കേൾക്കുമ്പോൾ വർഗീയത തന്നെ, എന്നാൽ അതൊരു fact ആണ്, സംഘി വർഗീയത എതിർക്കുന്നു എന്ന് പറഞ്ഞു social media യിൽ പ്രതികരണം നടത്തുന്ന പല പ്രൊഫൈലുകളും പ്രകടമായ മുസ്ലിം പക്ഷ വർഗീയത കാണാം... സംഘി പോലെ ആപത്തു ആണ് മൂരിയും സുടാപ്പിയും കുരിശു കൃഷിക്കാരും ചിന്തയിൽ മതം പേറുന്ന മനസ്സുകൾ നാടിന് ആപത്ത്, @@SalamSallu
നിങ്ങൾ 3 പേരുടെയും വീട്ടുകാർക്കും , നിങ്ങൾക്കും എല്ലാ വിധ നന്മകളും ദൈവം നൽകട്ടെ .. Hats off to you മക്കളെ ..നിങ്ങളെ പോലെ ഉള്ള മക്കളാണ് ഈ നാടിൻ്റെ, രാജ്യത്തിൻ്റെ, ലോകത്തിൻ്റെ പുണ്യം..God bless you 🎉
ഇതിനൊക്കെ ഇങ്ങനെ തീവ്രമായി പ്രതികരിക്കേണ്ട കാര്യമെന്ത്? നിങ്ങളുടെ വിവരക്കേട് കാരണം നിങ്ങൾക്ക് കുറേ നഷ്ടങ്ങൾ ഉണ്ടായി അതിന് ആരെയെങ്കിലും തല്ലണം. അങ്ങനെ ആശ്വാസം കണ്ടെത്തണം. ഇതൊക്കെ അതിനുള്ള വെറും കാരണങ്ങൾ മാത്രമാണ്.
ചുണക്കുട്ടികൾ... ചോദിക്കു.. ഹൃദയം നുറുങ്ങി നിക്കുമ്പോൾ... നട്ടെല്ലോടെ.. രണ്ടെണ്ണം പറഞ്ഞല്ലോ നിങ്ങൾ... നല്ല മാതാപിതാക്കളുടെ നല്ല മനസുള്ള മക്കൾ നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏 🙏🙏
മനസാക്ഷി മരവിച്ച ഒരു കൂട്ടം അപരിഷ്കൃത വർഗ്ഗം. മുലപാലിന്റെ മഹത്യം എന്തെന് അറിയാത്ത ഇ കൂട്ടർക്ക് എതിരെ പ്രതികരിച്ച സഹോദരങ്ങളെ ഹൃദയത്തിന്റെ ഭാക്ഷയിൽ നന്ദി അറിയിക്കുന്നു.❤❤❤❤
ഓരോ സ്ത്രീകളുടെയും അമ്മമാരുടെയും അഭിമാനമാണ് നിങ്ങളെ പോലുള്ള ചെറുപ്പക്കാർ ഒരുപാട് നന്ദി ഉണ്ട് മക്കളെ നമ്മുടെ നാടിനു ഇങ്ങനെയുള്ള ചെറുപ്പക്കാരെ ആണ് ആവശ്യം ഇ മക്കളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
🙏നിങ്ങളെ പോലെ 10 ചെറുപ്പക്കാർ ഉണ്ടെങ്കിൽ നാട് നന്നാകും...ഞരമ്പ് രോഗിയ്ക് നല്ല സമ്മാനം കിട്ടി എന്ന് അറിയിച്ചതിൽ വളരെ വളരെ സന്തോഷവും സമാധാനവും ഉണ്ട്..ദൈവം അനുഗ്രഹിക്കട്ടെ 🙏
❤❤❤❤ നിങ്ങളെ പോലെ ചെറുപ്പക്കാർ ഉള്ളതാണ് ഇന്നും ഭാഗ്യം. ദുരിതത്തിൽ ഒന്നിച്ചു നിൽക്കുക. ആ പാലു കൊടുക്കാൻ തയ്യാറായ സഹോദരിമാർക്കും അവരെ അതിനനുവദിച്ച കുടുംബത്തിനും അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ
നിങ്ങളുടെ മൂന്ന് പേരുടെയും പേരാണ് കേരളം. നാടിന് പറയാനുള്ളത് നിങ്ങൾ പറഞ്ഞു. ഒരു പാട് നന്ദി. എല്ലാവിധ ഐശ്വര്യവും ആയുരാരോഗ്യവും നിങ്ങൾക്ക് ലഭിക്കട്ടെ മക്കളെ .
സത്യം ആണ് മക്കളെ നിങ്ങൾ പറഞ്ഞത് മുഴുവൻ, ഇങ്ങനെ പ്രതികരിച്ചത് വളരെ അതികം നന്നായി, അവരുടെ ആ വാക്കുകൾ കേട്ടപ്പോൾ തൊട്ട് ഞങ്ങൾക്കും നല്ല ദേഷ്യം വന്നു, വല്ലാത്ത ആളുകൾ തന്നെ അവരൊക്കെ, അവർക്ക് ഈശ്വരൻ വെച്ചിട്ടുണ്ട് വലിയ ശിക്ഷ 👍
സ്ത്രീകൾക് കിടക്കാൻ ഇടം കൊടുക്കാം കൂടെ കിടന്നു സഹകരിച്ചാൽ മതി എന്ന് പറഞ്ഞ ഒരു നാറി കൂടെ ഉണ്ട് അവനും കൊടുക്കണം വേണ്ടത് കണ്ടറിഞ്ഞു.... ഇവർക്കു എതിരെ ഇങ്ങനെ പ്രതികരിച്ച സഹോദരങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤🙏🏻
നിങ്ങളെപ്പോലുള്ള സഹോദരങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിന്റെ അഭിമാനം. മക്കളെ നിങ്ങൾ ഒന്ന് ചിന്തിക്കുക ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും അതിന് എതിരായി വരുന്നവരാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്. കുഞ്ഞുങ്ങൾക്ക് വേണ്ടി പാലു കൊടുക്കാൻ തയ്യാറായി വന്ന ആ അമ്മയ്ക്കും, അതിനെ അസഭ്യം പറഞ്ഞവർക്കെതിരായി പ്രതികരിച്ച മൂന്ന് സഹോദരങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... ബിഗ് സല്യൂട്ട്🙏
നന്നായി സഹോദരങ്ങളെ ഇങ്ങനെ പ്രീതികരിച്ചതിന് നിങ്ങളെ പോലെയുള്ള സഹോദരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടങ്കിൽ നമ്മുടെ നാട് ഒരു പരിധി വരെ നന്നാവും. നിങ്ങൾക്ക് ഒരായിരം നന്ദി.. 🙏👍🌹
മക്കളെ നിങ്ങൾ ആ അമ്മക്ക് കൊടുത്ത സപ്പോർട്ട് വളരെ വലുതാണ് അമ്മയുടെ പാല് കുടിച്ച മക്കളാണ് നമ്മളൊക്കെ അതിന്റെ വില എത്രയെന്ന് ഈ ചെറ്റകൾക്കൊന്നും മനസിലാവില്ല. ആ അമ്മയ്ക്കും അവർക്കൊപ്പം നിന്ന നിങ്ങൾ മൂന്ന് പേർക്കും ഈ അമ്മയുടെ ബിഗ്ഗ് സല്യൂട്ട് ❤❤👍🏻
