കൊടൈക്കനാലിന്റെ ഉൾ ഗ്രാമത്തിലേക്ക് ഒരു യാത്ര..A trip to the inner village of Kodaikanal

Поділитися
Вставка
  • Опубліковано 23 гру 2024

КОМЕНТАРІ • 191

  • @TravelcafeTravelcafe
    @TravelcafeTravelcafe 2 роки тому +29

    ബ്രോ ..... എല്ലാ വീഡിയോസ് ഉം കൊള്ളാം .... നല്ല കാഴ്ചകൾ സമ്മാനിക്കുന്നു.....ഉപ്പു പാടം മുതൽ കൂടെ കൂടിയതു ആണ് ....ഇന്ന് എന്റെ വക ആദ്യ coment ഇരിക്കട്ടെ

    • @b.bro.stories
      @b.bro.stories  2 роки тому

      ❤❤❤❤ thanks bro.... ❤❤❤❤

  • @peace3114
    @peace3114 2 роки тому +2

    Poondi super

  • @abdusamad2769
    @abdusamad2769 2 роки тому +5

    സാറുമായുള്ള കോമ്പോ അടിപൊളി 🥰🥰🥰

  • @shareefp3239
    @shareefp3239 2 роки тому +3

    മഞ്ഞും മഴയും രവീന്ദ്രൻ മാഷിന്റെ പാട്ടും ഹൊ ... വല്ലാത്ത ഒരു ഫീൽ തന്നെയാണ്❤️❤️❤️❤️❤️❤️

  • @dicksonj.s3646
    @dicksonj.s3646 2 роки тому +7

    മഞ്ഞും മാമലകളും മനസ്സിനെ കാഴ്ചയുടെ മാസ്മരലോകത്തേയ്ക്ക് ഒരുനിമിഷം ആരുമറിയാതെ കൊണ്ടുപോയി,രണ്ടുപേർക്കും സ്നേഹത്തിൻറെ ഭാഷയിൽ നന്ദി🙏❤

  • @kumarprasanna5205
    @kumarprasanna5205 2 роки тому +3

    Bibin bro'ke anilsir'ne kittiyathu bhagyamanu sir oru encyclopedia anu.

  • @muneervatakara9043
    @muneervatakara9043 2 роки тому +8

    നല്ല നല്ല കാഴ്ചകൾ സമ്മാനിക്കുന്ന ബിബ്രോയ്ക്ക് അഭിനന്ദനങ്ങൾ❤❤

  • @saheershapa
    @saheershapa 2 роки тому +2

    കിടിലൻ കാഴ്ചകൾ നിറഞ്ഞ അടിപൊളി വീഡിയോ. 🥰👌

  • @mmmm-sg2gt
    @mmmm-sg2gt 2 роки тому +2

    പളനി കൊടൈക്കനാൽ റൂട്ട് പോളിയാണ്

  • @mohammedsaleemsha9847
    @mohammedsaleemsha9847 2 роки тому +1

    അടിപൊളി ബി ബ്രോാ...ഇപ്പോ കൊടകില്‍ തന്നെയല്ലേ വിത്ത് അഷ്റഫ് ബ്രോ..

  • @reejog5636
    @reejog5636 2 роки тому +1

    Wow super...എല്ലാ വീഡിയോയും കാണുന്ന ആളാണ് ഞാൻ like ചെയ്യും comment ചെയ്യാറില്ല അനിൽ സർ നല്ലൊരു സഞ്ചാരിയാണെന്നു തോന്നുന്നു അന്വേഷണം പറയണം.

  • @PeterMDavid
    @PeterMDavid 2 роки тому +1

    വിഡിയോ ഒരുപാട് നന്നായിട്ടുണ്ട്. 👍മനോഹരമായ കാഴ്ചകൾ 👌👌👌👌👌

  • @sonujacob7432
    @sonujacob7432 2 роки тому +1

    എല്ലാ വീഡിയോയും സിനിമാറ്റിക്കായി ചിത്രീകരിച്ചിരിക്കുന്നതിനാൽ പൊളി

  • @mahmoodp.v2503
    @mahmoodp.v2503 2 роки тому

    10.5.to.12.24.🌹 ഈ വീഡിയോയുടെ ഏറ്റവും സുന്ദരമായ നിമിഷം പലകുറി റിപീറ്റ് ചെയ്തു കണ്ടോ ബി ബ്രോ ബേക്ക് ഗ്രൗണ്ട് മ്യൂസിക് അടിപൊളി

  • @sudhia4643
    @sudhia4643 2 роки тому +1

    ഇപ്പോൾ.. കണ്ടത്. മനോഹരമായിരുന്നു. നാളെ. കാണാൻപോകുന്നത് അതിമനോഹരവും. വീഡിയോ. പൊളിച്ചൂട്ടോ. 👌. സുധി. എറണാകുളം.

