Kathayalithu Jeevitham| JEEVA FOLLOW UP STORY | Episode #04 | AmritaTV

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 3,5 тис.

  • @sanjo7688
    @sanjo7688 4 роки тому +62

    അമ്മയാണ് സത്യം, അമ്മയാണ് ശെരി. ഇനിയെങ്കിലും മനസ്സിലാക്കു ആ അമ്മയുടെ വേദന.

  • @manusiya9369
    @manusiya9369 4 роки тому +465

    അമ്മ അതിലും വലിയ സത്യം ഇൗ ലോകത്ത് ഉണ്ടോ. എന്റെ അമ്മ ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഞങ്ങളുടെ ദൈവം

    • @luyicasoficasofi9935
      @luyicasoficasofi9935 4 роки тому

      ❤️❤️

    • @susmikhader3895
      @susmikhader3895 4 роки тому +6

      Ningalude amma angine ayirikam. Avar ammayum makalum nalla communication gap undennan randu perudeyum samsarathil ninn vyakthamakunnath. Randu perum parasaparam manassilakan sramichitillayirikum. Amma ayathu kond eppozhum makkale ulkollanam ennilla.

    • @Keralite77_
      @Keralite77_ 4 роки тому

      വീട്ടിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടാവും.. അതാവും..

    • @reenaaravind3466
      @reenaaravind3466 4 роки тому +1

      Ella ammamarum orupole alla

    • @VedhikaU
      @VedhikaU 4 роки тому +2

      Eval oke Amma ennu Parayumpo Avelde oru pucham Kando, Amma anu sathyam Athu kelkathaver Poy chavette

  • @ratheeshitvf2194
    @ratheeshitvf2194 4 роки тому +1106

    4:39 ആരാടാ അവിടെ ഒരു ഗാ കൊണ്ടു വന്നത്🤣🤣

  • @ashishvarghese1077
    @ashishvarghese1077 5 років тому +210

    Judge Mr. Cherian Varghese has said the best comment about this case in 7:46 - 9:09 I think that’s what went wrong in this case. Her love life should not have affected her studies. Loving someone is not wrong, but one should remember that love is not life, love is just a part of life.
    Who all agree with me....

    • @bindhupraveen4979
      @bindhupraveen4979 4 роки тому +3

      Well said🙂

    • @കടയാടിബേബിi
      @കടയാടിബേബിi 4 роки тому +5

      Bus stand il കണ്ട ഒരുത്തന്റെ കൂടെ സ്വന്തം വീട്ട്കാരെ മറന്നു ഓടി പോയ ഇവലാണു മല വാണം... !!!!!!! കഷ്ടം

    • @aavanysurafi3433
      @aavanysurafi3433 4 роки тому +2

      Well said 👍

    • @haripriyasatheeja7815
      @haripriyasatheeja7815 3 роки тому +6

      Love is love.... But her future was in her hands. She is now putting everything on her mother’s head. In her speech she said that her mother did not love her but if so "she'll left her to go with that guy and live smart for other children's.

    • @WinWithManju
      @WinWithManju 3 роки тому +4

      True

  • @s...j.6303
    @s...j.6303 5 років тому +2274

    ആ കുട്ടിയുടെ ഓരോ വാക്കിലും അഹങ്കാരമാണ്... വിധുബാല മാഡം നന്നായി സംസാരിക്കുന്നു .....

    • @princekochu3049
      @princekochu3049 5 років тому +10

      സത്യം

    • @vinod1657
      @vinod1657 5 років тому +37

      അവൾ ഡ്രക്ക്സിന് അടിമയാണ്. അഹങ്കാരം അല്ല. ഹാങ്ങോവറിൽ ആണ്

    • @Sumi54742
      @Sumi54742 5 років тому +8

      Correct...Muzhuvan kuttavum ammak..Avalude nottam

    • @princekochu3049
      @princekochu3049 5 років тому

      @@s...j.6303 buzy ആയിരുന്നു

    • @jyothim604
      @jyothim604 5 років тому +2

      True

  • @ajmalashik04
    @ajmalashik04 4 роки тому +1517

    എനിക്ക് മാത്രം ആണോ മൊട്ടയെ കാണുമ്പോ ചിരി വരുന്നേ 😄😄😄😄

  • @sinireji3070
    @sinireji3070 5 років тому +341

    ഇന്നത്തെ മേടത്തിന്റെ performance അതി ഗാംഭീര്യം ഇങ്ങനെ ആകണം ഇതുപോലുള്ള പെൺകുട്ടികളോട് സംസാരിക്കേണ്ടത് keep it up mam

  • @nandhanamv46
    @nandhanamv46 5 років тому +44

    ഇത്രയും ദിവസത്തെ എപ്പിസോഡുകളിൽ ആ കോട്ട് ഇട്ട ജഡ്ജിയെ എല്ലാരും കുറ്റം പറഞ്ഞു, ഇന്നത്തെ എപ്പിസോഡിൽ 07.45 മുതൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഒരുപാട് അർഥവത്താണ്. വിദ്യാഭ്യാസത്തിനു തടസ്സം വരാതെ, ഭാവി സുരക്ഷിതമാക്കി, പ്രേമിച്ചു വർഷങ്ങൾ കഴിഞ്ഞു കെട്ടി സന്തോഷം ആയി ജീവിക്കുന്നവരും ഉണ്ട്. വിധു ബാല മാഡം വളരെ നന്നായി സംസാരിച്ചു, മാംമിനോട് ഒരുപാട് ബഹുമാനം തോന്നുന്നു.

  • @speakerpp345
    @speakerpp345 5 років тому +372

    *"തല്കാലം ഞാൻ പോകുന്നു, രണ്ട് വർഷം കഴിഞ്ഞ് ജീവയെ ഇതേ വേദിയിൽ തന്നെ കാണുമെന്ന് കരുതുന്നു, അല്ലെങ്കിലും അച്ഛനമ്മമാരുടെ ശാപം കിട്ടിയവൾ എവിടെ പോകാനാണ്"*

    • @ajikumar8090
      @ajikumar8090 4 роки тому +1

      ഇവക്ക് ആഹാരത്തി ൻ്റ ക്കുറ വല്ല

    • @rahoofe4005
      @rahoofe4005 4 роки тому +15

      അങ്ങനെ വരാതിരിക്കട്ടെ സുഹൃത്തേ
      പിന്നെ ഒരു മത പിതാക്കലും മക്കളെശപിക്കില്ല ഒരിക്കലും അത് മാണ്

    • @miniayoobayoob2159
      @miniayoobayoob2159 4 роки тому

      L

    • @Amayarnair
      @Amayarnair 4 роки тому

      Seriyaanu

    • @straighttoheart7903
      @straighttoheart7903 4 роки тому +4

      Appo 2 3vayassulla makkale upekshich pokunnathum 10 maasam chuvanna ammayalle.. bro ellaavarkum njamuk kittya pole nalla achan ammamaare kittiyenn varilla

  • @dillus170
    @dillus170 5 років тому +526

    വിധുബാല മാഡം വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു... Great..

    • @muhammedkunji4536
      @muhammedkunji4536 4 роки тому +6

      അവൻ ഒരു പുരുഷൻ അല്ലെ അവൻ നോക്കിക്കോളും

    • @muhammedkunji4536
      @muhammedkunji4536 4 роки тому +7

      ഗവണ്മെന്റ് ജോലി ഉള്ളവർ മാത്രം അല്ല ഇവിടെ ജീവിക്കുന്നുളത്

    • @vna7491
      @vna7491 4 роки тому +2

      @@muhammedkunji4536 അത് ഇതിലെ ബാക്കി കഥകൾ കാണുമ്പോ മനസിലാകും.. ഓരോരോ അവന്മാർ

    • @arunajay7096
      @arunajay7096 4 роки тому +1

      അതെ.. അവർക്ക് വിവരം ഉണ്ട്..

  • @rasheedtharamannil7436
    @rasheedtharamannil7436 5 років тому +165

    ഇന്ന് എന്റെ വക ഒരു ബിഗ് സല്യൂട്ട് ബിധുബാലക്ക് കൊറച്ചു നല്ല കാര്യം ങ്ങൾ ജീവയോടു പറഞ്ഞതിന്

  • @shamsu1439
    @shamsu1439 4 роки тому +97

    തുടക്കം മാഡം കുറച്ചു കാര്യങ്ങൾ പറഞ്ഞു നമ്മുടെ നിയമം 18 വയസ്സിൽ എന്തും ആവാം ..മനുഷ്യത്വം അച്ഛനമ്മമാരുടെ സ്നേഹം ..വീട്ടിലെ പ്രേശ്നങ്ങൾ ..👍👍🤝🤝

  • @delvingijo3705
    @delvingijo3705 5 років тому +628

    ബിധു ബാല മാഡം അഭിനന്ദനങ്ങൾ 🤩🤩🤩👍👍👍👍

  • @akhilvelamparambilaravinda141
    @akhilvelamparambilaravinda141 5 років тому +56

    What a wonderful word..
    “Marriage is Gambling” it’s a fantastic statement "വിവാഹം എന്നത് ചൂതാട്ടമാണ്" the real truth of life...!!!

  • @Annu_Joseph_
    @Annu_Joseph_ 4 роки тому +110

    4:39 ഇടക്ക് ആ "ഗാ" കേട്ട് കുടിച്ചോണ്ട് ഇരുന്ന വെളളം തലമണ്ടേൽ കേറി.

