അഞ്ചു കുടുംബങ്ങൾ ചേർന്നു നടത്തുന്ന പശുക്കളുടെ ഫാം // AJU'S WORLD

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 236

  • @bipin4399
    @bipin4399 4 роки тому +62

    ആവുന്ന കാലത്തു പാൽ ചുരത്തി വരുമാനം നൽകിയ പശുക്കളെ വാർധക്യത്തിലും സംരക്ഷിക്കുവാൻ കാട്ടുന്ന വലിയ മനസ്സുകൾക്ക് ഒരു കോടി അഭിനന്ദനങ്ങൾ 😍

  • @sreejithms3163
    @sreejithms3163 4 роки тому +33

    അജുചേട്ടാ ഇതൊക്കെ തന്നെയാണ് നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത്.നന്നായിരിക്കുന്നു😘😘😘

  • @sreens8166
    @sreens8166 4 роки тому +40

    അവസാനം പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു.ഇത് കണ്ട് നിങ്ങൾ ചാടി ഇറങ്ങി ഫാം ഉണ്ടാക്കാൻ പോകരുത്..സബ്സ്ക്രൈബർസ് നോട് ഉള്ള ആ കരുതല് ന് നന്ദി...അജു ചേട്ടാ

  • @sarathcbbabu6345
    @sarathcbbabu6345 4 роки тому +15

    പാണ്ഡവാസ് ഫാം അടിപൊളി ആണ്.. അവിടത്തെ പശുക്കൾ ഭാഗ്യം ചെയ്തവർ ആണ്.. അതുപോലെ ഭാഗ്യം ചെയ്തവരാണ് ആ പാല് കുടിക്കുന്നവരും.. 100 ശതമാനം ജൈവം..
    ഇതുപോലെയുള്ള വിഡിയോസ് ഇടക് ഇടക് പോന്നോട്ടെ.
    പിന്നെ അജുവേട്ടൻ അവസാനം പറഞ്ഞത് അത്രക് പിടിച്ചില്ല അധിക പ്രസംഗം ആവുന്നുണ്ടോ എന്ന്‌ പറഞ്ഞത്.. അജുവേട്ടന്റെ സരിതെച്ചിടെ നിങ്ങളുടേ സംസാരം കെട്ടിരിക്കാൻ വേണ്ടി കൂടിയാണ് സ്കിപ് പോലും ചെയാതെ മുഴുവൻ വീഡിയോസം കാണുന്നത്. ആ ഞങ്ങൾക്കു ഇതൊന്നും അതിക പ്രസംഗം അല്ല...
    😍😍😍

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 4 роки тому +24

    *നല്ല കഷ്ടപ്പാടും അധ്വാനവും ഉള്ള പരിപാടിയാണ് ...അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ അത്യാവശ്യം വരുമാനവും കിട്ടും👌👌👏👏👏*

    • @navaseu8727
      @navaseu8727 4 роки тому

      Kooli./food./doormetry...kodukkanam....

    • @navaseu8727
      @navaseu8727 4 роки тому

      Kooli./food./doormetry...kodukkanam....

  • @praseedpg
    @praseedpg 4 роки тому +9

    വളരെ സന്തോഷം , കൃത്രിമ തീറ്റ കൊടുക്കാത്തതിൽ . ജൈവ പ്രകൃതി നമ്മുക്ക് മാതൃകയാക്കാം

  • @Vascodecaprio
    @Vascodecaprio 4 роки тому +1

    പ്രേക്ഷകർക്ക് ക്യാമറയിൽക്കൂടി കാണിക്കുന്ന വസ്തുവിന്റെ മണം കിട്ടുന്ന ടെൿനോളജി കൊണ്ടുവരുമെന്ന് പറഞ്ഞത് അജുവേട്ട സൂപ്പർ.
    നിങ്ങൾ ഒരു സംഭവം തന്നെ..
    പിന്നെ സരിത ടീച്ചർ പറഞ്ഞു പശു പാൽ ചുരത്താൻ നേരം മൂത്രം വന്നില്ലല്ലോ എന്നു പറഞ്ഞതും സൂപ്പെറാട്ടോ ട്ടോ....
    ടീച്ചർക്ക് നമ്മുടെ ആരോഗ്യ മന്ധ്രി ഷൈലജ ടീച്ചറെ ക്കാളും കാര്യങ്ങൾ ഗ്രെഹിക്കാനുള്ള കഴിവ് ദൈവം തന്നിട്ടുണ്ട്..... നന്മ്മരങ്ങൾക്കു ബിഗ്‌ സല്യൂട്ട്....

