വാഹന ലൈസൻസിൽ ഗുരുതര പിഴവ്, ഗതികേടിലായി മലപ്പുറത്തെ വിദ്യാർഥി

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 187

  • @majeedmajeed6619
    @majeedmajeed6619 20 днів тому +315

    ഇത് ചെയ്ത സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് ശമ്പളം മുടങ്ങാതെ കിട്ടുന്നുണ്ടല്ലോ അതുതന്നെ ഭാഗ്യം

    • @sujithu1484
      @sujithu1484 19 днів тому +5

      ശമ്പളം മാത്രം അല്ല അവർക്ക് bonus ഉം മറ്റു അനുകൂല്യങ്ങളും.. കാലാവധി കഴിഞ്ഞാൽ പെൻഷൻ ഉം ഉണ്ട്.. നല്ല സുഖം...

    • @sn7123
      @sn7123 16 днів тому

      കോടതിയിൽ പോയാൽ പോലും clerical mistake aayi report kodukkum കോടതി അംഗീകരിക്കും
      PSC നിയമനം ഇങ്ങനെ മുക്കിയ സുഹൃത്തിൻ്റെ അനുഭവം ഉണ്ട്😢

  • @malayalam1484
    @malayalam1484 20 днів тому +153

    ഉത്തരവാദിത്വം ഇല്ലാത്ത മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുകയാണ് വേണ്ടത്.

  • @seriesmania-gm7dq
    @seriesmania-gm7dq 20 днів тому +126

    കോടതിയിൽ പോയി ഈ നടന്നതിനെടക്കം നഷ്ടപരിഹാരം മേടിക്കണം ....

    • @KINGOFMonsters-be6gn
      @KINGOFMonsters-be6gn 19 днів тому +2

      കിട്ടും കിട്ടും , ഇത് ഇന്ത്യ അണ്

    • @OrangePrint-x3g
      @OrangePrint-x3g 19 днів тому

      തീർച്ചയായും ലഭിക്കും കേസ് കൊടുക്കണം

    • @sn7123
      @sn7123 16 днів тому

      ​@@OrangePrint-x3gകോടതിയിൽ പോയാൽ പോലും clerical mistake aayi report kodukkum കോടതി അംഗീകരിക്കും
      PSC നിയമനം ഇങ്ങനെ മുക്കിയ സുഹൃത്തിൻ്റെ അനുഭവം ഉണ്ട്😢

    • @OrangePrint-x3g
      @OrangePrint-x3g 16 днів тому

      @@sn7123 clerikal mistake ആരാണ് ഉത്തരവാദി അത് കാരണം ഒരാളിന്റെ ജീവിതം വഴിമുട്ടി. ഇതെന്താ വെള്ളരിക്കപ്പട്ടണമോ.

    • @sn7123
      @sn7123 15 днів тому

      @@OrangePrint-x3g dialogue അടിക്കാൻ കൊള്ളാം.... Reality Ingane ആണ്
      സർക്കാർ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉള്ള വക്കീൽ മുഖാന്തരം ഒരു മാപ്പപേക്ഷ കോടതിയിൽ വെക്കും, അതോടെ കേസ് തീർപ്പാകും അല്ലെങ്കിൽ തീർപ്പാക്കും.... ഇതൊക്കെ ഇവിടെ സ്ഥിരം കാഴ്ചകൾ ആണ്.
      ന്യായം എന്ന സംഭവം നോക്കണ്ട

  • @jamunajamuna5419
    @jamunajamuna5419 20 днів тому +186

    ഇനി ഈ ആയുസിൽ അത് തിരുത്തി കിട്ടില്ല ഇത് കേരളമാണ്

    • @makarakad2319
      @makarakad2319 19 днів тому +1

      😂😂😂

    • @Myphone-nh2os
      @Myphone-nh2os 19 днів тому +6

      India full Ingane alle😂😂

    • @A7_627
      @A7_627 19 днів тому +2

      Kerathinu purath vandi odikaathe thanne licence kodukkunnund😂... Apo keralam aaan better

    • @Devasuram_DOMB
      @Devasuram_DOMB 19 днів тому

      ഖേരളം, കേരളം എന്നുള്ള പേരൊക്കെ എന്നെ പോയി... വർഗീയ വാദികൾ ഒരു അൽ കൂടെ ചേർക്കും 😂

    • @lemontea8690
      @lemontea8690 18 днів тому

      ⁠@@Devasuram_DOMBvargeeya vadhikal palli polikende thirakil alle matu samsthanangalil.. athilum etrayo bedham ivide..

