ഒന്നും പ്രോടാക്റ്റ് പരസ്യം അല്ല എന്ന് പറഞ്ഞത് നന്നായി. പെട്രോൾ വിലയും ഈ വാഷ് and പോളിഷ് ഐറ്റം ഓക്കേ കുട്ടിയാൽ ബുള്ളറ്റ് ഓടിക്കാൻ കിലൊ മീറ്റർ. 10 രൂപ വെച്ച് ആകും
ബ്രോ bs6 ബുള്ളറ്റ് കഴുകുമ്പോൾ അതിലുള്ള സെൻസെഴ്സിൽ വെള്ളം പതിക്കാൻ ചാൻസ് ഉണ്ടെന്നും അത് കൊണ്ട് കഴുകി കഴിഞ്ഞു കിക്ക് സ്റ്റാർട്ട് ചെയുമ്പോൾ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട് എന്ന് കേട്ടു. ശെരി ആണോ
ഇതൊക്കെ ചെയ്താൽ വണ്ടി റോഡിലേയ്ക്ക് ഇറക്കാൻ തോന്നില്ല... അതാണ് പ്രശ്നം..😆😆😆🤭🤭
@MINDEd 😂😂😂
😄😄
Tank cover അഴിച്ചു വെച്ച് ചെയ്യാമായിരുന്നു
oru kada thodanganulla items indallo bro :) Thanks
റിം തുരുമ്പ് പിടിക്കാനുള്ള കാരണം എന്താണ്
etra masam koodumbo wash cheyanam bro......njan elctrabs6 order cheydhu....next wk kittum
എന്റെ മോനെ!! വീഡിയോ തുടക്കം കണ്ടപ്പോ പുതിയ bike aavum എന്നാ കരുതിയെ......2017 മോഡൽ aanenn പറയത്തില്ല🥰😍
Ayin
@@Dr_walker__369 bmoo
ഒരു വലിയ ഷോകേസ് ഒരുക്കിക്കൊള്ളു.. അതിലെടുത്തു വെക്കാൻ
Bike washing cheyyan use cheyyunna mechine eath company aan broo Athin nth vila varum please replay
ഭസ്മം ഉപയോഗിക്കുമ്പോൾ പേപ്പർ വെച്ചു റബ്ബ് ചെയ്തു നോക്കു ഫിനിഷിങ് കിട്ടും
Reserve എത്ര ലിറ്റർ പെട്രോൾ കാണും
Nicely done!
Where did you buy the Sat cover and Tank cover? What's ths price?
frm palakkad... ithink tank cover is 250
Palakkad evidunna ?
Vandi wash chithu kazhinjjaal white smoke varumo kurachu
Bro Aah wiser evdunna vangiyath
Thank you bro ✌️
Pressure wash company name
ഒന്നും പ്രോടാക്റ്റ് പരസ്യം അല്ല എന്ന് പറഞ്ഞത് നന്നായി. പെട്രോൾ വിലയും ഈ വാഷ് and പോളിഷ് ഐറ്റം ഓക്കേ കുട്ടിയാൽ ബുള്ളറ്റ് ഓടിക്കാൻ കിലൊ മീറ്റർ. 10 രൂപ വെച്ച് ആകും
Bro ksx aayit ithinu enthengilum difference undo
♥️
Adipwoli
Paranja productnte perum linkum idumo
ente ponno itippo nalla chelav anello
Thx bro nala oru karyam parajhu thannathinu
Bro basmam rimilum ubayikikan patuvoo
ക്രോം finished rim ആണെങ്കിൽ ഉപയോഗിക്കാം
😎
Ithinte okk link tharamo
സൗബിൻ ഷാഹിർന്റെ വോയിസ് പോലെ
Wax rate ?
Bike seat രാത്രിയിൽ പൂച്ച scratches വരുത്തുന്നത് എങ്ങനെ തടയാം..?
Oru thuni eduth Etta mathi😂😂😂
@@sethunathb5661 hahaha
Oru plastic sheet vagiyal mathi
kalapila sound kelppikunna 3am kida plastic koodu murichu seatinte mukalil virikuka.
Kill cat
3m dashboard dresser metal el use cheythal enthenkilum problem ndoo
its good for plastic or fibr
ഇത് റോഡിൽ ഒട്ടിക്കുന്ന വണ്ടി ആണോ.......? മൊത്തത്തിൽ 5000 ആകും 200 rs കൊടുത്താൽ വാഷ് ചെയ്തു കിട്ടും
Pwli ❤️
Left side shoke absorber എങ്ങനെ ക്ലീൻ ചെയ്യും
saree guard ulath karanam ano udeshichath?
Sari guard ullath kondu oru prblm anu.. clean akkan budhumuttanu
avid tooth brush use cheitho allenkil paint brush use cheitho clean cheyam
@@RideWithSarath great
Bro total wash cheyyan etra time eduthu?
Super
ബ്രോ വൈസറിന്റെ ഡീറ്റൈൽസ് പറഞ്ഞു തരാവോ
റോയൽ എൻഫീൽഡ് ഷോറൂമിൽ നിന്ന് തന്നെ വാങ്ങിയതാണ്. 6000 ആയി അതിന്
@@RideWithSarath thanks
Charm എവിടെ കിട്ടും
car /bike accessories shope
Nalla visor 😅
Nalla kunjappu kolam akkiyitt und😆
Anne thappi nadakyni masne
Bro headlightum chrome thilangan colgate white pastitt vellam mukki thudkanam
Good video bro
tnq
@@RideWithSarath tank laminate cheyunath nalath ano bro tank scrach varand erikam
nala lmination sheet vech cheyanam bro... 3M nte oke sheet use cheyan
Pressure wash rate etraya
njn eth vanguyit 3 yearbkazinju bro... annu 5500 aairunu
3M use chyumbol petrol tankile gold line chrome part ethinte shining pokile
ela bro... enik eth vareyun problm onnum undaittilla
ബ്രോ bs6 ബുള്ളറ്റ് കഴുകുമ്പോൾ അതിലുള്ള സെൻസെഴ്സിൽ വെള്ളം പതിക്കാൻ ചാൻസ് ഉണ്ടെന്നും അത് കൊണ്ട് കഴുകി കഴിഞ്ഞു കിക്ക് സ്റ്റാർട്ട് ചെയുമ്പോൾ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട് എന്ന് കേട്ടു.
ശെരി ആണോ
njn onnu anweshikkate bro... eth vare friends aarum paranju kettila
എനിക്ക് ഇത് വരെ broblem onnum vannittilla 6000 km kazinju
Windshield athanu
royal enfield