ഭരണം പിടിക്കാൻ നീക്കങ്ങൾ സജീവമാക്കി പ്രതിപക്ഷം | INDI Alliance | Modi Government 3.0 | Rahul Gandhi

Поділитися
Вставка
  • Опубліковано 26 вер 2024
  • നീക്കങ്ങൾ സജീവമാക്കി പ്രതിപക്ഷം. തത്ക്കാലം സർക്കാർ രൂപീകരക്കാനില്ല എന്ന നിലപാടിലാണെങ്കിലും ശ്രമങ്ങൾ തുടരണമെന്ന അഭിപ്രായം ഇന്ത്യ മുന്നണിയിലെ ചില നേതാക്കൾക്കെങ്കിലും ഉണ്ട്.
    The opposition has activated its moves to seize power. At least some of the leaders of the INDI Alliance are of the opinion that efforts should be continued even though they are of the view that no government can be formed for the time being.
    #modigovernment3.0 #indiaalliance #oppositionparty #loksabhaelectionresult2024 #malayalamnews #keralanews #todaynews #news18kerala #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 236

  • @chank1789
    @chank1789 3 місяці тому +106

    മാന്യമായ ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതിക്ക് ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്നതായിരിക്കും നല്ലത്. അധികാരത്തിന് വേണ്ടി വൃത്തികെട്ട കളികൾ കളിച്ചാൽ അടുത്ത തെരഞ്ഞെടുപ്പിൽ ജനം സമ്മാനിക്കുക ആനമുട്ടയായിരിക്കും. TDPയും നിതീശും കുറച്ചു കഴിയുമ്പോൾ പുറത്തു ചാടും.അതുവരെ കാത്തിരിക്കുക.

    • @Vyshnavss-oe6pl
      @Vyshnavss-oe6pl 3 місяці тому

      Tdp ചാടില്ല ഇക്കാ. അവിടെ പവൻ കല്യാൺ ഉണ്ട്. Jdu ചാടിയാൽ ഒന്നും സംഭവിക്കില്ല. 1 വർഷം കൊണ്ട് bjp 272 ഒറ്റക്ക് നേടുകയും ചെയ്യും. Wait

    • @sulaimanabdulrahman3813
      @sulaimanabdulrahman3813 3 місяці тому +8

      വൃത്തികെട്ടകളി അവരോട് കളിച്ചാൽ ഭഗവാന്റെ അനുഗ്രഹം നേടാം അവർ ചെയ്ത് അതെ നാണയത്തിൽ കൊടുക്കുക.

    • @SspsspSsp-kx2sk
      @SspsspSsp-kx2sk 3 місяці тому +3

      @@sulaimanabdulrahman3813eda potta pandu raja cheythathu enda ? enganaya congrwss 2014 thottathu ?
      Jail poy kure ennam .
      Bjp oral polm e thavan jail poyitilla , 10 year aaytu.
      Just study history, everytime politicians go to jail they are throwsn .
      If congress try to rule all these corrupted people willl take power

    • @ashokp9260
      @ashokp9260 3 місяці тому +8

      ഒരിക്കലും വിസ്മരിക്കരുത്.. ഇപ്പറയുന്ന പ്രതിപക്ഷങ്ങൾ എല്ലാം ചേർന്ന് നിന്നിട്ടും ബിജെപിയുടെ മൊത്തം ടാലിയുടെ അടുത്ത് എത്തിയിട്ടില്ല.. ബിജെപിക്ക് പണമുണ്ട് സ്ട്രാറ്റജി ഉണ്ട്.. ആരെയും വാങ്ങാനും വിൽക്കാനും അവർക്ക് പറ്റും. ദൈവം ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയേനെ.. ദൈവം പക്ഷേ 99 കൊടുത്തുള്ളൂ.. എന്താണാവോ ദൈവത്തിന് അങ്ങനെ തോന്നിയത്..

    • @vm3699
      @vm3699 3 місяці тому

      ​@@ashokp9260 ആരുടെയോ അഹങ്കാരം കുറയ്ക്കണം , എന്നാൽ മൊത്തത്തിൽ അവരെ തുലയ്ക്കാൻ പാടില്ല , ദൈവത്തിനു അങ്ങനെ തോന്നി കാണും

  • @ashrafkudallur3229
    @ashrafkudallur3229 3 місяці тому +67

    അവസരം കിട്ടിയാൽ ഇന്ത്യ മുന്നണി ഭരിക്കണം എന്നിട്ട് പാർലമെന്റ് ഇവിഎം എടുത്തറിയാൻ ബില്ല് പാസാക്കി ബാലറ്റ് പേപ്പർ തിരിച്ചു കൊണ്ടുവരണം.

    • @mohan.g
      @mohan.g 3 місяці тому +27

      എന്നിട്ട് ജിഹാദികൾക്കായി ശരിയത്ത് നിയമവും കൊണ്ടു വരണം 😂😂😂

    • @renjuzeye
      @renjuzeye 3 місяці тому +5

      Wow... Impressive 😅😅

    • @djj075
      @djj075 3 місяці тому +7

      Sudappi ninte nejathu kathi kuthi irakkuna naal vidhooramalla

    • @AnverEmv
      @AnverEmv 3 місяці тому

      ​തുണി ഇല്ലാത്ത കുറെ എണ്ണത്തിനെ പാർലിമെന്റ് ൽ ഉള്ളിൽ കയറ്റി ​hinthu രാഷ്ട്രം ആക്കാൻ അല്ലെ ശ്രമിച്ചത്😄😄😄 @@mohan.g

    • @dlaneesh
      @dlaneesh 3 місяці тому +2

      Bro.. think if it is paper ballot it is easy to manipulate by ruling party goons by scaring polling officials.

  • @rjkottakkal
    @rjkottakkal 3 місяці тому +3

    നല്ല ഭൂരിപക്ഷവും പേരും ജനങ്ങൾ തന്നു അത് കളയരുത്. ഇത്രയു ക്ഷമിച്ചില്ലേ തട്ടിക്കൂട്ടു govt ഉണ്ടാക്കിയാൽ എത്ര കാലം നിലനിൽക്കും എന്ന് പറയാൻ പറ്റില്ല

  • @shibiludheenb7450
    @shibiludheenb7450 3 місяці тому +1

    പ്രതിപക്ഷമാണ് യഥാർത്ഥത്തിൽ അധികാരത്തിൽ വരേണ്ടത്. അത് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം

  • @artech1714
    @artech1714 3 місяці тому +36

    കേരള മാപ്രകളെ
    അമിതമായ സ്വയം ഭോഗം ആരോഗ്യത്തിന് ഹാനികരം ആണ് 🙏

    • @kareemmohamad8719
      @kareemmohamad8719 3 місяці тому +7

      ദേശീയ മാപ്രകളും കേരള മാപ്രകളും 2014 മുതൽ 2024 വരെഅമിതമായ 'സ്വയംഭോഗം ചെയ്തതിൻറെഫലമാണ് ഇപ്പോൾ ഈ കാണുന്നത്

    • @Nepolian164
      @Nepolian164 3 місяці тому

      ​@@kareemmohamad8719😄😄😄😄

  • @jayarajm7851
    @jayarajm7851 3 місяці тому +2

    കൂടെ ഉള്ളവർ പോകാതെ നോക്കിയാൽ മതി

  • @SubairT-q4b
    @SubairT-q4b 3 місяці тому +21

    തീർച്ചയായും രാഹുൽ പ്രതിപക്ഷ നേതാവാകണം...