  • @mohammedrafeekamerari1938
    @mohammedrafeekamerari1938 2 роки тому +1

    Adipoli sir ningal Polisario

  • @ROADWALKER312
    @ROADWALKER312 2 роки тому

    Super video, visuals oru rekshaumilla bro koode yathra cheitha oru feeling

  • @peace3114
    @peace3114 2 роки тому +1

    Hi b bro, vintage cars dekha tha, bahuth acha Laga.

  • @joshybenedict5370
    @joshybenedict5370 2 роки тому +3

    മനസ്സിന് വിഷമം വരുന്ന സമയത്ത് ഞാൻ ബി ബ്രോയുടെ ചാനൽ കാണും Big TV യിൽ പ്രകൃതി രമണീയമായ ഗ്രാമീണ കാഴ്ചകൾ . ആളും ബഹളവുമില്ലാത്ത അന്തരീക്ഷം നിഷ്കളങ്കരായ ഗ്രാമീണർ എങ്ങും പച്ചപ്പ് നല്ല BGM എല്ലാ ആസ്വദിക്കുമ്പോൾ മനസ്സിന് ഒരു സുഖം ബിബിനും അനിലിട്ടേനും എന്റെ സ്നേഹാന്വേഷണം ഞാൻ തന്നെ അറിയിക്കുന്നു.❤️❤️❤️❤️

  • @sugusugu8102
    @sugusugu8102 2 роки тому +1

    B bro super music👍👍👍👍

  • @mohamedshihab5808
    @mohamedshihab5808 2 роки тому +2

    കാഴ്ചകൾ മനോഹരം..

  • @gargisgoodtimes7025
    @gargisgoodtimes7025 2 роки тому +1

    മനോഹരമായ കാഴ്ചകൾ 👍

  • @sajisajisajisaji3288
    @sajisajisajisaji3288 2 роки тому +1

    ബി ബ്രോ വീഡിയോ സൂപ്പർ ❤️❤️❤️❤️❤️

  • @venugopalankp7917
    @venugopalankp7917 2 роки тому +1

    ബി ബ്രോ നല്ല മനോഹരമായ കാഴ്ചകൾ 👏

  • @saleemphassan9046
    @saleemphassan9046 2 роки тому +2

    B bro. Njanum family um poyirunnu. Mannavanoor😍.. Jan 2020.super sthalangal aanu👌.. Asraf Excel nte video kandaanu njan poye.. ✌️

  • @Rajan-sd5oe
    @Rajan-sd5oe 2 роки тому +1

    എത്ര മനോഹരമീ കാഴ്ചകൾ!പ്രകൃതി ചാലിച്ചത് എത്രയെത്ര നിറങ്ങൾ!👍👍👍👍👍

  • @fayasmammootty3247
    @fayasmammootty3247 2 роки тому +1

    B bro പെട്ടന്ന് 100k ആവട്ടെ

  • @sajimonabdulazeez62
    @sajimonabdulazeez62 2 роки тому +1

    അടിപൊളി കാഴ്ചകൾ
    b ബ്രോ യും സാറും ഇഷ്ടം❤❤
    കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു... 👍👍

  • @binishlekshmanan922
    @binishlekshmanan922 2 роки тому +1

    Adipoli 👍

  • @irshadirshu6794
    @irshadirshu6794 2 роки тому +1

    B bro സ്വന്തം ചാനലിൽ ഭയങ്കര സീരിസ് ആണല്ലോ
    റൂട്ട് റെക്കോർഡ്സിൽ ഫുൾ കോമഡിയും

  • @zlatan7902
    @zlatan7902 2 роки тому +1

    B ബ്രോ വീഡിയോ pwoli

  • @hiza9613
    @hiza9613 2 роки тому +1

    Bro poliyaannutta

  • @gopu7913
    @gopu7913 2 роки тому +1

    👍👍🥰 poli..

