| ksrtc ride to tholpetty national park| Kattikulam|wayanad|rahim vlogs|

Поділитися
Вставка
  • Опубліковано 8 лют 2025
  • ksrtc trip wayanad , manadawadi
    House for sale
    • Video
    A journey through forest road to wayanad from Tamilnadu, through Tnstc an ksrtc
    { • KSRTC MASS DRIVING IN ...
    ksrtc kerala bus journey through the western ghats thamarassery that road is very interesting.. This journey starts from wayanad sulthan bathery and ends in calicut..}
    #ksrtc_kerala#aanavandi_trip#

КОМЕНТАРІ • 98

  • @gudalurcloudymountains3591
    @gudalurcloudymountains3591 3 роки тому +3

    നല്ല വീഡിയോ👌 നേരിട്ടു യാത്ര ചെയ്യുന്ന🚌ഒരു ഫീൽ കിട്ടിയ പോലെ...

  • @joshybenedict5370
    @joshybenedict5370 2 роки тому +4

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള റൂട്ട് ഞാൻ മാനന്തവാടിക്കാരനാണ് മൂന്ന് മാസത്തിലൊരിക്കല്ലെങ്കിലും തിരുനെല്ലിയിലേക്കും , തോൽപ്പെട്ടിയിലേക്കും യാത്ര ചെയ്യാറുണ്ട് വെറുതെ . മനസ്സിന് ഒരു കുളിർമയാണ് ഈ യാത്രകൾ നൽകാറുള്ളത്.❤️❤️❤️

    • @muhammedrafi3212
      @muhammedrafi3212 2 роки тому +1

      Njaanum otttaik bike eduthu oru pokaanu

    • @mobiletechte4523
      @mobiletechte4523 2 роки тому

      @@muhammedrafi3212 ksrtc തന്നെ പോണം വേറെ ലെവൽ ആണ്

  • @shereefmk6120
    @shereefmk6120 3 роки тому +12

    2000 മുതൽ ഞങ്ങൾ ടൂർ പോകുന്ന സ്ഥലം.. വീതികുറഞ്ഞ പാലത്തിന്റെ അടുത്ത് വെച്ച് കടുവ റോഡ് ക്രോസ് ചെയ്തു പോകുന്നത് കണ്ടിട്ടുണ്ട്... രാത്രിയിൽ നിറയെ ആന കാട്ടുപോത്തു ഉണ്ടാവും

    • @rahimvlogs2996
      @rahimvlogs2996  3 роки тому

      👍

    • @SaveTigers-zg5uy
      @SaveTigers-zg5uy 3 роки тому +3

      Shareef mk രാവിലെ ആണോ കണ്ടത് കടുവയെ

    • @shereefmk6120
      @shereefmk6120 2 роки тому +1

      @@SaveTigers-zg5uy 8.30 am

    • @harinarayanan8170
      @harinarayanan8170 2 роки тому

      തെറ്റുറോഡ് കഴിഞ്ഞ് നായ്ക്കെട്ടി പാലം.

  • @karthikarthikeyan1489
    @karthikarthikeyan1489 2 роки тому

    அருமையாக. உள்ளது..Super...

  • @prasadpp416
    @prasadpp416 2 роки тому

    ഞാൻ താങ്കളുടെ ഒരു ചെറിയ സബ്സ്ക്രൈബ്ർ ആണ് . താങ്കൾ തോൽപ്പെട്ടി സന്ദർശിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് . ഒന്ന് അടുത്ത പ്രാവശ്യം തിരുനെല്ലി കൂടിയും സന്ദർശിക്കുക . ഞാൻ പക്കാ കോഴിക്കോട്ടുകാരനാണ്. പക്ഷെ എനിക്കും എന്റെ കൂട്ടുകാർക്കും വയ്നാടും , അത് പോലെ നീലഗിരിയും ഞങ്ങൾക്ക് ഒഴിച്ചുകൂടാൻ പറ്റില്ല. എണ്ണിയാൽ തീരാത്ത അത്രയും ഈ രണ്ടു വഴിക്കും സഞ്ചരിച്ചിട്ടുണ്ട്. ഇനി ഞങ്ങൾ ഗൂടലൂർ വരുമ്പോൾ ഞാൻ തങ്ങളെ വിളിക്കാം , താങ്കൾ അവിടെ ഉണ്ടെങ്കിൽ നമുക്ക് കാണാം. 👍

