കേന്ദ്രമന്ത്രി സുരേഷ് ഗോപി കരിപ്പൂർ വിമാനത്താവളത്തിൽ എത്തി | SURESH GOPI

Поділитися
Вставка
  • Опубліковано 30 вер 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 680

  • @jayaprakashg4893
    @jayaprakashg4893 3 місяці тому +617

    'എല്ലാ പ്രതിസന്ധികളേയും ്് അ🎉തിജിവിച്ച് തൃശ്ശൂരിലെ എംപിയായി കേന്ദ്രമന്ത്രിയായി അഭിനന്ദനങ്ങൾ

    • @Lover669
      @Lover669 3 місяці тому +13

      കേന്ദ്ര സഹ മന്ത്രി 👍

    • @ValsammaTitus
      @ValsammaTitus 3 місяці тому +13

      Ommenchddy pole ജനത്തിന് opakaram ആകട്ടെ

    • @sridevivipinan9208
      @sridevivipinan9208 3 місяці тому +8

      Congratulations Mr. SG💐🙏🙏🔥🔥🚩🚩🚩

    • @raveendranedassery4897
      @raveendranedassery4897 3 місяці тому +4

      ​@@Lover669MP ..ഭരണ കക്ഷിയുടെ മാത്രമായിരുന്നാൽ തന്നെ..പിന്നെ മോദിക്കും അമിത് ഷാക്കും മാത്രമല്ല..എല്ലാ ബിജെപി നേതാക്കളും അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്നുണ്ട്..

    • @santhoshnm5795
      @santhoshnm5795 3 місяці тому +3

      Congratulations 🎉🎉🎉

  • @sajivdevan
    @sajivdevan 3 місяці тому +517

    ആ മുദ്രാവാക്യം വിളിക്കുന്ന ആ ആ നല്ല മനുഷ്യനെ ഒരായിരം അഭിവാദ്യങ്ങൾ ആവേശം അത്ജ്ജ്വലം

    • @sudheersudhiii
      @sudheersudhiii 3 місяці тому +1

      ❤❤❤❤❤❤❤🥰🙂🥰കണ്മണിയെ ഒരു രക്ഷയില്ല 😍

  • @VoiceofTruth-z2l
    @VoiceofTruth-z2l 3 місяці тому +344

    എന്തൊക്കെ തരം താഴ്ന്ന ആക്ഷേപങ്ങളായിരുന്നു. എല്ലാം അതിജീവിച്ചു അദ്ദേഹം ഇന്ന് കേന്ദ്ര മന്ത്രി
    കാലത്തിന്റെ കാവ്യനീതി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @ayeshashaikh296
      @ayeshashaikh296 3 місяці тому

      Saha vazha😂

    • @ashavinod6293
      @ashavinod6293 3 місяці тому +1

      ❤❤❤❤❤

    • @sindhus2717
      @sindhus2717 3 місяці тому +1

      Kavya neethiyude....ardham endha ??

    • @Suma-pu8yl
      @Suma-pu8yl 3 місяці тому +1

      ഒത്തിരി ഒത്തിരി സന്തോഷം.

  • @meenakshinandha6697
    @meenakshinandha6697 3 місяці тому +360

    ദൈവമേ ബിജെപി പ്രവർത്തകർക്ക് എന്ത് ഇഷ്ടമാണ് സുരേഷ് ഗോപിയെ ഇവരുടെയൊക്കെ എത്ര നാളത്തെ കാത്തിരിപ്പാണ് ഈ വിജയം.

    • @jamesjames9528
      @jamesjames9528 3 місяці тому +25

      BJP പ്രവർത്തകർക്ക് മാത്രമല്ല ..... മനുഷ്വത്തമുള്ള എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നു. അത് വോട്ടായി മാറുകയും ചെയ്തു ....ഇനിയും അത് സംഭവിക്കും കാരണം അയാൾ ഒരു മനുഷ്യ സ്നേഹിയാണ്

    • @muralidharan71996
      @muralidharan71996 3 місяці тому +12

      അദ്ദേഹത്തെ ജാതിക്കും മതത്തിനും പാ൪ട്ടിക്കും അതീതമായി ജനങ്ങൾ നെഞ്ചിലേറ്റി.

    • @raveendranedassery4897
      @raveendranedassery4897 3 місяці тому +4

      ​@@muralidharan71996 അതിന്റെ നേട്ടം അദ്ദേഹത്തെ ജയിപ്പിച്ച നാടിനും ജനങ്ങൾക്കും ഉണ്ടാകും..ഒപ്പം 19 വാഴകളെ ഡൽഹിയിലേക്ക് അയച്ച കേരളീയർ ഇല്ലേ..അവരുടെ ഇപ്പോഴത്തെ മനോഗതം എന്തായിരിക്കും.."പുല്ല് വേണ്ടായിരുന്നു ഈ. വാഴകൾക്ക് "...

    • @beenamneldho7583
      @beenamneldho7583 3 місяці тому

      Oru manushya snehi. Dyvam anugrahikate .

