Aliyan vs Aliyan | Comedy Serial | Amrita TV | Ep : 388 | "നളചരിതം ആട്ടക്കഥ - 2 "[2018

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 312

  • @shabnacp9468
    @shabnacp9468 6 років тому +121

    സത്യം പറഞ്ഞാൽ അളിയൻ vs അളിയനെ കടത്തിവെട്ടാൻ മറ്റൊരു പ്രോഗ്രാം ഇല്ല.. Love You Aliyans

  • @sidheequemarhaba4806
    @sidheequemarhaba4806 6 років тому +370

    തങ്കം ചേച്ചിക്ക് ഇവിടെ എത്ര ഫാൻസുണ്ട്.. തങ്കം ചേച്ചി ഫാൻസ് ലൈക്കടിച്ചേ.. കാണട്ടെ

  • @aneeshravi
    @aneeshravi 6 років тому +195

    Nalla episode aanu. Vegam vaaaayo

    • @preethimolpreethi8433
      @preethimolpreethi8433 6 років тому

      Vanneeeee

    • @rajeshlikhina4017
      @rajeshlikhina4017 6 років тому +1

      ഹായ് അനീഷേട്ടാ

    • @jasminejoyjoy1151
      @jasminejoyjoy1151 6 років тому +1

      ഓക്കേ 😁

    • @johnxavier5842
      @johnxavier5842 6 років тому +1

      കണ്ടു തുടങ്ങി കഴിഞ്ഞിട്ട് വരാം

    • @shafeenshamsudeen8848
      @shafeenshamsudeen8848 6 років тому +1

      അറിവിനോട് തർക്കിക്കാം അറിവില്ലായ്മയോട്തർക്കിക്കരുത്......

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +27

    രസകരം ഈ എപ്പിസോഡ്.. ഈ തിരക്കിലേക്ക് അമ്മയും തക്ക്ളി മോളും കൂടി വേണമായിരുന്നു... പിന്നെ ജമന്തിക്കും തങ്കത്തിന് കൊടുക്കുന്ന പോലെ സംഭാഷണം കൊടുക്കണം,,, plzzzz

  • @vijayaraghavanp2591
    @vijayaraghavanp2591 3 роки тому +2

    അമ്മാവൻ ശരിക്കും ഒരു പാചക കാരൻ തന്നെയെന്ന് വിചാരിച്ചു തങ്കത്തിനും ലില്ലി ക്കും ചിരി അടക്കാൻ പറ്റുന്നില്ല മുന്നു കള്ളന്മാർ തങ്കം കലക്കി

  • @jyothishv8836
    @jyothishv8836 6 років тому +9

    തങ്കം കനകനോട് : ഒന്ന് പൊക്കേടാ അവിടുന്ന്... മുഖഭാവം കലക്കി

  • @jacobsylas9872
    @jacobsylas9872 4 роки тому +3

    Cleetto the real ....super star..then mammookka..and lal.....I am jacob from USA...when I back to india I will meet the 6 member team....

  • @drmuhammedshan9284
    @drmuhammedshan9284 5 років тому +28

    ഈ അമ്മാവനെ കണ്ടാൽ സത്യൻ മാഷിനെ പോലെ തോന്നുന്നത് എനിക്ക് മാത്രമാണോ ?

    • @abdulmanzoormanchu4587
      @abdulmanzoormanchu4587 3 роки тому

      Ne pottanaano

    • @drmuhammedshan9284
      @drmuhammedshan9284 3 роки тому +1

      @@abdulmanzoormanchu4587 എന്താ സേട്ടാ പ്രശ്നം...."സത്യ൯ മാഷ്" എന്നത് വല്ല അശ്ലീലകരമായ സംഗതി ആണോ ??