  • @rajeshpv1965
    @rajeshpv1965 3 роки тому +2

    💚❤️💚🦜🐘🐦ഹായ് റഹീം ഭായി🌹🌴🌵 അടിപൊളി യാത്രയായിരുന്നു🦜🌴🍀🌵 സ്ഥലങ്ങളൊക്കെ കാണാൻ പറ്റി🌲🐦🦜🐦🐘🦜🐦

  • @akshaykunju4040
    @akshaykunju4040 2 роки тому

    Iniyum nalla nalla videos predhishikunu❤

  • @KasyapH
    @KasyapH Рік тому

    Chetta mananthavady nin thodupuzha k oru super fast ond atum cheyyane

  • @sanalmb7091
    @sanalmb7091 2 роки тому

    റഹിം ബ്രോ സൂപ്പർ വീഡിയോ.. കാട്ടിലൂടെയുള്ള ഒരു ജീപ്പ് യാത്രയുടെ വീഡിയോ ചെയ്തൂടെ..❤👍👍

  • @Aj-pu8sg
    @Aj-pu8sg 3 роки тому +1

    Before some years maybe around 6... there was a bus by name Mahalaxmi to Somwarpet from Mananthavady. Same timing aarnu. Pakshe that had Limited stop till Tholpetty. College bunk cheythu njan verarondaarnu from Gonikoppal to Manathavady in that bus in the same
    route. Nostalgic man.
    Bavali, HD Kote Mysore route from Kartikulam if u go straight...
    Thirunelli temple route u try next time... Pwoli vibe aanu. Can see Peacock sometimes.

  • @rijusreedharan2716
    @rijusreedharan2716 Рік тому

    Frst u bought a mike... And a good camera

  • @anithababu505
    @anithababu505 2 роки тому +6

    നമ്മുടെ സ്വന്തം വയനാട്

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 2 роки тому

    നല്ല വീഡിയോ കാഴ്ചകൾ കണ്ട്.വീൺടുഠ ഇതുപോലുള്ള കാഴ്ചകൾ വേണം

  • @nirmalk3423
    @nirmalk3423 2 роки тому +2

    Awesome 👌

  • @PonnammaChacko-w4f
    @PonnammaChacko-w4f 8 місяців тому

    ഞാൻ പഠിച്ച സ്കൂൾ........ കാട്ടിക്കുളം.... സായിപ്പിൻറ്.... എസ്റ്റേറ്റ്

  • @ayoobayoob3602
    @ayoobayoob3602 3 роки тому

    Supper aayiittundu bhai yaatra vivaram

  • @gireeshkumarkp710
    @gireeshkumarkp710 3 роки тому +2

    ഹായ്, റഹീം, ഇക്ക, എനിക്ക്, ഒരു, പരാതി, ഉണ്ട്, ഇക്ക, വയനാട്, യാത്രയിൽ, കുടുതലും,, വെയിറ്റ്, K, S, R, T, C,, ബസിൽ, ആണ്, ഓര, സ്ഥലവും, കാണാൻ, പോകുന്നത്,, K, S, R, T, C, ബസ്,ഒന്ന്, മാറ്റി, പിടിച്ചുകൂടെ, ഇനി, ഉള്ള, വിഡിയോയിൽ, റെഡ്, കളർ,,, K, S, R, T, C, യും, ഉപയോഗിച്ച്, കൂടെ,

    • @rahimvlogs2996
      @rahimvlogs2996  3 роки тому

      എനിക്കും ഇഷ്ടം തന്നെ.. പക്ഷെ ഇവിടെ ചെന്നാലും എനിക്ക് വെള്ളയാണ് കിട്ടുന്നത്..

