290 രൂപക്ക് കേരളത്തിൽ നിന്നും കൊടൈക്കനാൽ കാണാൻ പോകാം🔥| Kerala to Kodaikanal Budget Travel Plan
Вставка
- Опубліковано 7 січ 2025
- #kochi #kodaikanal #manjummelboys
കൊച്ചിൽ നിന്നും കൊടൈക്കനാൽ വരെ കുറഞ്ഞ ചിലവിൽ യാത്ര ചെയ്ത വീഡിയോ ആണ്.. കൊച്ചിയിൽ നിന്നും അമൃത എക്സ്പ്രസിൽ പളനിയിൽ ഇറങ്ങി അവിടെ നിന്നും കൊടൈക്കനാൽ ബസിൽ യാത്ര നടത്തി കുറഞ്ഞ നിരക്കിൽ താമസവും ഈ വീഡിയോയിൽ പരിജയപ്പെടുത്തിയിട്ടുണ്ട്
Munnar Theni Via Kodaikanal KSRTC trip 🔥
Full video link : • 🔥മൂന്നാർ To കൊടൈക്കനാൽ...
എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ...👇
Instagram:
...
Facebook:
/ traveltrendswithabil
#manjummelboyspublicreview #manjummelboysmovie #kodaikanaltouristplaces #kodaikanalclimate #kodaikanalvlog #kodaikanaltourism #gunacaves #gunamovie #kodaikanaltourism #kodaikanaltrip
ജീവിതത്തിൽ ഒരിക്കലെങ്കിലും പോകേണ്ട സ്ഥലം ഞാൻ ഒരുപാടുപ്രാവശ്യം പോയിട്ടുണ്ട് bro
😚😍🥰
യാത്രയില്‍ zostel il വെച്ച് കാണാനും പരിചയപ്പെടാനും കഴിഞ്ഞതില്‍ സന്തോഷം ❤🥰 Abil etta
😘🥰😍😍😍
Abil, സൂപ്പർ വീഡിയോ, പളനി കൊടൈക്കനാൽ ചുരം യാത്ര അടിപൊളി. അതുവഴി യാത്ര ചെയ്യുവാൻ ആഗ്രഹം തോന്നുന്ന വിധത്തിലുള്ള അവതരണം.
അബിലിന്റെ കൂടെ യാത്ര ചെയ്യുവാൻ ആഗ്രഹമുണ്ട്.
ശ്രമിക്കാം ചേട്ട… ഒരു യാത്രയ്ക്കായി❤
അടിപൊളി
Sub.. Chaithu
Thank you ☺️
Thanks for the video bro
❤
Back after a long time brother
Abil adipoli
The trees that are on both sides of the road in Tamil Nadu are tamarind trees
Very useful video brother
🔥
എവിടെയായിരുന്നു മച്ചാനെ,,, ഒരുപാട് ആയല്ലോ കണ്ടിട്ട്,,, Any way Super video 🥰🥰
കുറച്ച് bc ആയി പോയി bro
❤❤
Adipoli bro
😍😍❤❤
Eppo idukki vdo onnum kanunnillallo bro waiting ane
പറഞ്ഞത് തന്നെ പിന്നെയും..... പിന്നെയും..... പറഞ്ഞു മടുപ്പിക്കുന്നല്ലോ 🙏🏽🙏🏽
@@ajipoovakulam4054 ചില കാര്യങ്ങൾ ഒരു തവണ പറഞ്ഞാൽ കമന്റിൽ വന്നു വീണ്ടും ചോദിക്കും, പ്രത്യേകിച്ച് ട്രെയിൻ ടൈം ബസ്സ് ടൈം bus fare എല്ലാം, അത് കൊണ്ട് തന്നെ ആ കാര്യങ്ങൾ ഒരുപാട് തവണ പറയുന്നത്, പല ആളുകളും വീഡിയോ ഫുൾ കാണില്ല അതാണ് സത്യം
DUNDIGAL JN is the nearby railway station and from there KODAIKANAL is verymuch nearby
Avidek engane ethan pattune
Bro palani to kodekanal bus ticket price ethre
@@EDGAR-tw1kl video il paranjittundallloo
🎉🎉🎉🎉
Ernakulam to dindigul train poyitu, avidunu kodaikanal pokunathalle nallathu
Supper
Palani or madhurai which is near to kodai?
@@GOAT-b3k8f Palani
Bro Kodaikanal lil ninna guna cavil busil ano pokan ollat
No bro private tour und… video ittittundu check cheyyu
Njan inle poy vannte ullu❤
👍
കൊള്ളി ഹിൽസിലേക്ക് ഒരു യാത്ര പ്രതീക്ഷിക്കുന്നു
കൊള്ളി അല്ല കൊല്ലി
Bro etra budgetil ahnn kodaikanal poyath kornja budget etra yann ariyuu
2 days stay sightseeing 3000/-
Plani to kodaikanal ticket how much
60 tickets 10rs reservation
Palani to kodaikanal bus timing plz.
Nalla hotel ethanu family kku thamasikkan pattiye..
@@renjithu9520 morning 4 am to 7 pm vare bus und… channel nokku last Kodaikanal series videos ellam und
എന്താ വീഡിയോ ഒന്നും ഇല്ലാത്തത്
ഇനി വരും😊😊😊
പളനി Rly സ്റ്റേഷനിൽ നിന്നും ബസ്സ്റ്റാന്റ്ലേക്ക് bus ഉണ്ടോ
AUTO KITTUM 1 KM ULLU...
Yes 10rs minutes
Zostel women's stay ille
@@VlogsandTipsByJabeen yes
അവിടെ ഫുഡ് റേറ്റ് expensive aano
Expensive um ond normal um ond
Couples allowed in Zostel? Food available ആണോ?
Dormetry aanu … allowed aanu
Kodaikanal rental bike indavo?
ഇല്ല ബ്രോ… channel check cheyyu last videos Sightseeng budget friendly ayi cover cheyyunnathanu
Broi poyi Vanno?
ബ്രോ അവിടെ ചെന്നിട്ട് കാർ റെന്റിനു എടുക്കാൻ പറ്റോ ആർകെങ്കിലും അറിയോ അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരോ
Illenanu video kandapo manasilayathu.
Cab pidikanam
Ethra kalamayi machine kandittu... Innu varum nale varum ennu karuthi kaathirippayirunnu.
Kurachu bc ayi Poyi 😊😊😊
Waiting for next part broi. Nannayittundu. Idakkidakkulla aa "ente mone" dilog Poli aanu❣️❣️
Hi
Rent inu two wheeler kitti
Rent shopinte contact vallathum indo
Bro ippo kodaikinal aano ullath?
🍄 mush evide kittum ?
Pondi
കട el കിട്ടും
2k povan patto
@@ifs999 ya
Abi etta zostel lil family room undo.2adut&2kids nu..pinne bus stand il ninnum engana e place lekk pokuka..yathri nivas trip chettan paraja mathiri try cheythirunnu.super aanu
Kids not allowed…. Bus stand nearby rooms available aanu
Please check my UA-cam channel sightseeing options koduthittundu
പളനിയിൽ നിന്നു ബസ് കുറവാണ്
Train ചൊല്ലുന്ന ടൈം ബസ്സ് ഉണ്ട്
കൊള്ളി അല്ല കൊല്ലി
🔥🔥🔥
❤