EP8/സഹ്‌റാനി ഗോത്രത്തി ന്റെ ഗുഹ വീട് /Albaha🇸🇦/UAE 🇦🇪To INDIA 🇮🇳 Kerala

Поділитися
Вставка
  • Опубліковано 19 жов 2024
  • / @naajinoushisolomomtra... ഞാനും ഓളും കേരളത്തിലേക്ക് UAE To INDIA (Kerala )
    ഞാനും ഓളും വീണ്ടും റോഡ് ട്രിപ്പിന് ഇറങ്ങിയിരിക്കുന്നു
    ആൾ ഇൻഡ്യ ട്രിപ്പ്
    ലക്ഷദ്വീപ്
    എവറസ്റ്റ് ബേസ് ക്യാമ്പ്‌
    ഫിഫ ഖത്തർ വേൾഡ് കപ്പ്
    ഇന്ത്യ നേപ്പാൾ ഭൂട്ടാൻ
    ശേഷം നമ്മൾ യൂ എ ഇ യിൽ നിന്ന് ഇന്ത്യയിലേക്ക് ...
    കഠിനമായ യാത്രയാണ് .ഒറ്റക്കുള്ള ഈ യാത്ര എന്റെ ആറാമത്തെ ട്രാവൽ സീരിസ് ആണ്
    12 countries
    50000KM
    100days
    Uae 🇦🇪
    oman 🇴🇲
    saudi arabia 🇸🇦
    kuwait 🇰🇼
    Iraq🇮🇶
    Iran 🇮🇷
    Afghanistan 🇦🇫
    Tajikistan 🇹🇯
    Kyrgyzstan 🇰🇬
    Kazakhstan 🇰🇿
    China 🇨🇳 tibet
    nepal 🇳🇵
    india 🇮🇳
    Kerala .
    യാത്രകൾ റോഡ്‌ മാർഗം ആവുമ്പോൾ അത്രയേറെ സാഹസികത നിറഞ്ഞതാണ് .ഇറാഖിലും അഫ്ഗാനിലും
    കയറുന്ന ആദ്യത്തെ ഇൻഡ്യൻ വണ്ടി യാണ് നമ്മുടെ ഓള് .
    ഇറങ്ങുന്നു ......
    യാത്ര വിശേഷങ്ങൾ കാണാൻ ഇൻസ്റ്റാഗ്രാം
    www.instagram....
    you tube
    / @naajinoushisolomomtra...
    @

КОМЕНТАРІ • 66

  • @kamarudheenmelethil7392
    @kamarudheenmelethil7392 10 годин тому

    ❤supper

  • @abdullacm831
    @abdullacm831 4 дні тому +1

    ഇടക്ക് വോയിസ്‌ കട്ട്‌ ആകുന്നുണ്ട് ചരിത്രം ഫുൾ ആയി കേൾക്കാൻ ആഗ്രഹം ഉണ്ട് യാത്ര എളുപ്പം ആകട്ടെ ആമീൻ

  • @jaleelscout9436
    @jaleelscout9436 5 днів тому

    സൗദിയിൽ പോയില്ലെങ്കിലും. പല അൽബുദ്ധങ്ങളും കാണാൻ പറ്റി. സന്തോഷം 😍😍😍😍

  • @FOOTBALL-h6o
    @FOOTBALL-h6o 5 днів тому +2

    Hai ,,,naaji❤❤❤ ellam super aayitund .pnneyum melinju poyo .food kazhikkunnille .

  • @shamnadkanoor9572
    @shamnadkanoor9572 5 днів тому +1

    ഫത്തൂറ,.. അറബ് വാക്കാണ് sis ബില്ല് എന്നാണ്, അടിപൊളി 👍👍👍👍❤❤❤സൂപ്പർ 👍👍👍

  • @sakeerhusain1566
    @sakeerhusain1566 4 дні тому

    എടക്കൽ ഗുഹയും
    അമ്പുകുത്തി മലയും
    പറഞ്ഞപ്പൊ ഒരു സന്തോഷം
    ഞാൻ ഒരു അമ്പുകുത്തി കാരനാ
    എടക്കൽ ഗുഹയിൽ
    ഒരു കടയും ഉണ്ട്❤

  • @YaservtYasarvt1234
    @YaservtYasarvt1234 4 дні тому +1

    ജിസാനിൽ കാണാൻ ഏറ്റവും നല്ല കാഴ്ചയുള്ള ഫിഫ മല കാണാതെ പോയോ ഏറ്റവും നല്ല കാലാവസ്ഥയുള്ള സ്ഥലം ഫിഫ മല

