ദൈവത്തെ തേടി വിജയരാഘവൻ മൂകാംബികയിൽ പോയതെന്തിന്..? I Interview with Vijayaraghavan - part- 5

Поділитися
Вставка
  • Опубліковано 20 тра 2024
  • മീൻ കട തുടങ്ങി കൈപൊള്ളി..ദൈവം ഉണ്ടോ എന്ന് അറിയില്ലെങ്കിലും മൂകാംബികയിൽ പോകും ..;
    ദൈവത്തെ തേടി വിജയരാഘവൻ മൂകാംബികയിൽ പോയതെന്തിന്..?
    #vijayaraghavan #malayalamactor #nnpillai #interview #mookambikatemple
    #malayalammovie #mm001 #me001
  • Розваги

КОМЕНТАРІ • 149

  • @josephaugustin2647
    @josephaugustin2647 28 днів тому +110

    സമീപത്ത് നിൽക്കുന്ന ഏത് നടനേയും നിഷ്പ്രഭമാക്കുന്ന അസ്സാധാരണ റേഞ്ചുള്ള ഒരു മികച്ച നടന്നാണ് വിജയ രാഘവൻ!

  • @gopalji1514
    @gopalji1514 28 днів тому +43

    ആദരണീയനായ പിതാവിന്റെ ആദരണീയനായ പുത്രൻ. സൂപ്പർ ഇന്റർവ്യൂ 🙏🏼🙏🏼

  • @anitha6379
    @anitha6379 28 днів тому +27

    വിജയരാഘവൻ എന്ന നടൻ നല്ല വ്യക്‌തിത്വത്തിന് ഉടമയും മനുഷ്യത്വവും നല്ല സ്നേഹവുമുള്ള നല്ലൊരു നടനാണ്.

  • @sivakumarcp8713
    @sivakumarcp8713 28 днів тому +62

    വിജയരാഘവൻ നല്ലൊരു നടനു നല്ലൊരു വ്യക്തിയുമാണ്❤❤❤❤❤👍👍👍👍👍

  • @sonofnanu.6244
    @sonofnanu.6244 28 днів тому +36

    ഏതൊരാളുടെയും ജീവിതത്തിൽ അനാഥത്വം അനുഭവപ്പെടുന്നത് അമ്മയുടെ മരണത്തോടെയാണ്. അത് അനുഭവിച്ചവർക്ക്മാത്രം അനുഭവപ്പെടുന്നൊരു സത്യംകൂടിയാണ്.
    വളരെനല്ല അഭിമുഖം....
    ഇരുവർക്കും അഭിനന്ദനങ്ങൾ.

  • @omshivayanama9
    @omshivayanama9 28 днів тому +30

    നല്ല മനസ്സ് ഉണ്ടാകാനാണ് മനുഷ്യൻ ദൈവത്തെ ആശ്രയിക്കുന്നത് ആഗ്രഹിക്കുന്നത്.

    • @shijumeledathu
      @shijumeledathu 25 днів тому

      ENNITTUMENTHEY MARUNADANUM, SANGHIKALKKUM KETTA MANASSAAYI POYATHU

  • @user-ww5ho3kt6z
    @user-ww5ho3kt6z 28 днів тому +32

    ഇത്രയും നല്ല ഒരു ഇന്റർവ്യൂ കേട്ടിട്ടേയില്ലേ...

    • @shijumeledathu
      @shijumeledathu 25 днів тому

      VIJAYARAGHAVAN NALLAMANUSHYAN AAYATHU KONDAANU ...CHEETHA MANUSHYAN AAYA SHAJAN INTERVIEW NADATHIYITTUM NALLATHAAYI THONNIYATHU

  • @balachandrannair9288
    @balachandrannair9288 27 днів тому +7

    സാക്ഷാൽ NN പിള്ളയുടെ മകൻ തന്നെ, അദ്ദേഹത്തിൻ്റെ നാടകം കാണാൻ പറ്റിയില്ല പക്ഷേ ഒരു നാടകം കണ്ട പ്രതീതി ഈ അഭിമുഖം ഒരുക്കി തന്ന ഷാജൻ സ്കറിയക്ക് ഒരു പാട് നന്ദി

