ചാക്കോച്ചന്റെ കുഞ്ഞിൻറെ മാമോദീസ | Kunchacko Boban Son Baptism Ceremony Video

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 701

  • @athira8695
    @athira8695 5 років тому +47

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമാ നടനും ഫാമിലിയും ആണ് ചാക്കോച്ചൻ. ചാക്കോച്ചനെ യും പ്രിയയെയും കാണുമ്പോൾ എന്നും എൻറെ ഉള്ളിൽ നിശബ്ദമായ ഒരു പ്രാർത്ഥന ഉണ്ടാകുമായിരുന്നു ദൈവമേ ഇവർക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ എന്ന്. അവരുടെ ഉള്ളിൽ ഒളിപ്പിച്ച വേദന എന്തെന്ന് എനിക്കറിയാമായിരുന്നു. കാരണം വർഷങ്ങൾക്കുശേഷം ആണ് എനിക്ക് ഒരു കുഞ്ഞിനെ ദൈവം തന്നത്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളില്ലാത്ത വേദന എന്തെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. ഞാനിപ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നു ഇവരുടെ ഈ സന്തോഷത്തിൽ പങ്കു ചേരുന്നു ഈശ്വരാ കുഞ്ഞു ഇസഹാക്കിനു ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

    • @beenajacob4020
      @beenajacob4020 5 років тому

      ഞാനും എപ്പോളൊക്കേയൊ പ്രാർത്ഥിച്ചു. സന്തോഷം ആയി. . നന്നായിരിക്കട്ടെ. :-)

  • @user-lj8hz1di7g
    @user-lj8hz1di7g 5 років тому +594

    സിനിമ എന്ന മായിക ലോകത്തു സൗമ്യതയുടെ,മാന്യതയുടെ ഒരേ ഒരു മുഖം ...അതാണ് കുഞ്ചാക്കോ ബോബൻ ഒരു വിവാദത്തിലും തന്റെ പേര് ഉൾപ്പെടാതെ നോക്കുന്ന അപൂർവ്വം ചിലരിൽ ഇദ്ദേഹവും എന്നും മലയാളിയുടെ മനസ്സിൽ ഉണ്ടാവും ...വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന ഈ കുഞ്ഞു അതിഥി അദ്ദേഹത്തിന്റെ ജീവിതം സഫലമാക്കി തീർത്തിരിക്കുന്നു ....സന്തോഷം ...ഒരു പാട് സന്തോഷം

  • @soulmelodies
    @soulmelodies 5 років тому +40

    Enthoru nalla kunjuvavaya... onnu karanju pollumilla...very sweet cute vava ..God bless you vave👼💛👼💛👼

  • @suryaponnus4413
    @suryaponnus4413 5 років тому +2

    ഈശ്വരൻ നെറുകയിൽ കൈതൊട്ടു അനുഗ്രഹിച്ചു വിടുന്ന അപൂർവ്വം ചില മനുഷ്യർ ഉണ്ട് ഉയർച്ചയിലും താഴ്ചയിലും ഒരുപോലെ എളിമയുടെയും സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും ഒക്കെ പ്രതീകമായി ആരാധിക്കാൻ തോന്നുന്ന ജീവിതത്തിൽ അഭിനയിക്കാത്ത ഒരേയൊരു വ്യക്തി ചാക്കോച്ചൻ മനസ്സിനിണങ്ങിയ അനുഗ്രഹമായി ജീവിതത്തിൽ ചേർന്ന് നില്കാൻ പ്രിയ ഈശ്വരന്റെ വരദാനമായി ഇപ്പോൾ ഇതാ.. കുഞ്ഞു ഇസ... മനസ്സിൽ നന്മയും ഹൃദയത്തിൽ സ്നേഹവും നിറച്ചു എന്നും ഈ കുടുംബം എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നില്കും....എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ..... god bless you dears 😘😘😘

  • @josephpious8708
    @josephpious8708 5 років тому +708

    മമോദീസ ആയിട് നീ ഒന്ന് കരഞ്ഞു പോലും ഇല്ലാലോ മുത്തെ😘😘😘പുലി ആണല്ലോ👌👌
    അതെങ്ങനെ ജനിച്ചത് തന്നെ ഒരു സംസ്‌ഥാനം മുഴുവൻ സന്തോഷിപ്പിച്ചോണ്ടല്ലേ💖💖

