എയർഫ്രയറും കാൻസർ സാധ്യതയും..AIR FRYER AND CANCER RISK

Поділитися
Вставка
  • Опубліковано 5 лют 2025
  • എയർഫ്രയർ.. ഹെൽത്തി കുക്കിംഗ്‌ എന്ന് പറഞ്ഞാണ് മാർക്കറ്റിൽ എത്തിയത്.. എന്താണ് എയർ ഫ്രയർ, എയർ ഫ്രയർ ശരിക്കും ഹെൽത്തി ആണോ, ഇതിൽ ഉണ്ടാക്കുന്ന ഭക്ഷണം കാൻസർ സാധ്യത വർധിപ്പിക്കുമോ..എയർ ഫ്രയറിനെ കുറിച്ചുള്ള എല്ലാ സംശയ ങ്ങൾക്കുമുള്ള ഉത്തരമാണ് ഈ വീഡിയോ#cancer #airfryer #frenchfries #potatochips #chickenfry

КОМЕНТАРІ • 769

  • @sanoopm2013
    @sanoopm2013 Місяць тому +5

    Hi sir.. താങ്കളുടെ വിഡിയോ വളരെ ഇൻഫർമേറ്റീവവ് ആണ്...👍

  • @rashidmuscat.2180
    @rashidmuscat.2180 Місяць тому +14

    dr...നല്ല അറിവുകൾ ഞങ്ങൾക്ക് വീണ്ടും പകർന്നു നൽകട്ടെ.....!ഒരുപാട് സന്തോഷമുണ്ട്.....thanks dr

  • @LadySara..
    @LadySara.. 7 місяців тому +98

    It is hard to find an Oncosurgeon taking time to spread awareness, Thank you Doctorji.🙏🙏🙏

  • @Nisha-e8y
    @Nisha-e8y 8 годин тому

    Very informative videos Thank you so much Doctor 😊

  • @LadySara..
    @LadySara.. 7 місяців тому +34

    Doctore pole ullavarde video anu reach kitandathu , Kore udaipukalaya alkarde videosanel nannayi spreadum avanu😢, Thankyou doctor🙏🙏 for spreading awareness when real doctors like you get very less time after their work. Respect🙏Keep going 💯💯💪

  • @thomasabraham5960
    @thomasabraham5960 Місяць тому +6

    Dr. പറയുന്നതിൽ നിന്നും കുറച്ച് വ്യത്യസ്തമാണ് മൈക്രാ വേവ് ഓവന്റെ വർക്കിഗ് ടെക്നോളജി . സാർ പറഞ്ഞു തന്ന അറിവിന് നന്ദി, god bless

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  Місяць тому +1

      👍🏾

    • @unitovlogs7687
      @unitovlogs7687 Місяць тому +1

      microwave oven ന്റെ കാര്യം അല്ലല്ലോ normal convection oven ന്റെ കാര്യം അല്ലെ 😅

    • @vishaghv
      @vishaghv Місяць тому

      He told about convection oven

  • @Mubasher9197
    @Mubasher9197 Місяць тому +2

    Beneficial explanation. Congrats .... Doctor.

  • @mahibk
    @mahibk 3 місяці тому +4

    I thought it's going to be publicity stunt, but it's good, informative and thank you. 🎉

  • @surabhim3100
    @surabhim3100 Місяць тому +13

    Thanks doc.. Diet ന്റെ ഭാഗമായി ഞാൻ 3years ആയിട്ട് airfryer use ചെയുന്നുണ്ട് ഈ അടുത്ത് എന്റെ ഒരു ഫ്രണ്ട് airfryer unhealthy ആണെന്ന് പറഞ്ഞിരുന്നു, oil നെ ക്കാളും healthy ആണെന്ന് എനിക്ക് തോന്നിയത് കൊണ്ട് ഞാൻ അത് കാര്യമായി എടുത്തില്ല.. ആ ഒരു topic clear ചെയ്തതിന് thank you so much

  • @RemisWorld
    @RemisWorld 4 місяці тому +37

    Very well said! I am cooking in Air fryer for last 6- 7 years, we can really make tasty food without using much oil or rather without using any oil. I make pazham pori also without deep frying like that many 100+ recipes I have shared. These are super healthy. Same like when we cook in non stick pan, it is recommended never cook in high, as it release an odor same cook in perfect temperature using an Air fryer and you’ll be amazed.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  4 місяці тому +1