  • @rasheedmoidu6771
    @rasheedmoidu6771 20 днів тому +143

    കോടതിയിൽ പോകണം. അവിടെ നിന്നും അവന് നീതി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.

    • @Aingelgirl
      @Aingelgirl 20 днів тому

      🤭

    • @sureshkalyany
      @sureshkalyany 20 днів тому +4

      എത്ര രൂപ ചിലവ്

    • @mrjr9341
      @mrjr9341 19 днів тому +6

      ഇപ്പം പരിഹരിക്കും 😂 ഇന്ന് കേസ് കൊടുത്താൽ അവന്റെ മക്കളെ മക്കൾ ആവുമ്പോൾ വിധി വരും 😂

    • @innale.marichavan
      @innale.marichavan 19 днів тому +2

      എന്നാ പിന്നെ വയസാം കാലത്ത് ഓടിക്കാൻ പറ്റും 🤣

    • @KINGOFMonsters-be6gn
      @KINGOFMonsters-be6gn 19 днів тому

      ആവർ ചെയ്ത ****താരത്തിന് പൈസ നമ്മൾ ഏറിയണം , വേറെ രാജ്യത്ത് ഇങ്ങനെ നടക്കുമ്മോ? ഇനി കോടതിയിൽ പോകുന്നതിന് വക്കിലിന് പൈസ അര് കൊടുക്കും

  • @Malayali6791
    @Malayali6791 20 днів тому +31

    എന്തിനാ വിവരവകാശ നിയമം മൂലം ആവശ്യമുള്ള വിവരങ്ങൾ വാങ്ങുക അതിന് ശേഷം കോടതിയെ സമീപിക്കുക

  • @TUNETROVEBGMS02
    @TUNETROVEBGMS02 20 днів тому +84

    മന്ത്രി ഗണേഷ് കുമാർ ക്യാമറ കാണുമ്പോൾ വാ തോരാത്ത സംസാരം ഉണ്ടല്ലോ അത് ആദ്യം നിർത്തണം

  • @Kl-v7d
    @Kl-v7d 20 днів тому +27

    ഇത് തിരുത്തി കൊടുക്കാൻ പറ്റില്ലെങ്കിൽ സർക്കാർ ഇങ്ങനെയൊരു സംവിധാനം ആയിട്ട് ഇരിക്കേണ്ട കാര്യമില്ല

  • @neog3461
    @neog3461 20 днів тому +45

    Love story loading ❤

    • @ACCruzz
      @ACCruzz 20 днів тому +2

      😂😂

    • @subinj7478
      @subinj7478 19 днів тому +4

      മ്യാരക കണ്ട്പിടുത്തം 😂

    • @mrinalmurali565
      @mrinalmurali565 19 днів тому +1

      😂

  • @fasisalu7068
    @fasisalu7068 20 днів тому +29

    ഇതാണ് കേരളം 😍😍😍

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 20 днів тому +35

    ഇതൊക്ക ഇങ്ങനെ delay ആക്കണ്ട കാര്യം ഉണ്ടോ? Mvd ചെയ്യേണ്ട കാര്യങ്ങൾ അല്ലെ തെറ്റ് അവരുടെ അല്ലെ? 🙄🙄🙄

    • @KINGOFMonsters-be6gn
      @KINGOFMonsters-be6gn 19 днів тому +2

      അങ്ങനെ പറയരുത് , പവർഫുൾ അണ് എല്ലാം

  • @janathagarage19
    @janathagarage19 20 днів тому +25

    അളിയാ നീ ഓളെ അങ്ങ് കെട്ട്.. പ്രശ്നം solve 🙌❤️

    • @HaseenaYoosuf-e9k
      @HaseenaYoosuf-e9k 20 днів тому +2

      Ninakethire കേസ് കൊടുക്കും😊

  • @semeer.n157
    @semeer.n157 19 днів тому +6

    ഞാനിന്ന് കാലത്ത് തൊട്ട് തുടങ്ങിയതാ എനിക് മറെറാരാളുടെ വാഹനത്തിന് വന്ന ക്യാമറ ഫൈൻ എൻ്റെ പേരിൽ വന്നിട്ട് അതൊന്ന് ക്ലിയർ ആക്കാനായിട്ട്... പല ഉദ്യോഗസ്ഥന്മരുമയും വിളിച്ചു സംസാരിച്ചു... നോ solution...

