ഇതുവരെ ഇതറിയാതെ പോയല്ലോ | വെറും 2 ചേരുവകൾ മാത്രം മതി, കൂടെ ഒരു ചായ പാത്രവും| രുചിയാണേൽ പറയും വേണ്ട

Поділитися
Вставка
  • Опубліковано 8 сер 2020
  • #mumsdaily #diarymilkrecipes
    ഇതുവരെ ഇതറിയാതെ പോയല്ലോ | വെറും 2 ചേരുവകൾ മാത്രം മതി, കൂടെ ഒരു ചായ പാത്രവും| രുചിയാണേൽ പറയും വേണ്ട
    Ingredients:
    **************
    Diary Milk - 100gm
    Egg -2
    *******************************
    Music Courtesy:
    Track: Melody of Happiness - Igor Khainskyi [Audio Library Release]
    Music provided by Audio Library Plus
    Watch: alplus.io/melody-happiness
    Free Download / Stream: • Melody of Happiness - ...
  • Навчання та стиль

КОМЕНТАРІ • 2,1 тис.

  • @sappuscreative4379
    @sappuscreative4379 2 роки тому +28

    Dairy milk 💯% ishtamulla var
    അടി ലൈക്ക്

  • @silenteyes6181
    @silenteyes6181 4 роки тому +3035

    ഇങ്ങനെ ഒക്കെ ഉണ്ടാക്കണം എന്നൊക്കെ ഉണ്ട് .പക്ഷേ dairy milk കണ്ടാൽ എന്റെ control പോവും.

  • @mujiom4703
    @mujiom4703 3 роки тому +191

    ചേച്ചി ഡീസന്റാട്ടോ വാക്ക് പാലിച്ചു 2 ഇന്ഗ്രീഡിയന്റെന്ന് പറഞ്ഞത്

  • @aneenanairr8394
    @aneenanairr8394 3 роки тому +183

    Dairymilk kond pareekshanamo🧐....cheyt nokkan guts illa😁...ready aaylenki sahikoola...🍫

  • @lilululu2269
    @lilululu2269 4 роки тому +1187

    Suparaayittund but പൊന്തിയിട്ടില്ല.ennaalum super aan, എന്നെ പോലെ diary milk കണ്ടാൽ control പോകുന്നവരുndekil like adikku makkale

  • @oususvlog4438
    @oususvlog4438 3 роки тому +629

    ഡയറി മിൽക്ക് കണ്ടാ പിള്ളേർക്ക് പോലും കൊടുക്കാണ്ട് തിന്നുന്ന ന്നോടോ ബാല

  • @hayathahzee3689
    @hayathahzee3689 3 роки тому +3

    Ee vedio kand kazhinj ith undakkan theerumanichu.. Kadayil poyi dairymilk vagi ottadik thinn theertha njan😝dairymilk uyire ❤

  • @akbarsha00555
    @akbarsha00555 3 роки тому +3

    Dairy milk nuts and fruits vech try cheythal pwoliyanu❤️🥰

  • @abhisebastian5618
    @abhisebastian5618 4 роки тому +40

    ചേച്ചിയുടെ സംസാരം കേക്കാൻ നല്ല resamunde മാത്രമല്ല ചേച്ചിയുടെ recipiyum സൂപ്പർ

  • @ronitasv5011
    @ronitasv5011 4 роки тому +14

    ചേച്ചി ചേച്ചിയുടെ സൗണ്ട് കേൾക്കാൻ നല്ല രസമാണ്. അത് പോലെ തന്നെ ചേച്ചി നല്ല ഒരു കഴിവ് ഉണ്ട് 🍭🍭

  • @sonysona4735
    @sonysona4735 3 роки тому +4

    Super ഞാൻ തീർച്ചയായും ഉണ്ടാക്കും

  • @salyjose9360
    @salyjose9360 3 роки тому +7

    Wow anniku payagaramayittu eshttamayiiii... Enniyum ethupolle uddakkanam

  • @jayalekshmisree0156
    @jayalekshmisree0156 4 роки тому +31

    Njan oru dairmilk addicted aanuu orapaayumm ithu indaakkii nokkuumm chechiii... tnank you for sharing 🥰😘

