പാച്ചുവിന്‍റെ മാമോദീസ ദിവസം | Pachu's Baptism Ceremony And Celebration Vlog | Dimple Rose

Поділитися
Вставка
  • Опубліковано 27 сер 2024
  • Hi friends, dimple rose here sharing pachu's baptism ceremony and celebration vlog with you all,
    Event Partner - Gradiaso Events & Weddings
    To convert your personal events into a fairytale experience contact Gradiaso Events @
    9946662224 - Dileep
    9946663334 - Sam
    www.gradiasoeve...
    Return gift-craftopia / craftopia_jj
    Baptism set - Delma design
    Baptism wears & accessories store, ollur thrissur.
    917558842104
    ...
    Cake-Whisk n frost
    ...
    Chocolates- ...
    Anchor- ...
    Hope you guys like this baptism day vlog showing kerala baptism highlights such as baptism function in the church and baptism celebration party. For more family vlogs watch dimple rose youtube channel. Please watch this baby vlog and comment your feedback.
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - dimplerosevlog@gmail.com
    _____________________________________________________
    DSTAR Network Pvt.Ltd © all rights reserved

КОМЕНТАРІ • 493

  • @donagajees8062
    @donagajees8062 2 роки тому +178

    പാച്ചൂനേ കാണുമ്പോള്‍ തന്നെ ഒരു
    പ്രത്യേക സന്തോഷം തോന്നും...ആ കുഞ്ഞൊരു blessed child ആണ്

  • @Laya_Jeffy
    @Laya_Jeffy 2 роки тому +169

    God bless you pachu... നേരിൽ കണ്ടില്ലെങ്കിലും ഒരുപാട് ഇഷ്ട്ടാണ് പാച്ചുട്ടനേം അവന്റെ ഫാമിലിയെയും... ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰

    • @catloversvolg7443
      @catloversvolg7443 2 роки тому +6

      ചില വീഡിയോസ് മനസ്സിനെ വല്ലാത്ത ഒരു അവസ്ഥയിലേക്ക് കൊണ്ടു പോവും കുറച്ച് സമയത്തേക്കെങ്കിലും .. പാച്ചുക്കുട്ടനെ ഒരുക്കിയതൊക്കെ നല്ല Cute ആയി ഒരു കുഞ്ഞു മാലാഖ തന്നെ .... അവൻ്റെ കൂടെ മുഖം പോലും കാണാത്ത മറ്റെ മാലാഖയെയും ഞാൻ കണ്ടു. അതെ ചില നേരത്ത് അവൻ നിങ്ങൾക്കരികിൽ ഉണ്ട് ഡിമ്പിൾ ... എൻ്റെ കണ്ണുകൾ നിറഞ്ഞു പോയി. അവൻ വീണ്ടും നമ്മുക്കെല്ലാവർക്കുമായി പുനർജനിക്കട്ടെ എന്ന് ആഗ്രഹിച്ചു പോവുന്നു ...

    • @parvathiunni991
      @parvathiunni991 2 роки тому

      CV

    • @butterfly-up1zo
      @butterfly-up1zo 2 роки тому

      Ameen

  • @nidhijijesh3102
    @nidhijijesh3102 2 роки тому +46

    ആൻസൺ ചേട്ടൻ സംസാരിച്ചപ്പോൾ ശരിക്കും എന്റെ കണ്ണും നിറഞ്ഞു. ലവ് യൂ പാച്ചു 🥰😍🥰😘

  • @sarithababu2745
    @sarithababu2745 2 роки тому +72

    ഹാൻസി ചേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🙏🏻🙏🏻🙏🏻❤

  • @thennal4680
    @thennal4680 2 роки тому +9

    ഡിംപിൾ ഇന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ കണ്ണുനിറഞ്ഞുപോയി. ആൻസൺ ചേട്ടൻ ഒരു വാക്കു മാത്രമേ പറഞ്ഞുള്ളൂ എങ്കിലും തൊണ്ടയിൽ ഒരു സങ്കടം വന്നു നിൽക്കും പോലെ ആയിരുന്നു. കരഞ്ഞുപോയി ശരിക്കും. കെസ്റ്റർ ബേബിയുടെ ബ്ലെസ്സിംഗ് എന്നും നിങ്ങളുടെ കുടുംബത്തിന് ഉണ്ടായിരിക്കട്ടെ. Love you so much

