ഈ യുവ ക്ഷീരകർഷകനിൽ നിന്നും ഏറെ പഠിക്കാനുണ്ട് //AJU'S WORLD

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 195

  • @kannankn1585
    @kannankn1585 3 роки тому +73

    നമസ്ക്കാരം ഒരു പാട് പേരുടെ കമൻ്റ് കണ്ടു പശുക്കൾക്ക് ക്ഷീണമാണല്ലോ എന്ന് അതിനുള്ള കാരണങ്ങൾ ഞാൻ പറയാം.
    1. ഇവിടെയുള്ള പശുക്കളിൽ ചിലത് അറവുശാലകളിലേക്ക് പോകാറായപ്പോൾ ഞാൻ മേടിച്ചു കൊണ്ടുവന്ന് സംരക്ഷിക്കുന്നവ ആണ്.
    2. ഇവിടെ നിന്ന് ഒരു മാടും അറവിനോ ഇറച്ചിക്കോ ഞാൻ കൊടുക്കില്ല അതുകൊണ്ട് പ്രായത്തിൻ്റെ ആധിക്യം ചിലതിൽ കാണാം.
    3. കറന്നു കൊണ്ടിരിക്കുന്ന പശുക്കൾ പൊതുവേ കുറച്ച് ക്ഷീണിച്ചേ കാണൂ
    4. നല്ല ഉരുണ്ട് നിൽക്കുന്ന പശുക്കൾക്ക് നെയ്യ് മുട്ടി ചെന പിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും
    5. പിന്നെ ഈ വീഡിയോ എടുക്കുന്നത് രാവിലത്തെ പിണ്ണാക്ക് വൈക്കോൽ കൊടുക്കുന്നതിനും മുൻമ്പാണ് പിന്നെ പുല്ല് തിന്നാൻ കൊണ്ടുപോകുന്നതിന് മുമ്പ് ആണ്
    6 ഇവിടെ പാല് കൂട്ടാനോ പുഷ്ടിവെപ്പിക്കാനോ കൃത്രിമങ്ങളായ പെല്ലെറ്റോ മറ്റ് കാലിത്തീറ്റകളോ കൊടുക്കാറില്ല
    7. കുറച്ച് പശുക്കൾ പണ്ട പുഴു, വിര എന്നിവ കാരണവും , ചിനപിടിക്കാതെയും ആളുകൾ ഉപേഷിച്ച് എൻ്റെ അടുക്കൽ വന്നതാണ് ഇവയ്ക്ക് ഇപ്പോൾ ഹോമിയോ ട്രീറ്റ്മെൻ്റ് ആണ് അടുത്ത വർഷം ഈ സമയത്ത് വന്ന് നോക്കൂ വ്യത്യാസം മനസിലാകം

    • @minimilitia4902
      @minimilitia4902 3 роки тому +2

      @@adigasuchithkumarparagchan5127 താങ്കൾക്കു എന്തിന്റെ കേടാണ്

    • @minimilitia4902
      @minimilitia4902 3 роки тому +2

      @@adigasuchithkumarparagchan5127 എന്താ ആൾടെ റിപ്ലൈക്കു കൊഴപ്പം.. മാന്യമായി തന്നെയാണ് കൊടുത്തിട്ടുള്ളതു... ഒന്ന് poda