      🙏🏾

    • @RemisWorld
      @RemisWorld 4 місяці тому

      @@CancerHealerDrJojoVJoseph Doctor, I recently shared Poori cooking method in Air fryer, it’s totally a game changer. No oil at all used and taste healthy. Please feel free to see :)

    • @RemisWorld
      @RemisWorld 4 місяці тому +1

      @@CancerHealerDrJojoVJoseph 🙏

    • @mumin9436
      @mumin9436 Місяць тому

      i just got an air fryer and been thinking about what to cook in them . subscribed to your channel 👍

  • @syamdeepknr5786
    @syamdeepknr5786 7 днів тому +2

    Very informative video ❤

  • @sinuthomas-ql9ob
    @sinuthomas-ql9ob 7 місяців тому +18

    It's a remarkable video sir
    It has got a significant effect on our thinking about Cancer and other diseases

  • @vasanthakumarikm785
    @vasanthakumarikm785 20 днів тому +2

    Very good information .Thank you

  • @sasikalaa3133
    @sasikalaa3133 7 місяців тому +91

    താങ്ക്യൂ ഡോക്ടർ ഞാൻ ഒരു എയർ ഫ്രൈ വാങ്ങണം എന്ന് വിചാരിക്കുന്നു അപ്പോഴാണ് ഡോക്ടറെ അതിനെക്കുറിച്ചുള്ള കാര്യങ്ങൾ കേട്ടത്

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  7 місяців тому +2

      🙏🏾

    • @tony-10
      @tony-10 7 місяців тому +5

      താങ്കളുടെ തലയിലും ചിപ്പ് വച്ചിട്ടുണ്ടായിരിക്കാം😊

    • @ismailadoor5680
      @ismailadoor5680 7 місяців тому

      എന്നിട്ട് എന്ത് തീരുമാനിച്ചു?. എയർ ഫ്രൈയർ അല്ല ദോഷം ചെയ്യുന്നത് പ്ലാൻഡ് ഐറ്റം ഡീപ് ഫ്രൈ എല്ലാ രീതികളും അപകടം വരുത്തുമെന്ന് മാത്രമാണല്ലോ പറഞ്ഞത്.
      Coffee was once recklessly touted as a cancer treatment and later declared a carcinogen. But recent studies indicate it may help reduce the risk of certain types of cancer.
      കോഫി കാൻസറിന് ചികിത്സയാണെന്ന് ഒരിക്കൽ പറഞ്ഞു.
      പിന്നെ അത് കാൻസറിന് കാരണമാകുമെന്നും വർജിക്കണമെന്നും പറഞ്ഞു.
      ഇപ്പോൾ ഏറ്റവും ഒടുവിലത്തെ സ്റ്റഡി പ്രകാരം കോഫി ചില തരം കാൻസർകളെ തടയുമെന്നാണ്.
      ആദ്യം കോഫി കുടിക്കണമെന്ന്, പിന്നെ പാടില്ലെന്ന്, ഇപ്പോൾ കുടിക്കണമെന്ന്.
      അടുത്ത സ്റ്റഡി റിപ്പോർട്ട്‌ വരും നമുക്ക് കാപ്പി കുടിച്ച് ആഗ്രഹം തീർക്കാം. 😄

    • @sajithkumarsahadevan1987
      @sajithkumarsahadevan1987 7 місяців тому +3

      Even me also. Thank you doctor 👨‍⚕️

    • @sindhua3308
      @sindhua3308 5 місяців тому

      ​@@CancerHealerDrJojoVJoseph00

  • @dhaneeshgovind4392
    @dhaneeshgovind4392 Місяць тому +4

    ഡോക്ടർ ഞാൻ diet ന്റെ ഭാഗമായി Muesli കഴിക്കാറുണ്ട്. Kellogs ന്റെ muesli ആണ് കഴിക്കുന്നത്. അതിൽ ധാരാളം corns, nuts എല്ലാം ഉണ്ട്. അത് കൂടാതെ ചില സമയങ്ങളിൽ oats കഴിക്കാറുണ്ട് ( കഞ്ഞി പോലെ ആക്കിയിട്ട് ). നല്ലതല്ലേ ഡോക്ടർ 🙏. Thanks in advance.

  • @jineeshjose737
    @jineeshjose737 6 місяців тому +22

    You are a nice doctor. Ive seriously admired your videos.

