നായകൻ ആകാതിരിക്കാൻ സിനിമ ഉപേക്ഷിച്ച വിജയരാഘവൻ I Interview with Vijayaraghavan - part -3

Поділитися
Вставка
  • Опубліковано 13 тра 2024
  • നായകൻ ആകാതിരിക്കാൻ ഒരു കൊല്ലം സിനിമ ഉപേക്ഷിച്ചു ...
    സിനിമാ ലോകം നിറയെ അന്ധവിശ്വാസങ്ങൾ ...;
    നായകൻ ആകാതിരിക്കാൻ സിനിമ ഉപേക്ഷിച്ച വിജയരാഘവൻ...
    #vijayaraghavan #malayalamactor #nnpillai #interview #pookalammovie #malayalammovie
    #mm001 #me001
  • Розваги

КОМЕНТАРІ • 108

  • @cinematheque9392
    @cinematheque9392  23 дні тому +3

    സുരേഷ് ഗോപിയെ കുറിച്ച് വിജയരാഘവൻ പറയുന്നത് കേൾക്കു I Interview with Vijayaraghavan - part -4
    ua-cam.com/video/8hDZPuOW7BY/v-deo.html

  • @devogalb8978
    @devogalb8978 24 дні тому +18

    എനിക്കു ഇഷ്ടപെട്ട നടന്മാരിൽ ഒരാൾ.. എന്ത് നല്ല വ്യക്തിത്വം ❤️

  • @user-bq7lh3qr7i
    @user-bq7lh3qr7i 26 днів тому +20

    സത്യം ആണ് ലീലയിലെ അഭിനയം ഒത്തിരിഇഷ്ട്ടപെട്ടു എല്ലാ കഥാപാത്രങ്ങളും അടിപൊളി ആണ് ആരെയും വെറുപ്പിക്കാത്ത നടൻ ഇന്നും സിനിമയിൽ നിന്നും പുറത്ത് ആവാതെ നിൽക്കുന്നു ഒത്തിരി ഇഷ്ട്ടം ആണ് സാർ 🙏🌹❤️👌🙏

  • @aravindgtch
    @aravindgtch 25 днів тому +13

    മലയാള സിനിമ യിലെ പൗരുഷത്തിന്റ പ്രതിരിരൂപമായ വിജയരാഘവൻ; വളരെ ആദരവോടെ ഞാൻ നോക്കിക്കാണുന്ന ഒരു വേറിട്ട വ്യക്തിത്വമാണ്.
    ഒരു താര രാജാവാൻ എല്ലാ കഴിവുകളും ഉള്ള പ്രതിഭയാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

  • @thulasiprakash6543
    @thulasiprakash6543 23 дні тому +7

    എല്ലാ എപ്പിസോടും ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു.... രസകരമായ അഭിമുഖം...

  • @user-er4cj9qi1s
    @user-er4cj9qi1s 23 дні тому +8

    ഈ അഭിമുഖം അഭിനയിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു വിദ്യാഭ്യാസ അനുഭവമാണ്. ശ്രീ വിജയരാഘവൻ അഭിനയത്തെ അതിശയിപ്പിക്കുന്ന രീതിയിൽ വിശദീകരിക്കുന്നു

  • @pradeeppk5081
    @pradeeppk5081 27 днів тому +10

    മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ വിജയരാഘവൻ സാറിന് 👍🌹

  • @anilpalliyil4774
    @anilpalliyil4774 26 днів тому +8

    വിജയരാഘൻ ചേട്ടൻ ഒരു നല്ല നടനാണ്. ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് മാഫിയകൾ ആയതിനാൽ മാന്യനായ ഇദ്ദേഹത്തെ അവരങ്ങ് തഴയും. എന്നാലും ദൈവം അംഗീകരിച്ച നടനെ ജനം മറക്കില്ലല്ലോ ....

