3 വർഷം 1lack lumsum ആയി ഇൻവെസ്റ്റ് ചെയ്താൽ 27% റിട്ടേൺ 127000 അല്ല. Mutual ഫണ്ടിൽ കൊമ്പോണ്ട് എഫെക്ടഇൽ ആണ് calculate ചെയ്യുന്നത് . Total 204838 റിട്ടേൺ കിട്ടും
Bro ... ഞാൻ zeodha demat account ആണ് ഉപയോഗിക്കുന്നത്. എന്റെ midcap cap direct mutual fund വേറെ ഒരു midcap cap direct fund ലേക്ക് എങ്ങനെയാണ് switch ചെയ്യേണ്ടത് (zerodha to zerodha , not another demat account)
പരാഗ് പരീക് ഫെക്സി ക്യാപ് പ്രത്യേകത, അമേരിക്കൻ സ്റ്റോക്കുകളിലും നിക്ഷേപിക്കുന്നുണ്ട്. ഇന്ത്യൻ മാർക്കറ്റ് താഴ്ന്നാലും പിടിച്ച് നിൽകും. വ്യക്തയില്ലാതെ വീഡിയോ ചെയ്യരുത് സഹോദരാ
ഞാൻ കഴിഞ്ഞ ഒരു വർഷം ആയി ലാർജ്, മിഡ്, സ്മാൾ flexi ക്യാപ് ഫണ്ടിൽ നിക്ഷേപം നടത്തുന്നു ഇതിൽ pgim india opportunity മിഡ് ക്യാപ് ഫണ്ട് performance കുറഞ്ഞതായി കണ്ടു ഇപ്പോൾ ഇത് സ്റ്റോപ്പ് ചെയ്തു മോത്തിലാൽ മിഡ് ക്യാപ് ഫണ്ട് തുടർന്ന് sip ചെയ്യാൻ ഉദ്ദേശിക്കുന്നു... ഇങ്ങനെ വർഷ വർഷം നമ്മുടെ sip മാറ്റി ചെയ്യുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ
ഓരോ ഫണ്ടിന്റെയും ലാഭവും നഷ്ടവും ഓരോ വർഷവും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചാൽ തീർച്ചയായും ലാഭമുള്ള ഫണ്ടിലേക്ക് മാറുന്നത് കൊണ്ട് കൂടുതൽ ലാഭം ഉണ്ടാവുക തന്നെ ചെയ്യും. പക്ഷേ ഒരു വർഷത്തിനുള്ളിൽ നിക്ഷേപം മാറ്റുകയാണെങ്കിൽ exit load സ്റ്റാമ്പ് ഡ്യൂട്ടി ടാക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചെലവുകൾ കൂടെ കണക്കാക്കി വേണം റിട്ടേൺ ലാഭകരമാണോ എന്ന് ഉറപ്പിക്കാൻ അല്ല എങ്കിൽ ഒരേ ഫണ്ടിൽ തുടരുന്നതായിരിക്കും നല്ലത്.
ദീർഘനാളത്തേക്ക് ഹോൾഡ് ചെയ്യുന്നതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല. ആദ്യം നമ്മുടെ കയ്യിലുള്ള പണത്തിന് buy ചെയ്യുക. വാങ്ങിയ ഫണ്ട് വിൽക്കാതിരിക്കുന്നിടത്തോളം കാലം ദീർഘകാല നിക്ഷേപമായി നമ്മുടെ അക്കൗണ്ടിൽ കിടക്കും. പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല.
3 വർഷം 1lack lumsum ആയി ഇൻവെസ്റ്റ് ചെയ്താൽ 27% റിട്ടേൺ 127000 അല്ല.
Mutual ഫണ്ടിൽ കൊമ്പോണ്ട് എഫെക്ടഇൽ ആണ് calculate ചെയ്യുന്നത് .
Total 204838 റിട്ടേൺ കിട്ടും
Ee hdfc balace advanced fund il 2 lack 5 year idukayanebkil ethra kittum ekathesham ariyumo
Sip anu etavum safe
Bro ... ഞാൻ zeodha demat account ആണ് ഉപയോഗിക്കുന്നത്. എന്റെ midcap cap direct mutual fund വേറെ ഒരു midcap cap direct fund ലേക്ക് എങ്ങനെയാണ് switch ചെയ്യേണ്ടത് (zerodha to zerodha , not another demat account)
Monthly income kittunnathinu vendi engane anu deposit cheyunnathu
Bro ❤❤sbi midcap life insurance eganund..❤❤❤❤pls rply
Thank you
Hai
SWP ചെയ്യാൻ പറ്റിയ ഫണ്ട് പറയുമോ?