  • @Ashiq-234
    @Ashiq-234 4 місяці тому +4

    Very good thank you doctor you valuable information 👍

  • @sonnet0640
    @sonnet0640 4 дні тому +1

    Dr. എറ്റവും നല്ല കുക്കിംഗ് രീതി micro oven എന്ന് പറഞ്ഞു നിര്‍ത്തുമ്പോള്‍, ഒരുകാര്യവും കൂടി പറയാമായിരുന്നു, അതിനുള്ളിലെ ചൂടാക്കിയ food ഒഴികെ plate അല്ലെങ്കില്‍ sandiwich പൊതിഞ്ഞ പൊറോട്ട വരെ ചൂട്ആകാതെ നനവിലേക് മാത്രം injuct ചെയ്യുന്ന radiation പോലത്തെ ആ പ്രക്രിയ എന്താണ്? Pls explane

  • @pynewbie922
    @pynewbie922 2 місяці тому +2

    Hello doctor, many videos are seen on various types of cancer, but only a few information is available online regarding carcinoma oesophagus. Requesting you to kindly do a video on this and on the procedure of oesophagectomy. How the stomach functions after that and what are the precautions one should take after such a surgery like can they do Yoga.Such an informative video would be so appreciable.Thanks.

  • @georgesonia3172
    @georgesonia3172 4 місяці тому +36

    RCC യിൽ കിടക്കുന്ന കാൻസർ രോഗികളായ കുഞ്ഞുങ്ങൾ എന്തു കഴിച്ചിട്ടാണ് അവർക്ക് ഈ മാരക രോഗം വന്നത്? ആരോഗ്യം വളരെ ശ്രദ്ധിക്കുന്നവർക്കും കാൻസർ രോഗം വരുന്നുണ്ട് എന്നായാലും മരിക്കണം അപ്പോൾ ഇഷ്ടമുള്ളത് കഴിച്ചു മരിക്കാം 😀ക്ഷമിക്കണം sir നോട്‌ ഒരു വിരോധവുമില്ല 🙏❤

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  4 місяці тому +7

      നിങ്ങളുടെ ഇഷ്ടം 😂

    • @SudeepD-vg2ju
      @SudeepD-vg2ju Місяць тому

      Even if you don't do anything you can get cancer. Exposure to carcinogens increases the probability of you getting cancer.

  • @mina.77-nd
    @mina.77-nd 7 місяців тому +20

    Nalla nalla vedios pratheekshikkunnu... Thank you so much for your valuable information

  • @saras102
    @saras102 17 днів тому

    Thank you doc for the information.was serching for these information on these subjects from an expert.👍

  • @lathikahariharan68
    @lathikahariharan68 3 місяці тому +3

    Thank you for this wonderful information!

  • @vishakkunnil362
    @vishakkunnil362 5 місяців тому +16

    നല്ലൊരു എയർ ഫ്രൈയർ പ്രമോഷണൽ വീഡിയോ.മാംസ്യാഹാരം മാത്രം ഫ്രൈ ചെയ്യണം എന്ന കമ്പനി തത്വം നന്നായി അവതരിപ്പിച്ചു...

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  5 місяців тому +20

      ക്ഷീരമുള്ളൊരു അകിടിൽ ചോര തന്നെ കൊതുകിനു.. എന്ന പോലെ തോന്നുന്നു ഇയാളുടെ ഈ observation

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  5 місяців тому +1

      facebook.com/share/v/v5RmkQAqzVMwpLaz/?mibextid=qi2Omg

    • @stanlee2602
      @stanlee2602 5 місяців тому +6

      ഞാൻ കഴിഞ്ഞ 5 വര്ഷമായി use ചെയുന്നതാണ് അതും ഡെയിലി ഒരു ഇഷ്യൂ ഉണ്ടായിട്ടില്ല മാത്രമല്ല കൊളെസ്ട്രോൾ അടക്കം കൊറയ്കാൻ ഇത് സഹായിച്ചിട്ടുണ്ട്. ചിക്കൻ fry തൊട്ടു ഇച്ചിരി മെനെക്കെട്ട പഴംപൊരി വരെ ഉണ്ടാകാം ഇതിൽ എണ്ണയിൽ കുളിപ്പിക്കാതെ. ഒരു പ്രശ്നവും ഇല്ല

    • @bijusubramanian9163
      @bijusubramanian9163 3 місяці тому

      thanara microvavinte salesmano?

    • @anilkumark.v.6457
      @anilkumark.v.6457 2 місяці тому +1

      മാംസ്യം അല്ല, മാംസം.