    • @hareeshcp8072
      @hareeshcp8072 3 місяці тому

      Athanu nallathu 👌

    • @ptjones923
      @ptjones923 3 місяці тому

      എന്തിന്. പാർട്ടി തീരുമാനിക്കും.

  • @saidktl8122
    @saidktl8122 3 місяці тому +10

    ശക്തമായ പ്രതിപക്ഷം ഇപ്പോൾ വേണ്ടത് അതുതന്നെയാണ്. തട്ടി കൂട്ടി യുള്ള ഭരണം പ്രശനങ്ങൾ ആവാനാണ് സാധ്യത

  • @pappachancc9432
    @pappachancc9432 3 місяці тому

    Coming,soon,INDIAGovnmt

  • @sulfikaraliahmed2502
    @sulfikaraliahmed2502 3 місяці тому +4

    100 👍

  • @krishnaswamyr5484
    @krishnaswamyr5484 3 місяці тому +1

    ഇലക്ഷന് ചിലവായ പണം തിരിച്ചു പിടിക്കാൻ ഭരണം വേണം. പക്ഷെ ഇപ്പോൾ അതിനു ശ്രമിച്ചാൽ പൂട്ടി പോകും

  • @KdgopiKdgopi
    @KdgopiKdgopi 3 місяці тому +2

    ഇപ്പോൾ തന്നെ ഘടക കക്ഷികൾ മുക്കിയിരിയ്ക്കുകയാണ്. ബാക്കി ഇതും കൂടിയേയുള്ളു.

  • @mohan.g
    @mohan.g 3 місяці тому +6

    അതിനു ജോർജ്ജ് സോറോസ് കനിയണം .അതിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. നൂറുകോടി വീതം ഓരോഎം പിയ്ക്കും ഓഫർ സോറോസ് നൽകും .അപ്പോൾ സോറോസിന്റെ റിമോട്ട് കൺട്രോൾ രാഹുൽ ഗാന്ധി സർക്കാർ ഉണ്ടാകും .

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 3 місяці тому

      അതിനു എടേൽ... Soros അജ്ഞാത ൻ കൊടുത്ത... കടുക്ക കഷായം കുടിച്ചു. വടി... ആയി എന്നും കേൾകാം 😆😆