  • @sunilkumar-ox9fq
    @sunilkumar-ox9fq 3 місяці тому +355

    അദ്ദേഹത്തെ ദ്രോഹിച്ചവർക്ക് ഉള്ള മറുപടി ആണ് ഇത്

    • @sridevivipinan9208
      @sridevivipinan9208 3 місяці тому +7

      Sathyam 🙏🙏👍👍👍💪💪🇮🇳🇮🇳🚩🚩🚩🔥🔥💐💐

    • @bijoymanju5402
      @bijoymanju5402 3 місяці тому

      സത്യം❤❤❤🎉🎉🎉🎉🎉

  • @Subhash1977-v8x
    @Subhash1977-v8x 3 місяці тому +168

    ശ്രീ സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാരനേക്കാൾ നല്ലൊരു മനുഷ്യസ്നേഹിയാണ്. ഞാൻ തൃശ്ശൂരിൻ്റെ ഭാഗമായതിനാൽ, ഞാൻ പ്രാർത്ഥിക്കുകയും അദ്ദേഹത്തിൻ്റെ വിജയം ആശംസിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ ഗുണത്തിൻ്റെയും നന്മയുടെയും നേട്ടമാണ്. തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മറ്റാരേക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ പാർലമെൻ്റിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കാനുള്ള തൃശൂർ ജനതയുടെ നല്ല തീരുമാനത്തിന് ഞാൻ വ്യക്തിപരമായി അവരെ അഭിനന്ദിക്കുന്നു. ജയ് ഹിന്ദ് ❤ ദീർഘകാലം സുരക്ഷിതവും സമൃദ്ധവുമായ അവിശ്വസനീയമായ ഇന്ത്യ ❤ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള ആശംസകൾ❤

  • @ushausha6787
    @ushausha6787 3 місяці тому +65

    എത്ര ചവിട്ടി താഴ്ത്തുന്നുവോ അതിന്റെ ഇരട്ടി ശക്തിയോടെ ജയിച്ചു വന്നു SG 🙏❤️❤️❤️❤️

  • @muraleedharanmm2966
    @muraleedharanmm2966 3 місяці тому +203

    കോഴിക്കോട് മന സ്സറിഞ്ഞ് തന്നെയാണ് കണ്ണെ .....കരളെ.. SG എന്ന് അഭിമാനതോടെ തന്നെ വിളിച്ചത് സത്യമാണ്!!👍💪💪💪

    • @Bharadam
      @Bharadam 3 місяці тому +2

      AA arpoort kidakunnadu malappuram jilla kunddooty aan kidakunnadu

    • @Bharadam
      @Bharadam 3 місяці тому +2

      Calicat jilla Peru maathram ullu arpoort malappuram jilla

    • @Bharadam
      @Bharadam 3 місяці тому +1

      Calicat sarvakasala. U s t. Petrooliyam Ellam malappuram jilla kakajery aan

    • @Bharadam
      @Bharadam 3 місяці тому +1

      Calicat jilla ramanattukara vere aan adu keyijjaal. Fullu malappuram jilla AA

    • @Bharadam
      @Bharadam 3 місяці тому +1

      UST chelayiry venniyoor. Kakkad vattapara. Kottakkal puthanathani valaagery kuttipuram adappal chagarakulam vere malappuram jilla

  • @praveenpurushu
    @praveenpurushu 3 місяці тому +62

    ഈ ഇലക്ഷൻ il കേരളത്തിൽ സുരേഷ്ഗോപിയുടെ വിജയമാണ് ജനങ്ങൾ ആസ്വദിച്ചത്❤❤❤

  • @jitheshpeter5790
    @jitheshpeter5790 3 місяці тому +177

    സുരേഷ് ഗോപി❤

  • @academyv
    @academyv 3 місяці тому +101

    ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ മോഡിയുടെ ഹാട്രിക് വിജയം നേടിയ ടീമിൽ കേരളത്തിൻ്റെ മണ്ണിൽ നിന്ന് വടക്കുംനാഥൻ്റെ മണ്ണിൽ നിന്ന് ജയിച്ച് കയറിയ സുരേഷ് ഗോപി എന്ന മലയാളത്തിൻ്റെ അഭിമാനം ❤❤❤
    ക്രിക്കറ്റ് ചരിത്രത്തിൽ 1983 ല് സുനിൽ വാത്സന് ശേഷം വളരെ വർഷങ്ങൾ കഴിഞ്ഞു ഇന്ത്യ വേൾഡ് കപ്പ് നേടിയ ധോണിയുടെ ടീമിൽ അഭിമാനമായി മറ്റൊരു മലയാളി ഉണ്ടായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച പേസർമാരിൽ ഒരാളായ മലയാളി ആയ ശ്രീശാന്ത്. അതേ സന്തോഷം തോന്നുന്നു സുരേഷ് ഗോപിയിലൂടെ മറ്റൊരു ചരിത്രത്തിന് കൂടി സാക്ഷി ആകാൻ കഴിഞ്ഞതിൽ

  • @VysakhanS-s3m
    @VysakhanS-s3m 3 місяці тому +137

    ഇനി പോലീസിന് ധൈര്യമായി സല്യൂട്ട് കൊടുക്കാം.