  • @Rizwanahabeeb
    @Rizwanahabeeb 5 років тому +254

    Kunjakko boban's Sister ..Adorable😘😍

  • @amazinglife7039
    @amazinglife7039 5 років тому +12

    5:34 .. ചാക്കോച്ചനെ ഒളികണ്ണിട്ടു നോക്കുന്ന കുഞ്ഞുവാവയെ കാണാൻ നല്ല രസമുണ്ട് ... ചാക്കോച്ചനും, ചേച്ചിക്കും പിന്നെ കുഞ്ഞാവയ്ക്കും സകലവിധ മംഗളങ്ങളും ആശംസകളും നേരുന്നു. സർവ്വശക്തനായവൻ അനുഗ്രഹിക്കട്ടെ

  • @SabeelaHakeem
    @SabeelaHakeem 5 років тому +151

    മാമോദിസ ചടങ്ങ് ആദ്യമായിട്ട് ഒന്ന് കാണാൻ പറ്റി

  • @priyadarshiniprasanna5112
    @priyadarshiniprasanna5112 5 років тому +11

    Kannu niranju poya nimisham...😪😪
    Junior chakochan....thanne😍😘😘😘😘👍
    God bless you baby,,,😘😘💖💝

  • @hajas4769
    @hajas4769 5 років тому +200

    ആ അമ്മയുടെ കരച്ചിൽ കണ്ടാലറിയാം ചാക്കോച്ചനും പ്രിയയും എന്തു മാത്രം സങ്കടപ്പെട്ടിട്ടുണ്ടെന്ന് . ഇനിയുള്ള ജീവിതം ഇസക്കുട്ടനോടൊപ്പം സന്തോഷം നിറഞ്ഞതാവട്ടെ.

  • @sruthy1304
    @sruthy1304 5 років тому +9

    Dilipettan and kavya chechii looking great..... എന്ത് ചിരിച്ചു കൊണ്ടാണ് എല്ലാവരോടും സംസാരിക്കുന്നെ... ഒരാൾ ഡിവോഴ്സ് ആയി വേറെ കെട്ടാൻ പാടില്ലെന്നൊന്നും ചിന്തിക്കുന്ന ആളല്ല ഞാൻ. ചാക്കോച്ചനും ഇവരുമായി നല്ല അടുപ്പം ആണെന്നറിഞ്ഞതിൽ സന്തോഷം. കൂടെ ഇസ കുട്ടനും 😘😘😘😘😘😘😘😘

  • @amkstyles5624
    @amkstyles5624 5 років тому +42

    Blessed family.. God bless you kunjava...

  • @Lilly-ph6dv
    @Lilly-ph6dv 4 роки тому +2

    Veendum kanan vannu. Chackochan ethra nalla manushyan. Nerittu arinjittundu adhehathinte nanma. ❤❤❤

  • @AngelAngel-yv6dk
    @AngelAngel-yv6dk 5 років тому +53

    Cute baby happy baptism god bless your family

  • @gjn9150
    @gjn9150 5 років тому +24

    Kunjava is sooooo disciplined.... did not cry at all
    God bless him🙏

  • @meghasl5246
    @meghasl5246 4 роки тому +6

    കുഞ്ഞിന് നല്ലത് വരട്ടെ ❤️💞💓💞💓💞💓💓

  • @deepakrishna8829
    @deepakrishna8829 5 років тому +58

    ചാക്കോച്ചൻ ഫാമിലി അനേകര്ക് മാതൃക ആണ് ഗോഡ് ബ്ലെസ് യൂ കുഞ്ഞു വാവേ

  • @lincyroyroy9200
    @lincyroyroy9200 5 років тому +64

    ചാക്കോച്ചനെ പോലുണ്ട് വാവാച്ചി 😘😘😘

  • @rupasasankan180
    @rupasasankan180 5 років тому +7

    feeling so happy to see the proud face of beautiful father and mother.

  • @maples5616
    @maples5616 5 років тому +26

    Ororutharude vekthiparamaaya karyangala ..divorce and Marriage... but athilonnum ethinokathe Frndship kaathusookshikunna Friend aanu real friend.... kunjakoboban iS Really a Good person and good friend...
    God bless you......n ur family....

  • @subaidasulaiman8594
    @subaidasulaiman8594 5 років тому +11

    chackochan is so happy. may Allah give long last happiness to he and his family.