    • @mdalmrd4298
      @mdalmrd4298 19 днів тому +2

      കേസും ആയി പോയാൽ നഷ്ടപരിഹാരം എങ്കിലും കിട്ടും, അതിനു കോടതി കേറി എത്ര പൊട്ടും എന്നറിയില്ല 😢

  • @ABFTALKS
    @ABFTALKS 20 днів тому +11

    ഇതിൽ വേറെ ഒരു ട്വിസ്റ്റ് ഉണ്ടല്ലോ
    ഒരേ പേരുള്ള രണ്ട് പേർക്ക് ഒരേ datil കുട്ടികൾ ജനിക്കുകയും അവരെ ഒരേ സാമ്യമുള്ള പേര് കൊടുക്കുകയും ചെയ്തു.
    What a coincidence 😂😂😂😂

    • @anxdhu
      @anxdhu 17 днів тому

      Dad's name also 🌚

  • @abdunnazirm9700
    @abdunnazirm9700 19 днів тому +1

    20 വർഷം കഴിഞ്ഞു ഭാര്യയുടെ പുതുക്കാൻ പോയപ്പോൾ ആകെ ഗുലുമാൽ അതെ നമ്പറിൽ വേറെ ഒരു സ്ത്രീക്കു ലൈസൻസ് തീരുർ RTO
    കാര്യങ്ങൾ വിശദമായി പഠിച്ചു അവർ തന്നെ പറഞ്ഞു ക്ലറിക്കിൾ mistke ആണ് എന്ന് പഴയ file തപ്പി എടുക്കാൻ കുറച്ച് ബുദ്ധിമുട്ട് ആണ് എന്നും പറഞ്ഞു അൽപ്പം കാത്തു ഇരിക്കണം എന്നുപ്റഞ്ഞു ഏകദേശം 2 ആഴ്ച അതിന്റെ പിന്നാലെ നടന്നു അവസാനം RTO തന്നെ അതിനു പരിഹാരം കണ്ടെത്തി മറ്റേ പാർട്ടിയെ കണ്ടെത്താൻ ഇതുവരെ സാധിച്ചില്ല അതുകൊണ്ടു
    നിങ്ങളുടെ ലൈസൻസ് number മാറ്റി തരാം എന്ന് പറഞ്ഞു അങ്ങിനെ ഒരു വിധത്തിൽ അവർ കാര്യം ശരിയാക്കി തന്നു അതും കൊറോണ സമയത്തു സാധാരണ എല്ലാവരും ഡ്രൈവിംഗ് സ്കൂളിൽ ഏല്പിക്കാരാണ് പതിവ് കൊറോണ സമയം ആയതിനാൽ അവർക്കു പറ്റൂല എന്ന് പറഞ്ഞത് കാരണം നേരിട്ട് പോകുകയായിരുന്നു
    തീരുർ RTO അന്നു വളരെ
    നല്ല രീതിയിൽ ആണ് അത് കൈകാര്യം ചെയ്തത്
    നാസർ എന്ന് പേരുള്ള
    ഒരു ഉദ്യോഗസ്ഥൻ ആണ് കാര്യങ്ങൾ കൈകാര്യം ചെയ്തത് RTO യെ നേരിട്ട് കണ്ടതിനു ശേഷം ആണ് speed ആയതു
    ഒരു ചില്ലി ക്യാഷ് പോലും അന്നു എനിക്ക് extra കൊടുക്കേണ്ടി വന്നില്ല
    ആരും ചോദിച്ചതും ഇല്ലാ

  • @reyanvava3588
    @reyanvava3588 19 днів тому +2

    നമ്മുടെ ഗതാഗത മന്ത്രി 🥰 ഗണേഷ് സാർ ഇതറിഞ്ഞാൽ ഉറപ്പായും വേണ്ട നടപടി എടുക്കും എന്ന് വിശ്യാസമുണ്ട്...
    പതിയെ കണ്ടറിയാം എങ്ങനെ ആയിരിക്കും എന്ന് 😊