  • @appusatheesh5373
    @appusatheesh5373 4 роки тому

    വളരെ അധികം ഇഷ്ടമായി ഇ വിഡിയോ എടുത്ത് പറയാൻ ഉള്ളത് ചേട്ടൻ പശുവിനെ കറക്കുന്നത് എന്റെ വിട്ടിൽ വർഷങ്ങൾക്ക് മുമ്പ് ഉണ്ടായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആട് ആണ് ഞാൻ നാട്ടിൽ വന്നിട്ട് ആട് ഫാം തുടങ്ങാൻ ഉദ്ദേശിക്കുന്ന ചേട്ടന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവണം

  • @anile.k.m86
    @anile.k.m86 4 роки тому +1

    നന്ദി അജുവേട്ടാ & സരദേച്ചി

  • @sreeami2563
    @sreeami2563 4 роки тому +51

    ഒടുവിൽ ഈ പശുക്കളെ അറക്കാൻ കൊടുക്കില്ല എന്ന ആ ഒറ്റ വാക്കിൽ അവരുടെ പാലിന്റെ purity മനസിലായി 🙏🙏

  • @vidyaiyer6110
    @vidyaiyer6110 4 роки тому

    Hii
    Aju n Saritha....valare estapettu പശുക്കളുടെ വീഡിയോ thanks

  • @minimilitia4902
    @minimilitia4902 4 роки тому

    Aju ettan oro pashukaleyum kurich vivarikumbol kelkan nalla rasam
    Angane aanu rasam channel undayadh.. 😀😀❤️❤️❤️

  • @techtoyou1629
    @techtoyou1629 4 роки тому +7

    നല്ല വീഡിയോ ആയിരുന്നു അജു ചേട്ടാ. സരിത ചേച്ചിയുടെ interview അടിപൊളിയായി

  • @binsysubrahmannian2465
    @binsysubrahmannian2465 4 роки тому +1

    Orupadu thanks ethellam Kanichu tharunathinu 👍

  • @jishnujeevan3994
    @jishnujeevan3994 4 роки тому

    കൊള്ളാം അജു ഏട്ടാ ഫാമും നിങ്ങളുടെ മെസ്സേജുകളും ഒത്തിരി ഇഷ്ടമായി

  • @anoopsubramanyan7734
    @anoopsubramanyan7734 2 роки тому +1

    Farmum ,veedum adipoli ❤️

  • @vijayalakshmykallil5701
    @vijayalakshmykallil5701 4 роки тому +2

    The best thing about your video of farm is what Kansan says lastly. Cows will be looked after in their old age. You two did a good job of explaining & asking about everything to the owner. Sincere& honest couple. Good wishes

  • @soulcurry_in
    @soulcurry_in 4 роки тому +1

    Aju Sarita ammede tharavattil pashu indayirunnu. Athinnu paruthikuru, kaadi pinne pinnakkum. Itha koduthernnadu. Very nice video. Thank you Aju

  • @tharanair8230
    @tharanair8230 2 роки тому +1

    Chetta, chechi
    Good morning 🙏
    Adipoli
    Thank you

  • @digitalworldstudio7571
    @digitalworldstudio7571 4 роки тому

    ajuvetta kalakki..........ingane ulla gramangal kanan enthu rasamanu

  • @unnikp2
    @unnikp2 4 роки тому

    Well explained. Understood the basic knowledge of a Dairy Farm. Thanks to the team.

  • @ggirishdevaragam3542
    @ggirishdevaragam3542 4 роки тому +1

    വളരെ നന്നായിട്ടുണ്ട്.....അജു .

  • @sobhav390
    @sobhav390 4 роки тому

    Wow beautiful 👌😍 video Beautiful episode

  • @minimol5587
    @minimol5587 4 роки тому

    Aju etta valare nanni su....per episode orupad nalla ormakal sammaaanichu parajariyikkan vaakkukalilla Thankyou somuch.....