സൂപ്പർ അടിപൊളിയാണ് കേട്ടോ ഏട്ടന്മാരെ. ഇതുപോലെയുള്ള പരനാറികൾക്ക് ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ. ഇവരെയൊന്നും മൃഗങ്ങളുടെ ഗണത്തിൽ പോലും പെടുത്താൻ പറ്റില്ല കാരണം അത്രക്ക് അധികം വൃത്തികെട്ട ചിന്താഗതിയുള്ള ഇവരെ വേറെ എന്തെങ്കിലും ജീവികളായി പരിഗണിക്കേണ്ടതുണ്ട്. വയനാട്ടിലെ ഉരുൾപൊട്ടൽ കാണുമ്പോൾ ഇപ്പോഴും ഓരോ നിമിഷവും അവരുടെ കണ്ണീരുകളാണ് ചിന്തയിൽ വരുന്നത്. എത്ര ശ്രമിച്ചിട്ടും ആ ദുരന്തം കൺമുന്നിൽ കണ്ടതുപോലെ മറക്കാനേ പറ്റുന്നില്ല. ഓരോ നിമിഷവും ആ ദുഃഖത്തിൽ പങ്കുചേരുകയാണ് നമ്മൾ ഓരോ നല്ല മലയാളികളും അതിനിടയിലാണ് ഇതുപോലെയുള്ള കാമഭ്രാന്തന്മാരുടെ പേക്കൂത്ത്.അതിനൊക്കെ ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ👍🏻
ഇതേ ആത്മരോഷം ഞങ്ങളുടെ ഉള്ളിലുണ്ട്. ഇത്തരം ആളുകളെ തുറന്നു കാണിക്കുക തന്നെ വേണം അഭിനന്ദനങ്ങൾ സുഹൃത്തുക്കളെ❤. മനുഷ്യത്വത്തിലും വലിയ മാനവികതയിലും വിശ്വസിക്കുന്ന നന്മ നിറഞ്ഞ നാടാണ് നമ്മുടേത്.. കൈ കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാൻ തയ്യാറായ ആ അമ്മയും നമ്മുടെ അഭിമാനമാണ്..നന്മയുള്ള കേരളം ഒത്തിരി സ്നേഹം അഭിമാനം.❤❤❤
നിങ്ങൾ മൂന്നു പേരെയും പ്രസവിച്ച അമ്മമാർ എത്ര പുണ്യം ചെയ്തവരാണ്. നിങ്ങളുടെ സഹോദരിയാകാൻ കഴിഞ്ഞവർ ഭാഗ്യവതികളാണ്. നിങ്ങളെ ഭർത്താക്കന്മാർ ആയി കിട്ടുന്ന ഭാര്യമാരും. അനിയന്മാർ ക്ക് 🙏
ഇതിനൊക്കെ ഇങ്ങനെ തീവ്രമായി പ്രതികരിക്കേണ്ട കാര്യമെന്ത്? നിങ്ങളുടെ വിവരക്കേട് കാരണം നിങ്ങൾക്ക് കുറേ നഷ്ടങ്ങൾ ഉണ്ടായി അതിന് ആരെയെങ്കിലും തല്ലണം. അങ്ങനെ ആശ്വാസം കണ്ടെത്തണം. ഇതൊക്കെ അതിനുള്ള വെറും കാരണങ്ങൾ മാത്രമാണ്.
ഇവനൊക്കെ കിട്ടേട്ടതുപോലെ കിട്ടിയല്ലോ. സന്തോഷം നാട് മുഴുവനും ആദുരന്തം. നമ്മുടെ അമ്മ അച്ഛൻ സഹോദരി സഹോദരൻ കുഞ്ഞുങ്ങൾ അവരെ ഒക്കെ നമ്മൾകണ്ടിട്ടില്ല പക്ഷെ അവർ എല്ലാവരെ നമ്മുടെ സ്വന്തം ആണ് ഇന്നും ദുരത്തുനിന്ന് ഈ രംഗം കണ്ട് നെ സമാധം ഇല്ല. കരയുക അവരോട് ഒപ്പം എപ്പഴും🙏🏻🙏🏻🙏🏻ഞരമ്പു രോഗികൾ കണക്കിന് കണ്ണൂരുകാര് കൊടുത്തല്ലോ ഇങ്ങനെ അറിയിച്ചതിൽ സന്തോഷം മക്കളെ🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️
നാട് മുഴുവൻ അവരോടൊപ്പം നിൽക്കുമ്പോൾ ചില വിഷജന്തുക്കൾ ഇങ്ങനെ തലപൊക്കും ഒരിക്കലും അവരെ മൃഗങ്ങളോട് ഉപമിക്കരുത് കാരണം ആന പോലും മനുഷ്യർക്ക് കാവലായി നിന്നിരുന്നു എന്നതോർക്കണം ഞങ്ങൾ വയനാട്ടുകാരാണ് ഞങ്ങളെല്ലാവരും വളരെ വിഷമത്തിലാണ് വിഷങ്ങൾക്ക് തക്ക മറുപടി കൊടുത്തതിന് ഒരുപാട് നന്ദി
നിങ്ങൾ 3 പേർക്കും ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്. കുഞ്ഞു മക്കൾക്കുവേണ്ടി ഇത്രയും സ്നേഹത്തോടെയും, കരുതലോടും കൂടി വന്ന അമ്മ മാരുടെ മനസ് വേദനിക്കുന്ന നീചൻ മാരുടെ വൃത്തികെട്ട പോസ്റ്റ്‌ടിനു എതിരെ പ്രതി കരിച്ച നിങ്ങൾക് ഒരായിരം നന്ദി 🙏.
ഞനും ഒരു അമ്മയാണ് 3 പെൺ മക്കളുടെ അത് കൊണ്ടാണ് പറഞ്ഞത് 🙏.. നിങ്ങളുടെ വീഡിയോ ആ അമ്മ മാർക്കു ഒരു ആശ്വാസം ആണ്. ഇനിയും ഇതേപോലെ ഉള്ള നീചൻ മാർക്കുവേണ്ടി നിങ്ങൾക്കും മനസ്സിൽ നൻമ്മ ഉള്ള ഓരോ മനുഷ്യനും പ്രതികരിക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏
ഇവന്മാരെ ഒക്കെ മനുഷ്യ മൃഗം ആണ് അതാണ് അവൻമ്മാർ ഇങ്ങനെ ഡയലോഗ് ഇടുന്നെ പോട്ടെ മൃഗങ്ങൾ ആയാൽ തന്നെ ആ അമ്മയും ആ കുഞ്ഞിനേയും താങ്ങിയ ആനയുടെ ബുദ്ധി പോലും ആ അവൻമ്മാർക്ക് ഇല്ല, നിങ്ങളെ പോലുള്ള മക്കൾ ആണ് മക്കളെ മക്കൾ ഇതിന് ഒക്കെ പ്രതികരിക്കണം മക്കളെ ഇത് അല്ല വേറെ ഏത് ആയാലും അവൻമ്മാർക്കുള്ള മറുപടി കൊടുക്കണം അത് മാത്രം അല്ല ഇവന്റെ ഒക്കെ ചെവിക്കുറ്റി അടിച്ചു പൊട്ടിച്ചാലും കുഴപ്പമില്ല, നിങ്ങൾക്ക് big salute മക്കളെ ♥️

എവിടെയും ഉണ്ടാവും പിള്ളേരെ ഇതുപോലത്തെ ദുരന്തങ്ങൾ.. കിട്ടേണ്ടത് കിട്ടിയാലേ ഇവനൊക്കെ പഠിക്കൂ... നിങ്ങൾ സ്ത്രീകൾക്ക് കൊടുക്കുന്ന ബഹുമാനം നിങ്ങളുടെ വീഡിയോയിൽ മനസ്സിലാവും.. Big salute 🙏🥰🥰
മക്കളെ നിങ്ങളെ പോലെ ഉള്ള ആൺ കുട്ടികൾ ആണ് ഓരോ അമ്മമാരുടേയും ഓരോ പെണ്ണ് കുട്ടികളുടെയും ദൈവ ദൂതേന്മാരായ കുട്ടികൾ.ഇന്ന് പുരുഷന്മാരെ മനസാക്ഷി ഇല്ലാത്തവർ ആയി സമൂഹം കാണുമ്പോൾ നിങ്ങളെ പോലെ ഉള്ള ആൺ കുട്ടികളും ഈ ലോകത്തിൽ ഉണ്ടന്ന് മനസിലാക്കി കൊടുത്തതിനു 🙏🙏. നിങ്ങടെ മാതാപിതാക്കളെ ഞാൻ മനസു നിറഞ്ഞു വന്ദിക്കുന്നു 🙏🙏🙏❤❤

