സഹോദരിമാരുടെ ചീര കൃഷി സൂപ്പറായിട്ടുണ്ട്... ഈ സമയത്ത് ഈ വീഡിയോ ചെയ്യ്തതും പരിചയപ്പെടുത്തി തന്നതും വളരെയധികം സന്തോഷം... ചീര കൃഷിയുടെ പറിച്ചുനടീലും ,, വളപ്രയോഗവും നല്ല അറിവും കിട്ടി... ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം .. 🙏🌹🌹മോനെ ഒരു big thanks ഉം കൂടി... Thankyou
👌👌👌👌👌👌👌👌👌👌👌ഇങ്ങനെ യുള്ള വീഡിയോ ചെയ്യുന്നതിലൂടെ പുത്തൻ കൃഷി രീതികളും പുത്തൻ അറിവുകളും നമ്മളിലേക്ക് എത്തിക്കുന്ന സഹോദരന് ഒരായിരം നന്ദി ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം വീട്ടമ്മ മാർക്ക് വളരെ പ്രചോദനം ആണ് 👍👍👍👍
Supper cheera krishi 👌👌ente grobag niraye piriyan och enthangilum marunnundo ella grobagilum unde oru cup niraye vari edukkavunnapole oru margam parayane 😌
ചീര വിത്തുകൾ കിട്ടി(Red rose, വ്ലാത്താങ്കര, പാൽ ചീര, സുന്ദരി ചീര) , Thanks എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പച്ചക്കറി ചുവപ്പ് ചീരയാണ്. Red rose ചീര പൊളിയാണ്.
സഹോദരിമാരുടെ ചീര കൃഷി സൂപ്പറായിട്ടുണ്ട്... ഈ സമയത്ത് ഈ വീഡിയോ ചെയ്യ്തതും പരിചയപ്പെടുത്തി തന്നതും വളരെയധികം സന്തോഷം... ചീര കൃഷിയുടെ പറിച്ചുനടീലും ,, വളപ്രയോഗവും നല്ല അറിവും കിട്ടി... ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം .. 🙏🌹🌹മോനെ ഒരു big thanks ഉം കൂടി... Thankyou
❤️
😊😊😊😊😊
ഇത്തരം കൃഷി രീതികൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി തന്നതിൽ അഭിനന്ദനങ്ങൾ
👌👌👌👌👌👌👌👌👌👌👌ഇങ്ങനെ യുള്ള വീഡിയോ ചെയ്യുന്നതിലൂടെ പുത്തൻ കൃഷി രീതികളും പുത്തൻ അറിവുകളും നമ്മളിലേക്ക് എത്തിക്കുന്ന സഹോദരന് ഒരായിരം നന്ദി ഇനിയും ഇതുപോലുള്ള വീഡിയോ ചെയ്യണം വീട്ടമ്മ മാർക്ക് വളരെ പ്രചോദനം ആണ് 👍👍👍👍
👍ഉറപ്പ്
സൂപ്പർ നല്ല ഉപകാരപ്രദമായാ വീഡിയോ
👍
Supper cheera krishi 👌👌ente grobag niraye piriyan och enthangilum marunnundo ella grobagilum unde oru cup niraye vari edukkavunnapole oru margam parayane 😌
തുരിശും പുകയിലയും മിക്സ് ചെയ്ത് സ്പ്രേ ചെയ്താൽ മതി
അയച്ചു തന്ന വിത്തുകൾ എല്ലാം കിട്ടി. നന്ദി.
👍
എങ്ങനെ ആണ് വിത്ത് കിട്ടുന്നത്
നമ്മെളെ റെഡ് ലേഡി പപ്പായ സീഡ് കിട്ടി. 👍👍👍. Thanks
👍
@@myaim6365 നമ്മക്കും താടോ seeds... എത്ര vdosil ചോദിച്ച് seeds എങ്ങനെ കിട്ടുമെന്ന്... എന്നോടെന്തെങ്കിലും ദേഷ്യം ഉണ്ടോ....
