എംസി റോഡ് നാലുവരിപ്പാതയാകുന്നു...I MC Road (Main Central Road) kerala

Поділитися
Вставка
  • Опубліковано 28 вер 2024
  • നിങ്ങളറിഞ്ഞോ? ഇനി നാലുവരിപ്പാത …എംസി റോഡിൽ ചീറിപ്പായാം.....; എംസി റോഡ് നാലുവരിപ്പാതയാകുന്നു...
    #mcroad #keralagovernment #higway

КОМЕНТАРІ • 704

  • @cbbalachandrannair2793
    @cbbalachandrannair2793 Рік тому +44

    ഈ വാർത്ത കേട്ടപ്പോൾ തന്നെ പാതി വീർപ്പുമുട്ടൽ മാറിയതുപോലെ.... 👍🏻എത്രയും പെട്ടെന്ന് സാക്ഷത്കരിക്കട്ടെ..

  • @knprabhakarannair3168
    @knprabhakarannair3168 Рік тому +79

    രാജഭരണ കാലത്ത് തിരുവിതാംകൂറിന്റെ തെക്കെ അതിരായ കന്യാകുമാരിയിൽ നിന്ന് വടക്കയറ്റമായ അങ്കമാലി വരെ ഉണ്ടാക്കിയ റോഡാണ് M.c റോഡ്.

    • @bijoypillai8696
      @bijoypillai8696 Рік тому +4

      അക്കാലത്തു ആറുവരി പാതയാകാകൻ ആവശ്യമായ ഭൂമി എടുത്തിടാത്ത രാജകുടുംബമാണ് കുറ്റക്കാർ ..

    • @babypaul686
      @babypaul686 Рік тому +17

      @@bijoypillai8696 രാജ്യഭരണകാലത്തെ രാജ്യപാത കൾക്ക് അന്നത്തെ റെക്കോർഡ്‌സ് പ്രകാരംമിനിമം 60അടി മുതൽ 120അടി വരെ വീതി 30to 40meters on average )ഉള്ളതായി കാണപെടുന്നു. രാജ്യഭരണം മാറി ജനാധിപത്യം വന്നപ്പോൾ ഓരോരുത്തരും സ്വന്തം പേരിൽ ആക്കി.

    • @mlvini
      @mlvini Рік тому +2

      കാലടി വരെ ഉള്ളു തിരുവിതാകൂർ കാലടി മുതൽ അങ്കമാലി വരെ കൊച്ചി ആണ്

    • @anilmathew8540
      @anilmathew8540 Рік тому +1

      @@mlvini
      അങ്കമാലി ഫോർ കാലടി.

    • @sree1975
      @sree1975 Рік тому

      @@bijoypillai8696ഇത്രക്ക് അധഃപതിച്ച കഴിവില്ലാത്ത കുറെ അലന്ന നേതാക്കൾ ആണ് ഭാവിയിൽ ഭരിക്കുന്നത് എന്നവർ ചിന്തിച്ചു കാണില്ല.

  • @gopeekrishnaneelakandan8191
    @gopeekrishnaneelakandan8191 Рік тому +12

    നന്ദി.. എംസി റോഡിനെ ഓർമിച്ചത്..

  • @rajendrans-sd2tb
    @rajendrans-sd2tb Рік тому +226

    ഇതിനുള്ള ഫണ്ട്‌ കേരളത്തിന്‌ നൽകിയാൽ ആയിരം കോടി രൂപയുടെ പണിപോലും നടക്കില്ല. അതുകൊണ്ട് കേന്ദ്രം നേരിട്ട് പണിനടത്തുക.

    • @TheKrishna1956
      @TheKrishna1956 Рік тому +10

      സർ, M.C റോഡിന്റെ വീതി കൂട്ടുന്നതിനുള്ള ചിലവ് കേന്ദ്ര സർക്കാരല്ല, കേരള സർക്കാരാണ് എടുക്കുന്നത്.

    • @Kingsa541
      @Kingsa541 Рік тому +2

      @Benny Sacaria 😃😃😄😊😊😘😘😘😘😘😘😘😗😗😗😗

    • @manojparameswaran
      @manojparameswaran Рік тому +4

      Koppa ithu state highway aannu.Vivaramllankil vayadachu vaikkada

    • @MOHANKUMAR-cr6zj
      @MOHANKUMAR-cr6zj Рік тому

      എന്നിട്ട് ടോൾ പിരിക്കുക അല്ലേ.

    • @purushothaman5269
      @purushothaman5269 Рік тому +2

      ഇതിനുള്ള ഫണ്ട് കേന്ദ്രം കൊടുക്കുന്നതല്ല ! കിഫ്‌ബിയിൽ നിന്ന് കേരള സർക്കാർ ലോണെടുത്ത് നടപ്പാക്കുന്നതാണ് ! ആ കാര്യമെങ്കിലും മനസ്സിലാക്കാത്തവർ ! അവർക്ക് ലൈക്കടിക്കാൻ അതിലേറെ വിവരമില്ലാത്തവർ !