  • @sureshkunduppally4016
    @sureshkunduppally4016 5 років тому +238

    സ്വന്തം ഭാവി എങ്ങനെ നശിപ്പിക്കാം എന്ന് ഇത്ര വൃത്തിയായി സമൂഹത്തിന് കാണിച്ചു തന്ന ജീവയ്ക്ക് അഭിനന്ദനങ്ങൾ

    • @amusau8072
      @amusau8072 5 років тому +2

      Correct

    • @ammuunny
      @ammuunny 5 років тому +1

      Super

    • @thankame7756
      @thankame7756 5 років тому +5

      സത്യം, അത് തന്നെ ആണ് സമൂഹത്തിനു കാണിച്ചു കൊടുക്കുന്നെ. ഈ പരിപാടി പെൺകുട്ടികൾ കാണുമെന്നുടെഗിൽ ഇനി ആരും ആരുടെ കൂടെയും ഒളിചോടില്ല

    • @nayanarani5502
      @nayanarani5502 3 роки тому

      👍

    • @Ajuhajara-qj1nt
      @Ajuhajara-qj1nt Рік тому

      Crrct

  • @anoopsumasivadas4438
    @anoopsumasivadas4438 5 років тому +231

    Vidhu Bala Madam
    Ur advice was nice
    Ur a perfect human and good mother and a good daughter, wife...

  • @പരമേശ്വരന്റെപാർവതി

    15ആമത്തെ വയസ്സിൽ തുടങ്ങിയ 7വർഷത്തെ എന്റെ പ്രണയം വീട്ടിൽ അറിഞ്ഞപ്പോൾ എതിർപ്പുകൾ പ്രശ്നങ്ങൾ പോരാത്തതിന് രണ്ടു ചേട്ടന്മാരാണ് ഉള്ളത് ഞാൻ കട്ടയ്ക്ക് നിന്നു... 18ആയപ്പോൾ പോലും എന്നെ ഒരു റൈഡ് നോ ബീച്ചിലോ കൊണ്ടോയിട്ടില്ല... പഠിത്തം പൂർത്തിയാക്കിച്ചു വീട്ടിൽ വന്നു പെണ്ണ് ചോദിച്ചു ജോലി കിട്ടിയ ശേഷം എന്റെ 22ആമത്തെയും ഏട്ടന്റെ 25ആമത്തെയും വയസ്സിൽ രണ്ടു വീട്ടുകാരുടെയും പരിപൂർണ്ണ സമ്മതത്തോടെ 21/5/2017നു നടന്ന love come arranged marriage... എന്ത് problems ഉണ്ടെങ്കിലും വീട്ടുകാര് കട്ട സപ്പോർട്ട് ✌️💯 hubby interior designer, ഞാൻ bank accountant... ... ഇപ്പൊ വിജയകരമായി മൂന്ന് വർഷങ്ങൾ ....happy life... കോൺഫിഡൻസോട് കൂടി മാത്രമല്ല ല്ല കുറച്ച് അഹങ്കാരത്തോടുകൂടിയും പറയട്ടെ ഇതൊക്കെയാണ് മോളെ life... അല്ലാതെ പഠിത്തവും നിർത്തി പേരെന്റ്സ് നെ കുറ്റവും പറഞ്ഞു ഇപ്പോഴും അവന്റ കൂടെയേ പോവുള്ളൂ എന്ന് വാശിപിടിക്കുന്ന നിനക്കൊന്നും യഥാർത്ഥ പ്രണയം എന്താണെന്ന് അറിയില്ല... നിന്നെ വീട്ടുകാർ സ്നേഹിക്കുന്നത് കൊണ്ടല്ലേ ഈ പ്രോഗ്രാം വരെ എത്തിയത്... ഇല്ലായിരുന്നെങ്കിൽ എവിടെയും പോയി തുലയട്ടെ എന്ന് അവർക്കും കരുതിയാൽ മതിയായിരുന്നല്ലോ...നിന്റെ ഭാവി നശിപ്പിച്ചത് അമ്മയല്ല നീ തന്നെയാ 😏 തുടക്കത്തിലെ ആവേശം ഒക്കെയടങ്ങുമ്പോൾ മനസ്സിലായിക്കോളും ഒന്നും രണ്ടും വർഷം അല്ല ജീവിതം ഉള്ളത് അതോർത്താൽ നല്ലത്.. പ്രണയം യാഥാർത്ഥമാണെങ്കിൽ ഒരാൾക്കും വേർപെടുത്താൻ പറ്റില്ല ... പിന്നെ സാഹചര്യം കൊണ്ട് ഓടിപ്പോയെന്നല്ലേ പറഞ്ഞത് ആത്മാർത്ഥ പ്രണയമാണെങ്കിൽ എന്തു വന്നാലും സാഹചര്യങ്ങൾ നമുക്ക് വേണ്ടി വഴിമാറും ഇനിയെന്തായാലും നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ... നല്ല ഒരു ജീവിതം ഉണ്ടാവട്ടെ... ❤️

  • @momr.t218
    @momr.t218 5 років тому +445

    6:35 വിധു ബാല മാടത്തിനു എന്റെ 1000 like.

    • @കടയാടിബേബിi
      @കടയാടിബേബിi 4 роки тому +4

      Bus stand il കണ്ട ഒരുത്തന്റെ കൂടെ സ്വന്തം വീട്ട്കാരെ മറന്നു ഓടി പോയ ഇവലാണു മല വാണം... !!!!!!! കഷ്ടം

    • @sshahall
      @sshahall 4 роки тому

      @@കടയാടിബേബിi enthina vanam ennokke parayunnath 😑

  • @sree9061
    @sree9061 5 років тому +1806

    ഇവൾ ഒരു അഹങ്കാരി ആണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ

    • @habeebanaser8618
      @habeebanaser8618 5 років тому +9

      എനിക്കും തോന്നി

    • @rijazcutz1283
      @rijazcutz1283 5 років тому +75

      *എനിക്ക് തോന്നിയില്ല. നിനക്കൊന്നും മനുഷ്യത്വം ഇല്ലേ*

    • @sree9061
      @sree9061 5 років тому +68

      @@rijazcutz1283 കഷ്ടപ്പെട്ട് ഇത്രയും വളർത്തി വലുതാക്കിയ തന്തയും തള്ളയും കളഞ്ഞിട്ട് പോകുന്നവരോട് ഒന്നും മനുഷ്യത്വം കാണിക്കേണ്ട കാര്യമില്ല

    • @rizniz9286
      @rizniz9286 5 років тому +8

      എനിക്കും തോന്നി

    • @svpsmith5267
      @svpsmith5267 5 років тому +5

      തോന്നലല്ല

  • @aswathy2789
    @aswathy2789 4 роки тому +177

    സ്വന്തം അച്ഛനെയും അമ്മയെയും തല്ലിപർഞു ഉള്ള പ്രണയത്തെ ഞാൻ വെറുക്കുന്നു 😠

    • @Usmanmolapparamb
      @Usmanmolapparamb 3 роки тому +1

      അമ്മയെ വേദനിപ്പിച്ചാൽ നമ്മൾ ഒരിക്കലും ഗുണം പിടിക്കില്ല. കുട്ടീ

  • @babyann6481
    @babyann6481 5 років тому +1307

    നല്ല അടി ടെ കുറവാണ്.... ഞാനും ഒരു പെൺകുട്ടി യാണ്...ഇവൾ വീട്ടുകാരെ തള്ളി പറയുമ്പോ ദേഷ്യം വരുന്നു....

    • @abdulrahimanamanidaigoli6213
      @abdulrahimanamanidaigoli6213 5 років тому +25

      Yes , veetil adi kodkathadinde kurawan,, amma , achane vedanipichit ee logath onnum nedan illa

    • @ncrcr3302
      @ncrcr3302 5 років тому +2

      👍

    • @femisikku2111
      @femisikku2111 5 років тому +6

      Sondam madapidakale kanneerilazthiya oru kudumbavum nannavilla

    • @Hgfssfgg
      @Hgfssfgg 5 років тому +1

      Hi chechi pls support me #meawbeautycookingvlog

    • @athiravijayan1575
      @athiravijayan1575 5 років тому +11

      കണ്ണടിച്ചു പൊട്ടിക്കണം

  • @Butterfly..7
    @Butterfly..7 5 років тому +9

    വിധു ബാല ചേച്ചി നല്ല ഉപദേശം👌👌👌പക്ഷെ ഇവളെ പോലുള്ളവരുടെ ജീവിതം അവളൊക്കെ അനുഭവിച്ചു തീർക്കട്ടെ..വർഷങ്ങൾ കഴിഞ്ഞു ഒരു എപ്പിസോഡിൽ ഇവിടെ ഇവർ വരട്ടെ എന്നാശംസിക്കുന്നു😊😊😊എന്തൊരു അഹങ്കാരി..പ്രേമം തലക്ക് പിടിച്ച സംസാരം..

  • @Anu-qy1ek
    @Anu-qy1ek 4 роки тому +714

    ട്രോളുകൾ കണ്ട്... ചിരിക്കാൻ വേണ്ടി എപ്പിസോഡ് കാണാൻ വന്ന ഞാൻ 😂

  • @augustine3145
    @augustine3145 5 років тому +347

    ദൈവമേ ഇങ്ങനെ ഒരെണ്ണം ജനിക്കുന്നതിലുംഭേതം മക്കളില്ലാത്തതാണ്

    • @nissyafsal6025
      @nissyafsal6025 5 років тому +14

      സത്യം... മക്കളില്ലാത്ത ദുഃഖം ഇതൊക്കെ കാണുമ്പോൾ മറക്കുന്നു....