  • @sidhatipsandvlog385
    @sidhatipsandvlog385 3 роки тому +10

    Ella episode om nalla rasamund
    Love you aliyans😍😍

  • @heartbeat3877
    @heartbeat3877 6 років тому +6

    സ്ഥിരമായി എല്ലാവരെയും കാലുവാരുന്ന അമ്മാവന് കനകനും ക്ളീറ്റോയും കൂടി കൊടുത്ത 8 ന്റെ പണി ..കൊള്ളാം . ഷൂട്ടിങ്ങിനു വേണ്ടിയാണെങ്കിലും കനകനും ബാച്ചിനും വേണ്ടി ചപ്പാത്തിയുണ്ടാക്കിയ കലാകാരന് ആയിരം നമോവാകം ...ഇന്നത്തെ സ്കോർ ബോർഡിൽ മഞ്ജുട്ടിയുടെ പേര് തന്നെയാണ് ആദ്യം കണ്ടത് . കനകനും , ക്ളീറ്റോയും , അമ്മാവനും കൂടിയുള്ള സൂപ്പർ കോമ്പിനേഷൻ ...by the by ഇന്നത്തെ എപ്പിസോഡിൽ , ക്യാമറയുമായി പുറത്തേക്കിറങ്ങാതെ രണ്ടു അടുക്കളയിൽ മാത്രം ഒതുക്കിയതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന നമ്മുടെ ചങ്കു '' , മനക്കശേരി ഇല്ലത്തെ തമ്പുരാൻ '' നടുവിരളിന്റെ കൂടെ മറ്റു വിരലുകളും ചേർത്ത് പ്രിയപ്പെട്ട ശ്രീ തലച്ചിറക്കു ഒരു നല്ല നമസ്കാരം പറയുമെന്ന് ആശിച്ചുകൊണ്ടു ....സ്വന്തം നന്ദൂസ് മോൻ .

  • @shafeenshamsudeen8848
    @shafeenshamsudeen8848 6 років тому +5

    സ്നേഹ ബന്ധങ്ങൾ ആവാം പക്ഷേ അതിര് കവിയരുത് കവിഞ്ഞാൽ പിന്നെ......

  • @meadiakerala209
    @meadiakerala209 6 років тому +5

    അളിയന്മാരുടെ ഒത്തൊരുമ സ്നേഹം അത് നിറഞ്ഞു നിന്ന എപ്പിസോഡ് പക്ഷെ നിങ്ങളുടെ അടിപിടി കള്ള് കുടി ഇങ്ങേയുള്ള എപ്പിസോഡാണ് സൂപ്പർബ്

  • @malinis9558
    @malinis9558 6 років тому +9

    😊 😊 😊 😊 😊 Thakarpan episode 👌 👌 👌 👌 ellavarum polichu 👏 👏 👏 especially thankam chechi 😍

    • @sajimathai4686
      @sajimathai4686 6 років тому

      Hii chechii

    • @malinis9558
      @malinis9558 6 років тому

      @@sajimathai4686 hi dear ☺ sukhano

    • @sajimathai4686
      @sajimathai4686 6 років тому

      @@malinis9558 sugam chechii😍😍avide ellarkkum sugano😊😊😊

    • @malinis9558
      @malinis9558 6 років тому

      @@sajimathai4686 athe mone ☺

    • @sajimathai4686
      @sajimathai4686 6 років тому

      @@malinis9558 😍,😍😍

  • @user-em9jy3bb5c
    @user-em9jy3bb5c 6 років тому +8

    Jamanthyde achanem amma yeyum kanan agraham ullavar arokke?? Valivu pidichu marikkan kidakkunna achane marikkunnathinu munpe njangale onnu kanikkane😢😢😢

  • @devikanambiar8669
    @devikanambiar8669 4 роки тому

    Ammava like you enik ithupoleyoru valyachan undayirinu. Ithe personality

  • @shanfazza6275
    @shanfazza6275 5 років тому +5

    ഒരു അമ്മ പെറ്റ അളിയൻ മാർ 😀😀

  • @SanthoshKumar-jf5cp
    @SanthoshKumar-jf5cp 6 років тому +2

    Manju Chechi hi,
    Malayalam film industryodu oru vakku. Ithrakkum kazhivulla Manju Chechi ye onnum ningal cinema directors ariyunnilla allenkil avasaram, oru nalla kadhapathram kodukunnilla ennu kanumbol njangale pole ulla Kure prekshagarkku vishamam undu. Kittiyittulla role ellam adipoli akkiyittundu. Pakshe adhinekkal pradhanyam ulla veshangal deserve cheyyunna oru prathiba aanu Manju Chechi. Avarude kayyil eadhu kadhapathravum bhadhram ayirikkum. NJANGAL PREKSHAGARKKU 10000000000000% URAPPUNDU..
    GOD BLESS YOU MANJU CHECHI