  • @girijadevi3869
    @girijadevi3869 Рік тому +11

    സസന്തോഷം സ്വാഗതം ചെയ്യുന്നു ..ഇതാണ് നമുക്ക് വേണ്ടത്..

  • @murugank.murugan3859
    @murugank.murugan3859 Рік тому +44

    സാജന്‍സാറിന്റ പറച്ചില് കേട്ടാല്‍ തോന്നും നാലുവരിയുടെ പണികഴിഞ്ഞെന്ന്. തീര്‍ന്നിട്ട് പുകഴ്ത്തൂ. അങ്ങനെ തീര്‍പ്പാകാത്ത എത്ര വാഗ്ദാനങ്ങള്‍.

    • @purushothaman5269
      @purushothaman5269 Рік тому +1

      അതിൽ ഒന്നാണ് പാലാരിവട്ടം പാലം ! 🤣🤣🤣🤣

  • @muralimarath6251
    @muralimarath6251 Рік тому +61

    കേന്ദ്ര സർക്കാറിന്റെ ശ്രദ്ധ അഭിനന്ദനാർഹം

    • @purushothaman5269
      @purushothaman5269 Рік тому +1

      ഇത് കേന്ദ്ര സർക്കാർ വകയല്ല !

    • @Vallathajadhi
      @Vallathajadhi Рік тому

      Athe central government nte KIFB FUND
      Nalla assal sangh

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Рік тому +14

    Minister.... politicians... PWD engineers.... contractors....sub contractors....PWD staff...peon to superintendent
    Take 70 percent of the project cost as commission and consultation fee
    30 percent amount only being used as the work cost...using low quality materials......

  • @mithram2430
    @mithram2430 Рік тому +26

    കേരള പിണറായി ഗവൺമെന്റ് നോക്കുകയാണെങ്കിൽ ഉറപ്പണ് അഴിമതി ധൂർത്ത് കൊള്ള .

    • @Suresh34908
      @Suresh34908 Рік тому

      Udf ആണെങ്കിൽ പൊതു മരാമത്ത് ലീഗിന്റെ കയ്യിലാണ് ഉണ്ടാവാറ്.അഴിമതിയിൽ നമ്പർവൺ ആണ്ലീഗ്. അത്.വച്ച്നോക്കുമ്പോൾപിണറായി ഒന്നും ഒന്നുമല്ല.

    • @MrScientific007
      @MrScientific007 Рік тому

      And will finish by 2050

  • @balamuralibalakrishnan7858
    @balamuralibalakrishnan7858 Рік тому +61

    സംസ്ഥാന സർക്കാരിന്റെ വകയാണെങ്കിൽ ഒരു തമാശ മാത്രമായിരിക്കും!!!

    • @MrScientific007
      @MrScientific007 Рік тому +1

      Half will go their pockets and will finish by 2040

  • @georgetharayil1731
    @georgetharayil1731 Рік тому +14

    കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി ആണെങ്കിൽ നടക്കും, അല്ലാതെ ചെമ്പ് വിജയന്റെ പദ്ധതി ആണെങ്കിൽ __ബും..

  • @arunajay7096
    @arunajay7096 Рік тому +14

    പതിബൽ ന്റെ ചോര കൊണ്ട് ഉണ്ടാക്കിയ റോഡ് ആണ് MC റോഡ്...അവസാനം cash കൊടുക്കാതെ സർക്കാർ പറ്റിച്ചു ആ പാവം contractor ആത്മഹത്യ ചെയ്തു!!😥😥 4 വരി ആക്കുന്നത് സർക്കാരിന് കയ്യിട്ടു വാരാൻ ആണ് 😏

  • @goureeshankarasharma5064
    @goureeshankarasharma5064 Рік тому +25

    സിഗ്നൽ ഉള്ള വഴി 10 വരിയായാലും ഫലമില്ല,തിരുവല്ലയിലൊരു പുതിയ (മുടിഞ്ഞ) ബൈപാസുണ്ട്,500 മീറ്ററിനുള്ളിൽ 5 സിഗ്നൽ
    😪😪😪😪😠😠😠😠🤔