  • @itsmeponnisss8448
    @itsmeponnisss8448 2 роки тому +30

    ചേച്ചിയുടെ കുടുംബത്തിന് എന്റെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും പാച്ചുവും തോമസിനെയും കളിചിരി ഏറെക്കാലം നിൽക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 💕💕 എനിക്ക് നിങ്ങളെ കാണാൻ നല്ല ആഗ്രഹമുണ്ട് ദൈവം എന്നെങ്കിലും ഈ ആഗ്രഹം നടത്തി തരും എന്ന് ആഗ്രഹിക്കുന്നുണ്ട് എന്റെ കുഞ്ഞാവ പോലെയാണ് ഞാൻ വേണ്ട കൊച്ചുമക്കളെയും കാണുന്നത് 💕💕💕💕 പറഞ്ഞറിയിക്കാൻ പറ്റില്ല സ്നേഹം എനിക്കും എനിക്കുണ്ടൊരു അനിയൻ അവനെപ്പോലെ തന്നെയാണ് കാണുന്നത് രണ്ടുപേരെയും കാണുന്നത്. 💕💕💕💕💕

  • @akhilabijoy3066
    @akhilabijoy3066 2 роки тому +19

    ദൈവം ഉണ്ട് കൂടെ എന്നും. Anson chettan പറഞ്ഞ പോലെ ഒരാളുടെ blessing um സാനിധ്യവും എന്നും ഉണ്ടാകും.

  • @Exuberant945
    @Exuberant945 2 роки тому +40

    Kendrick ♥️ kester's presence will be always there with you. He will surely reincarnate as your son..♥️

  • @milumolmilu9155
    @milumolmilu9155 2 роки тому +59

    Dimble സംസാരം കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി

  • @jeevan6781
    @jeevan6781 2 роки тому +2

    അന്സണ് ചേട്ടൻ മൈക്കിലൂടെ പറഞ്ഞപ്പോൾ എന്റെ കണ്ണ്‌ നിറഞ്ഞു.
    അന്സണ് ചേട്ടാ ഡിംപിൾ നിങ്ങൾ ഒരിക്കലും വിഷമിക്കരുത്.കാരണം കെസ്റ്റർ ദൈവത്തിന്റെ അടുത്താനുള്ളത്. നിങ്ങൾ ഇവിടെ ഇരുന്ന് വിഷമിച്ചാൽ അവനും വിഷമം ആകും. അവന്റെ ശരീരമേ ഇവിടെ ഇല്ലാത്തതു ഉള്ളു സാനിധ്യവും പ്രാർത്ഥനയും എപ്പോഴും നിങ്ങളോട് കൂടെ ഉണ്ട്.സ്വർഗത്തിൽ എത്തിച്ചേരുമ്പോൾ നിങ്ങൾക്ക് അവനെ കാണാമല്ലോ.

  • @mykidsworldmeenudevu4944
    @mykidsworldmeenudevu4944 2 роки тому +123

    ഡിമ്പിലിന്റെയും അൻസന്റെയും സംസാരംനിരകണ്ണുകളോടെയുമാണ് കാണാൻ കഴിഞ്ഞത് 🎂🎂🎂

  • @meenurenjith7840
    @meenurenjith7840 2 роки тому +2

    ആൻസൺ ചേട്ടൻ പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി. ഞാനും രണ്ടു മക്കളുടെ അമ്മയാണ്.പാച്ചുവിന് വേണ്ടി പ്രാർത്ഥിക്കാൻ കെസ്റ്റർ മോൻ എന്നും കൂടെ ഉണ്ടാകും. ഒരുപാട് പ്രാർത്ഥനകൾ പാച്ചു മോന്... 🥰🥰🥰🥰🥰

  • @nishakmony7019
    @nishakmony7019 2 роки тому +5

    Anson chettan is a real gem.....oru pavam manushyan. So genuine.ningal parents avanenu munne ulla video yil ninnum ningal randallum orupadu mature ayi ee video il. God bless u....