  • @Vascodecaprio
    @Vascodecaprio 4 роки тому +2

    ഈ ത്രാസ്സിലാണ് പശുക്കളുടെ ജീവിതം എന്നു പറഞ്ഞ ആ മനസ്സുണ്ടല്ലോ അതു ആരും കാണാതെ പോവരുതേ സത്യത്തിൽ
    നിങ്ങളുടെ പേരിൽ ആവണം ഓണം കേരളീയർ ആഘോഷിക്കാൻ അജുവേട്ടൻ ശെരിക്കും ഒരു മഹാബലിതമ്പുരാൻ ആ ണെട്ടോ..
    പിന്നെ കളികളുടെ തീറ്റകൾ പ്രേക്ഷകരെ പരിചയപ്പെടുത്തിയ സീൻ അത്യുഗ്രൻ കൈകളിൽ കോരിയെടുത്തു അതു കാണിക്കുന്നത് തന്നെ എത്രയോ നിഷ്ക്കളങ്കൻഎന്ന് !!
    സരിതയുടെ ഭാഗ്യം അൻപത്തൊന്നാമത്തെ പെണ്ണ് അജുവേട്ടന്റെ ചങ്ക് ആയതിൽ സർവെശ്യരനോട് ടീച്ചർ നന്ദി പറയണം തിരിച്ചു അങ്ങോട്ടും ട്ടോ....

  • @MrKuttannair
    @MrKuttannair 4 роки тому

    നല്ല വീഡിയോ. സന്തോഷം

  • @vasubhaifernswala2486
    @vasubhaifernswala2486 4 роки тому +1

    വിവരദായകമായ മറ്റൊരു വീഡിയോയ്ക്ക് നന്ദി അജു / സരിത. ശ്രീ KANNAN വിശദീകരിക്കുന്ന രീതിയിൽ നിന്ന് ഒരാൾക്ക് ആത്മാർത്ഥത അനുഭവപ്പെടും. ഈ പശുക്കൾ ഇൻഷ്വർ ചെയ്തിട്ടുണ്ടോ ? Illengil , ദയവായി അവരോട് ഇൻഷ്വർ ചെയ്യാൻ ആവശ്യപ്പെടുക. വില അത്ര ഉയർന്നതല്ല. ഇൻഷുറൻസ് മരണത്തെയും വൈകല്യത്തെയും ഉൾക്കൊള്ളുന്നതിനാൽ ഇത് വളരെ പ്രധാനമാണ്. ഏത് ഇൻഷുറൻസ് ഏജന്റിനും വിശദീകരിക്കാൻ കഴിയും.

  • @mcckuwait2884
    @mcckuwait2884 4 роки тому +1

    അടിപൊളി, കൃഷികൾ ഇനിയും പൊരട്ടെ

  • @sindhus8317
    @sindhus8317 4 роки тому +1

    Supper..video aju and saritha...
    Pashu kkale valarthunnavarkk nalla oru mathrika...pazhamayilekk oru thiranottam......👍

  • @nithinkootala6024
    @nithinkootala6024 4 роки тому +1

    Inghane ulla karyanghal kandupidichu jenanghlileku ethichathinu namichu..🙏🙏🙏🙏🙏🙏🙏🙏🙏.

  • @rajaramraveendran4909
    @rajaramraveendran4909 4 роки тому +5

    Big salute to pandavas ,ingalalluvaranu നമുക്കു വേണ്ടത്.

  • @vigneshsavenaturebioenzyme1790
    @vigneshsavenaturebioenzyme1790 4 роки тому +2

    Super aju bro we want to see this type of farm it's really wonderful

  • @santhoshjohny2499
    @santhoshjohny2499 4 роки тому +1

    Aju bhayiyude video kandu kazinjal theerunnathuvare skip cheyyan thonnilla full kaanum.

  • @bijeeshgopi8694
    @bijeeshgopi8694 4 роки тому

    Nigal super aanu chetta & chechi sathya santhamayi paranjitundu

  • @aiswaryasuresh515
    @aiswaryasuresh515 4 роки тому +1

    Ajuvetta superayitta.chettanu oru pashuvine vagan thonnunnudo.nallistayitta video.super.injiyum iganathe video tto

  • @jayaa9923
    @jayaa9923 4 роки тому

    What is ur brand name so that we can buy this.the last few words are touching.