    • @sureshkumar-hh1pd
      @sureshkumar-hh1pd Рік тому +2

      താങ്കൾ പറഞ്ഞത് ശരിയാണ്.... ഞാനും അനുഭവസ്ഥൻ ആണ്

    • @youtubeuser6020
      @youtubeuser6020 Рік тому

      ഒരുപ്രാവശ്യം പോയവർ ,എന്തേലും നിവൃത്തിയുണ്ടേ ,അതുവഴി വീണ്ടും പോവില്ല

    • @vijithv7337
      @vijithv7337 Рік тому

      കൊല്ലം bypas 😌

  • @mercy8150
    @mercy8150 Рік тому +5

    ഏറ്റുമാനൂർ....., കോട്ടയം ടൗൺ വഴി ചങ്ങനാശ്ശേരി വരെ ...4വരി പാത👍

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 Рік тому +11

    മരുമകന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാകും.അതാ പെട്ടെന്ന് ഇങ്ങനെ

  • @NIKHIL-cs4jq
    @NIKHIL-cs4jq Рік тому +30

    കാത്തിരിക്കാം ഒരു 40 വർഷം
    അപ്പോ പണി തുടങ്ങുമാരിക്കും

  • @sujikumard6312
    @sujikumard6312 Рік тому +3

    Super sir, Iam also saying and accepting your concept of avoiding signals in 4 way lane, if they cross from the middle, accident cance also more, from Trivandrum to Balaramapuram 4 way also you can see the same problem...

  • @josemathew7540
    @josemathew7540 Рік тому +4

    Full support to government for this project. Kerala needs this type of infrastructures not k-rail.

  • @jacobeasow
    @jacobeasow Рік тому +1

    It is good for making four lanes roads. But we missed to undertake following two aspects:
    1. Improvements in road alignments , ie. Improve carves, grades, etc
    2. Strengthen urban road systems

  • @matthachireth4976
    @matthachireth4976 Рік тому +4

    Quality materials and workmanship,along with latest machines, all the jobs can be constructed very fast. Road marking,still lowest in MC roads.

  • @somanshyla7089
    @somanshyla7089 Рік тому +5

    നടന്നാൽ നല്ലത്.. പക്ഷേ നടക്കുമെന്ന് വലിയ വിശ്വാസമില്ല..

    • @anthrayosepanamthanam2965
      @anthrayosepanamthanam2965 Рік тому

      മിനിമം 25 വർഷം എടുക്കും.. മാക്സിമം 50 വർഷം

  • @സത്യമേവജയതേ-വ7ഛ

    കോട്ടയം തൊട്ട് മുണ്ടക്കയം വരെയുള്ള ദേശീയ പാതയുടെ ഭാഗം എങ്കിലും വളവുകൾ നിവർത്തി നല്ല രീതിയിൽ വീതി കൂട്ടണം

  • @palarivattomsasi53
    @palarivattomsasi53 Рік тому +3

    പെരുമ്പാവൂർ - അങ്കമാലി റോഡ് നല്ലതാണ്, പക്ഷേ കാലടി പാലം കടക്കാൻ ചില ദിവസങ്ങളിൽ മണിക്കൂറുകൾ വേണ്ടി വരും..

  • @prashobkunjappan3832
    @prashobkunjappan3832 Рік тому +1

    Yes u r right first clear from trivandrum

  • @anishkwl3128
    @anishkwl3128 Рік тому +1

    നാലുവരി പാത ആക്കുവാണെന്ന് കേട്ടപ്പോൾ ഒരു സന്തോഷം തോന്നി.വർഷങ്ങളായി വികസനം ഇല്ലാത്ത M C റോഡ് ആണ് ചെങ്ങനാശേരി മുതൽ ഏറ്റുമാനൂർ തവളകുഴി വരെ ഉള്ള ഈ റോഡ്.. ഈ റോഡ് ഇനിയെങ്കിലും വീതി കൂട്ടി കാണാൻ ആഗ്രഹിക്കുന്നു.

  • @krishnadasdas6565
    @krishnadasdas6565 Рік тому +26

    കേന്ദ്രസർക്കാരിനും, മോദിജിക്കും നന്ദി....

  • @K.B.Rajesh
    @K.B.Rajesh Рік тому +3

    നാലുവരി പാതയാക്കുന്നതൊക്കെ ശരിതന്നെ. ഇരു ഭാഗത്തേക്കുമുള്ള പാതയിൽ വലത്തേ അറ്റത്തെ lane ടു-വീലർകാർക്കും (ടു വീലറിൽ രണ്ടുകാലും ഇരുവശവുമിട്ട് തുഴഞ്ഞു പോകുന്ന സ്ത്രീകൾക്ക് മുൻഗണന), ഓട്ടോ റിക്ഷക്കാർക്കും, പിന്നെ വലിച്ചാൽ വലിയാത്ത ചരക്ക് ലോറിക്കാർക്കും ഇപ്പോഴേ റിസേർവ് ചെയ്തിരിക്കുന്ന കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. മറ്റുള്ളവർ ഇടത്തോട്ടും വലത്തോട്ടും വെട്ടിച്ച് പോയാൽ മതി.