    • @jayashreemohandas9903
      @jayashreemohandas9903 3 роки тому

      @@adigasuchithkumarparagchan5127 p

    • @kannankn1585
      @kannankn1585 3 роки тому +13

      @@adigasuchithkumarparagchan5127 സഹോദരാ ഞാൻ എന്തു പറഞ്ഞുന്നാ പറയുന്നേ ഉമിക്കരി വിറ്റല്ലാ ഞാൻ ജീവിക്കുന്നത് ഞാൻ എഞ്ചിനീയറിങ്ങ് കോളേജിൽ പഠിപ്പിക്കുന്ന മാഷ് ആണ്
      ഞാൻ ഒരു ബാബാ രാംദേവിൻ്റെയും ശിഷ്യൻ അല്ല ആരുടെ ശിഷ്യൻ ആണെന് ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ഭാരത് സേവക് സമാജിൻ്റ സർട്ടിഫിക്കറ്റ് കോഴ്സ് പഠിച്ചിട്ടുണ്ട്
      പിന്നെ ചാണകം മൂത്രം ഇവ ശേഖരിക്കാൻ ചില വിധികൾ നമ്മളെ പഠിപ്പിച്ചിട്ടുണ്ട് അതാണ് ഞാൻ പറഞ്ഞത് ചിലപ്പോൾ പശുവിൻ്റെ പിന്നാലെ പോകേണ്ടി വരും ഒരു വർഷത്തിൽ ഒരു പ്രത്യേക ദിവസം മാത്രം രാത്രി ഗോമൂത്രം ശേഖരിക്കാൻ പറയുന്നുണ്ട്. പശുക്കളെ കൊല്ലാൻ കൊടുക്കില്ല എന്ന് പറഞ്ഞത് എൻ്റെ കൺസപ്റ്റ് ആണ് ഇത് എൻ്റെ വീഡിയോ അല്ല എന്ന് എനിക്കറിയാം പക്ഷേ ആരുടെ ശിഷ്യൻ ആണെന് ചോദിച്ചപ്പോൾ ഉത്തരം പറഞ്ഞതാ എൻ്റെ റിപ്ലേ ആരെങ്കിലും വേദനിപ്പിച്ചെങ്കിൽ sorry
      ഒരു പാട് വിമർശനങ്ങളും പരിഹാസങ്ങളും കേൾക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല
      തെറി വിളിച്ചോളൂ നിങ്ങളുടെ സ്വാതന്ത്ര്യം ഒരു മാർക്കറ്റിൽ ഇറച്ചിക്ക് കൊണ്ടുവന്ന പശുവിനെ ചിന ഉള്ള കാരണം വെട്ടണോ എന്ന ഒരു വിഷമത്തിൽ നിൽക്കുമ്പോൾ എന്നെ വിളിച്ചു ഞാൻ അവർ പറഞ്ഞ വിലക്ക് മേടിച്ചു ഇത് പോലെ ഓരോ നിന്നും ഒരോ ഹിസ്റ്ററി ഉണ്ട് അഹങ്കാരമായി തോന്നരുതേ

    • @shajis7284
      @shajis7284 3 роки тому +3

      @@kannankn1585 സാറിൻ്റെ ഈ പ്രവർത്തനങ്ങൾക്ക് എല്ലാ ദൈവനുഗ്രഹവും ഉണ്ടാകട്ടെ.......products vangan പറ്റുമോ

  • @sasikalaaravind6527
    @sasikalaaravind6527 3 роки тому +17

    👍👍👍വിയർപ്പിന്റെ മണമുള്ള ഇത്തരം video കാണുമ്പോൾ ഒരു സന്തോഷം. അദ്ദേഹത്തിന്റെ സംരംഭം ഇനിയും പടർന്നന് പന്തലിക്കട്ടെ🙏🙏

  • @rajeevomkar354
    @rajeevomkar354 3 роки тому +1

    നമസ്തേ കണ്ണേട്ടാ വിമർശനങ്ങളെ ഭയപ്പെടാതെ താങ്കളുടെ പ്രവർത്തികളുമായി മുന്നോട്ടുപോവുക

  • @MrKuttannair
    @MrKuttannair 3 роки тому +3

    അതിഗംഭീര എപ്പിസോഡ്. അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് കണ്ണനെന്ന പ്രകൃതിയെ നിറഞ്ഞു സ്നേഹിക്കുന്ന കർഷകനെ. എല്ലാ ഉത്പന്നങ്ങളും വാങ്ങണമെന്നുണ്ട്. ഞാൻ വിദേശത്താണ്. ഇവ കിട്ടാൻ എന്താണ് ചെയ്യേണ്ടത് അജുവേട്ടാ. രണ്ടുപേർക്കും മനസ്സ്നിറഞ്ഞ അഭിനന്ദനങ്ങൾ 🙏👏👏👏

  • @rithyasriarchana7048
    @rithyasriarchana7048 3 роки тому +19

    കർഷകരൊന്നും ഇല്ലാതാകുന്ന ഈ കാലത്ത് നല്ലൊരു കർഷകനേ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @raghunathraghunath
    @raghunathraghunath 3 роки тому +15

    ഈ പഹയൻ മെക്കാനിക്കൽ എഞ്ചിനീയറിങ് ഗ്രാജുവേട്ടും, ഒരു കോളേജ് ലെക് ചറർറും കൂടി ആണ്.... കണ്ണൻ സർ 😎

  • @dileeppk9762
    @dileeppk9762 3 роки тому +1

    🙏അജുവേൾഡ് ശരിക്കും കലക്കിതൊടങ്ങി, അടിപൊളി നമുക്ക് ഏറ്റവും ഇഷ്ട്ടമുള്ളമേഖലയാണ് പശു, പച്ചക്കറി, കോഴി തടങ്ങിയ എല്ലാകൃഷികളും,കണ്ണൻച്ചേട്ടൻ വെറുംഒരു ഷീരകർഷകൻ അല്ല ദീർഘ വീക്ക്ഷണമുള്ള നല്ല ഒരു വ്യത്യസ്ഥ കർഷകൻ കൂടിയാണ് എന്ന് കാണിച്ചുതന്ന ചേട്ടന് താങ്ക്സ്
    സൂപ്പർ.അടുത്തത് ബയോഫ്ലാക് മീൻകൃഷി പരിജയപ്പെടുത്തണം.