    • @babukollely4727
      @babukollely4727 5 років тому

      Cinema venda manju madam ningalude acting ithaanu nallath filim industry poyaal ithrem avasaram kittillaaa enth rassaa ee acting ningale vere.veshathil kaanaan ishtallaaa athondaato ningalude kudumbathil arankamaakan kothi Thonna maadathinte acting kaanumpol

    • @SanthoshKumar-jf5cp
      @SanthoshKumar-jf5cp 5 років тому

      @@babukollely4727 ssariya, pakshe film industry thirinju nokkunnillalo ennu orthappol vishamam adha angane paranje bhai

  • @seminm635
    @seminm635 6 років тому +2

    അടിച്ചു പൊളിച്ചു തകർത്തു തിമർത്തു...

  • @thameemthameem413
    @thameemthameem413 2 роки тому +2

    Super serial ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @Foxtale24
    @Foxtale24 6 років тому +10

    നല്ല എപ്പിസോഡ്,അമ്മയെ ഒന്നു കൊണ്ടുവായോ,കാണാൻ കൊതിയാവുന്നു.

  • @swathistar4439
    @swathistar4439 6 років тому +6

    Nalla episode

  • @ramanikrishnan4087
    @ramanikrishnan4087 4 роки тому +2

    Jamanthi super

  • @heerachottu8176
    @heerachottu8176 2 роки тому

    ഈ ഇപ്പ്പിസോട് ഞാൻ ഇടക്ക് ഇടക്ക് കാണും...

  • @buddyupwithdelyna5904
    @buddyupwithdelyna5904 6 років тому +5

    Same kitchen for both houses , shot at different angles.

    • @user-em9jy3bb5c
      @user-em9jy3bb5c 6 років тому

      Lea Sam it's a single house... (Kanakan's & thankam's) the house has two doors which opens to the front which makes it easier to show as two different houses...they r showing two houses from a single house.. so naturally only one kitchen will b there...

    • @Rajan-zp1fq
      @Rajan-zp1fq 4 роки тому

      B

  • @thinkalraj1343
    @thinkalraj1343 Рік тому

    Ammavaaaaaaa chhoooodu kuruuuu vara operationoooooo WOWWWWWA

  • @VenuGopal-hq6zf
    @VenuGopal-hq6zf 4 роки тому +2

    Super

  • @thinkalraj1343
    @thinkalraj1343 Рік тому

    Aliyan vs aliyan ullathu paranjal munbatha episodes ishtamalayirunnu kanakan annan kleeto anann ipola full superrrr ayathuuu ellam kondu BEAUTIFULL

  • @renjanmathew1438
    @renjanmathew1438 6 років тому +4

    Nokki irikuvairunnu sheda arum ille oru like oru comment ehey evide poyo fans ellam

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 роки тому +3

    No one can challenge ladies at home from Cooking angle. Better accept and surrender. They will be the Victor's always.

  • @Nihasvolg
    @Nihasvolg 3 роки тому +1

    Aliyans nalla rasaman

  • @geethashridharan7749
    @geethashridharan7749 4 роки тому +14

    those men tasting food n spitting was too good expression..😂😂😂👌

  • @Suresh-tu3sw
    @Suresh-tu3sw 6 років тому +2

    Thakkili moleeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeee😘😍😘😍😘😍😘😍😘😍😘😍😘😍😘

  • @lil_que_art8755
    @lil_que_art8755 3 роки тому

    ഇത് 2021ൽ കാണുന്നവർ ഉണ്ടോ

  • @user-em9jy3bb5c
    @user-em9jy3bb5c 6 років тому +3

    Rathnammakketha njan ariyatha oru aniyathi Santha... 🤔🤔🤔

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 роки тому +1

    Very entertaining episode. May your entire team perform like this without any EGO.