മക്കളെ ബിഗ് സല്യൂട്ട് എന്ന് ആയിരം പ്രാവശ്യം പറഞ്ഞാലും തീരൂല മക്കളെ.. നിങ്ങൾ ഇതിനു പ്രതികരിച്ചല്ലോ അൽഹംദുലില്ലാഹ്.. അതും നിങ്ങളെ പോലുള്ള ചെറുപ്പക്കാർ 🥰.. നിങ്ങൾ പറഞ്ഞത് വളരെ crct.. ഇവന്മാരുടെ ഒക്കെ flex അടിച്ചു ഇറക്കണം അതു തന്നെയാ vendath.. ഇന്നലെ മറ്റൊരു പോസ്റ്റ് കണ്ടു ആാാ പാവം മാഷിനെ പരിഹസിക്കുന്നത്... എന്താ ഇതൊക്കെ ഒട്ടും ഉൾകൊള്ളാൻ പറ്റുന്നില്ല... ഇവർക്കൊക്കെ വേണ്ടി പ്രതികരിക്കുന്ന നിങ്ങളെ പോലെയുള്ള വർ മുന്നോട്ടു വന്നതിൽ വളരെ സന്തോഷം മക്കളെ 🥰🥰👍🏻👍🏻👍🏻

ഇതുപോലെയുള്ള ഞരമ്പ് രോഗികളായ നികൃഷ്ട ജീവികൾ കേരളത്തിന് അപമാനമാണ് ഇത്തരക്കാരെ വേണ്ട രീതിയിൽ തേച്ചൊട്ടിക്കാൻ സഹോദരങ്ങൾ കാണിച്ച ആർജ്ജവത്തിന് ബിഗ് സല്യൂട്ട് 🙏
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷം.. നാളെയുടെ വാഗ്ഥാനങ്ങളായ നിങ്ങള്ക്ക് അഭിനന്ദനങ്ങൾ.. ❤️🙏.. നട്ടെല്ലുള്ള സഹോദരന്മാർ കേരളത്തിലുണ്ടെന്നറിഞ്ഞതിൽ വളരെ അഭിമാനം... ആ മാതാവിന് ഒരു കൂപ്പുകൈ 🙏🙏🙏
Muslims vishagathukksl Hamas theevravadikalkku vendi prakadanm nadathiyathum ee durantham nadanna samayathu anu.., athinte idakku sunni theevravadi kollapettapol prakadanam nadathiya vishajanthukkal anu keralathinte shapam.
എടൊ മൈരേ നീ ഒക്കെ എന്ത് മനുഷ്യനാട. ഇങ്ങനെ ഓരോ മലരന്മാർ. നാട് ദുരന്തത്തിൽ ആയി നിക്കുമ്പോഴും ഇങ്ങനെ ഒക്കെ പറയാൻ. ഉള്ള മനസ്സ് ഉണ്ടല്ലോ. 🙏 നാറികൾ
കേൾക്കുമ്പോൾ വർഗീയത തന്നെ, എന്നാൽ അതൊരു fact ആണ്, സംഘി വർഗീയത എതിർക്കുന്നു എന്ന് പറഞ്ഞു social media യിൽ പ്രതികരണം നടത്തുന്ന പല പ്രൊഫൈലുകളും പ്രകടമായ മുസ്ലിം പക്ഷ വർഗീയത കാണാം... സംഘി പോലെ ആപത്തു ആണ് മൂരിയും സുടാപ്പിയും കുരിശു കൃഷിക്കാരും ചിന്തയിൽ മതം പേറുന്ന മനസ്സുകൾ നാടിന് ആപത്ത്, @@SalamSallu
Aadyam nee nannayit ezhudan padik ennit kuttam paraya
@@SalamSallul8ylsusmma
H hy crrrtt😅
😊😊Jygsu imo l
എടാ പുലയാടിച്ചിക്ക് ഉണ്ടായവനേ.. നിന്നെ ഉണ്ടാക്കിയതാണ് ഏറ്റവും വലിയ ശാപം
പ്രതികരിക്കാൻ മനസ്സ് കാണിച്ച എന്റെ മക്കൾക്ക് ഒരു ബിഗ് സല്യൂട്ട്. ഇവിടെ നിങ്ങൾ കാണിച്ചത് സ്ത്രീകളോടുള്ള ആദരാവാണ്. 🙏🙏🙏🙏🙏♥️♥️♥️♥️♥️👍👍👍👍
Makkale nigalke munnu perkum ee ammachide abinanthanam ariyikyunnu🙏🏽🙏🏽🙏🏽👍😍😍😍😘😘😘 kuttikalayal injane venam💪💪💪
നന്നായിട്ടുണ്ട്
👍👍
🙏🙏🙏
Nammal kannur karalle
ഞാനും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്..ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ എൻ്റെ സഹോദരങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്..❤
ഞാനും ഒരമ്മയാണ്.. നിങ്ങളുടെ ഇത്തരം പ്രതികരണങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
ഈ മനുഷ്യ മൃഗങ്ങൾക്ക് തക്ക മറുപടി കൊടുത്ത എന്റെ പ്രിയ സഹോദരങ്ങൾക് എന്റെ ഒരു ബിഗ് സല്യൂട്ട് 🤚🤚🤚
നിങ്ങളാണ് യഥാർത്ഥ സഹോദരങ്ങൾ ഇനിയുള്ള തല മുറകളും ഇങ്ങനെയാവണം പാലുകൊടുക്കാമെന്നു പറഞ്ഞ ആ അമ്മയ്ക്ക് ബിഗ് സല്യൂട്ട് 👍
നിങ്ങൾ 3 പേരുടെയും വീട്ടുകാർക്കും , നിങ്ങൾക്കും എല്ലാ വിധ നന്മകളും ദൈവം നൽകട്ടെ ..
Hats off to you മക്കളെ ..നിങ്ങളെ പോലെ ഉള്ള മക്കളാണ് ഈ നാടിൻ്റെ, രാജ്യത്തിൻ്റെ, ലോകത്തിൻ്റെ പുണ്യം..God bless you 🎉
ഈ മനുഷ്യ മൃഗങ്ങക്ക് തക്ക മറുപടി കൊടുത്ത എന്റെ പ്രിയ sahodarangalkkഒരു ബിഗ് സല്യൂട്ട്
ഇതിനൊക്കെ ഇങ്ങനെ തീവ്രമായി പ്രതികരിക്കേണ്ട കാര്യമെന്ത്? നിങ്ങളുടെ വിവരക്കേട് കാരണം നിങ്ങൾക്ക് കുറേ നഷ്ടങ്ങൾ ഉണ്ടായി അതിന് ആരെയെങ്കിലും തല്ലണം. അങ്ങനെ ആശ്വാസം കണ്ടെത്തണം. ഇതൊക്കെ അതിനുള്ള വെറും കാരണങ്ങൾ മാത്രമാണ്.
ഈ മനോ രോഗികളെ മൃഗങ്ങളും ആയി താരതമ്യ ചെയ്യാൻ പറ്റില്ല. മൃഗങ്ങൾ ഒരിക്കലും ഇങ്ങനെ ചെയ്യില്ല. മനഷ്യ പിശാച് എന്ന് പറയാം.
നിങ്ങൾക് ബിഗ് സെല്യൂട്
Super
കേരള ത്തിന്റെ മനസ്സ് അറിഞ്ഞു പറഞ്ഞ മൂന്നു സഹോദന്മാർക്കും Big Salute....