  • @ajeeshasubran4558
    @ajeeshasubran4558 2 роки тому +7

    Father പറയുന്നത് എല്ലാം പാച്ചു വിന് മനസിലായിട്ടുണ്ട്. Anson ചേട്ടന്റെ സങ്കടം കണ്ടിട്ട് എന്റെയും കണ്ണ് നിറഞ്ഞുപോയി. മഴ യായി വന്നത് kester മോൻ ആണ്

  • @jithuretheesh4753
    @jithuretheesh4753 2 роки тому +10

    ജീവിതത്തിന്റെ വഴിത്താരയിൽനിന്നും വീണ്കിട്ടിയ സുന്ദരസ്വപ്നങ്ങൾ ആണ് ഇതെല്ലാം. എന്നും സന്തോഷം നിറഞ്ഞ ജീവിതം ആയിക്കോട്ടെ എല്ലാവർക്കും ❤

  • @SJ-rq6yo
    @SJ-rq6yo 2 роки тому +13

    നിന്റെ വിശ്വാസവും പ്രാർത്ഥനയും വെറുതെ ആവില്ല മോളെ... സ്വർഗത്തിലേക്ക് പോയ കെസ്റ്റർ തിരികെ വരും... മറ്റൊരു വാവ ആയി... വിശ്വസിക്കുക ഡിമ്പിൾ...ഞാൻ ഒരു സിസ്റ്റർ ആണ് ഇതു പറയുന്നത്

  • @subhamanoj2850
    @subhamanoj2850 2 роки тому +4

    ഇത് കണ്ടതിൽ വളരെ സന്തോഷം ഒരു വശത്ത് അൻസന്റ്യും ദിബുവിന്റയും സങ്കടം സഹിക്കാൻ പറ്റുന്നില്ല god bless you

  • @divya3279
    @divya3279 2 роки тому +28

    ഒരുപാട് സന്തോഷം... പാച്ചുമോനു എല്ലാ വിധ പ്രാർത്ഥനകളും ആശംസകളും...🥰😘✝️❣️❣️❣️

  • @melbijose2820
    @melbijose2820 2 роки тому +15

    Whenever I see Pachukuttan It's really a miracle of God...God bless you Monu...ChakkaraUmma..♥️♥️

  • @soniajoseph2237
    @soniajoseph2237 2 роки тому +18

    പാച്ചുനെ ഭയങ്കര ഇഷ്ടം ആണ്. God bless him abundantly 🙏🏼

  • @jaseenaa3258
    @jaseenaa3258 2 роки тому +4

    ഡിമ്പിൾ,ആൻസൺ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയ്‌

  • @rintugeorge6426
    @rintugeorge6426 2 роки тому +1

    Entha parayuka dimpile ore samayan karachilum sathoshavum und pachoonu nallathe varoo avan eesoude kunjayeettuvarum ansonchetta dimpile you are a good father and mother mone daa chakkare ummma

  • @lailalailas6352
    @lailalailas6352 2 роки тому +1

    God bless you. ഒരുപാട് സന്തോഷം ഇതൊക്കെ കാണുമ്പോൾ ചേച്ചിയും ഒരുപാട് വിഷമിച്ചു ഞങ്ങൾക്കും ഒത്തിരി വിഷമമായിരുന്നു ഇനി .. മോന് ആരോഗ്യവും ആയുസ്സും എല്ലാം ദൈവം കൊടുത്ത് നല്ല മിടുക്കനായി വളരട്ടെ എപ്പഴും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനും ദൈവം അവനെ അനുഗ്രഹിക്കട്ടെ എല്ലാ വിധ പ്രാർത്ഥനകളും നിങ്ങളെ കൂടെ ഉണ്ടാകും 💕💕💝

  • @celinmathew9496
    @celinmathew9496 2 роки тому +15

    God bless you all... tears rolled down unknowingly when Anson chettan spoke.. Love u pachu 😘

  • @ajminoufal12
    @ajminoufal12 2 роки тому +5

    🙏🙏. God bless you paachu muthee❤. Emotional bhayankaramaayit touch cheythu. Anson chettaa the great father.. And we remember our kester angel 🙏🙏. Function is very beautiful..... 👌👌👌👌superb