  • @vladimirp5260
    @vladimirp5260 3 місяці тому +38

    തൃശ്ശൂരിലെ നല്ലവരായ ജനങ്ങൾക്ക് നന്ദി, അർഹിക്കുന്ന ഒരു വ്യക്തിയെ തെരഞ്ഞെടുത്തതിൽ, കേരളത്തിലെ പ്രബലരായ രണ്ടു മുന്നണികളും അവർക്ക് വിടുപണി ചെയ്യുന്ന മാപ്രകളും ഈ നല്ല മനസ്സുള്ള മനുഷ്യനെ തോൽപ്പിക്കാൻ രാപ്പകൽ ശ്രമിച്ചിട്ടും ആ ചതി തിരിച്ചറിഞ്ഞ് ജയിപ്പിച്ചതിന്. നാടിനും നാട്ടുകാർക്കും വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കാൻ കഴിവുള്ളവർ ഇനിയും കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടട്ടെ.....

  • @pichymedia778
    @pichymedia778 3 місяці тому +109

    കണ്ണേ കരളെ.... സുരേഷ് ഗോപീ ....❤❤❤🎉

  • @aranmulamohandas429
    @aranmulamohandas429 3 місяці тому +49

    നല്ലൊരു മനസ്സിന്നുടമയായ ശ്രീ സുരേഷ് ഗോപിസാറിന് ഈ സൗഭാഗ്യം നൽകിയ ജഗദീശ്വരന് ആദ്യമെ നന്ദി പറയുന്നു. അദ്ദേഹത്തിന് പഴയ സുരേഷ് ഗോപിയായി തന്നെ കാരിയറിൻ്റെ അവസാനകാലം വരെ നിലനിർത്തി മുന്നോട്ട് പോകാൻ കഴിയട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു,🙏🙏🙏
    ഭാരത് മാതാ കി ജയ്🙏🙏🙏

  • @promatepor6175
    @promatepor6175 3 місяці тому +91

    കാലങ്ങളായി ബിജെപി പ്രവർത്തകർ കാത്തിരുന്ന നിമിഷം .

  • @DevshanM-n8i
    @DevshanM-n8i 3 місяці тому +95

    സുരേഷ് ഗോപിസാർ❤❤❤❤

  • @lallamidhila5334
    @lallamidhila5334 3 місяці тому +180

    യഥാർത്ഥ ജനനായകൻ SG 💗🙏

    • @over_spidy
      @over_spidy 3 місяці тому +3

      SG❤️❤️❤️❤️❤️😘😘😘❤️😘❤️

  • @alexandermathews3601
    @alexandermathews3601 3 місяці тому +69

    Welcome to Kerala, the Central Minister Mr. Suresh Gopi. God bless Modiji and BJP Govt.

  • @sanilsanil2624
    @sanilsanil2624 3 місяці тому +75

    ഇതാണ് യഥാർത്ഥ നേതാവ് ഇദ്ദേഹത്തെയാണ് കേരളത്തിന്റെ മുഖ്യമന്ത്രി ആക്കേണ്ടത് ഈ നാട് നന്നാവണമെങ്കിൽ സുരേഷ് ഗോപിയെ പോലെ നന്മയുള്ള ഒരു ജനനായകനെ കൊണ്ട് മാത്രമേ സാധിക്കു big salute sir 🙏❤️👍

  • @sudhaanil1037
    @sudhaanil1037 3 місяці тому +45

    അഭിവാദ്യങ്ങൾ തൃശ്ശിവപേരൂർ ൻ്റെ
    അഭിമാനം 🙏🤗🤗🤗
    ഒപ്പം ഞങ്ങളുടെയും...എന്ന്
    ഒരു തിരുവല്ല കാരി ❤😊😊
    അഭിവാദ്യങ്ങൾ സുരേഷ് ചേട്ടാ🌹🌹💪💪

    • @bose7039
      @bose7039 3 місяці тому +3

      കാവുംഭാഗം😊😊

    • @sudhaanil1037
      @sudhaanil1037 3 місяці тому

      @@bose7039 ☺️

    • @Kichukeshu
      @Kichukeshu 3 місяці тому +2

      Kaviyoor😊

  • @BijuKumar-lk3pu
    @BijuKumar-lk3pu 3 місяці тому +182

    ജയ് പിജെപി ജയ് സുരേഷേട്ടാ

    • @radhamanipillai6400
      @radhamanipillai6400 3 місяці тому +21

      ഇത് കണ്ടപ്പളും മുദ്രവാക്യം വിളികേട്ടപ്പോളും കണ്ണ് നിറഞ്ഞു പോയി അറിയാതെ മുദ്രവാക്യം വിളിച്ച എല്ലാം സഹോദരണ്ടൾക്കും ഒരായിരം അഭിവാദ്യങ്ങൾ❤🙏🏼🙏🏼👍