  • @sabareeshv5381
    @sabareeshv5381 3 місяці тому +15

    സത്യസന്ധമായി വാർത്ത കൊടുക്കാൻ പഠിക്കട ആദ്യം അതാണ് മാധ്യമധർമ്മം

    • @hakeem2haqz52
      @hakeem2haqz52 3 місяці тому +1

      Godhi media ye pole😅😂😂😂

    • @santhoshvp7665
      @santhoshvp7665 3 місяці тому

      എന്നിട്ട് 😂😂😂

    • @ashokp9260
      @ashokp9260 3 місяці тому

      ​@@hakeem2haqz52മുക്കാൽ മീഡിയ പോലെ😂

    • @hakeem2haqz52
      @hakeem2haqz52 3 місяці тому

      @@ashokp9260 kollaakaarude adima 🤣

    • @Nepolian164
      @Nepolian164 3 місяці тому

      ​@@ashokp9260മലം ടിവി 😁

  • @bharatvansh8784
    @bharatvansh8784 3 місяці тому +1

    ഇനിയും ഇന്ത്യൻ രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവും 25-40വർഷം പരിചയമുളള നേതാക്കളേയും അവരുടെയൊക്കെ ഇന്നത്തെ രാഷ്ട്രീയവും കക്ഷിരാഷ്ട്രീയവുമായ സ്ഥിതിഗതികൾ ഇനിയും മാദ്ധ്യമപ്രവർത്തകർക്ക് മനസ്സിലാക്കാൻ കഴിയാത്തതിൽ പുഛ്ചം മാത്രം.
    ഇത്രയെ ഉളളു നിങ്ങളുടെ അറിവും കഴിവും ചിന്തയും...
    മോഡിയെ തെറിവിളിക്കുക അപമാനിക്കുക പണംസമ്പാദിക്കുക കുടുംബത്തോടെ കഞ്ഞികുടിച്ച് ജീവിക്കുക.
    രാജ്യത്തിനും സമൂഹത്തിനും കക്ഷിരാഷ്ട്രീയ പാർട്ടികൾക്കും അവയിലെ നേതാക്കൾക്കും അതിലേക്ക് വരുന്നതായ ഭാവി നേതാക്കൾക്കും രാജ്യത്തെ ബഹുമാന്യരും രാജ്യസ്നേഹികളുമായ പൊതുജനങ്ങളുടെ പക്ഷം ചേർന്നും ആരോഗ്യകരമായതും ആയരീതിയിൽ ദീർഘവീക്ഷണത്തോടെയുളള വാർത്തകളും ചർച്ചകളും വഴിതെളിക്കലും നിങ്ങൾക്കും കേരളത്തിലെ മറ്റ് മാദ്ധ്യമസ്ഥാപനങ്ങൾക്കും കഴിയാതെ പോകാൻ കാരണമെന്തെന്ന് ചിന്തിക്കേണ്ടത് കുറഞ്ഞപക്ഷം നിങ്ങളുടെ സംസ്ഥാനത്തിനെങ്കിലും ആവശ്യമാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ട സമയം വളരെ വൈകിയ ഈസമയത്തും മോഡിയെ അപമാനിച്ച് കൊതിതീരാത്ത നിങ്ങളുടെ അവസ്ഥയിൽ ദുഃഖവും സഹതാപവും മാത്രം.😢
    നിങ്ങൾക്ക് മോഡിയെ എന്ത്ചെയ്യാനാവും നിങ്ങൾ കഴിഞ്ഞ ഇത്രയും വർഷം ചെയ്തിട്ടും മോഡി തളർന്നോ? വളർന്നൊ?.
    ഇന്ന് മോഡിക്ക് നിങ്ങളെനോക്കി പറയാതെ പറയാനാകും നീയൊന്നും ഇവിടെ കേരളത്തിൽപ്പോലും ഒന്നുമല്ലെന്നും, പിന്നാണോ ഡൽഹിയിലിരുന്ന് ലോകത്തിന്റെ കാര്യങ്ങളിൽ ഇടപെടുന്ന, കഴിഞ്ഞ 26വർഷങ്ങളിൽ നേതൃസ്ഥാനത്തെത്താൻ 60ലക്ഷത്തിൽ കൂടുതൽ വോട്ടുകൾ ജനാധിപത്യപരമായി നേടിയതായ മോഡി, മൂന്ന് ഇലക്ഷനിലൂടെ (2014, 2019, 2024) എതിർപാർട്ടിയായ പ്രാദേശീക സഖ്യകക്ഷികളുടെ കൂടെ അനുഗ്രഹത്തിലും സഹായത്തിലും കോൺഗ്രസ്സ് നേടിയ മൊത്തം 165 സീറ്റുകൾക്ക് എതിരായി 8,246ദിവസങ്ങൾ ഭാരതത്തിലെ പ്രധാനമന്ത്രിയായി ഭരിച്ചതിൽ ഭയക്കുന്ന, ഭാരതത്തെ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താൻ വേണ്ടി വിദേശ സാമ്പത്തിക ശക്തികളും ശത്രുരാജ്യങ്ങളും മില്യൺസ് ഓഫ് ഡോളറും, രാജ്യത്തെ ജാതിമത ധ്രൂവീകരണത്തിനും കക്ഷിരാഷ്ട്രീയ വൃത്തികേടുകളും ജനവഞ്ഛനയും നടത്തിയതിനെ 56ഇഞ്ച് നേഞ്ചളവിൽ ഇവകളെയെല്ലാം അതിജീവിച്ച്, ശേഷം പാർട്ടിഒറ്റക്ക് എന്ന് വേണമെങ്കിൽ പറയാം എന്നനിലയിൽ 241സീറ്റുകൾ ജനങ്ങളിൽ നിന്നും ലഭിച്ച് രാജ്യത്തെയും ലോകത്തേയും ഏറ്റവും വലിയ ജനസമ്മതനായി ഒരു ജനാധിപത്യ വ്യവസ്ഥയിൽ കൂടി തിരഞ്ഞെടുക്കപ്പെട്ടതായ നരേന്ദ്രഭായ് ദാമോദർദാസ് മോഡിയെന്ന ഈ ഞാനും, സാധാരണക്കാരായ പൊതുജനങ്ങളോട് ഒരിക്കൽപോലും ജാതിമതവ്യത്യാസം പറയാതെ നെഞ്ചോട് ചേർത്തുപിടിച്ച് അവർക്ക്വേണ്ടി കൊടുത്ത എന്റെ ഗ്യാറന്റിയും.
    ഇനിയും നിങ്ങൾ എത്രനാൾ എന്നെ അപമാനിച്ച് കഞ്ഞിക്ക് വകതേടും ആലോചിക്കുക... എനിക്ക് ദുഃഖമുളളത് എനിക്ക് ശേഷം നിങ്ങൾ എങ്ങനെ കഞ്ഞിക്ക് വകതേടും എന്നതിലാണ്. No Issue എന്നെവിറ്റ് ഞാനുളളിടത്തോളം കാലം നിങ്ങളും സന്തോഷമായി ജീവിച്ചുകാണുന്നതിൽ സന്തോഷിക്കാനുളള ഒരു മനസ്സ് എനിക്ക് തന്ന ആ ജഗത്പ്രഭു ശ്രീപരമേശ്വരനോട് നന്ദിപറയുന്നു.
    ഒപ്പം ഒരുചോദ്യവും, ജനിച്ചത് ഏതൊരുകുഞ്ഞും ജനിക്കുന്നപോലെ ജൈവീകമായാണെങ്കിലും, ദൈവീകമായി എന്നിലേല്പിച്ചതായ ദൗത്യം ഇതൊക്കെയായിരുന്നോ? ആയിരുന്നെന്ന് തന്നെ വിശ്വസിക്കാനാണെനിക്കിഷ്ടം. ഇനിയും എത്രനാൾ ഇതെന്നിലൂടെ സാദ്ധ്യമാക്കും?.
    ഹര ഹര മഹാദേവ്...🙏 ആപ് മഹാബല വാൻ ഹെ, ശക്തിശാലി ഹെ, നൈപുണ്യ ദാതാ ഹെ, ഭക്തവത്സല് ഭി ഹെ... നമോ നമഃ.

  • @johnpmathai3537
    @johnpmathai3537 3 місяці тому +3

    ഭരണം കയ്യാളാൻ india മുന്നണി ശ്രമിക്കരുത്. ഇപ്പോഴുള്ള മഹനീയത അങ്ങനെ തിളങ്ങട്ടെ. പൂർവാധികം ശക്തിയോടെ ക്രമേണ ഭരണത്തിൽ എത്താൻ കഴിയും.

    • @ASHRAFCHULLIYIL
      @ASHRAFCHULLIYIL 3 місяці тому

      ശെരിയാണ്, ഇപ്പോള്‍ പ്രതിപക്ഷത്ത് ഇരിക്കുകയാകും നല്ലത്, അടുത്തതിന് ഒന്നുകൂടെ തിളക്കത്തില്‍ ഭരണത്തില്‍ എത്താന്‍ കഴിയും, തട്ടിക്കൂട്ട് മന്ത്രിസഭ വരാനിരിക്കുന്ന അവസരം നഷ്ടപ്പെടുത്തും

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 3 місяці тому +1

      2050വരെ ആ ഏർപ്പാട് ന് നോക്കണ്ട.... എന്നൊന്ന് പറഞ്ഞു കൊടുത്തേക്കു

  • @gcmediakerala1981
    @gcmediakerala1981 3 місяці тому +15

    ഇപ്പോൾപ്രതിപക്ഷത്ത് ഇരിക്കുന്നത് ഭാവിയിൽ ശക്തമായതിരിച്ചുവരവിന് വഴി തെളിയിക്കും. ഒരു പ്രതിപക്ഷം എന്താണ് എന്ന് തെളിയിക്കു.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 3 місяці тому

      1മാസം ഒന്നിച്ചു ഇരിക്കില്ല അവർ... ബിജെപി... അവരിൽ ചിലർക്ക്.. ചില നമ്പർ കൾ ഇറക്കി കൊടുക്കും.. അത് ഒപ്പം ഉള്ള വൻ മാർക്ക്‌ തിരിച്ചടി ആകും വിധം ആയിരിക്കും.. അവിടെ പൊട്ടും അടി....... Bal താക്കറെ ക്ക് ഒരു മരണനന്തര ബഹുമതി.. ബിജെപി കൊടുത്താൽ... അത് സേന ഒഴികെ എല്ലാരും എതിർക്കും. അന്നേരം ഉദ്ധവ്.. ഇറങ്ങി പോരും 😆😆ഇങ്ങനെ പല പല പൂട്ടുകൾ ബിജെപി ഇറക്കും 😆😆