സഹോദരന്മാരെ നിങ്ങളെ പോലുള്ള ആങ്ങളമാരാണ് ഞങ്ങളുടെ ആശ്വാസം പ്രതികരിച്ചതിന് ബിഗ് സല്യൂട്ട്
ചുണക്കുട്ടികൾ... ചോദിക്കു.. ഹൃദയം നുറുങ്ങി നിക്കുമ്പോൾ... നട്ടെല്ലോടെ.. രണ്ടെണ്ണം പറഞ്ഞല്ലോ നിങ്ങൾ... നല്ല മാതാപിതാക്കളുടെ നല്ല മനസുള്ള മക്കൾ നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙏 🙏🙏
ഓരോ അമ്മയുടെയും അഭിമാനമാണ് ഇതിനോട് പ്രതികരിച്ച മക്കൾ 😍😍💪💪❤️❤️❤️
മിടുക്കൻ മാർ. നിങ്ങളെപ്പോലുള്ള ആണ് കുട്ടികൾ ഉള്ളപ്പോ സമാദാനം. ബിഗ് സല്യൂട്ട്.
നിങ്ങളെപ്പോലുള്ള യുവാക്കളാണ് മക്കളെ കേരളത്തിന്റെ ഭാവി വാഗദാനം അനീതിക്കെതിരെ ഇനിയും പ്രതികരിക്കുക നല്ല മനസ്സുള്ള ജനങ്ങൾ കൂടെയുണ്ട്. ബിഗ്സലൂട്
Super മക്കളെ ഇങ്ങനെയുള്ള കാര്യങ്ങളോട് ശക്തമായി പ്രതികരിക്കണം നിങ്ങൾ എല്ലാ അമ്മമാരുടെയും അന്തസ് ഉയർത്തിപിടിച്ചു bigsalute👏👏👏🤝🤝🤝❤❤❤
അവനു ഉചിതമായ നടയടി നൽകിയ കണ്ണൂരിൻറ പ്രിയ പ്പെട്ടവർക്കും ശരിയായ പ്രതികരണം നടത്തിയ പ്രിയ മക്കളേ നിങ്ങൾക്കും അഭിനന്ദനങ്ങൾ ❤❤❤
ഇത് പോലെ പ്രതികരിക്കുന്ന സഹോദരന്മാർ ഉള്ളത് ഈ തലമുറയ്ക്ക് വളരെ ഉപകാരമാണ്. നിങ്ങൾ എന്നും നന്നായി വരട്ടെ.
ഒരു അമ്മയായ എന്റെ ബിഗ് സല്യൂട് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ,, ഈ ലോകത്തിലെ എല്ലാ അമ്മമാരുടെയും അനുഗ്രഹം നിങ്ങൾക്കുണ്ടാകും ഈ നല്ല മനസുകൾക്ക്
Njum oru mothr ee sahodarangalode big salut🤝🤝🤝
നിങൾ അയാളെക്കാളും മോശം ആണ്. നിന്നെ ആര് ശിക്ഷിക്കും? ആൾക്കൂട്ട ആക്രമണം ചെയ്യുന്ന അതിനെ പ്രോത്സാഹിപ്പിക്കുന്ന നിങ്ങളെപ്പോലുള്ളവർ ആണോ നല്ലവർ?
ആ ചെറ്റ ആവശ്യപ്പെട്ടതൊക്കെ എത്രയും പെട്ടന്ന് എത്തിച്ചു കൊടുത്ത് മാതൃക കാണിച്ച സഹോദരങ്ങൾക്ക് ബിഗ് സല്യൂട്ട് 💞💞💞💞💞
Super
ഞങ്ങൾ അമ്മമാർക്ക് വേണ്ടി സംസാരിച്ച സഹോദരൻ മാർക്ക് ബിഗ് സല്യൂട്ട് 👍👍👍👍
മനസാക്ഷി മരവിച്ച ഒരു കൂട്ടം അപരിഷ്കൃത വർഗ്ഗം. മുലപാലിന്റെ മഹത്യം എന്തെന് അറിയാത്ത ഇ കൂട്ടർക്ക് എതിരെ പ്രതികരിച്ച സഹോദരങ്ങളെ ഹൃദയത്തിന്റെ ഭാക്ഷയിൽ നന്ദി അറിയിക്കുന്നു.❤❤❤❤
ഓരോ സ്ത്രീകളുടെയും അമ്മമാരുടെയും അഭിമാനമാണ് നിങ്ങളെ പോലുള്ള ചെറുപ്പക്കാർ ഒരുപാട് നന്ദി ഉണ്ട് മക്കളെ നമ്മുടെ നാടിനു ഇങ്ങനെയുള്ള ചെറുപ്പക്കാരെ ആണ് ആവശ്യം
ഇ മക്കളെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ
എടാ മക്കളെ നിങ്ങൾ പൊളിച്ചു . സന്തോഷം കൊണ്ട് എന്റെ കണ്ണുനിറയുന്നു കാരണം മനസ്സുകൊണ്ട് ഞാനും നിങ്ങളുടെ സഹോദരി ആണല്ലോ എന്നതിൽ അഭിമാനിക്കുന്നു . 👍👍👍👍👍👍
അതെഎനിക്കും അങ്ങള മാർ ഇല്ല ഞാനും❤
@@ammusachus769 എനിക്ക് ഇതുപോലുള്ള ഒരാങ്ങള ഉണ്ട് ഇവരോടും ഇതുപോലുള്ള എല്ലാ സഹോദരൻ മാരോടും എന്നും സ്നേഹം ബഹുമാനം മാത്രം love you മക്കളെ ❤️❤️
Sabira 👍🏻
എനിക്കും brothers ഇല്ല ... Love u broട❤❤❤❤❤
🙏നിങ്ങളെ പോലെ 10 ചെറുപ്പക്കാർ ഉണ്ടെങ്കിൽ നാട് നന്നാകും...ഞരമ്പ് രോഗിയ്ക് നല്ല സമ്മാനം കിട്ടി എന്ന് അറിയിച്ചതിൽ വളരെ വളരെ സന്തോഷവും സമാധാനവും ഉണ്ട്..ദൈവം അനുഗ്രഹിക്കട്ടെ 🙏
കേരളം ഒറ്റക്കെട്ടാണ്,കുഞ്ഞുവാവകളെ സ്നേഹിക്കാത്തവർ ആരെങ്കിലുമുണ്ടാവുമോ, ദുഷിച്ച മനസുള്ളവർക്കുള്ള മറുപടി നിങ്ങളുടെ ഓരോ വാക്കിലുമുണ്ട്.Full Support 💖💖💖
എല്ലാ സ്ത്രീകളും അമ്മയാണ്ഇത് മാസ്സിലാക്കി കൊടുത്തഈ നല്ല മനസ്സുളള ഈ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ ❤❤❤
❤❤❤
❤❤❤❤ നിങ്ങളെ പോലെ ചെറുപ്പക്കാർ ഉള്ളതാണ് ഇന്നും ഭാഗ്യം. ദുരിതത്തിൽ ഒന്നിച്ചു നിൽക്കുക. ആ പാലു കൊടുക്കാൻ തയ്യാറായ സഹോദരിമാർക്കും അവരെ അതിനനുവദിച്ച കുടുംബത്തിനും അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ
ഞാനും ഒരു അമ്മ യാണ്.ആ കമന്റ് വായിച്ചു സങ്കടം വന്നു . നല്ല മറുപടി കൊടുത്തു അതിൽ സന്തോഷം
നിങ്ങളുടെ മൂന്ന് പേരുടെയും പേരാണ് കേരളം. നാടിന് പറയാനുള്ളത് നിങ്ങൾ പറഞ്ഞു. ഒരു പാട് നന്ദി. എല്ലാവിധ ഐശ്വര്യവും ആയുരാരോഗ്യവും നിങ്ങൾക്ക് ലഭിക്കട്ടെ മക്കളെ .