  • @anandcv1074
    @anandcv1074 27 днів тому +9

    നല്ല നടൻ, വിവേകവും സത്യസന്ധത യും നിറഞ്ഞ വാക്കുകൾ
    . ഇന്റർവ്യൂ ഒറ്റ ഇരുപ്പിന് കേട്ടിരുന്നു

  • @hareesh7276
    @hareesh7276 28 днів тому +27

    70 വയസ്സിലും സുന്ദരൻ 🎉

  • @raghavanzbrr7683
    @raghavanzbrr7683 27 днів тому +7

    വിജയരാഘവൻ്റെ ഏറ്റവും നല്ല സിനിമ ദേശാടനം കണ്ട് കരഞ്ഞതിന് കണക്കില്ല

  • @muraleedharanr4022
    @muraleedharanr4022 28 днів тому +12

    അതിരുകൾ ഇല്ലാത്ത ലോകം ആണ് കുട്ടാ ഇനിയെങ്കിലും ഉണ്ടാകേണ്ടത്. ആ സ്വർഗ്ഗലോകം ഇന്നും സ്വപ്നത്തിൽ. നമ്മുടെ അടുത്ത തലമുറയ്ക്ക് എങ്കിലും അത് സാർധകമാകട്ടെ. നല്ല ഒരു ചർച്ച.ഷാജൻ നന്ദി.

    • @maryjoseph8986
      @maryjoseph8986 28 днів тому +1

      👌👏😘🙏

    • @rahimkvayath
      @rahimkvayath 28 днів тому +1

      അതിരുകൾ ഇല്ലാത്ത ലോകം സാധ്യമല്ല, പ്രായോഗികമല്ല,

  • @user-bq7lh3qr7i
    @user-bq7lh3qr7i 27 днів тому +3

    എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള ഒരു നടൻ ആണ് 🙏🌹❤️🙏

  • @josepc7740
    @josepc7740 28 днів тому +8

    പിള്ളസാറിന്റെ സ്നേഹവും പരിഗണനയും അന്ന് വിദ്യാർഥി യായിരുന്നഎനിക്ക് മറക്കാനാവില്ല. അദ്ദേഹത്തിന്റെ ഏത് നാടകവും എനിക്ക് അഭിനയിക്കാൻ അനുവാദം തന്നുകൊണ്ട് എഴുതിത്തന്ന എഴുത്ത് ഞാൻ പ്രതീക്ഷിക്കാത്തതും എന്നേ അദ്ദേഹത്തിന്റെ എപ്പോഴുമുള്ള ആരാധകൻ ആക്കിമാറ്റി. ഓമനചേച്ചിയെപ്പോലെ ഒരു നടിയെ ഞാൻ കണ്ടിട്ടില്ല.

  • @MTM1409
    @MTM1409 28 днів тому +10

    അച്ഛന്റെ മകൻ 🔥🔥🔥

  • @CsNair-fm6mc
    @CsNair-fm6mc 28 днів тому +9

    അഹംങ്കാരികളായ നായന്മാരാൽനായന്മാരിൽനാശത്തിൻ്റെ വിത്ത് പാകിയത് നിരീശ്വരവാതമാണ്

    • @shijumeledathu
      @shijumeledathu 25 днів тому

      PODAA PULLEY NAAYANMAAR THANNEY ELLAATTILUM MUNNIL NILKKUNNATHU AVASHYAMULLIDATHU EASWARA VISHWASAVUM, ALLAATHIDATHU NIREESHWARAVAASIYUM AAKUNNATHU KONDU MAATHRAMAANU
      ALLAATHEY ELLAAVARUM SANGHI MANASSULLA BHAKTHAR AAYIRUNNENKIL AA KULAM THANNEY ATTU POKUMAAYIRUNNU

  • @muralidharan7399
    @muralidharan7399 18 днів тому

    സാധാരണ മനുഷ്യനെ അസാധാരണ നാക്കുന്നത് അയാളുടെ ജ്ഞാനവും സത്യസന്ധതയുള്ള പ്രവർത്തി മണ്ഡലവുമാണ്.....
    Respecting the great actor

  • @tastytips-binduthomas1080
    @tastytips-binduthomas1080 28 днів тому +2

    Shajan Sir
    Thank you for this interview..!
    Super 🎉🎉🎉
    What a wonderful personality ! Mr.Vijayaraghavan..
    ❤❤❤❤
    🎉🎉🎉🎉

