തോൽവി വിലയിരുത്തൽ 'ആചാര'മാകുമോ ? ഭരണവിരുദ്ധ വികാരമുണ്ടെന്ന് സമ്മതിക്കുമോ? | News Hour 15 June 2024

Поділитися
Вставка
  • Опубліковано 14 чер 2024
  • തോൽവി വിലയിരുത്തൽ 'ആചാര'മാകുമോ ? ഭരണവിരുദ്ധ വികാരമുണ്ടെന്ന് സമ്മതിക്കുമോ? | News Hour 15 June 2024
    #newshour #pinarayivijayan #ldfgovernment #cpm #ldf #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 273

  • @jcadoor204
    @jcadoor204 10 днів тому +241

    കമ്മ്യൂണിസത്തെയും , പിണറായിസത്തെയും വെറുക്കുന്നവർ ആരൊക്കെ ❓❓

    • @hariiyer172
      @hariiyer172 10 днів тому +7

      Not Communism but yes pinarayisam

    • @VideoCounterOnline
      @VideoCounterOnline 9 днів тому +7

      പിണറായി വിജയൻ തിരുത്തണം ...... തെറ്റ് സമ്മതിക്കണം

    • @sujithmathews4988
      @sujithmathews4988 8 днів тому +5

      പിണറായിയെ മാറ്റരുത് പ്ലീസ് മാറ്റാൻ പറയരുത്, അയാൾ നിൽക്കട്ടെ, തകർച്ച പൂർണ്ണമാകട്ടെ

    • @jays783
      @jays783 8 днів тому

      Not communism but pinarayism

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 10 днів тому +124

    ഇന്നത്തെ ന്യൂസ് അവറിൽ മഞ്ഞ ഷർട്ടിട്ട് വന്ന മണ്ടൻ്റെ തള്ള് കണ്ട് കണ്ണ് മഞ്ഞളിച്ചു പോയി😳😢

  • @kannansivasankara7619
    @kannansivasankara7619 10 днів тому +43

    അ മഞ്ഞ അന്തത്തോട് 'ആരെകിലും ഒന്നു പറഞ്ഞു കൊടുക്ക് ഇപ്പോഴത്ത് പ്രധാനമന്ത്രി മോഡി ആണെന്ന്😂

  • @SasiKumar-nr1zn
    @SasiKumar-nr1zn 10 днів тому +62

    ഈ വിവരദോഷിക്ക് ആരാണ് ഡോക്ടറേറ്റ് കൊടുത്തത്. വല്ല വാഴകുല ഡോക്ടറേറ്റ് ആയിരിക്കും.

    • @albertvj1441
      @albertvj1441 9 днів тому

      ബി ജയരാജ് പമ്പര വിഡ്ഢിയാണ് എന്ന് പറഞ്ഞുകൊള്ളൂ... പാവം ഡോക്ടർമാരെ പറയല്ലേ

  • @varghesepaul6974
    @varghesepaul6974 10 днів тому +54

    ജയരാജ്‌ മൃഗ ഡോക്ടർ ആണെന്ന് തോന്നുന്നു

    • @pratheeshprakasan483
      @pratheeshprakasan483 9 днів тому

      മൃഗ ഡോക്ടർമാരെ അപമാനിക്കരുത്

    • @captrk31kartha56
      @captrk31kartha56 9 днів тому

      😂

    • @albertvj1441
      @albertvj1441 9 днів тому

      ബി ജയരാജ് പമ്പര വിഡ്ഢിയാണ് എന്ന് പറഞ്ഞുകൊള്ളൂ... പാവം മൃഗ ഡോക്ടർമാരെ പറയല്ലേ

    • @lepetitprince2188
      @lepetitprince2188 8 днів тому

      ഡേയ് ഡേയ് മൃഗ ഡോക്ടർ ആവാൻ പഠിക്കണം ഇത് പാർട്ടി കൊടുത്ത സർട്ടിഫിക്കറ്റ് ആണ്.

  • @unnirak3937
    @unnirak3937 10 днів тому +32

    ഏതാ ഈ മഞ്ഞ കുപ്പായക്കാരൻ വേട്ടാവളിയൻ

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 10 днів тому +43

    🛑 K C ഉമേഷ് ബാബു👌 🛑 A BIG SALUTE SIR....💪👍

  • @sureshkumar-fp8bl
    @sureshkumar-fp8bl 10 днів тому +52

    പിണറായി വിചാരിച്ചത് ഈഴവർ എപ്പോഴും CPM നെ പിൻതുണക്കും താങ്ങി നിർത്തും എന്ന് വിചാരിച്ച് പക്ഷേ ഈഴവർ പണി കൊടുത്ത്.