  • @IND.5074
    @IND.5074 3 місяці тому

    🇮🇳🇮🇳🇮🇳💪💪💪💪

  • @nandakumarmani9769
    @nandakumarmani9769 3 місяці тому

    ഉള്ളത് പോകാതെ നോക്കു ശിവസേന ഉദ്ധവ് പോകാൻ തയ്യാറായി വരുന്നു 💪💪

  • @Saleem-u2p
    @Saleem-u2p 3 місяці тому +24

    Rahul Gandhi barichal mathi

    • @marykutty-bh2dj
      @marykutty-bh2dj 3 місяці тому +10

      Khangress num kerala sudapi supporters and ella akri partykalum vicharichitum modi bharanam modi ❤❤mass

    • @sajadabdu7207
      @sajadabdu7207 3 місяці тому +3

      ​@@marykutty-bh2djIndia rss nte thanda yude vaka alla

    • @lallumsd2377
      @lallumsd2377 3 місяці тому +4

      @@sajadabdu7207India Gandhi kudamathinteyum allaaa ….. sudapiii 🇵🇰

    • @mahadevanviswanathan2921
      @mahadevanviswanathan2921 3 місяці тому

      😂😂😂

    • @JayahariSathish
      @JayahariSathish 3 місяці тому +4

      ​@@marykutty-bh2djദേ UP BJP യെ എടുത്തു ദൂരെ കളഞ്ഞു 😂 ഇപ്പം നായിഡു & Nitish കാല്‍ പിടിക്കൽ ആണ് പരുപാടി.

  • @rajupaulose6351
    @rajupaulose6351 3 місяці тому

    ഏതു മനുഷ്യനും സംസാരസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്ന ജനാധിപത്യ മതേതരത്വ രാജ്യമായ രാജ്യമാണ് ഇന്ത്യ മഹാരാജ്യം അപ്രകാരം സംസാരിക്കാനും പ്രവർത്തിക്കാനും സ്വാതന്ത്ര്യമുള്ള ഈ രാജ്യത്ത് മനുഷ്യൻ എന്ന പരിഗണനയിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയോട് ഇന്ത്യൻ പൗരൻ എന്ന നിലയിലും രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന നിലയിലും പ്രിയ രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്ക് എതിരായി സംസാരിച്ചതിൽ എന്താണ് കുഴപ്പം രാഹുൽ ഗാന്ധിക്കെതിരെ എന്തുകൊണ്ട് കേസെടുത്തിരിക്കുന്നു എത്രയും വേഗം പ്രിയ രാഹുൽഗാന്ധിക്കെതിരായി എടുത്തിരിക്കുന്ന കേസ് പിൻവലിച്ചു കൊണ്ട് ആ കേസിൽ നിന്നും അദ്ദേഹത്തെ വേഗത്തിൽ മോചിപ്പിക്കണം എന്നും ഓർപ്പിക്കട്ടെ അല്ലാ എങ്കിൽ മനുഷ്യൻ വിതയ്ക്കുന്നത് തിരികെ കൊയ്യും എന്ന് ദൈവീക നിർണയവും ആര് ആർക്കെതിരെ കേസ് കൊടുത്തുവോ അവരുടെ മേലും ഇതുപോലെ തിരികെ വരും എന്ന കാര്യവും ഓർത്തു കൊള്ളുക.

  • @vineethapillai3853
    @vineethapillai3853 3 місяці тому

    Best of luck

  • @userrrhajabshs
    @userrrhajabshs 3 місяці тому

    ഒരു തിരിച്ചുവരവിനുള്ള സമയം അവർക്ക് കിട്ടില്ല 10 കൊല്ലത്തേക്ക് തിരിഞ്ഞും മറഞ്ഞും നോക്കേണ്ട

  • @sulaimanabdulrahman3813
    @sulaimanabdulrahman3813 3 місяці тому +1

    ബുദ്ദി യുണ്ടെങ്കിൽ കോഗ്രസ്സിന് ഭരണം പിടികാം. ഭരണകിട്ടിയാൽ എല്ലാം പാർട്ടികൾക് ഗുണം ആണ് എന്നസത്യവും മനസിലാക്കണം athray👌ബുദ്ദി ഇന്ത്യ സഖ്യ ത്തിനു ഉണ്ടോ. ഇവരെ പുറത്താക്കു്ക എന്നതിന് വിട്ടു വീഴ്ച സ്വീകരിക്കുക

    • @murali9966
      @murali9966 3 місяці тому

      അയ്ന് ബുദ്ധി ഇല്ലെല്ലൊ.

  • @ExcitedDove-gl6vw
    @ExcitedDove-gl6vw 3 місяці тому

    അടിമ ചാനലിന് സ്വാ ഗതം സോണിയ കുടുംബത്തിന് (അണലി കുടുംബം) ഭരിച്ച് മുടിക്കാൻ വേണ്ട സപ്പോർട്ട് നിങ്ങൾ നൽകണം...

  • @kesavankartha7044
    @kesavankartha7044 3 місяці тому +1

    how many prim ministers will come to take Oath ❤😊😊

  • @bijoypillai8696
    @bijoypillai8696 3 місяці тому +7

    കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ശരദ് പവാർ ആണ് മേൽനോട്ടം... 😅😅.. ED റെയ്ഡ് നടത്തിയാൽ പവാർ ഉടൻ BJP യില് ചേരും.. പിന്നെയെങ്ങനെ ശരിയാവും ??

    • @Ani-gi1pf
      @Ani-gi1pf 3 місяці тому +1

      ED ini kuree raid nadathum😅😂😅😂😅😂😅

    • @Olatthum
      @Olatthum 3 місяці тому +3

      ഇനി ed 🤣🤣

    • @americansanchaaribyaugustine
      @americansanchaaribyaugustine 3 місяці тому +4

      ED ഇനി വീട്ടിൽ ഇരിക്കാതെയുള്ളു. ബോണ്ട്‌ ജി യൂഗം അവസാനിച്ചു 😂

  • @HaridasKk-s3k
    @HaridasKk-s3k 3 місяці тому

    Thallipirinjennu kettathu neropinnengane manthri sabha undakkum swapnam inikananda

  • @sivaprasad5502
    @sivaprasad5502 3 місяці тому +17

    ബാക്കി സീറ്റ് കേംബ്രിഡ്ജ് കാര്,
    കൊണ്ടു് കൊടുക്കും. എൻഡിഎ
    304 ആയി.