  • @anithasajeev2394
    @anithasajeev2394 3 роки тому +3

    പശുവിനെ കൊണ്ട് ഇത്രയും ഉത്പന്നങ്ങൾ ഉണ്ടാക്കാം എന്നു കാണിച്ചു തന്നതിന് . .. അജു അഭിനന്ദനങ്ങൾ......

  • @subeeshbalan5251
    @subeeshbalan5251 3 роки тому +3

    നല്ല വീഡിയോ .കുറേ പുതിയ അറിവുകൾ . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു . കണ്ണന് എല്ല വിധ ആശംസകളും നേരുന്നു

  • @smithapj2141
    @smithapj2141 3 роки тому +2

    ഹായ് എത്ര വെറൈറ്റി പശുകൾ കണ്ടു.... സൂപ്പർ ആയിട്ടുണ്ട്....thanku 🙏🙏👌👍

  • @arjunlakshman266
    @arjunlakshman266 3 роки тому +3

    ഇത് തന്നെ ആണ് അജു ഏട്ടാ നിങ്ങളുടെ വീഡിയോസിന്റെ വിജയം വെറൈറ്റി വെറൈറ്റി വീഡിയോസ് ആയത് കൊണ്ട്‌ 🤩😍❤️🔥🔥✨✨

  • @SanojTArjunan
    @SanojTArjunan 3 роки тому

    ക്ഷീരകർഷകർക്ക് ഒരു മാതൃകയാണ് ഈ ചേട്ടൻ അവലംബിക്കുന്ന രീതി.... പക്ഷേ വളരെ കൃത്യതയും അർപ്പണബോധവും ഉള്ള ഒരു കർഷകനെ ഇത്തരത്തിൽ ചിന്തിക്കാനും ഉയരാനും പറ്റൂ അദ്ദേഹത്തിന് വലിയ ലക്ഷ്യ ബോധ്യമുണ്ട്.... കാണുമ്പോൾ അന്തം വിട്ടു പോകുന്ന കാര്യങ്ങളാണ് കാണാൻ കഴിഞ്ഞത് ഇങ്ങനെ ഒരു വീഡിയോ ചെയ്തത് അജു ചേട്ടന് താങ്ക്സ്.. വ്യത്യസ്തമാർന്ന കാര്യങ്ങൾ പരിചയപ്പെടുത്തുമ്പോൾ ആണ് കാഴ്ചക്കാരിൽ വിസ്മയ ജനിക്കുന്നത്..... സ്നേഹം മാത്രം .... അജുചേട്ടാ, ചേച്ചീ, ജഗ്ഗുസ്സ്..🥰🥰🥰🥰🥰😍😍😍😍😍🙏🙏🙏🙏🙏💚💚💚💚💚

  • @remeshtrithala340
    @remeshtrithala340 3 роки тому +2

    അടിപൊളി video,, അദ്ദേഹത്തിന് എല്ലാവിധ ആശംസകളും

  • @Linsonmathews
    @Linsonmathews 3 роки тому +3

    ഇത് കണ്ടപ്പോൾ കഴിഞ്ഞ ദിവസം നമ്മുടെ കുര്യൻ സാറിന്റെ പാല് വിപ്ലവത്തെ കുറിച്ചുള്ള വാർത്തയാണ് ഓർമ വന്നത് 👍
    ഇത്രയും കാര്യങ്ങൾ ഈ പശുക്കൾ വഴി ചെയ്യാൻ കഴിയുമെന്ന് കാണിച്ചു തന്ന നല്ലൊരു വീഡിയോ ആയിരുന്നു 🤗 താങ്ക്സ്ട്ടോ❣️

    • @kannankn1585
      @kannankn1585 3 роки тому +1

      കുര്യൻ സാറിൻ്റെ പാല് വിപ്ലവമാണ് ഈ പ്രശ്നങ്ങൾക്ക് ഒക്കെ കാരണം

  • @anilboss1881
    @anilboss1881 3 роки тому +1

    കണ്ണൻ അടിപൊളി ഗടി ആണല്ലോ ലേ വെറൈറ്റി സാധനങ്ങൾ ആണല്ലോ സൂപ്പർ പശുക്കൾ എല്ലാം കിടിലൻ സൂപ്പർ വീഡിയോ❤️💯

  • @mullashabeer4575
    @mullashabeer4575 3 роки тому +4

    പൊളിച്ചു പശുക്കളിൽ നിന്നും ഇത്രയധികം ഉല്പനങ്ങൾ.ഉണ്ടാക്കിയ ചേട്ടൻ മാസ്സ് ആണ്..
    അധ്വാനിക്കാൻ ഒരു മനസും, സപ്പോർട് ചെയ്യാൻ വീട്ടിൽ ആലുമുണ്ടെങ്കിൽ ജീവിക്കാൻ എളുപ്പമാണ്...
    അദ്ദേഹം സ്കൂട്ടറിൽ പുല്ലു കൊണ്ട് വരണത് കണ്ടൊപ്പോൾ വിഷമം തോന്നി... എന്റെ കയ്യിൽ പൈസയുണ്ടെകിൽ ഞാൻ ഒരു പെട്ടി ഓട്ടോ വാങ്ങിച്ചു കൊടുത്തേനെ....