@@അമ്പിളി ഇ വാട്സ്ആപ്പ് നമ്പർ മെസ്സേജ് ചെയ്യൂ സീഡ് കിട്ടും
@@myaim6365 ok... But ഇങ്ങളെ നമ്പർ vdo യിൽ ഇട്ടാൽ അതല്ലേ എല്ലാർക്കും സുഖം.... Privacy probs oyivaakkaalo
നല്ല ചുമന്ന ചീര സൂപ്പർ 👌👍
👍
Great motivation congratulations 👍👍👍👍
❤️
നല്ല useful വീഡിയോ... ചേച്ചിമാർക്ക് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
👍
Great group work🥰👌🏼👌🏼👌🏼
👍
വിത്ത് കിട്ടി, thanks ❤
❤️
Enikum veanam.engane kittum
Seed kiti
Kude vere seedsum kiti
Thank you for the extra seed ❤❤❤❤❤
👍
മനോഹരം
❤️
ചേച്ചിമാർ super👍
അതെ
വിത്തു കിട്ടി
Thank you
👍
Engana order chyuune cheera vith venam
ചീര വിത്തുകൾ കിട്ടി(Red rose, വ്ലാത്താങ്കര, പാൽ ചീര, സുന്ദരി ചീര) , Thanks
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പച്ചക്കറി ചുവപ്പ് ചീരയാണ്.
Red rose ചീര പൊളിയാണ്.
❤️
Enikum veanam
Enganeya kitta
എവിടെ നിന്നാണ് കിട്ടിയത്?
Nice
കോഴി കാഷ്ഠം ചൂട് കളയുന്ന വീഡിയോ ഉണ്ടോ Pls ഒന്ന് കാണിച്ച് തരുമോ ഇവിടെ ധാരാളം കോഴി ഉണ്ട്.
Njan ചെയ്തിട്ടുണ്ട് ചാനൽ ഇല്ല താഴോട്ട് 15 മറതെ വീഡിയോ 👍
Green gardens landscaping and Green Gappy Parm
👍
Etta cheera pettanu flowering aagunnad nthondanu, ath thadayaan ndelum vazi ndoo?
പൊട്ടാഷ് വളം കൂടിയാൽ പൂ വരും
Vlathankara cheera vithu kittumo
ഇ വാട്സ്ആപ്പ് 8075055679 എല്ലാത്തരം സീഡ് കിട്ടും മെസ്സേജ് ചെയ്താൽ മതി
❤❤❤❤❤
Vithhu kittan engane contact cheyum bro... ?
ഇ വാട്സ്ആപ്പ് നമ്പർ മെസ്സേജ് ചെയ്താൽ നിനക്ക് കിട്ടും എല്ലാത്തരം വിത്തും 80 75 055679
ഇത് പൂഴിയിൽ അല്ലെ നടുന്നത്.എപ്പോ നന്നായ് വേരോടും
എനിക്കും വേണം വിത്തുകൾ
Enikku kurachhuu seeds tharumooo
ഇ നമ്പർ വാട്സ്ആപ്പ് ൽ മെസ്സേജ് ചെയ്യൂ 80 75 05 56 79 എല്ലാത്തരം വിത്തും കിട്ടും✅️
Super ..
👍
Super
Thank you
ചേന കൃഷിയുടെ ഒരു വീഡിയോ ചെയ്യാമോ ഇപ്പോൾ ചേന നടുന്ന സമയം ആണല്ലോ
ചെയ്യാം
👌
👍
👍👍👍
👍
Adipoli
❤️
Super🌹😍... Is it Kanjikuzhi -muhamma area ? ❤
✅️
👌👌👌👌👌👌👌🙏🙏🙏🙏
👍
Nice
Thank you
നല്ല വെയിലുള്ള സമയത്ത് ചീര പറിച്ചുനട്ടാൽ എത്ര പ്രാവശ്യം നനക്കേണ്ടിവരും
വൈകുന്നേരം നനച്ചാൽ മതി 2 നേരവും
റെഡ് റോസ് ചീര എനിക്കും വേണം. തരുമോ
യെസ് വാട്സ്ആപ്പ് 8075055679 എല്ലാത്തരം വിത്തും കിട്ടും ഈ നമ്പറിൽ മെസ്സേജ് അയച്ചാൽ മതി
Enikkum tharaamo chuvanna cheera വിത്ത്
വാട്സ്ആപ്പ് 8075055679 വിത്ത് കിട്ടും എല്ലാതരo
വിത്തുകൾ കിട്ടി Cucumber വഴുതന, പയർ, നിത്യ വഴുതന എന്നിവ
Order ചെയ്തത് thank u
വിത്ത് കിട്ടുവാൻ എന്ത് ചെയ്യണം. ഇവരുടെ ഫോൺ നമ്പർ അറിയാമോ?