  • @alexoommen8416
    @alexoommen8416 Рік тому

    താങ്കൾ പറയുന്ന കാര്യം വളരെ നല്ലതാണ്. ഇതൊക്കെ നടന്നു കാണാൻ വളരെ പ്രയാസം ആണ്. കുറഞ്ഞത് 10 വർഷം എങ്കിലും എടുക്കും

  • @redleafstudio2728
    @redleafstudio2728 Рік тому +1

    നല്ലതിനെ നല്ലത് എന്ന് പറയാൻ.. ഉള്ള മനസ് നല്ലതാണ്

  • @manus.pillai6296
    @manus.pillai6296 Рік тому +2

    പന്തളം നഗരത്തിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കാൻ പത്ത് വർഷം മുൻപ് വിഭാവനം ചെയ്ത് ബജറ്റിൽ ഇടം നേടിയ നിർദിഷ്ട പന്തളം ബൈ പാസ് ഫേസ്ബുക്ക് വിപ്ലവകാരി ചിറ്റയം ഗോപകുമാറിന്റെ (ഫേസ് ബുക്ക്‌ ഗോപകുമാർ) ഫേസ്ബുക്ക് പോസ്റ്റിൽ സുഖ നിദ്രയിലാണെന്ന വിവരം അറിയിച്ചുകൊള്ളട്ടെ.

  • @malayalikerala6035
    @malayalikerala6035 Рік тому +1

    മഴ അല്ല റോഡ് നശിക്കാൻ കാരണം എന്നതിന് നല്ല ഉദാഹരണം ആണ് ഈ റോഡ്. രാഷ്ട്രീയക്കാരും കരാറ്കാരും ഇതിനെ പറ്റി നല്ലതുപോലെ പഠിക്കണം.

  • @susharakannan6976
    @susharakannan6976 Рік тому +1

    ഇതിന് മുൻപ് വളരെ കൊട്ടിഘോഷിച്ച തീരദേശ ഹൈവേ ഇവിടെ. മലയോര ഹൈവേക്ക്‌ എന്ത് പറ്റി സാജൻ അതിനെ കുറിച്ചും പറയണം

  • @varghesejoseph6623
    @varghesejoseph6623 Рік тому +1

    Yesterday we travelled to thirvalla via alleppey,Ambalappuzha, edethua.NH 66 widening is going on at a fast pace. Thank God, Thank Modi, Thank pinarayi!!. As you said, I also wish to drive from Ekm to Trivandrum on the new 6 lane highway before I die.

  • @sunils9599
    @sunils9599 Рік тому

    വളരെ നല്ല വാർത്ത തന്നെ

  • @samsonvarghese3938
    @samsonvarghese3938 Рік тому +10

    MC റോഡ്‌ 10 വർഷം മുൻപേ 4 വരി പാത ആക്കേണ്ടതായിരുന്നു. ഇപ്പോഴത്തെ MC റോഡ്‌ 4 വരി പാത ആകാൻ 2035 വരെ കാത്തിരിക്കേണ്ടി വരും.

  • @anoopthomas7766
    @anoopthomas7766 Рік тому +1

    വെഞ്ഞാറമൂട് to കേശവദാസപുരം കെടുവളുവും ഒരു side കൊക്കയുമാണ് അതാണ് പ്രശ്നം

  • @cvkurian
    @cvkurian Рік тому +6

    MC റോഡ് ആദ്യം നിർമ്മിച്ചത് RCC ഉപയോഗിച്ചാണ്.

  • @kalathilrajakrishnan9642
    @kalathilrajakrishnan9642 Рік тому +1

    മറ്റു സംസ്ഥാനങ്ങളിൽ റോഡുകളുടെ സ്ഥായിയായ വികസനവും എണ്ണവും വർദ്ധിച്ചു വരുമ്പോൾ നമ്മുടെ കേരള'മഹാരാജ്യ'ത്ത് ക്യാമറകളുടെ എണ്ണം ക്രമാതീതമായി കൂട്ടി (വിക്കസനം) നടത്തുന്നുണ്ടല്ലോ. വാഹനവേഗത നിയന്ത്രണ സംവിധാനവും (സ്വതസിദ്ധമായ കുഴികൾ) അതിഗംഭീരം തന്നെ.