    • @Yousaf_Nilgiri
      @Yousaf_Nilgiri 3 роки тому

      @@rahimvlogs2996 😄😄

    • @anasanu9777
      @anasanu9777 3 роки тому

      Ee route il waite colour bus aanu oodunnath . Red colour bus illa

  • @Sarath-l5f
    @Sarath-l5f 9 місяців тому

    ഞാൻ പോക്കൊണ്ടിരുന്ന റൂട്ട് കുട്ടാ ഗോണികൂപ്പ

  • @khilerbavabava1690
    @khilerbavabava1690 3 роки тому +1

    Super yathra

  • @niroshasudheer22
    @niroshasudheer22 Рік тому

    Adipoli ❤❤❤

  • @YOKOHAMABM
    @YOKOHAMABM 2 роки тому

    Weekil 5 day's aa rootil koode bikil collegil ponna njan 🚶

  • @liferoots8119
    @liferoots8119 2 роки тому

    വീഡിയോ സൂപർ . ബസിൻ്റെ സമയവും Dipo യിൽ വിളിക്കാവുന്ന നമ്പറും ഡിസ്ക്രിപ്ഷനിൽ ചേർത്താൽ നന്നായിരിക്കും.

  • @rafshadmuhammed2728
    @rafshadmuhammed2728 Рік тому

    👍🏻👍🏻

  • @HarishHarish-te5pr
    @HarishHarish-te5pr 9 місяців тому

    Good bro 👌🏼u

  • @bijeshbijesh1393
    @bijeshbijesh1393 3 роки тому +1

    Super video

  • @Mathewp007
    @Mathewp007 2 роки тому

    ട്രാവൽവിഡിയോ കൊള്ളാം 👌👌👌

  • @akshayappu1010
    @akshayappu1010 2 роки тому

    Pularcha bus time undavoooo tholpety povan

  • @sivagamim6902
    @sivagamim6902 2 роки тому

    Very nice bro

  • @mumthasmumu1mumthasmumu195
    @mumthasmumu1mumthasmumu195 3 роки тому

    Hi bro veďiyosellam.supper👌👌❤

  • @aneeshk4946
    @aneeshk4946 3 роки тому +1

    കാട്ടാട് ഉണ്ടോ

  • @arshadfayfas1198
    @arshadfayfas1198 3 роки тому +2

    ഉണ്ണിയപ്പം കട അടുത്തൂടെ ആണല്ലോ യാത്ര.ഉണ്ണിയെപത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ അതിനെക്കുറിച്ച് അറിയില്ല?

    • @rahimvlogs2996
      @rahimvlogs2996  3 роки тому +2

      അറിയില്ലായിരുന്നു.. തിരിച്ചു വരുമ്പോൾ ആണ് ഡ്രൈവർ ചേട്ടൻ എന്നോട് പറഞ്ഞത്,, പോയി നോക്കി പക്ഷെ ഉണ്ണിയപ്പം തീർന്നിരുന്നു..

  • @abhilashabhilash4305
    @abhilashabhilash4305 2 роки тому

    Nice video

  • @shamsudheenph7306
    @shamsudheenph7306 3 роки тому +1

    Super 💞🔥👌👌💥💥👍🔥🔥🔥

  • @yadukrishna1844
    @yadukrishna1844 3 роки тому +1

    Super bro

  • @reejog5636
    @reejog5636 2 роки тому +1

    Super

  • @uttysvlogs8414
    @uttysvlogs8414 2 роки тому +1

    കർണാടക കടക്കാൻ rtpcr വേണോ

  • @miyasmiyas7739
    @miyasmiyas7739 3 роки тому +1

    Nice 👌

  • @nidhasameer9231
    @nidhasameer9231 3 роки тому +1

    😎👍

  • @bujairpattambi3806
    @bujairpattambi3806 2 роки тому +1

    തോൽപ്പെട്ടിയിൽ വന്ന സ്ഥിതിക്ക്
    എന്തെ ജീപ്പ് സഫാരി ചെയ്യാഞ്ഞത്.
    വീഡിയോ 👌👌👌

  • @abs3654
    @abs3654 3 роки тому +1

    👍👌

  • @georgesamuel2807
    @georgesamuel2807 2 роки тому

    👍👍👍.....

