ഇന്ത്യ സഖ്യത്തിന്റെ യോ​ഗം ജൂൺ 1ന്; DMK യിൽ മന്ത്രി ചർച്ച; ആത്മവിശ്വാസത്തിന് പിന്നിലെ വസ്തുതയെന്ത്?

Поділитися
Вставка
  • Опубліковано 25 тра 2024
  • ഇന്ത്യ സഖ്യം ജൂൺ 1 ന് യോഗം ചേരും. മന്ത്രിസഭാ രൂപീകരണ ചർച്ചയും അജണ്ടയിൽ. DMK യിലെ മന്ത്രി ചർച്ച തുടങ്ങി. ഇന്ത്യ സഖ്യത്തിന്റെ ആത്മവിശ്വാസത്തിന് പിന്നിലെ വസ്തുതയെന്ത്?
    #indiaalliance #loksabhaelection2024 #DMK
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 609

  • @girip8547
    @girip8547 21 день тому +193

    റിസൽട്ടിന് മുനമ്പ് തന്നെ മന്ത്രി സഭാ രൂപികരിക്കണം അല്ലങ്കിൽ റിസൽട്ട് വന്നാൽ ചില പ്പോൾ നടക്കില്ല

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 21 день тому +52

    എളമരം കരീം പ്രധാനമന്ത്രി😂🤣തോമസ് ഐസക് ധനകാര്യ മന്ത്രി🤣😂🤣😅

  • @Politicscritics
    @Politicscritics 21 день тому +63

    Goa യിലും അസമിലും കണ്ടതാണോ Quick Action 😆😆

  • @madhuvv8136
    @madhuvv8136 21 день тому +66

    June 4 നു ശേഷം ഇവരുടെ heading കളുടെ ഫോട്ടോ മൊത്തം എടുത്തു ഫ്ളക്സ് അടിച്ചു മാധ്യമ ഓഫീസിനു മുന്നിൽ വെച്ചു പറ്റുമെങ്കിൽ ഇവർക്ക് ഓരോ പൊന്നാട അണിയിക്കണം

  • @bonnybastian
    @bonnybastian 21 день тому +33

    😂😂😂😂 ഇത് പറഞ്ഞ നേതാക്കളുടെ വോയ്സ് കൂടെ ഇടു 😂😂 എന്നാൽ അല്ലേ ഉച്ച ഉറക്കത്തിൽ മാ പ്ര കൾ കണ്ട സ്വപ്നം വിശ്വസിക്കൂ 😂😂😂

  • @sasikumarnair4688
    @sasikumarnair4688 21 день тому +111

    കേരള മാദ്ധ്യമങ്ങളെ നിങ്ങൾ വെറുതെ കൈകാലുകൾ ഇട്ട് അടിച്ച് വിഷമിക്കേണ്ട. ജൂൺ നാലിന് ശേഷം പിന്നെ കൂടുതൽ കരയേണ്ട വരും

    • @Azx473
      @Azx473 21 день тому +2

      Adoke avar karanjolim bro!!!!janam tv kanam namukipo

    • @sreejithvas8880
      @sreejithvas8880 19 днів тому +2

      @@Azx473 ഏതു കണ്ടാലും ജൂൺ 4 റിസൾട്ട്‌ മാറില്ല 😄😄
      ഈ കരഞ്ഞത് ബാക്കിയാകും നിന്നോടും കൂടി ചേർത്ത് ആണ് പറയുന്നത്.
      മലയാളം മാധ്യമ ചർച്ച കണ്ടല്ല 🤭ഇന്ത്യൻ ജനത വോട്ട് ചെയ്യുന്നത് 👍👍.

    • @Azx473
      @Azx473 19 днів тому

      @@sreejithvas8880 njan bjpnde aala..ennum chanakathile ende kuli

  • @user-tb5tx3dq5b
    @user-tb5tx3dq5b 21 день тому +105

    ഒരിക്കലും നടക്കാത്ത സ്വപ്നം കാണുന്ന സഖ്യവും. കേരളത്തിലെ മാധ്യമങ്ങളും

    • @aa-ne3it
      @aa-ne3it 21 день тому +5

      അത് കാണാ.. നിന്നെ ഒക്കെ ജൂൺ 4 കഴിയട്ടെ.. പുറത്ത് കണ്ടാ അറുക്കും..

    • @user-jp6in1jn1e
      @user-jp6in1jn1e 21 день тому

      ​@@aa-ne3itമുടി കളയും നീയൊക്കെ

    • @manukc2007
      @manukc2007 21 день тому +2

      Arakkane ninakkokke ariyu

    • @pranavrayan9405
      @pranavrayan9405 21 день тому +8

      ​@@aa-ne3itതുമ്പ് അറുക്കുന്ന ജോലിയാണോ? 🍌

    • @Simbathelionking-so1xp
      @Simbathelionking-so1xp 20 днів тому +2

      ​@@pranavrayan9405കഴുത്ത് അറുക്കുന്ന സുടു ടീം ആണെന്ന് തോന്നുന്നു..

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 21 день тому +52

    ചക്ക മുറിച്ച് നോക്കി ചുളയുണ്ടോ എന്നു നോക്കിയിട്ടു പോരെ കറി വെക്കാൻ❤

    • @ican9233
      @ican9233 21 день тому

      ചക്ക കറി😂

    • @user-jk1tr4cq8p
      @user-jk1tr4cq8p 21 день тому

      നമ്മുടെ രാജ്യത്തെ തീവ്ര ഹൈന്ദവ മാരുടെ മനസ്സിൽ എന്ത് തീവ്രത ആണ്. വിലകയറ്റം ജോലി ഇല്ലായ്മ ഒന്ന് അവർക്ക് പ്രശ്നം ഇല്ല. വർഗീയത കളിച്ചു എത്ര നാൾ ഇവന്മാർ നിക്കും.