  • @sony-400
    @sony-400 18 днів тому

    എനിക്കും കിട്ടിയത് ആണ് ഒരു പണി..
    എനിക്ക് വന്നതും ഞാൻ എടുത്തതും പ്രിന്റ് വന്നതും 4 വീൽ & ടു വീൽ..
    പിന്നീട് ടാക്ക്സി പെർമിറ്റ്‌ എടുക്കാൻ ചെന്നപ്പോൾ എനിക്ക് ടു വീൽ മാത്രം ഉള്ളു എന്ന് പിന്നീട് പുറകെ കുറച്ചു നടന്നു ഏതായാലും ശെരിയായി...
    😮എന്റെ ഫോട്ടോ വേറെ ആളുടെ പേജിലും അയാളുടെ എന്റെ പേജിലും...
    ഏതായാലും തെറ്റ് മനസ്സിലാക്കി തിരുത്തി തന്നു എന്താ അല്ലെ

  • @Blackwolf-wi9wx
    @Blackwolf-wi9wx 20 днів тому +1

    Oru vandi registration vittitt 1week kazhinju reason site block anolo ethoru nanakedanu

  • @shihasmarath2891
    @shihasmarath2891 19 днів тому +2

    Njanum ithpole oru situation face cheythond irikkua wifte license
    Tirure rto aan

  • @maxima5516
    @maxima5516 18 днів тому +1

    ഗണേഷ്‌കുമാർ മാജിക്❤

  • @flipsy5165
    @flipsy5165 19 днів тому +1

    Dude just go to banglore or coimbatore and take the licence, it will only cost up to 2000 and you don't have to do any testing

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 19 днів тому +1

    ഒരു കണക്കിന് നന്നായി. ലൈസൻസ് ഇല്ലാത്തതുകൊണ്ട് ബൈക്ക് ഓടിക്കുകയില്ലല്ലോ. അപകടം ഒന്നുമില്ലാതെ ഇപ്പോഴും കുട്ടി ജീവിച്ചിരിക്കുന്നു. അത് തന്നെ സന്തോഷം😂😂😊

  • @shihabudheenp3779
    @shihabudheenp3779 17 днів тому

    ഉദ്യോഗസ്ഥന്മാർ മാരുടെ ആത്മാർത്ഥമായ ജോലി കാരണം

  • @jasirp8023
    @jasirp8023 20 днів тому +18

    നീ പോയി കാർത്തിക യെ കല്ല്യാണം കഴിക്ക്. Problem solved

  • @hrijuljames6695
    @hrijuljames6695 20 днів тому +8

    MVD ഓഫീസ് കേറിയിറങ്ങാതെ കോടതിയിൽ പോകൂ.. ചാകുന്നതിന് മുന്നേ ചിലപ്പോ വിധി വരുമായിരിക്കും 😂😂

  • @DERBESH__KHAN
    @DERBESH__KHAN 20 днів тому +32

    ഇനി നല്ലത് കാർത്തിക
    എന്ന ആ പെൺകുട്ടിയെ
    വിവാഹം കഴിക്കുക____¡¡
    അതോടെ പ്രശ്നം
    തീർന്നല്ലോ______¡¡

    • @sahadrifu5512
      @sahadrifu5512 20 днів тому +1

      Mm,nalla idea 😅

    • @amroy5224
      @amroy5224 20 днів тому +1

      Vasanth

    • @abilashgsp
      @abilashgsp 19 днів тому +5

      അതിന് ഇത് കട തുടങ്ങാൻ ഉള്ള ലൈസൻസ് അല്ലല്ലോ ഭാര്യയുടെ പേരിൽ മതി എന്ന് വെക്കാൻ. ഡ്രൈവിംഗ് ലൈസൻസ് അല്ലേ

    • @athirakannan1212
      @athirakannan1212 19 днів тому

      Bharyakku licence undenkil bharthavinu vandi odikkamo😅😅

    • @naazicpkp9190
      @naazicpkp9190 17 днів тому

      Kalyanam kazhichal engana problem solved aava ennu koode para

  • @skyland0
    @skyland0 18 днів тому +4

    അതാണ് കേരളത്തിലെ സർകാർ ജീവനക്കാർ...... 😂😂😂😂😂😂😂😂😂😂

  • @haneefap5469
    @haneefap5469 20 днів тому +1

    ലോകം ആധുനിക സംവിധാനത്തിൽ കുതിച്ചു മുന്നേറുമ്പോളും എല്ലാം വിരൽതുമ്പിൽ ലഭിക്കുന്ന കാലത്തും നമ്മുടെ കേരളം ഇപ്പോളും കഞ്ഞി കുമ്പിളിൽ തന്നെ കഷ്ടം ഭാവിതലമുറയുടെ കാര്യം

  • @sajin741
    @sajin741 18 днів тому +1

    തിന്നു വയറും വീർപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് ഉണ്ടോ ഇതിന്റെ ബുദ്ധിമുട്ട് ഒക്കെ മനസിലാകുന്നു?