  • @leenaalex931
    @leenaalex931 2 роки тому +6

    God bless you pachukutta♥️ എല്ലാം വിധ അനുഗ്രഹവും ഉണ്ടാകട്ടെ ♥️I love you പാച്ചു............ 🥰🥰🥰

  • @ajusworldak4996
    @ajusworldak4996 2 роки тому +1

    Pachuvine pole thanne avar daivam edutha moneyum snehikunnu, God bless you,

  • @sruthibibin8381
    @sruthibibin8381 2 роки тому +1

    Mazha marichu poyavarude santhosham anughrahom ane.. so Kester bless cheythaya

  • @sunitharanjith3912
    @sunitharanjith3912 2 роки тому +1

    Ennalum kester ne orkumbo oru sangadam ullil... God bless you

  • @remyarajesh5765
    @remyarajesh5765 2 роки тому +5

    aanson ഏട്ടൻ പെട്ടന്നു emotion ആയല്ലോ... സങ്കടം വന്നു... കെസ്റ്റർ മോൻ വീണ്ടും മാഡത്തിന്റെ വാവ ആയിട്ടു ജനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... പാച്ചുട്ടന്ന് നൂറായിരം ഉമ്മ.... love u all ❤️

  • @mayamani131
    @mayamani131 2 роки тому +1

    ഉള്ളിലൊരു വേദനയോടെ മാത്രേ ഇത് കാണാൻ....... Luv u vave😘😘😘😘😘😘😘😘

  • @hafnaalthaf8955
    @hafnaalthaf8955 2 роки тому +1

    11:40 ente kann niranj poyi ariyatha....🙂 Enikum und oru mon . Born weight kuravarunnu 1.830 kg .Avanum One week CBCU il arunnu. weight kuranjit njanum othiri strugle cheythitund .But now avan ok anu 😊.10 month ayi ente baby kk.chechide vdo’s njn ennum kaanarund. Ennum ithupole happy aayit thanne irikanam randalum ..🤗 Dimple chechi oru hai tharuvo enik?

  • @reshmashaji4842
    @reshmashaji4842 2 роки тому +2

    പാച്ചുട്ടന് അയൂരാരോഗ്യ സൗഖ്യവും ദൈവത്തിന്റെ അനുഗ്രഹവും എന്നും ഉണ്ടാകട്ടെ 😍🙏

  • @SnehaMeethal
    @SnehaMeethal 2 роки тому +2

    Such an emotional video , couldn’t stop the tears from rolling down …. May god bless Pachu Baby abundantly🥰🥰 & remembering Kester baby at the same time ❤️ Must say you both are amazing parents ❤️ Such a supportive and beautiful family ….God bless you all 🥰

  • @anniepeter5767
    @anniepeter5767 2 роки тому +2

    miracle baby.GOD BLESS HIM.take care

  • @anuyoyak6070
    @anuyoyak6070 2 роки тому +1

    God bless ur family dimple. Every time when u talk about kester my eyes are filled with tears. He is definitely ur guardian angel. Love pachuttaaa🥰🥰🥰

  • @sheejasheejasalam2729
    @sheejasheejasalam2729 2 роки тому +7

    ഒരു പാട് സന്തോഷം...
    പാച്ചു വാവയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘✝️❤️❤️

  • @jaseelap9807
    @jaseelap9807 2 роки тому +4

    ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും കാവലും പാച്ചുവിന് ഉണ്ടായിരിക്കട്ടെ 🤲🤲l♥️you പാച്ചു ♥️♥️♥️♥️♥️♥️♥️

  • @rumz1693
    @rumz1693 2 роки тому +2

    This video made me cry and made me soo happy at the same time!! May paachu be blessed always with good health and happiness in life! ❤️❤️❤️❤️❤️❤️

  • @fasnasadique5802
    @fasnasadique5802 2 роки тому +5

    Orupaad sandosham thonni ee video kandapol, God bless you paachu 😘 and ur entire family 😍👨‍👩‍👦❤️💐🎉🎊🎂