  • @ranjithks6077
    @ranjithks6077 27 днів тому +3

    Super interview
    Marunadan Sajjan ❤️👌🔥

  • @sarojinisaro3515
    @sarojinisaro3515 23 дні тому +1

    സൗന്ദര്യത്തിൽ മമ്മൂട്ടിയെ പൊക്കി വെക്കുന്നവർ എന്താ വിജയരാഘവനെ കാണാത്തത്. എനിക്ക് ഒരു പാടിഷ്ടം 😍😍😍

  • @sajithsajith619
    @sajithsajith619 28 днів тому +5

    പിള്ള സാറിന്റെ "ഞാൻ "വായിക്കുമ്പോൾ അനുഭവപ്പെടുന്ന അതേ സത്യസന്ധത യിദ്ദേഹത്തിന്റെ വാക്കുകളിലും ഉണ്ട്.

  • @parameswaranpm8354
    @parameswaranpm8354 27 днів тому +2

    Intellectual Professor of N N Pilla University of Drama... Talented Gene

  • @BinuMadhav.NetWork
    @BinuMadhav.NetWork 27 днів тому

    One of the finest interview ever heard in recent times❤️

  • @mathewnm3870
    @mathewnm3870 28 днів тому

    An excellent interview.... Simple and sincere.

  • @Gk60498
    @Gk60498 28 днів тому +4

    Adipoli interview

  • @varmauthram
    @varmauthram 27 днів тому +2

    ഇല്ലാത്തതിനെ തുടർച്ചയായി നിഷേധിക്കുന്നത് തന്നെ അതിനെ ഉണ്ടെന്ന് സമർത്ഥിക്കലാണ്.
    - സ്വാമി വിവേകാനന്ദൻ

  • @radhamanikn3993
    @radhamanikn3993 28 днів тому +13

    ഈ feeling ഒള്ളതുകൊണ്ടാണ് കല്ലാണന്നറിഞ്ഞാലും അമ്പലത്തിൽ പോകുന്നത്

    • @kelappan556
      @kelappan556 27 днів тому

      അമ്പലം പ്രാർഥിക്കാൻ ഉള്ളതല്ല...മെഡിറ്റ്റേഷനു ഉള്ളതാണ്...പ്രാർഥിച്ചാൽ വിളി കേൾക്കാൻ അവിടെ ദൈവം സങ്കല്പം ഇല്ല....കുറച്ചു സമയം അവിടെ ഇരിക്കുക എനർജി സ്വീകരിക്കുക...meditate ചെയ്യുക❤that's it...ഇവിടെ ദൈവം ഇല്ല ദൈവം(സാങ്കൽപ്പികം) semestic ഐഡിയ ആണ്...വിശ്വാസം ആണ്...

  • @rajanthampy9450
    @rajanthampy9450 28 днів тому +10

    അച്ഛൻ ദൈവത്തെക്കുറിച്ചു പറഞ്ഞത് അച്ഛൻ്റെ കാര്യത്തിൽ മാത്രം ശരി.

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 24 дні тому

    Mr Sajan Kudos, this interview is fantastic,a raw material as per my opinion,a rew human if what he is telling us truth, definitely Kudos to you

  • @satishgopi3135
    @satishgopi3135 28 днів тому +1

    Great... Well Done...

  • @paruskitchen5217
    @paruskitchen5217 27 днів тому

    😊❤grear actor pnpilla pranamam😊kuttettan sooper actor Congratulations 🎉

  • @devogalb8978
    @devogalb8978 27 днів тому

    അന്നും ഇന്നും സുന്ദരൻ ❤️

  • @dharmabhoomi1676
    @dharmabhoomi1676 27 днів тому

    എനിക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ഇദ്ദേഹം, എല്ലാ ഭാവുകങ്ങളും..