    • @amrithasubin114
      @amrithasubin114 3 роки тому

      ഞാനും

    • @kannankn1585
      @kannankn1585 3 роки тому

      ചേട്ടാ വണ്ടി ആകുമ്പോൾ നമുക്ക് ഏത് ചെറിയ പറമ്പിലും പാടത്തും ഒക്കെ പോകല്ലോ

  • @mohanpullil7541
    @mohanpullil7541 3 роки тому +2

    Very useful video to know variety of Cows and it's protection. Congrats, Aju.

  • @prasithakannan1858
    @prasithakannan1858 3 роки тому

    കണ്ണൻ അടിപൊളി...variety പശുക്കളെ കാണാൻ പറ്റി....പുല്ല് കൊണ്ടുവരുന്ന കാഴ്ച്ച രസക രമാണ്....☺️☺️
    പൽപ്പൊടി ഇട്ടു തേച്ചിട്ടു എങ്ങനെ ഉണ്ടെന്ന് പറയണം അജു ചേട്ടാ... ഇത്രയും സാധനങ്ങൾ ചാണകം,മൂത്രം ഉപയോഗിച്ചു ഉണ്ടാക്കാൻ കഴിയുമെന്ന് കാണിച്ചു തന്ന കണ്ണൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്കുകൾ👍👍👍

  • @jayaa9923
    @jayaa9923 3 роки тому

    All cows looking emaciated and malnourished. Now I understood. A very good deed indeed

  • @lelibasil8299
    @lelibasil8299 3 роки тому +5

    നല്ലൊരു ഉപയോഗപ്രദമായ vedio നമുക്ക് ചുറ്റും ഉള്ളത് പ്രത്യേക ക്യാമിക്കൾസ് ഇല്ലാത്തത്.👍 കുറച്ചു ദിവസമായി സരിതയെയും ജഗ്ഗുമോനേയും കാണുന്നില്ല😢

    • @sarithaajith9137
      @sarithaajith9137 3 роки тому

      ഞങ്ങൾ വരും......👍👍👍🥰🥰🥰🥰🥰താമസിയാതെ...

  • @parameswaranpa8032
    @parameswaranpa8032 3 роки тому

    Very informative video kudos aju and team. Trissurku vanna ellam onnu medikkanam

  • @praseedpg
    @praseedpg 3 роки тому

    പ്രകൃതിയിലേക്ക് കേരളം ജനതയെ തിരിച്ചു കൊണ്ട് വന്ന അങ്ങേക്ക് എൻ്റെ നമസ്കാരം...മനുഷ്യർ രാസവസ്തുക്കൾ ഉപയോഗിച്ചു അർബുദം വന്നു മരിക്കുന്നു, എന്തായാലും താങ്ങളുടെ ജൈവ സംരക്ഷണം ഒരു പാട് ഇഷ്ടം
    ഞാൻ അജുവിനോട് പല തവണ പറഞ്ഞതാണ് കൃത്രിമ തീറ്റ ഉണ്ടാകുന്ന അപകടംത്തിനെ പറ്റി ,പക്ഷെ ഒരു കാര്യവും ഇല്ല, ഇനി മാറും എന്ന് വിശ്വസിക്കുന്നു
    പേസ്റ്റ്, പാത്രം കഴുകുന്ന ലായനി നമ്മുടെ ശരീരത്തിൽ കയറി വൃക്ക ,കരൾ നശിപ്പിക്കുന്നു , അർബുദം ഉണ്ടാകുന്നു
    ശൗചാലയം ത്തിൽ ഉപയോഗിക്കുന്ന രാസവസ്തുക്കൾ പ്രകൃതിയെയും മനുഷ്യ മൃഗാദികളെയും കൊല്ലുന്നു
    ധന്യവാദം

  • @omanamohan7211
    @omanamohan7211 3 роки тому

    Very natural...Orro producttintteyum praise koodi edamo.