  • @shansha483
    @shansha483 6 років тому

    Thakkam chechiyum jemanthiyum ennn stedoke matiyello adipoli randalum

  • @jeslydennis7438
    @jeslydennis7438 6 років тому +15

    കനകൻ കഴിഞ്ഞ ദിവസം ബീഫ് ഉണ്ടാക്കികൊടുത്ത കാര്യം ഇവർ മറന്നുപോയോ???

    • @rajeshlikhina4017
      @rajeshlikhina4017 6 років тому +2

      അന്ന് ഹെൽപ്പിന് തങ്കം ചേച്ചിയും ജമന്തിച്ചേച്ചിയും ഉണ്ടായിരുന്നില്ലേ

  • @ABCD-qd8yj
    @ABCD-qd8yj 6 років тому +5

    Nte ponnoo chirichu vayyathaayi. Ammavan oru sambhavam aanu

  • @sheebam.r1943
    @sheebam.r1943 4 роки тому +3

    സിരിച്ച് സത്ത്

  • @jyothikavi3284
    @jyothikavi3284 6 років тому +4

    Soumya sundhari

  • @lijinaabdulrasheed1284
    @lijinaabdulrasheed1284 3 роки тому

    My dad love this channel

  • @sreekumarinair9545
    @sreekumarinair9545 2 роки тому

    Thankam👌👌

  • @smithaaju579
    @smithaaju579 6 років тому +3

    Nice episode 😍😍

  • @divyadivyamurali4269
    @divyadivyamurali4269 4 роки тому +2

    🥰🥰😀😃🤣ഉണ്ട്

  • @koyaahmad1463
    @koyaahmad1463 4 роки тому +1

    Aliyans nekkatti rasam aliyan vs an

  • @chackochan7645
    @chackochan7645 6 років тому +7

    Adikkada makkale like

  • @mujeebkappil3608
    @mujeebkappil3608 6 років тому +2

    😀 😀 😀 😀 😀 Adichumoneee.... Fast..

  • @nasarnasru6707
    @nasarnasru6707 6 років тому +4

    ആശയ ദാരിദ്ര്യം ഇല്ലാതില്ലാതില്ല 😁😁

    • @thennal
      @thennal 5 років тому

      😆😆

  • @hariprasadprasad369
    @hariprasadprasad369 4 роки тому +3

    Hauuu we word oru vallathe ith aanu😆

  • @shinoobchirayil6777
    @shinoobchirayil6777 6 років тому +1

    കിടിലോൽ കിടിലം

  • @suresh.p7664
    @suresh.p7664 4 роки тому

    Adipoli.

  • @pushparajaila1796
    @pushparajaila1796 6 років тому

    ori amma petta aliyanmar😃😃
    Jamandi super..

  • @meadiakerala209
    @meadiakerala209 6 років тому +1

    Super episode

  • @msafa1748
    @msafa1748 4 роки тому +1

    Super 😊😊

  • @ramzanhassan1798
    @ramzanhassan1798 6 років тому +5

    ഇടക്ക് ഒരു വെള്ളമടി എപ്പിസോഡ് ഞങ്ങൾക്ക് തരണം

    • @വരിക്കാശ്ശേരിമന
      @വരിക്കാശ്ശേരിമന 6 років тому

      വെള്ളമടി ഹറാം അല്ലെ ramzan

    • @ramzanhassan1798
      @ramzanhassan1798 6 років тому

      വരിക്കാശ്ശേരി മന വെള്ളമടി ഹറാമാണ് പക്ഷെ അഭിനയം ഹറാമല്ല

    • @shafshaf9594
      @shafshaf9594 6 років тому

      Vendaaa vendaa vendaaa

  • @unneenunni4266
    @unneenunni4266 6 років тому

    എപ്പിസോഡ് kidu.😍😍😍😍

  • @sunishkumarutharappilly973
    @sunishkumarutharappilly973 6 років тому +1

    സൂപ്പർ എപ്പിസോഡ്. Congratulations രാജേഷേട്ടാ

  • @famoustoway3317
    @famoustoway3317 4 роки тому +2

    03-04-2020👌👌👌💐💐💐 arumileeee

  • @roseflower9645
    @roseflower9645 5 років тому +2

    12:03
    ചിരിച്ച് ഒരു പരുവമായി

  • @albi007cheeku6
    @albi007cheeku6 6 років тому +2

    Thakiliyoum ammayayoum konduvaayoooo

  • @AjithKumar-gc7ov
    @AjithKumar-gc7ov 6 років тому

    അളിയനും അളിയനും തല്ലുണ്ടാക്കുന്നതാ എനിക്കിഷ്ടം..... തങ്കം കരയരുത്.