  • @Rose12563
    @Rose12563 20 днів тому

    Applicant thanne alle details fill cheyyumath

  • @babithasuresh7284
    @babithasuresh7284 20 днів тому

    Ithupole thanne ente oru suhruthinum test passayi 5 masam kazhinjittum license issue ayilla... Anweshichappo athum ithupole complaint hydrabadilek koduthittund enn paranju kathirikkayanu.... Ipo oru licensinu apeksha ittal thanne learnersinum testinum masangalolam kathirikkenda avasthayanu. 18 vayassayi licensin apekshichal learnersinte kalavadhi kazhiyunnath vare testinu date kittunnilla... Pinne ath veendum puthukkanam ennittum ithe kathirupp thanne..... Ithinu vendi oro pouranum nashttapedunna panavum samayavum arariyan

  • @mysticrogue9060
    @mysticrogue9060 18 днів тому

    Enikk vere oru anubhavom undayitt und njn ente friend vandi rc transfer vendi mvd il koduthu pakshe oru masam kazhinj enikk post il vannu reject aayenu parnj fine close aakanom enn pinne traffic il Keri nokiyapo oru fine um kandila pinnedu aan nokkiye aa letter il registration no marrit ullath nere mvd il poi samsarichapo athum ithum oke parnj last pinne rc change cheyyan application accept cheythu ithokkeya ee office il nadakune oralde pizhavumulam bakki ullavar bhudimuttunu!!!!

  • @sibyabraham3760
    @sibyabraham3760 20 днів тому +3

    Party office il choodicaal angane allee parayu

  • @suhailnm2500
    @suhailnm2500 19 днів тому

    Njan kayinna maasam licence renew cheythu. But hard copy ippol kerala government issue cheyyunnilla ennu parannu. Enikaanel gulfil license edukan original hard copy venm..
    Enth cheyyaan.. ithrayum gathiketta niyamam. Paisa koduthaalm kittatha uulakalude niyamam.

  • @breez697
    @breez697 20 днів тому

    Enthoru kashttam😢

  • @KINGOFMonsters-be6gn
    @KINGOFMonsters-be6gn 19 днів тому

    തെറ്റ് അവരുടെ അണ് എങ്കിലും പൈസ നമ്മൾ തന്നെ മുടക്കണം , ഇതാണ് ഇന്ത്യ , incredible India

  • @anandhuvishnu6193
    @anandhuvishnu6193 20 днів тому +3

    നല്ല ഭരണം.. നല്ല ഉദ്യോഗസ്ഥർ എന്താ അല്ലേ

  • @mrmovie8697
    @mrmovie8697 16 днів тому

    ഇതൊക്കെ ഒറ്റ ക്ലിക്കിൽ തീരുന്ന പ്രശ്നങ്ങളാണ് . പക്ഷേ നമ്മുടെ ഉദ്യോഗസ്ഥർ അങ്ങനെയല്ലല്ലോ. പരമാവധി നടത്തിക്കും,.

  • @MohammedMedhulaj
    @MohammedMedhulaj 20 днів тому +5

    മിനിസ്റ്റർ ഗണേഷ് കുമാറിനെ വിവരം അറിയിക്കുക എല്ലാം ശെരിയാകും

  • @Zealot_serve123
    @Zealot_serve123 20 днів тому

    Test kodukkathe licence engine kittumennu manasilayille,nikavile licence terminate cheythu puthiya licence number abekshikuka driving school karil ninnum puthiya licence nte chilavu eedakuka

  • @sreekumarktkumar5362
    @sreekumarktkumar5362 20 днів тому +1

    No 1

  • @mindmatter1986
    @mindmatter1986 20 днів тому

    Ganeshkumar ❤ 😂

  • @kingdomofsafari1543
    @kingdomofsafari1543 19 днів тому

    നീ അവളെ അങ്ങ് കെട്ടു ബ്രോ, സിംപ്ലിൽ സൊല്യൂഷൻ 😁😁🔥🔥അതാണ് , അതാണ് എം വി ഡി ഉദ്ദേശിച്ചത്

  • @amrkarn1961
    @amrkarn1961 20 днів тому +3

    Such a useless officer(s) should be removed from the post and penalize....