  • @bharatvansh8784
    @bharatvansh8784 3 місяці тому +16

    ഒരിക്കൽ ആട്ടിപ്പായിച്ചവർ ഇന്ന് കാത്തുനിന്ന് സല്യൂട്ടടിച്ച് കാവൽ നിന്ന് ഒരുപൊടിപോലും ദേഹത്ത് വീഴാതെ പാതയൊരുക്കുന്നു. ഈ ജനാധിപത്യത്തെ തിരിച്ചറിയാതെ കാട്ടിക്കൂട്ടുന്നവർ ചിന്തിക്കണം ഇത്രേയുളളു ജനാധിപത്യത്തിന് മുന്നിൽ നിങ്ങളോരോരുത്തരും. ഇന്ന് നിങ്ങൾ വാശിയോട് മത്സരിച്ച് ചവുട്ടിക്കൂട്ടുന്നവന്റെ ആജ്ഞയനുസരിക്കേണ്ടിവരും ജനാധിപത്യത്തിൽ നാളെ ഏതുനിമിഷവും.
    അതുപോലെ മാപ്രകളും നിങ്ങളുടെ വില എത്രയായിരിക്കും ഇന്ന് സുരേഷ്ഗപിയുടെ ഉളളിൽ, പരസ്യമായി പീഡിപ്പിക്കപപ്പെട്ടു എന്ന് കേസ്കൊടുത്ത മാടവും കൂടി അറിയണം ഇതൊക്കെ...🎉. പിന്നെ ലെവന്മാരോട് പറഞ്ഞിട്ട് കാര്യമില്ല. ആരെങ്കിലുമൊക്കെ വരൂ ഖട്ടാഖട് ഖട്ടാഖട് 8500 രൂപയുടെ ഗ്യാറണ്ടി ബോൺഡ് തന്ന്പറഞ്ഞുപറ്റിക്കൂ ഞങ്ങൾ വോട്ടുതരാം കീജയ് വിളിക്കാം.

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 3 місяці тому +48

    ത്രിശ്ശൂർ ജനതയുടെ ഹൃദയം കീഴടക്കിയ ജനനായകൻ MP സുരേഷ് ഗോപി യ്ക്ക് സുസ്വാഗതം;

  • @sreekumarnadanveedu5650
    @sreekumarnadanveedu5650 3 місяці тому +33

    അഭിനന്ദനങ്ങൾ ശ്രീ സുരേഷ് ഗോപി.. കേന്ദ്ര മന്ത്രി ക്ക്. ❤️

  • @LathaVikaraman
    @LathaVikaraman 3 місяці тому +9

    സുരേഷ് ഗോപി കരിപ്പൂർ എത്തിയപ്പോൾ ജനങളുടെ ആവേശം prekadanam കണ്ടു അറിയാതെ സന്തോഷം കൊണ്ടു എന്റെ കണ്ണ് നിറഞ്ഞു പോയി അദ്ദേഹം ഒരുപാട് കാലം ഇന്ത്യയുടെ ഒരു നേതാവായി ഇരിക്കാനുള്ള phaggiyam ഉണ്ടാക്കട്ടെ 🙏🙏🙏🌹🌹🌹

  • @ajayansadanandan2338
    @ajayansadanandan2338 3 місяці тому +13

    കേരളത്തിലെ പാവങ്ങളുടെ അത്താണി....സുരേഷേട്ടൻ.... ഒരായിരം അഭിവാദ്യങ്ങൾ..

  • @balankvrbalankvr6306
    @balankvrbalankvr6306 3 місяці тому +28

    കേന്ദ്ര മന്ത്രി മാർക്ക് ആശംസകൾ 🇮🇳🇮🇳🇮🇳

  • @VibezzHariVlog
    @VibezzHariVlog 3 місяці тому +42

    കണ്ണേ കരളേ കണ്മണിയെ 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @nkrpkd2984
    @nkrpkd2984 3 місяці тому +29

    സാംസ്‌കാരിക തലസ്ഥാനത്തിന്റെ സംഭാവന സംസ്കാര സമ്പന്നനായ മന്ത്രി സുരേഷ് ഗോപിജിക്കു അഭിവാദ്യങ്ങൾ

  • @damodarantp8923
    @damodarantp8923 3 місяці тому +39

    സുരേഷ് ഗോപി കേരളം എടുത്തു ❤️

  • @ashokhari3542
    @ashokhari3542 3 місяці тому +43

    SG ❤❤❤❤❤❤❤❤❤❤

  • @janaki-wn4lq
    @janaki-wn4lq 3 місяці тому +3

    നാഷണൽ ചാനൽ ഒക്കെ ഒന്ന് കാണു 🥰. എവിടെയും സുരേഷ് ഗോപി. രാജീവ്‌ ചന്ദ്രശേഖരിനെ നാഥുംടപ്പെടുത്തിയ തിരുവനന്തപുരം, sobha സുരേന്ദ്രനെ നഷ്ടപ്പെടുത്തിയ ആലപ്പി, കണ്ടു നോക്കു