  • @ABUSUFIYANNF
    @ABUSUFIYANNF 4 роки тому +2

    Spr epd 😜😜😜

  • @geethar7355
    @geethar7355 6 років тому +1

    Good

  • @krishnakumarkrishnakumar440
    @krishnakumarkrishnakumar440 6 років тому

    Exalant....

  • @shanumano123
    @shanumano123 6 років тому +6

    ജമന്തി

  • @cheriachanria51
    @cheriachanria51 6 років тому

    Adipoly

  • @rishadekek6188
    @rishadekek6188 4 роки тому +3

    👌👌👌👌🙂🙂

  • @hirsam6158
    @hirsam6158 6 років тому +3

    Thakkili avida

  • @0506783746
    @0506783746 6 років тому

    Aliyan vs aliyan

  • @thinkalraj1343
    @thinkalraj1343 Рік тому

    I LOVE EEEEEEEE LIFEEEEEEEEE

  • @giriee321
    @giriee321 3 роки тому

    തങ്കം തങ്കം.............. ഒയ്യ്

  • @ameerambulonto1491
    @ameerambulonto1491 6 років тому +1

    ivarude episodinte special anthannariyo..illatha actressine Aarumayikotte namukkathu illatha pole feel cheyyilla eg :innu Ammayilla pakshe Ammavan parayanundu Amma Hospitalilanennu..ithanu. good work keep it up

  • @rinumaithra3113
    @rinumaithra3113 2 роки тому

    👌👌

  • @renjanmathew1438
    @renjanmathew1438 6 років тому +2

    Ammavan Mukesh akunnundo atho eniku thonnunnathano situation anusarichu plate mattunnu

  • @shafeeqthottashery2225
    @shafeeqthottashery2225 6 років тому +4

    വിഷയ ദാരിദ്രം നന്നായിട്ടുണ്ടല്ലേ ഇതൊക്കെ മുന്നേ വന്ന എപ്പിസോഡിൽ ഉള്ളതാ വെത്യസ്തമായിട്ട് പോരട്ടെ

  • @TheVkspillai
    @TheVkspillai 6 років тому

    😂😂ammavante vellamkudi mutti 😁😁😂

  • @nikhilshaji3579
    @nikhilshaji3579 6 років тому +5

    പ്രവാസികളോടെ മുട്ടാൻ തയ്യാർ ആണോ തങ്കം?

  • @jyothikavi3284
    @jyothikavi3284 6 років тому +1

    Ammmavan😅

  • @elizabethmathews1684
    @elizabethmathews1684 6 років тому +2

    Cleto.....please wash your hands b4 mixing the dough!

  • @Sha-Beer
    @Sha-Beer 6 років тому

    thallipoli Eppisode

  • @aivin2851
    @aivin2851 3 роки тому

    in 2021

  • @renjanmathew1438
    @renjanmathew1438 6 років тому +1

    First adichu

  • @preethimolpreethi8433
    @preethimolpreethi8433 6 років тому +1

    Duty kazhinju visannu tiared ayi roomilekku pokunna vazhiyanu nammude aliyanmarude chappathim curry..m kandapol...vayil kappalodikanulla....vellam undarunnuuuu

  • @shansha483
    @shansha483 6 років тому

    Aneeshettan kattan nalla puchaaa hhhhha Thakkam chechi polichu

  • @smrithi7423
    @smrithi7423 3 роки тому

    Ivar enda cauliflower curry vechath? 🤔

  • @praveenkv9960
    @praveenkv9960 6 років тому +3

    Chappathiyum kizhangu curryum alle bet.pinne enthinu oru team koliflower curry undakki.athu thanne oru tholvi alle

    • @malinis9558
      @malinis9558 6 років тому +1

      Avare cheat chean chance ullath kond ladies oru step munpe erinjatha...