    • @shanzion6798
      @shanzion6798 21 день тому +2

      സ്റ്റാലിൻ അണ്ണാച്ചി പ്രധാന മന്ത്രി😂😂😂😂

  • @prajeeshka
    @prajeeshka 21 день тому +114

    ഇണ്ടി മുന്നണിയുടെ അവസാന യോഗം 😂😂😂

    • @stanleyjacob167
      @stanleyjacob167 21 день тому +7

      Actually it is ND alliance last meeting, cow dung team will have holidays for next 5!years

    • @anwar1637
      @anwar1637 21 день тому

      If INDIA is ഇണ്ടി അലയന്സ്
      NDA is അണ്ടി അലയന്സ്…😅

    • @Narayanan2024
      @Narayanan2024 21 день тому +6

      😂😂 Yes.. you may dream big.. Leader will be the PM of Pataya😂😂😂

    • @Azx473
      @Azx473 21 день тому

      @@Narayanan2024I don’t think so…i need my teleprompter elect again as pm

    • @user-tk5lz7of9j
      @user-tk5lz7of9j 21 день тому +2

      അൽ ബോണ്ട്‌ ബോണ്ടി ജീ യുടെ എല്ലാമെല്ലാമായ കമ്പീഷൻ ഉള്ളപ്പോ എന്ത് ഫെടിക്കാൻ 😂😂😂😂എല്ലാം ബോണ്ട്‌ മയം 😂😂

  • @kalathmurali6408
    @kalathmurali6408 21 день тому +13

    അപ്പോൾ വോട്ടിങ്ങ് മെഷ്യൻ കുഴപ്പം എപ്പോഴാണ് പറയേണ്ടത്....?അതും കൂടി ......നൈറ്റ് പറഞ്ഞൊപ്പിക്കണം.

  • @kkharikumar654
    @kkharikumar654 21 день тому +87

    അയ്യോ കഷ്ടും
    തോൽക്കാൻ പോകുന്നു. എന്ന് അറിയമുന്നവർ കാണിക്കുന്ന പ്രഹസനം 😄😄😄

    • @RohithS-vo4zb
      @RohithS-vo4zb 21 день тому +1

      ChAnakam

    • @pranavrayan9405
      @pranavrayan9405 21 день тому +4

      ​@@RohithS-vo4zbനിന്റെ വീട്ടിൽ lunch ന് അതായിരുന്നോ? 🐖

    • @RohithS-vo4zb
      @RohithS-vo4zb 21 день тому +1

      @@pranavrayan9405 എന്റെ അല്ല കെ സുരേന്ദ്രൻ വീട്ടിൽ ആണ് 😂

  • @vimalaaniyeri5379
    @vimalaaniyeri5379 21 день тому +77

    😂😂😂😂😂😂😂ബിജെപി യോട് മുട്ടാൻ മണ്ണിര, ഈർക്കിലൊടിയൻ, ഒച്ചു, തേള്, തേരട്ട, മണ്ണാംകട്ട എല്ലാംകൂടി കൈ കോർത്തു 😡😡😡😡😡😡😡എന്നിട്ടും ഈ മോദിയെ തൊടാനാവുന്നില്ലല്ലോ 😡😡😡എന്നോർക്കുമ്പോ ആ ഗതികേടിന്റെ ആഴം 😭😭😭😭😭ഞങ്ങൾ തിരിച്ചറിയാൻ വൈകുന്നു 😢😢😢

    • @muhammadv1838
      @muhammadv1838 21 день тому +4

      ബിജെപി ഒറ്റക്കാണോ എല്ലാ സ്ഥലതും 😆😆😆

    • @rahmankp9261
      @rahmankp9261 21 день тому

      അതാണ്‌ ശ്രീമാൻ ജീ ഇപ്പോൾ സ്വയം പ്രഖ്യാപിത ദൈവമായി അവതരിച്ചു പ്രജകളിൽ കുത്തിത്തുരുപ്പുണ്ടാക്കി വോട്ട് ചോദിച്ചു വീണ്ടും ഏകാതി പത്യ ഭരണത്തിന് ശ്രമിക്കുന്നത് ? ലോകം കണ്ടതിൽ വെച്ച് ഏറ്റവും തരം താണ പ്രധാന മന്ത്രി

    • @m.subairperumba3174
      @m.subairperumba3174 21 день тому

      അവസാനം ഈ മണ്ണിരയും തേളും പല്ലിയും എല്ലാം ബി ജെ പി ക്ക് സ്വന്തം അതാണ്‌ നമ്മുടെ വാഷിങ് മിഷ്യൻ അല്ലേ മിത്രമേ

    • @rajan3338
      @rajan3338 21 день тому +2

      podaa naaree👽🤖💩🎃🎃👺👹☠️👻👿👿😈🥸😎🤑🤠😇🤥🤥😷🤕🤒🤧😪😴🤮🤢🫨🥶🥵🥵

    • @alanpvl
      @alanpvl 21 день тому +8

      അപ്പോൾ nda എന്നാൽ എന്താണ് മലരേ.... അത് സഖ്യം അല്ലേ,

  • @vipinvijayan9088
    @vipinvijayan9088 21 день тому +45

    മാപ്രകളുടെ ഓരോ ജല്പനങ്ങൾ 😅😂😂😂

  • @ramachandranar3004
    @ramachandranar3004 21 день тому +75

    കളളൻമാർക് വളരെ ബഹുമാനം കിട്ടുന്ന കാലം. കളളൻമാർക് പ്രധാനമന്ത്രിയാവാൻ പറ്റിയ സമയം.