  • @sskkvatakara5828
    @sskkvatakara5828 3 роки тому +11

    Ajuvatan traval vloger ay marikondirikkukayanu❤️👍

  • @keerthikalesan5086
    @keerthikalesan5086 3 роки тому

    Very nice video 😊Thank you so much Aju chettan for the effort and time you have taken to post a beautiful video 😍😍😍

  • @sasidharanmarath701
    @sasidharanmarath701 3 роки тому

    Very beautiful video. Congrats 👌👍

  • @soorajsudhakaran7032
    @soorajsudhakaran7032 3 роки тому +1

    Congrats 😍 for your effort kannan sir👌

  • @sindhublal1556
    @sindhublal1556 3 роки тому

    Nice work. Good dedication Mr.Kannan. Salute to Mr. Aju

  • @itsmedani608
    @itsmedani608 3 роки тому +6

    *ഇതുവരെ കണ്ടിട്ടില്ലാത്ത വെറൈറ്റി പശുക്കളെ കണ്ടു വെച്ചുർ പശുവിനെ ഇഷ്ടം ആയി*

  • @minimathew1320
    @minimathew1320 3 роки тому +4

    വിഡീയോ നന്നായിട്ടുണ്ട് അജുവേട്ടാ...😀😍....

  • @gopanmattah2728
    @gopanmattah2728 3 роки тому

    ഇവർ വെച്ചു പ്രശ്നം ഒക്കെ വാഴത്തട വാഴപ്പിണ്ടി അങ്ങനെയുള്ള സാധനങ്ങൾ കൊടുക്കാൻ പറ്റുമോ

  • @sindooramravi3268
    @sindooramravi3268 3 роки тому +1

    Ithu evideya, nadan pasukuttiye kittumo valarthan

  • @shynivelayudhan8067
    @shynivelayudhan8067 3 роки тому

    സൂപ്പർ വെച്ചുർ പശുക്കളെ ഒരുപാട് ഇഷ്ടമായി ❤❤👏👏👏👏

  • @malathinair1968
    @malathinair1968 3 роки тому

    Ethu nalla nalla puthiya arivukal aanallo
    Enthayalum upakarapradhamaya video🙏🙏

  • @thomass007
    @thomass007 3 роки тому

    കണ്ണേട്ടൻ സൂപ്പർ👌🏻👍

  • @anish43533
    @anish43533 3 роки тому

    Good farmer Appreciate for his effort

  • @jijupatharath899
    @jijupatharath899 3 роки тому +1

    Super products..kannan 👏👏

  • @mithunashok1623
    @mithunashok1623 3 роки тому

    Great brother Namasta

  • @anasputhiyottil8595
    @anasputhiyottil8595 3 роки тому +2

    Hi, Good morning, Ajitheeee Thanks for introducing MR. Kannan. ❤️❤️. Ente Kannaaaaa Namichuuuu 🙏🙏🙏🙏.( Ajitheeee ah kochinte peru onnu kudi parayamoo😆😆😆😘😘❤️❤️❤️)

  • @shajis7284
    @shajis7284 3 роки тому +3

    ഈ products വാങ്ങാൻ എന്ത് ചെയ്യണം....

  • @ajmalt.k8470
    @ajmalt.k8470 3 роки тому +1

    പൊളി
    ഇനി എപ്പഴെഗിലും ഇതേ പോലത്തെ വീഡിയോ ചെയ്യൂ

  • @Anoopab777
    @Anoopab777 3 роки тому +1

    Proud of you kannan sir....

  • @mygardeningtips1250
    @mygardeningtips1250 3 роки тому +2

    Ithakka ippozhatha thalamura kandu padikkandatha

  • @babysurya4179
    @babysurya4179 3 роки тому

    Baby Suriya palakad Ajuetta onnum parayanilla nammude pasuvine kond ethrayum uakaram undnne eppozhane ariyunnathu 👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌👌👌👌

  • @rajeevomkar354
    @rajeevomkar354 3 роки тому

    ഒരു നാടൻ പശുവിനെ വളർത്തിയാൽ പാൽ എന്നതിലുപരി ചാണകം വളരെ പ്രധാനമാണ് നമുക്ക് വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കാൻ ആവശ്യമായ ചാണകം നിന്നും കിട്ടും

  • @ranjuranju3769
    @ranjuranju3769 3 роки тому

    അടിപൊളി ചേട്ടാ

  • @minimilitia4902
    @minimilitia4902 3 роки тому

    നല്ലൊരു യുവ കർഷകൻ...

  • @nibin3596
    @nibin3596 3 роки тому

    Orupadu arivu kal labichu 👌

  • @Shyammattakkara75
    @Shyammattakkara75 3 роки тому

    അവധിക്കു വരുമ്പോൾ ഒന്ന് പോയി കാണണമെന്നുണ്ട് ....പറ്റുമോ

  • @Dbros2023
    @Dbros2023 3 роки тому

    Kannan sir abhinandhanagal!