    • @ajayaghoshsivaram5859
      @ajayaghoshsivaram5859 10 днів тому +3

      പണ്ടേ...മാറിയ ഞാനും എൻെറ കുടുംബവും.

    • @prasadpr9739
      @prasadpr9739 8 днів тому +3

      ഈഴവര്‍ മാത്രല്ല നായന്മാരും കൊടുത്ത് പണി😅

    • @albinlal9442
      @albinlal9442 8 днів тому +2

      Ezhava ,Nair and Christians

    • @mathewkuttyjoseph8531
      @mathewkuttyjoseph8531 6 днів тому

      സൂപ്ലെക്കോയിലെ കോരൻ അരി (Kഅരി)

    • @mathewkuttyjoseph8531
      @mathewkuttyjoseph8531 6 днів тому

      മന്ദബുദ്ധിയിലും ഡോക്ടറേറ്റ് ഉണ്ടോ?

  • @praveenshankar1862
    @praveenshankar1862 10 днів тому +11

    ആരാ ആ മഞ്ഞ ഷർട്ട്‌കാരൻ.. 🤭 ഇത്തിരിയെങ്കിലും വിവരമുള്ളവരെ വേണ്ടേ ഇങ്ങനെയൊക്കെയുള്ള ഒരു ഡിബേറ്റ് ന് വിളിക്കാൻ വിനുവേ.. 🤭🤣

  • @haseebhsb
    @haseebhsb 10 днів тому +14

    ഈ മഞ്ഞയിട്ടവൻ ശരിക്കും ആ കളറിനെ അർത്തവത്തമ്മാക്കിയ ഒരു🔥ട്ടം തന്നെ😂😂😂

  • @Kaafir916
    @Kaafir916 10 днів тому +50

    ഇന്ത്യയിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രിയെന്നസ്ഥാനം പിണറായിക്ക് വേണം….😇😇😇😇
    ബിജെപിയിലേക്കുപോയ വോട്ട് ഇനി തിരിച്ച് വരില്ല…😇😇😇😇

    • @shinevalladansebastian7847
      @shinevalladansebastian7847 10 днів тому +2

      വരരുത് 👍

    • @sumeshps1683
      @sumeshps1683 9 днів тому

      കിറ്റ് കൊടുത്താൽ വരും

    • @dileepmv7438
      @dileepmv7438 6 днів тому

      കുറെയായി കേൾക്കുന്നു അവസാന CPM മുഖ്യമന്ത്രി പിണറായി എന്ന് . പുള്ളി ഇനി ഒരു രണ്ടു term ഭരിച്ചാലും അത് സത്യം ആകാമല്ലോ .

  • @geovi59donegsp
    @geovi59donegsp 10 днів тому +19

    ഇദ്ദേഹത്തെ asianet എങ്ങനെ നിരീക്ഷകരനാക്കി..... അടിമയല്ലേ?

  • @vinayakumar0567
    @vinayakumar0567 10 днів тому +8

    ജയരാജിനെ കണ്ടപ്പോൾ ജയിക്കിനെയും റഹീമിനെയും പോലുള്ളവർ എത്രയോ ഭേദം....

  • @user-pd6qm8jx1b
    @user-pd6qm8jx1b 10 днів тому +25

    പിണറായി ഭക്തൻ ജയരാജ് 😂

  • @godlyparayil168
    @godlyparayil168 10 днів тому +12

    ഈ ഡോക്ടറുടെ ഡോക്ടറേറ്റ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്... വാഴക്കുല പോലെ വല്ല മാങ്ങാക്കൊല സർട്ടിഫിക്കറ്റ് ആയിരിക്കും...

  • @007jatham
    @007jatham 10 днів тому +7

    ഇത്തരക്കാർക്കെല്ലാം ജയരാജൻ എന്നാണോ പേര് 😂😂

  • @salimkm5977
    @salimkm5977 10 днів тому +30

    എടൊ ജയരാജൻ സഖാവേ ഇവിടെ kitex എങ്ങിനെ എവിടന്നു പോയി എന്നുകൂടെ പറയു തനിക്ക് എങ്ങിനെ ഡോക്ടറെറ്റ് കിട്ടി ചിന്ത ജെറോമിന്റ് do ആണോ കഷ്ടം 😅😅😅
    .....