  • @jozzg
    @jozzg Місяць тому +1

    Dr.. i use microwave just for reheating, as its grill function is not working properly.. now i use electric oven instead.. is it safe? (Btw I don’t have an Air Fryer)

  • @Julie-pb7fe
    @Julie-pb7fe 7 місяців тому +9

    Thank you so much for sharing this important information 🙏

  • @rahmathharid4605
    @rahmathharid4605 7 місяців тому +5

    ഇനിയും നല്ല വീഡിയോസ് ഇതുപോലെ തന്നെ പ്രതീക്ഷിക്കുന്നു Dr.

  • @susaniype9261
    @susaniype9261 7 місяців тому +4

    I appreciate the valuable information.i wish if a straight forward heading given to such vedios.

  • @radhzzzz978
    @radhzzzz978 6 місяців тому +4

    Thank you doctor good information especially to the current generation

  • @jayalekshmi5424
    @jayalekshmi5424 5 місяців тому +2

    Dear doctor, then being malayalees, we eat lot of banana chips and tapioca chips..both are plant based..then is it not harmful like potato fries???😢

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  5 місяців тому

      Yes

    • @Mathrubhootham
      @Mathrubhootham 3 місяці тому

      Anything deep-fried is harmful for health. Because it absorbs oil and deposits as saturated fat.

    • @LexNambiar
      @LexNambiar 3 місяці тому

      ​​@@CancerHealerDrJojoVJoseph not harmful or is it harmful, reply not clear.. 😅

  • @karthikapadmanabhan1447
    @karthikapadmanabhan1447 4 місяці тому +30

    മൈക്രോവേവ് അവൻ വന്നപ്പോൾ ഇതേ പോലെ അഭിപ്രായപ്രകടനങ്ങൾ നടത്തിയവർ ആണ് പലരും.

    • @philominakottanal7240
      @philominakottanal7240 4 місяці тому +1

      മൈക്രോവേവ് കൂടുതൽ ക്യാൻസർ സാദ്ധ്യതയ്ക്കുകാരണമാണ് എന്ന് ഇപ്പോഴും പറയാറുണ്ടല്ലോ

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  4 місяці тому +1

      👍🏾

    • @johnmathew5607
      @johnmathew5607 4 місяці тому +3

      Microwave cooking is the best എന്നാണ് doctor പറഞ്ഞത് !😂

    • @the_white_knight8026
      @the_white_knight8026 3 місяці тому

      Radio waves undaakunna mobile phone towers vare risk aanennu parayuna mandanmaar undu... ​@@philominakottanal7240

    • @SMKER81
      @SMKER81 3 місяці тому

      @@philominakottanal7240 aaru parayunnu

  • @nijabudeenmohammedn5354
    @nijabudeenmohammedn5354 2 місяці тому +1

    in my house airfryer and microven available,which one is better for chicken grill and potato fry?

  • @navaneethlal9040
    @navaneethlal9040 День тому

    Air fryer il butter paper inu pakaram vaazha ila vechittu chicken cook cheyyum...athil prashnam undo??...as you said about some plant products...

  • @belthazar5616
    @belthazar5616 Місяць тому

    Very clear cut explanation thanks

  • @manishmohan8567
    @manishmohan8567 Місяць тому

    Thankyou for your clear explanation

  • @thresiammajoseph1605
    @thresiammajoseph1605 14 днів тому

    Thank you Doctor. 🙏🏽🙏🏽

  • @cosmosredshift5445
    @cosmosredshift5445 7 місяців тому +2

    Good information ℹ️

  • @kristell1962
    @kristell1962 4 місяці тому

    Thank you doctor……താങ്കൾ microwave oven, air fryer എന്നിവയുടെ promoter ആണെന്ന് ആരും പറയാതിരുന്നാൽ ഭാഗ്യം കാരണം Dr Abdul kalam സാർ റോക്കറ്റിനെപ്പറ്റി പറഞ്ഞാലും മലയാളികൾക്ക് വിശ്വാസമില്ല….🙏🙏🙏

  • @JacobTJ1
    @JacobTJ1 Місяць тому +7

    High temperature is the villain, cook at low temperature below 250 deg F

  • @izbasaleemizbasaleem1603
    @izbasaleemizbasaleem1603 13 днів тому +1

    thank you dr❤

  • @jhonybrave9030
    @jhonybrave9030 28 днів тому +1

    Doc ithinakathu vechu food cook cheyyan oru rubber polatha plate kittiyarunnoo. So athu vechu pakam cheyyunnathu arogyathinu nallathallallo.