  • @sandrosandro6430
    @sandrosandro6430 27 днів тому +64

    പണ്ട് നിക്കറിൽ മുള്ളിയിയിരുന്നു എന്ന് പറയുന്ന പോലെയാണ് പണ്ട് SFI ആയിരുന്നു എന്നു പറയുന്നത്😅 പലരും പറയുന്നതാണ്

    • @kgireesan5349
      @kgireesan5349 27 днів тому +1

      Sfi യിൽ വിവരം ഒരു മാനദണ്ഡമാണ്..

    • @nandakumarannair216
      @nandakumarannair216 27 днів тому

      😂😂😂😂​@@kgireesan5349

    • @proudtobeanethiest
      @proudtobeanethiest 27 днів тому

      Kotham polathe matha viswasi party allallo

    • @dileepramakrishna3992
      @dileepramakrishna3992 26 днів тому

      ​@@kgireesan5349 ചേരുന്നതിന് IQ test എന്തെങ്കിലും ഉണ്ടോ

    • @manojmampetta5143
      @manojmampetta5143 23 дні тому

      നിഷ്കളങ്കത.. പിന്നെ കാലം കഴിയും തോറും..യാഥാർഥ്യങ്ങൾ മനസ്സിലാക്കി..

  • @sreejiths5416
    @sreejiths5416 27 днів тому +10

    രാമലീല സിനിമയിലെ മൂന്നോ നാലോ സീൻ മതി ... എന്താ ഒരു പെർഫക്ഷൻ

  • @tknprasad
    @tknprasad 23 дні тому +6

    എനിക്ക് കുട്ടൻ്റെ(വിജയ രാഘവൻ്റെ) ഏറ്റവും ഇഷ്ടപ്പെട്ട അഥവാ ഹൃദയ സ്പർശിയായ അഭിനയം സന്യാസത്തിന് പോകുന്ന കുട്ടിയുടെ അച്ഛൻ ആയിട്ട് ഉള്ള ദേശാദനത്തിലെ അഭിനയം ആണ്.

  • @SakuKrish
    @SakuKrish 27 днів тому +5

    കിടിലൻ നടൻ 🔥🔥🔥

  • @vinuzzkurian2879
    @vinuzzkurian2879 19 днів тому +1

    ലീല യിലെ ആ അഭിനയം അതിശയിപ്പിച്ചു കളഞ്ഞു കുട്ടേട്ടാ ❤❤❤

  • @jayanpillai9850
    @jayanpillai9850 23 дні тому +2

    Kittunna ethu veshavum nannayi cheyyunna oru Nalla kalakaran ❤Very Great sir

  • @Chakkochi168
    @Chakkochi168 27 днів тому +8

    വിജയരാഘവന് പകരം വിജയരാഘവൻ മാത്രം.നമിക്കുന്നു.അഭിനയം DNA യിൽ അലിഞ്ഞ് ചേർന്നിരിക്കുന്നു.🙏🙏🙏

  • @jayakumark2042
    @jayakumark2042 23 дні тому +2

    നല്ല നാടനായ അച്ഛന്റെ മകൻ നല്ല നടൻ 👍❤️

  • @sobhap6591
    @sobhap6591 27 днів тому +13

    എനിക്കും വിജയരാഘവൻ്റെ കണ്ണുകൾ വളരെ ഇഷ്ടമാണ് പുരുഷൻ്റെ ഭംഗിയുള്ള കണ്ണുകൾ

    • @sobhap6591
      @sobhap6591 27 днів тому +3

      സുരേഷ് കൃഷ്ണയുടെ കണ്ണുകളും ഇഷ്ടമാണ്

    • @user-ne7ys6pq1h
      @user-ne7ys6pq1h 25 днів тому

      ചിലർക്ക് ചിരിക്കുന്ന കണ്ണുകളുണ്ട്, ചിത്രചേച്ചിയുടേതുപോലെ.