What is swp ?
Maxlife online savings plan momuntum quality 500 എങ്ങനെ ആണ് ബ്രോ
Groww app il.... Naan thudangiyathu sir video kandaanu
🙏
എന്റെ നോട്ടത്തിൽ ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കുവാൻ growapp ആണ് നല്ലത്.
Cagr aano return percentage
Bank personal loan mf il swp aayi invest cheyyunnathu advisable aano?
Mirae asset midcap fund nallath ano
Ys
Bro oru doubt search cheyumbo
Mirae asset midcap fund & Mirae asset large and midcap fund… ithil etha select cheyende
Plz reply
Risk kurav larg &midcap
പരാഗ് പരീക് ഫെക്സി ക്യാപ്
പ്രത്യേകത, അമേരിക്കൻ സ്റ്റോക്കുകളിലും നിക്ഷേപിക്കുന്നുണ്ട്. ഇന്ത്യൻ മാർക്കറ്റ് താഴ്ന്നാലും പിടിച്ച് നിൽകും. വ്യക്തയില്ലാതെ വീഡിയോ ചെയ്യരുത് സഹോദരാ
Groww app video chyamo
Groww ആപ്പിന്റെ കുറെ വീഡിയോ ചെയ്തിട്ടുണ്ടല്ലോ. എന്നാലും ചെയ്യാം 😍ചില ഫണ്ടുകൾ groww യിൽ ഉണ്ടാകില്ല. ഈ ഫണ്ടുകൾ serch ചെയ്തു നോക്കു
Demat account kudo chyympol direct or regular fund?
Randum cheyyam
ഞാൻ കഴിഞ്ഞ ഒരു വർഷം ആയി ലാർജ്, മിഡ്, സ്മാൾ flexi ക്യാപ് ഫണ്ടിൽ നിക്ഷേപം നടത്തുന്നു ഇതിൽ pgim india opportunity മിഡ് ക്യാപ് ഫണ്ട് performance കുറഞ്ഞതായി കണ്ടു ഇപ്പോൾ ഇത് സ്റ്റോപ്പ് ചെയ്തു മോത്തിലാൽ മിഡ് ക്യാപ് ഫണ്ട് തുടർന്ന് sip ചെയ്യാൻ ഉദ്ദേശിക്കുന്നു... ഇങ്ങനെ വർഷ വർഷം നമ്മുടെ sip മാറ്റി ചെയ്യുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ
ഓരോ ഫണ്ടിന്റെയും ലാഭവും നഷ്ടവും ഓരോ വർഷവും കൃത്യമായി മനസ്സിലാക്കാൻ സാധിച്ചാൽ തീർച്ചയായും ലാഭമുള്ള ഫണ്ടിലേക്ക് മാറുന്നത് കൊണ്ട് കൂടുതൽ ലാഭം ഉണ്ടാവുക തന്നെ ചെയ്യും. പക്ഷേ ഒരു വർഷത്തിനുള്ളിൽ നിക്ഷേപം മാറ്റുകയാണെങ്കിൽ exit load സ്റ്റാമ്പ് ഡ്യൂട്ടി ടാക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചെലവുകൾ കൂടെ കണക്കാക്കി വേണം റിട്ടേൺ ലാഭകരമാണോ എന്ന് ഉറപ്പിക്കാൻ അല്ല എങ്കിൽ ഒരേ ഫണ്ടിൽ തുടരുന്നതായിരിക്കും നല്ലത്.
@@all4goodofficial thanks സർ 🥰
Ee mutual funds enganae aane long termilakke hold aakuka. Anyone plz help
ദീർഘനാളത്തേക്ക് ഹോൾഡ് ചെയ്യുന്നതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല. ആദ്യം നമ്മുടെ കയ്യിലുള്ള പണത്തിന് buy ചെയ്യുക. വാങ്ങിയ ഫണ്ട് വിൽക്കാതിരിക്കുന്നിടത്തോളം കാലം ദീർഘകാല നിക്ഷേപമായി നമ്മുടെ അക്കൗണ്ടിൽ കിടക്കും. പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല.
@@all4goodofficial apol ee grow aapil kanunnathe maximum 5 year varae aanallo. Athane doubt.
Bro enikum same dought .
Njan mutual fundil invest cheythapol ath ethra varshatekanen nokan pattunila. Ini athava namuk ethra nalatek venamenkilum nittamo?
Etra varsham ennilla... namuk etra year venelum hold akam...year kodumthoru fund kollamenkil return growth nadakkum
Mirae asset nallath ano
Engane aanu App vazhi ivest cheyyukka.. Can u pls ur whatsapp number