    • @praveenkv9960
      @praveenkv9960 6 років тому +1

      @@malinis9558 cheat chaithillayirunnu engilo😉

    • @malinis9558
      @malinis9558 6 років тому

      @@praveenkv9960 appo story illallo 😂

    • @praveenkv9960
      @praveenkv9960 6 років тому +1

      @@malinis9558 story undakan vendi ingane pottatharam chaiyano😉

    • @malinis9558
      @malinis9558 6 років тому

      @@praveenkv9960 ithokke oru pottatharam ano ladies um potato curry thanne vechal climax ithra resam undakillarunnu ennane ente oru ith ☺

  • @vedhikamenon8691
    @vedhikamenon8691 6 років тому +11

    അമ്മക്ക് അനിയത്തി ഉണ്ടോ പണ്ട് ഒരു കൂടപ്പിറപ്പേ ഉള്ളുന്ന പറഞ്ഞെട്ടൊ. പിന്നെ തങ്കം and ജമന്തി കമ്മൽ ചേരുന്നില്ല. ജമന്തിക്ക്‌ ജിമുക്കി ആ ചേർച്ച

    • @malinis9558
      @malinis9558 6 років тому

      Athe athe... Pinne jemanthi Chechik mudi azhichidunnatha bhanghi

    • @johnxavier5842
      @johnxavier5842 6 років тому

      'അമ്മ ഫുൾ ടൂർ ആണ്

    • @shinoobchirayil6777
      @shinoobchirayil6777 6 років тому

      കഥയിൽ ചോദ്യമില്ല 😂

    • @shinoobchirayil6777
      @shinoobchirayil6777 6 років тому

      എന്തായാലും അടിപൊളി ആയിട്ടുണ്ട് ഈ പരമ്പര

    • @johnxavier5842
      @johnxavier5842 6 років тому +1

      @@shinoobchirayil6777 അതെ

  • @jpyoung3864
    @jpyoung3864 6 років тому +1

    എന്റെ ഒരു ആഗ്രഹം ആണ് ഫസ്റ്റ് ആവാൻ നടക്കുമോ എന്തോ,,'😌

    • @rajeshlikhina4017
      @rajeshlikhina4017 6 років тому

      നടക്കും

    • @lathee.mplathee6003
      @lathee.mplathee6003 6 років тому

      നടക്കില്ല മോനായി

    • @malinis9558
      @malinis9558 6 років тому +1

      Alarm vech ezhnelkendi varum 😂

    • @വരിക്കാശ്ശേരിമന
      @വരിക്കാശ്ശേരിമന 6 років тому

      നിനക്കെന്തിനാ ഫസ്റ്റ് നീയെന്നെ ഫസ്റ്റ് അല്ലെ

    • @johnxavier5842
      @johnxavier5842 6 років тому

      പറഞ്ഞിട്ട് കാര്യം ഇല്ല രാവിലെ എഴുന്നേൽക്കണം

  • @swanielizabeth
    @swanielizabeth 6 років тому

    Adipoli 😂

  • @nirmalaprasad
    @nirmalaprasad 4 роки тому

    What's the name of the leaf ammavan is using in the curry?