പ്രതികരിച്ച നിങ്ങൾക് വളരെ നന്ദി, 🙏🏻🙏🏻🙏🏻,, കീടങ്ങൾ എല്ലാ സ്ഥലത്തും ഉണ്ട് മക്കളെ,,, ബിഗ് സെല്യൂട്ട് 👍🏻👍🏻
നിങ്ങൾ ചെയ്തത് നല്ല കാര്യം ഒരു അമ്മേടെ വേദന നിങ്ങൾ കാണുന്നു പെങ്ങളുടെയും നല്ലവരായ സഹോദരൻമാരാണ് നിങ്ങൾക്ക് ഇരിക്കട്ടെ വിഗ് സല്യൂട്ട്
പ്രെതികരിച്ച എന്റെ മൂന്നു മക്കൾക്കും ഈ അമ്മേന്റെ 👍👍👍
നിങ്ങൾ മുത്താണ് ഇതുപോലുള്ള സഹോദരൻ മാരെയാണ് കേരളത്തിൽ വേണ്ടത്
❤
My brothers,my big salute👍👍👍👍👍👍🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
❤👍👍👍
❤❤👍🏼
❤❤❤❤
സത്യം ആണ് മക്കളെ നിങ്ങൾ പറഞ്ഞത് മുഴുവൻ, ഇങ്ങനെ പ്രതികരിച്ചത് വളരെ അതികം നന്നായി, അവരുടെ ആ വാക്കുകൾ കേട്ടപ്പോൾ തൊട്ട് ഞങ്ങൾക്കും നല്ല ദേഷ്യം വന്നു, വല്ലാത്ത ആളുകൾ തന്നെ അവരൊക്കെ, അവർക്ക് ഈശ്വരൻ വെച്ചിട്ടുണ്ട് വലിയ ശിക്ഷ 👍
അവന്മാരുടെ ദാഹം മാറ്റിയവർക്കും. പ്രതികരിച്ച നിങ്ങൾക്കും എന്റെ ബിഗ് സല്യൂട്ട് ❤️❤️❤️
ഇതുപോലെ ഉള്ള ജെരബു രോഗികൾക്കു നിങ്ങളെ പോലെ ഉള്ള സഹോദരങൾ വേണം പ്രതികരിക്കാൻ ബിഗ് സല്യൂട്ട് ചേട്ടൻ മാരെ
സ്ത്രീകൾക് കിടക്കാൻ ഇടം കൊടുക്കാം കൂടെ കിടന്നു സഹകരിച്ചാൽ മതി എന്ന് പറഞ്ഞ ഒരു നാറി കൂടെ ഉണ്ട് അവനും കൊടുക്കണം വേണ്ടത് കണ്ടറിഞ്ഞു.... ഇവർക്കു എതിരെ ഇങ്ങനെ പ്രതികരിച്ച സഹോദരങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤🙏🏻
നിങ്ങളെപ്പോലുള്ള സഹോദരങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിന്റെ അഭിമാനം. മക്കളെ നിങ്ങൾ ഒന്ന് ചിന്തിക്കുക ഏതൊരു നല്ല കാര്യം ചെയ്യുമ്പോഴും അതിന് എതിരായി വരുന്നവരാണ് നമ്മുടെ സമൂഹത്തിൽ ഉള്ളത്. കുഞ്ഞുങ്ങൾക്ക് വേണ്ടി പാലു കൊടുക്കാൻ തയ്യാറായി വന്ന ആ അമ്മയ്ക്കും, അതിനെ അസഭ്യം പറഞ്ഞവർക്കെതിരായി പ്രതികരിച്ച മൂന്ന് സഹോദരങ്ങളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... ബിഗ് സല്യൂട്ട്🙏
സഹോദരൻമാരെ നിങ്ങൾക്കും ബിഗ് സല്യൂട്ട്
നന്നായി സഹോദരങ്ങളെ ഇങ്ങനെ പ്രീതികരിച്ചതിന് നിങ്ങളെ പോലെയുള്ള സഹോദരങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടങ്കിൽ നമ്മുടെ നാട് ഒരു പരിധി വരെ നന്നാവും. നിങ്ങൾക്ക് ഒരായിരം നന്ദി.. 🙏👍🌹
മക്കളെ നിങ്ങൾ ആ അമ്മക്ക് കൊടുത്ത സപ്പോർട്ട് വളരെ വലുതാണ് അമ്മയുടെ പാല് കുടിച്ച മക്കളാണ് നമ്മളൊക്കെ അതിന്റെ വില എത്രയെന്ന് ഈ ചെറ്റകൾക്കൊന്നും മനസിലാവില്ല. ആ അമ്മയ്ക്കും അവർക്കൊപ്പം നിന്ന നിങ്ങൾ മൂന്ന് പേർക്കും ഈ അമ്മയുടെ ബിഗ്ഗ് സല്യൂട്ട് ❤❤👍🏻
ഇതു പോലെ ചിന്തിക്കുന്ന കുട്ടികൾ ആണ് നാടിനുള്ള പ്രതീ ക്ഷ 👍 വീഡിയോ ഇട്ടതിനു 🙋🏼♂️👌
നിങ്ങളേപ്പോലുള്ള മക്കളാണ് ഈ നാടിന് വേണ്ടത്. ഈ അമ്മയുടെ എല്ലാ വിധ പ്രാർത്ഥനകളും നിങ്ങൾക്കുണ്ടാവും. എല്ലാവർക്കും നല്ലതു മാത്രം വരട്ടേ❤❤❤❤❤
ദാഹിച്ച് വലഞ്ഞവന് വയറു നിറയെ പാല് കൊടുത്ത സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ
😂
കാട്ടാന പോലും സഹകരിച്ച് ആ കുടുംബത്തെ രക്ഷപ്പെടുത്തി ഇവൻ മൃഗത്തിനെ പോലും ഉൾപ്പെടുത്താൻ പറ്റില്ല
സൂപ്പർ അടിപൊളിയാണ് കേട്ടോ ഏട്ടന്മാരെ. ഇതുപോലെയുള്ള പരനാറികൾക്ക് ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ. ഇവരെയൊന്നും മൃഗങ്ങളുടെ ഗണത്തിൽ പോലും പെടുത്താൻ പറ്റില്ല കാരണം അത്രക്ക് അധികം വൃത്തികെട്ട ചിന്താഗതിയുള്ള ഇവരെ വേറെ എന്തെങ്കിലും ജീവികളായി പരിഗണിക്കേണ്ടതുണ്ട്. വയനാട്ടിലെ ഉരുൾപൊട്ടൽ കാണുമ്പോൾ ഇപ്പോഴും ഓരോ നിമിഷവും അവരുടെ കണ്ണീരുകളാണ് ചിന്തയിൽ വരുന്നത്. എത്ര ശ്രമിച്ചിട്ടും ആ ദുരന്തം കൺമുന്നിൽ കണ്ടതുപോലെ മറക്കാനേ പറ്റുന്നില്ല. ഓരോ നിമിഷവും ആ ദുഃഖത്തിൽ പങ്കുചേരുകയാണ് നമ്മൾ ഓരോ നല്ല മലയാളികളും അതിനിടയിലാണ് ഇതുപോലെയുള്ള കാമഭ്രാന്തന്മാരുടെ പേക്കൂത്ത്.അതിനൊക്കെ ഇങ്ങനെ തന്നെ വേണം മറുപടി കൊടുക്കാൻ👍🏻
ഇങ്ങനെ പ്രതികരിക്കാൻ മനസ്സ് കാട്ടിയ എന്റെ സഹോദരന്മാർക്ക് ബിഗ് സല്യൂട്ട്. 🙏🏻🙏🏻
ആന യുടെ ബുദ്ധി പോലും ഇല്ലാത്ത വർഗം നിങ്ങൾ പൊളിച്ചു 👍🏻👍🏻👍🏻
കണ്ണൂരിലെ ആ ജോർജിന് എന്തോ കൊടുത്തു എന്നറിഞ്ഞു അതിൽ വളരെ. സന്തോഷം അവർക്ക് എൻ്റെ വക ബിഗ് സല്യൂട്ട്
ഈ മക്കളുടെ രക്ഷിതാക്കൾ എത്ര ഭാഗ്യം ചെയ്തവരാണ് ഈ മനസുള്ള മക്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤️
ആ ടെസ്ട്യൂബ് ശിശുവിന് വേണ്ടത് കൊടുത്ത ആളുകൾക്ക് സല്യൂട്ട് 🎉❤
ഇതേ ആത്മരോഷം ഞങ്ങളുടെ ഉള്ളിലുണ്ട്. ഇത്തരം ആളുകളെ തുറന്നു കാണിക്കുക തന്നെ വേണം അഭിനന്ദനങ്ങൾ സുഹൃത്തുക്കളെ❤. മനുഷ്യത്വത്തിലും വലിയ മാനവികതയിലും വിശ്വസിക്കുന്ന നന്മ നിറഞ്ഞ നാടാണ് നമ്മുടേത്.. കൈ കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കാൻ തയ്യാറായ ആ അമ്മയും നമ്മുടെ അഭിമാനമാണ്..നന്മയുള്ള കേരളം ഒത്തിരി സ്നേഹം അഭിമാനം.❤❤❤
നിങ്ങൾ മൂന്നു പേരെയും പ്രസവിച്ച അമ്മമാർ എത്ര പുണ്യം ചെയ്തവരാണ്. നിങ്ങളുടെ സഹോദരിയാകാൻ കഴിഞ്ഞവർ ഭാഗ്യവതികളാണ്. നിങ്ങളെ ഭർത്താക്കന്മാർ ആയി കിട്ടുന്ന ഭാര്യമാരും. അനിയന്മാർ ക്ക് 🙏
അടിപൊളി മക്കളെ 👍🏻👍🏻👍🏻 നിങ്ങളെ പ്പോലെ ഉള്ളവരാണ് ഇവിടെ എന്നെപ്പോലെ ഉള്ള പെങ്ങന്മാർക്ക് വേണ്ടത് 🙏🏻🙏🏻
അമ്മയെ തിരിച്ചറിയാൻ ഉള്ള ബോധം ഇല്ലാത്തവൻമാരാണ്.... പറഞ്ഞിട്ട് കാര്യമില്ല 👍
െ
Kariyam illhaa ennellhaaa nammal sadarana kkar nattukkar pradigarikkanamm
അതേ അതേ
My blessings also. god bless you all.. NA Hariharan IYER. I cannot write in Malayalam. Please excuse me.. Jai Bharat..