ഇ വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ എല്ലാത്തരം വിത്തും കിട്ടും 8075055679
👍
Seed kittan ntha cheyyendath
വാട്സ്ആപ്പ് 8075055679
എത്ര രൂപയ്ക്കാണ് വിൽക്കുന്നത് ചീരയുടെ വിത്ത് കിട്ടുമോ
എല്ലാത്തരം വിത്തും കിട്ടും വാട്സ്ആപ്പ് 8075055679 മെസ്സേജ് ചെയ്യൂ
റെഡ് റോസ് ചീര വിത്ത് തരുമോ
ഇ നമ്പർ വാട്സ്ആപ്പ് ൽ മെസ്സേജ് ചെയ്യൂ 80 75 05 56 79 എല്ലാത്തരം വിത്തും കിട്ടും
ഏറ്റവും ചുവപ്പ് കളർ കൂടിയ ചിര ഏതാണ് ../?
സിന്ദൂര ചീര
വിത്ത് കിട്ടുമോ? ഞാൻ യൂസ് ചെയ്തിട്ടില്ല
@@myaim6365 ഇപ്പോള്‍ ഇല്ല , നോക്കാം
വ്ളാത്താങ്കര ചീര
@@jayalakshmijayalakshmi6554 എന്ററ് അടുത്തുണ്ട്
ഒരു കിലോ ചീരയുടെ വില എന്താണ്
70/
@@myaim6365 70 രൂപ എടുത്ത് ആരും വാങ്ങും... കിലോക്ക് 30 പറഞ്ഞിട്ട് വാങ്ങാൻ ആളില്ല
ഇലകൾ പ്രാണികൾ തിന്നുന്നു. ഇതിനു എന്ത് ചെയ്യും
ഗോമൂത്രവും കാന്താരിയും കൂടെ മിക്സ് ചെയ്ത് ഒരു ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി
വിത്ത് തരുമോ 🤔
വാട്സ്ആപ്പ് മെസ്സേജ് ചെയ്യൂ 807505567 9
Kozhi valathinte chood engane kalqyum
നന്നായി നനച്ചു ഇട്ടാൽ 4 ദിവസം മതി ഓക്കേ ആവും കുറച്ചു അകത്തി ഇടണം നല്ല സ്മെൽ 😀ഉണ്ടാവും പക്ഷേ പവർ ഫുള്ള്
ഇതിൻ്റെ വിത്ത് കിട്ടുമോ ?
കിട്ടും
ചേച്ചിമാക്ക് പറമ്പ് ജെസിബി ക്ക് കിളച്ചു കൊടുത്തത് ഞാൻ ആണ്...😎
അടിപൊളി നിങ്ങൽ പൊളി ഞാൻ എവിടെ ചെന്നാലും ഉണ്ടാവും 👍
@@myaim6365 നിങ്ങൾ ടെ സ്ഥലം എവിടാ...?
Hii🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഈ ചേച്ചിമാരുടെ കച്ചവട രീതി എങ്ങനെയാണ്
നേരിട്ട് വാങ്ങാം
പറിച്ചു നടണ്ടിയ ആവശ്യം ഉണ്ടാ
പറിച്ചു നട്ടാൽ valarch❤️കൂടും
കൃഷിയിൽ എവിടെ ലാഭംമുള്ളത് അപ്പൊ പണി എടുക്കുന്നതിനു കൂലി കണക്കാക്കേണ്ടേ
അയച്ചു തന്ന വിത്തുകൾ എല്ലാം കിട്ടി.thank you so much
👍
എവിടെ നിന്ന് വാങ്ങി? നമ്പർ തരുമോ?
@@jayaprakashc6321
My aim nte കൈയിൽ നിന്ന്
👍🥰
👍
👍👍👍
❤️