  • @geethageetha7164
    @geethageetha7164 4 роки тому

    Very nice video...thanks

  • @stephyjohn5526
    @stephyjohn5526 4 роки тому

    Pashu farm superayittund aju chetta

  • @Vascodecaprio
    @Vascodecaprio 4 роки тому +1

    പിന്നെ അജുവേട്ടന്റെ പാൽ കറവ സൂപ്പർ സത്യം പറഞ്ഞാൽ ഓസ്‌ക്കാർ കിട്ടാനുള്ള പെർഫോമൻസ് ആയി തോന്നിട്ടോ..
    Stay blessed...
    ഞാൻ ജോലികഴിഞ്ഞു വന്നാലുടൻ
    നിങ്ങൾ മൂന്നു പേരെയും കാണാൻ ഉള്ള ആവേശത്തിൽ ആണ് മൊബൈൽ ഓൺ ചെയ്യുന്നത് ചില ദിവസം ഡിന്നർപോലും മുടങ്ങും
    അജു വേൾഡിൽ മുഴുകി..
    അപ്പഴേക്കും കാന്ററ്റീൻ അടക്കും
    പിന്നെ ബിസ്‌ക്കെറ്റൊ ഈന്തപ്പഴമോ
    ഫ്രൂട്സ് അങ്ങനെഎന്ധെങ്കിലും ആയിരിക്കും ഡിന്നർ.... ശുഭദിനം നേരുന്നുട്ടോ....

  • @ajeeshpspathalil2865
    @ajeeshpspathalil2865 4 роки тому

    വളരെ നന്നായി

  • @iamjithin246
    @iamjithin246 4 роки тому +1

    Dear aju chettan and saritha chechi. Ningal oru farm thudenganam. Pinne 100 Maavu vachirunile school ground il adu poyi nokarindo ?? School le kutikal adu samrakshikindako ??

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому

      പോകാറുണ്ട്, 7 ഓളം തൈകൾ നശിച്ചു പോയി, ഇനി അവിടെ പകരം ജൂൺ മാസത്തിൽ വെക്കണം 👍

    • @iamjithin246
      @iamjithin246 4 роки тому

      Adipoli 👍

  • @kuttanthoma1000
    @kuttanthoma1000 4 роки тому +2

    Ajuvetta pasu farm ittathinu.thanks. njan kure nalay goat farming onnu cheyyan parayunnu. Cheyyo.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому

      നല്ല ഫാം കാണട്ടെ എന്നിട്ട് ചെയ്യാം ട്ടോ 👍

    • @babymenon7832
      @babymenon7832 4 роки тому

      ഫാമും മറ്റും കാണിച്ചത് നന്നായി. വ്യത്യസ്തമായ ഒരു കാഴ്ച - അടുത്താണെങ്കിലും ഈ ഫാമിനെപ്പറ്റി കേട്ടിട്ടില്ല. നന്നായി കേട്ടോ - അജു -- സരിത

  • @sreejithnarayanan6627
    @sreejithnarayanan6627 4 роки тому

    Kannan Chettan paws trails enna sangadanayil work cheyyunnundo?

  • @prathapsfoodtv6643
    @prathapsfoodtv6643 4 роки тому +2

    കൊള്ളാലോ അജു ഏട്ട

  • @pranavvs5631
    @pranavvs5631 4 роки тому

    അവസാനത്തെ ആ ഡയലോഗ് ഒക്കെ നന്നായി ❣️

  • @bineeshe2776
    @bineeshe2776 4 роки тому +1

    സംഭവം പോളിയാണ് ട്ടോ

  • @anushahareesh7216
    @anushahareesh7216 4 роки тому +3

    Chechi we are waiting for the next videos.... negative number s part 5

  • @kripaunnikrishnan2063
    @kripaunnikrishnan2063 4 роки тому +3

    Chetta adipoli.eniyum eganathe video cheyanam.