ഇതിനൊക്കെ ഇങ്ങനെ തീവ്രമായി പ്രതികരിക്കേണ്ട കാര്യമെന്ത്? നിങ്ങളുടെ വിവരക്കേട് കാരണം നിങ്ങൾക്ക് കുറേ നഷ്ടങ്ങൾ ഉണ്ടായി അതിന് ആരെയെങ്കിലും തല്ലണം. അങ്ങനെ ആശ്വാസം കണ്ടെത്തണം. ഇതൊക്കെ അതിനുള്ള വെറും കാരണങ്ങൾ മാത്രമാണ്.
സഹോദരങ്ങളെ ഒരു ബിഗ് സലൂട്ട് 👍
അതെ ഇതുപോലെ പ്രതികരിക്കണം മക്കളെ, നിങ്ങളെ പോലുള്ള മക്കളാണ് ഭാരതത്തിൻ്റെ സ്വത്ത്🙏🙏🙏🙏🙏🙏🙏നമിക്കുന്നു
ഇവനൊക്കെ കിട്ടേട്ടതുപോലെ കിട്ടിയല്ലോ. സന്തോഷം നാട് മുഴുവനും ആദുരന്തം. നമ്മുടെ അമ്മ അച്ഛൻ സഹോദരി സഹോദരൻ കുഞ്ഞുങ്ങൾ അവരെ ഒക്കെ നമ്മൾകണ്ടിട്ടില്ല പക്ഷെ അവർ എല്ലാവരെ നമ്മുടെ സ്വന്തം ആണ് ഇന്നും ദുരത്തുനിന്ന് ഈ രംഗം കണ്ട് നെ സമാധം ഇല്ല. കരയുക അവരോട് ഒപ്പം എപ്പഴും🙏🏻🙏🏻🙏🏻ഞരമ്പു രോഗികൾ കണക്കിന് കണ്ണൂരുകാര് കൊടുത്തല്ലോ ഇങ്ങനെ അറിയിച്ചതിൽ സന്തോഷം മക്കളെ🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️
നാട് മുഴുവൻ അവരോടൊപ്പം നിൽക്കുമ്പോൾ ചില വിഷജന്തുക്കൾ ഇങ്ങനെ തലപൊക്കും ഒരിക്കലും അവരെ മൃഗങ്ങളോട് ഉപമിക്കരുത് കാരണം ആന പോലും മനുഷ്യർക്ക് കാവലായി നിന്നിരുന്നു എന്നതോർക്കണം ഞങ്ങൾ വയനാട്ടുകാരാണ് ഞങ്ങളെല്ലാവരും വളരെ വിഷമത്തിലാണ് വിഷങ്ങൾക്ക് തക്ക മറുപടി കൊടുത്തതിന് ഒരുപാട് നന്ദി
സത്യം മക്കളെ ബിഗ് സല്യൂട്ട് അമ്മമാരെ സ്നേഹിക്കുന്ന നിങ്ങളെ പോലുള്ള ആണ് മക്കൾ വേണം ഇ കേരളത്തിന്
നിങ്ങൾ 3 പേർക്കും ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്. കുഞ്ഞു മക്കൾക്കുവേണ്ടി ഇത്രയും സ്നേഹത്തോടെയും, കരുതലോടും കൂടി വന്ന അമ്മ മാരുടെ മനസ് വേദനിക്കുന്ന നീചൻ മാരുടെ വൃത്തികെട്ട പോസ്റ്റ്‌ടിനു എതിരെ പ്രതി കരിച്ച നിങ്ങൾക് ഒരായിരം നന്ദി 🙏.
ഞനും ഒരു അമ്മയാണ് 3 പെൺ മക്കളുടെ അത് കൊണ്ടാണ് പറഞ്ഞത് 🙏.. നിങ്ങളുടെ വീഡിയോ ആ അമ്മ മാർക്കു ഒരു ആശ്വാസം ആണ്. ഇനിയും ഇതേപോലെ ഉള്ള നീചൻ മാർക്കുവേണ്ടി നിങ്ങൾക്കും മനസ്സിൽ നൻമ്മ ഉള്ള ഓരോ മനുഷ്യനും പ്രതികരിക്കാൻ കഴിയട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏
ഇങ്ങനെ പ്രേതിക്കരിക്കാൻ തോന്നിയ എന്റെ brothersn ബിഗ് സല്യൂട്ട് ❤. നിങ്ങളെ പോലെ ഉള്ളവർ ആണ് ഈ തലമുറക്ക് ആവശ്യം.
ഇവന്മാരെ ഒക്കെ മനുഷ്യ മൃഗം ആണ് അതാണ് അവൻമ്മാർ ഇങ്ങനെ ഡയലോഗ് ഇടുന്നെ പോട്ടെ മൃഗങ്ങൾ ആയാൽ തന്നെ ആ അമ്മയും ആ കുഞ്ഞിനേയും താങ്ങിയ ആനയുടെ ബുദ്ധി പോലും ആ അവൻമ്മാർക്ക് ഇല്ല, നിങ്ങളെ പോലുള്ള മക്കൾ ആണ് മക്കളെ മക്കൾ ഇതിന് ഒക്കെ പ്രതികരിക്കണം മക്കളെ ഇത് അല്ല വേറെ ഏത് ആയാലും അവൻമ്മാർക്കുള്ള മറുപടി കൊടുക്കണം അത് മാത്രം അല്ല ഇവന്റെ ഒക്കെ ചെവിക്കുറ്റി അടിച്ചു പൊട്ടിച്ചാലും കുഴപ്പമില്ല, നിങ്ങൾക്ക് big salute മക്കളെ ♥️
ഒരു 5% ഇത് പോലത്തെ വിഷങ്ങൾ. ബാക്കി 95%❤
ഇതിനൊക്കെ ഇങ്ങനെ തീവ്രമായി പ്രതികരിക്കേണ്ട കാര്യമെന്ത്? നിങ്ങളുടെ വിവരക്കേട് കാരണം നിങ്ങൾക്ക് കുറേ നഷ്ടങ്ങൾ ഉണ്ടായി അതിന് ആരെയെങ്കിലും തല്ലണം. അങ്ങനെ ആശ്വാസം കണ്ടെത്തണം. ഇതൊക്കെ അതിനുള്ള വെറും കാരണങ്ങൾ മാത്രമാണ്.