    • @shibuxavier1062
      @shibuxavier1062 21 день тому +19

      2014 മുതല്‍ ഒരു പെരുംകള്ളന്‍ ഭരിച്ചില്ലേ.... എല്ലാം കൊള്ളയടിച്ചു

    • @user-yk7dk6ts7s
      @user-yk7dk6ts7s 21 день тому

      ​@@shibuxavier106270 കൊല്ലം ഭരിച്ചു രാജ്യത്തെ കട്ട് മുടിപ്പിച്ച കള്ളന്മാർ ഒക്കെ?
      ലോകം ഇന്നെ വരെ കാണാത്ത പല സൈസ് അഴിമതി നടത്തി രാജ്യത്തെ നാണം കെടുത്തിയ പാർട്ടി അല്ലേ കോൺഗ്രസ്സ് . അവർക്ക് തന്നെ വീണ്ടും ഭരണം വേണം എന്ന് പറയുമ്പോ സ്വാഭാവികം ആയും ജനങ്ങൾ അതിനെ തള്ളി kalayum 😂

    • @sandeepsurendran2515
      @sandeepsurendran2515 21 день тому

      ​​@@shibuxavier1062nintte enthada poyathu kelavaa

    • @SudhipinnanthSudhipinnanth
      @SudhipinnanthSudhipinnanth 21 день тому +7

      കാക്കാതെ യാണോ ബിജെപി ക്ക് പണം കൂടിയത്

    • @vipinm.b7139
      @vipinm.b7139 21 день тому +7

      ബോണ്ട്‌ ജീ ഉള്ളപ്പോ വേറെ ഒരു കള്ളനും ചാൻസ് ഇല്ല.

  • @user-wr1bs3qv4r
    @user-wr1bs3qv4r 21 день тому +173

    ഈ രണ്ടു മാധ്യമ വ്യഭിചാരികളുടെ വിശകലനം കേട്ട് ഞാൻ chiരിച്ച് മണ്ണ് കപ്പി എങ്ങനെയാടാ ഇത്രയും തൊലിക്കട്ടി നിനക്ക്😂

    • @ashifsalam6423
      @ashifsalam6423 21 день тому +8

      Sangi evide poyalum samskaram
      Varach vakkum😊

    • @varghese1817
      @varghese1817 21 день тому +8

      ദൈവത്തെ പുറത്താക്കി മനുഷ്യൻ ഇന്ത്യ ഭരിക്കട്ടെ

    • @Azx473
      @Azx473 21 день тому +2

      Tholikkatti surendranekal aarkum illa

    • @user-jp6in1jn1e
      @user-jp6in1jn1e 21 день тому

      ​@@ashifsalam6423മദ്രസ പൊട്ടന്മാരെ പോലെ അല്ലേ 🤣🤣

    • @himasuhail2420
      @himasuhail2420 21 день тому +7

      ​@@ashifsalam6423po sudaapi panniteettame 😅

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 21 день тому +25

    ഇന്ത്യ സഖ്യത്തെ ട്രോളുകയാണൊ? ആണോ?😂😂

  • @RaviKumar-hm6ch
    @RaviKumar-hm6ch 21 день тому +21

    കേജ്രിവാൾ and സ്റ്റാലിൻ നേരെ അകത്തു പോവാൻ തയ്യാറാകുക

    • @sirajnaina8124
      @sirajnaina8124 17 днів тому

      മോദി അകത്ത് പോകാതെ നോക്ക്

  • @saileshs7457
    @saileshs7457 21 день тому +11

    NDA will return to power with more than 370 seats

  • @tonysyriac
    @tonysyriac 21 день тому +23

    ഒന്നും നടക്കില്ല.... എല്ലാ ചർച്ചയും സ്വാഹാ...... നോക്കി നിന്നോളൂ....

  • @divakaranm5035
    @divakaranm5035 21 день тому +66

    കല്ല്, കരട്, കാട്ടുപോത്ത്, മുള്ള് , മുരട്, മൂർക്കൻ പാമ്പും അതാണ് ഇന്ത്യാ സഖ്യം. ഒരിക്കലും ഇക്കൂട്ടർ 😅 ഭരണത്തിൽ എത്താതിരിക്കട്ടെ.

    • @shibuxavier1062
      @shibuxavier1062 21 день тому +4

      2014 മുതല്‍ ഒരു പെരുംകള്ളന്‍ ഭരിച്ചില്ലേ.... എല്ലാം കൊള്ളയടിച്ചു

    • @rassik142
      @rassik142 21 день тому +11

      ​@@shibuxavier1062ninte pidunga poyo ? Onnu poda kallanu kanji vachavane. BJP will come with full majority. Jai Bharat Mata 🙏.

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 21 день тому

      @@shibuxavier1062Coal, 2G, Fodder scam, housing scam, mining scam etc from 2004 to 2014 is known as what?? The earlier stupid ruling by all womanisers, with Solar lady, sold smuggling lady, AI cameras etc have been forgotten??