  • @unnikrishnanb1237
    @unnikrishnanb1237 10 днів тому +11

    ജയരാജന് അല്പം പുത്തിയുണ്ടായിരുന്നെങ്കിൽ"* മന്ദബുദ്ധി "Dr.ജയരാജ് വാഴക്കുല" എന്നെങ്കിലും വിളിക്കാർന്നൂ.!??😅

  • @varghesepaul6974
    @varghesepaul6974 10 днів тому +10

    നെടുമ്പാശേരി air port ന് എതിരെ ഞങ്ങൾ സമരം ചെയ്തിട്ടുണ്ട്

  • @sivadasanMONI
    @sivadasanMONI 10 днів тому +9

    അഡ്വ. ജയശങ്കർ സാർ പറഞ്ഞത് പരമാർത്ഥo

  • @thomask.joseph6950
    @thomask.joseph6950 10 днів тому +9

    Ex- കമ്മ്യൂണിസ്റ്റിനേക്കാൾ കഷ്ടമാണ് blind കമ്മ്യൂണിസ്റ്റ്‌

  • @jbm1985
    @jbm1985 10 днів тому +6

    ഉമേഷ്‌ ബാബുവിന്റെ സ്ക്രീൻ പെട്ടന്ന് ഓഫ്‌ ആയപ്പോൾ ഞാൻ ഓർത്തു, മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ ചെന്നോ എന്ന് 🤣

  • @Manu10978
    @Manu10978 10 днів тому +17

    2004ൽ 61 സീറ്റ്‌ ഉള്ള പാർട്ടി ആരുന്നു UPA ഗവണ്മെന്റ് താങ്ങി നിർത്തിയത് അത് എങ്ങനെ 2024ൽ ആയപ്പോൾ 4 സീറ്റ്‌ ആയി. എന്നിട്ട് പറയുവാ ലോക സഭ ഇലക്ഷന് ഇടത്പക്ഷത്തിന് പ്രാതിനിത്യം ഇല്ലാന്ന് എണീറ്റ് പോടോ 👊👊👊

    • @danielthomas5401
      @danielthomas5401 10 днів тому

      23 അല്ലെ

    • @Manu10978
      @Manu10978 10 днів тому

      @@danielthomas5401 എന്ത് 23🤔🤔

    • @saijithk3069
      @saijithk3069 10 днів тому

      2024 election nte kaaryam aan paranjath

    • @Manu10978
      @Manu10978 10 днів тому

      @@saijithk3069 അതെ 2024ൽ 4 സീറ്റിൽ ആയി ഇന്ത്യയിൽ.

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 10 днів тому +7

    ജയശങ്കർ സാർ ചർച്ചയിൽ ഉണ്ടങ്കിൽ ചർച്ചക്ക് ഒരു സുഖം ഉണ്ട് കേൾക്കാൻ ജയശങ്കർ സർ സൂപ്പർ

  • @kumarsree5065
    @kumarsree5065 10 днів тому +5

    KC umesh babu Just nailed it.

  • @aliasthomas9220
    @aliasthomas9220 9 днів тому +4

    ഡോക്റാണ് പോലും വാഴക്കുല മോഷ്ടിച്ച് നേടിയതായിരിക്കും !?

  • @openvoice6557
    @openvoice6557 10 днів тому +9

    തല മുതിർന്ന ആൾക്കാർ പാർട്ടിയിൽ വേറെയും ഉണ്ടല്ലോ, അവർക്കും ഒരു അവസരം ഇരിക്കാൻ നൽകാതെ 10 വർഷം തന്റെ കുടുംബത്തിന് മാത്രം ഉണ്ടാക്കുന്ന ക്രിമിനൽ mind അണികൾക്കും കൂടെ താങ്ങി നിൽക്കുന്ന ആൾക്കാർക്കും എന്ത് കൊണ്ട് മനസിലാകുന്നില്ല? ഗോവിന്ദൻ മാഷ്, ശൈലജ ടീച്ചർ ഇവരും ഇദ്ദേഹത്തെക്കാൾ കഴിവുള്ള ആൾക്കാർ അല്ലെ..?????