  • @abdullap2974
    @abdullap2974 4 роки тому +6

    Dairy milk 95% ullath
    Super 😋😋😋

  • @Neha-cu4kc
    @Neha-cu4kc 3 роки тому +1

    Chechi. Adipoli, njn undakki nookki super aayitudd

  • @nayanamb346
    @nayanamb346 3 роки тому +9

    ഇത് ഞാനും ഒന്ന് ട്രൈ ചെയ്തു നന്നായി വന്നു ഈ വീഡിയോ കാണുന്ന എല്ലാവരും ഇതൊന്ന് ട്രൈ ചെയ്തു നോക്കണം എനിക്ക് ഒരു ലൈക്ക് തരാൻ മറക്കരുത്😘

  • @fathimakp4251
    @fathimakp4251 4 роки тому +15

    Thanku eechi.. i have tried this.. super taste ... waiting for new vidoes..😊😊😊😊..

  • @kuduu2b589
    @kuduu2b589 3 роки тому +66

    Kadayil povan 5 min
    Receppe set aakkan 5min
    Mutta vella pathappikkan 6 min
    Mix cheyyan 10 min.
    Bake cheyyan 17 min..
    Appo total 43 min.....set...🤟🏼

  • @vptechandvlogz9029
    @vptechandvlogz9029 3 роки тому +16

    എനിക്കും ഒരു pin......😍😍...wow dairy milk

  • @aswathyta1581
    @aswathyta1581 3 роки тому +33

    എനിക്ക് ഇഷ്ടം ആയി ചോക്ലേറ്റ് കണ്ടാൽ അപ്പൊ കണ്ട്രോൾ പോകും എന്നാലും ഞൻ ട്രൈ ചെയ്യും ഈസി ആണ് സൂപ്പർ 🤩🤩🤩

  • @aswanisunil9421
    @aswanisunil9421 3 роки тому +8

    ഞാൻ.ചെയ്യിത് കണ്ടതുപോലെ അല്ല സൂപ്പർ annu ചേച്ചി വീട്ടിൽ എല്ലാര്ക്കും ഇഷ്ട്ടം aye njan Chechi ഉണ്ടാക്കുന്നത് വീട്ടിൽ ചെയ്യാറുണ്ട്

  • @anushhhaah_
    @anushhhaah_ 3 роки тому +54

    your kids are indeed very lucky!😍❤

  • @thasniyathasni4284
    @thasniyathasni4284 3 роки тому +4

    ഞാൻ ഉണ്ടാക്കാൻ തുടങ്ങിയാൽ ബൗളിൽ മുട്ട മാത്രമേ കാണൂ 😋
    കണ്ടാൽ തന്നെ തിന്നാൻ തോന്നുന്നു 😋😋😋😋😋

  • @runny1096
    @runny1096 3 роки тому +313

    ഉണ്ടാകണം എന്ന് ഉണ്ട് but dairy milk കണ്ടാൽ control പോവും ചേച്ചി

  • @d-sabvlogs3040
    @d-sabvlogs3040 3 роки тому +3

    diary milk kandaaaale nte control povum ....🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤ith undaki nokaaanulla kshama enik illya chechieee🤤🤤🤤

  • @sreejithmurali2878
    @sreejithmurali2878 3 роки тому +4

    Adipoli taste aa super chechi

  • @cimnasathian6641
    @cimnasathian6641 3 роки тому +1

    Tried it. Super taste. എന്റെ മോൾക്ക്‌ ഇഷ്ട്ടമായി

  • @riyalichu7626
    @riyalichu7626 3 роки тому +3

    Chechi paranjille eganeyoke kandal namuk kazhikanoke thonnum ennu.aa bhagam ethiyapo njan manasil vijarichitollu athu kanumbol thane naki nokan thonunnu ennu...😋😋😋😜

  • @smithasmidhu4205
    @smithasmidhu4205 3 роки тому +4

    Eth poliyalo enikorupadishttayi pakshe njnoru chocolate prandhiyanu kittiyal apothanne kaliyakkum😁
    Nnum sramikka ta

  • @myvideos3828
    @myvideos3828 3 роки тому +12

    ഇത് ഞാൻ ഉണ്ടക്കി. നല്ല സ്വാത് ഉണ്ട്. 🤤🤤

  • @nabeelkb490
    @nabeelkb490 3 роки тому +2

    Ellarum rand sadanam nathin paranjalum 3/4 okke sadanangal edukkum but chechi vaak paalichu💖

  • @aarsha104
    @aarsha104 3 роки тому +2

    Diary milk kandal pinne cake undakanulla saavakasham enik illa .......Athkond njan kazhikaran pathivu...😋😋