    • @SunilKumar-ot4zh
      @SunilKumar-ot4zh 21 день тому

      Ninte ethu muthala poyath​@@shibuxavier1062

    • @thomast.t54
      @thomast.t54 21 день тому

      ഇപ്പോൾ ഭരിക്കുന്ന യെമൻ. കാലൻ കാർക്കോടകൻ ഡാഗിനി അമ്മച്ചി ഭാരതം മുടിച്ചു തേച്ചു കഴുകി

  • @mcskurup4778
    @mcskurup4778 21 день тому +28

    പപ്പുവിൻ്റെ 'സ്വപ്നം😂😂

    • @yousuferayathra1719
      @yousuferayathra1719 21 день тому +6

      മോഡിയെക്കൊണ്ടു വരെ
      ഇപ്പോൾ പപ്പു വിളി മാറ്റിച്ച്
      Shahzada (രാജകുമാരൻ ) എന്ന് വിളിപ്പിക്കാൻവരെ വളർന്നു കോൺഗ്രസ്‌ 😂💪🏻

    • @longerodds5077
      @longerodds5077 21 день тому +1

      ​@@yousuferayathra1719In what context is Modi calling RG Shehzada??😂

    • @user-jp6in1jn1e
      @user-jp6in1jn1e 21 день тому +4

      ​@@yousuferayathra1719🤣🤣🤣 പപ്പു പട്ടായ രാജകുമാരൻ അല്ലേ

    • @sirajnaina8124
      @sirajnaina8124 17 днів тому

      ​@@user-jp6in1jn1eനിന്റെ നേതാവ് കോമാളിയാണ്

    • @user-jp6in1jn1e
      @user-jp6in1jn1e 16 днів тому

      @@sirajnaina8124 പപ്പു ഘണ്ടി ആണ് ജോക്കർ

  • @sunilkumar-gq2xu
    @sunilkumar-gq2xu 21 день тому +9

    പ്രതിപക്ഷത്തിനും മന്ത്രിസഭായോ 🤣

  • @ajithkumarc.j
    @ajithkumarc.j 21 день тому +5

    അപ്പോൾ പ്രധാനമന്ത്രി ആരാകും. ആറു മാസത്തിൽ ഒരു പ്രധാനമന്ത്രി എന്ന രീതിയിൽ ആണോ 😂

  • @pradeesh8804
    @pradeesh8804 21 день тому +42

    വിവരം കെട്ട ullakalaanu മാധ്യമപ്രവർത്തകർ... ഇത്രയും മോദി തരംഗം അലയടിക്കുമ്പോൾ എങ്ങനെ ഇങ്ങനെ ബഡായിയും പറഞ്ഞു ജനങ്ങളെ പറ്റിക്കാൻ കഴിയുന്നു നാലാം തീയതി നിന്റെയൊക്കെ തനി സ്വഭാവം കാണാം വെയിറ്റ് ആൻഡ് സീ...325+ sure👍👍👍

    • @anasmuhamed9338
      @anasmuhamed9338 21 день тому

      മോഡി തരംഗമല്ല ബോണ്ട്ജി തുരംഗമാ ആഞ്ഞടിക്കുന്നത് 5ആം തിയ്യതി തീഹാർ ജയിലിൽ അരിയുണ്ട കഴിക്കാൻ പോകുവാ പരട്ട് കിളവൻ 😅

    • @Azx473
      @Azx473 21 день тому +1

      Evide aan bro ee ala adikunnad…

    • @josew202
      @josew202 21 день тому +2

      എവിടെയാ തരംഗം അറബിക്കടലിൽ ആയിരിക്കും.

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 21 день тому

      June 4nu sesham ee pannaneyokke kayyil kittiyal avante kavalathu adichu pottikkanam...mala myranmmar, aalukale pattikkan irangiyirikkunnu....ithilum nallathu oomban pokunnathanu...

    • @sirajnaina8124
      @sirajnaina8124 17 днів тому

      ഇന്ത്യ മുന്നണി 480 സീറ്റുമായി ഭാരതത്തിൽ അധികാരത്തിലേറും

  • @user-kc1eq2jn7z
    @user-kc1eq2jn7z 21 день тому +21

    ഹ ഹ മോദി ഈ ജൂൺ 14 - 15 തീയതികളിൽ നടക്കുന്ന ക്വാഡ് സമ്മേളനത്തിലെ പ്രധാന ക്ഷണിതാവാണ്. അദ്ദേഹം തൻ്റെ മൂന്നാം സത്യപ്രതിജ്ഞയ്ക്ക് ശേഷം അവിടേക്ക് തിരിക്കും.

    • @sirajnaina8124
      @sirajnaina8124 17 днів тому

      ബിജെപി ഉൾപ്പെട്ട എൻഡിഎ മുന്നണിക്ക് ലോകസഭയിലാകെ 60 സീറ്റ്

  • @tomyjoseph4706
    @tomyjoseph4706 21 день тому +11

    പ്രധാനമന്ത്രിമാർ ഒരു 7 പേരെങ്കിലും വേണമെന്ന് തീരുമാനിക്കും... തിങ്കൾ : ഖാർഗെ, ചൊവ്വ : മമത, ബുധൻ : സ്റ്റാലിൻ, വ്യാഴം : അഖിലേഷ്, വെള്ളി : ലാലു, ശനി : പിണറായി, ഞായർ : ശരദ്പവാർ 😜

    • @bindhult7034
      @bindhult7034 21 день тому

      ഇതിൽ ആര് വന്നാലും വർഗീയവാതി മോദി വരില്ലല്ലോ

    • @tomyjoseph4706
      @tomyjoseph4706 18 днів тому

      @@bindhult7034 അങ്ങിനെയും ചിലർക്ക് ആശ്വസിക്കാം.. ജൂൺ 4 വരെ..