  • @kunjumonkk1550
    @kunjumonkk1550 10 днів тому +5

    ഉമേഷ് സാർപറഞ്ഞ കുറെ കാര്യങ്ങൾ വളരെ ശരിയായിരുന്നു LDF ന്റെ ആൾ പറയുന്ന തു കേട്ടാൽ ചെവി പൊത്തിയിരിക്കാൻ തോ ന്നും നല്ല പുളിച്ച തെറി പറയാൻ തോന്നു o ഉ ളുപ്പില്ലാതെ വന്നിരുന്ന് വീരവാദം പി യു ന്ന് TP. യുടെ അവസ്ഥ വരുമെന്ന് പേടിച്ചിട്ടാണ് ഇമ്മാതിരി വർത്തമാനം പറയുന്നതു് നാണമില്ലല്ലൊ ഉ ളുപ്പില്ലാത്ത ജൃന്മങ്ങൾ മഖ്യമന്ത്രിയല്ല മുക്കിയ മന്ത്രി എന്നതാണ് ശരി

  • @babuthomas7690
    @babuthomas7690 10 днів тому +30

    കാരണഭൂതനെ കാണുമ്പോൾ എല്ലാ പാർട്ടിക്കാരും നിക്കറിൽ മുള്ളും. എന്ത് തിരുത്തൽ /ചർച്ച.

  • @SasiKumar-nr1zn
    @SasiKumar-nr1zn 10 днів тому +18

    കഷ്ടം ഈ നിരീക്ഷകൻ. ഇവൻ പേപ്പർവയിക്കാത്ത പൊട്ടൻ ആണെന്നാ തോന്നുന്നത്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 9 днів тому +3

    ഒന്നുറപ്പായി,
    ജയരാജൻ പഠിച്ച് വാങ്ങിയ സർട്ടിഫിക്കറ്റ് അല്ല,ഇത്രയും. ന്യായീകരിച്ച് നാണം കെടുമായിരുന്നില്ല

  • @sajuvarghese2198
    @sajuvarghese2198 10 днів тому +7

    എന്തിനാ ജയരാജ ഈ ചാനലിൽ വരുന്നത്, നാണമില്ലേ 😂😂😂

  • @sajuvarghese2198
    @sajuvarghese2198 10 днів тому +5

    സ്നേഹത്തോടെ ഒരു കാര്യം ചോദിക്കട്ടെ തിമരം ഉണ്ടോ നിങ്ങൾക്ക് 😂😂😂

  • @emjays64
    @emjays64 8 днів тому +1

    Adv. ജയശങ്കർ അഭിനന്ദനങ്ങൾ 🌹🌹🌹

  • @jamesvplathodathil798
    @jamesvplathodathil798 10 днів тому +5

    B. Jayaraj ൻ്റെ ഈ കഠിന പ്രയത്‌നങ്ങൾക്കൊക്കെ ഒരു ഫലം കിട്ടാൻ, ഇനിയൊരു ഇടതു ഭരണം ഇവിടെ ഉണ്ടാവണം . കാര്യങ്ങളുടെ പോക്ക് കാണുമ്പോൾ , ബംഗാൾ ആവർത്തിക്കാതിരിക്കാൻ ആഗ്രഹിക്കുക/ പ്രാർത്ഥിക്കുക , എന്നേ പറയാൻ തോന്നുള്ളൂ .!

  • @danielkjacob662
    @danielkjacob662 10 днів тому +4

    ഇന്നത്തെ ന്യായീകരണ തൊഴിലാളി ജയരാജിന്റെ രൂപത്തില്‍ വന്നു. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍!!!!!!!!!!.

  • @bp7225
    @bp7225 10 днів тому +4

    ഇത്ര അടിമ ബുദ്ധിയോടെ വർത്തമാനം പറയുന്ന ലവനാരെടെ ഡോക്ടറേറ്റ് കൊടുത്തേ🤔.... Shame on you 😬
    ഇതുപോലുള്ള ജയരാജന്മാരെ ചർച്ചയ്ക്ക് കയറ്റിവച്ചാൽ വെറുത്തുപോകും ആളുകൾ ഏഷ്യാനെറ്റിനെ.... 😬

  • @mathewkuttyjoseph8531
    @mathewkuttyjoseph8531 6 днів тому +1

    ഒരു വ്യക്തിയും കുടുംബ വും ഒരു പാർട്ടിയെ ഇല്ലാതാക്കുന്നു. അയാളെ ഭയപ്പെട്ട് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി അയാളുടെ മകൾ പറയേണ്ട മറുപടികൾ പറയുന്നു. മകൾ വായ തുറക്കുന്നില്ല. പുറത്താക്കണം അയാളെ പാർട്ടിയിൽ നിന്ന് ഈ പാർട്ടി നിലനില്ക്കണമെങ്കിൽ