  • @deepaskurup17
    @deepaskurup17 6 років тому +3

    🤩🤩🤩👌👌👌👌💕💕

  • @jasminejoyjoy1151
    @jasminejoyjoy1151 6 років тому +1

    മാക്രിക്കു മസിൽ 😂😂😂😂😂

  • @വരിക്കാശ്ശേരിമന

    രാജേഷ് thalchira എന്ന് അറിയാൻ പറ്റിയത് അളിയൻ vs അളിയൻ എപ്പിസോഡിൽ കണ്ടത് മുതൽ ആണ് നിങ്ങളോടു ഉള്ള ഒരു ബഹുമാനവും സ്നേഹവും ഓക്കേ തോന്നിയത് ഈ പ്രോഗ്രാംകാണാൻതുടങ്ങിയതിനു ശേഷം ആണ് അഭിനയിക്കുന്ന മിക്ക കലാകാരന്മാരും അവർ പലവിധ പ്രോഗ്രാമിൽ കഴിവ് തെളിയിച്ചവർ ആണ് അത് കൊണ്ട് ഈ പ്രോഗ്രാം നശിച്ചാലും അവരുടെ ഇമേജ് നശിക്കില്ല കാരണം അവർക്കു വേറെ വഴി വെട്ടിതെളിയിക്കാൻ കഴിയും നിങ്ങളുടെ കഴിവ് വ്യൂവേഴ്‌സിന് ഇഷ്ടമായത് അൻസാറിനെയും നടരാജൻ ക്ലാര ആശാരി എന്നിവരെ വെള്ളിത്തിരയിലേക്ക് സമ്മാനിച്ചുകൊണ്ടാണ് അവർ നിങ്ങളുടെ പ്രോഗ്രാമിന് ഉണ്ടാക്കിയ റീച് കുറച്ചൊന്നും അല്ല ഇങ്ങെനെയുള്ള പാവപെട്ട കലാകാരന്മാർ കലാകാരികൾ ഇവരെ മാറ്റി നിങ്ങൾ വേറെ പുതുമ തേടുമ്പോൾ നിങ്ങൾ %100 %വട്ടം ആലോചിക്കണം ഇതിന്റെ ക്രെഡിബിലിറ്റി രാജേഷ് thalchira എന്ന ഡിറക്ടറെ രുടെ സ്ഥാന ചലനത്തെ
    നിങ്ങൾക് നിങ്ങളുടെ ഇമേജിനെ വലുതായി കാണുന്നിലായിരിക്കാം പക്ഷെ എന്നെ പോലുള്ള ഒരുപാടു വ്യൂവേഴ്സ് അത്തരം ഏറ്റ കുറച്ചിലുകൾ സഹിക്കാൻ കഴിയില്ല ആദ്യം വേണ്ടത് നല്ല സ്ക്രിപ്റ്റുകൾ ആണ് ഈ സ്ക്രിപ്ട് ഏത് പുന്നാര മോൻ ആണ് സെലക്ട് ചെയ്യുന്നത് എങ്കിലും അത് തള്ളാനും കൊള്ളാനും നിങ്ങൾക് ഒരു ആർജവം ഉണ്ടാകണം എത്ര വലിയ സ്ക്രിപ്ട് writers ആണെങ്കിലും അളിയൻസിനു പറ്റാത്ത രീതിയിൽ ഉള്ള കഥയുമായി വരുന്നവരെ ഗെറ്റ്ഔട്ട് ചെയ്യാനുള്ള ആർജവം നിങ്ങൾ കാണിക്കണം
    ഇത് അളിയനെ സ്നേഹിക്കുന്ന ഒരു കലാകാരന്റെ ഹൃദയത്തിൽ തൊട്ടുള്ള അഭ്യർത്ഥന
    രാജേഷ് തീർച്ചയായും മനസിരുത്തി മൂന്നും നാലും പ്യവശ്യം വായിച്ചു അളിയൻസിനെ ഇപ്പോൾ ഉള്ള ഈ സ്റ്റോറി ദാരിദ്ര്യത്തിൽ നിന്നും രക്ഷിക്കുക ഇത് ഈ എപ്പിസോഡിന് കുറിച്ച് മാത്രമല്ല സ്വതവേ ഉള്ള എല്ലാ എപ്പിസോഡിന്റെ യും ഒരു കാഴ്ചപ്പാടിൽ ആണ്