  • @rajeeshessarbuilders9334
    @rajeeshessarbuilders9334 21 день тому +13

    മനസ്സിലെ ആഗ്രഹം പറയാതെ യഥാർത്ഥ്യത്തിലേക്ക് വരൂ

  • @manojc7568
    @manojc7568 21 день тому +2

    ഇത് കോമഡിഷോ 4:34
    ആണോ മാറൂമി കാണാൻ ആളില്ലാതാകും

  • @yesiamindian7830
    @yesiamindian7830 21 день тому +6

    ജോർജ് സോറസിനെ പ്രധാനമന്ത്രിയാകാം.

  • @user-kc1eq2jn7z
    @user-kc1eq2jn7z 21 день тому +29

    മോദി 3.0 യിൽ ആദ്യത്തെ 100 ദിവസത്തെ കർമ്മപദ്ധതികളിൽ പ്രധാനം പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാനാണ്. Pok യുടെ മോചനം, UCC നടപ്പിലാക്കുക തുടങ്ങിയവ.

    • @anoopvarughese2147
      @anoopvarughese2147 21 день тому

      😆

    • @True_indian.
      @True_indian. 21 день тому +1

      Venda😂 poyi veetinu chaya undaakaam😂😊

    • @sureshgopalakrishnan9732
      @sureshgopalakrishnan9732 19 днів тому +1

      ​@@True_indian.ആ ചായക്കാരൻ വിളിയാണ് മൂന്നാമതെയും അധികാരത്തിൽ എത്തിക്കുന്നത്

  • @KrishnanJjs-wm7dr
    @KrishnanJjs-wm7dr 21 день тому +1

    കുറച്ചു കണ്ണീർ ബാക്കി വെക്കണം മാപ്രകൾ നാലിന് കരയണ്ടെ?

  • @aneeshna6200
    @aneeshna6200 21 день тому +8

    ഫ്ലൈറ്റ് ടിക്കറ്റ് കളയണ്ട, ജൂൺ -4 ന് 10:00 മണിക്ക് എല്ലാ ഇണ്ടി ക്കാരും ഡൽഹി വിട്ടു പോകണം pls

  • @sudhakarannair5209
    @sudhakarannair5209 21 день тому +26

    സ്വപ്നം കാണാൻ എല്ലാവർക്കും അവകാശമുണ്ട് എന്നാൽ ഇത് വെറും ദിവാസ്വപ്നം മാത്രം ശ്രീ ശ്രീ മോദിജി പ്രധാനമന്ത്രി, ഭാരതം മോദിജിയുടെ താമര കുമ്പിളിൽ സുരക്ഷിതമാണ്🙏❤️👍

    • @rajan3338
      @rajan3338 21 день тому

      podaa para naaree🥶🫨🤮😴🥵😪🤧🤒🤒🤕😷🤥😇🤠😎😎🥸😈👿👻☠️👹👺🎃💩🤖👽

    • @sirajnaina8124
      @sirajnaina8124 17 днів тому

      ഇന്ത്യയുടെ പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി രക്തം ചീന്തിയ കുടുംബത്തിൽ നിന്നും ആകട്ടെ ഹാൻഡ്സം ഇന്ത്യയുടെ രാജകുമാരൻ രാഹുൽ ഗാന്ധി രാഹുൽജി

  • @shabeershamsudeen4002
    @shabeershamsudeen4002 21 день тому +2

    Muthrubhumi Report BJP എന്ന് കേട്ടപ്പോൾ ഹരം കൊള്ളുന്നു.👏👏👏👏👏

  • @Stati4u
    @Stati4u 21 день тому +6

    28 prime ministers for 5 years

  • @satheeshkumarps281
    @satheeshkumarps281 21 день тому +1

    Appom ഡിഎംകെ NDA യിൽ പോകുവാണോ 😂

  • @niyazatm
    @niyazatm 21 день тому +1

    Quick action situation anusarich aarkum kazhiyum Mr.vasanth

  • @sajeevmh3695
    @sajeevmh3695 21 день тому

    Honourable reporters wait and see. You are not worried. How you get this type of information.

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 19 днів тому +1

    😄😄😄...അവരെക്കാളും നിലവാരമില്ലാതായിപ്പോയല്ലോ നിങ്ങൾക്ക്., പോയി കടലിലെ തിരയെണ്ണൂ... 😂

  • @cnrajeev7427
    @cnrajeev7427 21 день тому +7

    മാതൃഭൂമി റിപ്പോർട്ടർമാർക്ക് വട്ടായോ?

    • @rajagopal6320
      @rajagopal6320 21 день тому +1

      രണ്ടും വീശിയിട്ടുണ്ട്

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 21 день тому +2

    ഇന്ത്യാ സഖ്യത്തിൻ്റെ quick action ൻ്റെ കാര്യമൊന്നും പറയണ്ട.... ഗോവയിൽ നമ്മൾ കണ്ടതാണ്....
    ബാലകോവാലനെ നിർത്തി അപമാനിച്ചു കളഞ്ഞു

  • @user-wr1bs3qv4r
    @user-wr1bs3qv4r 21 день тому +41

    😂😂😂😂😂 ഡിഎംകെ യോടെ എനിക്ക് പറയാനുള്ളത് ഈ മാധ്യമ വ്യഭിചാരിയെ കൂടി ഒരു മന്ത്രി ആകണം ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്ന ഈ മാധ്യമ വ്യഭിചാരി നല്ലൊരു മന്ത്രി ആയിരിക്കും

  • @rassik142
    @rassik142 21 день тому +5

    Modiji will come with a thumping majority. This 'aviyal' corrupted alliance will be thrown away by the people. Those who love our country will not cast their vote for congress and co. We want development so, people will vote for BJP only. Jai Bharat Mata 🙏.