    • @Olatthum
      @Olatthum 3 місяці тому +2

      ഇപ്പുറത്തു ഉണ്ടാക്കിയാൽ എല്ലാം ഇങ്ങോട്ട് വരും കാരണം നിതീഷ്കുമാറിനോട് പ്രധാനമന്ത്രി ഓഫർ ചെയ്‌താൽ അയാൾ ഇങ്ങോട്ട് വരും പിന്നെ എല്ലാവർക്കും സ്ഥാനങ്ങൾ കൊടുക്കാം nda പ്രധാന സീറ്റുകൾ ആർക്കും കൊടുക്കില്ല എന്നു പറഞ്ഞു നിൽകുവാണ്

    • @JayahariSathish
      @JayahariSathish 3 місяці тому +2

      304 ഒന്നും ആയില്ല മിസ്റ്റർ 293 തന്നെ ഉള്ളു 😂

    • @sivaprasad5502
      @sivaprasad5502 3 місяці тому

      @@JayahariSathish Mr. Indipendent
      എല്ലാം സപ്പോർട്ട് ആണ്. 310 ന്
      അകത്തു വരും. എന്തായാലും
      വിശ്വാസ വോട്ടിനു അറിയാം.
      ഉദ്ധവ് ചാടും. TMC സൈലൻ്റ് ആകും.
      മമത കുർത്തയും മാങ്ങയും
      മോദി ജി ക്കു കൊടുത്തു വിടും.
      ഡിഎംകെ ഒന്നും പറയാൻ പറ്റില്ല.
      ബീഹാറിൽ സ്റ്റേറ്റ് ഇലക്ഷൻ നടക്കണം.നിതിഷ് മിണ്ടില്ല.
      ചന്ദ്ര ബാബു അമിത് ഷാ യുടെ
      ഓഫീസിൽ പല വെട്ടം കയറി ഇറങ്ങി
      ആണു രണ്ടാമത് സംഖ്യം ഉണ്ടാക്കിയത്. CM Post കിട്ടിയത്
      ബിജെപി കാരണം. ഈ രണ്ടു പേരും
      CM Post കളഞ്ഞു കേന്ദ്രത്തിൽ
      വരില്ല.

  • @ptjones923
    @ptjones923 3 місяці тому

    സമയം വരും. അതുമതി. പയ്യെ തിന്നാൽ പനയും തിന്നാം. വകുപ്പ് വീതം വെപ്പു കഴിയുമ്പോൾ അവസരം വരും. അവസരം ഉപയോഗിക്കുക. ഒരു സംശയവും വേണ്ട. തെറിക്കുത്തരം മുറിപ്പത്തൽ. അടിച്ചു കയറണം. അഴിമതി വച്ചു പൊറുപ്പിക്കേണ്ട . ഇപ്പോൾ പറ്റി യില്ലെങ്കിൽ പിന്നെ നോക്കേണ്ട. എന്തിനാ നാല് വർഷം. ജനവിധി പണം കൊണ്ടും പേശി ബലം കൊണ്ടും ഉണ്ടാക്കിയതാണെന്നു അറിയുക.

  • @thampikumar5279
    @thampikumar5279 3 місяці тому +1

    With 99 wht Bharanam pidikkal.😂

  • @SulthanhameedA
    @SulthanhameedA 3 місяці тому

    When Both NDA & I N D I A alliance are rejected by the people for 2024 India Goverance, NDA is clearly denied to continue further formation. Hence the the inevitable message is to form a collation govt. Under the leadership of I N D I A Alliance.

  • @JayahariSathish
    @JayahariSathish 3 місяці тому +4

    NDA അധികാരത്തില്‍ വരുമോ 😂 പ്രതിപക്ഷം സമ്മതിക്കും എന്നു തോന്നുന്നില്ല.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 3 місяці тому

      പ്രതിപക്ഷം തിന്റെ അച്ഛൻ ആണല്ലോ പാർലിമെന്റ് ന്റെ ഓണർ 🤣🤣ഒന്ന് പോടെയ്..10ന് അതിന്റെ ഉത്തരം കിട്ടും നോക്കി ഇരിക്ക്

    • @arunraj9861
      @arunraj9861 3 місяці тому

      Ee രാജ്യത്ത് mody മാത്രമാണോ പ്രധാന മന്ത്രിയാകാൻ യോഗ്യതയുള്ളത് അമിടിനു rajnadhinonnum kazhiville ഇന്ത്യ saghyam varum

    • @aravindsiva77
      @aravindsiva77 3 місяці тому

      pottanano ni, ake 100 seatum ond sammathikan irikan ntua, sunday modi PM ayit sathyaprathinja chyum

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 3 місяці тому +1

    ഉള്ള സീറ്റ് കൂടി പോകാതെ നോക്ക്

  • @jayanG8468
    @jayanG8468 3 місяці тому +2

    അണിയറയിൽ ഇരുന്നു പിടിക്കട്ടെ 😀

  • @pookoyappp6955
    @pookoyappp6955 3 місяці тому

    ക്ഷമ കൈക്കൊള്ളുക❤വിജയം ഓടിയെത്തും😅 അത്യാഗ്റഹം ഭൂഷണമല്ല 😢

  • @ChandranKV-bt2ow
    @ChandranKV-bt2ow 3 місяці тому

    കൂടെ നിൽക്കുന്നവരെ പിടിച്ചുനിർത്താനുള്ള തന്ത്രം

  • @mohanankalingal
    @mohanankalingal 3 місяці тому

    എന്തിനാ സർ വെറുതെ സമയം കളയുന്നത്

  • @musthuvlogs2641
    @musthuvlogs2641 3 місяці тому +1

    INDIA ഇപ്പോൾ ഭരണം പിടിച്ചാൽ BJP അത് പൊട്ടിക്കും പിനെ അടുത്ത തിരഞ്ഞെടുപ്പിൽ വമ്പൻ പൂരിപക്ഷത്തിൽ BJP തിരിച്ച് വരും ... INDIA ചെയ്യേണ്ടത് ചെയ്തു കൊണ്ടിരിക്കുന്നത് BJP ഭരിക്കട്ടെ നിധീഷും നായിഡുവും എപ്പോഴും അവകാശവാദം ഉനയിച്ച് വെറുപ്പിച്ചോണ്ടിരിക്കുക രണ്ട് രണ്ടര കൊല്ലം കഴിയുമ്പോൾ ഭരണത്തിൽ വൻ പ്രതിസന്ധി BJP ക്കി അനുഭവപ്പെടും ആസമയത്ത് നിധീഷും നായ്ഡുവും INDlAസഖ്യത്തിൽ വരും ഭാക്കി കൊല്ലം INDIA അടിപൊളിയായി ഭരിക്കും അടുത്ത ഇലക്ഷനിൽ വൻ ഭൂരിപക്ഷത്തിൽ തിരിച്ച് INDIA വരും

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 3 місяці тому

      ഇങ്ങനെ മുൻപ് ഒരു കോഴി മുട്ട... കച്ചോടക്കാരൻ.. സ്വപ്‌നങ്ങൾ കണ്ടിരുന്നു 😆😆😆

    • @musthuvlogs2641
      @musthuvlogs2641 3 місяці тому

      @@ഒറ്റകൊമ്പൻ-ഴ9ശ സത്യപ്രതിഞ്ജ നടനാ നടന്

  • @alikoyapalliveed306
    @alikoyapalliveed306 3 місяці тому

    It wouldn't wise to form govt. in the current scenario. Better to sit in the opposition.

