
Daily ee paatu kettillel oru samadhanam undavilla athraykk ishttanu ee paattu
❤🙏
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ഈ പാട്ട് കാരണം ഞാൻ ദിവസവും ഉറങ്ങുന്നത് ഈ പാട്ട് കേട്ടാണ് 👌
Tku
Whatsapp status kand song ishtapett full song thappi ivde ethiyavar like adi makkaleee
Whatsappalla insta reels☺️
Engane ithra correct ayitta paranjath🥰
Super ,ഷോഭു ചേട്ടനെ ഞാൻ ഞങ്ങളുടെ ക്ഷേത്രത്തിൽ പാട്ടിനു വന്നപ്പോൾ പരിചയപ്പെട്ടിട്ടുണ്ട്
അന്ന് എല്ലാവർക്കും ഇഷ്ടം ആയി നല്ല ശബ്ദം ആണ്
Niceeeeeeee voice .beautiful feel❤😊
എന്നാ ഫീലാ ഈ പാട്ടിന് ❤❤❤❤❤❤❤❤❤
Tku
പറയാൻ വാക്കുകൾ ഇല്ല കേട്ടിട്ട് മതിയാവുന്നില്ല അത്രയ്ക്കും ഗംഭീരമാണ് ഓരോ വരികളും
Thanks
ഞാൻ കണ്ടതുമുതൽ എല്ലാ രാത്രിയിലും കേട്ടിട്ട് കിടന്നുറങ്ങു super song
Thanks
വല്ലാത്തൊരു ഫീൽ.. 😍😍 പ്രണയത്തിനു ഇത്രേം നല്ല വരികൾ 🥰🥰...
ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള് നീറുന്നു... കഴിഞ്ഞ കാലങ്ങൾ നീറുന്ന ഓർമ്മകൾ എല്ലാം.... 😔😔😔
നഷ്ടപെടുന്നതൊക്കെയും മനസ്സിൽ നീറ്റൽ ഉണ്ടാക്കുന്ന ഓർമ്മകൾആയി കൂടെയുണ്ടാകും 😔
@@നിഴൽ-ബ6ള തീർച്ചയായും... അത് അങ്ങനെ ആണ്...
നല്ല സോങ് എത്ര വട്ടം കേട്ട് എന്ന് അറില്ല. ഞാൻ സ്റ്റാറ്റസ് കണ്ട് ആണ് utb നോക്കിത്. Nice song..
Tku... ❤
ഞാനും 😂
കണ്ണാടി ചില്ലഴക്... പെണ്ണെ തുളുമ്പണ നീരഴക്... അരെ വാ 😍💕❤️
❤❤
എന്റെ.. പൊന്നെ... ബ്രോ... ആരാ വരികൾ.. മുത്തേ.. പൊളിച്ച്
♥️♥️♥️♥️♥️♥️♥️♥️♥️
😍😍😍
Powliiiii ettaaa orupad karajju poyiiii nashtta pranayam orthuuuu
😥❤
എൻ്റെ കുഞ്ഞേട്ടൻ്റെ വരികൾ😘😘🥰
😍😍
നല്ല പാട്ടാണ് എത്ര കേട്ടാലും മതിയാവില്ല ♥️♥️♥️
Again.... Superb song from shobu nd teams...great work
പൊളിച്ചു മച്ചാനെ സൂപ്പർ സൂപ്പർ
Polichu chettaa.... poli song. Nyz singing
10 thvpadikkanakalathu poomaram song kettu pranayichittundu shobuvine vallathoru aaradanayanu etta
polichu 💕💕💕💕
ഒന്നും പറയാനില്ല ഇത്രയും നല്ലൊരു ഫീലിംഗ് നല്ല സോങ്ങ് ആണ് ❤❤
Thanks❤❤❤
നല്ല worck ആണ് vedio നല്ല feeling ഉള്ള vedio...... സോങ്‌സ് ന്റെ മോനെ വേറെ ലെവൽ മ്യൂസിക് ❤️❤️❤️ ട്യൂൺ ❤️❤️❤️
Tks
Shobu ettan uyir....😍😘😘😘😘😘😍poli album....