    • @krishnaprajwal8862
      @krishnaprajwal8862 5 років тому +3

      Theerchayayum

    • @SPIDERMANYT1
      @SPIDERMANYT1 5 років тому +11

      ഇതൊക്കെ കാണുമ്പോൾ കുട്ടികളില്ലാത്തവരാണ് ഭാഗ്യവാന്മാർ എന്ന് പറയേണ്ടി വരും

    • @ambiliv5062
      @ambiliv5062 5 років тому +5

      Sathyam.....pappaum ammayum maricha enae pole ullavaru edu kanumbol......parentsnte vila ariyatha ahangari

    • @ashlyjomon4042
      @ashlyjomon4042 5 років тому

      സത്യം

  • @shaijasureshiamsecondviewe6669
    @shaijasureshiamsecondviewe6669 4 роки тому +21

    മാര്യേജ് ഒരു ചൂതാട്ടമാണ്. കൈകാര്യം ചെയ്യുന്നിടതാണ് വിജയം. Very good word

  • @shanavasnahas
    @shanavasnahas 4 роки тому +246

    ഒരു മങ്കാതൊലി
    പുറകിലെ സംഗീതം

  • @sumayyak3725
    @sumayyak3725 5 років тому +319

    ഈ കുട്ടി അഹങ്കാരിയാണന്ന് എനിയ്ക്ക് മാത്രമേ തോന്നിയുള്ളു🤔 അഹങ്കാരിയാണ് ഇർഫാൻ നിതീർന്ന ടാ

    • @Sonappi12
      @Sonappi12 5 років тому +13

      Ahankari alla..But she is just blind about him..Future ne kurich oru pediyum illathe... 18 vayassinte chindhakal mathram..Childish anu

    • @ashrafk8941
      @ashrafk8941 5 років тому +1

      കറക്റ്റ്
      അതൊന്നു കാണാൻ ആഗ്രഹമുണ്ട്

    • @omanaasokan8198
      @omanaasokan8198 4 роки тому

      അല്ല എനിക്കും തോന്നുന്നുണ്ട് അവൾ ഒരു അഹങ്കാരി തന്നെയാണ്

  • @abdulbasheer5946
    @abdulbasheer5946 5 років тому +86

    പ്രേമമെന്ന മായാലോകത്ത് നിന്ന് ജീവിത യാഥാര്‍ത്യത്തിലേക്ക് കടക്കുമ്പോഴേ കുടുംബ ബന്ധത്തിന്‍റെ വില അറിയൂ....

  • @ricanorajan
    @ricanorajan 4 роки тому +41

    13:26 മാര്യേജ് അറേൻജ്‌ഡ്‌ ആണെങ്കിലും ലവ്ഡ് ആണെങ്കിലും... ഇറ്റ് ഈസ്‌ എ ഗാഎംബിൽ... വളരെ സത്യം

  • @Madichivellakkoora
    @Madichivellakkoora 5 років тому +198

    ഈ കുട്ടി വിവാഹം കഴിഞ്ഞു പോകുന്നതൊക്കെ എത്ര സ്വപ്‌നങ്ങൾ അമ്മയും അച്ഛനും ആഗ്രഹിച്ചിരിക്കാം.. പാവം പേരെന്റ്സ്

    • @rajeevuaq7259
      @rajeevuaq7259 5 років тому +2

      അവളെ കുട്ടി എന്നു വിളിക്കരുത് അവൾക്കു ചേരുന്നതല്ല കുട്ടി എന്ന പദം.

    • @SPIDERMANYT1
      @SPIDERMANYT1 5 років тому

      അതാ എനിക്കും വിഷമം 😢😢

    • @letstalklife1854
      @letstalklife1854 5 років тому

      Aaa Amma മോൾക്ക് നല്ല ജോബ് kiitunathu ആണ് സ്വപ്നം കണ്ടത്ത്,ഈ കുട്ടിക്ക് ആരോടും സ്നേഹം ഇല്ല

    • @rekhasmithesh7978
      @rekhasmithesh7978 5 років тому

      Kashttam,aa ammayudeyum achanteyum manassu onnum Kanan sramikkunnillalo

  • @reejavidyasagar3832
    @reejavidyasagar3832 5 років тому +423

    അച്ഛൻ മദ്യപാനിയാണെങ്കിൽ ഇങ്ങനെയാണോ കുട്ടീ ചെയ്യേണ്ടത്? മദ്യപാനിയായ ഭർത്താവ് ആയിരുന്നിട്ടും നല്ല രീതിയിൽ പഠിപ്പിച്ച സ്നേഹനിധിയായ അമ്മയോട് ഇങ്ങനെയാണോ ചെയ്യേണ്ടത്? മക്കൾ തെറ്റ് ചെയ്യുമ്പോൾ അമ്മക്ക് സഹിക്കില്ല. പല രീതിയിൽ പ്രതികരിച്ചു എന്നിരിക്കും. ആ അമ്മയെ കുറിച്ചോർത്താൽ എനിക്ക് സങ്കടം വരുന്നു പൊന്നു പോലെ വളർത്തിയ മകൾ......

    • @abhijithu6323
      @abhijithu6323 4 роки тому +10

      i think he is a molester
      വെള്ളമടിച്ചു കൊണ്ട് എന്തെങ്കിലും ചെയ്തു കാണും..
      അതാണ് അമ്മ പിന്നീട്‌ പുറത്തു കൊണ്ട് പോയി പഠിപ്പിച്ചത്

    • @minhajmuhammedt6543
      @minhajmuhammedt6543 4 роки тому +9

      @@abhijithu6323 nkum adh thonnunnu appo aa kuttiye kuttam paranjitt karyamilla...agane anenki edh thanneya nalladh.

    • @sahlasalam445
      @sahlasalam445 4 роки тому +2

      Amma kaliyakki alle prathikarichath..... Thalli konnittonnullallo.....

    • @reejavidyasagar3832
      @reejavidyasagar3832 4 роки тому +2

      @@sahlasalam445 ഇവളെ അതാ ചെയ്യേണ്ടത്

    • @ryanrbose289
      @ryanrbose289 4 роки тому +1

      @@abhijithu6323 i think you have memories 😭... Dude innu keralathile kooduthal perum purathu thanneyanu padikkunnath kaaranam cash thanne... Panam undel ivide padikkam... Panam illelum undelum purathu padikkam... 👍

  • @dewdrops857
    @dewdrops857 5 років тому +1469

    ഈ കുട്ടി ജഡ്ജസിനോട് സംസാരിക്കുമ്പോഴുള്ള ജാട കാണുമ്പോൾ മുഖമടച്ചൊന്ന് കൊടുക്കാൻ തോന്നുന്നു

    • @justrelax9964
      @justrelax9964 5 років тому +12

      സത്യം

    • @musfirahashim6181
      @musfirahashim6181 5 років тому +6

      DEW DROPS nammude nishidhayude kaaryam idakk parayunnundallo

    • @shansuhara6238
      @shansuhara6238 5 років тому +9

      Vidubala.ella.casilum.engine.aavanam👍👍

    • @deels8723
      @deels8723 5 років тому +19

      Sathyam എനിക്കും തോന്നി അഹങ്കാരത്തോടെ ഉള്ള പെരുമാറ്റം

    • @Rasik-fg6st
      @Rasik-fg6st 5 років тому +4

      Enikum thonni..

  • @മയിൽപ്പീലിയുംമഞ്ചാടിമണിയും

    എന്റെ അമ്മ ആയിരുന്നു എങ്കിൽ ഞാൻ ഇപ്പൊ ഈ ലോകത്തെ കാണില്ലായിരുന്നു 🙄. തല്ലി കൊന്നേനെ എന്നെ 😪😪

    • @aseeskca9419
      @aseeskca9419 5 років тому +46

      അത്രക്ക് അമ്മയെ പേടിയാണല്ലേ. കൊച്ചുകള്ളീ. എന്തായാലും. നല്ല കുട്ടികൾ മാതാ പിതാക്കളെ പേടിക്കും. കാരണം അവർ നമുക്ക് ദോഷം വരുന്നത് ഒന്നും ചെയ്യില്ല. 🌹🌹🌹

    • @skilldriver3534
      @skilldriver3534 5 років тому +2

      😆

    • @leynadany89
      @leynadany89 5 років тому +17

      When I was in college , enikku parents parene karyangal okke deshyam vararunnu....but ente marriage kazhinju enikku ethra varsham aayi...parents ine kaanumbol thanne enthoru aaaswasam aanu

    • @bintaanish4131
      @bintaanish4131 4 роки тому +1

      Mee too

    • @aadhir6892
      @aadhir6892 4 роки тому +15

      1,മക്കളെ വളർത്തേണ്ട രീതിയിൽ വളർത്തുക
      2,പ്രായ പൂർത്തി ആയാൽ mge ചെയ്യിപ്പിക്കുക
      3,കുട്ടികളെ മനസിലാക്കാൻ. ശ്രേമിക്കുക
      അങ്ങനെ ഒരുപാട് ഉണ്ട്, അല്ലാതെ സ്ഥലം കാണുമ്പോൾ കൃഷി ഇറക്കി കുട്ടികൾ ജനിക്കുമ്പോൾ ആ കുട്ടിയെ എങ്ങനെയെങ്കിലും വളർത്തിയാൽ thfuuu

  • @londonniswam5115
    @londonniswam5115 4 роки тому +329

    കാണാത്ത ഇർഫാൻറെ വീട്ടുകാർക്ക് വേണ്ടി ഇവൾടെ വാദം..
    കണ്ടു വളർന്ന സ്വന്തം വീട്ടുകാരോട് പുച്ചം..

  • @bava3383
    @bava3383 5 років тому +686

    ഇവളുടെ ഈ ഡയലോഗ് ഓക്കേ കൂടി പോയാൽ ഒരു വർഷം കാണും അത് കഴിഞ്ഞാൽ അവൾ ഇന്ന് തള്ളി പറഞ്ഞ അമ്മയെ തേടിയെത്തും കാലം സാക്ഷി

  • @sujathasuja7373
    @sujathasuja7373 5 років тому +320

    മോളെ jeeva മോൾക്ക് അറിയാത്ത ഒരു കാര്യം ഞാൻ പറയാം. ഒരു പെണ്ണിൻറെ കല്യാണം കഴിച്ചത് ആയാലും കല്യാണം കഴിച്ചത് അല്ലെങ്കിലും അവളുടെ ശക്തിയാണ് മാതാപിതാക്കൾ മറക്കരുത് ആ ശക്തി ഇല്ലാത്ത പെണ്ണിനെ കുറച്ചുകഴിയുമ്പോൾ ആരും എടുത്തിട്ട് പന്ത് തട്ടും ഓർമയിൽ വെച്ചോളൂ

  • @TheRatheeshmr
    @TheRatheeshmr 3 роки тому +49

    ഈ പെണ്ണിൻറെ സംസാരം കേൾക്കുമ്പോൾ കരണക്കുറ്റി അടിച്ചു പോഹക്കാൻ ആണ് തോന്നുന്നത്! ഇപ്പോൾ ധാർഷ്ട്യത്തോട സംസാരിക്കുന്നു. ഭാവിയിൽ ഇതിൻറെ എല്ലാം അനുഭവിച്ചിരിക്കും!!!! തീർച്ച.