  • @user-qx5yr5zf3b
    @user-qx5yr5zf3b 27 днів тому

    Great interview ❤

  • @vanajadevi2434
    @vanajadevi2434 28 днів тому +2

    നല്ല ഇന്റർവ്യൂ

  • @P91699
    @P91699 28 днів тому +2

    കട വിജയിക്കണമെങ്കിൽ ആരെഎങ്കിലും നടത്തിപ്പിനായി നിർത്തിയിട്ട് കാര്യമില്ല. അവനവൻ തന്നെ നിന്ന് നടത്തണം. അറിവില്ലാ തൊഴിൽ ചെയ്താൽ നഷ്ടം വരും ആർക്കും.

  • @vibins4240
    @vibins4240 28 днів тому +3

    Etra kettalum mathiyakunila, അതുല്യ നടൻ ❤

  • @kalabhavanviswam739
    @kalabhavanviswam739 28 днів тому +3

    വിജയരാഘവൻ❤❤❤

  • @sanjaynair369
    @sanjaynair369 25 днів тому

    വളരെ മികച്ച അഭിനേതാവ്...വളരെ സീനിയർ ആയ അഭിനേതാവ്...വിജയരാഘവൻ...കഥാപാത്രം ആയി പര കായപ്രവേശം ചെയ്യുന്ന നടൻ... കാഴ്ചയിൽ ഇപ്പോഴും യുവതലമുറയിലെ അഭിനേതാവ് എന്ന് തോന്നിപ്പോകുന്ന അഭിനയ മികവ്....സല്യൂട്ട്സ്...mr. വിജയരാഘവൻ ചേട്ടൻ...

  • @venugopalb5914
    @venugopalb5914 24 дні тому

    അഭിമുഖം ഗംഭീരം🙏🙏🙏🌹🌹🌹🌹🌹

  • @rajaniatkitchen9485
    @rajaniatkitchen9485 14 днів тому

    മനുഷ്യത്വ൦ നിറഞ്ഞ ,വച്ചുകെട്ടില്ലാത്ത പ്രകൃത൦ 🤗

  • @_Greens_
    @_Greens_ 20 днів тому

    Lovely conversation 👌

  • @surendranraghavan5225
    @surendranraghavan5225 24 дні тому

    നല്ല മനസ്സിന്റെ ഉടമ, നല്ല നടൻ

  • @jayasreemt3055
    @jayasreemt3055 3 дні тому

    കണക്ക് ചെമ്പകരാമൻ എന്ന നാടകം കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. 🙏

  • @asokanbalakrishnan3471
    @asokanbalakrishnan3471 28 днів тому +2

    You are very good actor with vide range we expecting more films from you wish you all the best By Adv ASOKAN BALAKRISHNAN NAIR

  • @girishpanicker
    @girishpanicker 28 днів тому +7

    Mr.മറുനാടൻ രാവിലെ കളസോം ഇട്ടു ക്യാമറ യും എടുത്തു ഇൻ്റർവ്യൂ ചെയ്യാൻ ഇറങ്ങരുത്. അത്യാവശ്യം താങ്കളുടെ മുന്നിൽ ഇരിക്കുന്ന ആളെക്കുറിച്ചു കുറച്ചെങ്കിലും ഒന്നു പഠിച്ചിരിക്കണം. താങ്കളില് നിന്നും നല്ല അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു. നന്നി

    • @DrHaridasWorld
      @DrHaridasWorld 27 днів тому +1

      ഞാൻ പറയാൻ വന്നത്... Opposite ഇരിക്കുന്ന ആൾ എന്തെങ്കിലും തിരികെ ചോദിച്ചാൽ മറുനാടൻ പെട്ടെന്ന് മുഖം മറയ്ക്കും 😂😂😂... ഈ ചാനലിൽ സിനിമയുമായി ബന്ധപ്പെട്ട ഒരു Anchor നെ ഇട്ടാലും മതി...

    • @shijumeledathu
      @shijumeledathu 25 днів тому

      SANGHIYAANENNU KARUTHI KAAKKI KALASSAVUM ITTU IRANGI
      MUNNIL CHENNU PETTATHU THANI IDATHU MANASSULLA COMMUNIST ANUBHAAVAMULLA SIMHATHINU MUNNIL
      SHAJAN ADIMUDI PATHARI