നല്ല മനസ്സുകാണിച്ച ഈ മക്കൾക്കും തെണ്ടിത്തരംപറഞ്ഞവനെ കൈകാര്യം ചെയ്ത മക്കൾക്കും ബിഗ് സല്യൂട്ട്
നിങ്ങൾ ആണ് അമ്മയ്ക്ക് പിറന്ന മക്കൾ
super brothers❤❤❤
ആ കുടുംബത്തിനും big Salute❤❤❤❤
മുല എന്നു കേട്ടാൽ ഇവനൊക്കെ ഒരു വികാരമെയുള്ളു തുറന്നടിച്ച നിങ്ങൾക്ക്.അഭിനന്ദനങ്ങൾ
കണ്ണുണ്ടായിട്ടും കാണാൻ കഴിയാത്ത കാന്നുകാലികൾ ഉണ്ട് സുഹൃത്തുക്കളെ, ഇവിടെ.... 😔😔വലിയ ത്യാഗ ത്തിനു മനസ്സു ണ്ടായ സഹോദരിക്ക്, ഹൃദയ പൂർവ്വം നന്ദി 🙏🙏
കന്നുകാലികളെ അപമാനിക്കല്ലേ സുഹൃത്തേ!
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. നിങ്ങളെ കണ്ടു പഠിക്കട്ടെ എല്ലാരും. നിങ്ങൾക്ക് ദൈവം നല്ലതു വരുത്തട്ടെ. ഞങ്ങൾ എല്ലാരും നിങ്ങൾക്ക് full support ഒണ്ട് 🙏🏻
സൂപ്പർ അടിപൊളി കണ്ണൂർക്കാർക്ക് ഒരായിരം നന്ദി 👍👍👍
പ്രിയ സഹോദരങ്ങളെ നിങ്ങളുടെ മറുപടി അത്യുഗ്രൻ
വളരെ നന്ദി.
അമ്മയും പെങ്ങളും ഇല്ലാത്തവനാണ് അവൻ . നിങ്ങൾ കാണിക്കുന്ന നല്ല മനസിന് ഒരു പാട് നന്ദി👍🙏🥰
ബിഗ്സല്യൂട്
പ്രതികരിക്കാൻ കാണിച്ചതിന് സഹോദരങ്ങൾക്ക് നന്ദി നമ്മൾ ഒറ്റക്കെട്ടല്ലേ
മൃഗങ്ങൾ മനുഷ്യരേക്കാൾ യോഗ്യത കൂടുതൽ ഉള്ളവരാണ്,,
Caract ❤
💯
ഇതിനൊക്കെ ഇങ്ങനെ തീവ്രമായി പ്രതികരിക്കേണ്ട കാര്യമെന്ത്? നിങ്ങളുടെ വിവരക്കേട് കാരണം നിങ്ങൾക്ക് കുറേ നഷ്ടങ്ങൾ ഉണ്ടായി അതിന് ആരെയെങ്കിലും തല്ലണം. അങ്ങനെ ആശ്വാസം കണ്ടെത്തണം. ഇതൊക്കെ അതിനുള്ള വെറും കാരണങ്ങൾ മാത്രമാണ്.
@@arunp2214 എന്താണാവോ ഉദ്ദേശിച്ചത്
നിങ്ങൾ കൊടുത്ത മറുപടിക്ക് ഒരു ബിഗ് സല്യൂട്ട്
ഈ സഹോദന്മാർ ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ ഒത്തിരി സന്തോഷം ഇത് എല്ലാവരും കാണേണ്ട വീഡിയോ തന്നെ 👍👍🙏🙏🙏🙏🥰🥰🥰🥰🥰കണ്ടു പടിക്ക് 🥰🥰
എവിടെയും ഉണ്ടാവും പിള്ളേരെ ഇതുപോലത്തെ ദുരന്തങ്ങൾ.. കിട്ടേണ്ടത് കിട്ടിയാലേ ഇവനൊക്കെ പഠിക്കൂ... നിങ്ങൾ സ്ത്രീകൾക്ക് കൊടുക്കുന്ന ബഹുമാനം നിങ്ങളുടെ വീഡിയോയിൽ മനസ്സിലാവും.. Big salute 🙏🥰🥰
👍👍 makkalee ningalaanu ആൺകുട്ടികൾ ചുണക്കുട്ടികൾ ബിഗ്ഗ് സല്യൂട്ട് 🙏🙏🙏🥳🥳🥳
പ്രതികരിച്ച എന്റെ മൂന്നു സുഹൃത്തുക്കൾക്കും ഒരായിരം big salut ❤
മക്കളെ നിങ്ങളെ പോലെ ഉള്ള ആൺ കുട്ടികൾ ആണ് ഓരോ അമ്മമാരുടേയും ഓരോ പെണ്ണ് കുട്ടികളുടെയും ദൈവ ദൂതേന്മാരായ കുട്ടികൾ.ഇന്ന് പുരുഷന്മാരെ മനസാക്ഷി ഇല്ലാത്തവർ ആയി സമൂഹം കാണുമ്പോൾ നിങ്ങളെ പോലെ ഉള്ള ആൺ കുട്ടികളും ഈ ലോകത്തിൽ ഉണ്ടന്ന് മനസിലാക്കി കൊടുത്തതിനു 🙏🙏. നിങ്ങടെ മാതാപിതാക്കളെ ഞാൻ മനസു നിറഞ്ഞു വന്ദിക്കുന്നു 🙏🙏🙏❤❤
ഞാനും ഒരു അമ്മയാണ് ഇത് പോലുള്ള വിഷ ജന്ദുക്കൾക് മറുപടി കൊടുത്ത brothrs big സെല്യൂട്
പ്രതികരിച്ച നിങ്ങൾക്ക്
big സല്യൂട്ട് 👍🏻🙏🏻🕉️✨
ഇങ്ങിനുള്ള നികൃഷ്ട ജന്മങ്ങൾ ഉള്ളത് കൊണ്ടാണ് കേരളത്തിൽ പ്രെളയങ്ങൾ കൂടുന്നത് സഹോദരന്മാർക് ബിഗ് സല്യൂട്ട് 🙏🙏🙏🙏❤❤❤❤❤
സത്യമാണ് മക്കളെ ഇതിനെ വിമർശിച്ച ആളുകളോട് ഇതുപോലെപ്രതികരിച്ച നിങ്ങൾ സൂപ്പറാണ് 🙏🙏🥰
തെരുവിൽ ജനിച്ച കണ്ണൂരിലെ ജോർജിന്ന്. കിടിലൻ..ചൂടപ്പം കൊടുത്ത നാട്ടുകാർക്ക് ഒരു ബിഗ്ഗ് സല്യൂട്ട്. ✌️..
🔥🔥❤️❤️
ഇതിനൊക്കെ ഇങ്ങനെ തീവ്രമായി പ്രതികരിക്കേണ്ട കാര്യമെന്ത്? നിങ്ങളുടെ വിവരക്കേട് കാരണം നിങ്ങൾക്ക് കുറേ നഷ്ടങ്ങൾ ഉണ്ടായി അതിന് ആരെയെങ്കിലും തല്ലണം. അങ്ങനെ ആശ്വാസം കണ്ടെത്തണം. ഇതൊക്കെ അതിനുള്ള വെറും കാരണങ്ങൾ മാത്രമാണ്.