  • @JameelaKalampan
    @JameelaKalampan 4 дні тому

    അള്ളാഹു കാത്ത് രക്ഷിക്കട്ടെ

  • @yosafak2982
    @yosafak2982 5 днів тому

    നാജി വീഡിയോ സൂപ്പർ

  • @RaseenaCp-q7u
    @RaseenaCp-q7u 4 дні тому

    ❤❤❤

  • @najeebkp7046
    @najeebkp7046 5 днів тому +1

    ❤❤🔥🔥❤❤

  • @devasiamangalath4961
    @devasiamangalath4961 5 днів тому

    I like this 👍❤️❤️

  • @noorjahanneelikandy2901
    @noorjahanneelikandy2901 4 дні тому

    👌👍

  • @basheerkoni3038
    @basheerkoni3038 4 дні тому +1

    പത്തിരി കഷ്ണം കോഴിക്കറിയിൽ കുത്താൻ പോയി നൈസായി കൈ പിൻവലിച്ചത് ആരും കണ്ടില്ലെന്ന് തോന്നുന്നു 😅😅

  • @MohammadKannur-y3i
    @MohammadKannur-y3i 5 днів тому

    Jiddha draiving car full shraddikkanam🤲

  • @shareefm1092
    @shareefm1092 5 днів тому

    Naji super video

  • @JameelaKalampan
    @JameelaKalampan 4 дні тому

    From Al baha

  • @sasikumarsasikumar3786
    @sasikumarsasikumar3786 5 днів тому +1

    ഷഹറാനികൾ നല്ലവരാണ് അവര് നല്ല പണക്കാരുണ്ട് ഫത്തുറയാണ് ബിൽ

  • @nowfalrameez465
    @nowfalrameez465 5 днів тому

    😍😍♥️♥️

  • @eajas
    @eajas 5 днів тому

    🥰✌️

  • @vappalajayarajmenon4417
    @vappalajayarajmenon4417 5 днів тому

  • @mohdbaiju282
    @mohdbaiju282 5 днів тому

    Welcome to jeddah...👍

  • @moideenkpkp9811
    @moideenkpkp9811 5 днів тому

    ഞാൻ 38 വർഷം നിന്ന് നാടാണ് അൽബഹ അവിടെ അവിടെ ഓള് വന്നു എന്ന് അറിഞ്ഞിട്ട് സന്തോഷമായി

  • @hariskt2234
    @hariskt2234 5 днів тому

    Good

  • @gafoorthayyil113
    @gafoorthayyil113 5 днів тому

    ജിദ്ദയിൽ ഉള്ളവർക്ക് ഒരു പ്രത്യേക സ്നേഹമാണ് പലവരും പറഞ്ഞു കേട്ടിട്ടുണ്ട് തീർച്ചയായും അല്ലാഹുവിൻറെ വിധിയുണ്ടെങ്കിൽ ജിദ്ദഒന്ന് കാണണം രണ്ടുമൂന്നു പ്രാവശ്യം മക്കത്ത് മദീനത്തും വന്നിട്ടുണ്ട് വേറുള്ള ഒരു സ്ഥലങ്ങളിലും വരാൻ പറ്റിയിട്ടില്ല

    • @siraj7204
      @siraj7204 5 днів тому

      ഞാൻ ജിദ്ദയിൽ ആണ്.. ഒരു സ്നേഹവും. ഇല്ല 😂

  • @Shoukathali-og7vl
    @Shoukathali-og7vl 5 днів тому

    ജിദ്ദയിൽ പോകുമ്പോൾ അൽബയ്ക്ക് റസ്റ്റോറന്റിൽ പോയി ഒരു വീഡിയോ ചെയ്യണം..

  • @alivm4831
    @alivm4831 4 дні тому

    മോൾ. ദുബായിൽ. നിന്നിട്ട്. ഫാത്തുറ. ബിൽ. മനസിലായില്ലേ..