  • @rahuman-ow1wk
    @rahuman-ow1wk 26 днів тому +4

    ഇതാണ് കുട്ടൻ. പച്ചയായ ജീവിതം പറഞ്ഞു

  • @ammananmamalayalam6915
    @ammananmamalayalam6915 26 днів тому +2

    മറുനാടൻ ഷാജൻ എന്ന് പറയുന്ന ശ്രീ ഷാജൻ സ്കറിയ, ശ്രീ. ഷാജൻ സ്കറിയ എന്ന മറുനാടൻ ഷാജൻ സ്കറിയ! ഈ മനുഷ്യൻ്റെ ജേർണലിസത്തിൽ ഒരു വേറിട്ട പൊൻതൂവൽ എന്ന് പറയാവുന്ന ഒരു അഭിമുഖം!🎉🎉🎉 ശ്രീ ഷാജൻ സ്കറിയ ചേട്ടൻ ചോദിക്കുന്നു, കുട്ടൻ ചേട്ടൻ എന്ന ശ്രീ. വിജയ രാഘവൻ ചേട്ടൻ പറയുന്നു...! പരസ്പരം സാരത്തെ സമ്യക് ചെയ്യുന്ന ഒരു സംസാരം! 🎉🎉🎉🎉 ശ്രീ കുട്ടൻ ചേട്ടൻ എത്ര നിറവുള്ള ഒരു വലിയ മനുഷ്യനാണ് എന്ന് നമ്മൾ വിസ്മയിച്ചുപോകയാണ്! വാക്കിൻ്റെ മിതത്വം, വികാരങ്ങളുടെ നിയന്ത്രണ വിധേയമായ ആംഗ്യങ്ങൾ , അനുഭവ ധന്യമായ തൻ്റെ സ്വന്തം ജീവിതത്തിലെ സുഗന്ധ പൂരിതമായ പൂക്കാലത്തെ പകർന്നു തരുന്ന ഒരു അനുഭവം!
    നിറഞ്ഞ നിർമമത! സൗമ്യത!
    തൻ്റെ പച്ചയായ ഒരു ജീവിതത്തിൽ, വിജയ രാഘവൻ എന്ന പേരല്ല, കുട്ടൻ ; കുട്ടേട്ടൻ .... അങ്ങനെയുള്ള നാടൻ സംബോധനയാണ് തനിക്കിഷ്ടം എന്ന് കൂടി അദ്ദേഹം പറയുമ്പോൾ, ആ മനസ്സ് നാം തൊട്ടറിയുന്നൂ!
    നിറഞ്ഞ ആശംസകളോടെ...🎉🎉🎉🎉❤❤❤❤❤❤
    ഷാജൻ സ്കറിയ ചേട്ടനും അഭിനന്ദനങ്ങൾ.....❤❤❤❤

  • @santhoshkumarms8217
    @santhoshkumarms8217 23 дні тому +2

    100 വയസ്സ്' കാരനായി പൂക്കാലത്തിലെ അഭിനയം സൂപ്പർ

  • @infotech5895
    @infotech5895 27 днів тому +6

    ഷാജന് ആവേശം അടക്കാൻ പറ്റുന്നില്ല...... ഹോ.... 😄😄😄🙏🙏

  • @imaimaginations6130
    @imaimaginations6130 23 дні тому +3

    വിജയരാഘവന്റെ സിനിമകളെ കുറിച്ച് ഒന്നും അറിയാതെ ഷാജൻ ഇന്റർവ്യൂ ചെയ്യുന്നു. ഒന്നോർത്താൽ അത് നന്നായി. അതുകൊണ്ട് വിജയരാഘവന് നന്നായി സംസാരിക്കാൻ പറ്റി.