  • @bodhisathvan2086
    @bodhisathvan2086 21 день тому +61

    കോൺഗ്രസ്‌ ന് 80/90 സീറ്റുകൾ മാത്രം കിട്ടും എന്ന് സ്വന്തം നേതാക്കൾ പോലും സമ്മതിച്ചു എന്ന് ഈ റിപ്പോർട്ടർ തന്നെ പറഞ്ഞു... ആ പാർട്ടി ആണ് ടോട്ടൽ 543 സീറ്റുകൾ ഉള്ള ഇന്ത്യ ഭരിക്കാൻ പോകുന്നത് 😂

    • @spark68634
      @spark68634 21 день тому +7

      കോൺഗ്രസ്‌ മുക്ത ഭാരതത്തിനു വേണ്ടി ബിജെപി കിണഞ്ഞു ശ്രമിച്ചിട്ടും കോൺഗ്രസ്‌ 90 സീറ്റ്‌ എത്തുമെങ്കിൽ ബിജെപി ശശി ആവുക ആണ്

    • @lunchbox8170
      @lunchbox8170 21 день тому +3

      13 സീറ്റ് ഉളള ജനതാദൾ ഇന്ത്യ ഭരിച്ചിട്ടുണ്ട്

    • @user-yk7dk6ts7s
      @user-yk7dk6ts7s 21 день тому

      ​@@spark68634 മറുവശത്ത് ബിജെപി ക്ക് സീറ്റ് കൂടും, ബിജെപിയെ തോൽപിച്ച് താഴെ ഇറക്കും എന്നാണ് ഇന്ത്യ സഖ്യം പറഞ്ഞത് 😂

    • @___the____N____
      @___the____N____ 21 день тому +5

      ഒരു 40 സീറ്റ് കിട്ടുമായിരിക്കും

    • @27mbiju
      @27mbiju 21 день тому +1

      2seat kondu Goa barichille bjp

  • @arunas1347
    @arunas1347 21 день тому +3

    ആദ്യം ചെയേണ്ടത് 10 റിസോർട്ട് ബുക്ക്‌ ചെയുക എന്നതാണ്. അടുത്ത 5 വർഷത്തേക്ക് 😜😜😜😂😂😂

  • @deepakbalu7491
    @deepakbalu7491 21 день тому +3

    Unnibalakrishnan does not
    Know the pulse of people. Waste

  • @gopakumar933
    @gopakumar933 21 день тому +5

    BJP:355, NDA: 414

  • @khaleelmanu
    @khaleelmanu 21 день тому +1

    😂😂😂.june 4 vare എന്തും ആകാലോ 😂😂

  • @vijayarajantrlvandrum9454
    @vijayarajantrlvandrum9454 21 день тому +7

    പ്രധാന മന്ത്രിമാർ എത്ര?

  • @HabebP
    @HabebP 19 днів тому +1

    കാണാനുള്ള സ്വപ്നങ്ങൾ ജൂൺ 4 ന് മുൻപ് കാണുക!! പിന്നെ പറ്റില്ല. ഇന്ത്യ സഖ്യത്തിന്.

  • @vipinchandran8246
    @vipinchandran8246 21 день тому +1

    നിങ്ങളൊക്കെ ഇവിടെത്തന്നെ.ഉണ്ടാകുമല്ലോ

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 21 день тому +2

    ജനം tv കാണുന്ന ഞാൻ ഇതൊന്നും വിശ്വസിക്കില്ല. 🙏

  • @user-sureskolazhy
    @user-sureskolazhy 19 днів тому

    ഉണ്ട😅😅😅😅😅😅 തീഹാറിലേക്ക് പോകണം എന്ന് പറയുന്നത് കേട്ടാൽ സ്വസർ ലണ്ടിലേക്ക് പോകുന്നത് പോലെ കേട്ടാൽ തോന്നും ബാലഗോപാലേ😢😢😢😢😢

  • @rg-hw7lz
    @rg-hw7lz 21 день тому

    Last secondil ethu mattanamanu..ullath

  • @user-oh7zc8du1u
    @user-oh7zc8du1u 20 днів тому +1

    ജൂൺ നാലിനു എയറിൽ പോകാൻ ഉള്ള രണ്ടു പേര്

  • @rajeshg5104
    @rajeshg5104 21 день тому +1

    Then..who will become the PM..we didn't forget the dilemma in 1990s..around 5 PMs for 5 years

  • @Leo_edits99
    @Leo_edits99 21 день тому

    Miracles may happen

  • @albidayahenglish5335
    @albidayahenglish5335 21 день тому +3

    ഇരിക്കുന്നതിന് മുമ്പ് ആരും കാൽ നീട്ടണ്ട ഇരുന്നിട്ട് മതി.

  • @pharikrishna5309
    @pharikrishna5309 21 день тому

    Good weather forecast 😅

  • @sivadaspi1628
    @sivadaspi1628 19 днів тому

    INDI Alliance meeting on 1st June??...for what ?... send off partying 😂😂😂

  • @umeshkaramal8399
    @umeshkaramal8399 21 день тому +1

    Seat comes from sky tufoooo. Kujappaye marakkarudu

  • @sanathansanchar
    @sanathansanchar 21 день тому

    എന്തിന്

  • @ManiKandan-ou9jc
    @ManiKandan-ou9jc 21 день тому +3

    ചിരിക്കാൻ വയ്യ😂😂😂😂😂

  • @kalkki9789
    @kalkki9789 16 днів тому

    കേജ്രിവാൾ ന് യാത്രയാപ്പിന് വേണ്ടി ആണോ യോഗം.?