  • @lallumsd2377
    @lallumsd2377 3 місяці тому

    Future PM

  • @krishnaswamyr5484
    @krishnaswamyr5484 3 місяці тому +1

    ബിജെപി MP മാരെ ചാക്കിൽ കയറ്റി നോക്കാം

  • @thajudeenm3689
    @thajudeenm3689 3 місяці тому

    T D P Spekar 👍

  • @sr.elsykuriankurian842
    @sr.elsykuriankurian842 3 місяці тому

    Why no any case against Modi? All the cases are against opposition parties only

  • @hummanthought
    @hummanthought 3 місяці тому

    Nalla parthipashamayi erunnal adutha elction kazhinjal bharanathil etham. Udayippinnu poyal 6 month thikakan kazhiyilla. Pinne swapnam polum kannan pattilla

  • @RAHOOFEVLOG
    @RAHOOFEVLOG 3 місяці тому +1

    🥰🥰🥰

  • @RohithS-vo4zb
    @RohithS-vo4zb 3 місяці тому +2

    Raga❤️‍🔥

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 3 місяці тому

    പിടിക്കാൻ പരക്കം പാഞ്ഞു.. പാഞ്ഞു.... ഒടുവിൽ... ഒരു മൂലയിൽ.. തളർന്നു ഇരിക്കെയേ... ഉള്ളു 😆😆അതിന്റെ എടേൽ ഇപ്പോൾ ചാക്കിൽ ഉള്ളവർ സലാം പറയും 🤣🤣🤣

  • @abrahamej3837
    @abrahamej3837 3 місяці тому

    Engane sahickum allea ?

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 3 місяці тому +7

    Indiaya വരും 6 മാസം കയ്ഞ്ഞു 👌

    • @VisakhSubrahmaniyan
      @VisakhSubrahmaniyan 3 місяці тому +5

      അതു കയിഞ്ഞ് ഒരു മാസം കയിഞ്ഞ് വീണ്ടും NDA വരും

    • @Olatthum
      @Olatthum 3 місяці тому +1

      ​@VisakhSubrahmaniyan ഇന്ത്യയുടെ ഭാവി ഗോവി

    • @ajay-hu3vg
      @ajay-hu3vg 3 місяці тому +1

      ഇപ്പൊ വരും നോക്കി ഇരുന്നോ 😄😄

  • @rajupaulose6351
    @rajupaulose6351 3 місяці тому

    ഇതmkk

  • @sarancm8657
    @sarancm8657 3 місяці тому

    കോയമാരെ സന്തോഷിപ്പിക്കാൻ ഓരോ വാർത്തകളെ..... 🤣🤣🤣🤣🤣

  • @sujithpillai1554
    @sujithpillai1554 3 місяці тому +1

    NDA 303 sear aayi. Athu malayala madyamangal aringilla

  • @kagangadharan3223
    @kagangadharan3223 3 місяці тому

    അങ്ങിനെ വേണോ ??? സ്വയം വീണതിന് ശേഷം പോരെ???

  • @sulaimanabdulrahman3813
    @sulaimanabdulrahman3813 3 місяці тому

    രാജ്യത്തെ മുഴുവൻ പണവും ബിജെപി ചിലവഴിക്കും ചെറുകിട പാർട്ടികളെ പിടിക്കാൻ എന്ന സത്യം ഏതൊരു കൊച്ചു കുട്ടിക്കും അറിയാം അതിനാൽ ഉടൻ തീരുമാനം, അല്ലേ നിങ്ങളുടെ ആയസ്സ് ഇതോടെ തീരും 👍

    • @Olatthum
      @Olatthum 3 місяці тому

      അധികാരം അല്ലെ വലുത് പണത്തേക്കാളും

  • @mhdCifar
    @mhdCifar 3 місяці тому

    India ude thakarcha arabikum indi sakyamthiludea

  • @maximuop1178
    @maximuop1178 3 місяці тому

    Vicharichalu. Nadakkan pokunnilla.... Always. In. Pratipsksham

  • @ramdasnair2206
    @ramdasnair2206 3 місяці тому

    എല്ലാം കൂടി ബിജെപി ഉള്ള സീറ്റ്‌ ഇല്ല. പിന്നെ എങ്ങനെ. 5കൊല്ലം നല്ലപോലെ ജനസേവനം ചെയ്യുക. എന്നാൽ ജനങ്ങൾ സ്വീകരിക്കും. അല്ലെങ്കിൽ അവസ്ഥാ മോശം ആവും. ഇതുപോലെ എല്ലാ പാർട്ടി ഒന്നിച്ചു നിന്നാലും.

  • @MidhunMathew5770
    @MidhunMathew5770 3 місяці тому

    എങ്ങനെ 😂😂😂

  • @animathew1309
    @animathew1309 3 місяці тому

    Rahul pradhipakham.

  • @sobhanasobhana4293
    @sobhanasobhana4293 3 місяці тому +3

    ഇവർക്ക് എങ്ങാനും ഭരണം കിട്ടിയാൽ ഭാരതം തീർന്നു .😢

    • @Looooooool-g2q
      @Looooooool-g2q 3 місяці тому

      Avar rajyadrohigal aan
      Thankalude manasile rajya snehi ingane elle
      Rashtra pithavine konnukalanna
      Indian bharana khadana thalliparayunna
      Indiayude pathaka angeekarikkatha
      Godseye aaradhikkunna
      India enna per polum verukkunna niyokke aanelloda rajya snehikal.nashippikkanamenkil 65 varshathin munbe ath cheyyam.british kar kollayadich onnum iillatha indiaye poojyathill ninn evide vare ethichath Indian national congress aaan allathe shoe nakkikal alla

    • @Ani-gi1pf
      @Ani-gi1pf 3 місяці тому +1

      Ithil kooduthal enth theeran🤷‍♂️🤷‍♂️🤭😂🤭🤭🤭...