  • @Jasimali129
    @Jasimali129 5 років тому +199

    കുടുംബത്തിൽ നിന്ന് സ്നേഹവും പരിഗണനയും കിട്ടാതെ യാന്ദ്രികമായ ഒരു ജീവിതം അതിനിടയിൽ പുറത്തു നിന്ന് ലഭിച്ച സ്നേഹത്തിലും പരിഗണയിലും വീണുപോയതിൽ കുറ്റം പറയാൻ പറ്റില്ല .പക്ഷെ ധൃതി കാണിച്ചല്ലോ മോളെ മോൾക്ക് കുറച്ചൂടെ ക്ഷമയോടെ കാത്തിരിക്കാമായിരുന്നു .ഏതായാലും നല്ല നിലക്ക് ജീവിക്കാൻ സാധിക്കട്ടെ .

    • @JannusBooksZ
      @JannusBooksZ 5 років тому +2

      Correct

    • @reejavidyasagar3832
      @reejavidyasagar3832 5 років тому +12

      മദ്യപാനികളുടെ എല്ലാം മക്കൾ ഇങ്ങനെ ചെയ്യുമെങ്കിൽ കേരളത്തിൽ 90% വീടുകളിലെ പെൺകുട്ടികളും ഓടിയേനെ. ആ അമ്മയെ ഓർക്കണമായിരുന്നു

    • @skilldriver3534
      @skilldriver3534 5 років тому

      👍

    • @Jasimali129
      @Jasimali129 5 років тому +8

      Reeja V കേരളത്തിലെ 90% അച്ചന്മാരും മദ്യപാനികൾ ആണെന്നോ ?!!!!.എന്ത് വിഡ്ഢിത്തം ആണ് ഇ പറയുന്നത് .?

    • @reejavidyasagar3832
      @reejavidyasagar3832 5 років тому +4

      @@Jasimali129 അല്ലെങ്കിൽ കുറയട്ടെ സർവ്വേ എടുത്തിട്ടൊന്നുമല്ല ഞാൻ പറഞ്ഞത്. കുട്ടികൾ ആ പേര് പറഞ്ഞു തെറ്റിലേക്ക് പോകരുതെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ.

  • @amusau8072
    @amusau8072 5 років тому +45

    Vidhu bala maam paranja oru karyam "marriage is a gamble, ath loved annegilum, arranaged anengilum" ath valare sheriyaan..

  • @nikhinnikky408
    @nikhinnikky408 5 років тому +12

    ഇവിടെ അമ്മയും അച്ഛനും support ചെയ്തിട്ട് മോള് നൈസ് ആയി തെച്ചിട്ട് പോയി. ❤️ 😍😊

  • @BK-oq3nx
    @BK-oq3nx 5 років тому +419

    വിദ്യാഭ്യാസം ഉണ്ടായിരിക്കാം അത് സമ്മതിച്ചു വിവരം ഉണ്ടെന്നു മാത്രം പറയരുത് .

    • @Zebanzy12
      @Zebanzy12 4 роки тому +10

      Same 🤣ente dad epoym parayum enikk vidhyabhsam matre olli vivarm illenn

    • @BK-oq3nx
      @BK-oq3nx 4 роки тому +2

      @@Zebanzy12 ha ha ha 👋

    • @gayathrisoman2454
      @gayathrisoman2454 4 роки тому +2

      😂😂😂sathyam

    • @noobstar2902
      @noobstar2902 4 роки тому +2

      @@Zebanzy12 😂😂ijjathi

    • @sherupp1234..-_
      @sherupp1234..-_ 4 роки тому +2

      സത്യം 🤣

  • @wisemedialive
    @wisemedialive 5 років тому +218

    4:40 ഗാ... ആ... ഗാ... ആ...😋😋😋

  • @indrajasp2061
    @indrajasp2061 4 роки тому +36

    അമ്മ.😔.. അവൾ ഇപ്പോ മനസിലാക്കില്ല...
    മാഡം പറഞ്ഞു ഇപ്പോ alla മോൾക് ഒരു മോൾ ഉണ്ടാകുമ്പോ അതിന്റെ വിഷമം മനസിലാകും..... 👌👌👌👌👌

  • @muralikillikulangara
    @muralikillikulangara 5 років тому +206

    സ്വന്തം അമ്മയെ ഇഷ്ടപെടാത്ത ഈ കുട്ടി മറ്റെരു അമ്മയെ ഇഷ്ടപെടുമോ അഹങ്കരം നിഷേധം
    സ്വന്തം വിട്ടുകാരേട് പൂച്ചം ഇത് മാത്രമാണ് അവളുടെ മുഖഭാവം

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 4 роки тому +145

    Bsc കാരിയുടെ exam pappers review ചെയുന്നത് +2 പാസ്സ് ആകാത്ത irfu mon ആണ്. ചിരി എനിക്ക് മാത്രമാണോ....?
    രണ്ടിൻടെ കാരണം നോക്കി തുടക്കത്തിൽ തന്നെ കൊടുക്കണം ആയിരുന്നു.
    പഠിക്കുന്ന കുട്ടികൾ ഉണ്ടങ്കിൽ parantsum വീട്ടിലെ പശ്ചാത്തലവും നന്നാക്കാൻ ശ്രമിക്കണം. അത് അവരുടെ ജീവിതത്തെ ബാധിക്കും എന്നത് ഈ പ്രോഗ്രാമിലെ ഒട്ടു മിക്ക എപ്പിസോഡിലും കണ്ടതാണ്.

    • @nikhilbabu2434
      @nikhilbabu2434 4 роки тому

      Point 😆😆

    • @lipinms1
      @lipinms1 4 роки тому +2

      ഓൻ ബ്ലാക്ക് ബെൽറ്റിന്റെ നൂറ് ഡിഗ്രി ആണ് പണി പാളും.

    • @nazninahma6459
      @nazninahma6459 4 роки тому

      Very shame

  • @i__7740
    @i__7740 4 роки тому +61

    വിധു ബാല പറയുന്നത് വളരെ കറക്റ്റ് ആണ്👌🥰

  • @sinosyriac3725
    @sinosyriac3725 3 роки тому +6

    ഇപ്പോളുള്ള ഇവളുടെ അവസ്ഥ എന്താണെന്നറിയാൻ ഉള്ള ആഗ്രഹം എനിക്ക് മാത്രം ആണോ അതോ എല്ലാവർക്കും ഉണ്ടോ

  • @krishnaskumar1348
    @krishnaskumar1348 4 роки тому +247

    നട്ടപ്പാതിരയ്ക്കു റൈഡ്.... പോലീസ് പിടിച്ചില്ലാരുന്നേൽ ചിലപ്പോൾ ജസ്റ്റിസ് for jeeva ennum പറഞ്ഞു നമ്മൾ നടക്കേണ്ടി വന്നേനെ......

    • @ryanrbose289
      @ryanrbose289 4 роки тому +12

      Sathyam... Vendatha panikal okke cheythu... Ini jeeva irfaane vidaathe pidicho... As per rule age aakumbol kettikko... Illel naarum... If they are in true love... Then i will say dont do these things... You will have time for this, karate, kung fu okke arinjittu karyam illa... Aarelum vannu avane adichittu avalem kondu poyi enthelum cheythaal, avalude parents inanu nashtam, avanu aduthavalude number... Oh! Sorry facebook id kittum.

    • @teenaharshan9554
      @teenaharshan9554 4 роки тому +10

      ഉച്ചയ്ക്കല്ലേ റൈഡ് പോയത് എന്നാണ് ഫസ്റ്റ് എപ്പിസോഡിൽ പറഞ്ഞത് 🤔

    • @krishnaskumar1348
      @krishnaskumar1348 4 роки тому +6

      ഇല്ല നൈറ്റ്‌ പോയി എന്നാണ് ബാക്കി എപ്പിസോഡ് ഇൽ പറയുന്നത്...

    • @rinju8415
      @rinju8415 4 роки тому +1

      @@teenaharshan9554 uchakk ridinu poila...veruthe purathokke nadakkaan poyatha...ath aval thanne parayunund

    • @sikhak.s571
      @sikhak.s571 4 роки тому +1

      Sathyam

  • @netizen6442
    @netizen6442 4 роки тому +2

    പക്വതക്കുറവിൽ, പ്രണയം എന്ന അന്ധതയിൽ, കുടുംബത്തിൽ നിന്നും ലഭിക്കേണ്ട സ്നേഹം ലഭിക്കായ്കയിൽ അങ്ങനെ സംഭവിച്ചു, കഴിഞ്ഞതിനെ വിചാരണ ചെയ്യുന്നതിൽ എന്ത് അർത്ഥം !! കുട്ടി ഈ അവസരത്തിൽ ജഡ്ജസ്സിനോടും അവതാരികയോടും സംസാരിക്കുന്നതും അതാണ് , അത് വീണ്ടും അഹങ്കാരം ആയോ തർക്കുത്തരം ആയോ മാത്രമേ തോന്നൂ, വിചാരണ വിചിത്രം !! മനുഷ്യ ജീവിതം ഇങ്ങനെ ആണ് ഹേ, എല്ലാവരും ബുദ്ധിപൂർവ്വം ജീവിച്ചാൽ ലോകം എത്ര സുന്ദരമാകും, എന്നാലും ചില അവസരത്തിൽ എങ്കിലും വിവേകം വികാരത്തിന് വഴിപ്പെടുമ്പോൾ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകും,
    ഇവിടെ ആ കുട്ടിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ അറിയാവുന്നതേയുള്ളൂ, ഒക്കെ അപ്രതീക്ഷിതമായ് സംഭവിച്ചതാണ്, പ്രായവും സാഹചര്യവും തന്നെ കാരണം ,

  • @sdp828
    @sdp828 5 років тому +604

    ആ പെൺകുട്ടിടെ സംസാരം കേട്ടാൽ അറിയാം ഒരു അഹങ്കാരിയാണെന്ന്.

