ബാലരാമപുരത്തെ രണ്ടരവയസ്സുകാരിയെ കൊന്ന് കിണറ്റിലിട്ടതാണെന്ന് പൊലീസ്

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 27

  • @abdul.basheer
    @abdul.basheer 12 годин тому +4

    ഇന്ത്യയിൽ കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുന്നില്ല അതിനുദാഹരണമാണ് റിയാസ് മൗലവി വധക്കേസിലെ കേസ് വിധി ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോൾ ഇതൊക്കെ തന്നെയാണ് അവസ്ഥ ആർക്കും ആരെയും ഭയമില്ല ഏത് അക്രമവും നടത്താം എന്നുള്ള ഒരു ധൈര്യം ലഭിക്കാനുള്ള കാരണവും ഇതൊക്കെ തന്നെയാണ് രാഷ്ട്രീയം നോക്കി വിശ്വസിപ്പിക്കുക മതം നോക്കി ശിക്ഷ വിധിക്കുക ഇതൊക്കെയാണ് ഇപ്പോൾ രാജ്യത്തെ അവസ്ഥ നല്ല രസമുണ്ടാകും ഇങ്ങനെയാകുമ്പോൾ

  • @സ്രാങ്ക്
    @സ്രാങ്ക് 12 годин тому +13

    പിണറായിയും മോഡിയും ഭരിക്കാൻ തുടങ്ങിയതോടെ ഇന്ത്യക്ക് അഭിമാന നേട്ടം കൊല അശേഷം ഇല്ല...

    • @AjayKumar-ve8xp
      @AjayKumar-ve8xp 10 годин тому

      പൊട്ടത്തരം എഴുതി വിടല്ലേ 🙏

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 11 годин тому

    നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥിതി എന്നോ ചവറ്റുകുട്ടയിലെറിയെണ്ട സമയം കഴിഞ്ഞു.... ഒരു കുറ്റവാളിയെപ്പോലും താമസംവിനാ (മറ്റുള്ളവർ ആ തെറ്റ് ചെയ്യാൻ ഭയപ്പെടുംവിധം) ശിക്ഷിക്കുന്നില്ലാ ...... വിചാരണയും ശിക്ഷാവിധിയും കഴിയാൻ തന്നെ പത്ത് പതിനഞ്ച് വർഷം വേണം (വക്കീലൻമാർക്ക് വയററുപ്പിഴപ്പ് നടക്കാൻ വേണ്ടി കേസ് നീട്ടി നീട്ടിക്കൊണ്ടു പോവുന്നതാണോ എന്തോ) ഇനി ശിക്ഷിച്ചാലോ ബഹുകേമം ,,,,,, പൊതുജനം പട്ടിണിയിലും അർത്ഥ പട്ടിണിയിലും കഴിഞ്ഞ് അടക്കുന്ന നികുതിപ്പണത്തിൽ ,റേഷനടിസ്ഥാനത്തിൽ മുട്ടയും മീനും ഇറച്ചിയും നൽകി 4 ചുവരുകൾക്കുള്ളിൽ സംരക്ഷണം ..... കൊലപാതകത്തിന് ശിക്ഷക്കിടെ പരോളിൽ ഇറങ്ങിയവൻ വീണ്ടും കൊല ചെയ്യുകയും ,ആത്മഹത്യ ചെയ്യാതെ " എന്നെ 100 വർഷം അകത്തിടൂ " എന്ന് പറയണമെങ്കിൽ ,ഇതു വരെ ജയിലിൽ കഴിഞ്ഞ കാലം ചെന്താമരയെ എന്ത് മാനസാന്തരം വരുത്തി ?????????? എത്രമാത്രം ജയിൽ ശിക്ഷ വീണ്ടും തെറ്റ് ചെയ്യാതിരിക്കാൻ ഭയപ്പെടുത്തി ?????????? ഇത്തരത്തിലാണെങ്കിൽ പിന്നെന്തിന് കോടതിയും ശിക്ഷാവിധിയും ജയിൽ തടവും ????? ആമ്പിയർ ഉണ്ടോ സൗദി നിയമം നടപ്പിൽ വരുത്താൻ ????????????