  • @vibe101
    @vibe101 2 роки тому +2

    പൂമ്പ്പാറ സൂപ്പർ sporta ❣️❣️❣️

  • @ASARBITH.02
    @ASARBITH.02 2 роки тому +1

    Aaa thudakam polichu bro 🥰

  • @RashidVanimal
    @RashidVanimal 2 роки тому +6

    അഷ്‌റഫ്‌ ബ്രോയുടെ കൂടെ കുടകിലും അനിൽ സാറിനൊപ്പം കൊടൈക്കിനാലിലും 😂😂😍😍
    ഇഷ്ടം ബിബിൻ ബ്രോ 🥰🥰
    അഷ്‌റഫ്‌ ഭായിയുടെ വീഡിയോ എഡിറ്റിംഗ് കണ്ടു പഠിച്ചു 😁👍👍

  • @sudeeshdivakaran6217
    @sudeeshdivakaran6217 2 роки тому

    Nostalgia bike il poya route aanu

  • @pramodmridhulkppramodmridu8308
    @pramodmridhulkppramodmridu8308 2 роки тому +2

    നന്നാകുന്നുണ്ട് ബ്രോ

  • @gibinization
    @gibinization Рік тому

    B Bro
    Super back ground music ,camera ...feels like a movie ......❤

  • @stainsjohn9550
    @stainsjohn9550 2 роки тому +2

    3:00 sabarichettante vlog kandathil pinne 😊

  • @bindusathyadev5062
    @bindusathyadev5062 2 роки тому +1

    Lovely vlog...picture perfect sights ...missing the rain ditched beautiful spots though. Anyway too tempting to travel..👍👌♥️😄

  • @unaiseunaise8939
    @unaiseunaise8939 2 роки тому +2

    അവിടെ ഇപ്പൊ മാജിക് മഷ്‌റൂം കിട്ടോ

  • @mosquesintamilnadu557
    @mosquesintamilnadu557 2 роки тому +1

    Poondi -2000 meter. Vattavada-1650 meter

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 2 роки тому +1

    സൂപ്പർ അഭിനന്ദനങ്ങൾ

  • @balagopalkonni8373
    @balagopalkonni8373 2 роки тому +1

    visual treat

  • @vineshariyakode6963
    @vineshariyakode6963 2 роки тому +1

    മലമുകളില്‍ തെന്നിനീങ്ങുന്ന മേഘങ്ങളും മഞ്ഞും ഓ പൊളിച്ചു

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 роки тому +3

    ബ്രോ താങ്കളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു കുളിരാണ് മഞ്ഞു മലകളും താഴ്വരകളും തടാകങ്ങളും കാടും ഗ്രാമങ്ങളും കൃഷിയിടങ്ങളും എല്ലാം കൂടെ ഒരു ഓണസദ്യ കഴിച്ച ഫീൽ

  • @sameerkamal784
    @sameerkamal784 2 роки тому

    അഷറഫ് ഭായുടെ വീഡിയോ കണ്ട ബിനുഭായ് ആണെന്നും തോന്നുന്നു അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്

  • @sal_indian
    @sal_indian 2 роки тому +1

    Brode , level mariyallo ... Super improvent .. you both complement each others... Nice music selection

  • @georgev8934
    @georgev8934 2 роки тому +1

    Nice 👍

  • @anzarkarim6367
    @anzarkarim6367 2 роки тому +1

    Nice views....🙋🙋🙋🥰🥰🥰

  • @rahiyathayyil3788
    @rahiyathayyil3788 2 роки тому +2

    Super 👍👍😍❤️

  • @sal_indian
    @sal_indian 2 роки тому +1

    Suryan work kazhinjilla .. America kku working poyi

  • @sarinsrain1625
    @sarinsrain1625 2 роки тому +3

    ബി ബ്രോ സ്റ്റോറീസ് ഒരു യുണീക് സ്റ്റൈൽ വിഷ്വൽസിലും കണ്ടന്റിലും തുടരുന്നുണ്ട്. 👍❤

  • @jaseelajaseela9361
    @jaseelajaseela9361 2 роки тому

    Sooper

  • @anvarnakheel2874
    @anvarnakheel2874 2 роки тому

    ആ ഇനി സാർ യൂട്യൂബ് ചാനൽ തുടങ്ങൻ ചാൻസ് ഉണ്ട്. സാർ അടിപൊളി ആയി അവതരിപ്പിക്കുന്നുണ്ട്. ♥️♥️♥️