    • @devisatheeshsatheesh9280
      @devisatheeshsatheesh9280 5 років тому +21

      പരമസത്യം, അമ്മയെ പറ്റി പറയുമ്പോഴൊക്കെ എന്തൊരു പുച്ഛമാണ് മുഖത്ത്... ഇതൊന്നും എനിക്ക് ബാധകമല്ല എന്ന ഭാവം... ചെലപ്പോ വിവരക്കേടാവും...

    • @ZegoR8
      @ZegoR8 5 років тому +4

      Evalude ahankarthinu avalu thanne anubhavikkum.

    • @m4n859
      @m4n859 5 років тому +2

      17varsham poti valarthiya ammayekal vazhiyil kanda irfan aan avalk ellam enn inghane parayunna otta aanum pennum orikkalum manushya manassukale manassilakano orikkalum nannayi jeevikkano pattilla

    • @neenusuneesh391
      @neenusuneesh391 5 років тому +1

      @@devisatheeshsatheesh9280 Ethu ahagaravanuuu.vevarakedallaa.adichu avalde palluthaze ednm.

    • @RoSe-bs6kv
      @RoSe-bs6kv 5 років тому +4

      Aa chekkante kashtta kalamaayirikkum.

  • @arifakunnath8869
    @arifakunnath8869 2 роки тому +5

    13:32 അതൊരു ചൂതട്ടമാണ്. അതിൽ നമ്മൾ എങ്ങെനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് പരാജയവും വിജയവും 👍🔥

  • @Bintsakeer
    @Bintsakeer 5 років тому +1

    വിധു ബാല മാഡത്തിന്റെ വാക്കുകൾ എത്രയോ സത്യമാണ്. ഞാനും ഒരു പ്രണയത്തിൽ അകപെട്ടപ്പോൾ എന്റെ ഉമ്മയും ഒരുപാട് കളിയാക്കും ചിലപ്പോൾ കരയും അതൊക്കെ 9മാസം വയറ്റിൽ കിടന്ന് നൊന്ത് പ്രസവിച്ചു മകൾ വഴി തെറ്റിയപ്പോൾ ഉള്ള നെഞ്ചിലെ നീറ്റൽ തീർക്കാൻ കണ്ടെത്തിയ വഴികൾ ആയിരുന്നു... അന്ന് ഭാഗ്യവശാൽ എന്റെ മനസ്സ് മാറി അവർ ആഗ്രഹിച്ച ആളുടെ കൂടെ ജീവിതം ഞാൻ തുടങ്ങി.. ഇന്ന് ഞാൻ വളരെയേറെ സന്തോഷവതിയാണ്.. എന്റെ ഉമ്മയെ പോലെ ഞാനും ഒരു അമ്മയാകാൻ പോവുകയാണ്... സഹോദരീ മാതൃത്വത്തിന്റെ വില അറിയാതെ അവരെ കണ്ണീരിലാക്കി നിനക്കൊരു നല്ല ജീവിതം കിട്ടില്ല... യോജിക്കുന്നവർക് മറുപടി ayakkam

    • @anvarfou
      @anvarfou 5 років тому +1

      Yojikkunnu☺️

  • @abdullahvlogs7105
    @abdullahvlogs7105 4 роки тому +52

    I am hindu but my husband is Muslim. We have a 5yrs old son. We enjoy our life very much.

    • @sabeenasabi1542
      @sabeenasabi1542 4 роки тому +15

      ഇവിടെ ജാതിയും മതവും ഒന്നും അല്ല പ്രശ്നം.ലക്ഷങ്ങൾ ചിലവാക്കി പഠിപ്പിച്ച ഒരു അമ്മയുടെ കണ്ണീരാണ്. അതിനു കണക്കു പറയേണ്ടി വരും അത് എത്ര കാലം കഴിഞ്ഞ് ആയാലും. Anyway santhoshm aayit jeevikat😄😍

    • @Alice-nq3nv
      @Alice-nq3nv 4 роки тому +2

      Ok congratulates 😁

    • @sinihariharan4776
      @sinihariharan4776 4 роки тому +10

      അയിന്
      തേങ്ങ പറയുമ്പോൾ മാങ്ങാ പറയരുത്
      Any way സുമംഗലി ഭവ

    • @ayshathafeefaashfaq5347
      @ayshathafeefaashfaq5347 4 роки тому

      Good

    • @jerusalem0771
      @jerusalem0771 4 роки тому

      ആഹാ 😂😂

  • @munjiyanm5507
    @munjiyanm5507 4 роки тому +189

    11:09 ആ നേട്ടത്തെ പുച്ഛിക്കരുത് ....... ഒരു സിനിമയിൽ ആണു ഇങ്ങനെ ഒരു പ്രണയം എന്നുണ്ടെകില് കണ്ടു ആസ്വദിക്കും നേരിൽ വരുമ്പോ സദാചാര വിചാരണ 😷comments വായിച്ചു ഞാൻ ഞെട്ടി പോയി...... വീട്ടിൽ ഉള്ളവരെ മനസ്സിലാക്കിയില്ല, അഹങ്കാരി എന്നൊക്കെ അവളെ വിളിക്കുമ്പോ അവളെ ഒന്ന് മനസ്സിലാക്കി സമയമുണ്ട് ഇപ്പൊ പഠിക്കാൻ പറഞ്ഞു samadanippikkugayayirunnu വേണ്ടത്..... ആ കുട്ടി തന്നെ പറയുന്നുണ്ട് ഒളിച്ചോടാൻ വിചാരിച്ചതല്ല പഠിപ്പ് മുടങ്ങും എന്ന് പേടിച് നിന്നത് ആണ് എന്ന്...... ഞാൻ ആ കുട്ടിയെ മുഴുവൻ ആയും സപ്പോർട്ട് ചെയ്യുക അല്ല തെറ്റ് പറ്റിയിട്ടുണ്ട് അത് തിരുത്താൻ ഉള്ള അവസരം... നല്ല നിലയിൽ എത്താൻ ഉള്ള അവസരം ആണു നൽകേണ്ടത് അല്ലാതെ ഇതു പോലെ സദാചാര വിചാരണ അല്ല വേണ്ടത്... കെട്ടി പാമ്പിനെ കൊണ്ടൊക്കെ കടിപ്പിച്ചു കൊല്ലുക ഒന്നും ഇല്ലല്ലോ.... 😏

  • @rushusvlog7628
    @rushusvlog7628 5 років тому +20

    വിധുബാല മാഡം നന്നായി സംസാരിച്ചു 👍👍അവൾക്ക് എന്ത് പറഞ്ഞാലും മനസിലാവൂല

  • @vidhyavimal9149
    @vidhyavimal9149 4 роки тому +113

    ഇർഫാൻ എന്നെ പഠിപ്പിക്കും 🤣. ഇർഫാൻ നിന്നെ ഒരു പാഠം പഠിപ്പിക്കും വിവരദോഷി.

  • @praveenprakash00
    @praveenprakash00 4 роки тому +138

    Troll kand vannavar aano ningalokke😂🤣🤣

  • @thahirpanagot8962
    @thahirpanagot8962 5 років тому +5

    ഇതിലുള്ള കൂടുതൽ കമെന്റും ഈ കുട്ടിക്ക് അനുകൂലമല്ലെന്നു മനസ്സിലായി എങ്കിലും ഈ കുട്ടിയുടെ ഇഷ്ടം അതു നടക്കട്ടെ പിന്നെ ഭാവി തീരുമാനിക്കാൻ ഇവർ ആരാണ്

  • @sha1274
    @sha1274 5 років тому +91

    അമ്മ കളിയാക്കിയപ്പോ ഒളിച്ചോടിപ്പോയി കല്യാണം കഴിച്ച ഈ കുട്ടി ഇനി ഇർഫാന്റെ വീട്ടിൽ നിന്നും, കുടുംബക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നുമൊക്കെ എന്തോരം കളിയാക്കൽ കേൾക്കാൻ ഇരിക്കുന്നു..

    • @ayoob.cayyoob.c5356
      @ayoob.cayyoob.c5356 5 років тому +9

      അമ്മ കളിയാക്കിയത്ര അങ്ങനെ ഒളിചോടുങ്കയാണെങ്കിൽ ഞാൻ എത്ര പ്രവിഷ്ഠ ഓടണം

    • @leynadany89
      @leynadany89 5 років тому

      Satyam...

    • @acharyaravi1714
      @acharyaravi1714 5 років тому

      Sathyam

    • @sreelakshmigirish311
      @sreelakshmigirish311 4 роки тому

      @@ayoob.cayyoob.c5356 verum sathyam🙂

    • @Jerisha912
      @Jerisha912 4 роки тому

      Padu Ammede aduthunnu orupadu thallikittiyathu kondu ipo oru kuzhappom illa

  • @sherupp1234..-_
    @sherupp1234..-_ 4 роки тому +27

    4:38 നൊന്തു പ്രസവിച്ച അമ്മയുടെ വേദനയാണ്... ഗാ.. ഗാ.. ഗാ 🤣🤣

  • @sinimolpjose
    @sinimolpjose 5 років тому +291

    I don't support this girl.She has no respect to anyone including her own mom.