  • @alansarisumail3905
    @alansarisumail3905 3 роки тому

    Ajuvettan comedy vittu serious ayo. Pashu vlogu super

  • @sajeevkumars9820
    @sajeevkumars9820 3 роки тому +1

    നല്ല വീഡിയോ നല്ല ഫാം but പശുക്കൾ ശോഷിച്ചു പോയി തീരെ മോശം ആയല്ലോ ഫുഡ്‌ കുറവാണു എന്ന്നു തോനുന്നു

  • @rajeevomkar354
    @rajeevomkar354 3 роки тому

    തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കർണാടകയിൽ നിന്നും

  • @vijayVarghese.
    @vijayVarghese. 3 роки тому +1

    God bless you👍

  • @parameswaranpa8032
    @parameswaranpa8032 3 роки тому

    Vaidyaratnam theikattussery moosinde oru video cheyyamo pl try

  • @shastraacademyanthikadkanj6074
    @shastraacademyanthikadkanj6074 3 роки тому

    Kannan mothalayi sooper... ❤️

  • @amrithaek1001
    @amrithaek1001 3 роки тому

    Kannan sir Sooper.....👍👍👍

  • @shamnadkkvellanchira7601
    @shamnadkkvellanchira7601 3 роки тому +2

    പശുക്കൾ എല്ലാം ഭക്ഷണമില്ലാതെ ഉണങ്ങിയിരിന്നു
    അതിൻ്റെ വിളിയും ഭക്ഷണത്തിനാവണം

    • @kannankn1585
      @kannankn1585 3 роки тому +3

      മുകളിൽ ഉത്തരം ഉണ്ട്

  • @nadhuzzz7936
    @nadhuzzz7936 2 роки тому

    Supper👌👌

  • @mithunashok1623
    @mithunashok1623 3 роки тому

    Yes good

  • @surjithpv
    @surjithpv 3 роки тому

    very nice information

  • @mayakumar1420
    @mayakumar1420 3 роки тому

    കൊള്ളാം അടിപൊളി

  • @aaryag5315
    @aaryag5315 3 роки тому +2

    ചാണകത്തിൽ നിന്നും ഇത്രയധികം ഉത്പന്നങ്ങൾ ഉണ്ടാക്കിയ ചേട്ടനെ പരിചയപ്പെടുത്തിയതിൽ ഒത്തിരി സന്തോഷം...
    ഇതെല്ലം നമ്മുടെ ചുറ്റും ഉണ്ടായിട്ടും, ഇതിനെയെല്ലാം നശിപ്പിച്ചു, കണ്ട കെമിക്കലോക്കെ ഉപയോഗിച്ച് ജീവിക്കേണ്ടി വരുന്നുണ്ടല്ലോ എന്നോർത്തിട്ട് 😑😑 ...
    പല്ലുപൊടിയുടെ കാര്യം ഒന്ന് ഉപയോഗിച്ചിട്ട് പറഞ്ഞോളൂ , അജു ഏട്ടാ. ....
    നല്ലൊരു ഉമിക്കരിക്ക് ഇവിടെ ഒക്കെ അലഞ്ഞിട്ടും കിട്ടാനില്ല... മാവിലയും നഹി..
    PS : പണ്ട് ... ശെരിയാ, അവധിക്കാലത്തു അമ്മവീട്ടിലും, അച്ഛൻവീട്ടിലും ഒക്കെ പോയി നിൽക്കുമ്പോ, ഞാനും ആലോചിച്ചിട്ടുണ്ട് വെല്ലിമ്മമാരും, ചിറ്റമാരും, അമ്മായിമാരും ഒക്കെ ന്താ തെങ്ങിന്റെ കടക്കൽ പോയി ഇരുന്നു പത്രം കഴുകുന്നത് എന്ന്.. 😁 സംഭവം ഇതായിരുന്നു എന്ന് അറിയില്ലായിരുന്നു...

    • @sindhubinuraj
      @sindhubinuraj 3 роки тому

      Karthikavilakku theliyicho...how was ur day

    • @aaryag5315
      @aaryag5315 3 роки тому

      @@sindhubinuraj ഉവ്വ് ചേച്ചി... ഇന്നലെ കാർത്തിക വിളക്ക് വെച്ച്.. നല്ല രസമായിരുന്നു...
      പിന്നെ കുറച്ചു നേരം അമ്പിളിമാമനോടും സംസാരിച്ചു.... ആകാശം ചന്ദ്രബിംബം കൊണ്ട് പ്രകാശപൂരിതം ആയപ്പോ ഭൂമിയിൽ ഇങ്ങനെ.. മണ്ണും വിണ്ണും ഹാപ്പി !!
      ഇന്നത്തെ ദിവസം തരക്കേടില്ലാതെ പോയി... എവിടെയോ..??? സരിതേച്ചിയെ ഇവിടെ ഇന്ന് കണ്ടില്ലല്ലോ..😔😔😔😭 ...

    • @aaryag5315
      @aaryag5315 3 роки тому

      @@adigasuchithkumarparagchan5127 ഉവ്വ്.. ഉവ്വ്... വിലയുണ്ട് ..