  • @kabeerm0249
    @kabeerm0249 20 днів тому +15

    കോടതിയെ സമീപിക്കുക

  • @Aingelgirl
    @Aingelgirl 20 днів тому +5

    പഠിച്ചു ജോലി കിട്ടിയവർ ആയിരിക്കും സ്ഥാനത് ഇരിക്കുന്നത് 😂😂

    • @KINGOFMonsters-be6gn
      @KINGOFMonsters-be6gn 19 днів тому +1

      Recommendation priority Reservation അല്ലേ , ഇന്ത്യ 😅

  • @mantrasmm272
    @mantrasmm272 19 днів тому

    എൻ്റെ ഡിഗ്രി സർട്ടിഫിക്കറ്റിൽ റജിസ്ട്രേഷൻ നമ്പർ തെറ്റിച്ചാണ് തന്നത്. ഇപ്പൊൾ കേന്ദ്ര government registration എടുക്കാൻ കഷ്ടപ്പെടുന്നു. വെറുതെ അല്ല കുട്ടികൾ എല്ലാം വിദേശത്ത് പോകുന്നത്.

  • @sureshkalyany
    @sureshkalyany 20 днів тому

    6 മാസം 🤔👏👏👏👏👌👌👌👌ഉഗ്രൻ

  • @RasheedChundakkad
    @RasheedChundakkad 20 днів тому +3

    മോട്ടോർ വാഹന വകുപ്പിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണം

  • @aceantoanchery8759
    @aceantoanchery8759 19 днів тому

    Consumer court വഴി എന്തേലും നടക്കുമോ?

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 19 днів тому +2

    നെറികെട്ട ഉദ്ദ്യോഗ വർഗം വിചാരിച്ചാൽ 5 മിനിറ്റു കൊണ്ട് പരിഹരിക്കാവുന്ന ഒരു പ്രശനം 24 നു കോയി ബിരിയാണി തിന്നാൻ പാകത്തിൽ ആക്കി കൊടുത്തു 😂😂😂😂

  • @anishb9216
    @anishb9216 20 днів тому

    Pirinj poya sis brother

  • @krishnadasan5507
    @krishnadasan5507 20 днів тому +11

    മന്ത്രി ഗണേഷ് കുമാറിൽ ജനങ്ങൾക്ക് പൂർണ വിശ്വാസം

  • @jamesjames9528
    @jamesjames9528 20 днів тому

    ഇങ്ങിനെയാണ് എല്ലാം ശരിയാക്കുന്നത്

  • @abyamathews
    @abyamathews 20 днів тому +7

    മന്ത്രി ഗണേശൻ വല്ലതും നടക്കുമോ

  • @Jamteamfishing
    @Jamteamfishing 20 днів тому +4

    തമിഴ് നാട്ടിൽ പോയാൽ മതി പതിനായിരം കൊടുത്താൽ ടെസ്റ്റ് കൂടി വേണ്ട 😂😂😂

  • @Musthafamch24
    @Musthafamch24 20 днів тому +1

    ഉപഭോക്തൃ കോടതിയെ സമീപിക്കുക നടപടിയുണ്ടാവും

  • @mmathew4519
    @mmathew4519 20 днів тому +1

    ഇനി കാര്‍ത്തിക ലൈസന്‍സ് ന് അപേക്ഷിച്ച് കാര്‍ത്തിക്ക് ന് കൊടുക്കുക. MVD അതേ തെറ്റ് ചെയ്താല്‍ മതി. ശരി ചെയ്യാന്‍ അല്ലേ പ്രയാസം.

  • @jamalta3203
    @jamalta3203 20 днів тому +2

    Digital India flight licence allathirunath bhagyam 😄👍

  • @Volitileandothers
    @Volitileandothers 19 днів тому

    Ende mone kodutte date kittiyadhe 4masam kayinghitte testinde anne kalolsavam anne povan pattiyilla veendum date edutthu kittiyadhe januvari 8 ne appoyekkum eye testinde date kayinghu veendum adhu poyedutthu ini test passanyinllenkil lerninghum veendum edukkendi varum

  • @sadiqesadiqe6865
    @sadiqesadiqe6865 15 днів тому

    മാധ്യമങ്ങളെ മാപ്രാ എന്ന് വിളിക്കുന്ന രാഷ്ട്രീയ കാരോട് ഒരു ചോദ്യം .ഇത് ഇവർ അറിയിച്ചില്ല എങ്കിൽ. ഞങ്ങൾ എങ്ങനെ അറിയും..