  • @SimiManarcadu
    @SimiManarcadu 5 років тому +12

    14 വയസ്സിൽ പ്രണയിച്ച് PG complete ചെയ്ത് ജോലികിട്ടിക്കഴിഞ് 28 വയസ്സിൽ intercaste mrg കഴിച്ച ഞാൻ. ഇപ്പോൾ 3 മക്കളുടെ അമ്മയായി സുഖമായി ജീവിക്കുന്നു. പഠിത്തം,ജോലി ഇത് കഴിഞ്ഞിട്ട് മതി പ്രണയം. മാതാപിതാക്കളോട്...നിങ്ങളുടെ മാനസിക പിന്തുണയും ശരിയായ guidance ഉണ്ടെങ്കിൽ ഒരു മക്കളും നിങ്ങളെ ഉപേക്ഷിക്കില്ല.പിന്നെ കുട്ടി..വിശപ്പിന്റെ മുന്നിൽ പ്രണയമൊന്നും ഒന്നുമല്ല.ഭാവിയിൽ ഒറ്റപ്പെട്ട് പോവാതിരിക്കാൻ സ്വന്തം കാലിൽ നിൽക്കൂ.ശരിയായ പ്രണയം ആണെങ്കിൽ അവൻ നിന്നെ തേടി വരും..എത്ര കാലം കഴിഞ്ഞാലും.. അത് വരെ കാത്തിരിക്കൂ

    • @neethums3021
      @neethums3021 5 років тому

      ഇതൊക്കെ ആരോട് പറയാനാ മാഡം... ഈ കുട്ടി ആരെന്തു പറഞ്ഞാലും ഞാൻ കേൾക്കില്ല എന്ന ഉറച്ച അഹങ്കാരത്തിൽ ആണിവിടെ ഇരിക്കുന്നത്... പറഞ്ഞിട്ട് കാര്യമില്ല... കുറച്ചു കഴിയുമ്പോൾ മനസിലാകും.. അന്ന് പശ്ചാത്തപിക്കാൻ ഇട വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം...

    • @ajalpulikkal1312
      @ajalpulikkal1312 5 років тому

      👍👍👍

    • @ameersha000
      @ameersha000 5 років тому

      ❤️❤️❤️✌️

  • @keerthykeerthy8343
    @keerthykeerthy8343 4 роки тому +54

    എനിക്ക് എന്റെ അമ്മയെ പിരിഞ്ഞു ഇരിക്കാൻ പോലും ആവില്ല 😘 ഇവളെകൊണ്ട് എങ്ങനെ സാധിക്കുന്നു 😏😏😏😏

    • @വിലാസിനിഫാൻ
      @വിലാസിനിഫാൻ 3 роки тому

      Me to I also love my mom a lot

    • @shajishaji7075
      @shajishaji7075 3 роки тому

      Enikkum relative'sinte vtl povumbo oru devsathil kooduthal nikkilla ammayem achanem pirinju irikkan enik kazhiyilla😔😔😔😔ivalk engane sadhikkanu potty😡😠

    • @3yearsago938
      @3yearsago938 2 роки тому +1

      Ellavarkkum angane aavanamennilla
      Makkalod moshamayi perumarunna mathapithakkalum orupaadund

  • @striker6707
    @striker6707 5 років тому +60

    19 vayasulla കുട്ടിക്ക് എന്ത് തിരിച്ചറിവാണ് ഉണ്ടാവുക.. ഇപ്പൊ സ്വപ്ന ലോകത്താണ് .. രണ്ടു പേർക്കും maturity ആയിട്ടില്ല.... കാലം കഴിയുമ്പോ reality മനസ്സിലാകും... അപ്പൊ സമയം കഴിഞ്ഞു പോയിട്ടുണ്ടാകും

  • @kurumbanallu4663
    @kurumbanallu4663 5 років тому +35

    വിധുബാല ചേച്ചിയും മറ്റുള്ളവരും ചേർന്ന് പറയുന്നതൊന്നും അവൾക്ക് ഇപ്പൊ മനസ്സിലാവില്ല അവൾടെ കാര്യത്തിൽ ആരും ഇടപെടേണ്ട ആവശ്യമില്ല എന്ന മനോഭാവമാണ് .ചിലർ കേട്ടാലും കണ്ടാലും പഠിക്കില്ല കൊണ്ടാൽ പഠിക്കും അവൾക്ക് അതിന് അവസരം കൊടുക്ക്. അവൻ നന്നായി നോക്കട്ടെ എന്നു പ്രാർത്ഥിക്കാം

  • @jeenakjoyjeena7884
    @jeenakjoyjeena7884 4 роки тому +22

    Ivalde mogath or puchabavavum ahangaravumond njanum orale snehikunond 8yr ayi invere ente paduthathilo lifelo preshnam ondayitilla now am a civil engineer next yr ente kalyanam an ente vtl sammadhikunavere njan wait chaithu now v all are happy 🙏💕 enik orikalum ente loverne vendi ente veetukareyo veetukark vendi ente loverneyo enik vendan vekkan patilla avasanam vere poruthum 💕 ipo Elam happy ending an v engaged 🙏💕💕 thanks to my parents

  • @MyWayAmar457
    @MyWayAmar457 5 років тому +129

    നീ ഒരുകാലത്തും നന്നാവില്ല. ആ അമ്മയുടെ മനസ്സ് നോവിച്ചതിനു ദൈവം നിന്നെ വെറുതെ വിടില്ല.

    • @AchachanteAdukkala
      @AchachanteAdukkala 5 років тому +1

      അമ്മയോട് ഇല്ലാത്ത സ്നേഹം arodundaavan

    • @poulosepappu5746
      @poulosepappu5746 5 років тому +1

      @@AchachanteAdukkala yes his this lady can anyone if not able love own parents

  • @fashifiros5498
    @fashifiros5498 5 років тому +101

    സ്വന്തം അമ്മയെ തള്ളിപ്പറയാൻ കഴിയുമെങ്കി അവൾ അവന്റെ കൂടെ എത്ര കാലം ജീവിക്കും ന്ന് ഇപ്പോ തന്നെ മനസിലാക്കാം
    സ്വന്തം സന്തോഷം തേടി വീട്ടുകാരെ വേദന മനസിലാക്കാത്തവൾ
    ഞാനും love mrg ആണ്
    വീട്ടുകാരുടെ സമ്മദം കിട്ടാൻ 4 വർഷത്തോളം ചീത്തപ്പേര് കെല്പിക്കാതെ പ്രണയിച്ചതിന്റെ ഫലം വീട്ടുകാർ തന്നെ അന്തസ്സായി കല്യാണം നടത്തി തന്ന് ഇപ്പോ സന്തോഷമായി ജീവിക്കാൻ കഴിയുന്നു..
    ഒന്നിനെ ഉപേക്ഷിച്ചു മറ്റൊന്നിനെ തേടി പോവലല്ല ജീവിതം
    എല്ലാവരെയും ചേർത്ത് പിടിച്ച് എങ്ങനെ ജീവിക്കാം എന്ന് വിവേകപൂർവ്വം ചിന്തിച്ചു പ്രവർത്തിക്കലാണ്..

    • @rakeshdutt1
      @rakeshdutt1 5 років тому +1

      Truth

    • @sahalasajeer5060
      @sahalasajeer5060 5 років тому +1

      U r lucky

    • @ibbufashi6131
      @ibbufashi6131 5 років тому

      Ente penn veetukar aaadym sammadichilla ippo full support aaaaan

    • @ragendhugopan2793
      @ragendhugopan2793 5 років тому

      Lucky

    • @meenusanoop5857
      @meenusanoop5857 5 років тому +1

      ഞാനും അത് പോലെ ആണ് 3 വർഷം പ്രണയിച്ചു വീട്ടുകാർ ഒക്കെ കുറെ ഏതുർത്ത് കുറെ തല്ലും അടിയും കൊണ്ടു ഇപ്പോൾ എല്ലാരും സമ്മതിച്ചു ഏപ്രിൽ 13 നിച്ഛയം ആണ് 😘😘😘

  • @liyaliya4479
    @liyaliya4479 4 роки тому +1

    ഇതുപോലെ ഒരു സാഹചര്യത്തിലൂടെ ഞാനും പോയിട്ടുണ്ട്... അന്ന് ഞാനും പ്രണയത്തെ ആണ് സപ്പോർട്ട് ചെയ്തത്... അന്ന് വീട്ടുകാരെ എതിർത്തു കോടതിയിൽ നിന്നും പ്രണയിക്കുന്നവന്റെ കൂടെ പോകുമ്പോൾ എന്റെ ഉമ്മാന്റെ മുഖത്തു ഒന്ന് നോക്കാൻ പോലും ഞാൻ ആഗ്രഹിച്ചിരുന്നില്ല... അത് ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റാണ്... ഇന്ന് ഞാൻ മനസിലാക്കുന്നു എന്റെ ഉമ്മാന്റെ വില... എനിക്ക് ഒരു പെൺകുട്ടി ഉണ്ടായി.. ഇന്ന് ഞാൻ ജീവിക്കുന്നതും എന്റെ കുടുംബത്തോടൊപ്പം ആണ്... ഇന്ന് എനിക്ക് എന്റെ ഭർത്താവും എന്റെ ഉമ്മയും ഉപ്പയും ഉണ്ട്... ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ട് എന്റെ ഉമ്മയെ ഒന്ന് കാണാൻ വേണ്ടി... ഇത് 5 year ആയി... ഞാൻ വായിച്ചതിൽ വെച്ച് ഏറ്റവും വലിയ ഗ്രന്ഥം എന്റെ ഉമ്മയാണ്... മക്കൾ എത്ര തെറ്റ് ചെയ്താലും അത് ക്ഷമിച്ചു കൂടെ ഉണ്ടാകും എന്നും നമ്മുടെ ഉമ്മ... love u mom

  • @maloosmaloos3208
    @maloosmaloos3208 5 років тому +334

    ഇ കാലത്ത് അറേഞ്ച്ഡ് മാര്യേജ് തന്നെ 75% പരാജയമാണ്. പിന്നെയാണ് പ്രണയ വിവാഹം.

    • @vichu_maya9665
      @vichu_maya9665 5 років тому +3

      Maloos Maloos you are right..