  • @pumpkinpumpkins5117
    @pumpkinpumpkins5117 5 років тому +68

    E video kande manase niranje❤😍

  • @divyapupendran1629
    @divyapupendran1629 5 років тому +17

    ചാക്കോച്ചന്റെ കുടുംബത്തിന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @AmmuAmmu-rq4tf
    @AmmuAmmu-rq4tf 5 років тому +62

    കുഞ്ഞു ചാക്കോച്ചിക്കു ഉമ്മ... 😍😘😘😘😘😘😘😘😘😘😘😘😘 എന്തിനാ aa കോവാലനെ യും തള്ളയേയും അനുഗ്രഹീതമായ ചടങ്ങിൽ ക്ഷണിച്ചത്.. 😏😏😏😏

    • @ajithashok9289
      @ajithashok9289 5 років тому

      ഒന്ന് പോടാ poorimone

  • @avinashsimon1988
    @avinashsimon1988 5 років тому +2

    7:16 paavam ammachi... divam ellareyum anugrahikkatte..🥰

  • @miracle3687
    @miracle3687 5 років тому +55

    എന്തിനാ സുഹൃത്തുക്കളേ ഏതൊരു കാര്യത്തിലും negative എവിടെയുണ്ടെന്ന് മാത്രം നോക്കിയിരിക്കുന്നത്.. ചാക്കോച്ചന്റെയും കുടുംബത്തിലെ സന്തോഷത്തിൽ പങ്കു ചേരാൻ അദ്ദേഹം ക്ഷണിക്കുന്നത് അദ്ദേഹത്തിനിഷ്ടപ്പെട്ടവരെയാണ്... അത് ദിലീപോ കാവ്യയോ ആരുവേണേലും പങ്കെടുത്തോട്ടെ... എന്തിനാണിങ്ങനെയെല്ലാം പറയുന്നത്..."അപശകുനം,നാശങ്ങൾ... "അവിടെ ഏതെങ്കിലും ചടങ്ങു മുടങ്ങിയോ... ഇല്ലല്ലോ... നാളുകൾക്ക് ശേഷം അവരെയൊന്നിച് കാണാൻ പറ്റിയതിന്റെയാണോ ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത്... ഈ പറയുന്നവരുടെയൊക്കെ കുടുംബത്തിലെ ഏതേലും കാര്യത്തിൽ ആരെങ്കിലും ഒരഭിപ്രായം പറഞ്ഞു നോക്കിയേ അന്നേരം കാണാം തനിസ്വഭാവം.... മറ്റുള്ളവരുടെ എന്തു കുറ്റമുണ്ടെന്നു നോക്കി നടക്കുന്നതിൽ ഇന്നും മലയാളി മലയാളി തന്നെ... 😏😏😏😏😏

    • @chinnupraveen6597
      @chinnupraveen6597 5 років тому +3

      അതു സത്യം....

    • @safeer6075
      @safeer6075 5 років тому +3

      ഒന്നിച്ചു ഇവരെ കണ്ടിട്ട് ഒരുപാട് നാളായില്ലേ ഇപ്പോൾ കണ്ടു ബ്രോ..

    • @miracle3687
      @miracle3687 5 років тому +1

      @@safeer6075
      Athe... safeerine pole positive nokki kanan sramikku.. avar vannath kondalle namukk kure nalukalkk sesham kananayath

  • @sternahealthcare2676
    @sternahealthcare2676 5 років тому +38

    orupad santhosham god bless kunjava

  • @sreejasrijith5297
    @sreejasrijith5297 5 років тому +5

    God bless your beautiful family!!

  • @rautharkhan831
    @rautharkhan831 5 років тому +6

    Dileep and Kavya looking more young ana beautiful...Like newly married couple 😍😍😍😍😍😍

  • @mohamedfarook1974
    @mohamedfarook1974 5 років тому +16

    Santhosham kondu karanju poyi...

  • @jintumanu0123
    @jintumanu0123 5 років тому +19

    6:04 dileep😍,6:57 kavya pling😆

  • @annapremnabas4286
    @annapremnabas4286 5 років тому +19

    ചാക്കോച്ചൻ പ്രിയ സിസ്റ്റേഴ്സ് ഫാമിലി 👌👌👌😍😍😍😍 കുഞ്ഞു 😘😘😘😘😘

    • @annapremnabas4286
      @annapremnabas4286 5 років тому

      @souda Fazul കാണാറുണ്ട് 😍😍😍

    • @GOGgodofgames
      @GOGgodofgames 5 років тому +1

      @souda Fazul ente channel subscribe cheyu thirichum cheyum

    • @GOGgodofgames
      @GOGgodofgames 5 років тому

      Ente channel subscribe cheyu thirichum cheyum plz

    • @GOGgodofgames
      @GOGgodofgames 5 років тому +1

      @souda Fazul ok veruthe subscribe cheythal mathi

  • @viewer4897
    @viewer4897 5 років тому +45

    6:56.
    Priyayk kavyayod oru amarsham illaathillaathillathilla....kavyene mind cheyyunillennoru samshayam🧐😄