  • @Microsree28134
    @Microsree28134 4 роки тому +2

    Avasaanathe dailogue inu ..".Arakkaan kodukkilla". 👌👌👌

  • @rahulcr1548
    @rahulcr1548 4 роки тому

    അജുവേട്ടാ അടിപൊളി ആയിട്ടുണ്ട്........

  • @fiyasct445
    @fiyasct445 4 роки тому +1

    Aju etta oru adikaprasagom illa 'the real man'

  • @nancymol8072
    @nancymol8072 4 роки тому +2

    സൂപ്പർ ആയിട്ടുണ്ട് അജുച്ചേട്ടാ

  • @kpn82
    @kpn82 4 роки тому

    തൃശ്ശൂർ ആള്ഒള്ളു എന്താ ഒരു സ്നേഹം.....

  • @cascohameed4444
    @cascohameed4444 4 роки тому

    ഞാനിപ്പോ ഖത്തറിൽ ആണ് നാട്ടിൽ വരുമ്പോ നിങ്ങളെ വീട്ടിൽ ഒന്ന് വരാൻ പറ്റോ.... എങ്കിൽ ഞാനും എന്റെ കുറച്ച് സുഹൃത്തുക്കളും വരും തീർച്ചയായും... അജുവേട്ടനെ എന്ദോ നമ്മുടെ ഒക്കെ ഇടയിലുള്ള ഒരാളായി തോന്നുന്നു......

  • @BtechMIXMEDIA
    @BtechMIXMEDIA 4 роки тому +4

    ഫാമിങ്ങിലേക്ക് വരുമ്പോൾ ചാനലിന്റെ ലൈക്കും വ്യൂസും കൂടാറാണ് പതിവ് ഇതും അങ്ങനെ തന്നെയാവട്ടെ

  • @seljoish
    @seljoish 4 роки тому

    Veetil pasuvundo how you know the routine

  • @sajucg9876
    @sajucg9876 4 роки тому

    സരിത ചേച്ചി ഇന്റർവ്യൂ സൂപ്പർ ആയിട്ടുണ്ട്

  • @Shyamchandra-r9q
    @Shyamchandra-r9q 4 роки тому

    Sathiammayude veedu kandappol, enikku nostu adichutta....

  • @kidzaniaa
    @kidzaniaa 4 роки тому +1

    Last paranja adhika prasangam nallonam bodhichu.. Supppr video....

  • @subairtirur5581
    @subairtirur5581 4 роки тому +5

    എന്ത് പദ്ധതി തുടങ്ങാണെങ്കിലും അതിനെ കുറിച്ച് അണ്ടർപ്രസന്റ് അറിവ് വേണം അപ്പോഴേ വിജയിക്കുകയൊള്ളു

    • @maliyytube
      @maliyytube 4 роки тому +2

      ക്ഷമിക്കണം.. എന്താണ് അണ്ടർപ്രസന്റ്..

  • @sudhanair1823
    @sudhanair1823 4 роки тому +1

    Very good information 👌👌👌👌

  • @Shyamchandra-r9q
    @Shyamchandra-r9q 4 роки тому +1

    Pazhaya pani marannitillale ajuchetta?

  • @BR-px2mg
    @BR-px2mg 4 роки тому +1

    Adipoli ❤ video 😎😘👌✌🙏

  • @minimol5587
    @minimol5587 4 роки тому

    Ezhudhi padichittu vellathil chadiyaal engane undaavum...? Kannettan Rocks.

  • @kavitharamesh1289
    @kavitharamesh1289 4 роки тому

    Ajuatta saritha cheachi nigalku oru fam thudagikkudea🙂chumma parajatha

  • @sudhusukumaran2033
    @sudhusukumaran2033 4 роки тому

    ഇത് സിഗ്നൽ കാണിച്ചില്ലല്ലോ ചേച്ചി ചിരിപ്പിച്ചു കൊല്ലും😃

  • @nicefamilyvlog1935
    @nicefamilyvlog1935 4 роки тому +1

    Ajuetta super ethupoleulla vlogs eniyum prathishikkunnu

  • @romanyoutubegaming
    @romanyoutubegaming 4 роки тому +2

    Pls upload part 5&6 negative number s. Waiting

  • @naturalkerala8646
    @naturalkerala8646 4 роки тому +1

    Woman dairy farmer sucess story upload chryu

  • @sanzuniqueworld4130
    @sanzuniqueworld4130 4 роки тому +1

    Sadaarana pashuvinu 40 vayaso life span enikk thonnunnilla maximum 10 allengil 12 vayasallle life span ithinoru replay tharaamoo please ende veettilum pashu undaarnnu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому +1