    • @Olatthum
      @Olatthum 3 місяці тому

      ഇപ്പൊ ക്ലൈമാക്സ്‌ ആണ്

  • @codlover4727
    @codlover4727 3 місяці тому

    Total 543.. NDA has 303..with 240 seats they cant rule INDIA dears…😂

  • @prasadshenoy6775
    @prasadshenoy6775 3 місяці тому +4

    അതിനു രാഹുൽഗി "16 " വട്ടം ജനിച്ചു വരണം.

  • @sulfikaraliahmed2502
    @sulfikaraliahmed2502 3 місяці тому +3

    NDA സഖ്യം ഏത് വരെ മുന്നോട്ട് പോകും.... കണ്ടറിയണം

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 3 місяці тому +2

      2029വരെ ഉണ്ട് അത് പിന്നെ 350സീറ്റ് ഒറ്റയ്ക്ക് പിടിച്ചു.. ബാക്കി

    • @jainibrm1
      @jainibrm1 3 місяці тому

      ​@@ഒറ്റകൊമ്പൻ-ഴ9ശ ഇനി ബിജെപി മുക്തഭാരതം, കേരളത്തിൽ ജയിച്ചാൽ അവിടെ ഇരിക്കും.75കഴിഞ്ഞ മോഡിക്ക് ഭാരത രത്നം കൊടുക്കണ്ടേ 😂😂😂

  • @ananthajitnair5772
    @ananthajitnair5772 3 місяці тому +4

    നിക്കർ തുന്നാൻ പോലും തുണി ഇല്ല. പാന്റ് തൈയ്ക്കാൻ നടക്കുക ആണ്. ബിജെപിയുടെ ഒരാളെ കൊണ്ട് പോയാൽ 10 പേരെ അവർ കൊണ്ട് പോകും

  • @hashimvayalar6112
    @hashimvayalar6112 3 місяці тому

    Sangi channel. They mention INDI Alliance and they won’t mention ND Alliance why double standard ?

  • @shyamasunder63
    @shyamasunder63 3 місяці тому

    PAPPU aano PM ?
    🤭🤭😂😂😂

  • @radhakrishnans9418
    @radhakrishnans9418 3 місяці тому +2

    Rahul you are a big Zero in Andhra. Bengal. Delhi. MP. Orissa. And in Karnataka. Telengana. HP where Congress is ruling and Congress could not
    Perform properly.

    • @manjuvk4975
      @manjuvk4975 3 місяці тому

      Who are you Idiot. Rahul is a good leader. Let him rule India. We want a good Govt not Bjp.

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 3 місяці тому

    Congras keriyzl 100000 sthreekalke evideninnum kodukum

  • @paris4632
    @paris4632 3 місяці тому +4

    ഒര് നിലവാരവും ഒര് ആവിശ്യവും ഇല്ലാത്ത ഒര് വാർത്ത... ഒന്നും പറയാൻ ഇല്ലങ്കിൽ ഈ പരിപാടി ഒന്ന് നിർത്തി പൊയ്ക്കൂടേ ഇങ്ങനെ ഉള്ള നിലവാരവും കളയാതെ 😖😖

  • @ഭാരതീയൻ-ര1ധ
    @ഭാരതീയൻ-ര1ധ 3 місяці тому +1

    Devye😂😂😂😂😂😂😂

  • @shinetour0059
    @shinetour0059 3 місяці тому

    26 ROBBERS

  • @unnikrishnannair6518
    @unnikrishnannair6518 3 місяці тому

    നിനക്ക് വേറേ പണിയൊന്നുമില്ലേ .... മോനേ.. '?ചക്കാത്ത് വാങ്ങി തിന്നോ '' '' പക്ഷെiiii ഒരു ചുക്കും നടക്കില്ല:

  • @citizen2380
    @citizen2380 3 місяці тому

    he is future prime minister untill 2050 😂😂

    • @Olatthum
      @Olatthum 3 місяці тому

      2029 ഇൽ മോദി എന്തായാലും ഉണ്ടാകില്ല പിന്നെ ആരാ യോഗിയെയും നിങ്ങൾ സൈഡ് ആക്കി

  • @Abbhiiiiii
    @Abbhiiiiii 3 місяці тому

    Shiva sena(duplicate),jdu, TDP poyal bjp dimmmm😂😂😂😂

  • @aarurm2706
    @aarurm2706 3 місяці тому +9

    പപ്പു പ്രധാന പപ്പു 😂

    • @arifkabeer
      @arifkabeer 3 місяці тому

      യെസ് മോഡി പപ്പൂസ്

    • @muhammedmusthafa2580
      @muhammedmusthafa2580 3 місяці тому

      Raibareliyil 300000 booribaksham rahulin, mongikk verum 1 laksham booribaksham

  • @nodeal3315
    @nodeal3315 3 місяці тому

    Anchor is a Kezhangan!

  • @johnycv8171
    @johnycv8171 3 місяці тому

    എങ്ങനെ യും ഭരണം പിടിക്കുക അതാണ് ഏറ്റവും നല്ലത് നോക്കി ഇരിക്കരുത് india മൊത്തത്തിൽ മാറ്റം വരുന്നതിനു വേണ്ടിയാണ്

  • @vikramansanthosh1820
    @vikramansanthosh1820 3 місяці тому +1

    പൊട്ടൻ പ്രധാനമന്ത്രിയാവണമത്രെ! പൊട്ടന്മാരല്ലാതെ മറ്റാർക്കാ
    വും ഇങ്ങനെ ആഗ്രഹിക്കാൻ . എന്തായാലും ആർക്കും എങ്ങനെയും സ്വപ്നം കാണാം.

    • @Guruji-x7c
      @Guruji-x7c 3 місяці тому

      പൊട്ടന്റെ കാൽച്ചുവട്ടിൽ മോദിഎന്ന മഹാമേരു മറിഞ്ഞു വീണു. അതുപോലെ മോദി മന്ത്രിസഭയും വീണിരിക്കും

    • @Smart-64684
      @Smart-64684 3 місяці тому +1

      Nee aada pottan cheluke.😂😂😂😂.

  • @ushakumar3536
    @ushakumar3536 3 місяці тому

    Ivanonnum orikkalum aa കസേര yil kayari irikkilla... Enthennaal രാജ്യ സ്നേഹം illathavar....

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 3 місяці тому

    ചാനലുകാർ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു ജനങ്ങളെ വിഡ്ഢികളാക്കുന്നു..