  • @remyanijeeshremyanijeesh50
    @remyanijeeshremyanijeesh50 5 років тому +6

    Vave mon monte Achane Pole thanne avatte ennu prarthikkunnu . 😍😍😍😍😘😘😘😘😘god bless you. priya chakkochan ningalude santhoshathil ee keralavum pankcherunnu😍😍😍😍

  • @rejinajessin2268
    @rejinajessin2268 5 років тому +59

    kaviye dileepnuyum kandu eh vedio open cheydavar undoo

  • @Prpnk-cm1vx
    @Prpnk-cm1vx 5 років тому +205

    Alla ഇതു മാമോദിസ ആണൊ ദിലീപിന്റെ യും കാവ്യയുടെ യും ഫോട്ടോ ഷൂട്ട്‌ aano🤔

    • @safeer6075
      @safeer6075 5 років тому +4

      അതാണ് ഞാനും നോക്കുന്നത്.. ബ്രോ..

    • @gismygeorge6158
      @gismygeorge6158 5 років тому +3

      Adu thanne Njanum chodikan vanne

    • @divyapupendran1629
      @divyapupendran1629 5 років тому +3

      അതു തന്നെയാ എനിക്കും ചോദിക്കാനുള്ളത്

    • @faayoofaayoo4687
      @faayoofaayoo4687 5 років тому

      Nanum

    • @ramachandranparameswaran9280
      @ramachandranparameswaran9280 5 років тому

      Enikkum anganeyanu thonniyathu.

  • @durgasentertainmentworld3187
    @durgasentertainmentworld3187 5 років тому +12

    Manju chechi ishtam ,,,,,kavya himalayam ayallo😊😊

  • @shameeshamu9639
    @shameeshamu9639 5 років тому

    Masha Allah kandapol mans thanutha oru feel indayin bcz athreyum aagrhichirunu ivark igane oru hppns kittane en😍😍

  • @aiesha9246
    @aiesha9246 5 років тому +19

    Congrats Chackocha. Also congrats for showing the guts to call dileep and family. Kavya looking stunning as a mother. Look at the way Priya is touching and holding dileeps hands? that is enough to show the closeness between them families.

    • @sneha8161
      @sneha8161 5 років тому +1

      Nice comment..

  • @reshmamalik9521
    @reshmamalik9521 5 років тому +3

    Little kunchacko is super adorable. ❤😘😍

  • @semiappu8180
    @semiappu8180 5 років тому +22

    മഞ്ജു ചേച്ചിയെ വിളിക്കാമായിരുന്നു

  • @world8988
    @world8988 5 років тому +3

    Chakkochide muthinu dheerkkaayus undavatte....god bless you monu...ummmaaaah

  • @charliechaplin7133
    @charliechaplin7133 5 років тому +163

    കാവ്യയുടെ സ്ഥാനത്തു മഞ്ജു ആയിരുന്നെങ്കിൽ ഈ ചടങ്ങിന് ഒരായിരം ഭംഗി കൂടിയേനെ. കുഞ്ഞു വാവക്ക് 😘😘😘

    • @nishanandan8158
      @nishanandan8158 5 років тому +2

      muhammed bin noushad sheriyaaaa

    • @charliechaplin7133
      @charliechaplin7133 5 років тому +2

      @@nishanandan8158👍

    • @rtvc61
      @rtvc61 5 років тому +1

      പശുവും ചത്തു മോരിലെ പുളിയും പോയി...ഇനിയും വഞ്ചി തിരുനക്കര തന്നെ..ഇഷ്ടം ഇല്ലാത്തവർ പിരിഞ്ഞു.ഇഷ്ടം ഉള്ളവർ ഒരുമിച്ചു....

  • @pappapappa3015
    @pappapappa3015 5 років тому +48

    Mashaallah.......May Allah bless ur lil one.......

  • @anu758
    @anu758 5 років тому +9

    6:56 -7:00 the happiness in her face though... Really happy for you both😁

  • @shamlav3335
    @shamlav3335 5 років тому +11

    എന്നും ഈ സന്തോഷം nilanilkatte..... 🎉💕🎊

  • @ramseenarinu1929
    @ramseenarinu1929 5 років тому +5

    പെങ്ങൾ സുന്ദരിയാണല്ലോ

  • @shezajaaizath4772
    @shezajaaizath4772 5 років тому +1

    oh priye... priye ninaku oru gaanam. cute family God bless you

  • @MJ-xk8td
    @MJ-xk8td 2 роки тому +3

    Like Dileep or not but, he came to church, stood there and prayed, while everyone else was talking@ 6:05 on. 🙏🙏🙏.