  • @baijunairm3883
    @baijunairm3883 10 днів тому +12

    എന്താ ബിജെപി ഒരു രാഷ്ട്രീയ പാർട്ടി അല്ലെ അവർക്ക് വോട്ട് ചെയ്തുടെ..ഏത് കാലത്തും ഇങ്ങനെ ഇടതെന്റെയും വലതന്റെയും അടിമകൾ ആയിരിക്കും എന്നാണോ നിങ്ങൾ കരുതിയത്

  • @jithin111aj
    @jithin111aj 10 днів тому +3

    UMASH BABUUU❤❤❤

  • @sasikumarc2601
    @sasikumarc2601 10 днів тому +6

    കമ്യൂൺ എന്ന വാക്കിൻ്റെ അത്ഥം അറിയാത്തവർ എങ്ങനെ കമ്യൂണിസ്റ്റ് കാർ ആവും മറുപടി പ്രതീക്ഷിക്കുന്നു

    • @josekj35
      @josekj35 10 днів тому

      ഉമേഷ്‌ ബാബു right

    • @josekj35
      @josekj35 10 днів тому

      ആലപ്പുഴയിൽ ഐസക് ജയിക്കില്ല ആലപ്പുഴ ക്കാരൻ ആണ്

  • @santhoshps3061
    @santhoshps3061 9 днів тому +1

    . ഇടതുപക്ഷത്തിന്റെ സ്ഥാനാർത്തികൾ വളരെ മികചതായിരുന്നു. പക്ഷെ, കുതിര വളര മികച്ചതാണെങ്കിലും കുതിരയെ നയിക്കുന്നവൻ പരാജയമാണെങ്കിൽ എല്ലാം തകരില്ലെ?

  • @anoopalex7375
    @anoopalex7375 8 днів тому +1

    നവകേരളയാത്ര കൊണ്ട് നഷ്ടം മാത്രമേ പാർട്ടിക്ക് ഉണ്ടായുള്ളൂ..

  • @dreamIndia121
    @dreamIndia121 9 днів тому +1

    ഉമേഷ്‌ ബാബു സാർ നിങ്ങൾ ആ phd കാരനെ കൊന്നു ചോര കുടിച്ചല്ലോ യഥാർത്ഥ ബോധത്തോടെ ജീവിക്കുന്നവൻ ആണ് യഥാർത്ഥ കമ്യൂണിസ്റ്റ്

  • @sukumarapillai7667
    @sukumarapillai7667 6 днів тому +1

    ഇനി പാർട്ടി പിണറായിയെ നല്ലപോലെ തിരുത്തി ശരിപ്പെടുത്തുമെന്നാണ്
    യച്ചൂരി ആണയിട്ട് പറയുന്നത്!

  • @VideoCounterOnline
    @VideoCounterOnline 9 днів тому +3

    പിണറായി വിജയൻ സ്വയം തിരുത്തിയില്ലെങ്കിൽ പൊതു ജനങ്ങൾ നിങ്ങളെ തുരത്തും ........

  • @vishnub4026
    @vishnub4026 10 днів тому +2

    അപ്പോൾ വെക്തി പൂജ ഇല്ലെങ്കിൽ പാർട്ടി സെക്രെട്ടറി സൂര്യനോട് ഉപമിച്ചത് 🙄

  • @gangadharanmp1958
    @gangadharanmp1958 10 днів тому +3

    ഡൽഹിയിൽ കഞ്ഞി കുടിക്കണമെങ്കിൽ കേരളത്തിൽ നിന്ന് എന്തെങ്കിലും കിട്ടിയിട്ട് വേണം,. അതുകൊണ്ട് ആരും വാ തുറക്കില്ല

  • @kumarasharma4551
    @kumarasharma4551 8 днів тому +1

    തോൽവി വിലയിരുത്താൻ പിണറായിയും മന്ത്രിമാരും കൂടി ഉഗാണ്ട യ്ക്കു പോയി ഒരു പഠനം നടത്തണം.

  • @sreejithmadhabvan
    @sreejithmadhabvan 9 днів тому +1

    ജയരാജ് നിരീക്ഷകൻ എന്ന പദം മാറ്റി ഇടത് സാഹയാത്രികൻ എന്നാക്കണം 😄 എമ്മാതിരി ന്യായീകരണമാണ് നടത്തുന്നത്..
    പിണറായി പോലും ഇത്ര ന്യായീകരിച്ചിട്ടില്ല തോൽവിയെ....