  • @ibvinu
    @ibvinu 3 місяці тому

    മാപ്ര 😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 3 місяці тому

    ഇന്ത്യ മുന്നണി തീർ ച്ച യായും
    സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുക

    • @Ms-a_1
      @Ms-a_1 3 місяці тому

      Moonjum. Already NDA baranam nadathan pokukayani

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 3 місяці тому +5

    Rahul Baba ഭ്രാന്ത് ഇനിയും നിർത്തുക
    അയാളെ വെറുതെ വിടുക
    അച്ഛൻ്റെ ആത്മാവ് അമ്മൂമ്മയുടെ ആത്മാവ് ഇപ്പോഴും ഭൂമിയിൽ ഉണ്ട്

  • @SubairT-q4b
    @SubairT-q4b 3 місяці тому

    മോദി ആവില്ല...

  • @Olatthum
    @Olatthum 3 місяці тому +1

    ഇപ്പൊ പ്രതിപക്ഷത്തിരുന്നു മോദി വിയർക്കുന്നത് കണ്ട് രസിക്കുക അടുത്ത തവണ മാക്സിമം ട്രൈ ചെയ്ത് വിജയിക്കുക

  • @mathewjacob6354
    @mathewjacob6354 3 місяці тому

    കുഴുവന്തു സിംഗ്, എല്ലാവരോടും പകയോടെ എന്നു ലേകനം എഴുതിയിരുന്നു. രാഗയുടെ ബോഡി language കാണുമ്പഓൾ തോന്നുന്നത് അങ്ങേരെ ആണ്.

  • @ramaiyernnarayanaiyer3697
    @ramaiyernnarayanaiyer3697 3 місяці тому +1

    കോൺഗ്രസ്‌ പിളരുമെന്ന് വാർത്തകൾ,13 MP മാർ BJP യുമായി ചർച്ചകൾ തുടങ്ങി.

  • @mathewspm-tv6nn
    @mathewspm-tv6nn 3 місяці тому +3

    അവിഞ്ഞ പണിക്ക് പോകരുത്. മാന്യമായി പ്രതിപക്ഷത്തിരിക്കുക

  • @mohammedkutty8217
    @mohammedkutty8217 3 місяці тому

    Fake news

  • @briju007
    @briju007 3 місяці тому

    🤣🤣🤭🤭🤭

  • @ikkaikka2486
    @ikkaikka2486 3 місяці тому

    ഇങ്ങനെ വാർത്തകൾ വളച്ചൊടിച്ചു റീച്ച് നേടുന്നത് ശരിയല്ല

  • @AraviAravi-u8h
    @AraviAravi-u8h 3 місяці тому

    പപ്പൂവനെ, പൊക്കി, news18,glamour, കളയരുത്

  • @keralander743
    @keralander743 3 місяці тому +3

    പപ്പു ഇനിയും താടി വളർത്തണം , നിതീഷും നായിഡുവും വന്നാൽ മമത ബിജെപി പാളയത്തിലേക്ക് പോകും കോഴികച്ചവടക്കാരന്റെ അവസ്‌ഥ.

    • @Nepolian164
      @Nepolian164 3 місяці тому

      നീ എന്ത് തേങ്ങ ആടോ പറയുന്നേ... 😂😂😂 മമത ബി ജെ പിയുടെ ശവക്കല്ലറക്ക് ആണി അടിക്കും

    • @NavyaNairfan
      @NavyaNairfan 3 місяці тому

      മമതയും ബിജെപിയും ആണ് ബംഗാളിൽ നേരിട്ട് ഏറ്റ്മുട്ടുന്നത്

    • @Nepolian164
      @Nepolian164 3 місяці тому

      മമതക്ക് ബി ജെ പി ഒരു ചുക്കുമല്ല. ബംഗാളിൽ സി പി ഐ എമ്മിനെയും ഇതുവരെ മുള പൊട്ടാത്ത ബി ജെ പിയെയും മലർത്തി അടിച്ചാണ് മമത 🔥🔥 വർഷങ്ങളായി തേരോട്ടം നടത്തി കൊണ്ടിരിക്കുന്നത്.. എല്ലാ സംസ്ഥാനങ്ങളും പ്രാദേശിക വികാരത്തിൽ ഊന്നി ഇനി നിലപാടുകൾ എടുക്കും. കാരണം. ജനങ്ങൾക്ക് മതമോ വിഭാഗീയതയോ അല്ല ആവശ്യം... ഭക്ഷണം... തൊഴിൽ... നല്ല ജീവിത സാഹചര്യം... അടിമുടി മാറിയില്ലെങ്കിൽ ബി ജെ പി വൻ ദുരന്തത്തിലേക്ക് ഇനിയും കൂപ്പു കുത്തും

  • @ananthajitnair5772
    @ananthajitnair5772 3 місяці тому

    നിക്കർ തുന്നാൻ പോലും തുണി ഇല്ല. പാന്റ് തൈയ്ക്കാൻ നടക്കുക ആണ്. ബിജെപിയുടെ ഒരാളെ കൊണ്ട് പോയാൽ 10 പേരെ അവർ കൊണ്ട് പോകും

    • @jobit1990
      @jobit1990 3 місяці тому

      പണ്ട്
      ഇനി ആ പണി നടക്കില്ല

    • @codlover4727
      @codlover4727 3 місяці тому

      @@jobit1990athentha nadakathe.. RSS onnu kannuruttiyal shiv sena Thakre NDA yil varum..

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 3 місяці тому +5

    ഒരിക്കലും നടക്കാൻ കഴിയാത്ത സ്വപ്നം

  • @balakrishnanpozhamangalath4840
    @balakrishnanpozhamangalath4840 3 місяці тому

    Rahul Baba കൂടി മരിച്ചാൽ മാത്രമേ കോൺഗ്രസ് കൂടുതൽ സീറ്റ് കിട്ടുള്ളൂ എന്ന് വിചാരിക്കുന്ന ഇന്ത്യാക്കാർ ഉണ്ട്.പഞ്ചാബ് ഖലിസ്ഥാൻ വാദി എംപി ആയി വന്നിട്ടുണ്ട്

  • @krchandrasekharapillai7501
    @krchandrasekharapillai7501 3 місяці тому

    ഈ ചാനൽ കാണുന്നവരെക്കുറിച്ച് എന്തു പറയാൻ. ഒന്നും വാർത്ത അല്ല, ഇവരുടെ താൽപര്യങ്ങളും ഭാവനകളും ആഗ്രഹങ്ങളും മാത്രം.

  • @binub.s8979
    @binub.s8979 3 місяці тому

    നോക്കി നിന്നില്ലെങ്കിൽ ഇന്ത്യ സഖ്യം നൂറിൽ താഴെയാവും

  • @seemakannankara8897
    @seemakannankara8897 3 місяці тому

    🤣🤣🤣