  • @pratheeshkp6434
    @pratheeshkp6434 25 днів тому +3

    ഞങ്ങൾ അയ്മനംകാരുടെ സ്വകാര്യ അഹങ്കാരമായ നടൻ

  • @thulasishankar8243
    @thulasishankar8243 27 днів тому +10

    എൻ്റെ കൗമാരത്തിൽ ഞാൻ വിജയരാഘവൻ്റെ കണ്ണുകളെ വളരെ അതികം ഇഷ്ടപ്പെട്ടിരുന്നു. ഞാൻ എൻ്റെ കൂട്ടുകാരോടും പറഞ്ഞിരുന്നു. ആ വില്ലൻ്റെ കണ്ണുകൾ എന്തു ഭംഗി ആണെന്ന്. പൊന്നു ഉരുക്കും പക്ഷി ഒക്കെ ഇറങ്ങിയ സമയത്ത്

    • @sobhap6591
      @sobhap6591 27 днів тому

      _ എനിക്കും വളരെ ഇഷ്ടമാണ് പുരുഷൻ്റെ കണ്ണുകൾ

  • @hareesh7276
    @hareesh7276 27 днів тому +3

    ലീലയിലെ പിള്ളേച്ചൻ❤

  • @sureshrajan9306
    @sureshrajan9306 27 днів тому +1

    എനിക്കു ഭയങ്കര ഇഷ്ടം ആയിരുന്നു അദ്ദേഹം ഫൈറ്റ് സീൻ നല്ല രീതിയിൽ ചെയ്യും

  • @education2news671
    @education2news671 21 день тому

    നല്ല വ്യക്തിത്വമുള്ള നടനാണ് വിജയരാഘവൻ

  • @user-bq7lh3qr7i
    @user-bq7lh3qr7i 26 днів тому +2

    ചില പടത്തിൽ നായകന്റെ കൂട്ടുകാരൻ ആയി കാണുമ്പോൾ ഒത്തിരി ഇഷ്ട്ടം പക്ഷേ ആ സിനിമയിൽ ചിലപ്പോൾ മരിച്ചു പോകും അപ്പോൾ വിഷമം വരും പാവം സാർ 🙏🌹❤️👌🙏

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 24 дні тому

    GREAT INTERVIEW

  • @Remarajagopal
    @Remarajagopal 22 дні тому +1

    അഭിനയത്തിന്റെ സർവകലാശാല

  • @joyjjcap3440
    @joyjjcap3440 22 дні тому

    ഹൃദയത്തിൽ നിന്ന് ഹൃദയത്തെ തൊടുന്ന അഭിമുഖം.

  • @narayanannamboodiri2326
    @narayanannamboodiri2326 27 днів тому

    16.10 muthal 18.10 vare - really wonderful. Ee videoyile bhaagangal abhinayasaandram.

  • @idnikuwt1216
    @idnikuwt1216 27 днів тому +1

    Kudos to both interviewer and the interviewed. Taught us some basics of acting. Keep it up.

  • @aarushkrishna1633
    @aarushkrishna1633 27 днів тому +5

    മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ വിജയരാഘവൻ സാറിന് അഭിനന്ദനങ്ങൾ 🎉

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 23 дні тому

    സത്യംത്തിന്റെ മുഖം വികൃതമാണ്.....

  • @parameswaranpm8354
    @parameswaranpm8354 20 днів тому

    Talented Actor with Matured Perfect Actor Style....

  • @BeeVlogz
    @BeeVlogz 26 днів тому

    Love this conversation. He is a person who finds happiness, simplicity, and satisfaction from what he has done, and no complaints about what he has received or not received. We see rarely this kind of people, and I love listening to them. There are lot of life lessons they can share with us. Thanks so much for this genuine conversation, and waiting for next one ❤❤❤💐💐💐🙏🙏🙏
    I wish if we can meet once with Kuttetan and Shajanchettan for no reasons….

  • @sivadasanaalangad9309
    @sivadasanaalangad9309 26 днів тому +2

    അഭിനയിക്കാൻ ആഗ്രഹിക്കുന്ന വർക്ക് ഒരു പാഠപുസ്തകം🙏

  • @caindazar9150
    @caindazar9150 25 днів тому +1

    Dennis Joseph - kora Sir

  • @visakhnair9848
    @visakhnair9848 27 днів тому

    He is a great actor

  • @lekhatp8175
    @lekhatp8175 27 днів тому +1

    🙏🙏🙏

  • @arunnair.d8606
    @arunnair.d8606 27 днів тому

    Still Godfather bgm when nn pillai sir comes is one best

  • @narayanannamboodiri2326
    @narayanannamboodiri2326 27 днів тому +2

    Vijayaraghavan, Malayala cinemayil vyathyasthanaaya nadan.