  • @asbusam1437
    @asbusam1437 2 роки тому +1

    Dimplente kashtapadinte achievements anu ee day kester kurich Anson chettan paranjapol sagadayiii

  • @akzhaanna6355
    @akzhaanna6355 2 роки тому +1

    Enik othiri santhoshm ayii chechiii avn midukan kuttana avnte koode ennum oru kootayii avnte twin undakumm.. ente vavane daivam othiri anughrakikatte... God bless your family too

  • @aliyaraphy3963
    @aliyaraphy3963 2 роки тому +10

    God Bless You Pachuuu 😘❤️
    Remembering kester ❤️

  • @aswathisreejith1402
    @aswathisreejith1402 2 роки тому +1

    Nalla video. Pachuuu ummmaaa........ Nalla kutty aayi valaratte. All the best

  • @jaseelaka8392
    @jaseelaka8392 3 дні тому

    Ippozhum ente kannu nirayaanu chechi....ente oru koodapirapp pole aanu chechi enik....ennum eppozhum nanmakal mathrem undavatte....happinessinte oru lokham chechik dhaivam tharum.....god bless you my sweet chechiiii kuttyyy......ente kester monum....pachu kuttanum Ella qhairum rabb tharatte❤❤❤

  • @daffodils3186
    @daffodils3186 2 роки тому

    Ithrem nalloru baptism njan jeevithathil kanunne adyamayita... Nallarou achanum nallarou familyum ... Pinne pachuthan veetile oru kochine pola.... Pachuttan enthoru happy aanu nokiya ..koode angel ondayit avum

  • @sreyanandha5936
    @sreyanandha5936 2 роки тому +1

    Anson chettante samsara. Enne karayippichu.god bless you family pachoottanu umma

  • @sandysb5338
    @sandysb5338 2 роки тому

    Orupadu santhosham.ethu pole adipoli ayi erikate ellarum God bless entire family

  • @seeluvygyuvlogs9385
    @seeluvygyuvlogs9385 2 роки тому +1

    God bless you pachuttaaa..... Muthmani chakkara vave.... Panchara ummakal🥰🥰🥰🥰😘😘😘😘

  • @savithasavitha2961
    @savithasavitha2961 2 роки тому +1

    Pachune kanumbo vallatha sandhosham....😘😘😘swandham veetile kunjine pole thonunnu..daivam anugrahikkatte pachumone😘😘😘 hheartil touch cheytha oru snehamanu pachu monod🥰🥰🥰🥰

  • @sheejasandeep2652
    @sheejasandeep2652 2 роки тому

    Hi dimple njan neritu kandu vtle function.njagal munabam beachil poyi varunna timil ningal ellavarum stagil undayirunnu.ellavareyum kandathil orupad santhosham.

  • @teenajohnson3266
    @teenajohnson3266 2 роки тому

    Super video. Ellareyum bhayankara ishttann. God bless you all chechi.

  • @aabel429bleson3
    @aabel429bleson3 2 роки тому

    God blesss u ....pachu ummaaaaaaa deyvam anugrahikkattay aa viswasam murukay pidichu munnottu povuka.....

  • @anjitharejith783
    @anjitharejith783 2 роки тому +1

    Orupaddu santhosham paachune kandappol ❤️onnum kondu vishamikanda chechi chetta vishamangal illathe ayittu arum illa randumkoode orumichu kittathum illa oru sankadam undel oru santhosham daivam tharum paachumon sherikum blessed baby anu ❤️❤️🥰❤️😍 life long ellaavidha nanmayum undavan daivam anugrahikatte ❤️❤️❤️❤️

  • @beenuwilliam308
    @beenuwilliam308 2 роки тому +2

    Very happy and greatful to see u guys ❤️ now Kendrick is God child so he ll take care of him God bless u

  • @dileenap7548
    @dileenap7548 2 роки тому +1

    Paachu baptism time il good boy aayi erunnallo love u Paachuu💝💝💝

  • @geetham5867
    @geetham5867 2 роки тому +1

    Very happy to see you all....god bless you Pachutta 😘😘 nice video 💕💕

  • @ayishaanish429
    @ayishaanish429 2 роки тому +1

    Lot of love dimple.. Love you so much dears... Pachuttan ayuraragiyam daivam nalgi anugrahikktty ameeen