  • @RajeshVM-m4l
    @RajeshVM-m4l 2 дні тому +1

    oil venda doctor. oil orikkalum use cheyyaruthu. cheythal air fryeril ruchi kurayum. athariyamo?

  • @pookomomcube
    @pookomomcube 6 місяців тому +3

    Thanks for the good information 👏👏

  • @soniyabiju2110
    @soniyabiju2110 7 місяців тому +2

    Thank you Doctor for giving valuable informations in time. I appreciate you for giving your precious time for us.

  • @sajipaul9516
    @sajipaul9516 7 місяців тому +14

    Thank you for your word.

  • @സ്വാധിചന്ദന
    @സ്വാധിചന്ദന 5 місяців тому +18

    മിതാഹാരവും വ്യായമവും ആരോഗ്യമെന്ന അമ്മയുടെ മക്കളാണ്

  • @nijabudeenmohammedn5354
    @nijabudeenmohammedn5354 Місяць тому +2

    Dr, njan daily luch ,dinnerum air fry fish and chicken aane kazhikunna , dinner potato air fry cheytha kazhikunna due to low cal and satiety olla food aane is it healthy everyday?

  • @sindhudileep4700
    @sindhudileep4700 7 місяців тому +3

    Thankuuu doctor for this very valuable information, thanks a lot

  • @Delluz097
    @Delluz097 19 днів тому

    Thnk you doctor 🙏

  • @jyothish-jx5sh
    @jyothish-jx5sh 4 місяці тому

    Thanks sir for the information. 😊

  • @ajithkcherian1015
    @ajithkcherian1015 Місяць тому +2

    Doctor, induction cooker use cheyth food preparation nadathunne nallath ano?.

  • @nijabudeenmohammedn5354
    @nijabudeenmohammedn5354 3 місяці тому +2

    dr , daily air fryer chicken kazhikkammo for low oil intake dietinnayitt? fish and meat ayitt rand neram

  • @suhailmansoormp855
    @suhailmansoormp855 Місяць тому

    Usefully 🎉

  • @shahidshd4433
    @shahidshd4433 7 місяців тому +5

    Can you make a video about Radon poisoning? I remember seeing news a couple of years ago where many people from a particular area mysteriously got lung cancer. Scientists were involved and they found it was due to Radon exposure, though I can't recall if it was in the USA or Europe. I'm curious about how common or rare Radon exposure is in India or Kerala

  • @DrOminiPS
    @DrOminiPS 6 місяців тому +1

    Thankyou so much sir for this valuable information 🙏🏻

  • @wafanoora
    @wafanoora 7 місяців тому +5

    Useful information Dr 👍

  • @Jo-dd3zq
    @Jo-dd3zq 7 місяців тому +6

    എൻ്റെ fridns nu എല്ലാം വി റ്റാമിൻ d 3 തീരെ കുറവാണ്. Dr അടുത്ത് വരുന്നവർ ക്ക് ഇതൊക്കെ test ചെയ്തിട്ട് കുറവനെങ്കിൽ കൊടുക്കണേ. ക്ഷീണം, നിരാശ, എല്ലാം മാറും

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  7 місяців тому

      🙏🏾

    • @jyothi5563
      @jyothi5563 7 місяців тому

      സൂര്യ പ്രകാശം കൊള്ളുന്നത് നല്ലതാണ്

  • @alextheodorus
    @alextheodorus 6 місяців тому

    Good information 🌹

  • @mangalaths
    @mangalaths 2 місяці тому +5

    അവസാനം കുടം പൊട്ടിച്ചു... You need to do some extensive reaearch on micro waving... Doc

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  2 місяці тому +2

      ഉറപ്പും തെളിവും ഉണ്ട് അത് കൊണ്ട് തത്കാലം അവസ്യമില്ല

    • @Piku3.141
      @Piku3.141 2 місяці тому +6

      Njan microwave engineering padicha aal anu. Njan extensive research chaitittund. Microwave ennath non ionizing radiation anu athinu dnaea diret aye damage chaiyan pattilla. Pinnea ovenil water moleculesil intermolecular friction undakkiyanu food heat aakkunnath. Nammal oven off chaiyubol aa process avidea avasanikkukayum chaiyum. Pinnea nammudea phoneil ninnum towneril ninnum microwave varunnath radiation anu. Lightwavesineakal frequency kuravanu microwavenu nigal microwavenea bhayapeadunnundagil velichattea athinum bhayapeadanam😂. EM waves frequency spectrum, difference between ionizing and non-ionazing radiation pinnea microwave oven woriking principle . Itrayum karyam padich nookkuka

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  2 місяці тому +1

      @Piku3.141 🙏🏾

    • @Shajl
      @Shajl 2 місяці тому

      ഡോക്ടർമാരുടെ ഓരോ കാര്യം എന്താ ചെയ്യ 😂😂😂 ...