    • @rajeshthalchira9479
      @rajeshthalchira9479 6 років тому +3

      താങ്കൾ പറഞ്ഞത് ഞാൻ വളരെ പോസിറ്റീവ് ആയി എടുക്കുന്നു. അലയൻസ് തുടങ്ങി ഇന്ന് വരെ പ്രേക്ഷകരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ഞാൻ എപ്പിസോഡുകൾ ചെയ്തിരുന്നത് . അതിനാൽ അതൊരു വിജയം തന്നെ ആയിരുന്നു .അല്ലാതെ എന്റെ കഴിവാണെന്നു പറയുന്നില്ല . എന്നും പ്രേക്ഷകർ തന്നെയാണ് വലുത്.അല്ലങ്കിൽ സംവിധായകർ ഒരുക്കുന്ന എല്ലാ വർക്കും ഹിറ്റ് ആകണ്ടേ ?. അളിയൻസ് നു ഒന്നും സംഭവിച്ചിട്ടില്ല .വീണ്ടും ഇത് കയറി വരും വരുന്ന ആഴ്ചകൾ താങ്കൾക്കു അത് കാണാം,പിന്നെ ഇതിൽ നിന്നും ആരെയും ഒഴിവാക്കിയിട്ടില്ല ..അമ്പിളികുട്ടൻ തിരികെ വന്നില്ലേ ? അങ്ങനെ ഓരോരുത്തരും വരും .. കഥ ഉണ്ടങ്കിൽ..അവശ്യപെടുന്നുണ്ടങ്കിൽ... ആള് കൂടിയാൽ പാമ്പു ചാവില്ല ..തുടർന്നും കാണുക , വിമർശിക്കുക, പ്രോത്സാഹിപ്പിക്കുക .....ഞാൻ നന്നായിക്കൊള്ളാം

    • @വരിക്കാശ്ശേരിമന
      @വരിക്കാശ്ശേരിമന 6 років тому +1

      @@rajeshthalchira9479 അത് സംഭവിക്കാതിരിക്കാൻ ആണ് ഇത് ഇവിടെ കുറിച്ചത്

    • @rajeshthalchira9479
      @rajeshthalchira9479 6 років тому

      വരിക്കാശ്ശേരി മന ❤️❤️❤️🌷

    • @malinis9558
      @malinis9558 6 років тому

      Actually ningal aliyans ano??? Ennum oru yudham anallo randu perum thammil

    • @rajeshthalchira9479
      @rajeshthalchira9479 6 років тому

      Malini S 😄😄😄

  • @ledwinson
    @ledwinson 6 років тому +4

    സത്യം പറഞ്ഞാൽ ബോറടിച്ചു ........

  • @artphotos
    @artphotos 6 років тому

    അമ്മാവാ .....

  • @jamsheerkk179
    @jamsheerkk179 6 років тому

    വെല്ലു വിളികൾ കൊള്ളാം

  • @nostalgicmemories3789
    @nostalgicmemories3789 6 років тому +1

    Jamanthikk joli kittiyille. Pinneed onnum paranjilla

  • @shefeerapj7303
    @shefeerapj7303 6 років тому +1

    ath pinne....head thanne kitoo .. ee kitchen maathre kaanichitollo...appurath kitchenillaanna thonnunne

    • @user-em9jy3bb5c
      @user-em9jy3bb5c 6 років тому +1

      Shefeera PJ ee kanikkunna randu kitchenum onna... randu sideil camera vechu randu kitchen anennu parayunnu athre ullu... ee otta veedu randu veedakki kanikkunna pole...

    • @shefeerapj7303
      @shefeerapj7303 6 років тому

      @@user-em9jy3bb5c randu veedu thanneyalle...extensionil kitchenilenu maathram

    • @user-em9jy3bb5c
      @user-em9jy3bb5c 6 років тому

      Shefeera PJ alla otta veedanu.. athu oru valiya veedanu purathuku frontlottu open cheyyunna randu door undennu mathram.. thankathinde living room aayi kanunnathu aa valiya veedinte work area aanu... aa living roominte leftlekku nammale kanikkunna bedroom sherikkum aa veedinte storage room aanu... avide angine oru bedroom illa... pinne thankathinte bed room aayi kanikkunnathu kanakante veettile (aa valiya veettile) bed room aanu...
      kitchen aake onne ullu thankathindeyum kanakandeyum randu anglelil (opposite sideil) camera set cheythu shoot cheyyunnunne... ini shradhikku manasilavum...

  • @jackykc3823
    @jackykc3823 6 років тому +2

    repetition is boring...

  • @siddiqvidyanagarksd6769
    @siddiqvidyanagarksd6769 6 років тому +1

    👍🏻💐