    • @Sabi_mol
      @Sabi_mol 22 дні тому

      എന്നാ പിന്നെ നിന്നെപ്പോലെ കളസം ഇടാതെ നടക്കാൻ പറയാം 🤣🤣🤣

  • @lukeantony4870
    @lukeantony4870 28 днів тому +2

    Pachayaya manushyan,very nice

  • @dileepmanakkal9083
    @dileepmanakkal9083 27 днів тому

    Super episode 2 perum ❤

  • @rockopsc7513
    @rockopsc7513 28 днів тому

    very interesting episode

  • @AjayBabu-cp2zb
    @AjayBabu-cp2zb 28 днів тому +2

    ദിനരാത്രങ്ങളിലെ സ്വാമിയെ ഇപ്പോഴും ഓർമ്മിക്കുന്നു

    • @gracymathews4558
      @gracymathews4558 27 днів тому

      Me too can never forget that movie Desadanam… that’s the first time, I really understood what a talented person Vijayaraghavan sir.. I still cry seeing that movie. He was just living as a father 👏🙏😍🌹

  • @sushilmathew7592
    @sushilmathew7592 27 днів тому +1

    He is a legendary actor.

  • @user-wi5vm7us3s
    @user-wi5vm7us3s 28 днів тому

    ഏജ്ഞതി അഭിനേതാവ്❤❤❤❤

  • @ushanm6140
    @ushanm6140 26 днів тому +2

    Super individual

  • @sarathlaltg3982
    @sarathlaltg3982 28 днів тому +1

    ദൈവവിശ്വാസം നല്ലതാണ്......

  • @bennygeorge3850
    @bennygeorge3850 24 дні тому

    Like him a lot🙏

  • @user-ds2id7oz2k
    @user-ds2id7oz2k 24 дні тому

    Liked the window grill design

  • @swaminathan1372
    @swaminathan1372 28 днів тому

    👍👍👍

  • @arunnair.d8606
    @arunnair.d8606 26 днів тому

    Eyes & eyebrows ❤🎉🎉🎉

  • @joy300
    @joy300 26 днів тому

    I like his acting
    He is a versatile actor

  • @pyaroona
    @pyaroona 28 днів тому

    കുട്ടേട്ടൻ... 💚💚💚

  • @appustheatre7556
    @appustheatre7556 27 днів тому

    ശോഭാ ബാലേട്ടൻ

  • @sridevinair4058
    @sridevinair4058 28 днів тому

    👌👌👌❤️❤️❤️

  • @sreerajs7123
    @sreerajs7123 27 днів тому

    ഒരു സാധാരണ മനുഷ്യൻ ❤️. ഇപ്പോഴത്തെ ചില നടന വൈഭവ വാണങ്ങളെ ഒക്കെ ഇത്‌ ഇരുത്തി കാണിക്കണം.

  • @ranjithks6077
    @ranjithks6077 27 днів тому

    Sri Vijayaraghavan ❤️❤️🔥🔥🔥🔥🔥

  • @Anjel379
    @Anjel379 27 днів тому

    ഇന്നത്തെ കാലത്തിനും സാഹചര്യത്തിനും അനുകൂലം ഒട്ടും അല്ലാത്ത ഒരു വ്യക്തിയെകണ്ടു കേട്ടു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @iamhere8140
    @iamhere8140 28 днів тому +2

    Read New Testament -1 corinthians 13chapter words 1-3
    It speaks what man should do ,has to do ,will do when he enters old age.

  • @binsysubrahmannian2465
    @binsysubrahmannian2465 13 днів тому

    ❤❤❤❤

  • @shonpjohn28
    @shonpjohn28 12 днів тому

    To know and internalize God, one must be chosen by Him. To argue for and against God are all determined by Him.

  • @nishadma4822
    @nishadma4822 28 днів тому +4

    Mookambika ❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 28 днів тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @baurajcv5880
    @baurajcv5880 28 днів тому

    കുട്ടേട്ടാ.

  • @minijayabalanpillai8535
    @minijayabalanpillai8535 28 днів тому

    🙏

  • @lalithac9254
    @lalithac9254 25 днів тому

    vijayaraghavan❤

  • @monikantanca2759
    @monikantanca2759 28 днів тому

    🙏🙏🙏

  • @sammathewboston7367
    @sammathewboston7367 28 днів тому

    I find a man sensible to me.
    Wondering IS IT THAT ME. 😮😅😂

  • @sindhusuresh1088
    @sindhusuresh1088 28 днів тому +5

    BUT DAIVAM undu SIR.