നല്ല വരികൾ എന്ത് രസമാണ് കേൾക്കാൻ സൂപ്പർ ❤️❤️❤️
Enthorazhakadi penne Kalla chiri Kanan🥰🥰🥰🥰 POLI👌
Tku
Super song bro
Othiri ishtayi❤
എത്ര കേട്ടാലും മതിവരില്ല 😘😘🥰🥰❤️❤️👍👍super ശോഭു bro
Tku😍
വോയിസ് 👍👍👍👍👍❤️❤️❤️❤️❤️അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️
😍😍
Super❤
സഞ്ജനക്കുട്ടിക് എല്ലാവിധ ആശംസകളും നേരുന്നു ❤️❤️
ഇതിൽ ചെയ്തിരിക്കുന്ന മ്യൂസിക് ആണ് എന്റെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഈ പാട്ടിനെ വലിച്ചെറിഞ്ഞത്...ആലാപനവും ഒരാൾ ആയതുകൊണ്ട് മനോഹരമായി
😭😭😭😭😭my love😭😭😭😭spr song❤❤oh voice sobetta kollunnoottooo😭😭😭😭❤
❤️😞😟
സൂപ്പർ
സൈക്കിൾ സവാരി പഴയകാലത്തെ യാത്ര...❤️🌹👌💐👍👌
പൊളിച്ചു ചേട്ടായിയെ 💞💞💞👌👌👌👌💓💓💓❤️❤️💙💙💕💕❤❤❤
Ee pattil abinayichittulla penkkutti ente oppam padichittundu nannayittund pattu🥰
കേൾക്കുംതോറും...കേൾക്കാതിരിക്കാൻ തോന്നുന്നില്ല അത്രയും..,,muthaayindd😘😘😘😘😘
അടിപൊളി ഒരു രക്ഷേം ഇല്ല ❤❤❤❤💞💞💞💞
👏👏👏👏🤝 all the best
Sobhu cheta nyz ayittu und ❤❤❤
ആശംസകൾ സഞ്ജന💞💞
പൊളിച്ചു മച്ചാനെ 😘😘😘
❤️... 👌എന്തൊരാഴകാടി പെണ്ണെ... 🖤🖇️
അതി മനോഹരം . എല്ലാ വിധ ആശംസകളും നേരുന്നു
എത്ര കേട്ടാലും കൊതി തീരാത്ത പാട്ട് 😘☺️🤩😍🥰❤️🔥💕💞❤️
Tks❤
Superb😍😍😍
Shobu chettan fans❤️
Great... sprbbb remith eatttaaa
Voice poli aane💖🥰🥰🥰💖💖💖💖
Thanks
WhatsApp status kandu song kaanaaa Vanna ....... supperr ❤️❤️❤️❤️❤️
Tku❤❤❤❤
Nanban.......shobu......nite kallachirikanan.... video eduthachettan...kidu .....nine kanan vendi matharam video 20 vattamegilum kandu .....athrakkum kiduvatta....
നല്ല വരികൾ 🥰🥰❤️❤️
ഈ വരികൾക്ക് ഈ ശബ്ദം ..... Wow super 100%
Tks
Vere level oru rakshayum illa💯
Sobhu etta ❤️❤️❤️
Adipoli 🥰🥰
സ്പെഷ്യൽ സോങ് ആ ഇഷ്ടം ആയി ❤❤❤
Tks😍
Enthorazhakanu e varikalkkum voicinum oru rakshayum iĺa addicted
Thanks
പൊളിച്ചു ഒരു രക്ഷയും ഇല്ല
പൊളിച്ചു shobu chetta ❤️❤️😍😍🥰🥰🥰🥰🥰🥰
സൂപ്പർ ❤️💞💞🤗🤗
❤️❤️❤️സൂപ്പർ
ഷോബു ചേട്ടാ...... ഈ പാട്ടുപാടിയ ചേട്ടന്റെ home ന്റെ next സ്റ്റോപ്പ് ആണ് എന്റെ home.... ആലത്തൂർ next മനക്കുളങ്ങര ( കൊടകര 'തൃശ്ശൂർ )... ഒത്തിരി അഭിമാനം.... പൂമരം പുത്തലുജു സോങ് 👌👌
😍❤
Ente husband nte relative aanu✌🏻✌🏻
@@neethubareesh455 appo home eviday?
സൂപ്പെറായിട്ടാ 👌👌👌👌😍😍😍😍
Super super voice ❤Nandan pattinu pattiya voice and lyrics
നല്ല വരികൾ ❤️😍
Sobhu chettayi polich suppr 👌🏻 🎉🎉 ❤️❤️
തകർത്... തിമിർത്തു... കിടുക്കി...
സൂപ്പർ all the best