      എന്റെ വീടിനടുത്തു 20 വയസിലധികം പ്രായം ഉള്ള പശു ഉണ്ടായിരുന്നു,

  • @nancymol8072
    @nancymol8072 4 роки тому +2

    ശരിക്കും ഒരു മാതൃകാ ഫാം തന്നെ

  • @lovetodaykiran6223
    @lovetodaykiran6223 4 роки тому

    Chetta poli

  • @dileefmar8331
    @dileefmar8331 4 роки тому

    നല്ലൊരു മെസ്സേജാണ് അജൂ വീഡിയോയീലൂടേ കൊടുത്തത് ? നന്ദീ നിങ്ങൾ കെട്ടിയോനം കെട്ടിയോളം പുലിയാണ് കേട്ടോ !!!

  • @mohandaspillai4802
    @mohandaspillai4802 4 роки тому

    Apachi supper pure

  • @sreejithms3163
    @sreejithms3163 4 роки тому +4

    അജുചേട്ടാ ഞാൻ ഒരു പ്രവാസി യാണ് ഇരിങ്ങാലക്കുടയാവീട്.പ്രവാസംഅവസാനികപ്പിചാലോ എന്ന് വിചാരിക്കുന്നു.ഒരു വാഹനമെടുത്ത് ,(ace പോലുള്ള) ഒരു സോളാർ പാനൽ പിടിപ്പിച്ചു ഒരു ചെറിയ തട്ടുകട പോലെ തുടങ്ങാൻ സാധിക്കുമോ? അതിന് വേറെ ലൈസൻസ് എന്തൊക്കെ എടുക്കണമെന്ന് അറിയുമോ? ചെറിയ ഒരു ഫ്രിഡ്ജ് ,ഓവൻ ലൈറ്റിന്എത്രവലിപ്പമുള്ള സോളാർ പാനൽ വേണ്ടി വരും.ചേട്ടന്ഒരുപാട് കണക്ഷനുകൾ ഉള്ളതല്ലെ. അറിയാവുന്ന ആരെങ്കിലും മുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ? വർഷങ്ങൾ പത്തു പതിനഞ്ചു കഴിഞ്ഞു നാട്ടിൽ നിന്നും വിട്ടു നിൽക്കുന്നു കാരൃമായികൂട്ടുകാരൊന്നുമില്ല അതുകൊണ്ടാ.നിങ്ങളറിയാതെ നിങ്ങളെ കൂട്ടുകാരനായി ഒരുചേട്ടനായികാണുന്ന ഒരുപാട് പേരിൽ ഒരാളാണ് ഞാൻ.അതുകൊണ്ടാണ് അഭിപ്രായം ചോദിക്കുന്നത്.😀😃

    • @jijojose2217
      @jijojose2217 4 роки тому +1

      ജോയിൻ സംരംഭകൻ ഫേസ് ബുക്ക്‌ ഗ്രൂപ്പ്

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому +1

      നല്ലത് തന്നെ, എനിക്ക് അറിയാവുന്ന പോലെ പറഞ്ഞു തരാം
      9847033033

  • @josephpk2341
    @josephpk2341 4 роки тому

    Ee thozhuthinu ethra amount aayittundakum ???

  • @pradeeshpradee340
    @pradeeshpradee340 4 роки тому

    അതെ ഇവർക്ക്‌ ഒരു ദിവസം എന്ത് ചിലവ് വരും എന്ന് പറയാമായിരുന്നു അതേപോലെതന്നെ വരവും പിന്നെ എത്രെ ലിറ്റർ പാൽ ഒരുദിവസം കിട്ടുമെന്നും പറയാമായിരുന്നു.