  • @sahlasahlakvk3741
    @sahlasahlakvk3741 5 років тому +2

    Chakochan ishtam isa kuttyy 😘😘😘😘

  • @hannamoleldho9021
    @hannamoleldho9021 5 років тому +7

    Cute baby❤️😘God bless You 😍

  • @mimicryroy7688
    @mimicryroy7688 5 років тому +26

    "Children are a gift from the Lord; the fruit of the womb a reward." Psalms 127:3

  • @athira8695
    @athira8695 5 років тому +1

    Kunju eshakinu aayur arogya sawkyam nalkanea eeshoyea.prarthanoyedea ummaaaaa,,,,😗🥰🥰🥰😘😘😘

  • @s658-u10
    @s658-u10 5 років тому +30

    Ee thadichi thallayude photo shoot aano ethu..

    • @taara2707
      @taara2707 5 років тому

      😂

    • @nannurn5743
      @nannurn5743 5 років тому +1

      Thadichi koothara kavya

    • @foodiesworld5064
      @foodiesworld5064 5 років тому +1

      Neethu nu thadi vekkillennu aaru kandu? Kavya yum, Dileep um manushyara...Priya,kunjako,ivarellam manushyar thanne...chilapol bhangiyokke koodiyum,kuranjum okke irikkum...lokathu janicha ellavarum thankapetta swabhavakkaronnum allallo? Aarum aareyum kaliyaakan mathram yogyathayullavaroñnumalla kettooo

    • @nannurn5743
      @nannurn5743 5 років тому

      @@foodiesworld5064 ente yogyatha alakan Nee aara
      Enikku thadi vechal njan sahicholam.oru upadeshaka vannekunnu

    • @foodiesworld5064
      @foodiesworld5064 5 років тому

      @@nannurn5743 Ni sahichal mathi....ninne poleyullavale sahikaan eniku thalparyamilla

  • @anithakoshy2161
    @anithakoshy2161 5 років тому +17

    kavaye kanan pattiyallo
    thank you for uploading this video.

  • @anjualexander6406
    @anjualexander6406 5 років тому +1

    God bless their lovely family forever and ever😍😍😍😍

  • @Bt234
    @Bt234 5 років тому +1

    Why is dileep and kavya highlighted in this video? . Onno rando shots mathiyayirunnu.1/2 the video is focused on them . Relatives bakki ullavarokke videoyil undo entho.🙄

  • @dileepettanfansclubclub1715
    @dileepettanfansclubclub1715 4 роки тому +5

    Dileepettan vannapoll polichoo
    Dileepettan evideyumud athannu njangalude Ettan dileepettab

  • @arathir2412
    @arathir2412 5 років тому +1

    Its really a blessing of god seeing their pure couple love.....

  • @shoneshone5534
    @shoneshone5534 5 років тому +73

    Kavya become old

  • @annzworld6888
    @annzworld6888 5 років тому +39

    kaviya ayye enthinu viliche....

  • @kukucpm1551
    @kukucpm1551 5 років тому

    Which church which place

  • @mariaj7283
    @mariaj7283 5 років тому +3

    Nicely captured video but you should have added this in two segments.
    1. Baptism of chachochan baby.
    2. Dileep and kava attending babtism of chachochan baby
    It’s not good to spoil the soul of the theme.....

  • @sidnhet8
    @sidnhet8 5 років тому +2

    All the best , God Blesses .....

  • @jessieabraham1359
    @jessieabraham1359 5 років тому +19

    Why say bad about kavya. Let her live the life. There are so many divorcees getting married. Does we bother about them. Please she is a mother now. She has all right to live life.

  • @s658-u10
    @s658-u10 5 років тому +140

    Kavyakkel bangiyund kunchakkoyude sisne kanan..

    • @samzera-iv1kp
      @samzera-iv1kp 5 років тому +14

      Ee bangiloke athra valiya karyondo sechiii....? And why this kind of comparison also? Is there any rules that only actors and actresses should be good looking not others????🤔🤔🤔

    • @nannurn5743
      @nannurn5743 5 років тому +2

      @@samzera-iv1kp ningalku chorichil inte a sukham undo??