  • @musappu5468
    @musappu5468 3 дні тому

    Jibly fathoora ag benseen

  • @MohammadKannur-y3i
    @MohammadKannur-y3i 5 днів тому +1

    Kannur basha allarkum arilla badakaulla annalla kadvarilla allo anne

  • @khamarudheenmukrathodika8029
    @khamarudheenmukrathodika8029 2 дні тому

    Fathoorah- Bill

  • @ubaidafan2844
    @ubaidafan2844 5 днів тому

    Hi najii🎉🎉🎉🎉🎉

  • @faizalkpclt
    @faizalkpclt 4 дні тому

    Fathoora means invoice

  • @MohammadKannur-y3i
    @MohammadKannur-y3i 5 днів тому

    Jiddhsyil nammude natnkarunde

  • @waheedavahi2591
    @waheedavahi2591 5 днів тому

    വീഡിയോ നന്നായിരുന്നു കേരളതിൽ എവിടെയാ

  • @dileefmar8331
    @dileefmar8331 5 днів тому

    ഫത്തൂറ ബിൽ

  • @basheeradivad
    @basheeradivad 3 дні тому

    പറയുന്ന കാര്യങ്ങൾ തീർത്തു പറയാതെ കട്ട്‌ ആകുന്നു

  • @beenasorchidsgarden1154
    @beenasorchidsgarden1154 4 дні тому

    Billinu fathoora annanuparayunnathu marakkandda

  • @yosafak2982
    @yosafak2982 5 днів тому

    മുത്ത സുഖമാണോ

  • @basheerponnan4701
    @basheerponnan4701 5 днів тому

    ഫത്തൂറ ബില്ല്

  • @ShameenaKurikkal
    @ShameenaKurikkal 5 днів тому

    Njan jizanilan

  • @ubaidafan2844
    @ubaidafan2844 5 днів тому

    Hi

  • @habibkodur4890
    @habibkodur4890 5 днів тому

    ഫാത്തുറ എന്നാൽ ബില്ല് എന്നാണ് അർത്ഥം

  • @9745119875
    @9745119875 5 днів тому

    നാജി 95 91 mix അടിക്കരുത് ഒന്നിക്കില്‍ സ്തിരമായി 95 അടിക്കുക അല്ലകില്‍ 91 മാത്രം ok

  • @SubairRabea
    @SubairRabea 5 днів тому +2

    തുറയല്ല 😂ഫത്തൂറ ബില്ലിന്

    • @FOOTBALL-h6o
      @FOOTBALL-h6o 5 днів тому +2

      😂😂🤣ee naajinte oru kaaryam .thoora thooran poyi 😅😅fathoora ennan polu😅😅😅

    • @naajinoushisolomomtravelle9237
      @naajinoushisolomomtravelle9237  5 днів тому

      തിരിയേണ്ടേ കോയ

    • @SubairRabea
      @SubairRabea 5 днів тому

      @@naajinoushisolomomtravelle9237 😂

    • @basheerkung-fu8787
      @basheerkung-fu8787 4 дні тому +1

      ​@@naajinoushisolomomtravelle9237 ഒരുമാതിരി ഇസ്‌ലാം വിരോധികൾ പരിഹസിക്കാൻ വിളിക്കുന്ന വിളിയാണ് കോയ എന്നത്. താങ്കളുടെ ഉദ്ദേശം അതാണോ ???

  • @MohammadKannur-y3i
    @MohammadKannur-y3i 5 днів тому

    Thura alla pathura cash bill

  • @yoosufathirumada3030
    @yoosufathirumada3030 5 днів тому

    ഉംറ ചെയ്യുന്നില്ലേ..?

  • @rassupvk1702
    @rassupvk1702 5 днів тому

    Billa la fathura ok

  • @SafreenaMansoorali
    @SafreenaMansoorali 5 днів тому

    ഉംറ ക് പൊന്നുണ്ടോ

  • @mary73tomas
    @mary73tomas 5 днів тому

    Fatura =bill

  • @mishalmunna6845
    @mishalmunna6845 4 дні тому

    ബാങ്ക് കൊടുത്താൽ ഷോപ്പ് പൂട്ടണം ഒന്നുമില്ല കുഞ്ഞി

  • @krishnadastk2433
    @krishnadastk2433 5 днів тому +6

    നീ ഗൾഫിലാണ് ജീവിക്കുന്നതെന്ന് പറയുന്നു അത്യാവശ്യം അറബി വാക്കുകൾ പോലുമറിയില്ല, തൂറാൻ തൂറാൻ എന്ന് പറയല്ലേ ബില്ലിന് ഫതൂറ എന്നാണ് പറയുന്നത്

    • @muhammedmusthafa7013
      @muhammedmusthafa7013 2 дні тому +1

      ഗൾഫിലാണ് ജീവിക്കുന്നത് എന്ന് പറഞ്ഞു എല്ലാ വാക്കിന്റെയും അർത്ഥം അറിയണം എന്നില്ല.
      Invoice ഒക്കെ ആയിട് ബന്ധപ്പെടണ്ടേ കാര്യം അവർക്കില്ല.

  • @MaimunnaMaimu
    @MaimunnaMaimu 5 днів тому

    നാ ജീ പോകുംമ്പോൾ ശ്രദ്ധീക്കറുക സ്വലാത്ത് ചൊല്ലിക്കോ

  • @VinodKumar-vk3oo
    @VinodKumar-vk3oo 5 днів тому +1

    ♥️♥️♥️

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 5 днів тому

    Good

  • @mohamedkabeer9729
    @mohamedkabeer9729 5 днів тому

    ❤❤❤❤🎉🎉