  • @arshadfayfas1198
    @arshadfayfas1198 3 роки тому +1

    അടിപൊളി

  • @ashkar9278
    @ashkar9278 2 роки тому

    Video super

  • @amaljoy3604
    @amaljoy3604 3 роки тому

    Good work bro

  • @shajithondiyil9228
    @shajithondiyil9228 2 роки тому

    Good

  • @AliAli-nd4vu
    @AliAli-nd4vu 2 роки тому

    7👍👍👍👍👍👍🤝

  • @babu-di7oi
    @babu-di7oi 3 роки тому

    ഈ ബസ്ന്റെ ഗ്ലാസ്‌ ക്ലിയർ ഉണ്ട്, 👍

  • @jaffwayanad5288
    @jaffwayanad5288 2 роки тому

    ❤❤❤❤❤❤

  • @shemeenaakbar8775
    @shemeenaakbar8775 3 роки тому

    👌

  • @basilshaji2658
    @basilshaji2658 2 роки тому

    Allelum wayanad poli alle😍

  • @vishadachoos
    @vishadachoos 3 роки тому

    ✌✌✌

  • @Yousaf_Nilgiri
    @Yousaf_Nilgiri 3 роки тому

    🥰🥰🥰👍🏻

  • @saifudha6849
    @saifudha6849 2 роки тому

    👍👍🌹🌹

  • @maldini6099
    @maldini6099 3 роки тому

    👍👍👍

  • @SaveTigers-zg5uy
    @SaveTigers-zg5uy 3 роки тому

    കടുവ ഇല്ലേ അവിടെ

    • @rahimvlogs2996
      @rahimvlogs2996  3 роки тому

      ഇല്ല

    • @SaveTigers-zg5uy
      @SaveTigers-zg5uy 3 роки тому

      @@rahimvlogs2996 ഉണ്ട് പക്ഷെ ലോട്ടറി അടിക്കും പോലെയാ അവയെ കാണാൻ പറ്റുക 😍

  • @SaveTigers-zg5uy
    @SaveTigers-zg5uy 3 роки тому +1

    കടുവയെ കണ്ടോ

  • @ashrafodakkalodakkal5323
    @ashrafodakkalodakkal5323 3 роки тому

    നല്ലവീഡീയോ

  • @muhammadarshid1761
    @muhammadarshid1761 2 роки тому

    Bro ondayagadi എന്റെ salam ആണ്

  • @abdulkareemkm5904
    @abdulkareemkm5904 2 роки тому

    Hai Rahim

  • @nandakumara268
    @nandakumara268 2 роки тому

    Best wishes

  • @noushadputhalath9181
    @noushadputhalath9181 2 роки тому

    Hi

  • @rinoyvaz9231
    @rinoyvaz9231 2 роки тому

    കൂട്ടത്തിലേക്ക് ജീപ്പ് മാത്രമല്ല പോന്നത് വെള്ളിമൂങ്ങയും പോകുംആ ബ്ലാക്ക് വെള്ളിമൂങ്ങ my... വണ്ടി....

  • @thankachankurian7986
    @thankachankurian7986 2 роки тому

    മണ്ടത്തെരങ്ങൾ പറയാതെ.. നിങ്ങൾ ഒരു വ്ലോഗ് ചെയ്യുമ്പോ ആദ്യം പോണ റൂട്ട് ഒന്ന് പഠിക്കു.. അല്ലാതെ പൊട്ടൻ ആകല്ലേ.. നീ പോയ റൂട്ട് എനിക്ക് മനഃപാടം ആണ്..

    • @rahimvlogs2996
      @rahimvlogs2996  2 роки тому +1

      ബുദ്ധി കൂടുതലുള്ള ചേട്ടാ, എന്താണ് മണ്ടത്തരം എന്നു കൂടി പറ.. ഞാൻ പോകുന്ന റൂട്ട് മാനന്തവാടി to തോൽപെട്ടി.. പഠിച്ചു പറയാൻ മാത്രം എന്തുണ്ട്..

  • @Dhilu-c4i
    @Dhilu-c4i 3 роки тому +1

    Nice 👌

  • @sakursakur2457
    @sakursakur2457 2 роки тому

    Super

  • @kannansujitha
    @kannansujitha 2 роки тому

    Super bro

  • @LUCIFER99997
    @LUCIFER99997 2 роки тому +1

    Super

  • @muneerntk8588
    @muneerntk8588 2 роки тому

    Super bro

    • @rahimvlogs2996
      @rahimvlogs2996  2 роки тому

      എവിടെ വീഡിയോ.. travel with momy..

  • @TN43-nkt
    @TN43-nkt 3 роки тому

    👍👍