    • @sindhubinuraj
      @sindhubinuraj 3 роки тому

      @@aaryag5315 ഇവിടെ ഒന്നുല്ലപ്പാ ... അമ്പിളിമാമൻ പോയിട്ട് ഒരു നക്ഷത്രം പോലുമില്ലയിരുന്നു... തണുത്തു മരവിച്ച ആകാശവും ഭൂമിയും . കാർത്തിക വിളക്കും തിരുവാതിരയും ഒക്കെ ഓർമയായി അവശേഷിക്കുന്നു .. 😔

    • @aaryag5315
      @aaryag5315 3 роки тому +1

      @@sindhubinuraj അടുത്ത തിരുവാതിരയ്ക്കോ , കാർത്തികകയ്‌ക്കോ നാട്ടിൽ ഉണ്ടാവാൻ സാധിക്കട്ടെ..

  • @anilkumaryesodharan4909
    @anilkumaryesodharan4909 3 роки тому +1

    Super 💝💝💝💝,...

  • @arunkv8839
    @arunkv8839 3 роки тому

    Super

  • @ushalincoln
    @ushalincoln 3 роки тому

    Amazing video
    👍👌🌹

  • @shineysunil537
    @shineysunil537 3 роки тому

    Very good SUPER

  • @suluc2913
    @suluc2913 3 роки тому

    Aju karanam uthralikavu ambalam kandu 🙏🙏🙏

  • @sindhubinuraj
    @sindhubinuraj 3 роки тому +2

    Chanakam gomoothram ithrayum upakarappedumennu sathyathil innanu manasilayathu...nammude varikkassery manayude munpil nilkkuva njan ippozhum.. anumathi kittuvo Udane enganum..Saritha kure divasamayi absent ktto.. ini ingane pattathilla.. pettennu classil keru kuttii 😃😃

    • @sarithaajith9137
      @sarithaajith9137 3 роки тому +1

      വരിക്കാശ്ശേരി മനയുടെ വീഡിയോ edit ചെയ്തോണ്ടിക്യാണ് ചേട്ടൻ......🥰

    • @aaryag5315
      @aaryag5315 3 роки тому +2

      യെസ് യെസ് ... വരിക്കാശ്ശേരി മനയുടെ മുന്നിൽ സുല്ലിട്ടു പോയതാ... സരിതേച്ചിയും അതെ.. മിസ്സിംഗ്.. 😔😭

    • @sarithaajith9137
      @sarithaajith9137 3 роки тому +1

      @@aaryag5315
      ദേ ഞാൻ വന്നൂ....🥰🥰
      അച്ചോടാ.... ചേച്ചീടെ ചുന്ദരിക്കുട്ടി കരയല്ലേ....😘😘😘😘😘😘😘

    • @sindhubinuraj
      @sindhubinuraj 3 роки тому

      @@sarithaajith9137 👏👏👏👏

    • @aaryag5315
      @aaryag5315 3 роки тому

      @@sarithaajith9137 ചേച്ചി...🥰💕

  • @malathinair1968
    @malathinair1968 3 роки тому +2

    Good morning😍♥️

  • @ginita6139
    @ginita6139 3 роки тому

    Good information 👍👍

  • @rkkkk278
    @rkkkk278 3 роки тому

    ENIKKU ORU VECHOOR PASHU VENAM

  • @vishnukv3545
    @vishnukv3545 3 роки тому

    Kannan Sir😍🔥

  • @guppyworldinkerala3923
    @guppyworldinkerala3923 3 роки тому +2

    Nalla oru vedio

  • @kadhalikattil141
    @kadhalikattil141 3 роки тому +1

    ചന്ദന തിരി യിലേക് തിരിയുക

    • @kannankn1585
      @kannankn1585 3 роки тому +1

      ചെയ്യാം ചേട്ടാ

  • @sreens8166
    @sreens8166 3 роки тому

    നല്ല വീഡിയോ.

  • @rajeevomkar354
    @rajeevomkar354 3 роки тому

    ഒരു നാടൻ പശുവിനെ വളർത്താൻ യാതൊരുവിധ ബുദ്ധിമുട്ടുമില്ല എത്ര കുറഞ്ഞ സ്ഥലം ഉണ്ടെങ്കിലും ഒരു നാടൻ പശു വളർത്താൻ കഴിയും

  • @APPUSUNNIWORLD
    @APPUSUNNIWORLD 3 роки тому +3

    Nice ❤️

  • @dheeru1223
    @dheeru1223 3 роки тому

    Informative

  • @Santhoshpoomangalath
    @Santhoshpoomangalath 3 роки тому

    Super.... 👍👍

  • @rajeevomkar354
    @rajeevomkar354 3 роки тому

    ഹിന്ദു നല്ല കാര്യം ചെയ്താലും അതിനെ വിമർശിക്കാൻ കുറെ വിവരദോഷികൾ ഉണ്ടാവും അവരെ ഒരു പശുവിനെ പോലും വീട്ടിൽ വളർത്തുകയോ അല്ലെങ്കിൽ വളർത്തുന്ന അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുക ഇല്ല വെറുതെ വിമർശിച്ചു കൊണ്ട് ഇരിക്കുക എന്നതാണ് അവരുടെ ഹോബി