  • @Abdukka703
    @Abdukka703 12 годин тому

    കൊലപാതകത്തേക്കാൾ കഠിനമാണല്ലോ വിശദീകരണം.

  • @yaawwal8920
    @yaawwal8920 13 годин тому +7

    2വയസ്സ് ഉള്ള കുട്ടി പുറത്തേക്ക് പോകില്ലെന്നോ
    എപ്പോഴും പുറത്തേക്ക് ഓടാൻ ശ്രമിക്കുന്ന പ്രായം😢

    • @Lakshmi-dn1yi
      @Lakshmi-dn1yi 12 годин тому

      പോകും പക്ഷെ നട്ടപാതിരക്ക് ഇറങ്ങി പോയി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യില്ല. ആള് മറ ഉള്ള കിണറ്റിൽ..

    • @sakshimalayalam6831
      @sakshimalayalam6831 11 годин тому

      കിണർ ജിഹാദ് ഉണ്ടോ? ഹഹഹഹഹ

  • @jaffermoideen9135
    @jaffermoideen9135 12 годин тому +2

    ഇതും നെയ്യാറ്റിൻ കരയിലോ 🤔

    • @noorjihanabdul2871
      @noorjihanabdul2871 12 годин тому +2

      എല്ലാം ഗോപൻ സാമിയുടെ കളികൾ .

  • @sidhiq4091
    @sidhiq4091 13 годин тому +1

    കൊലപാതകം ആണെങ്കിലു പൂർണമായി തെളിയട്ടെ അതിനുമുമ്പ് നിങ്ങൾ തന്നെ തീരുമാനിക്കുകയാണോ

  • @priyawarrier3160
    @priyawarrier3160 13 годин тому +2

    പറഞ്ഞത് തന്നെ പിന്നേം പറയുന്നു

  • @SusobhVlogs4
    @SusobhVlogs4 12 годин тому +4

    അമ്മയുടെ സഹോദരൻ ആയിരിക്കും കൊന്നിരിക്കുക. അവൻ കുട്ടിയെ വെച്ചു എന്തോ കാണിച്ചിച്ചിട്ടുണ്ടാവും. കുട്ടി പറയുമെന്ന് പറഞ്ഞപ്പോൾ കൊന്നു. 2 അര വയസ് പെൺകുട്ടിക്ക് ഉണ്ടെങ്കിൽ സംസാരിക്കും. ആൺകുട്ടി സംസാരിക്കില്ല. പക്യത പെട്ടന്ന് പെണ്ണിന് വരും

  • @Hari-ly4qi
    @Hari-ly4qi 13 годин тому +3

    മണ്ണണ്ണ യുടെ മണം കേൾക്കുന്നുണ്ടായിരുന്നെന്ന്.എന്താല്ലേ.

  • @Lakshmi-dn1yi
    @Lakshmi-dn1yi 12 годин тому

    സഹോദരൻ കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നത് ആകാം

  • @riyazmammootty8887
    @riyazmammootty8887 12 годин тому

    മണ്ണെണ്ണ യുടെ മണം കേൾക്കുന്ന റിപ്പോർട്ടർ

  • @abrahamp9688
    @abrahamp9688 13 годин тому +1

    റിപ്പോർട്ടർ എന്താണ് ഞ..ഞ...ഞ..ഞ.. പറയുന്നത്. റിപ്പോർട്ടിങ്ങ് വളരെ മോശം.

  • @AliAli-y5f7o
    @AliAli-y5f7o 13 годин тому

    കേരളത്തിന് എന്തുപറ്റി

  • @nisasana7342
    @nisasana7342 13 годин тому

    Nere samsarikkan polum ariyila mannanayude manam kettu

  • @sreedevisree5232
    @sreedevisree5232 13 годин тому

    Sruthi alla. Sreethu

  • @gincydavis8988
    @gincydavis8988 12 годин тому

    This is vvvvery bad channel

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 13 годин тому +2

    നീ എന്തോന്നടെ ഈ പറയുന്നത് നിനക്ക് സംസാരിക്കാൻ കഴിവില്ലേ