  • @bijuvadakkedath
    @bijuvadakkedath 10 днів тому +2

    ആ മഞ്ഞ ഷർട്ട് വേട്ടാവളിയൻ മൊണ്ണ ഏതാണ് ?

  • @Rafikannur
    @Rafikannur 10 днів тому +3

    പിണറായിയേ മാറ്റി നിർത്തിയാൽ Cpm ഒരു പക്ഷേ വിജയിക്കും

  • @saseendranpillaipillai4082
    @saseendranpillaipillai4082 9 днів тому +1

    ഈ മഞ്ഞ ഇട്ട ഡോക്ടർ സർ ചിന്താ ജൈറോമിന്റെ ഇരട്ട സഹോദരനാ??

  • @viewpoint9523
    @viewpoint9523 8 днів тому +1

    മഞ്ഞ shirt ഇട്ടവൻ cpsule തപ്പുകയാണ്..😂😂💊💛

  • @sukumarapillai7667
    @sukumarapillai7667 8 днів тому

    മാറ്റങ്ങൾ വേണ്ടേ?
    (ഏതിനും)
    (നേതാക്കൾക്കും!)?

  • @ameenpp458
    @ameenpp458 8 днів тому

    ശിവനേ ഇനി തിരുത്തി വരല്ലി ഒന്ന് മാറിനിക്കി വിശ്രമിക്കി ഒരു പാട് ആയില്ലേ ജനങ്ങൾക്ക് വേണ്ടി ജോലി ചെയുന്നു

  • @user-ce8ol5fx8c
    @user-ce8ol5fx8c 21 годину тому

    Kc:BiG,,SALUTE:Sir,👍👌

  • @muhamedalick1389
    @muhamedalick1389 10 днів тому +1

    Capsule നിർമാതാക്കൾ അത്
    നിർമിച്ചു കൊണ്ട് ഇരിക്കും.
    അത് സ്റ്റോപ്പ് ചെയ്യിപ്പിക്കാൻ ആർക്കും സാധിക്കില്ല.

  • @prasadpr9739
    @prasadpr9739 8 днів тому

    ഉമേഷ് ബാബു..👏👏🥰🔥

  • @Aneeshbabu07
    @Aneeshbabu07 9 днів тому

    എല്ലാത്തിനേയു പ്രൈവറ്റെസ് ചെയ്താലെങ്ങനെ ശരിയാകും.... ന്യായീകരണ തൊഴിലാളികൾക്കും കൊടിപിടി ത്തക്കാർക്കും , ബുദ്ധിജീവികൾക്കും പിന്നെന്തു കൊടുക്കും.....

  • @harisuja748
    @harisuja748 7 днів тому

    ഡോക്ടർ ഡോക്ടറുടെ കുടുംബത്തിൽ നിന്നുള്ള എടുത്തു കൊടുക്കുന്നത് ജനങ്ങളുടെ കാശ് ആണ് എടുത്തിരിക്കുന്നത് ചിന്തിക്കാനുള്ള ഡോക്ടർ

  • @jayankb3381
    @jayankb3381 8 днів тому

    ഈപാർട്ടിയിൽനട്ടെല്ലുള്ള.ഒരുത്തൻപേലുംഇല്ല🦴🦴💀

  • @user-hl1yn8yy9o
    @user-hl1yn8yy9o 7 днів тому

    വിവരം ഇല്ല ത്ത ഇവനെ എവിടെ നിന്നാണ് കിട്ടിയ ത്

  • @madhusudhananm7274
    @madhusudhananm7274 10 днів тому

    ജനങ്ങൾക്ക് ഹ്യദയപക്ഷം ഹൃദയാഘാതമുണ്ടാക്കുമെന്ന് ജനങ്ങൾ മനസ്സിലാക്കി അത്രയേ ഉള്ളൂ......

  • @Gikku2104
    @Gikku2104 8 днів тому

    ഇടതില്ലെങ്കിൽ ഇൻഡ്യ ഇല്ല അതു സത്യം, പക്ഷേ ആരാണ് ഇടത് ? അത് എന്തായാലും ആ ഇടത് സീപീഎമ്മല്ല.

  • @UnnikrishnanK-kn1ct
    @UnnikrishnanK-kn1ct 8 днів тому

    പാർട്ടിയെബാധിച്ചത് കാരണഭൂതം.. ജനങ്ങളെ ബാധിച്ചത് കാര്യബോധം.....?????