  • @raveendranedassery4897
    @raveendranedassery4897 21 день тому +16

    55 സീറ്റുകൾ പോലും കോൺഗ്രസിന് കിട്ടില്ല..അവർക്ക് പിന്നെ സ്വപ്നം കാണാലോ..കാണാൻ ഡോളർ ചിലവ് ഒന്നും ഇല്ലല്ലോ..

    • @sirajnaina8124
      @sirajnaina8124 17 днів тому

      ഇന്ത്യ മുന്നണി 480 സീറ്റ് നേടി ഭാരതത്തിൽ അധികാരത്തിലേറും

  • @user-rn7ef9lq2v
    @user-rn7ef9lq2v 21 день тому +3

    നാലാം തിയതി വരെ എല്ലാ ഇണ്ടി ക്കാർക്കും സ്വപ്നം കാണാം. നാലാം തിയതി രാത്രി പറയാനുള്ള ന്യായീകരണം ഇപ്പോൾ തന്നേ ആലോചിക്കുന്നത്നല്ലതാണ്.

  • @vishnuprasad3891
    @vishnuprasad3891 21 день тому

    INDIA❤

  • @commonmalayali6612
    @commonmalayali6612 21 день тому +1

    😂 onum nadakila

  • @user-uf9oy4le9b
    @user-uf9oy4le9b 21 день тому +2

    തലക്കു വെളിവ്
    ഉള്ള ആരും ഇല്ലേ
    മാതൃഭൂമി യിൽ

  • @thomasmv581
    @thomasmv581 21 день тому

    വിശ്വാസം അതല്ലേ എല്ലാം

  • @entertainingmedia1499
    @entertainingmedia1499 21 день тому +13

    ലെ 400 സീറ്റ്ൽ ഇന്ത്യ ഭരിച്ച കുത്തു മുന്നണി കോൺഗ്രസ്‌ ഇന്ന് ചെറിയ പാർട്ടി കാരുടെ കാലു പിടിക്കേണ്ട അവസ്ഥയിൽ ആയത് വളരെ സന്തോഷം നൽകുന്ന കാഴ്ച ആണ് 😂😂
    ഈ നാടിനേ മതം പറഞ്ഞു മുറിച്ച കോൺഗ്രസ്‌നു ഇതിൽ പരം തിരിച്ചടി ഇല്ല 😂

  • @jeevankumar-yo1kx
    @jeevankumar-yo1kx 21 день тому

    പ്രസിഡന്റ്‌ എന്നാ സുമ്മാവാ...

  • @vijileshk9821
    @vijileshk9821 21 день тому +7

    ഇവനെ ആരാണ് ഇതിന് അക്കിയത്

    • @Azx473
      @Azx473 21 день тому

      Avarude joli avar cheydotte

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 21 день тому

    രണ്ടു പേരും nice aayi slip ചെയ്തു

  • @user-in6jh7eu3j
    @user-in6jh7eu3j 21 день тому

    ❤❤❤

  • @RajevCs-ts3rs
    @RajevCs-ts3rs 19 днів тому

    😢

  • @Jith772
    @Jith772 21 день тому +4

    28 പ്രധാനമന്ത്രി മാർ.... ഓരോ 2 മാസം കൂടുമ്പോളും കസേര കൈമാറും..... ബാക്കി 4 മാസം നറുക്ക്വടുപ്പ് 😀😀.... പപ്പുവിന്റെ തമാശകൾ

  • @renjithr2522
    @renjithr2522 21 день тому +4

    ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും ഖാൺഗ്രസ് എന്ന കീടം നശിക്കും 😂😂

  • @valsakumarkm4465
    @valsakumarkm4465 18 днів тому +2

    വേഗം മന്ത്രിസഭ രൂപീകരിച്ചോ. ജൂൺ 4നു ശേഷം ചിലപ്പോൾ സാധിച്ചെന്നു വരില്ല

  • @hafizalirahman4857
    @hafizalirahman4857 21 день тому +4

    ഈ ആത്മവിശ്വാസത്തിന് പിന്നിൽ ഒരു പ്ലാനിംഗ്‌ നടന്നിട്ടുണ്ടാവും

    • @sreejithvas8880
      @sreejithvas8880 20 днів тому +2

      തീർച്ചയായും 😜😜ജൂൺ 4നു തോൽക്കാനുള്ള പ്ലാൻ എന്നോ എടുത്തിട്ടുണ്ട് 😜😜😜ഈ മാപ്രകളുടെ വാക്കും കേട്ടു ഇരുന്നോ 🤭😂.

    • @1Indian.
      @1Indian. 19 днів тому

      😂😂😂

  • @vinayakkanil7806
    @vinayakkanil7806 21 день тому

    ഒന്നാം തീയതി യോഗം കൂടുന്നത് നല്ലാം തീയതി എവിടെ പോയി ഒളിക്കണം, എന്ത് നായികരണം പറയണം, EVM ക്രമക്കേട് എങ്ങനെ ജനങ്ങളെ പറഞ്ഞു തെറ്റിധരിപ്പിക്കണം എന്നൊക്കെ തീരുമാനം എടുക്കാൻ ആണ്

  • @subashn9104
    @subashn9104 20 днів тому

    impossible

  • @user-rz5dr3bc7l
    @user-rz5dr3bc7l 18 днів тому

    4തിയ്യതിവരെ ഈ ആത്മ വിശ്വാസം നല്ലതാണ്?? ജൂൺ രണ്ടിന് കെജ്‌രിവാളിനു ഗൾഫിലേക്ക് തിരിച്ചുപോകണം?? അതിനു മുമ്പ് യോഗംചേരണം? അല്ലെങ്കിൽ വിസ കട്ടായിപ്പോകും??