  • @Sujesh-b7k
    @Sujesh-b7k 3 місяці тому +33

    Suresh gopi 🔥🔥🔥👍

  • @vinodkumar-sx3eh
    @vinodkumar-sx3eh 3 місяці тому +21

    Suresh Gopi and Santhosh George Kulangara should work together for tourism development

  • @Dream-farming-passion
    @Dream-farming-passion 3 місяці тому +7

    കമ്മികളും സുഡാപ്പികളും കൊന്നൊടുക്കിയ 100 കണക്കിന് ബലിദാനികൾ ജയിക്കില്ല എന്ന് അറിഞ്ഞിട്ടും വോട്ട് ചെയ്തുകൊണ്ടിരുന്ന ലക്ഷകണക്കിന് ജനങ്ങൾ എല്ലാവരുടെയും സ്വപ്നം യാഥാർഥ്യമാക്കാൻ വന്ന വീരൻ അതാണ് സുരേഷ് ഏട്ടൻ ❤️ തോറ്റിട്ടും പൊരുതി നേടിയ വിജയം ❤️

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 3 місяці тому +74

    ജന നായകൻ 🔥🔥🔥

  • @adventurebro5473
    @adventurebro5473 3 місяці тому +47

    നിങ്ങൾ ഞങ്ങൾ തൃശ്ശൂർക്കാരുടെ മാനം കാത്തു.

  • @Prakashkumar-vi2ix
    @Prakashkumar-vi2ix 3 місяці тому +6

    അദ്ദേഹത്തിന്‌ ദൈവം ദീര്‍ഘകാലം ആയുസ്സ് കൊടുക്ക ടേ 🙏🙏🙏🙏🙏🙏🧡🧡🧡🧡🧡🧡🦾🦾🦾🦾🦾

    • @jayaraja.p4395
      @jayaraja.p4395 3 місяці тому

      സത്യം! ഞാനും മനസ്സിൽ ആഗ്രഹിച്ചതാണ് ഇത് !

  • @ninap.augustine8815
    @ninap.augustine8815 3 місяці тому +31

    SG sir❤❤❤

  • @sureshbtasb4060
    @sureshbtasb4060 3 місяці тому +29

    JAI BHARATH , JAI SG .

  • @vivekkrishnaag6902
    @vivekkrishnaag6902 3 місяці тому +42

    സുരേഷ് ഗോപി

  • @parakkalrajesh2166
    @parakkalrajesh2166 3 місяці тому +28

    ❤SG❤

  • @ratheeshr6858
    @ratheeshr6858 3 місяці тому +7

    കണ്ട് പഠിക്കു കേരളത്തിൽ എവിടകിലും യിങ്ങനെ കണ്ടടിട്ടുന്ഡോ sg sir 🙏🏻🙏🏻അങ്ങോട്ട് നോക്കടാ 👍🏻👍🏻👌🏻👌🏻🥰🥰

  • @nanduus11
    @nanduus11 3 місяці тому +8

    ഇദ്ദേഹം BJPക് വേണ്ടി കേരളത്തിൽ ഭരിച്ചു ഇനിയും BJPക് ജയം കിട്ടും കേരളത്തിൽ 💞

  • @santoshnair4117
    @santoshnair4117 3 місяці тому +27

    SG❤

  • @rkKWI2012
    @rkKWI2012 3 місяці тому +15

    കേന്ദ്രമന്ത്രിക്ക് സ്വാഗതം എന്ന് ആദ്യം വിളിച്ചത് റിപ്പോർട്ടർ ചാനലിലെ നികേഷ് കുമാർ ആണ്

    • @XUserbaijan743
      @XUserbaijan743 3 місяці тому +1

      ആണോ സന്തോഷം ❤

    • @abz9635
      @abz9635 3 місяці тому

      ​@@XUserbaijan743അവൻ ചുമ്മാ പറയുന്നേ 😄

  • @sabithaanand8104
    @sabithaanand8104 3 місяці тому +14

    Kerala modhiji nammude sureshji❤❤

  • @radhakaruparambil2264
    @radhakaruparambil2264 3 місяці тому +4

    സന്തോഷം, സമാധാനം. കേരളത്തിന് നന്മയുള്ള ഒരു നാഥനായി. ❤❤❤
    സന്തോഷം കൊണ്ട് കണ്ണു നിറയുന്നു. 🙏🙏🙏
    ഭാരത് മാതാ കീ ജയ് ✊️✊️✊️

  • @praveenneeraj6981
    @praveenneeraj6981 3 місяці тому +25

    Sg❤❤❤❤❤❤❤

  • @ckkesavanpotty1701
    @ckkesavanpotty1701 3 місяці тому +20

    Jai sg jai bjp

  • @shaaradi
    @shaaradi 3 місяці тому +57

    പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ, ശ്രീ സുരേഷ്‌ഗോപി, 2026ലെ കേരള മുഖ്യമന്ത്രി

  • @jayaraje8727
    @jayaraje8727 3 місяці тому +5

    സുരേഷ് ഗോപി ത്യശൂരി ൻ്റെയും കേരളത്തിൻ്റെയും അഭിമാനമാവട്ടെ❤❤❤❤❤❤❤

  • @radhakrishnannair3910
    @radhakrishnannair3910 3 місяці тому +37

    കാക്കി ഇടവൻ മര്യാ ഒരു സല്യൂട് നീട്ടി അടിച്ചേരു

    • @Saviour09
      @Saviour09 3 місяці тому

      Nee vangi koduthad aano khaki

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 3 місяці тому +45

    Very Very happy to see it.