  • @seethalakshmi8552
    @seethalakshmi8552 4 роки тому +8

    1. Please specify the name of the recipe in the tab in Malayalam/English for the convenience of the viewers which would also increase the views of your videos because when viewers search for recipes, then it would be shown in the suggestions more often if you add the recipe name.
    2. Also felt that it is less professional to add the description of the recipe (without its name) in the tab because it nullifies the purpose of description box. 😃

    • @seethalakshmi8552
      @seethalakshmi8552 4 роки тому

      @lo and behold !!!! Let me comment what I want (maintaining the standards), being a consistent viewer of her videos.

    • @ThrissurKitchen
      @ThrissurKitchen 4 роки тому +1

      It’s a Trick; called “Clickbait” 😁. Main purpose is to attract attention and encourage visitors to click on the Video when it is appear in UA-cam suggestions. It is more important than appearing in search results 😊.

    • @mytastesgopika9237
      @mytastesgopika9237 4 роки тому

      Dear sis, ഒന്നെൻ്റെചാനലും കാണു.. ഇഷ്ടമായാൽ Like ഉം Subഉം ചെയ്യുമല്ലോ........

  • @Sayu-bz2bv
    @Sayu-bz2bv 3 роки тому +4

    ഞാൻ ഉണ്ടാക്കി സൂപ്പർ 😋

  • @korajacob6304
    @korajacob6304 3 роки тому +1

    Super molu .Ellam kananunnundu try cheyan Eppol pattatha samayam a Restil aha . Kothyyakunnu

  • @arathystatusvideos7534
    @arathystatusvideos7534 3 роки тому +3

    🍫🍫Dairy milk കാണുമ്പോൾ 😍 എന്റെ കണ്ടഡ്രോൽ പോവും 😘 പിന്നെങ്ങനെയാ 😜 cake ഉണ്ടാക്കുന്നത് 🤔😍

  • @cacatteanita4415
    @cacatteanita4415 4 роки тому +5

    Super recipe dear! Thank you!

  • @anshidaanshi1471
    @anshidaanshi1471 4 роки тому +7

    സൂപ്പർ ഞാൻ ട്രൈ ചെയിതു

  • @malayalammovieshd
    @malayalammovieshd 3 роки тому +58

    ഡയറി മിൽക്ക് കണ്ടാൽ പിന്നെ എനിക്ക് ഇത് ഉണ്ടാക്കാൻ ഒന്നും ഓർമ്മ വരില്ല

    • @supercreation6282
      @supercreation6282 3 роки тому +2

      Ende chanal kand 3minitegilum kand ishtapettal support cheythu tharumo
      Thirichum support undakum

    • @snehasebin4640
      @snehasebin4640 3 роки тому +2

      @@supercreation6282 ente kail ninnu urappayum sapport undavum😑😑

    • @hijabi___girl5918
      @hijabi___girl5918 3 роки тому +1

      Sathyoo

    • @snehasebin4640
      @snehasebin4640 3 роки тому

      @@supercreation6282 but ingottum venam

    • @supercreation6282
      @supercreation6282 3 роки тому

      @@snehasebin4640 shure

  • @maheshm.m9562
    @maheshm.m9562 3 роки тому +1

    Powli recepie. I will try my House. Taanku chechi. Ethu polea Ulla easy cooking paranju Thannathinu. Eniyum ethu polea Ulla easy cooking kaanan wait chytholaam

  • @GrandmasKitchenkerala
    @GrandmasKitchenkerala 4 роки тому +20

    Super 👌കുട്ടികൾക്കു ഇഷ്ടപെടുന്ന നല്ല recipe 🤩🤩

    • @mytastesgopika9237
      @mytastesgopika9237 4 роки тому

      ഡിയർ സിസ്, ഒന്നെൻ്റെ ചാനലും കാണു.. ഇഷ്ടമായാൽ ചെയ്യുമല്ലോ........

    • @beenarajan6353
      @beenarajan6353 3 роки тому

      ന്യു

    • @beenarajan6353
      @beenarajan6353 3 роки тому

      eok

  • @aryaleofangirl2673
    @aryaleofangirl2673 3 роки тому +24

    എന്റെ പൊന്നു ചേച്ചി പൊളിച്ചു ട്ടോ 😍👍

  • @sajithvs8717
    @sajithvs8717 3 роки тому

    Very simple എന്തായാലും Try ചെയ്യും

  • @joji9115
    @joji9115 3 роки тому +2

    Njanum cheythu super...