    • @kirak1986
      @kirak1986 Місяць тому +1

      Microwaving is safe. We should be more worried about the chemicals we use in vegetables and meats than worying about airfryer and microwave owens

  • @sajiaranmula
    @sajiaranmula 5 місяців тому

    Thanks. good information. we are planning to buy a air fryer recent days. after closing this video and system go to the shop for AF.

  • @jknair1
    @jknair1 2 місяці тому +1

    "Convectional oven" എന്ന് പറയാറുണ്ടോ? "Convection oven" എന്നതല്ലേ ശരി?

  • @paulthomas4088
    @paulthomas4088 6 місяців тому +2

    I really appreciate your videos and the reply for the queiries.. Keep itup sir...

  • @MurshidaMuchi-i5r
    @MurshidaMuchi-i5r Місяць тому

    Thankyou doctor helpful vedio

  • @OrbitConsultancy-e4z
    @OrbitConsultancy-e4z 3 місяці тому +1

    Thanku Dr njan naale vagikkan nikkumboya ee vedio kaanunne

  • @mashidanajeeb251
    @mashidanajeeb251 7 місяців тому +5

    Thanks sir
    Air fryer pedichit ആണ് വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്നത്

  • @anubnair6313
    @anubnair6313 7 місяців тому +4

    Hello Jojo doctor, I have taken consultation for my mom, she was a stage-4 lung and pancreas cancer patient, but couldnt come and she passed away after 1 year of treatment from Amrutha hospital.... She was a non-smoker, non-drinker veg and why she ended up in this? We do yearly medical checkup as well...

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  7 місяців тому

      Some cancers are detected only at last stage

    • @anubnair6313
      @anubnair6313 7 місяців тому

      @@CancerHealerDrJojoVJoseph But why.. we did a full body checkup exactly one year before that and did knee surgery.. chest was clear that time.. Everything was ok..

  • @RenjiniRKurup
    @RenjiniRKurup 7 місяців тому

    വിപ്പിൾ സർജറി കഴിഞ്ഞ് എത്ര ദിവസ്സം ആയിട്ടാണ് കീമോ തുടങ്ങുന്നത് . കീമോ തുടങ്ങിയാൽ എത്ര നാൾ ചെയ്യണം

  • @kaimathuruthy
    @kaimathuruthy 6 місяців тому +2

    The walls of the chamber of air fryer are made of plastic/fiber. The material used may be of high quality. But considering the very high temperature in which the cooking takes place, is there a likelihood of release of poisonous matter from the plastic/fiber used in the chamber during cooking

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  6 місяців тому

      No

    • @kaimathuruthy
      @kaimathuruthy 6 місяців тому +2

      @@CancerHealerDrJojoVJoseph You mean no poisonous matter will be released during cooking. I have a different opinion. I think Plastic/fiber which does not emanate poisonous matter when heated, is yet to be invented

    • @naveen2055
      @naveen2055 3 місяці тому

      ​@@kaimathuruthy high risk ആണ് യൂസ് ചെയ്യണ്ടിരിക്കുന്നതാണ് നല്ലത്... സായിപ്പൻ മാർ പറയാണ്ട് ഡോക്മാർ വിശ്വസിക്കില്ല

  • @ElizabethSamson-qb7sr
    @ElizabethSamson-qb7sr 7 місяців тому

    Doc I’m 27 yrs old & French fries are one of my favourites & I have it very often 😓😓😓😓😓😓😭😭😭

  • @ayshailfa.k776
    @ayshailfa.k776 7 місяців тому

    Well explained thank u sir

  • @sianthomas981
    @sianthomas981 3 місяці тому

    How many patients you heal and how long they live.