  • @minijayabalanpillai8535
    @minijayabalanpillai8535 27 днів тому +1

    🙏

  • @swaminathan1372
    @swaminathan1372 27 днів тому

    👍👍👍

  • @chainsmokerzzz1318
    @chainsmokerzzz1318 27 днів тому

  • @CijoyYojic
    @CijoyYojic 27 днів тому +3

    എറണാകുളത്ത് ഉള്ള ചീട്ട് കോര ചേട്ടൻ വാണു മലയാളം സിനിമ കുറെ കാലം. എല്ലാം മെയിൻ ആൾക്കാരും ചെറായി യിൽ അദ്ദേഹ ത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്

    • @rajeevjacob532
      @rajeevjacob532 27 днів тому

      കോര സാർ ചീട്ടു ഇട്ട്‌ ആയിരുന്നു കാര്യങ്ങൾ തീരുമാനിച്ചിരുന്നത്...😂😂 അന്ധവിശ്വാസികൾക്ക് ഇൗ രാജ്യത്ത് പഞ്ഞം ഇല്ലാലോ

  • @jayanpillai9850
    @jayanpillai9850 25 днів тому +1

    Onnum parayan sammathikkathe edakku kayari paranjal ee Abhimukham aroochakamakkiyo Mr Sajan sir

  • @pakka9569
    @pakka9569 25 днів тому

    🙏🏻🙏🏻

  • @shivaniprathap6083
    @shivaniprathap6083 27 днів тому

    ❤❤❤

  • @davidf2623
    @davidf2623 27 днів тому +1

    3:40 Writer Dennis Joseph also told about this in safari channel

  • @ajayakumark7938
    @ajayakumark7938 27 днів тому +4

    മന്ദബുദ്ധികൾക്കെ SFI ആകാൻ പറ്റൂ!

  • @Malayalikada
    @Malayalikada 27 днів тому +2

    Shajan sir ,you need to improve your cinematic knowledge .Try to watch more movies and enhance your knowledge.Lack of knowledge is quite visible in your interviews with people from the film fraternity...

  • @user-xk6xz6ty4z
    @user-xk6xz6ty4z 25 днів тому

    Mahaan NN pillai sir de mon.......pinne njangal ellarkkum ishttam ulla oru nadan......athil kooduthal enthu award ah vendathu.....oru avashyom illya.

  • @richdad6332
    @richdad6332 27 днів тому

    ലീല ക്യാരക്ടർ 👌

  • @manvv4733
    @manvv4733 25 днів тому

    ബാല ടോക്ക്, പൊട്ടൻ ലോക പൊട്ടൻ

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 23 дні тому

    ഒന്നും കിട്ടാൻ അർഹത ഇല്ല...... ഇനി കിട്ടാൻ ചാൻസ് ഉണ്ട്.....

  • @user-xk6xz6ty4z
    @user-xk6xz6ty4z 25 днів тому

    Edakkidakku madhyapaanam varunnund......vijayan chettan nalla keeeeraanennu thonnunnu😂

  • @xavierpv9070
    @xavierpv9070 17 днів тому

    ഇനം ഇനത്തിൽ ചേരും ഇരണ്ട വെള്ളത്തിൽ ചേരും

  • @somakumark3642
    @somakumark3642 21 день тому

    Najanistapedunnanadanvijayaragavanumpinne jgathiyummathram

  • @abyabraham1368
    @abyabraham1368 25 днів тому

    അത് സുരാജ് വെഞ്ഞാറമൂട് ഉദ്ദേശിച്ച് പറഞ്ഞതായിരിക്കാം

  • @mariainstituteoftechnicals2603
    @mariainstituteoftechnicals2603 22 дні тому

    ആദ്യ സിനിമ സുറുമായിട്ട കണ്ണുകൾ....