    • @samzera-iv1kp
      @samzera-iv1kp 5 років тому +10

      @@nannurn5743 In fact I don't have, but i strongly believe that you have the problem of itching.... it seems that is why you suddenly got itches....😏

    • @nannurn5743
      @nannurn5743 5 років тому

      @@samzera-iv1kp get lost

    • @nannurn5743
      @nannurn5743 5 років тому +4

      @@samzera-iv1kp bloody kavya ki chamchi

  • @AKitchenPhilosophy
    @AKitchenPhilosophy 5 років тому +3

    Baby is adorable..Stay blessed dears😍

  • @rameeshamvrh1323
    @rameeshamvrh1323 5 років тому +126

    Priya is more beautiful than kavyaaa

    • @bhav8266
      @bhav8266 5 років тому

      rameesha mvrh thank 4 Sujith and Sujith

    • @bcbees5545
      @bcbees5545 5 років тому +1

      athe valare pleasant aanu Maugham .
      oru aishwaryam undu

    • @sari1484
      @sari1484 5 років тому

      Yes

    • @mgeorge00
      @mgeorge00 5 років тому +1

      the lady who carries baby in church is the most beautful

    • @sari1484
      @sari1484 5 років тому

      @@mgeorge00 agreed 100 percent..she is stunning!

  • @karanavar
    @karanavar 5 років тому +44

    എത്രയോ കാലങ്ങളായി കാണാൻ ആഗ്രഹിച്ചത്, ദിലീപും കുഞ്ചോക്കോബോബനും ഒരുമിച്ച്.. പ്രിത്വിരാജ്, ജയസൂര്യ ആരുമില്ലെങ്കിലും ദിലീപും കാവ്യയും വന്നല്ലോ ഇതിലും വലിയ സന്തോഷം വേറെ എന്താണുള്ളത്. ഈ ബന്ധം എപ്പോഴും നില നിൽക്കട്ടെ.... എന്ന് ആശംസകളോടെ 💝💝

  • @devanjanasajeev8353
    @devanjanasajeev8353 5 років тому +3

    Manjuvariar ayirunnu vendath magalakaryathinu,may God bless you kunjave

  • @zareenaabdullazari.5806
    @zareenaabdullazari.5806 5 років тому +26

    Achoda pappaye nokkunnundalloo.😘😘😘

  • @lekshmilachu682
    @lekshmilachu682 5 років тому +118

    Kavya dileep vannath ozhichal bakkiyoke superb

  • @devananthbaiju8714
    @devananthbaiju8714 5 років тому +38

    ചക്കോച്ചനും കുടുംബവും എന്നും സന്തോഷമായിരിക്കട്ടെ. അനുഗ്രഹങ്ങളും പ്രാർത്ഥനയും എന്നും ഉണ്ടായിരിക്കും. ദിലീപേട്ടന്റെ മീനാക്ഷിയും മഹാലക്ഷമിയും മാത്രം സന്തോഷമായിരിക്കട്ടെ.

    • @anuprasuja9636
      @anuprasuja9636 5 років тому +5

      Devananth Baiju kashtam oru bharya ulla oruthane premich k ettya aa sthreeyum 50 m vayasil kochumayi nadakunna avanum sugayirikunath... kanaaaam kaaalam theliyikum....manju sugayirikum...

    • @amalkk142
      @amalkk142 5 років тому +4

      @@anuprasuja9636 oru manju 😂😂🙏

    • @Anu_anishaa
      @Anu_anishaa 5 років тому +8

      @@anuprasuja9636 സായ്കുമാർ ബിന്ദു പണിക്കർ അവരെ കാണുമ്പോൾ ഈ കുരു പോട്ടുന്നുണ്ടോ.. അതോ ദിലീപിനെയും കവ്യയെയും കാണുമ്പോൾ മത്രാണോ പോട്ടുന്നെ... 😂😂😂 50വയസിൽ ആയാലും ദിലീപ് കാവ്യ യെ കെട്ടി .. മഞ്ജു കെട്ടാതെ അവിടെം ഇവിടേം തെണ്ടി തിരിഞ്ഞ് നടക്കുന്നു അതിലൊരു thottumilla 😂😂😂 കുഞ്ചു വിലെ അമ്മ ആണ് അത്... കുഞ്ചു എന്ന സ്ത്രീയുടെ മാഹാത്മ്യം