  • @Janamtalk
    @Janamtalk 10 днів тому +5

    ഇന്ന് മഞ്ഞ കൊക്ക് ഫ്രൈ ആണെല്ലോ പൊളിച്ചു 😂😂😂

  • @RatheeshR-mn3rj
    @RatheeshR-mn3rj 7 днів тому

    മഞ്ഞപ്പൻ freeze ആയോ? 😂

  • @user-hl1yn8yy9o
    @user-hl1yn8yy9o 7 днів тому

    പഴയകണക്. തീർത്ത താണ്

  • @RatnakaranNair-gb9qx
    @RatnakaranNair-gb9qx 9 днів тому

    Big salute to sree Suresh Babu.

  • @user-ii8gc6ne3x
    @user-ii8gc6ne3x 9 днів тому

    സിപിഎം തോൽവി അന്യേഷിക്കാൻ ഒരു അന്യേഷണ കമ്മീഷനെ വെക്കും അവര് കണ്ടെത്തു കേരളത്തിൽ സിപിഎം തോറ്റിട്ടില്ല,കഴിഞ്ഞ പ്രാവശ്യം ഒരു സീറ്റ് ഉള്ളത് അത് നില നിർത്തി തോറ്റത് കോൺഗ്രസ് ആണ് അവര്ക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടു ,ഇതായിരിക്കും അവരുടെ കണ്ടെത്തൽ😅😅

  • @gopalankp5461
    @gopalankp5461 9 днів тому

    Thanks for your speech about the party levels after the election results. We thank for all the participants in the debate.

  • @sarunkumarks134
    @sarunkumarks134 10 днів тому +2

    Ee Dr. B jayarajante doctorate ethila

  • @gn1777
    @gn1777 10 днів тому +2

    Very simple. മുസ്ലീം പ്രീണനം

  • @santhoshkumarkp7627
    @santhoshkumarkp7627 4 дні тому

    എന്താ ന കേരള വണ്ടിക്ക് ബ്രേക്കില്ലേ

  • @kunjumonkk1550
    @kunjumonkk1550 10 днів тому

    😮

  • @varghesepa2162
    @varghesepa2162 9 днів тому

    തിരുത്തരുത്. പിണറായിയാണ് ശരി. യഥാർത്താകമ്മ്യൂണിസ്റ്റ്.

  • @Aneeshbabu07
    @Aneeshbabu07 9 днів тому

    അമ്മാതിരി ചിരിയൊന്നും ഇവിടെ വേണ്ട കേട്ടോ മിസ്റ്റർ ജയശങ്കർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kunjumonkk1550
    @kunjumonkk1550 10 днів тому

    ജയരജ് ഉളുപ്പില്ലാത്തവർ ത്തമാനം പറയാൻ ഉളപ്പില്ലെ പണ്ട് ഒരു കാഥികൻ പറഞ്ഞതു പോലെയാണ് 10.വയസുള്ള ഒര പെണ കുട്ടി ഇരു ന്ന് കരകയ ന്നു എല്ലാവരും ചോദിച്ചിട്ട് ഒന്നും പറയ്യന്നില്ല അവസാനം പറഞ്ഞ കാര്യം പോലെയാണ് വണ്ടിയുടെ മുന്നിൽ ചാടിയേനെ . പെൺകുട്ടി പറഞ്ഞതു ഞാൻ വലുതാകുമ്പോൾ എന്നെ കല്യാണം കഴിച്ച് ഒരു കുട്ടിയുണ്ടായാൽ നമ്മടെ കിണറ്റിൽ വീണു ചത്തുപോയാലെ 1 എന്നു പറഞ്ഞു കരഞ്ഞതു പോലെയാണ് പിണറായി പറഞ്ത്

  • @sujithkumar8681
    @sujithkumar8681 10 днів тому

    🎉🎉🎉🎉🎉

  • @midhunmukundan6324
    @midhunmukundan6324 10 днів тому

    What Umesh Babu says is true.... "Mondayam" is bend ....unless that is rectified no other plenum or correction measures will help, If CPM need to survive and come back.

  • @shajikottackal99
    @shajikottackal99 9 днів тому

    വിനുവിന് ജെനോപകരമായ കാര്യങ്ങൾ ചർച്ചക്കെടുക്കാതെ ജനദ്രോഹപരമായ
    മിത്തുകളുടെ വിഷയങ്ങൾ കേൾക്കുവാൻ ജനങ്ങൾക്ക് മനസ്സില്ല കേൾക്കുന്നില്ല പകരം കോമഡി സീൻ കാണുന്നു 😜

  • @Unni4912
    @Unni4912 10 днів тому

    Looks like Jayaraj hasn't heard of a Mark Twain quote - Let the world think you are a fool, rather than open your mouth and remove all doubt.