  • @minichattamvalli6500
    @minichattamvalli6500 4 місяці тому +1

    Thanks Sir for your valuable informations

  • @sabuandmanju3595
    @sabuandmanju3595 6 місяців тому

    Well said 👍🏼

  • @DheEvideNokkamo
    @DheEvideNokkamo Місяць тому +2

    Keralathil,electronic sadanangal common
    Aayi aarum use chayyunnilla
    Ennittum keralathilanu kooduthal cancer rogikal

  • @danibossandheros
    @danibossandheros 2 місяці тому +5

    പുതിയ എന്ത് മെഷീൻ കൊണ്ടുവന്നാലും dr ഇങ്ങനെ യെ പറയു 👍

  • @wildgamer3931
    @wildgamer3931 3 місяці тому

    Thank you for the content

  • @vijaynair1101
    @vijaynair1101 22 дні тому

    I would also add the following to the statements by Dr. Joseph. The Dry Fryer has electrical elements or coils that generate heat then evenly circulated within the cavity by means of a fan. While cooking the food that contains fats and the oil spread can generate carbon particles. The carbon particles and grees that get accumulated inside the oven are totally unhygienic and health hazards. Therefore, after using the oven each time it is highly important to clean the oven thoroughly with appropriate grees cutters ( specially prepared soap liquids ) now available in the market. Consuming carbon can cause cancer.
    His statement about the Microwave oven ! Microwave ovens are not designed to cook. It was originally designed to regenerate the cold food especially for the late coming patients in the hospitals. Slowly, it was introduced in the household kitchens and restaurants. This oven is operated with RF energy that generates a little bit of radiation. The oven is 50 HZ that's getting converted into thousands of cycles by means of a very powerful Magnetron.That's why when we open the Microwave oven each time we should not put the hands inside the oven for a while to remove the plates/bowls. Even after the cooking time completed a certain amount of radiation still remains in the food. We should allow some time to settle it before we can consume it.

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  22 дні тому +1

      Not correct about റേഡിയേഷൻ in microwave cooking 😂😂

    • @vijaynair1101
      @vijaynair1101 22 дні тому

      @CancerHealerDrJojoVJoseph Doctor Sir, I was trained by Litton Microwave oven at Minneapolis in the year 1983. I was into marketing of Heavy duty Kitchen equipment for more than 40 years and had the opportunities to visit the factories of our principals in the US and Europe. Litton was the first company to introduce Microwave ovens because they are specialists in the field.. Based on my learning and experience I have quoted my opinion.

  • @NibinJose-rd3xz
    @NibinJose-rd3xz 2 місяці тому

    Pls I need clarification, oil undakkyal problem, oven vechql problem, grill chaithal problem, pachk kazhichal problem, onnu para egane food cook chaiyanam

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  2 місяці тому +3

      Stop following മനോജ്‌ &രാജേഷ്.. You will then can have നോർമൽ food 😂😂

    • @jaya3478
      @jaya3478 20 днів тому

      Aaru 🙄​@@CancerHealerDrJojoVJoseph

  • @vivekv5127
    @vivekv5127 5 місяців тому

    Thanks for this, doc. :)

  • @jeenathomas3935
    @jeenathomas3935 7 місяців тому

    🙏🙏🙏Thank you Doctor
    Good information ❤

  • @sabeenathekkayil4839
    @sabeenathekkayil4839 7 місяців тому +7

    A gòod information
    Thank u Sir

  • @Vighnesh_S_P
    @Vighnesh_S_P 5 місяців тому

    Dr bm hegdeyude oru video kandu sunscreen use cheythal cancer varumenn ithin enthenkilum scientific evidence undo dr.

  • @sibykuttygeorgehstst.anton6174
    @sibykuttygeorgehstst.anton6174 Місяць тому

    Dr. Infrared Cooktop ഉപയോഗിച്ച് പാചകം ചെയ്യുന്നത് Safe ആണോ?

  • @fahadyusuf5210
    @fahadyusuf5210 3 місяці тому +3

    ചുരുക്കി പറഞ്ഞാൽ air fryer നല്ലതാണ് .. but potatto french frys . ഇതിൽ ഉണ്ടാക്കി കഴിക്കുന്നത് നല്ലതല്ല . അത് എങ്ങനെയും കഴിയ്ക്കാൻ പാടില്ല . microvave oven ആണ് airfryer നേക്കാൾ നല്ലത് . ഇതാണ് ഡോക്ടർ പറയുന്നത് 👍

  • @rejipaul1379
    @rejipaul1379 4 місяці тому +3

    Airfrier consumes more amount of electricity. Use it only if you have solar panel on-grid system.
    Anyway I appreciate you because you are the only UA-camr who respond to comments despite of your busy schedule.
    👍👍👍👍👍👍👍👍

  • @shebasaraswathy3372
    @shebasaraswathy3372 7 місяців тому +2

    I will use stainless steel vessels only.one time they ll say this next time they ll say something different

  • @SamiSami-q9h
    @SamiSami-q9h 5 місяців тому

    Thanks docter

  • @Rishalyyy
    @Rishalyyy 8 днів тому

    Sir air Fryeril potato dhyanagal alathava cook cheydhude... Please replay

  • @ank8951
    @ank8951 7 місяців тому +2

    Is there acrylamide in Jackfruit chips, banana chips?