  • @rajeevjacob532
    @rajeevjacob532 27 днів тому +1

    ജോഷി അന്ധവിശ്വാസങ്ങളുടെ രാജാവ്😂😂😂

    • @PR-dz3yl
      @PR-dz3yl 27 днів тому

      Whatever..he is only director who directed all superstars and make bkock busters even today. Yes,50 years bro. Which other director can boast of that???

  • @jayanpillai9850
    @jayanpillai9850 23 дні тому +2

    Abhinayathil Apaaramaya kazhivulla Nalla nadan

  • @sapereaudekpkishor4600
    @sapereaudekpkishor4600 23 дні тому

    ലിയോ ടോൾസ്റ്റോയിയ്ക്ക് സാഹിത്യത്തിന്!!!?

  • @malimali20
    @malimali20 24 дні тому

    *വിജയ രാഘവാനെപ്പോലെയുള്ള ഒരാൾ ഈ മറുതക്ക് ഇന്റർവ്യൂ കൊടുക്കരുതായിരുന്നു.*

  • @aravind559
    @aravind559 27 днів тому +3

    ഒരാളെ interview ചെയ്യുമ്പോൾ അയാളുടെ സിനിമ എന്തോക്കെ എന്നു അറിഞ്ഞിരിക്കണം.Mr.Sajan പൂക്കാലം, ലീല എന്നീ main സിനിമ കാണാതെ interview ചെയ്തത് ശരിയായില്ല😮

    • @rajeevjacob532
      @rajeevjacob532 27 днів тому

      അങ്ങിനെ നിർബന്ധം ഒന്നുമില്ല, പുള്ളി സിനിമ കാണുന്നത് തന്നെ കുറവ് ആണെന്ന് തോന്നുന്നു....

    • @sreethuravoor
      @sreethuravoor 26 днів тому +2

      അങ്ങനെ ഒന്നുമില്ല. പ്രസന്റേഷൻ മാത്രം നോക്കിയാൽ മതി. വിമർശനം ആവാം. ഓവർ ആയി

    • @lijumakas780
      @lijumakas780 26 днів тому

      its true

  • @DifferentTake-mi4bv
    @DifferentTake-mi4bv 27 днів тому +1

    വിജയ രാഘവൻ സങ്കിയല്ല കോൺഗ്രസ്‌ ആണ് കേരള

  • @princetalkies4864
    @princetalkies4864 26 днів тому +4

    ഒരു കോപ്പും അറിയാതെ, ഒന്ന് തയ്യാറെടുക്കുക പോലും ചെയ്യാതെ വന്ന് ഇന്റർവ്യൂ ചെയ്യുക.. എന്നിട്ട് അതിഥി ഓരോന്ന് പറയുമ്പോൾ, അതും ബേസിക് ആയ പല കാര്യങ്ങളും പറയുമ്പോൾ, ആദ്യമായി കേൾക്കുന്ന പോലെ അന്തം വിട്ട്, ആണോ, അങ്ങനെ ആണോ, ആഹാ എന്നൊക്കെ റെസ്പോണ്ട് ചെയ്യുക..
    ഷാജാ.. നമിച്ചു 🙏🏽

  • @randeepravi
    @randeepravi 23 дні тому

    ഇയാൾക്ക് അഭിമുഖം കൊടുത്തപ്പോൾ നിങ്ങളോടുള്ള ഒര് ഇത് പോയി...