  • @AnilKumar-xx5cf
    @AnilKumar-xx5cf Рік тому +1

    വെഞ്ഞാറമൂട് മുതൽ മണ്ണന്തല വരെ വീതിക്കുട്ടിയമതി

  • @philipuzhathil8877
    @philipuzhathil8877 Рік тому

    ഇത് നല്ല ഒരു തീരുമാനം ആണ് ജനോപകാരപ്രദമായ തീരുമാനം എത്രയും വേഗം ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കട്ടെ ചങ്ങനാശ്ശേരി ആലപ്പുഴ റോഡ് പോലെ കൺസ്ട്രേഷൻ നീണ്ടു പോകാതിരിക്കട്ടെ

  • @sajisaji6085
    @sajisaji6085 Рік тому +1

    Kottarakara to kollam take 1.30 hrs to travel through kollam schencotta road kottarakara to trivandrum thro Mc road take 1.30 hr for 25 km travel take 1.30 hr and 65 km travel 1.30 hr

  • @retnakumar1200
    @retnakumar1200 Рік тому +1

    ബഹുമാനപ്പെട്ട ഷാജൻ സർ, ആദ്യമേ പറയട്ടെ ഇത് വൻ അഴിമതി ക്കുള്ള പദ്ധതി ആണ്, പതി ബെൽ കമ്പനി എങ്ങനെ കടക്കെണിയിൽ ആയി എന്ന് ചിന്തിച്ചിട്ടുണ്ടോ ?. ജടായു എർത്ത് സെന്ററിന്റെ ബേസ് ക്യാമ്പ് നിൽക്കുന്നത് പതി ബെൽ ന്റെ മിക്സിങ് പ്ലാന്റ്റ് ആയിരുന്നു, മാനേജരുടെ കാബിനിൽ കൈക്കൂലിക്കായ് കയറി ഇറങ്ങിയ ജനപ്രതിനിധി കളെയും അറിയാം, KSTP ഉദ്യോഗസ്ഥരെയും അറിയാം. അവസാനം മാനേജരുടെ സമ്പത്തും പോയി, ജീവനും പോയി. അദ്ദേഹത്തിന്റെ ജീവന്റെ വിലയാണ് ഇപ്പോൾ കാണുന്ന MC റോഡ് ( vjmd---cgnr).

  • @JACKUK-el1ws
    @JACKUK-el1ws Рік тому +4

    ഈ m. c.റോഡ് വർക്ക്‌ ഒരു ഇരുപതു വർഷത്തിന് ശേഷം വരും തീർച്ച 💯💯😎

  • @remeshpk7950
    @remeshpk7950 Рік тому +1

    കേന്ദ്ര പദ്ധതി ആണോ
    കേരളാ പദ്ധതി ആണോ
    എന്ന് ഷാജൻ പറഞ്ഞില്ല
    അതുപോലെ കൂത്താട്ടു
    കുളം മുതൽ പാലക്കുഴ
    ആരക്കുഴ വഴി മുവാറ്റുപുഴ
    ഉള്ള റോഡ് Bypas റോഡോ ക്കുന്നത് നല്ലതാവും

  • @gopakumarthaiveppil8519
    @gopakumarthaiveppil8519 Рік тому

    Thankyou

  • @GBU432
    @GBU432 Рік тому

    നമ്മുടെ കേരളം 😊👍🙏🏻നമ്മുടെ മാത്രം 👍🌟മാറണം മാറ്റി എടുക്കണം അത്‌ ആണ് കേരളം എല്ലാവരും മാറി മാറി ഭരിക്കണം 😊party നോക്കണ്ട 🌟😊ജനം onu ആണ് അതാണ് കേരളം നന്ദി 🎉🎄നന്ദി 👍😊🌟മുറുനാടൻ 🎸🎸🎉സത്യം ഉള്ള ഒരാൾ ആണ് ഷാജൻ sir 😍🌟🌟💞Big Salute sir 💞😇🙏🏻

  • @sureshsaga9070
    @sureshsaga9070 Рік тому +3

    വെഞ്ഞാറമൂടിലെ ഗതാഗതക്കുരുക്കിന് ശാപമോക്ഷം കിട്ടുമോ?

  • @JobinJoy007
    @JobinJoy007 Рік тому +1

    Epol ulla road aadhyam onnu full tar chey..

  • @jameschacko6058
    @jameschacko6058 Рік тому

    Dear Sir ,
    Gd point u made , if u look at all roads outside Kerala it passes outside the city and the highway traffic doesn't merge with city traffic
    Kerala is full of junction and city traffic on all highways except some bypass road which is really good .
    Land scarcity is an issue .
    Even if Kerala builds 6 line or 8 line
    Speed will be a issue due to city and junction crossings .
    Avg speed will be 50 to 60 kmph.
    Which will not serve the purpose .
    Kerala need more flyovers at city junctions .
    This will help to cut the local city traffic and traffic signals