  • @SureshKumar-du2nm
    @SureshKumar-du2nm 2 роки тому +1

    Welcome Anil sir &bbro❤❤🧡💛💙💗💓

  • @ashrafdharu1148
    @ashrafdharu1148 2 роки тому +1

    🌹🌹🌹അടിപൊളി bro 🌹🌹

  • @aahilsaidkamaru4899
    @aahilsaidkamaru4899 2 роки тому +4

    ഒരേ സമയം അവിടെയും കണ്ടു ഇവിടെയും കണ്ടു സിദ്ധനാ സിദ്ധൻ 😜

  • @ebrahimps9377
    @ebrahimps9377 2 роки тому +1

    മഴ കാരണം ചെറിയ ഒരു വിശ മം

  • @bijuissac8405
    @bijuissac8405 2 роки тому +1

    Super...

  • @saranyav2195
    @saranyav2195 2 роки тому

    👏👏👍
    Super

  • @anoopmmithran1299
    @anoopmmithran1299 2 роки тому +1

    Super 👌❤️

  • @ahmadsalim1636
    @ahmadsalim1636 2 роки тому

    അടിപൊളി bro

  • @Sanujoseph06
    @Sanujoseph06 2 роки тому

    Awaiting new videos of poondiii….

  • @nimishputhanpura
    @nimishputhanpura 2 роки тому +1

    Adipoli🥰😍❤️

  • @jayakuruvilla5628
    @jayakuruvilla5628 2 роки тому +1

    Beautiful

  • @bobbiemathew1048
    @bobbiemathew1048 Рік тому

    B Bro You And Alan Sir Together Giving Best Info we Love and Enjoying Your Videos So Much Thank You For Concidering My Request To Food Items When you In Hotel OrChaya kada May God Bless You All In Your Adventureous Journey 🎉

  • @OffDayTrips
    @OffDayTrips 2 роки тому

    കൂടെ ഉള്ള ആളുടെ വോയ്‌സ് കിടു 😊

  • @ummerkk5630
    @ummerkk5630 2 роки тому

    Super...bro

  • @SureshS-uk9iy
    @SureshS-uk9iy 2 роки тому

    Beautiful places 😍

  • @ismailch8277
    @ismailch8277 2 роки тому +1

    👍👍👌👌

  • @girijakumariv3148
    @girijakumariv3148 2 роки тому

    Nice👍👍👌👌😍

  • @akhilsudharsanan7593
    @akhilsudharsanan7593 2 роки тому

    നല്ല കാഴ്ച്ചകൾ 🔥🔥💕

  • @salimsalimkk25
    @salimsalimkk25 2 роки тому +3

    സച്ചിന്റെ നൂറാമത്തെ സെഞ്ചറിക്ക് കാത്തിരുന്നത് പോലെ ബിബിൻ ബ്രോയുടെ സെഞ്ചറിക്ക് കാത്തിരിക്കുകയാണ് ഞാൻ

  • @raheemkm2928
    @raheemkm2928 2 роки тому

    BGM super bro

  • @azeezjasmine9840
    @azeezjasmine9840 2 роки тому

    Kumbidi sarikkum eppol yavideyann ningal ennale koorgil inn kodikanal

  • @fillypariyaram3353
    @fillypariyaram3353 5 місяців тому

    കൊടൈക്കനാൽ ഇഷ്ടം ❤❤

  • @MrShahidanwar
    @MrShahidanwar 2 роки тому +1

    യാത്രയല്ലേ യാത്രയിൽ കുറവ്‌ വേണ്ട.....