  • @seban234
    @seban234 10 днів тому +1

    പറങ്ങാണ്ടി വിജയനെ തൊട്ട് കളിച്ചാൽ ആക്കാളി യീക്കളി സൂക്ഷിച്ചോ 😂😂😂

  • @k.v.thomas287
    @k.v.thomas287 8 днів тому

    ഭൂരിപക്ഷം കുറഞ്ഞിട്ടും (വാരാണാസിയിൽ മാത്രമല്ല
    അഖിലേന്ത്യ തലത്തിലും ) മോദിയുടെ ധാർഷ്ട്യം കാര്യമായി കുറഞ്ഞിട്ടില്ല. അതു പോലെ നമ്മുടെ മുണ്ടുടുത്ത
    മോദിയും മടിയിലെ കനം വച്ചു ധാർഷ്ട്യ
    ത്തിന്റെ ഡിഗ്രി കുറച്ചു കൂടി കൂട്ടിയിട്ടുണ്ട്!

  • @RajanValsan
    @RajanValsan 9 днів тому

    തിരുത്തേണ്ട സമയം കഴിഞ്ഞു പോയോ

  • @swathymanohar3517
    @swathymanohar3517 9 днів тому

    ജയരാജിനെ ഭയപ്പെടണം....

  • @Abijith._Ezhat
    @Abijith._Ezhat 10 днів тому

    53:50 ഈ പറഞ്ഞ വീണയെ പത്തനംതിട്ടയിൽ മത്സരിപ്പിച്ചാൽ ജയികുമ്മെന്ന് ജയശങ്കർ പറയുന്നു 🤷 ആരോട് പറയാൻ...

  • @user-kv4cw8bx5z
    @user-kv4cw8bx5z 10 днів тому

    പ്രെവറ്റേഷന്‍ അംഗീകരിക്കുന്നില്ല എങ്കില്‍ സഹകരണ ബാങ്ക് നാഷ്ണലെെസ് ചെയ്തു കൂടെ..

  • @babubaby1161
    @babubaby1161 8 днів тому

    What doctor he is?

  • @woodpeckerart65
    @woodpeckerart65 10 днів тому +5

    രണ്ടുവർഷം കഴിഞ്ഞാൽ കാരണഭൂതനെ കണ്ടു തൊഴാൻ അമേരിക്കക്ക് പോകേണ്ടിവരും അടിമകൾക്ക്, അല്ലെങ്കിൽ ജയിലിൽ. 🙄

  • @harikumar3579
    @harikumar3579 8 днів тому

    യായരാജ് മാഷേ നിങ്ങൾ കേരളത്തഇൽ allee

  • @justinaugustin3318
    @justinaugustin3318 10 днів тому

    ജയരാജൻ എങ്ങനെ
    നിരീക്ഷകനായി

  • @captrk31kartha56
    @captrk31kartha56 9 днів тому

    Kammikal are properly identifying the ആസ്ഥാന jokers. Latest to add in the list if Anil, arun, jaick, sajesh etc.

  • @rajeshak4448
    @rajeshak4448 10 днів тому +1

    വെറുതെ ഒരു അന്തി ചർച്ച....😂😂😂

  • @papaupa-jv1dc
    @papaupa-jv1dc 9 днів тому

    .ആശാ ഒന്നു പറയ വാക്ക് ഇല്ലെങ്കിൽ എറങ്ങി പോയി കൂടെ

  • @krishnanunnit9692
    @krishnanunnit9692 10 днів тому

    ഇതുവരെ കേരളത്തിൽ അപകടം ഒന്നും ഉണ്ടായിട്ടില്ല

  • @abeyzachariah9597
    @abeyzachariah9597 8 днів тому

    മഞ്ഞ ഷർട്ടുകാരൻ പിണറായിയുടെ അടിമയാണ്😭😭😭😭

  • @KK-hf5yc
    @KK-hf5yc 9 днів тому

    " Vazhakkula PhD "

  • @user-jt7oo6ze9v
    @user-jt7oo6ze9v 10 днів тому

    Sdpi വോട്ട് കോൺഗ്രസ്‌ ഇന് കിട്ടി എന്നും അതിനു നന്ദി പറയുകയും ചെയ്ത കർണാടക മന്ത്രി യുടെ സ്റ്റേറ്റ്മെന്റ് ചർച്ച ചെയ്യണം.