  • @dev1142
    @dev1142 Рік тому +4

    Perfect 👌

  • @gold4450
    @gold4450 Рік тому +1

    ഏറ്റവും വലിയ വിഡ്ഡിത്തരം ചെയ്തത് ചാക്കയിലാണ്. 6 റോഡുകൾ വന്നു ചേരുന്ന ചാക്കയിൽ എത്തിയപ്പോൾ ഫ്ലൈ ഓവർ അവസാനിക്കുന്നു. ശേഷം എല്ലാ വാഹനങ്ങളും ചാക്ക ജംഗ്‌ഷനിൽ വന്നടിയുന്നു. എന്തൊരു പണിയാണ് അവിടെ ചെയ്തതെന്നറിഞ്ഞു കൂട ചാക്ക ജംഗ്‌ഷന് അപ്പുറവും ഇപ്പുറവും ഫ്ലൈ ഓവർ നിർമിച്ചിട്ടുമുണ്ട്. ഏതോ വിവരമില്ലാത്ത എൻജിനിയറുടെ പാഴ്‌വേലയായിരിക്കുമത്.

  • @rajeevprasad3653
    @rajeevprasad3653 Рік тому +1

    Good decision

  • @mastercalvin47958
    @mastercalvin47958 Рік тому

    Good move and all the very best let's make it happen

  • @sudhakaranpoovangal753
    @sudhakaranpoovangal753 Рік тому +1

    മലബാറിൽ ഇപ്പോഴും ബ്രിടീഷുകാരും ടിപ്പു സുൽത്താൻ പടയോട്ടത്തിന് ഉണ്ടാക്കിയ റോഡും മാത്രം, ഇവിടെ അന്ധമായ രാഷ്ട്രീയം മാത്രം,

  • @travanz
    @travanz Рік тому +5

    ഓ വേണ്ട 🤷‍♂️ ചീറി പാഞ്ഞാൽ ചീട്ട് കീറും, ഓവർസ്പീഡിന്റെ fine സഞ്ചായനത്തിന് വീട്ടിലും എത്തും 👍

  • @spg8536
    @spg8536 Рік тому

    ഞങ്ങളുടെ ഏറ്റുമാനൂർ എവിടെ? ഏറ്റുമാനൂരിലെ ബ്ലോക്കിൽ പെടാത്തവർ വളരെ കുറവായിരിക്കും.

  • @sajisaji6085
    @sajisaji6085 Рік тому

    In kollam by pass travelers wait half an hour to cross from kallumthazam so urgently construct overbridfe in kallumthazam

  • @gopalakrishnan2553
    @gopalakrishnan2553 Рік тому

    സംഗതി കൊളളാം . പക്ഷേ ഇരുവശങളിലുമുള്ള സകലമാന കെട്ടിടങ്ങളും പൊളിക്കേണ്ടിവരും. വൻ ബാധ്യതയാണത്.

  • @abilashp5055
    @abilashp5055 Рік тому

    All the small towns and medium junction and bridges are cramp and conjuction and no bus bay auto and taxi stand all inside the Mc road so good news please make it possible quick

  • @vijeeshvijeesh7700
    @vijeeshvijeesh7700 Рік тому

    രാജ്യം പുരോഗതിയിൽ തന്നെ. വിജേഷ് പാലക്കാട്.

  • @AnilKumar-bs6fx
    @AnilKumar-bs6fx Рік тому

    വിവേകം ഉണ്ടായി തുടങ്ങി 👍🏻👍🏻👍🏻👍🏻

  • @venunarayanan1541
    @venunarayanan1541 Рік тому +1

    ഇത് നാലുവരി പാത ആക്കരുത് ആറ് വരി പാത ആക്കണം എങ്കിലേ ഉദ്ദേഷിക്കണ ഫലം കിട്ടുകയുള്ളൂ......ഇനി ഒര് വീതികൂട്ടൽ വേണ്ടി വരരുത്.... എക്കാലത്തേക്കും

  • @dgkutty
    @dgkutty Рік тому +2

    കാലടിയിലെ ദുരിതം തീരട്ടെ

  • @thomasparekkattil7611
    @thomasparekkattil7611 Рік тому

    സാജൻ, സർ ദയവായി, നമ്മുടെ റോഡിലെ, സിബ്രാ ലൈൻ ഒരു
    വണ്ടിയും നിറുത്തുകയില്ല, പേടിയാകുന്നു, കടന്നാൽ മരണം ഉറപ്പാണ്. സിബ്രാ ലൈനിൽ സിഗ്നൽ വെക്കണം

  • @josephlukose2133
    @josephlukose2133 Рік тому

    Good Idea. 25 വർഷം കാത്തിരിക്കാം

  • @rahulpalatel7006
    @rahulpalatel7006 Рік тому

    Well done kerala sarkar👏👏👍

  • @pvpv5293
    @pvpv5293 Рік тому +3

    6 വരി പാതവേണം

  • @captaincitizenpatriot1684
    @captaincitizenpatriot1684 Рік тому

    Mr. Shajan, please request *Kerala police stop targeting Tamil nadu registered cars without mercy*

  • @santhoshcherian7323
    @santhoshcherian7323 Рік тому +1

    Well done CPM party for doing a good needy thing in Kerala.congratulations shajan sir for reporting

  • @santhoshnair2588
    @santhoshnair2588 Рік тому

    Sir Aranmula to Pandalam road is continuing as it is, since birth. Nobody bothered.