  • @anjalianju2265
    @anjalianju2265 2 роки тому +1

    Achoo da vava cute ayittund also chechiyum supper...chechide videos okke kanarund ellam adipoly videos anu🥰😄🥰

  • @saheersahee7021
    @saheersahee7021 2 роки тому +1

    Chechiyeyum chettaneyum pachuvineyum kanan nalla bhangiyund

  • @hajarahaju5082
    @hajarahaju5082 2 роки тому +1

    Happy family.... God bless uuu

  • @juanpigerous7015
    @juanpigerous7015 2 роки тому +1

    May god bless you with lots of happiness and peace

  • @Joby_Abraham
    @Joby_Abraham 2 роки тому +1

    God bless you Pachu & family...sooo happy to see you all...

  • @kichusmomfarhanathahir5309
    @kichusmomfarhanathahir5309 2 роки тому +1

    Love you your family god bless you chechi

  • @babylatha4581
    @babylatha4581 2 роки тому +1

    Pachuttanu daivam anugrahikkatte.........love u pachuuttaaa.....❤️❤️❤️God bless u my sweety❤️❤️❤️

  • @riaadam633
    @riaadam633 2 роки тому +16

    തൊമ്മുവിന്റെ tub കണ്ടു വരുന്ന വഴിയാ 🥰

  • @sabirashamnusanu2709
    @sabirashamnusanu2709 2 роки тому +1

    dimbuuu...ningalkum..noyamballe..ippam..praarthanayil...njangaleyum..ulpeduthenameee...pls...sweeeeet..family😍😍😍

  • @ameeboutiqueameenaraheef2025
    @ameeboutiqueameenaraheef2025 2 роки тому +2

    Aansan cheetante samsaram kaatapol karanjupoyi
    Andhayalum nammalude allarudayum paachukuttan allavidha aarogyathodu koode nannayi valaratte

  • @parvathysyamlal5218
    @parvathysyamlal5218 2 роки тому +2

    പാച്ചൂന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰

  • @dazzlinglijo
    @dazzlinglijo 2 роки тому

    Baptism is one of the very essential Sacrement of Christians.. Happy to see that he is blessed with that. Pachutten is really a blessed child.. He is such a sweet baby.. He is one among my family member.. He is our cutie pie and he is loved by all.. From the time I started seeing ur channel, I used to talk to my family about ur life Dimple chechi.. He is really a gifted child.. I wish and pray that he gains all what he wants in his beautiful life according to the will of God.. Anson Chetan was on tears while telling about both the babies at this blessed occasion. This shows the depth of pain u both went through at that time. But believe me Pachutten will be the one who will fill the space of the other baby.. Wishes and love to all of you ❤

  • @lilaclila1652
    @lilaclila1652 2 роки тому

    May Our Good Lord and Our Shepherd keep ur family blessed nd safe always . Wishing you all congrats nd above all Praise God🙏🙏

  • @kl.49mrwolf38
    @kl.49mrwolf38 2 роки тому

    ഞങ്ങളും മോന്റെ കൂടെ തന്നെയുണ്ട്. പാച്ചൂട്ടാ ഇത്ര നല്ല അമ്മയും അച്ഛനും മോന്റെ ഭാഗ്യട്ടോ. ഡിബിൾ ഹാപ്പി ആയില്ലേ. ഞങ്ങൾക്കും ഒരുപാട് സന്തോഷമായി

  • @shalinivinoj7949
    @shalinivinoj7949 2 роки тому

    God bless u PAACHU,God is always with u , lots of prayers and wishes

  • @emceeesthapanos5159
    @emceeesthapanos5159 2 роки тому +1

    Ellam valare bangi aayi thanne nadannu thank god 🙏🏻🙏🏻🙏🏻

  • @alkamaria6706
    @alkamaria6706 2 роки тому +1

    Ennum Happy babies aayirkkatte Kunji pachuvum thomu unniyum😘😘

  • @adhidev.m.n1232
    @adhidev.m.n1232 2 роки тому

    ഒരുപാട് സന്തോഷം തോന്നി പാച്ചു മോനെ ഇങ്ങനെ കണ്ടപ്പോൾ ചേച്ചിയുടെ എല്ലാ വിഡിയോയും കാണുന്ന ആളാണ് എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ് love you പാച്ചു

  • @elsagrace3574
    @elsagrace3574 2 роки тому

    Dimples saree is so beautiful...nice colur suiting u so much...god bless you..😘

  • @simplystyleofirene8285
    @simplystyleofirene8285 2 роки тому +7

    Love you dimble and family....God bless u all....