  • @nishasanthoshnairsanthoshn152
    @nishasanthoshnairsanthoshn152 3 місяці тому +28

    മീഡിയ one ഇടിച്ചു കേറുന്നു 😆😆

    • @sathigk4971
      @sathigk4971 3 місяці тому +8

      😂😂😂 കുത്തിതിരുപ്പുണ്ടാക്കാൻ കേറുവ

    • @brc8659
      @brc8659 3 місяці тому +5

      അവരെ വില കുറച്ച് കാണരുത്, അവരുടെ പല വിക്രിയകള്‍ ഇല്ലായിരുന്നു എങ്കില്‍ ഭൂരിപക്ഷം ഇരുപതിനായിരത്തിൽ താഴ്ന്നേനെ. അടുത്ത തവണ അവർ ഒന്ന് കൂടി ഉത്സാഹിച്ചാൽ ഭൂരിപക്ഷം രണ്ട് ലക്ഷം കവിയും എന്നതാണ് സത്യം 🫠

    • @robinabraham5470
      @robinabraham5470 3 місяці тому +1

      😂😂😂

    • @user-lk3tx5bp5e
      @user-lk3tx5bp5e 3 місяці тому +1

      😂😂😂😂

    • @greenpeppermalayalam
      @greenpeppermalayalam 3 місяці тому +1

      വൈകുന്നേരത്തെ അടുപ്പുകല്ലിൽ അരി വേവിക്കണ്ടേ 😄

  • @unnikrishnan4165
    @unnikrishnan4165 3 місяці тому +7

    പ്രവചനം മനോരമ തന്നെ.. സുരേഷ് ഗോപി മൂന്നാം സ്ഥാനം... 🤣🤣

  • @sujithktsuji
    @sujithktsuji 3 місяці тому +13

    അടിപൊളി 👌👌👌👌👍👍👍👌👌👌👌👌👌👌👌👌👌👌👌

  • @chandramathimct9453
    @chandramathimct9453 3 місяці тому +4

    🕉️നമഃ ശിവായ 🔱🔱🔱🔱🔱🔱രണ്ടു പാർട്ടിക്കാര് കട്ട് മുറിച്ചത് ഈ..... 🌺നല്ലമനുഷ്യൻ 🌹ചരിത്രം കുടിക്കും നോക്കിക്കോ കെട്ട രണ്ടു പാർട്ടി ആയിപോയി ഇനിയും എല്ലാരും കണ്ടു പഠിക്കാൻ ഒരു മാതൃക സുരേഷ്‌ഗോപി 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌺🌺🌺🌺

  • @radhakrishnanpk1971
    @radhakrishnanpk1971 3 місяці тому +2

    എത്രയോ മുമ്പേ ഈ ബുദ്ധി ജനങ്ങൾക്ക് വരേണ്ടിയിരുന്നു ഇനീം സുരേഷ് ഗോപി സാറിലൂടെ മാറ്റത്തിൻ്റെ തുടക്കം കുറിച്ചു. പൊൻ താമരകൾ കേരളത്തിലുടനീളം വിടരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടേ

  • @thesoulofveda.0081
    @thesoulofveda.0081 3 місяці тому +27

    SG കേരള CM ആവണം 👍🏻

  • @ramaniprakash3846
    @ramaniprakash3846 3 місяці тому +2

    ദൈവമേ ഈ മനുഷ്യന് ആയസ്സും ആരോഗ്യം നെൽകി അനുഗ്രഹിക്കണെ ഗുരുവായൂരാപ്പാ 🙏🙏

  • @dharmikvew
    @dharmikvew 3 місяці тому +5

    സ്വീകരണമൊക്കെ കൊള്ളാം. വിശാല ഹൃദയമുണ്ടായതാണെൻ പരാജയം. എന്ന അവസ്ഥ ഉണ്ടാകരുത്. വോട്ട് ബാങ്ക് ഉണ്ടാക്കാൻ ശ്രദ്ധിക്കണം.

  • @natureman543
    @natureman543 3 місяці тому +1

    *സുരേഷ് ഗോപി ഭാവിയിൽ പ്രധാനമന്ത്രി ആകും💚🙏👍*

  • @aneeshr130
    @aneeshr130 3 місяці тому +4

    ഇനി ഈ തൃശ്ശൂർ തിരിച്ചു കൊടുക്കരുത്...... അതുപോലെ സുരേഷ് ചേട്ടൻ പ്രവർത്തിക്കും ഉറപ്പ്...... Jai hind...