  • @sandra.v.ssandra.v.s9350
    @sandra.v.ssandra.v.s9350 3 роки тому +81

    Dairy milk kandal pinne chuttumullathonnum kanan pattilla🤣🤣😂😂😂

  • @milirijesh4358
    @milirijesh4358 3 роки тому +6

    I tried really yummy 😍😍

  • @salamabdhul2570
    @salamabdhul2570 3 роки тому +55

    Njan ella vedio yilum 2 cheruva paranju vannal kore saathanam vaandi varum but ഇതിൽ അത് maathram mathi

  • @nandhunirmal7345
    @nandhunirmal7345 3 роки тому +2

    That's looks pretty sweet.. 😍

  • @fathimasana9322
    @fathimasana9322 4 роки тому +4

    സൂപ്പർ കേക്ക്

  • @liz8102
    @liz8102 4 роки тому +16

    Adhyam like ini video kanatte🤩

    • @mytastesgopika9237
      @mytastesgopika9237 4 роки тому

      Dear sis, ഒന്നെൻ്റെചാനലും കാണു.. ഇഷ്ടമായാൽ Like ഉം Subഉം ചെയ്യുമല്ലോ........

  • @maheshvijayan1359
    @maheshvijayan1359 3 роки тому +1

    Try cheyam

  • @ashrafahmad0986
    @ashrafahmad0986 3 роки тому +1

    Polichuttoo chechi njan enthaayaalum try cheyyum

  • @sindhusindhu633
    @sindhusindhu633 4 роки тому +25

    സൂപ്പർ ചേച്ചി അമ്മയ്ക്കും അച്ഛനും ചേച്ചിയും ഇഷ്ടമായി

  • @mollymathew2594
    @mollymathew2594 3 роки тому +18

    When I tried to melt the chocolate it became like fully mix

  • @anishvijayan6155
    @anishvijayan6155 3 роки тому

    തീർച്ചയായും ഉണ്ടാക്കി നോക്കും

  • @sajithcs5911
    @sajithcs5911 3 роки тому +8

    Adautha 🍫Diary Milk "Malayalam Recipe Video
    Vennam, Tharumo"🤲 🤲

  • @anithabiju7547
    @anithabiju7547 3 роки тому +5

    😍ഞാൻ ഉണ്ടാക്കി സൂപ്പർ 😍

    • @sameerchellur8198
      @sameerchellur8198 3 роки тому

      ഞാൻ ഉണ്ടാക്കി സൂപ്പർ

  • @reshmykurien4470
    @reshmykurien4470 3 роки тому +3

    TIP: Microwave use cheyunnavar 1 minute vechal athe karinju pokum so 30 sec adym vekuka... Pinne purath eduth mix cheyuka... Enit ithe veendum repeat cheyuka.. Melt akunath vere

  • @unknown5612
    @unknown5612 3 роки тому

    വീട്ടിൽ ആരെങ്കിലും വരുമ്പോൾ ഓടി പോയി ഉണ്ടാക്കാൻ പറ്റിയ സാധനം... കൊള്ളാം... ഇത് ഉണ്ടാക്കി വരുമ്പോഴേക്കും വന്നവർ തിരിച്ചു പോയിട്ടുണ്ടാകും...

  • @sajithashameer8942
    @sajithashameer8942 3 роки тому +9

    I like this cooking my mom make ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @prabithapraveen1480
    @prabithapraveen1480 3 роки тому +4

    Wow.കേക്കിന്റെ കുഞ്ഞമ്മ😍😜😋😋😋

  • @prajithamohanan1325
    @prajithamohanan1325 4 роки тому +4

    ചാനൽ എനിക്ക് നല്ല ഇഷ്ടപ്പെട്ടു എന്ന് അനാമിക.എൻ.എം

  • @HarisHaris-tt2fn
    @HarisHaris-tt2fn 3 роки тому

    സൂപ്പർ എനിക്ക് ഇഷ്‌ടപ്പെട്ടു

  • @rashukookfanswithaishwarya6351
    @rashukookfanswithaishwarya6351 2 роки тому +1

    Chechi sathyam paranjal eth supper annu pakshe dairy milk kandal ente cantrol pokum 😋

  • @babuk.a3014
    @babuk.a3014 3 роки тому +11

    നല്ല കേക്ക്....സത്യസന്ധമായഅവതരണം

  • @DrKeziahSabu
    @DrKeziahSabu 4 роки тому +11

    Brownie - cake pole ond 😍😋❤ will definitely try this!