  • @sajeevmbege53mb26
    @sajeevmbege53mb26 Рік тому

    ബിഗ് സല്യൂട്ട്

  • @babupa7633
    @babupa7633 Рік тому +1

    ഇനി മര സ്നേഹികളും പരിസ്ഥിതി കാരും ഇറങ്ങുമായിരിക്കും

  • @vasudevannair485
    @vasudevannair485 Рік тому

    പതിബെൽ കമ്പനിയുടെ എഞ്ചിനീയർ ആത്മ ഹത്യ ചെയ്തത് കേരളത്തിലെ കൈക്കൂലി എന്ന കുഷ്ടരോഗം കാരണം

  • @narayanangivindan5017
    @narayanangivindan5017 10 днів тому

    ചുരുക്കത്തിൽ കേരള വിസ്തീർണ്ണത്തിൻ്റെ എഴുപത്തഞ്ചു ശതമാനവും നിരത്തിനു വേണ്ടി മാറ്റി വക്കുന്നു

  • @Jejoooz
    @Jejoooz Рік тому

    Big mistake : ...pathi-Bel കമ്പനി പൂർത്തിയാക്കിയത് പാലക്കാട് - കുളപ്പുള്ളി റോഡ് ആണ്.... പാലക്കാട് - പൊന്നാനി വരെ ആയിരുന്നു അന്നത്തെ പ്ലാനിംഗ്...ഈ റോഡ് ആണ് വർഷങ്ങളായി കേട് കൂടാതെ നിലനിൽക്കുന്നത്. ഈ പ്രോജക്ട് ൽ ആണ് എൻജിനീയർ ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത് (ക്ഷമിക്കണം, ഇടതും വലതും കൂടി കൊന്നത്)

  • @rajeshgn70
    @rajeshgn70 Рік тому

    About time and I hope the govt is serious to execute this in a time bound manner.

  • @VienerVideos
    @VienerVideos Рік тому

    കേരളത്തിൽ റോഡ് വീതി കൂട്ടുന്നതിൽ പ്രധാന പ്രശ്നം സ്ഥലം ഏറ്റെടുപ്പാണ്. വലിയ സ്റ്റേറ്റ് കളായ മഹാരാഷ്ട്രയെയും തമിഴ് നാടിനെയും ഒന്നും കേരളവും ആയി compare ചെയ്തിട്ട് കാര്യമില്ല. ചെറിയ state അതുപോലെ ജനസാന്ദ്രതയിൽ രാജ്യത്ത് തന്നെ രണ്ടാമതും. ഏത് സർക്കാർ വന്നാലും ഇതൊരു പ്രശ്നം ആണ്.

  • @predeepkumar5627
    @predeepkumar5627 Рік тому

    ഏറ്റുമാനൂർ, മൂവാറ്റുപുഴ, പെരുമ്പാവൂർ പറഞ്ഞില്ല

  • @SunilKumar-fp7mk
    @SunilKumar-fp7mk Рік тому

    Onnile pradhesha nashttapettal, vidaan pattumo sir.? Vere onnil pidikyaan pattumenna pradheshayoode kaathirikyaam. Alle sir.?. 🤔🙏

  • @biniramanan5840
    @biniramanan5840 Рік тому

    Sooper demand

  • @sureshm9154
    @sureshm9154 Рік тому

    Yes yes now we are flying through Pattom flyover , peroorkada flyover, ringroad

  • @kumarvasudevan3831
    @kumarvasudevan3831 Рік тому

    ആത്മഹത്യ ചെയ്തയാളുടെ പ്രേതം ചില കോങ്കരസ്സ് നേതാക്കളെ വേട്ട ആടുന്നുണ്ട്.