    • @johnsontherattil7018
      @johnsontherattil7018 20 днів тому +1

      അത് പോയത് എന്തായാലും നന്നായി

  • @nazeerahamed2967
    @nazeerahamed2967 27 днів тому +6

    Marunadan vargeeyatha nirthi cinemayil adiyundakan nadakunnu😂

    • @shajin1280
      @shajin1280 27 днів тому +1

      Anna nee poy oommbada

    • @Existence-of-Gods
      @Existence-of-Gods 27 днів тому +4

      ചിലർക്കെതിരെ സംസാരിച്ചാൽ നമ്മുടെ നാട്ടിൽ അതിന്റെ പേര് വർഗീയത. 😏😏

    • @rajeevjacob532
      @rajeevjacob532 27 днів тому

      നിങ്ങളെ പോലെ വർഗീയത പറയുന്ന വേറെ ആരെങ്കിലും ഉണ്ടോ...മതം നോക്കി അല്ലേ നീയൊക്കെ മമ്മൂട്ടി ഫഹദ് എന്നൊക്കെ പൊക്കി കൊണ്ട് നടക്കുന്നത്

    • @rajeevjacob532
      @rajeevjacob532 27 днів тому

      നിങ്ങളെ പോലെ വർഗീയത പറയുന്ന വേറെ ആരെങ്കിലും ഇൗ ഭൂമിയിൽ ഉണ്ടോ..മതം നോക്കി അല്ലേ നീയൊക്കെ. മമ്മൂട്ടി, ഫഹദ് ഒക്കെ പൊക്കി പിടിച്ചു നടക്കുന്നത്

    • @narayanannamboodiri2326
      @narayanannamboodiri2326 27 днів тому +2

      Chilarkkokke enthum parayaam, cheyyaam. Athu ottum vargeeyatha alla. Mattu chilar chilathu parayaruthu, cheyyaruthu athu vargeeyathayaakum. Athalle, nammude naattu nadappu.

  • @niyasniyas1770
    @niyasniyas1770 25 днів тому

    മലയാള സിനിമ പിടിച്ചു പിച്ച ചട്ടി എടുത്ത ഒരുപാട് ആളുകൾ കേരളത്തിൽ ഉണ്ട് സൂക്കേട് ലോട്ടറി മദ്യം കഞ്ചാവ് മയക്കു മരുന്ന് പെണ്ണ് സിനിമ ജീവിതം നശിച്ചു പോകും

  • @Mrhh197
    @Mrhh197 22 дні тому

    Saja vijaya ragavan chettan aayath konda kanunnath
    Ninne kaanunath verup aanu

  • @somanprasad8782
    @somanprasad8782 26 днів тому +1

    ഹോ നായകനാവാതിരിക്കാൻ ഒരു വർഷം ഫിലിം നിർത്തിവെച്ചത്രെ. തള്ളുമ്പോൾ കുറേശ്ശെ തള്ള്.
    NN. പിള്ളയുടെ യഥാർത്ഥ ചരിത്രം എന്തേ പറയാത്തത്. ഞാൻവച്ച തെങ്ങിന്റെ ആദ്യത്തെ കരിക്കു കൂടിച്ച കഥ.

  • @jmrcontractors9687
    @jmrcontractors9687 27 днів тому

    Ee pattikku interview kodukkunna naarikalude swabhavam... Ooo patti

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 27 днів тому +5

      Media one ന് കൊടുക്കാമെങ്കിൽ ഇങ്ങേരിക്കും കൊടുക്കാം 😂😂😂

    • @ManojKumar-cy9sq
      @ManojKumar-cy9sq 27 днів тому

      നിനക്കൊക്കെ കുരു പൊട്ടുന്നുണ്ടല്ലേ.... പൊട്ടി ഒലിക്കുകയെ ഉള്ളൂ.... കഴുത കാമം കരഞ്ഞു തീർക്കും....

  • @sunilks740
    @sunilks740 27 днів тому

    02:54 ഷാജൻ സാർ, ഇതിനേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഡെന്നിസ് ജോസഫ് വിശദമാക്കുന്നുണ്ട് 5m-10s മുതൽ❤
    ua-cam.com/video/VoYrMiZxNKg/v-deo.htmlsi=dyq9awhovCj6f9Qy