    • @amusau8072
      @amusau8072 5 років тому +4

      Athum different religion, different background, different lifestyle, orapayittum difference of opinion undagum in future..

    • @anoopsumasivadas4438
      @anoopsumasivadas4438 5 років тому +1

      Maloos Maloos true

    • @kingking9728
      @kingking9728 5 років тому +4

      75 അല്ല oru 10%

    • @annushaan5739
      @annushaan5739 5 років тому +23

      Married life is a complete adjustment...

  • @arathyaaruzz4968
    @arathyaaruzz4968 4 роки тому +265

    അതാരാ അങ്ങനെ ഒരു ' ഗാ ' ഇട്ടത് 😂😂😂😂

    • @Abhi-oo2sl
      @Abhi-oo2sl 4 роки тому +3

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @ranjithak4628
      @ranjithak4628 4 роки тому +2

      Aahnn😂😂😂

    • @anuanuzz9270
      @anuanuzz9270 4 роки тому +3

      ,halooo😅😅😆

    • @arathyaaruzz4968
      @arathyaaruzz4968 4 роки тому +2

      @@anuanuzz9270 😂😂😂

    • @jeenakjoyjeena7884
      @jeenakjoyjeena7884 4 роки тому +1

      😂😂😂😂😂😂

  • @yasarrams1119
    @yasarrams1119 Рік тому

    ഇ പരിപാടി അങ്ങനെ കാണാറില്ല...പക്ഷേ ഇ എപ്പിസോഡ് കണ്ടു.....ഇറങ്ങി പോവുന്ന എല്ലാ പെൺകുട്ടികൾക്കും വേണ്ടി വിധു ബാല മേടം കൊടുത്ത് ഉപദേശം....Salute മേടം....ഒരു അമ്മയുടെ Roll മേടം ഏറ്റെടുത്തു 👏👏👏👏🙏💐👌

  • @nissyafsal6025
    @nissyafsal6025 5 років тому +434

    എന്തൊരു നിഷേധഭാവം ആണ് മോളെ നിനക്ക്..... ഒരിക്കൽ നീ ദുഃഖിക്കും..... ഉറപ്പ്

    • @priyasabu6533
      @priyasabu6533 5 років тому +1

      ✔ane

    • @Hgfssfgg
      @Hgfssfgg 5 років тому +1

      Hi chechi pls support me #meawbeautycookingvlog

    • @nissyafsal6025
      @nissyafsal6025 5 років тому +2

      @@Hgfssfgg ചെയ്തു കേട്ടോ 👍👍

    • @umapreman3723
      @umapreman3723 5 років тому +1

      Athe

    • @Hgfssfgg
      @Hgfssfgg 5 років тому +1

      Thanks chechi

  • @adarshvnair9713
    @adarshvnair9713 4 роки тому +71

    അപരിഷ്കൃത പ്രാകൃത മനുഷ്യന്റെ നിലവിളി ഈ പരിപാടിയിൽ ഉടനീളം കാണാം..

  • @shaminivr9753
    @shaminivr9753 4 роки тому +120

    Avalude Manasil: Po pennumbille😆😆

    • @xd_madleo007
      @xd_madleo007 4 роки тому +2

      സത്യം 😜

    • @MohananAdarsh
      @MohananAdarsh 4 роки тому +5

      നാളെ പറയും vidhubala മാടോം ann avarude life ellathakiyathenn

    • @shinu300
      @shinu300 3 роки тому +1

      😂😂😂

  • @bigsmoke9280
    @bigsmoke9280 5 років тому +43

    Ivada manushyan Chavan kidakumbo arada background il piano vayich kalikkunath

  • @kaali11
    @kaali11 5 років тому +79

    ഇതിനു പകരം വല്ല വാഴയും വയ്ക്കാമായിരുന്നു :അഹങ്കാരത്തിനു കൈയ്യും കാലും വച്ചതാണെന്ന് തോന്നുന്നു....

  • @aswathichandran9502
    @aswathichandran9502 4 роки тому +19

    എനിക്ക് എന്റെ അമ്മയാണ് ഏറ്റവും വലുത് ❤
    ഈ പെണ്ണിന് എങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ സാധിക്കുന്നു എന്ന് എനിക്ക് മനസിലാവുന്നില്ല😕

  • @nam8582
    @nam8582 5 років тому +69

    ഏട്ടന്മാരുടെ പ്രേമം വിശ്വസിച്ച് കൂടെപ്പോയ കാമുകിമാർ ഇപ്പോൾ കാബൂൾ ജയിലിൽ കിടന്ന് മാതാപിതാക്കളെ ഫോണിൽ വിളിച്ച് രക്ഷിക്കണേ എന്ന് വിലപിക്കുന്ന വാർത്തയാണ് ഇന്നലെ കേട്ടത്.
    ഇതുപോലുള്ളവരൊക്കെ സ്വന്തം കാര്യം നോക്കാൻ പോലും വരുമാനം തികയാത്ത അവസ്ഥയിൽ വീണ്ടുവിചാരമില്ലാതെ മക്കളേയും കൂടി സൃഷ്ടിക്കുമ്പോഴാണ് സംഗതി കേറി കൊഴുക്കുന്നത്.

  • @hishamaishana8166
    @hishamaishana8166 5 років тому +29

    ചില അമ്മമാർ സ്വന്തം മക്കളെ ഉപേക്ഷിച്ച് വല്ലവന്റേയും കൂടെ പോകും....
    മക്കൾ മാതാപിതാക്കളെ ഉപേക്ഷിച്ച് ഇഷ്ടപ്പട്ടവരുടെ കൂടെപ്പോകുന്നു...
    എന്താണ്....ഈ ലോകം ഇങ്ങനെ.....?

  • @sheenusvlogchannel700
    @sheenusvlogchannel700 Рік тому +1

    പെണ്മക്കളെ കഷ്ട്ടപെട്ടു വളർത്തി വലുതാകുന്നതുവരെ മാതാപിതാക്കൾക്ക് അവരുടെ മേൽ അവകാശമുള്ളോ 😢😢😢. എന്തൊരു നിയമം ആണിത്

  • @sreedharanpillai9745
    @sreedharanpillai9745 5 років тому +50

    വിധുബാല പറഞ്ഞതാണ് ശരി. രണ്ടു കുട്ടികൾ ഉണ്ടായിക്കഴിയുമ്പോൾ ഇവൾ പഠിച്ചുകൊള്ളും.എന്നാൽ ചെയ്തത് തിരിച്ചെടുക്കാൻ പറ്റുമോ?

    • @arifaabu712
      @arifaabu712 5 років тому

      അമ്മയോട് മാപ്പ് പറയൂ അമ്മയുടെ കൂടെപോകൂ

  • @shijotj4743
    @shijotj4743 5 років тому +166

    ഒരു കുടുംബമ്പത്തിൽ നിന്ന് കിട്ടേണ്ട ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് സ്നഹവും പരിഗണനയും ഇത് രണ്ടും കൊടുക്കാതെ ഈ ലോകത്ത് ഉള്ള വേറെ എന്ത് കൊടുത്തിട്ടും കാര്യമില്ലാ ഈ കുട്ടിക്ക് ഇത് രണ്ടും കിട്ടിയിട്ടില്ലാ സൂര്യപ്രകാശം എവിടെ നിന്ന് അടിക്കുന്നുവോ മരങ്ങൾ അങ്ങോട്ട് ചായ്യും ഇത് ഒരു പ്രക്രതി നിയമമാണ്.

    • @muhsinam3346
      @muhsinam3346 5 років тому +2

      Sneham pariganana kodukatha kudumbam okke kuravanu saho. Rand presavicha amma enna nilakk enik ariyum oru amma yude manass. Enne innum niyalay samrakshikunnna oru uppante ummante vedana enik ariyum. Ente Uppa umma enne kure adichitund.cheetha paranjitund. Athokke sneham illathath kond alla..avarum manushyan ayond anu. Ee vajakam kure ketond paraya. Ella olichottakarum parayunna douloque anu. Pakshs athum sneham any ennu manasilakunna makkal anu pakwatha ulla makkal. Karanam. Avarum ee parents nte pathaviyilek baviyil varendavaranu. Avare makkalodum avarum ingane ayirikum. Ithokke pakwatha kuravum. Ahankaravum. Anu . pinne lokha vivaram millayma

    • @shijotj4743
      @shijotj4743 5 років тому +20

      @@muhsinam3346 സഹോദരി വഴക്ക് പറഞ്ഞു നോക്കി കളിയാക്കി നോക്കി എന്നിട്ടും രക്ഷയില്ലാ അപ്പോൾ പിന്നെ ഭീഷണി പെടുത്തുകയല്ലാവെണ്ടത്ത് അടുത്ത് വിളിച്ചിരുത്തി സ്നേഹത്തോടെപറഞ്ഞ് മനസിലാക്കണം പിന്നെ കുടുംബത്തിൽ നിന്ന് സ്നേഹവും സമാധാനവും അങ്ങീകാരവും കിട്ടുന്നില്ലെങ്കിൽ ഇത് ആരിൽ നിന്ന് കിട്ടുന്നുവോ അവർ അങ്ങോട്ട് ചായും അതിപ്പോൾ ആരാണെങ്കിലും അങ്ങനെയെസമ്പ വിക്കു.

    • @yourrealfriend9945
      @yourrealfriend9945 5 років тому +15

      Shijo TJ ഇർഫാൻ ജീവയെ സ്നേഹിച്ചു ജീവ ഇർഫാനെയും സ്നേഹിച്ചു . രണ്ടുപേരുടെയും മാതാപിതാക്കൾ രണ്ടുപേരെയും സ്നേഹിച്ചില്ല . രണ്ടും അപകടംതന്നെ. ഇനി പറഞ്ഞിട്ട് കാര്യമില്ല.