  • @akhil3160
    @akhil3160 Рік тому +1

    തൃശൂർ_ കുറ്റിപ്പുറം റോഡും Mc Road ന്റെ അനുബന്ധ റോഡ് പോലെയാണ്. ആയതിനാൽ ഈ റോഡും നാല് വരിപ്പാതയാക്കണം

  • @jcn4442
    @jcn4442 Рік тому

    വൈകി വന്ന വിവേകം, അപ്രായോഗിക സിൽവർ ലൈൻ നടപ്പാക്കാൻ കളഞ്ഞ സമയം എന്തൊക്കെ ചെയ്യാമായിരുന്നു, M.C റോഡിനൊപ്പം K K റോഡ്, കോട്ടയം എറണാകുളം റോഡ്, കോട്ടയം ചേർത്തല റോഡ്, ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് ഇതെല്ലാം നാലു വരി ആയി വികസിപ്പിക്കണം

    • @prasadnair6834
      @prasadnair6834 Рік тому

      മൂവാറ്റുപുഴ പുനലൂർ ഹൈവേ നല്ല രീതിയിൽ പണിയുന്നുണ്ടല്ലോ

  • @josephzacharias869
    @josephzacharias869 Рік тому

    'cheeri payande' aavishyam undo? Ethra perkkanu ammayi ammekku vayu guliga kondu kodukkan aavishyam?

  • @-._._._.-
    @-._._._.- Рік тому

    ഒപ്പം mc road ഇന് സമാന്തരമായി 4,6 വരി ഗ്രീൻഫീൽഡ് പാത കൂടി വരുന്നു🛤️🛤️🛤️🛤️🛤️🛤️🛤️🇮🇳👍

  • @sassinarayanan9723
    @sassinarayanan9723 Рік тому

    വിശ്വസിക്കാൻ കഴിയുന്നില്ല. കാരണം പറഞ്ഞത് പിണു ആയതു കൊണ്ടാണ്.

  • @girishgirish1005
    @girishgirish1005 Рік тому

    കൊല്ലം പുനലൂർ വഴി ചെങ്കോട്ട റോഡ് വളരെ വലിയ തിരക്ക് ആണ് ഇതു വളരെ നേരത്തെ വീതി കൂട്ടേണ്ട ആവിശ്യം തന്നെ ആണ്. ഇതു ആവിശ്യം ആയ തീരുമാനം തന്നെ ആണ്. ഈ റോഡിൽ നിലവിൽ അപകടം വളരെ കൂടുതൽ ആണ്

  • @sreejithsatheesan8613
    @sreejithsatheesan8613 Рік тому +1

    വര്ഷങ്ങളായി mc റോഡ് ആണ് ഉപയോഗിക്കുന്നത്, ഈ നല്ല റോഡ് ഉം നശിപ്പിക്കുമോ.?

  • @prabhakaranpothikkara5232
    @prabhakaranpothikkara5232 Рік тому

    Verygood
    Project

  • @pvm4299
    @pvm4299 Рік тому +1

    ടോൾ പിരിക്കാൻ എന്നെ ഏല്പിക്കണേ 🤔🤔🤔

  • @sarathprasad1720
    @sarathprasad1720 Рік тому

    വിദേശ രാജ്യങ്ങളിൽ പാർട്ടിയും, കൈകൂലിയും നോക്കിയല്ല എഞ്ചിനീയറം മാരെ എടുക്കുന്നത്.ക്വളിഫിക്കേഷനും, എക്സ്പീരിയൻസും, ബുദ്ദിയും നോക്കിയാണ്.
    ഇവിടെ പാർട്ടി ക്കാരനെയും, കയ്ക്കൂലി കൊടുക്കുന്നവനെയും നോക്കി സെലക്ട് ചെയ്യുന്നു

  • @ജയ്ഭാരത്
    @ജയ്ഭാരത് Рік тому

    ഗുഡ് വീഡിയോ👍

  • @muraleedharannn3428
    @muraleedharannn3428 Рік тому

    പാലക്കാട് - കുളപ്പുള്ളി റോഡാണ് മലേഷ്യൻ കമ്പനിയായ പതിബൽ പൂർത്തിയാക്കിയത് ആ റോഡിന് ഇന്നും യാതൊരു കുഴപ്പവുമില്ല.

  • @regikurian4704
    @regikurian4704 Рік тому

    Well said

  • @sajisaji6085
    @sajisaji6085 Рік тому

    In Mc road after venjarummoodu to kesavadasapuram very pathetic narrow and u turn road

  • @sivarams6454
    @sivarams6454 Рік тому

    സത്യം 🧡🧡🧡

  • @reginadapuram7289
    @reginadapuram7289 Рік тому +3

    സിൽവർ ലൈൻ പോലെ ആകുമോ ഇതും

  • @rejithomas7729
    @rejithomas7729 2 місяці тому

    എങ്ങനെ യാദാത്യമാകാൻ . രണ്ടു Side ലും പടുക്കട്റ്റൻ Bld കൾ ' Town കളിൽ by pass ഉണ്ടാക്കിയാൽ ഒരു പരിധിവരെ തിരക്കു കുറക്കാം ' . പന്തളം, ചെങ്ങന്നർ ഇവിടെ സാധിക്കുന്നില്ല.

  • @johnjosebd12
    @johnjosebd12 Рік тому

    Can you pls do a detailed vedio about maradu theni nh 85.