    • @Anu_anishaa
      @Anu_anishaa 5 років тому +1

      @@amalkk142 😂😂😂

    • @thahiraaliakbar8313
      @thahiraaliakbar8313 5 років тому +2

      @@Anu_anishaa കലക്കി 😘😘

  • @shymolbekal5056
    @shymolbekal5056 5 років тому +15

    ഒരു നല്ലകാര്യം നടക്കുന്നിടത്തെ ആ കുടുംബം കലക്കിയെ ഒഴിവാക്കേണ്ടിയിരുന്നു

  • @aneliyamariya5064
    @aneliyamariya5064 5 років тому +31

    ഞങ്ങടെ രീതിയിൽ പറഞ്ഞാൽ മനുഷ്യരുടെ ഇടയിൽ ഉണ്ണീശോ .ലോകത്തിൽ പാപം ചെയ്യാത്തവരാണ് കുഞ്ഞുങ്ങൾ god bless you female

    • @garuda8295
      @garuda8295 5 років тому +5

      ethu mathathila aayalum kunjugal daivathintey prethiroopamenna parayuka.

  • @ridamuhammad9446
    @ridamuhammad9446 5 років тому

    Muthumone..... Neee നല്ലവനാണ്.... എല്ലാ നന്മകൾ നേരുന്നു

  • @nijanahaneeshh9119
    @nijanahaneeshh9119 5 років тому

    Cute family god blss u the child

  • @vaidehi_ponnu4373
    @vaidehi_ponnu4373 5 років тому +2

    Oru doubt chothichote arelum paranjutharuo?? Kunjuvavene mamodisa mukumbo ara pidikunne?? Angane arelum specially pidikanam enn chadangundo.... I m a Hindu ariyan chothichatha

    • @meerateena3317
      @meerateena3317 5 років тому +2

      ഉണ്ട്.. കുഞ്ഞിന്റെ വളർത്തു മാതാപിതാക്കൾക്ക് ആണ് അന്നത്തെ ചടങ്ങിൽ കുഞ്ഞിനെ പിടിക്കാൻ അവകാശം.. so ചാക്കോച്ചന്റെ സഹോദരി ആണ് പിടിച്ചിരിക്കുന്നത് 😊

    • @vaidehi_ponnu4373
      @vaidehi_ponnu4373 5 років тому +2

      @@meerateena3317 ee god father n mother ano?? Thankyou chechi

    • @jesnaashley4905
      @jesnaashley4905 5 років тому +1

      God parents thalathotta appanum ammayum

  • @reshmaravi8748
    @reshmaravi8748 5 років тому

    Happy to see you little kunchakooo😘😘😘😘😘😘

  • @MrMarymaria1987
    @MrMarymaria1987 5 років тому +21

    very happy to see u kavya and Dileep together after long time..its thr life....without make up also she is natural beauty

  • @suminasulu1142
    @suminasulu1142 5 років тому +9

    God bless you

  • @miniv4454
    @miniv4454 5 років тому +1

    May God bless this cute family

  • @stranger5537
    @stranger5537 5 років тому +1

    Masha Allah sweet baby

  • @sajaykumar1345
    @sajaykumar1345 5 років тому +1

    God bless your family

  • @akhilaachu4688
    @akhilaachu4688 5 років тому +84

    Ee rajakumaranu kootayi oru malakhaye koodi daivam kodukatte....

  • @JosephDonelly262
    @JosephDonelly262 5 років тому +41

    Dileep & Kavya ♥️♥️♥️♥️♥️

  • @hidhahamdan9990
    @hidhahamdan9990 5 років тому +138

    ദിലീപ് കിളവനായല്ലോ,,, ദാണ്ടെ,,, താടിയൊക്കെ തൂങ്ങിക്കിടക്കുന്നു., ഒരു മാതിരി വയസൻമാരുടെത് പോലെ,,,

    • @sujithmathew8966
      @sujithmathew8966 5 років тому +14

      Nintappan kilavan ayyillea prayakumbol ellavarum killavanakum kooduthal kalliyakkanda

    • @starbenjoy
      @starbenjoy 5 років тому +6

      അയാളുടെ പ്രായം അറിയാമോടാ വിഡ്ഡീ? !

    • @resmisk9032
      @resmisk9032 5 років тому +3

      Thante thadi thoongatha item ano

    • @farisha45
      @farisha45 5 років тому +3

      50 vayassu aayille....??