@@arunp2214ഇവനൊന്നും ഒരിക്കലും നന്നാവില്ല
@@jasnapully8598 ഞാൻ നിങ്ങളുടെ കാട്ടാള സംസ്കാരവും ബോധവും കൊണ്ടല്ല ജീവിക്കുന്നത്. കേരളത്തിനും മലയാളത്തിനും അപ്പുറം ലോകം ഉണ്ടെന്ന് അറിയാത്ത മൃഗങ്ങൾ.
@@arunp2214നോ, നോ, ഒരിക്കലുമില്ല, നൈസായി ട്ട് മാത്രമേ പ്രതികരിച്ചിട്ടുള്ളു ആൾക്ക് ഒടിവും ഞരിവുമില്ലന്നേ സൂഖമായിരിക്കുന്നു ഒരു കുഴപ്പവുമില്ല😂
അനിയന്മാരെ നിങ്ങളെപ്പോലുള്ള മക്കൾ ഉണ്ടെന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷം 🙏🏻
.ചേട്ടന്മാരെ പ്രതികരിച്ചതിനു ഈ പെങ്ങളുട്ടിയുടെ വക സല്യൂട്ട്. ഒരു കുഞ്ഞു വാവയുടെ അമ്മയാണ് ഞാനും
അമ്മ എന്ന വാക്കിന്റെ മഹത്വം അറിഞ്ഞുള്ള, നിങ്ങൾ കുട്ടികളുടെ പ്രതികരണം ഏറെ പ്രശംസനീയം.നിങ്ങളെപ്പോലുള്ളവർ നമ്മുടെ നാടിന്നഭിമാനം👌👋
👍👍👍 സഹോദര മൂത്ത ഞരമ്പുരോഗങ്ങൾ കൊടുക്കാൻ പറ്റിയ മറുപടിയാണ് കൊടുത്തത്
അഭിനന്ദങ്ങൾ സഹോദരെ.. നിങ്ങളെ പോലെ ഉള്ളവരെ ആണ് ഈ ലോകത്തിനു വേണ്ടത് ❤❤❤
മുലപ്പാലിന്റെ.മഹത്വംമറിയാത്ത ഇതുപോലുള്ള. നികൃഷ്ട. ജന്മങ്ങളുള്ള. കേരളത്തിൽ. പ്രകൃതി. ദുരുന്തങ്ങളും. മറ്റും. എങ്ങനെവരാതിരിക്കും... സഹോദരങ്ങളേ. നിങ്ങക്ക്. അഭിനന്ദനങ്ങൾ. 🌹. S. EKM.
Big salute for u 🙏 പ്രതികരിക്കാൻ കാണിച്ച നല്ല മനസ്സിന്,,,, നിങ്ങളുടെ ഓരോ വാക്കുകളും ഞങ്ങളുടേത് കൂടി ആണ്... 🤝🤝🤝🤝
മക്കളെ ബിഗ് സല്യൂട്ട് എന്ന് ആയിരം പ്രാവശ്യം പറഞ്ഞാലും തീരൂല മക്കളെ.. നിങ്ങൾ ഇതിനു പ്രതികരിച്ചല്ലോ അൽഹംദുലില്ലാഹ്.. അതും നിങ്ങളെ പോലുള്ള ചെറുപ്പക്കാർ 🥰.. നിങ്ങൾ പറഞ്ഞത് വളരെ crct.. ഇവന്മാരുടെ ഒക്കെ flex അടിച്ചു ഇറക്കണം അതു തന്നെയാ vendath.. ഇന്നലെ മറ്റൊരു പോസ്റ്റ് കണ്ടു ആാാ പാവം മാഷിനെ പരിഹസിക്കുന്നത്... എന്താ ഇതൊക്കെ ഒട്ടും ഉൾകൊള്ളാൻ പറ്റുന്നില്ല... ഇവർക്കൊക്കെ വേണ്ടി പ്രതികരിക്കുന്ന നിങ്ങളെ പോലെയുള്ള വർ മുന്നോട്ടു വന്നതിൽ വളരെ സന്തോഷം മക്കളെ 🥰🥰👍🏻👍🏻👍🏻
കണ്ണൂരിലുള്ള ചേട്ടൻ മാർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️
ഇതുപോലെ നന്മ നിറഞ്ഞ മക്കൾ ഉണ്ടാവട്ടെ നന്മ ചെയ്യാൻ മനുസുണ്ടായ സഹോദരിക്ക് ബിഗ് സല്യൂട്ട
ഇദ്ദേഹത്തിന് ഉദാരമായി സംഭാവന ചെയ്ത നാട്ടുകാർക്ക് Big Salute. പെറ്റ് കൂട്ടുന്ന വർക്ക് അവരുടെ തറവാട്ട് സ്വത്തെടുത്തിട്ടല്ല ചെലവിന് കൊടുക്കുന്നത്.
@@anilas109നിന്നെ ഒന്നും ഒരു ദുരന്തത്തിന് പോലും വേണ്ടല്ലോ
ഇതിനൊക്കെ ഇങ്ങനെ തീവ്രമായി പ്രതികരിക്കേണ്ട കാര്യമെന്ത്? നിങ്ങളുടെ വിവരക്കേട് കാരണം നിങ്ങൾക്ക് കുറേ നഷ്ടങ്ങൾ ഉണ്ടായി അതിന് ആരെയെങ്കിലും തല്ലണം. അങ്ങനെ ആശ്വാസം കണ്ടെത്തണം. ഇതൊക്കെ അതിനുള്ള വെറും കാരണങ്ങൾ മാത്രമാണ്.
@@js-yf9ig
നിന്നെ
പോലെയുള്ള
വർ
ഉള്ളടത്ത്
ദുരന്തം
തനെ
വരും
@@anilas109 നി ഒക്കെ വെറും പാഴ്
😅..j.mj @@arunp2214
Big salute മക്കളെ... ഒരു അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ..❤❤❤..
ഇതുപോലെയുള്ള ഞരമ്പ് രോഗികളായ നികൃഷ്ട ജീവികൾ കേരളത്തിന് അപമാനമാണ് ഇത്തരക്കാരെ വേണ്ട രീതിയിൽ തേച്ചൊട്ടിക്കാൻ സഹോദരങ്ങൾ കാണിച്ച ആർജ്ജവത്തിന് ബിഗ് സല്യൂട്ട് 🙏
മുല്ലപെരിയാർ.... 🙏.. ഇതുപോലെ നമ്മുൾക്ക് ഒന്നിച്ചു നിന്ന് അതിന്റെ പുതിയ ഘട്ടത്തിന് തുടക്കം കുറയ്ക്കാം 👍നിങ്ങളെ പോലുള്ള കുട്ടികൾ മുന്നോട്ട് വരണം 👍🙏
മുല്ല പെരിയാർ ന് വേണ്ടി നിങ്ങളെ പോലുള്ള യുവജനങ്ങൾ ഒന്നിക്കണം. സുരേഷ് ഗോപിയെ കാണണം. എത്രയും പെട്ടെന്ന് നടപടി എടുക്കേണ്ട ഒരു കാര്യം DAM
Sure sister
ബിഗ് സല്യൂട്ട് സഹോദരങ്ങളേ ആ അമ്മക്കും കുഞ്ഞുങ്ങൾക്കും കുടുബത്തിനും സർവ്വ അനുഗ്രവവും ഐശ്വര്യവും ഉണ്ടാവട്ടെ
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷം.. നാളെയുടെ വാഗ്ഥാനങ്ങളായ നിങ്ങള്ക്ക് അഭിനന്ദനങ്ങൾ.. ❤️🙏.. നട്ടെല്ലുള്ള സഹോദരന്മാർ കേരളത്തിലുണ്ടെന്നറിഞ്ഞതിൽ വളരെ അഭിമാനം... ആ മാതാവിന് ഒരു കൂപ്പുകൈ 🙏🙏🙏
സന്തോഷമായി brothers 🙏🙏🙏🙏🙏ഞങ്ങൾ വയനാട്ടുകാർ 😔😔😔😔🤲🤲🤲🤲🤲🤲