  • @SK10505
    @SK10505 3 місяці тому +14

    SG🔥🔥🔥

  • @unnikuttanvinu7027
    @unnikuttanvinu7027 3 місяці тому +17

    Sg🙏🙏🙏

  • @DangerStook
    @DangerStook 3 місяці тому +12

    അടിപൊളി 🧡🧡🧡അടിച്ചുകേറി വാ... 🔥🔥🔥🔥🔥🔥🔥

    • @ValsammaTitus
      @ValsammaTitus 3 місяці тому

      പിണറായി ഇതൊക്കെ ഒന്ന് കണ്ട്‌ക്കിൽ

  • @shinojaa9665
    @shinojaa9665 3 місяці тому +24

    ഞങ്ങടെ മാണിക്യക്കല്ല് ❤❤❤❤

  • @SuvilRajD-ey8rk
    @SuvilRajD-ey8rk 3 місяці тому +4

    ഇതിനെല്ലാം കാരണക്കാരായ തൃശ്ശൂരിലെ പ്രിയപ്പെട്ട വോട്ടർമാർക്ക് അഭിനന്ദനങ്ങൾ 🥰🥰🥰

    • @sudarsananps2525
      @sudarsananps2525 3 місяці тому

      പ്രത്യേകിച്ചു നാരീശക്തിക്ക്

  • @ananthubrothers7892
    @ananthubrothers7892 3 місяці тому +14

    ❤❤❤❤❤❤❤

  • @vavachi...1234
    @vavachi...1234 3 місяці тому +14

    ❤❤❤

  • @sheebajoseph1543
    @sheebajoseph1543 3 місяці тому +10

    Hearty Congratulations 🎉❤

  • @Shyla-eq5bg
    @Shyla-eq5bg 3 місяці тому +3

    ശ്രീ സുരേഷ് ഗോപി ക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ.. കണ്ണേ കരളേ SG ❤❤❤❤

  • @vanuvimal1979
    @vanuvimal1979 3 місяці тому +2

    കേരളത്തിൻ്റെ രക്ഷകൻ തന്നെയാണ് സുരഷേട്ടൻ... കണ്ണു കരളുമായ സുരേഷേട്ടന് ആയിരമായിരം ആശംസകൾ💝

  • @Skycity.__
    @Skycity.__ 3 місяці тому +9

    ജയ് SG🔥ജയ് ജയ് ബിജെപി 💪

  • @indumonviswanathanindumon2318
    @indumonviswanathanindumon2318 3 місяці тому +23

    സ്വാഗതം 🙏

  • @babychanka9013
    @babychanka9013 3 місяці тому +2

    കേരളത്തിൽ ന്റെ മുത്താണ് 👍🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏼❤️❤️❤️❤️❤️❤️❤️god bless you 👍🏼👍🏼❤️❤️❤️❤️❤️👍🏼👍🏼❤️❤️

  • @vishagravindran4827
    @vishagravindran4827 3 місяці тому +3

    Njangade Thrissur nte Muthu. Central Minister of our Thrissur 🧡🧡🧡💪🏻✌🏻🔥👍🏻

  • @VibezzHariVlog
    @VibezzHariVlog 3 місяці тому +9

    Super 🧡🧡🧡 അടിപൊളി 🔥🔥🙏🙏🙏🙏🙏🙏🙏

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 3 місяці тому +8

    Congrats 👏 👏 👏 to 🎊 the true & real hero

  • @RajkumarvsRajkumar
    @RajkumarvsRajkumar 3 місяці тому +10

    ❤❤❤❤❤

  • @Midhuhhhh-f5u
    @Midhuhhhh-f5u 3 місяці тому +1

    Sureshettaa...njangalkku nerittukannan bhagyamillathayippoyi.aaru enthokke paranjalum angu dhairyamayi munottupokkoo,sir. Aayiram aasamsakal🎉🎉🎉🎉❤❤❤❤

  • @mimicryroy7688
    @mimicryroy7688 3 місяці тому +7

    as a malayali, it's a proud moment. ❤ you Suresh chetta ❤

  • @salid2392
    @salid2392 3 місяці тому +1

    ഒരു നല്ല മനുഷ്യൻ. നല്ല ജനനേതാവ്. ആയിരമായിരം ആശംസകൾ 🌹❤🙏ഒപ്പം ഈ ഭാഗ്യത്തിന് കളമൊരുക്കിയ സാംസ്‌കാരിക തൃശ്ശൂർകാർക്കും നന്ദി 🙏

  • @chellamagopi3522
    @chellamagopi3522 3 місяці тому +1

    ഞാൻ PAT ക്കാരി തൃശൂർ കാർക്ക് എന്റെ ആയിരം മായിരം അഭിവാദ്യങ്ങൾ അദ്ദേഹം ത്തെ ഒരു മന്ത്രി ആക്കിയതിനു 🙏👍👍👍ഇത്ര പറഞ്ഞാലും തിരില്ല 👍👍❤️❤️❤️❤️