    • @sari1484
      @sari1484 5 років тому

      Ofcourse..he is 50 plus

  • @leenababu4600
    @leenababu4600 5 років тому +1

    Appane pole santhan cute baby.lovely.,

  • @renjith.sarithasaritha8640
    @renjith.sarithasaritha8640 5 років тому

    Cute baby god bless your family

  • @amasuperman2688
    @amasuperman2688 5 років тому +55

    എന്തായാലും ചാക്കോച്ചനെ ഫോക്കസ് ചെയുനതിനോടൊപ്പം കാവ്യാ & ദിലീപിനെയിം ഫോക്കസ് cheyunund

  • @dheekshanth6827
    @dheekshanth6827 5 років тому +62

    *￰കാവ്യയുടെ മുഖത്തു എന്ത് മാത്രം ഭാവങ്ങളാണ് ശെരിക്കും ഒരു നടി തന്നെ*

    • @jaanjaan-lz9bb
      @jaanjaan-lz9bb 5 років тому +6

      njanum shradhichu nthokkeyaa kanukkunnath

    • @amkstyles5624
      @amkstyles5624 5 років тому +3

      Athe athe

    • @safeer6075
      @safeer6075 5 років тому +4

      ഇവർ ഉടനെ ഡിവോസിലൊക്കെ ആകാൻ പോകുന്നു എന്നു പറഞ്ഞിട്ട്..

    • @Anu_anishaa
      @Anu_anishaa 5 років тому +15

      കാവ്യയുടെ മാത്രം അല്ല... നമ്മൾ ഓരോരുത്തരുടെയും മുഖത്ത് പല ഭാവങ്ങളും വരും . അതൊക്കെ ഇതുപോലെ ഒരു കല്യാണ വീഡിയോ ലോ മറ്റോ കണ്ടാൽ മനസ്സിലാവും... നമ്മളിലും നടി ഉണ്ടെന്ന്..

    • @dheekshanth6827
      @dheekshanth6827 5 років тому +9

      Anisha Anu ആ വിഡിയോയിൽ ഞാൻ പലരെയും ശ്രദ്ധിച്ചു ഇത്ര അഭിനയം എവിടേം കണ്ടില്ല

  • @sara_george
    @sara_george 5 років тому

    What's baby name

  • @okvinesh2385
    @okvinesh2385 5 років тому

    ഒരുപാട് നാളായി kanan agrahichathathu.. 😍

  • @ArundasPDas
    @ArundasPDas 5 років тому

    Chakocha..... Orupad santhosham. God bless u....😊

  • @nihalnichu2259
    @nihalnichu2259 5 років тому +10

    ദിലീപേ ട്ടന്റെ കുഞ്ഞാവയെ എന്തേ കൊണ്ട് വന്നില്ല. 😔

  • @MovieXplaineRAmith
    @MovieXplaineRAmith 5 років тому +18

    Pallisseri enthokeya paranje....ippo chakochanum dileepettanum kavyayum entha prasnam?

    • @siddikpappai3582
      @siddikpappai3582 5 років тому +7

      Palliseriku muzhutha vatta

    • @safeer6075
      @safeer6075 5 років тому +1

      പല്ലിശേരിയെ വിളിച്ചിരുന്നു.. വന്നാൽ കുഴപ്പം ഉണ്ടാകുമെന്നു വച്ചു വന്നില്ല..

    • @amalkk142
      @amalkk142 5 років тому +6

      Pallikum jeevikande..
      Dileepum ivarellaam ullath kond oon jeevichpokunn.😂😂

    • @Anu_anishaa
      @Anu_anishaa 5 років тому +4

      @@amalkk142 പിന്നല്ല...😂😂 Ee ഒരു ഒറ്റ വീഡിയോ യിലൂടെ മനസ്സിലാക്കാം ദിലീപ് കാവ്യ family & ചാക്കോച്ചൻ family relation..
      Pallissry വെറും waste...😂😂😂😂😂😂 അതിന്റെ ജോലി പോയ്ക്കിട്ടി

    • @amalkk142
      @amalkk142 5 років тому +1

      @@Anu_anishaa aduththanne verum
      Puthiya ikkili storyyum aayitt
      Waiting for that 😆

  • @sureshchandran9582
    @sureshchandran9582 5 років тому +1

    God bless u Chakkochan & family

  • @shanababy6036
    @shanababy6036 5 років тому +18

    പ്രിയ കൂടുതൽ സുന്ദരിയായിരിക്കുന്നു....

  • @manjushabiju7725
    @manjushabiju7725 5 років тому

    appo kazhinja divasam ethandu paripady kazhinjallo, athenthonnada makkale?

  • @sinuvijayan5294
    @sinuvijayan5294 5 років тому +4

    Omana teacher pavam karayunnu,ente biology teacher ayirunnu