  • @saifea7128
    @saifea7128 18 днів тому

    ഇങ്ങനെ ഒരു കേസ് വയനാട്ടിലും ഉണ്ട് എനിക്ക് നേരിട്ട് അറിയാം

  • @umarpulapatta9592
    @umarpulapatta9592 20 днів тому +2

    ഉദ്യോഗസ്ഥരുടെ പിഴവ്.

  • @accountsnazz8074
    @accountsnazz8074 18 днів тому

    KERALA DA😂. Karthik i wish if you could get the license asap after solving all the issues bro.

  • @anshadedavana
    @anshadedavana 19 днів тому

    ഇതൊക്കെ ശരിയാക്കൽ വളരെ ബുദ്ധിമുട്ടുള്ള കാര്യം ആണെന്ന് കാർത്തിക്ക് മനസ്സിലാക്കി സഹകരിക്കുക. കഴിഞ്ഞ 6 മാസമായി ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിന് കേസ് എടുത്തു പിഴ ചുമത്തേണ്ടതാണ്. അത് ചെയ്യാത്തത് MVD യുടെ മഹാമനസ്കത. സർക്കാരിനെതിരായ പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തരം ആരോപണങ്ങൾ സർക്കാരിനെതിരെ ഉയർത്തിയാൽ വാഹനം കണ്ടു കെട്ടുന്നതടക്കമുള്ള നിയമനടപടികൾ MVD സ്വീകരിക്കുന്നതാണ്.
    വിപ്ലവം ജയിക്കട്ടെ

  • @Roshanxxx111
    @Roshanxxx111 20 днів тому +1

    Paavam

  • @shajahanm5986
    @shajahanm5986 20 днів тому

    തിളക്കം സിനിമ ഓർമ വരുന്നു നീല പാന്റും കറുത്ത പാന്റും ഇനി അഡ്ജസ്റ്റ് ചെയ്തങ്ങു നടന്നോ 😂😂😂

  • @jamesjames9528
    @jamesjames9528 20 днів тому +1

    RTO യുടെ പേരിൽ കോടതിയിൽ പോവുക

  • @sanilsanisanilsanisanil3098
    @sanilsanisanilsanisanil3098 19 днів тому

    പ്രബുദ്ധ കേരളത്തിലെ പ്രബുദ്ധ മലയാളികൾ
    കോടതിയിൽ കേസ് ഫയൽ ചെയ്യൂ എന്താ ചെയ്യാൻ കഴിയില്ല എന്നുണ്ടോ

  • @Anshil619
    @Anshil619 20 днів тому

    Just go to high court...