  • @akhilak2643
    @akhilak2643 21 день тому

    ബ ബ ബാ...

  • @regeemathew2336
    @regeemathew2336 21 день тому +10

    ആത്മ വിശ്വാസം നല്ല താണ്.ഇൻഡ്യാ സഖൃം വരുമോ ? വന്നാൽ നല്ല ത്.

  • @vinodkayamkulam7005
    @vinodkayamkulam7005 21 день тому +2

    എടാ നീയൊന്നും ചിരിപ്പിക്കല്ലേ. ഇൻഡി സഖ്യം 150സീറ്റ്‌ കൊണ്ട് മന്ത്രി സഭാ ഉണ്ടാക്കാൻ പറ്റുമോ. പ്രതിപക്ഷ സ്ഥാനത്തിനു വേണ്ടിയായിരിക്കും ജൂൺ ഒന്നിന് ഇൻഡി സഖ്യം യോഗം ചെരുന്നത്. Bjp അധികാരത്തിൽ വന്ന കൊള്ള സംഘം എല്ലാം ജയിലിൽ പോകും അത് കൊണ്ട് കൊള്ള സംഘത്തിന് പേടി.
    ജൂൺ 4രാവിലെ 8മണിവരെ ഇൻഡി സഖ്യം ആരൊക്കെ മന്ത്രിയാകണമെന്ന് തീരുമാനിക്കും.11മണികഴിഞ്ഞാൽ bjp തീരുമാനിക്കും bjp മന്ത്രി സഭയിൽ ആരൊക്കെ വേണമെന്ന്.

  • @sreekanthk.s9259
    @sreekanthk.s9259 19 днів тому

    4.30 മുതൽ സത്യമായ കാര്യങ്ങൾ പറയുന്നുണ്ട്, അത് കേട്ട് ബാലഗോപാൽ ചേട്ടൻ കിളി പോയി നിൽക്കുന്നുണ്ട്.

  • @naseer0099
    @naseer0099 19 днів тому

    നമ്മുടെ മെട്രോ ശ്രീധരണ്ണൻ മുഖ്യമന്ത്രി ഓഫീസ് തുറന്ന പോലെയാകും 😄😄😄😄

  • @user-ym9ip5pk8h
    @user-ym9ip5pk8h 21 день тому +2

    എല്ലാവരുടെ കയ്യിലും ഒരോ കത്തി കാണു

  • @kunchithangal7939
    @kunchithangal7939 20 днів тому

    മോഡി അവസാനഅടവാ ഇപ്പ പയറ്റുന്നത് 30)ന്ദി കന്നികുമാരിയിൽ ജപംഇരിക്കാൻ പോണത്രേ 🤣🤣🤣🤣😄😄😀

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 21 день тому

    2014 2019 ഇതേ കാര്യം പറഞ്ഞിരുന്നു

  • @RenjithPV-qc4mp
    @RenjithPV-qc4mp 21 день тому +3

    ഏതെങ്കിലും സംസ്ഥാനത്ത് അധികാരത്തിൽ വരും😂5 കൊല്ലം കഴിയുമ്പോൾ അധികാരം നഷ്ട്ടപ്പെടും😂 കേന്ദ്രത്തിലെ അധികാരം സ്വപ്പ്നം കാണാം😂 ജൂൺ 4 ന് രാവിലെ 8 - 15വരെ😂😂😂

  • @pradeepkumar-yo5wx
    @pradeepkumar-yo5wx 21 день тому

    Chandrababu Naidu did this last time .. rest is history 😊

  • @Surendran-gz9en
    @Surendran-gz9en 21 день тому

    Enthino vendi thilaykunna Sambar 😂😂

  • @renjithr2522
    @renjithr2522 21 день тому

    ഇണ്ടി മുന്നണിക്ക് 4ആം തീയതി വരെ നല്ല ആത്മവിശ്വാസം കാണും 😂😂

  • @roshinroshin2274
    @roshinroshin2274 21 день тому +1

    ടെൻഷൻ വേണ്ട 330+

  • @user-yl2cj7bj8z
    @user-yl2cj7bj8z 20 днів тому

    28 partikalum 28 pradhanamanthrimarum😂

  • @rajeevr7569
    @rajeevr7569 21 день тому +1

    ഡിഎംകെ മറുകണ്ടം ചാടി NDA പോയി എന്നു

  • @user-kc1eq2jn7z
    @user-kc1eq2jn7z 21 день тому +3

    മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞയ്ക്ക് ഭാരത മണ്ഡപമോ പാർലമെൻ്റ് ഹൗസോ ചിലപ്പോൾ തിരഞ്ഞെടുത്തേക്കാമെന്നറിയുന്നു. രാഷ്ട്രപതിഭവൻ ചൂട് കാലാവസ്ഥ കാരണം Prefer ചെയ്യുന്നില്ലത്രേ...

  • @jafrarsadikparaliparali9899
    @jafrarsadikparaliparali9899 21 день тому

    റിസോർട്ടിലേക്ക് മാറ്റുക