  • @sajithakumari8768
    @sajithakumari8768 2 роки тому +1

    ആ ബസിന്റെ ഹോൺ ബി ബ്രോയെ പോലെ എനിക്കും വല്ലാതെ ഇഷ്ടപ്പെട്ടു 😄❤️

  • @abdulmuneer89
    @abdulmuneer89 2 роки тому

    Super super 👌

  • @searchingourself3682
    @searchingourself3682 2 роки тому

    Innale ashrafjka inn bibin bro continuity poli👍🏻👍🏻👍🏻😄😄😄

  • @sanict964
    @sanict964 2 роки тому +2

    I'm also travelled this route on last month... I took many videos on these beautiful villages poondy, mannavannoor, and stayed in (solo 99 )that was the best trip i ever made.. I'm happy to be here for see these village for second time.. The must visit place in kodaikanal..👍🏻
    (Guys If you go next time, go to poondi..that was a wonderfull experience )👍🏻👍🏻

  • @Suneer_ahmed
    @Suneer_ahmed 2 роки тому

    ബ്രോ ഇന്നുമുതൽ ഞാനും കൂടെയുണ്ട് ❤️🥰

  • @faizroutemap
    @faizroutemap 2 роки тому

    B Bro nice video ✌️✌️✌️🥰🥰🥰

  • @antonpaul1seby
    @antonpaul1seby 2 роки тому +1

    ബി ബ്രോ ങ്ങള് ന്യൂ ജനറേഷൻ ഋശ്യശൃംഗൻ ആണല്ലോ , ങ്ങടെ പിന്നാലെ മഴ വരും , പിന്നെ ങ്ങള് മ്മ്‌ടെ മറ്റൊരു ചങ്കായ അഷ്‌റഫ് എക്സൽ നെ കൂടെ കുടകിലാണല്ലോ , അവിടെയും മഴയുണ്ട് , അനിൽ സാറിന് മനോജ് കെ ജയന്റെ സൗണ്ട് മായി സാമ്യം ഉണ്ടെന്നു മുൻപ് ഒരു വിഡിയോയിൽ ഞാൻ കമൻഡ് ഇട്ടിരുന്നു . ഇപ്പോൾ തോന്നുന്നത് നടനും സംവിധായകനുമായ ജോണി ആൻറ്റണി ചെയ്യുന്ന വേഷങ്ങൾ , അനിൽ സാറിനും സിനിമയിൽ ചെയ്യാൻ പറ്റുമെന്നാണ് . ഈ വ്ലോഗ് കാണുന്ന സിനിമാക്കാർ ഒന്ന് ശ്രദ്ധിക്കുമല്ലോ . ആൾ ദി ബെസ്റ്

  • @Smkku-h2q
    @Smkku-h2q 2 роки тому +1

    ബി ബ്രോ നഗര കാഴ്ച്ചകളും കാണാൻ ആഗ്രഹമുണ്ട്

  • @kizerbava6927
    @kizerbava6927 2 роки тому

    Nice Music

  • @rajappanmk5807
    @rajappanmk5807 2 роки тому

    അടിപൊളി കൂടെ അനിൽ സാറും

  • @MuhammadRazil-v3t
    @MuhammadRazil-v3t 2 роки тому

    Next video evide bibin chetta

  • @valasanaliyan5036
    @valasanaliyan5036 2 роки тому +1

    ഹായ് ഹായ് ഹായ്

  • @kunhimohamed228
    @kunhimohamed228 2 роки тому

    Good

  • @mohamedshareefph3259
    @mohamedshareefph3259 2 роки тому

    music kettu karanjupoyi

  • @musthafaedayur
    @musthafaedayur 2 роки тому

    Bro avide stay kittuo

  • @baboos6398
    @baboos6398 2 роки тому +1

    👍👍👍

  • @vijaypaul7881
    @vijaypaul7881 2 роки тому +2

    Thanks B Bro for the beautiful views. We can control the weather. Its the mother nature. Seen Kodaikanal before, but this is something new. Take care....

  • @manojraman2841
    @manojraman2841 2 роки тому +1

    എന്തായലും BGM മാറ്റിയല്ലോ? thanks

  • @rafeekpoovathi7708
    @rafeekpoovathi7708 2 роки тому +2

    👌👌👌❤❤

  • @yasartpyasartp9328
    @yasartpyasartp9328 2 роки тому

    Suppar

  • @unnikuttanremya2948
    @unnikuttanremya2948 2 роки тому +1

    👍✋️