  • @binubinu7395
    @binubinu7395 2 роки тому

    ഞാൻ ചെയ്തു നോക്കി സൂപ്പർ ആയിരുന്നു 👍👍♥️

  • @mariyaaugustin8648
    @mariyaaugustin8648 3 роки тому +2

    Chechy poliyaan ...ella videosum enik ishton. ..njanum ammayum mikapozhum palathum try cheyarind...so tasty..💋🔥😋😋

  • @pubgman9198
    @pubgman9198 3 роки тому +69

    Chechiii dairy milk melt avunath mumbbb njan kazhichitt undavum😂😂

  • @suadaabideen6785
    @suadaabideen6785 3 роки тому +4

    nagal ethe undaki nokitude super taste ❤️🤩😋

  • @bangtonworld2922
    @bangtonworld2922 3 роки тому +1

    Super super super super njan innu evening sure sure ayyithu indakkum

  • @vishnupriyak.s7453
    @vishnupriyak.s7453 4 роки тому +6

    സൂപ്പർ chechi പൊളിച്

  • @jacquelinekaduvakunn
    @jacquelinekaduvakunn 4 роки тому +5

    കുഞ്ഞുങ്ങൾക്ക് പറ്റിയ snack ആണ് ഇത് 🧡🧡👌🏻👌🏻

  • @angelrosev.f6606
    @angelrosev.f6606 3 роки тому +2

    കാണുമ്പോത്തന്നെ കൊതി ആവുന്നു. Super😜😜😜

  • @kandharizzzz5697
    @kandharizzzz5697 3 роки тому +1

    Tnx chechi poli

  • @squishr8985
    @squishr8985 3 роки тому +3

    Well it would be lot easier and safer if we'd use our hands to separate the yolks , even a lil bit broken yolk won't let the egg whites become beautifully stiff * keep this in mind *

  • @drarafantalks
    @drarafantalks 4 роки тому +11

    Chechiyude paali poya recipies undo

  • @alphyswalpapermedia7218
    @alphyswalpapermedia7218 3 роки тому +2

    ചേചി സംഭവം കൊള്ളാം super 👍👍👌👌

  • @chithrashalabham400
    @chithrashalabham400 3 роки тому

    കണ്ടിട്ട് വളരെ എളുപ്പം ആണെന്നു തോന്നുന്നു ചേച്ചി ഉണ്ടാക്കിയിട്ട് എങ്ങനെയുണ്ടെന്ന് പറയാം കേട്ടോ

  • @jonaceazar
    @jonaceazar 4 роки тому +3

    Enik ningalem ningalde cooking style um orupad ishtai...

  • @fathimabathool1986
    @fathimabathool1986 4 роки тому +127

    Dairy milk ippo തിന്നിട്ടു ഈ ഉള്ളു അല്ലെങ്കിൽ ഇത് ഉണ്ടാക്കിയേനെ 😔

    • @shivadhadj3195
      @shivadhadj3195 4 роки тому +5

      😄😅

    • @krishnanjaly5376
      @krishnanjaly5376 4 роки тому +4

      Same pich.... വാശി eduthu medichatha appolannu ee recipe kandathu

    • @mytastesgopika9237
      @mytastesgopika9237 4 роки тому +3

      ഡിയർ സിസ്, ഒന്നെൻ്റെ ചാനലും കാണു.. ഇഷ്ടമായാൽ ചെയ്യുമല്ലോ........

    • @mytastesgopika9237
      @mytastesgopika9237 4 роки тому +2

      @@shivadhadj3195 ഡിയർ സിസ്, ഒന്നെൻ്റെ ചാനലും കാണു.. ഇഷ്ടമായാൽ ചെയ്യുമല്ലോ........

    • @mytastesgopika9237
      @mytastesgopika9237 4 роки тому +3

      @@krishnanjaly5376 ഡിയർ സിസ്, ഒന്നെൻ്റെ ചാനലും കാണു.. ഇഷ്ടമായാൽ ചെയ്യുമല്ലോ........