  • @arunanukadampuzha2277
    @arunanukadampuzha2277 3 місяці тому +2

    തൃശ്ശൂരിലെ ജനങ്ങൾ ആണ് കേരളത്തിന് സമ്മാനിച്ചു തന്നത്... അഭിനന്ദനങ്ങൾ ❤

  • @geethakumari751
    @geethakumari751 3 місяці тому +3

    Bhaviyile Chief minister 🙏🙏

  • @sindhus2717
    @sindhus2717 3 місяці тому +1

    Suresh gopiyude mukham....maripoyi...sathyaprathinjakk sesham

  • @shaaradi
    @shaaradi 3 місяці тому +25

    2026 ലെ കേരള മുഖ്യമന്ത്രി

    • @MADANGOPALMENON
      @MADANGOPALMENON 3 місяці тому

      ethra nadakatha swapnam allenkil keralam ennathu trivandrum to thrissur aakanam angane aanenkil chilappol nadakkum etrem bhagam bjp shaktammayi valarnnu varum

    • @clubkeralabysreejesh
      @clubkeralabysreejesh 3 місяці тому

      ​@@MADANGOPALMENON
      എടാ ഊച്ചാളി മോനേ നീയും നിന്റെ സകല മറ്റവന്മാരും സ്വപ്നത്തിൽപോലും വിചാരിച്ചത് അല്ലല്ലോ BJP കേരളത്തിൽ അക്കൗണ്ട് തുറക്കും എന്നുള്ളത് ☝️, എന്നിട്ട് എന്തായി...? അങ്ങനെ എങ്കിൽ അടുത്ത മുഖ്യൻ അദ്ദേഹത്തിന് ആകാൻ സാധിക്കും 💪... 🔥

    • @sandeeprj3762
      @sandeeprj3762 3 місяці тому

      20 %vote pidichu ee election nil ...
      2031 Keralam bjp bharikkim..🚩🧡

  • @sridevivipinan9208
    @sridevivipinan9208 3 місяці тому +2

    BJP kku nalloru thudakkam aavatte. Thalli paranja, puchicha ellaavarkkum onnu koodi chinthikkaan ithiloode avasaram undaakatte. Nammude Kerala vum vikasanathinte paathayil ethumennu aashikkaan.
    Congratulations SG. 🌹🌹🌹🌹❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳💪💪💪🙏🙏🙏🙏👍👍👍🔥🔥🔥🔥🔥🔥🔥🚩🚩🚩🚩🚩🚩🚩
    Thrissur nte maattathiloode keralathile parama chettakaalaaya Malayaali pannungal kaanatte vikasanam enthennu.

  • @abhy8845
    @abhy8845 3 місяці тому +1

    Hridhayathinu mel daivathinte kayoppulla al.... SG.. ❤❤❤❤❤❤🎉🎉🎉🎉

  • @spm2506
    @spm2506 3 місяці тому +1

    2019ൽ തൃശൂർ കാർവിജയിപ്പിച്ചേരുന്നെങ്കിൽ കേരളനിയമസഭ യിൽ മാറ്റം സംഭവിച്ചേനെ, എത്ര വികസനം ഉണ്ടാകുമായിരുന്നു,

  • @KrishnaKumar-kf3xz
    @KrishnaKumar-kf3xz 3 місяці тому +1

    എന്നി നമൾക്ക് എനി നല്ല രുജിവിതം ഉണ്ട കും സുരേശേ പിസാർന്ന മൾക്ക് ഉണ്ടക്കിതരും

  • @premalathas5338
    @premalathas5338 3 місяці тому +9

    👍👍👍

  • @damayanthiamma9597
    @damayanthiamma9597 3 місяці тому +1

    ധർമം തല കാ കും ...നന്മ വിതച്ചാൽ നന്മാ കൊ യ് യും. .

  • @abhy8845
    @abhy8845 3 місяці тому +1

    Keralathe rakshikkan SG kku ella anugrahagalum koduthu katholane bhagavane... ❤❤❤🙏🙏🙏🙏🙏

  • @sindhusraj855
    @sindhusraj855 3 місяці тому +1

    Suresh Gopi sir ഒരുപാടൊരുപാട് സന്തോഷം❤

  • @sajithap3214
    @sajithap3214 3 місяці тому +1

    കേരളത്തിന്റെ അഭിമാന നിമിഷം ജയ് ജയ് സുരേഷേട്ടാ 🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹

  • @raveendranedayilraveendran2358
    @raveendranedayilraveendran2358 3 місяці тому

    ഒരു മാഹാ സമുദ്ദ്രം പോലെ അണിനിരക്കാൻ ഞങ്ങളുണ്ട് പുറകിൽ.... കണ്ണേ.... കരുള..... കൺമണിയേ..... ധീരതയോടു നയിച്ചോളൂ❤❤❤❤❤❤❤❤