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 28 днів тому

    Correct.sir.pandu.njanjgal.picture.kandu.thirichu.nadannanu.pokunnadu.veettil.chennalum.kadha.theerilla.ippàzhum.manassil.aa.kadhayundu.ennal.ippam..?

  • @sindhusuresh1088
    @sindhusuresh1088 28 днів тому +1

    Shajan Sir, Super interview.
    Njan vaikomkariyanu. Puzhu cinemayude vivadham karanum mammukkayodu Ishtar kuranjaploewnikku. Sneham thonnan innale veendum Udhyanapalakan kandu. MAMMUKKAYE onnu interview cheyyan pattumo sirnu.
    Vijayaraghavan enna pavam .

    • @shijumeledathu
      @shijumeledathu 25 днів тому

      AIYYO VERUKKARUTHE SECHEE ...SECHI KANAATHATHU KONDU AALU KAYARUNNATHEYILLA
      FDFS TVM AJANTHAYIL NINNU KANDAPPOL ENTEY ROW YIL IRUNNA SANGHI KAIYYADIKKUNNATHU KANDU WHISTLE ADIKKUNNATHUM
      ATHREYULLOO.......PAAVAM SECHI MANDIYAAYI POYI

  • @sreejithasunilsreejithasun4796
    @sreejithasunilsreejithasun4796 26 днів тому

    🙏🙏🙏🙏🙏🙏🙏

  • @sarathlaltg3982
    @sarathlaltg3982 28 днів тому +10

    വീടിന് ചുറ്റും അതിര് തിരിച്ച് മതിൽ കെട്ടി അതിനുള്ളിൽ വീട് വച്ച് കിടക്കുന്ന ആൾ പറയുന്നു. : രാജ്യത്തിന് എന്തിന് അതിര് എന്ന് ..... ഇരട്ടതാപ്പ്

  • @joeljohn5660
    @joeljohn5660 27 днів тому +3

    ഭീരുക്കൾ ചാരുന്ന മതിലാണ് മതം

    • @premaa5446
      @premaa5446 26 днів тому +1

      അതാണ് സത്യം. എന്തോന്ന് മതം എന്തോന്ന് ദൈവം.

  • @markosegeorge6777
    @markosegeorge6777 26 днів тому +1

    പണ്ടൊക്കെ സിനിമ കാണാൻ തിയേറ്ററിൽ ചെന്നാൽ ആദ്യം ഒരു പാട്ടുപുസ്തകം വാങ്ങിക്കും. അതിൽ കഥാസാരം കാണും അതും പ്രേക്ഷകൻ വായിച്ചിട്ടാണ് സിനിമ കാണാൻ കയറുന്നത്.
    ആ കാലം ഇന്നില്ല. പടം ഇറങ്ങുന്നതിനു മുമ്പേ പട്ടിറങ്ങും, ആ പാട്ടും കാണാ പ്പാഠം പഠിച്ചിട്ടാണ് സിനിമ കാണാൻ പോകുന്നത്.

  • @shyam1594
    @shyam1594 28 днів тому

    What is mind please explain.

  • @Bhagavathyflowers-pm9wn
    @Bhagavathyflowers-pm9wn 27 днів тому +1

    വിജയ രാഗവന് പ്രാർത്തിക്കാനും തൊഴുവാനും പോലും അറിയില്ലായിരുന്നു എന്ന അഭിപ്രായം അല്പം കടുത്തുപോയി. എന്താ മേലെന്നു പൊട്ടിവീണതായിരുന്നോ ജന്മം?

    • @shijumeledathu
      @shijumeledathu 25 днів тому

      ITHARIYAATHA OTHIRI PER IT FIELDIL UNDU
      ATHU BRAHMINS AAYITTULLAVAR MALAYALIKALUM AKKOOTTATHIL PEDUM

    • @dinesanc.p6905
      @dinesanc.p6905 25 днів тому

      NNപിള്ള ഒരു നിരീശ്വരവാദിയായിരുന്നല്ലോ.
      അദ്ദേഹം മക്കളെ ഇതൊന്നും ചെയ്യിച്ചു കാണില്ല.