  • @AnunandaAnu
    @AnunandaAnu 2 роки тому

    ഉണ്ടാക്കണം എന്ന് ende chechi 😘
    But diary milk kandal ente control
    Povum🥰

  • @gsubbulakshmi8172
    @gsubbulakshmi8172 2 роки тому

    ചേച്ചി സൂപ്പർ സാധനം 👌👌👌

  • @shyniammuzz7210
    @shyniammuzz7210 4 роки тому +4

    സൂപ്പർ ചേച്ചി ഞാൻ try ചെയ്തു നോക്കും

  • @Pishkoo
    @Pishkoo 3 роки тому +6

    This recipe reminds me of my friends Christy Samuel Kallara, Devi Anand Dhamodharan and Elva Vakkachan.They used to make it for me.Thank you auntyji💕🤗😥

  • @suhanabai1439
    @suhanabai1439 3 роки тому +1

    Super taste. Thank you

  • @mdhakkim7221
    @mdhakkim7221 2 роки тому

    Mm super na try seyya

  • @RedCarpetByRagiForU
    @RedCarpetByRagiForU 3 роки тому +98

    Sorry diary milk kandal enik polum v chuttinumulla onnum kanilla diary milk matre kaaaanu😂

  • @cklboy3177
    @cklboy3177 3 роки тому +10

    Ithondakki theerumpol vanna guest veedethum😅

  • @thabsheerac6698
    @thabsheerac6698 3 роки тому +1

    Chechi polichu adipoli pewer varatte🤩😍😘

  • @manasahh.
    @manasahh. 2 роки тому

    Njan undakki superrr

  • @meghasibi348
    @meghasibi348 3 роки тому +6

    Chocolate especially diary milk vechu oru pareekshanathinu njanilla if it goes wrong, I can't bare it.. It's better if someone made it for me.. 😋

  • @miseryshameer4393
    @miseryshameer4393 3 роки тому +5

    Simple recipe 🥚🌕polichu

  • @d.kdairies8216
    @d.kdairies8216 3 роки тому +3

    Kanditt undakkan thonunnund pakshe melt aakki kazhinjal pinne sadhanam kaanilla ended vayattil undavum

  • @jasirjj6219
    @jasirjj6219 3 роки тому +1

    താങ്ക്സ് ചേച്ചി 🤩

  • @revathyr1088
    @revathyr1088 3 роки тому +20

    Ente ponnu..chechi. 6 minute ennoke paranjittu oru ഒന്നൊന്നരാ മണിക്കൂർ vachadichitum pathayonum vanillaa.....
    Ente first try ayirunu.!!!! Chechi paranjapole onum ayilla.beater illand ...onnum ready avulla ....ente dairy milk waste ayi,😓😭

    • @aiswaryavm8646
      @aiswaryavm8646 3 роки тому +3

      Sathyam ithupola orikkalim varilla .kore okke thallanu

    • @veenav5072
      @veenav5072 3 роки тому +3

      Thanku for the information 😁

    • @s-squareg-square5208
      @s-squareg-square5208 3 роки тому

      Aah ..seriyaa ..njanum indaakhi athu full karijj onagi pooyy ...ente diary milk waste😤😩😩

    • @aiswaryavm8646
      @aiswaryavm8646 3 роки тому

      @@s-squareg-square5208 taste muttayude taste eduth nikkum.diary milk paazh ☹️

    • @krishnanjaly5376
      @krishnanjaly5376 3 роки тому +1

      Sherikum enikk beater illathappo njn muttayude vella fork vechu 3/4 manikoor ayappo nallonam aayi vannu pitten thanne njn oru beater order cheythu

  • @nafeesathulmisiriya1744
    @nafeesathulmisiriya1744 4 роки тому +3

    Recipe onnum try cheythillelum samsaram kelkan othiri ishtaman😍

    • @mytastesgopika9237
      @mytastesgopika9237 4 роки тому

      Dear sis, ഒന്നെൻ്റെചാനലും കാണു.. ഇഷ്ടമായാൽ Like ഉം Subഉം ചെയ്യുമല്ലോ........

  • @jovantony5741
    @jovantony5741 3 роки тому +2

    super chechi👌👌

  • @pathuusvlogs9292
    @pathuusvlogs9292 2 роки тому +1

    Woow Eesy resip urapp njn undakkum😁☺️

  • @nandhanasasi2591
    @nandhanasasi2591 3 роки тому +7

    Polichu chechiiiii