  • @jessammathomas290
    @jessammathomas290 7 місяців тому +1

    Thankyou sir for your valuable information

  • @anithavarghese5953
    @anithavarghese5953 7 місяців тому +31

    എന്തോ ആയാലും മരിക്കും വലിയ രീതിയിൽ ഹെൽത് നോക്കുന്നവരാണെ മാറാരോഗം വന്ന് മരിക്കുന്നത് കൂടുതൽ ഹെൽത് നോക്കാത്തവർ എല്ലാം കഴിച്ചിട്ടേ mariku

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  7 місяців тому +6

      തെറ്റിധാരണ യാണ് ബ്രോ

    • @ammu78216
      @ammu78216 7 місяців тому +2

      U r absolutely wrong.cigrette valichittum aaro oral 90 vayasu vare irunnu ennu karuthy mattullavar athu kandu valichu nokku.pani paalum vellathil thanne kittum.generally health sookshikkunnavarkku athinte bhalam kittarundu.excepttions rare aayi enthilum undakum.athu kandu nammal thullan ninnal parayenda karyam illallo.so inganathe thettydharana okke eduthu kalayuka

    • @ശൂന്യാകാശത്തിലെജിന്ന്
      @ശൂന്യാകാശത്തിലെജിന്ന് 7 місяців тому +2

      ജോലിക്ക് അനുസരിച്ചു ഭക്ഷണം കഴിക്കുക. വെറുതെ കുത്തിയിരുന്ന് ജോലി ചെയ്യുന്നവൻ കഞ്ഞി കുടിച്ചാലും മതി. കഠിന അധ്വാനം ചെയ്യുന്നവൻ എന്ത് കഴിച്ചാലും അവനൊന്നും ഒരു പ്രശ്നവും വരില്ല. വയറു നിറയെ കഴിക്കുക ജോലി ചെയ്യുക. 👌👌💪💪.

    • @bhairavisharma
      @bhairavisharma 5 місяців тому +1

      നല്ല കാര്യങ്ങൾ പറഞ്ഞു തരുമ്പോഴും എത്ര നെഗറ്റീവ് കമ്മെന്റ്സ് ആണ് .🥴ഒന്ന് ആലോചിച്ചു നോക്കൂ ഈ ഡോക്‌ടർ നു വേണമെങ്കിൽ ഈ പറയുന്ന ബ്രാൻഡ് ന്റെ പൈസ വാങ്ങി ഇതൊക്കെ കഴിച്ചാൽ അങ്ങനെ വലിയ പ്രശനമൊന്നു മില്ല എന്ന് പറഞ്ഞാൽ പോരെ .

    • @tomshaji
      @tomshaji 4 місяці тому

      Verum thonal ahn😂

  • @anwarfaris5448
    @anwarfaris5448 6 місяців тому

    Great 🙌🏻 good information thank you sir

  • @mercyxaviour
    @mercyxaviour 7 місяців тому +4

    Thanku you doctor

  • @shabazak8554
    @shabazak8554 Місяць тому +1

    French fires deep fry ano.. deep fry karinjath ennalle means ?

  • @laya_2_8
    @laya_2_8 7 місяців тому

    AGARO material Steel..... Philips material plastic ...which airfrier better

  • @jinisudhakar250
    @jinisudhakar250 7 місяців тому +5

    Thank you Sir 🙏

  • @MNAYEEM999
    @MNAYEEM999 Місяць тому

    Otg oven is also good ?

    • @CancerHealerDrJojoVJoseph
      @CancerHealerDrJojoVJoseph  Місяць тому

      Yes

    • @MNAYEEM999
      @MNAYEEM999 Місяць тому +1

      @CancerHealerDrJojoVJoseph thankyou dr for your kind reply...usually no one replies but i have seen you replying to everyone

  • @cholamsreligare4077
    @cholamsreligare4077 12 днів тому

    Ethu product erangiyaalum athinu presanam aanu ennu parayaan oru kootam.

  • @sajeevkumarpty
    @sajeevkumarpty 2 місяці тому

    Materials used to make that machine???????

  • @jayakumarsrinivasachari2628
    @jayakumarsrinivasachari2628 5 місяців тому +2

    In Kerala stop eating or stop beef and oil item's...