  • @HaneefaChithari
    @HaneefaChithari 19 днів тому

    Digitel ഗണേഷ് കുമാർ

  • @Sabith_muhammed
    @Sabith_muhammed 20 днів тому

    കൊണേഷ് കുമാറിന്റെ പുതിയ കേരളം 😂

  • @muhammedbaqavi804
    @muhammedbaqavi804 20 днів тому +1

    സൈറ്റിൽ അപ് ലോഡ് ചെയ്തവനെതിരെ കേസ് കൊടുത്ത് നഷ്ടപരിഹാരം വാങ്ങണം

  • @BOBBY.R-m1n
    @BOBBY.R-m1n 19 днів тому

    ലൈസെൻസ് ശരിയായ രീതിയിൽ കൊടുക്കാത്തവരെ പിരിച്ച് വിടണം

  • @lindaelizabeth1441
    @lindaelizabeth1441 17 днів тому

    Lottery for Karthika😂

  • @hishamroshan3837
    @hishamroshan3837 20 днів тому +3

    😂😂😂😂 എന്നാലും ഇതങ്ങനെ സംഭവിച്ചു

  • @nee9368
    @nee9368 19 днів тому

    റേഷൻ card ന്റെ color പോലെ 😂😂

  • @Mr-X_xj5
    @Mr-X_xj5 20 днів тому +2

    Nalla manaporutham😅 karthik karthik
    Date of birth
    Achante per
    😅😅😅

  • @efootball22tv16
    @efootball22tv16 20 днів тому

    അത് പിന്നെ ക്യാഷ് തട്ടാണല്ലേ ഞങ്ങൾക്ക് അറിയൂ 😂😂

  • @PrinceReacts6
    @PrinceReacts6 19 днів тому

    Marco Nirodhikkanam.....Ellathinum kaaranam Marco aanu😂😂😂

  • @TheSanalrajan
    @TheSanalrajan 20 днів тому

    ഇനി ഒരു പരിഹാരമേയുള്ളു കാർത്തിക് കാർത്തികയെ കല്ലിയാണം കഴിച്ചു രണ്ടുപേരുംകൂടി ഒരു ലൈസൻസ് ഉപയോഗിച്ച് പ്രശ്നം സോൾവ്‌ ആക്കുക 😂

  • @ishamahrin
    @ishamahrin 20 днів тому

    Yenikum indayirunnu ingane oru problem 😊

    • @AjaykumarAjay-j5c
      @AjaykumarAjay-j5c 20 днів тому

      എന്നിട്ട് അത് ശരിയായോ

    • @ishamahrin
      @ishamahrin 12 днів тому

      @AjaykumarAjay-j5c yes

  • @justinojohnson
    @justinojohnson 18 днів тому

    K Model aaanu

  • @Wilson-Rosh
    @Wilson-Rosh 19 днів тому

    കഷ്ടം തന്നെ ........

  • @johneymathews1718
    @johneymathews1718 19 днів тому

    Karañakarkethire.action eduku

  • @csj09
    @csj09 20 днів тому

    കയ്യിൽ വേണ്ടല്ലോ, ഇനി ഇവര് കല്യാണം കഴിക്കട്ടെ 😂😂 ഗണേഷ് done do

  • @muhammadniyasn7778
    @muhammadniyasn7778 20 днів тому

    Keralathil ipo party officeil ninnano license kodukkunne?😅

  • @jafarjafi9065
    @jafarjafi9065 17 днів тому

    അന്തസുള്ള ലൈസൻസ് അല്ലെ മന്ത്രി കൊടുക്കുന്നത് 😂😂😂😂

  • @learntodriveall3848
    @learntodriveall3848 20 днів тому

    Eni karthikaye kalliyanam kazhicho adha oru vazhi ullu.

  • @sreenu1993
    @sreenu1993 18 днів тому

    സേവനാവകാശ നിയമം എന്നൊരു നിയമം ഉണ്ട്.

  • @vinayan567
    @vinayan567 18 днів тому

    എന്തിന് ഫോട്ടോ കറക്ട് അല്ലേ...
    ഹോളോഗ്രാം മുദ്രയില്ലേ...
    പിന്നെ പെനാൽറ്റി അവന് പൊയ്ക്കോളും..😂

  • @majithkumarcm
    @majithkumarcm 19 днів тому

    ഇതൊന്നും ഗതാഗത മന്ത്രി അറിയുന്നില്ലേ..SKN

  • @sibin219-x7c
    @sibin219-x7c 20 днів тому

    KB Ganesh only the solution

  • @MalluMalayalam
    @MalluMalayalam 19 днів тому

    പിണറായി വിജയൻ ഭരിക്കുന്ന കേരളത്തിൽ എല്ലാ മേഖലയിലും നല്ല രസമുണ്ട് 😁

  • @Dare5
    @Dare5 20 днів тому

    യേമാന്മാർക്ക് യാതൊരു ബുദ്ധിമുട്ടുമില്ല! 😂

  • @skk3219
    @skk3219 19 днів тому

    ഇതൊക്കെ അന്ന് തന്നെ ന്യൂസ് ആക്കണമായിരുന്നു അപ്പഴാ ഇവന്മാർ ശരിയാക്കത്തോള്ളു

  • @JohnsonMaplachery
    @JohnsonMaplachery 20 днів тому

    Matedutha,sarkar,,,udyogasthare,,vivaram,ketavaneyoke,,,recoamendationanil,,,kayatiyal,ingine,irikum

  • @arjundasmp4676
    @arjundasmp4676 20 днів тому +1

    Party office il 😂😂

  • @arjunmenonkandanat6328
    @arjunmenonkandanat6328 19 днів тому

    ഇത് കാണുന്ന *സഞ്ജു ടെക്കി

  • @shazasvlog7025
    @shazasvlog7025 20 днів тому

    Kodathiyil pokanam