  • @remashari3530
    @remashari3530 27 днів тому

    Ellavarkkum ammyude nashtam nikathan pattathathanu

  • @arunnair.d8606
    @arunnair.d8606 26 днів тому

    In Malayalam film have lote of talented actors to do lead rolls ..co actor rolls...charecter rolls...villain rolls. ..undoubtedly malayalam industry is class ...but limited audience...bite prithviraj and newcomers ott also media changed Malayalam film to pan Indian level for their profit it's benefit is today getting widely to Malayalam film industry today Malayalam films watch worldwide through ott ...Netflix...so everything benefits each other ott like corporate industries changed Malayalam film range and reach to next level .

  • @johnskuttysabu7915
    @johnskuttysabu7915 27 днів тому +1

    ❤🎉🎉vijayaraghavan.

  • @vineethmkd1569
    @vineethmkd1569 28 днів тому +3

    സാജൻ ഒരുപാട് കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കി വിജയേട്ടൻ എല്ലാം പൊളിച്ചു 🔥🔥🔥

    • @shijumeledathu
      @shijumeledathu 25 днів тому

      VIJAYETTANEY SANGHIYAAKKAAN NOKKIYA SHAJANEY VIJAYETTAN KAMMIYAAKKI MAAATTI
      PARANJATHU KETTILEY....MALANADAN PADIKKUNNA KAALATHU SFI AAYIRUNNU POLUM

  • @anilpalliyil4774
    @anilpalliyil4774 27 днів тому +1

    ഓളവും തീരവും - പി. എൻ. മേനോൻ .

  • @manilaemily5916
    @manilaemily5916 27 днів тому

    February interview..

  • @venkimovies
    @venkimovies 28 днів тому +1

    ചിലപ്പോൾ ബിരിയാണി ഉണ്ടങ്കിലോ
    🌹

  • @mathewaugustine8650
    @mathewaugustine8650 27 днів тому +1

    Dharmajan is a Bhooloka Tharikida. His finance backers are SUDAPI's.

  • @indiraep6618
    @indiraep6618 27 днів тому

    അച്ഛൻ്റെ കാലിൽ തൊടുമ്പോൾ അമ്മെ ഓർക്കുക.രസകരം😂

  • @_Greens_
    @_Greens_ 20 днів тому +1

    Vadakan selfie il Nivin Pazhani il nnu vilikumbo ulla scene…🤣🤣🤣🤣🤣🤣

  • @satheesh4988
    @satheesh4988 28 днів тому +2

    മാർ ക്രിസോസ്റ്റം ആണ് അച്ചായാ.

  • @rajendrannair6804
    @rajendrannair6804 26 днів тому +1

    ധർമജൻ ഫ്രാഞ്ചയ്‌സി കൊടുത്ത എല്ലാരും ലക്ഷക്കണക്കിന് രൂപയുടെ കടക്കാരായി.

    • @rajasekharanpillaivg3617
      @rajasekharanpillaivg3617 26 днів тому

      ധമ്മജൻ്റെ മുഷ് ക്ആണ് കടപൊട്ടാന ൻ കാരണം 'ജാഡ മാറ്റി പുറകോട്ട നോക്കിയിരുന്നെങ്കിൽ കട പൂട്ടില്ലായിരുന്നു ഒരു പാട്ട് പാവങ്ങളുടെ കാശ് സ്വാഹ

  • @RaqibRasheed781
    @RaqibRasheed781 26 днів тому

    തെയ്യത്തെ പറ്റി പറയുന്നത് കേട്ട് കിളി പോയി. രോമം എഴുന്നേറ്റു

  • @rajithkalki6269
    @rajithkalki6269 23 дні тому

    ഒരാളുടെ വിശ്വാസം ആയിരിക്കാം ദൈവം

  • @mspavanan1956
    @mspavanan1956 27 днів тому

    പി.എൻ. മോനോൻ്റെ "ഓളവും തീരവും

  • @richdad6332
    @richdad6332 27 днів тому

    കണിച്ചുകുളങ്ങരയിൽ തറവാടക മുപ്പതു ലക്ഷം ആണ് കൊറോനൊക്ക് മുൻപ്

    • @shijumeledathu
      @shijumeledathu 25 днів тому

      KANICHU KULANGARA AANO VIJAYARAGHAVAN PARANJA STHALAM