  • @rittoaf8212
    @rittoaf8212 3 роки тому +1

    2 പശുവിനേ വേടിക്ക് അജു വേട്ടാ ഫുൾപ്പവർ വരട്ടേ
    റിറ്റോ കരുമത്ര👍

  • @5minlifehack708
    @5minlifehack708 3 роки тому

    Good

  • @sreeami2563
    @sreeami2563 3 роки тому

    ഈ products ഒക്കെ കേരളത്തിന് പുറത്തു കിട്ടാൻ വല്ല മാർഗ്ഗമുണ്ടോ അജുവേട്ടാ

  • @seeniyashibu389
    @seeniyashibu389 3 роки тому

    Nalla video 👍👍👍👍

  • @rajankurumbadan8222
    @rajankurumbadan8222 3 роки тому

    Very goog

  • @mithra1343
    @mithra1343 3 роки тому

    Well done

  • @sijymathew6114
    @sijymathew6114 3 роки тому

    Orru microphone vanganam ttto !

  • @rajeevomkar354
    @rajeevomkar354 3 роки тому

    മലയാളികളെ സംബന്ധിച്ച് കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വരുന്ന പച്ചക്കറി ക്ക് വേണ്ടി കാത്തു നിൽക്കുന്ന കുറെ പാഴ്ജന്മങ്ങൾ ആണ് സ്വന്തമായി അവനവന്റെ വീട്ടിലേക്ക് വേണ്ട പച്ചക്കറി ഉണ്ടാക്കാനോ പാൽ ഉല്പാദിപ്പിക്കാൻ നമ്മൾ തയ്യാറല്ല ഇതൊക്കെ ചെയ്യുന്നവരെ വിമർശിക്കാൻ ആണ് നമുക്ക് താൽപര്യം

  • @ragavanrajeev4683
    @ragavanrajeev4683 3 роки тому

    ഈ പ്രൊജക്ട് മേടിക്കാൻ കിട്ടുമോ

  • @mw.abhinavshivanblm1002
    @mw.abhinavshivanblm1002 3 роки тому +1

    ഗായ് humko ദൂത് dethe ഹേ :ബംഗാളി FROM NAYARAMBALAM

    • @sarithaajith9137
      @sarithaajith9137 3 роки тому +1

      ദൂത് കാ രംഗ് സഫേദ് ഹേ....... ന്നും കൂടി ഇണ്ട് ട്ടാ.........🤭🤭🤭

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 3 роки тому

      @@sarithaajith9137 ഞാൻ 2004 ബാച്ച് ആണ്.... ഞാൻ പഠിച്ചപ്പോൾ സിലബസ് കുറച്ചു.... അതുകൊണ്ട് ഇത്രയേ ഉണ്ടായിരുനുള്ളു😄 ദതാണ് ആ ലൈൻ കേട്ടിട്ടില്ലാത്തത് 🥴😄

    • @sarithaajith9137
      @sarithaajith9137 3 роки тому +1

      @@mw.abhinavshivanblm1002
      ഓഹോ......??
      ഇതും..... എനിക്കപ്പഴേ തോന്നി.......😄

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 3 роки тому

      @@sarithaajith9137 😸

  • @gilson.cvchittilappilly7999
    @gilson.cvchittilappilly7999 3 роки тому

    കൊള്ളാം പൊളി 👍

  • @Lakshmisreedhanya
    @Lakshmisreedhanya 3 роки тому +2

    ####സരിത ചേച്ചിയെ കണ്ടിട്ട് കുറെ ദിവസായിലോ ###🤔😒#

    • @sarithaajith9137
      @sarithaajith9137 3 роки тому +1

      ഇവിടുണ്ട്..... എങ്ങും പോയിട്ടില്ല.......🥰🥰🥰

    • @Lakshmisreedhanya
      @Lakshmisreedhanya 3 роки тому

      🥰

  • @sameerkunjo9777
    @sameerkunjo9777 3 роки тому

    Hi

  • @sobhanaik4021
    @sobhanaik4021 3 роки тому

    Very sad to see the cows. I think they are not properly fed.

  • @Hashim-fw4fd
    @Hashim-fw4fd 3 роки тому

    Kiduuu

  • @anithraman9989
    @anithraman9989 3 роки тому

    Ajuvettan kannan chettan poliyatto

  • @jesbinjoy9532
    @jesbinjoy9532 3 роки тому

    Kannan sir 🔥

  • @santhoshsowmisanthoshsowmi3114
    @santhoshsowmisanthoshsowmi3114 3 роки тому

    Pakka video

  • @binoybaby8150
    @binoybaby8150 3 роки тому

    Kannan puliyanu 👍