    • @anjalips6470
      @anjalips6470 4 роки тому

      @@shijotj4743 Pinne....veetyl sneham kittaathavar ellaam povualle onn poye ..bro

    • @pangolinsdreem689
      @pangolinsdreem689 4 роки тому +2

      സൂര്യപ്രകാശം ഉള്ളപ്പോൾ വഴിയിൽ വച്ചു കണ്ട ഒരുത്തനു കാൽ അകത്തി കൊടുക്കാം അല്ലെ

  • @newmalabarmediatravelling.1549
    @newmalabarmediatravelling.1549 4 роки тому +138

    നല്ല ഉപദേശം പക്ഷേ പ്രേമം തലയ്ക്കു പിടിച്ച ഈ പെണ്ണിനെ തലയിൽ കയറില്ല എന്ന് ഉറപ്പാണ്

  • @junelove923
    @junelove923 5 років тому +286

    ഈ പരിപാടി കൊള്ളാം... ഇടയ്ക് വന്നു കാ കാ കാ കാ നാനാരാ ആ പാടുന്നവന് എന്തേലും കൊടുക്കണം

  • @sreejithpillai5332
    @sreejithpillai5332 4 роки тому +95

    കട്ട ഡയലോഗ് അടിച്ചപ്പോൾ ആ bgm ഇട്ടത് കേട്ട് ചിരിച്ചവർ ഒന്ന് വന്നേ ..😂😂

  • @VasanthKumar-qx3tu
    @VasanthKumar-qx3tu 2 роки тому +2

    ഈ അഹങ്കരിയായ ജീവശവത്തിന് ദൈവം തക്കതായ ശിക്ഷ കൊടുക്കട്ടെ.

  • @appuashi1973
    @appuashi1973 5 років тому +242

    അള്ള നമ്മുടെ മക്കൾ നമ്മളെ തള്ളി പറയാതിരിക്കട്ടെ ആളള കാക്കട്ട് എല്ലാ മക്കളൊയും

  • @jasiadipolisaad6386
    @jasiadipolisaad6386 5 років тому +268

    Ho, അവൾ പറയുന്നത് കേട്ടോ,,, ഇറഫാനോ, ഞാനോ അല്ല എന്റെ ഭാവി നശിപ്പിച്ചത് എന്ന്,,,, പോലടച്ചി ചെവികല്ല് അടിച്ചു പൊട്ടിക്കാതെ കുറവാണു

    • @santhoshpunalur3522
      @santhoshpunalur3522 5 років тому

      കറക്റ്റ്

    • @aadhranair
      @aadhranair 5 років тому

      JasiAdipoli Saad 👍🏻👍🏻👍🏻👍🏻👍🏻

    • @mumscraftwithchildren120
      @mumscraftwithchildren120 5 років тому

      JasiAdipoli Saad ...parents kuttikale valarthunnad eluppamalla. Ellathinum utharavadithamanu.

    • @gigithomas9495
      @gigithomas9495 5 років тому

      Avanittum kodukkanam randenna
      M

  • @vishalkumar0076
    @vishalkumar0076 4 роки тому +9

    മൊട്ടയ കളിയങ്കുബോൾ അദ്ദേഹം പറഞ്ഞ പോയിന്റ് 8:30-9:15👍👍👍👍

  • @sujithsuji6053
    @sujithsuji6053 5 років тому +194

    അവൾക്കു എല്ലാത്തിനും ഉടനടി ഉത്തരം ഉണ്ട്... ഒന്നും ആലോചിക്കാതെ എടുത്തുചാടി ജീവിതം നശിപ്പിച്ചു അഹകാരി

    • @കടയാടിബേബിi
      @കടയാടിബേബിi 4 роки тому +1

      Bus stand il കണ്ട ഒരുത്തന്റെ കൂടെ സ്വന്തം വീട്ട്കാരെ മറന്നു ഓടി പോയ ഇവലാണു മല വാണം... !!!!!!! കഷ്ടം

  • @kochukochuzz3986
    @kochukochuzz3986 4 роки тому +48

    Ivalodokke enikk verupp thonnunu . Njagal 3 sisters anu pappayum mammyum illand oru nalla veedupolum innum illa . Njagale njagade appachanum ammachiyum valarthi ipo njagl 3 alkkum joliund .2 chechimarde kalyanam kazhinju . Innuvare njagalk thonnitilla avare ittit ponam enn . Innum njagalkoru veedilla athoru kuravaitt njagalk thonnitumilla . Thank god

  • @ummulfithanirshadummulfith5970
    @ummulfithanirshadummulfith5970 4 роки тому

    പൊന്ന് മോളെ ..... മോളുടെ പ്രശ്നങ്ങൾക്ക് പലതരത്തിലുള്ള പരിഹാരങ്ങൾ കാണിച്ച് തരാൻ മോൾടെ ചുറ്റും ഒരുപാട് ആളുകൾ ഉണ്ടായിരുന്നു കുഞ്ഞേ.... അതൊന്നും കാണാതെ തിരിച്ചറിയാതെ പെറ്റ വയറിനെ നോവിച്ച് കുഞ്ഞ് ഇറങ്ങി പോയപ്പോൾ ആ അമ്മയുടെ മനസ്സ് എത്ര വേദനിച്ചെന്ന് മോൾക്ക് ഒരു പക്ഷേ .... പറഞ്ഞാൽ മനസ്സിലാവില്ല. ആ വേദന അറിയണമെങ്കിൽ ഒരു '' അമ്മ'' ആവണം.
    സ്നേഹം തെറ്റല്ല കുഞ്ഞേ.... പക്ഷേ നമ്മുടെ സ്നേഹം മറ്റുള്ളവരെ വേദനിപ്പിക്കാൻ ആവരുത്.🌸

  • @homebeautymanbeauty4566
    @homebeautymanbeauty4566 4 роки тому +30

    ഇവിടെ പ്രണയിച്ചതല്ല പ്രശ്നം പഠനം ഉപേക്ഷിച്ചു ഭാവി തുലച്ചു

  • @naseemamuhammed4175
    @naseemamuhammed4175 5 років тому +59

    വെരി ഗുഡ് ബിധു ചേച്ചി നന്നായിട്ടുണ്ട്

  • @danishmohammed7766
    @danishmohammed7766 4 роки тому +191

    ഇവളുടെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നിയ എന്നപ്പോലെ ഉള്ളവർ ഹാജർ പറയണം😁

    • @Alice-nq3nv
      @Alice-nq3nv 4 роки тому

      Ival enth myra parayanee😂

    • @Naksu71306
      @Naksu71306 4 роки тому +6

      Enthinu..aval thanne enthelum cheythoo

    • @glam.up.by.iff_
      @glam.up.by.iff_ 4 роки тому +9

      ന്തിന്, ellaarvarkkum അവരുടെ isttangalaanu എല്ലാവർക്കും വലുത്

    • @ayshuschanel5708
      @ayshuschanel5708 4 роки тому

      ✋✋✋

    • @gopikavenu7326
      @gopikavenu7326 4 роки тому

      👍

  • @jojyjosephscaria9961
    @jojyjosephscaria9961 5 років тому +123

    ഒരുവർഷത്തിനകം ഇവൾ ഇതേ സീറ്റിൽ വന്നിരിക്കും

    • @sangeetasivakumar948
      @sangeetasivakumar948 5 років тому +2

      Very true

    • @prasannaraghvan8951
      @prasannaraghvan8951 5 років тому +4

      Chilapol suecide cheyyum athra thanne...erffan padippikum...koppakkum nee podi..avalude erffan kazhutha.poyi thulayatte aval...Ammayude mahthwam ariyatha ahankari pennu.

    • @hayahaza5878
      @hayahaza5878 5 років тому +1

      വരാതിരിക്കാൻ നമുക്ക് pray ചെയ്യാം

    • @sheelavg4237
      @sheelavg4237 5 років тому +2

      Athe..one year le ival varum with kids..ithe programil...just imagine that situation...ivalude appozhathe moonchi onnu kaanaan kothi aagunnu... ho inganeyum makkalo

    • @faazifaash616
      @faazifaash616 5 років тому

      Sure

  • @remyar6531
    @remyar6531 5 років тому +161

    ഈ കുട്ടിയെ ധ്യാനം കൂടാൻ അല്ല, ആദ്യം നല്ലൊരു കൗൺസിലിംഗ് നടത്തണമായിരുന്നു.കുറ്റപ്പെടുത്തൽ അല്ലാതെ സ്നേഹിച്ചു കൂടെ നിർത്തിയാൽ മതിയാരുന്നു.

    • @celinajoseph8611
      @celinajoseph8611 4 роки тому +3

      Correct

    • @beegum_fathimah_8973
      @beegum_fathimah_8973 4 роки тому +2

      👍

    • @ashamolp.s3961
      @ashamolp.s3961 4 роки тому +1

      എങ്ങനെയെങ്കിലും ഈ കുട്ടി നനന്നാവണം എന്നോർത്തായിരിക്കും ആ പാവം ധ്യാനത്തിന് വിട്ടത്..

    • @afsatha.k1705
      @afsatha.k1705 4 роки тому

      സത്യം

    • @glam.up.by.iff_
      @glam.up.by.iff_ 4 роки тому

      Ath correct

  • @shabiraputhentheruvil2882
    @shabiraputhentheruvil2882 Рік тому

    അമ്മയുടെ അവസ്ഥ ആലോചിച്ചപ്പോൾ സങ്കടം തോന്നി... മദ്യപാനിയായ അച്ഛൻ വീട്ടിലെ ജോലി താഴെ രണ്ടുകുട്ടികൾ.. അവരുടെ education.. അമ്മ ജോബിന് പോകുന്നതും.. ആ അമ്മ കുടുബം നല്ല രീതിയിലാണ് നോക്കി പോയിരുന്നത്.. മൂത്ത മകൾ എന്ന് പറയുമ്പോൾ അമ്മക്ക് ഒരു സഹായി കൂടി ആകേണ്ടവൾ ആണ്... ആ അമ്മയെ കുറ്റം പറഞ്ഞാൽ നിനക്കു ജീവിതത്തിൽ ഒരു രക്ഷപെടാൻ ഇല്ല...