  • @rishievents2572
    @rishievents2572 2 роки тому +1

    Once again thankyou vineet Etta for making paachu baptism colour ful

  • @raichaljohn7247
    @raichaljohn7247 2 роки тому +2

    May God bless you dear Pachukutta 🙏😘😘

  • @anisumathew3414
    @anisumathew3414 2 роки тому

    പാച്ചുകുട്ടാ ദൈവം നിനക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ.

  • @nimmujolly9165
    @nimmujolly9165 2 роки тому +1

    Blessings & prayers pachukutta😘😍😍

  • @arunsajna4998
    @arunsajna4998 2 роки тому

    Paachutta muthe.... Ponninnu Ella nanmagalum undakkatte.... God bless you dear ❤️🥰❤️❤️💕🤗❣️🙂

  • @akhilakrishnan3286
    @akhilakrishnan3286 2 роки тому

    ഒരുപാട് കാത്തിരുന്ന വീഡിയോ God bless uu മോനെ ❤️❤️😘😘

  • @lissiebarton2118
    @lissiebarton2118 2 роки тому +2

    God bless you all 🥰Much love to the little one 😘

  • @greeshmaaravind2568
    @greeshmaaravind2568 2 роки тому

    God bless you paachuttaaa....♥️♥️♥️😍😍😍😍 Love you.... Ummaaaaa....😘😘😘😘😘🥰🥰🥰

  • @akhils.j947
    @akhils.j947 2 роки тому +1

    God bless you vave🎊🥳🥰😘😘🙏

  • @faseelafaseela2269
    @faseelafaseela2269 2 роки тому

    Paachu ennum santhoshathodeyum aarogyathode yum irikkaan aagrahikkunnu...praarthikkunnu...love u paachuuu❤️❤️❤️

  • @lalysabu8257
    @lalysabu8257 2 роки тому

    God bless you vave, midu midukanayi varatte Pachuttan love &prayers

  • @sreelathaachuthan8615
    @sreelathaachuthan8615 2 роки тому

    God bless your family very much Dear ⛪ Cute baby God bless you baby pachu very much ⛪ I pray ⛪ Thank You ⛪ Nice video ⛪

  • @athmika.p8231
    @athmika.p8231 2 роки тому +8

    God bless you pachukutta 🙏🙏

  • @febyabhi
    @febyabhi 2 роки тому +1

    Superrr fuction,god bless you monuzzz🥰🥰🥰

  • @sumiharis6153
    @sumiharis6153 2 роки тому +2

    Pachun kittiya gifts vedio edane nxt plzzz

  • @anusriakhilesh1660
    @anusriakhilesh1660 2 роки тому

    God bless you pachumuthe

  • @shabanabasheer813
    @shabanabasheer813 2 роки тому

    Enthanennariyilla pachune kanumbozhe kannu nirayum . Monentho oru special kid anu kanumbo thanne kannum manasum nirayum

  • @fathimafathima7553
    @fathimafathima7553 2 роки тому

    Super ayirunnu 😀😀😀mariyamma evide super an pachu mon mashaallha 😍😍😘😘

  • @stories2474
    @stories2474 2 роки тому

    Dimple chechi de hair syle super ayittund next videoyil onn share cheyyaname

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 2 роки тому

    God bless u chakkaramuthe 😘😘😘😘pachu❤️❤️❤️

  • @sujathanair6502
    @sujathanair6502 2 роки тому

    Nice Vlog Dimple. Cute Pachukuttan

  • @sumayyasafvan1365
    @sumayyasafvan1365 2 роки тому +8

    Mashallah pachuuu😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