  • @chandhuchandhu3199
    @chandhuchandhu3199 4 роки тому +1

    Njangalde sathiyammayude farm

  • @RonTheDon-30
    @RonTheDon-30 4 роки тому +1

    പശുക്കളേ, നോക്കീം കണ്ടുമൊക്കെ നിൽക്കണേ. ഇല്ലെങ്കിൽ ചേട്ടനും, സരിത ചേച്ചിയും കൂടി അടുത്ത ബീഫ് പാചക വീഡിയോ അവിടെ വെച്ച് തന്നെ ready ആക്കും. 😄😁

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 роки тому

      😀😀😀 ഏയ്‌ കുഴപ്പമൊന്നും ഉണ്ടാകില്ല 👍

  • @diljo77
    @diljo77 4 роки тому +1

    Super video...good👏

  • @romanyoutubegaming
    @romanyoutubegaming 4 роки тому +2

    Hello chechi....... Negative Numbers part 5 upload cheyyamo??.....
    Next Week Exam Anu!!! pls help!!!!!!!..........................

  • @RINEESHRINI-ct4dv
    @RINEESHRINI-ct4dv 4 роки тому +1

    Kollamm.. Ishtaayi ktoo❤️❤️❤️❤️

  • @Jayasurya-pr9lp
    @Jayasurya-pr9lp 4 роки тому

    Aju bro video kidu. Sathiyammayude veedu adipoli. Anchor chirippichu kollum 😅

  • @sheelu5257
    @sheelu5257 4 роки тому +1

    Brother, paper vechulla cotta nirmicharunnallo oru episodil. Athinte link onnu ettutharane brother

  • @jithu1369
    @jithu1369 4 роки тому +1

    6:40 അജുവേട്ടൻ മാസ്സ് 🤣😂😂

  • @abdulhameed6498
    @abdulhameed6498 4 роки тому +1

    Adipoli👌👍

  • @shaifudeencs
    @shaifudeencs 4 роки тому +1

    സൂപ്പർ അജു ബായ്

  • @nazdiya6651
    @nazdiya6651 4 роки тому +2

    Hiii ajuetta sarithachechiii suprrrr place

  • @Bavasworld
    @Bavasworld 4 роки тому +1

    Nice place adipoli vedio 😍😍👍👍👍😍😍😍👍 ഞാൻ

  • @d3v46
    @d3v46 4 роки тому +2

    Akshaya Fanpower💪💪💪

  • @KunnathuvalappilAneesh
    @KunnathuvalappilAneesh 4 роки тому +1

    വീഡിയോ വളരെ നന്നായിട്ടുണ്ട് ... അന്നാലും ശിവരാത്രിക്ക് വന്നില്ല ......

  • @cascohameed4444
    @cascohameed4444 4 роки тому

    ദേ ഒരു ത്രികോണം.... എന്റെ സരിധേച്ചി നിങ്ങളെ കൗണ്ടർ കേട്ടു ചെലപ്പോ ഞാൻ പൊട്ടി ചിരിക്കും....

  • @tajudheentaju6694
    @tajudheentaju6694 4 роки тому +2

    Good aju etta

  • @raihanapp7155
    @raihanapp7155 4 роки тому +1

    Saritha ടീച്ചർ 24/2 അന്ന്വല് മോഡൽ എക്സാം തുടങ്ങും. പോർഷൻസുകൾ പെട്ടന്ന് തിർക്കോ pls ഞാൻ ടീച്ചറുടെ ക്ലാസ്സ്‌ നോക്കിയ പടിക്കാർ..

  • @kumardmm1237
    @kumardmm1237 4 роки тому +2

    ബ്രോ അജു .. 👌

  • @sunithababu7423
    @sunithababu7423 4 роки тому

    നിങ്ള്ള വീഡിയോ സംസാരം അടിപൊളി

  • @lipinmalayillipin.malayil354
    @lipinmalayillipin.malayil354 4 роки тому

    Adipoli👌😍

  • @shafeekthottuvalli6488
    @shafeekthottuvalli6488 4 роки тому +1

    Nice very nice 👌👍👌👌👏👏😊😘💋💏

  • @arshadarshadachu1896
    @arshadarshadachu1896 4 роки тому +1

    Soya bean evide ninn kittum

  • @ic3475
    @ic3475 4 роки тому +1

    Oru divasathe theeta chelav ethrayanu